Bharya അല്ല മാറ്റുന്നത്..മാറുന്നത് കുഞ്ഞിൻ്റെ ഒരു പ്രഭാവം കൊണ്ടാണ്..അങ്ങിനെ ഉള്ള കുറെ ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്..നമുക്ക് കാണാൻ സാധിക്കും..quite natural..
. ഒരു വട്ടം മാത്രം deaddiction centre ഇൽ social work നു പോയിട്ടുണ്ട്. അന്ന് കണ്ട കാഴ്ച്ച ശരിക്കും മനസ് മടുപ്പിക്കുന്നതായിരുന്നു. ദയവ് ചെയ്തു, ധ്യാൻ പറയും പോലെ പെട്ടെന്ന് നിർത്താന് തീരുമാനിച്ചു നിർത്താൻ പറ്റുന്ന ഒന്നാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. തുടങ്ങിയാൽ addict ആവാനും addict ആയാൽ അങ്ങേയറ്റം കഷ്ടപ്പെട്ട് മാത്രം deaddict ആവാനും പറ്റുകയുള്ളു. Deaddiction നേരായ പോലെ നടന്നില്ലെങ്കിൽ മരണം വരെയും സംഭവിക്കാറുണ്ട്.
ലഹരി ഒരു ലഹരി തന്നെയാണ് . അത് മതമായാലും, ഓർഗാനിക് ആയ മതം ആയാലും, സിന്തറ്റിക് ആയ മതമായാലും. ഇസങൾ ആയാലും ഇതൊന്നും മനുഷ്യരാശിക്ക് ഭയാനകമായ രീതിയിൽ വരരുത് എന്നു മാത്രം.
ഒരു ഇന്റർവ്യൂവിനെ കുറിച്ച ചർച്ച ചെയ്യുമ്പോൾ കുറഞ്ഞത് അത് ശെരിക്കും കണ്ടിട്ടെങ്കിലും ചർച്ച ചെയ്യുക. അദ്ദേഹം തന്റെ 19,20,21 വയസ്സിലാണ് സിന്തറ്റിക് ഡ്രഗ്‌സിന് അടിമയായതെന്നും ആ സമയമാണ് തന്റെ ലൈഫിൽ ഏറ്റവും വെറുക്കുന്നതെന്നും അദ്ദേഹം വ്യക്തമായിട്ട് പറയുന്നുണ്ട്. എന്നിട്ടും കേട്ട പാതി കേക്കാത്ത പാതി ഇവിടെ ഇരുന്ന് തന്റെ ഭാര്യയും കുട്ടിയും വന്ന ശേഷമാണ് ഇതിൽ നിന്ന് വിട്ട് നിന്നതെന്ന് പറഞ് അവരുടെ കുടുംബത്തിന് ഒരു കോട്ട് കൊട്ടാൻ ഉളുപ്പില്ലേ ചങ്ങായി .....😐
അജിംസിക്കയും നിഷാദും ധ്യാനിന്റെ ഇന്റര്‍വ്യൂ ശരിക്കും കണ്ടിട്ടില്ല എന്ന് മനസിലായി . ഇങ്ങനെ ഒരു അവലോകന പ്രോഗ്രാം ചെയ്യുമ്പോള്‍ കണ്ടിട്ട് അഭിപ്രായം പറയുന്നതാകും ഉചിതം
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവർ സാധാരണഗതിയിൽ ഒരു തുറന്ന പുസ്തകം തന്നെയാണ്. അയാൾ എങ്ങനെയുള്ള ആൾ ആയിരുന്നുവെന്ന് അവരുമായി അടുപ്പമുള്ള എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് നടത്തിയ തുറന്ന് പറച്ചിലുകൾ ഇപ്പോൾ ഒരു വലിയ audienceലേക്ക് കൊടുക്കുന്നു എന്ന് മാത്രം. ഒന്നിനെയും ഭയമില്ലാതെയും വേലിക്കെട്ടുകളില്ലാതെയും സംസാരിക്കാൻ കഴിയുന്നത്, ഇതുവരെ ആ രീതിയിൽ ശീലിച്ചു വന്നത് കൊണ്ടാണ്. അനിയനോടുള്ള വിനീതിന്റെ അനുഭാവപൂർണമായ approach മാത്രമാണ് ഇവൻ സ്വയം തകർന്ന് പോകാതെ രക്ഷപെട്ടത്. അത്കൊണ്ട് തന്നെ കുടുംബപരമായും സ്വാഭാവികമായും സിനിമ ഫീൽഡിൽ നിന്നും കിട്ടിയ skills ഇപ്പോൾ use ചെയ്യാൻ കഴിയുന്നു. ഇപ്പോൾ അയാൾക്കുള്ളതെല്ലാം ബോണസ് ആണ്. അത് കൊണ്ട് ഇതൊരു വലിയ കാര്യമായി മാധ്യമങ്ങൾ കൊണ്ട് നടക്കാതിരിക്കുക. സോഷ്യൽ മീഡിയയിൽ ഇയാളെപ്പറ്റിയുള്ള പ്രചാരണം ഇയാളുടെ രീതികാൾ പിന്തുടരാനുള്ള ഒരു രീതിയായി മാറാൻ പാടില്ല.
പുള്ളി ഇങ്ങനെ സിനിമ ചെയ്യുന്നതിൻ്റെ കാര്യം അങ്ങേരു തന്നെ പറയുന്നുണ്ട്.... അദ്ദേഹത്തിന് ഡ്രഗ്സ് നിന്ന് ഒരു മോചനം നേടാനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്ന്
ധ്യാനിനെ പോലെ തന്നെ ആണ് സാധാരണക്കാരായിട്ടുള്ള ഒരുമാതിരി എല്ലാ സമപ്രായക്കാരും. ധ്യാൻ സെലിബ്രിറ്റി ആയത് കൊണ്ട് ഇതൊക്കെ ചർച്ച ആവുന്നു. പലതും പുള്ളി കയ്യിന്ന് ഇടുന്നതാണോ എന്നും തോന്നുന്നു ☺️
ബ്രെയിൻ നിങ്ങൾ external കര്യങ്ങൾ കൊണ്ട് happiness വരുത്തുമ്പോൾ ഓർക്കുക ...ഒന്നും തുടങ്ങിയ പോലെ നിറുത്താൻ കഴിയില്ല..കൊടുത്തത് എന്തോ അത് പിന്നെ നമ്മെ കൺട്രോൾ ചെയ്യാൻ തുടങ്ങും..പിന്നെ ഡോസ് മതിയാകാതെ വരും..നിർത്തുമ്പോൾ withdrawal problems വരും, സോ life positive കര്യങ്ങൾ കൊണ്ട് മാത്രം ഡ്രൈവ് ചെയ്യുക❤
നമ്മുടെ നാട്ടിൽ എല്ലാ കാലത്തും ലഹരി ഉപയോഗിക്കുന്ന ആളുകൾ ഉണ്ടായിരുന്നു... എല്ലാ രംഗത്തും.. മദ്യപോലെ മാരകമായ ലഹരി ഗവണ്മെന്റ് തെന്നെ ആളുകൾക്ക് കൊടുത്തു അതിനേക്കാൾ മാരകമല്ലാത്ത മറ്റു ലഹരികളെ പാർവഥീകരിച്ചു കാണിക്കുന്നതിന്റെ ലോജിക് ഇതുവരെ എനിക്ക് മനസിലായിട്ടില്ല..ലഹരികളിൽ ഏറ്റവും മാരകമായ, ആളുകൾ ഏറ്റവും ഉപയോഗിക്കുന്ന മദ്യത്തെ ഗവണ്മെന്റ് മറ്റു മാധ്യമങ്ങളും ചർച്ച വിഷയം ആക്കാത്തത് ഈ മദ്യകമ്പനികളിൽ നിന്നും ഇവർക്ക് പണം കിട്ടുന്നുണ്ടോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നു...
സെലിബ്രിറ്റിസ് വെള്ളമടിച്ചു നടന്ന കഥ പറയാൻ തുടങ്ങിയാൽ അതിന് മാത്രമേ ഇവിടെ സമയം ഉണ്ടാകൂ.. ഒരു നിലവാരം ഇല്ലാത്ത ഇന്റർവ്യു ആയിട്ടാണ് എനിക്ക് തോന്നിയത് . ശ്രീനിവാസന്റെ ഇന്റർവ്യു കാണാറുള്ളത് കൊണ്ട് കണ്ടു പോയതാണ്. അച്ഛൻ നല്ലൊരു സിനിയക്കാരൻ ആയതു കൊണ്ട് മാത്രം സിനിമയിൽ വരുകയും സെലിബ്രിറ്റി ആകുകയും ചെയ്ത ആളാണ് ധ്യാൻ ഇങ്ങനെ ഒരു ചർച്ചക്ക് ആ വിഷയം എടുക്കാൻ എന്താണ് ആ ഇന്റർവ്യൽ ഉള്ളത്. പണ്ട് ഞാൻ മദ്യപാനി ആയിരുന്നു എന്നും ഇപ്പം എല്ലാം ഉപേക്ഷിച്ചു എന്ന് പറയുന്നതിൽ എന്ത് വാർത്തപ്രാധാന്യം ആണ് media one കാണുന്നത്..
ബാധ്യതയുണ്ട് ന്നല്ല പുള്ളി പറഞ്ഞത്. പുള്ളി ഒരു time line പറഞ്ഞു ന്നെ ഉള്ളൂ. കല്യാണത്തിന് മുൻപും ശേഷവും.പുള്ളീനെ ആരും നന്നാക്കീത് അല്ല. പുള്ളി സ്വയം നന്നായതാണ്.
Aa elements aalk pidikkilla, sthree mens ne nannakan vendi ullathano enna label lekk maathre vykhyanikoo , allathe life l partners influential nte vishaala kazchappad ulla example angeekarikkan kazhiyilla
ഇത് ഒരുതരത്തിൽ promotion ആണ്..ഇത് കാണുന്ന ബോധം ഇല്ലാത്ത കുറെ യുവാക്കളുണ്ട്... അവർ ഇതിനെ വേറെ തലത്തിൽ എടുക്കും sure. Can't support anymore... Totally ആഭാസം
മധ്യ വർഗ്ഗത്തിന്റെ കാപട്യം. പ്രശസ്തനും പണവും ഉള്ള അച്ഛൻ മക്കളെ പഠിപ്പിക്കാൻ ജോലി ഉപേക്ഷിച്ച അധ്യാപികയായ അമ്മ എന്നിട്ടും മയക്കു മരുന്നിനു അടിമ ആയ ചെറുപ്പക്കാരൻ എവിടെയാണ് കുഴപ്പം?സഞ്ജയ് ദത്തും ഇങ്ങനെ ആയിരുന്നു..... ജയിലിൽ കിടന്നപ്പോൾ പഠിച്ചു
മുസ്ലിം മതത്തെ വിട്ടു പോകാത്ത ലഹരി ആണ് mdma🤗ഇതും സത്യസന്ധമായ കാര്യം ആണ് കാരണം കേരളത്തിൽ ഓരോ ദിവസവും mdma കേസിൽ അറസ്റ്റിൽ ആകുന്നത് മുസ്ലിം യുവാക്കൾ ആണ് . മറ്റുമതക്കാർ 2കേസ് എങ്കിൽ 10കേസ് മുസ്ലിങ്ങൾ എന്ന കണക്കിൽ. മൂന്ന് പേരും വട്ടം കൂടി ഇതൊന്നു ചർച്ച ചെയ് 🤗🤗
@@NavasIndia രാവിലെ പേപ്പറിൽ ഫോട്ടോ അടക്കം വരുന്നുണ്ട് മഞ്ഞ ആയിട്ടല്ല കളറിലും ബ്ലാക്ക് &വൈറ്റിലും 😁😁 തൃശൂരിൽ നബീൽ എന്ന മുസ്ലിം തീവ്രവാദി അറസ്റ്റിൽ ആയിട്ടുണ്ട് തീവ്രവാദം +drug +സ്വർണകടത്ത് =യഥാർത്ഥ മുസ്ലിം ആകണമെങ്കിൽ ഇതൊക്കെ വേണം. 😁🤗🤗
@@sidarthsubu2006 അതൊക്കെ ബോംബ് പടം ആണെന്നും.. ഈ പുതിയ സിനിമയിൽ (Nadikalil Sundara Yamuna) അങ്ങേർക്ക് പ്രതീക്ഷ ഉണ്ടെന്നു അങ്ങേരു തന്നെ ഇന്റർവ്യൂവിൽ പറഞ്ഞല്ലോ (Interview with KOK)!
Meth cocaine ellam starting il bayankara fire ayirikum .. Pinne pinne ath etra thinnalum karyamilla Veruthe life spoil avum ennaladhe oru karyavumilla 😢
Love action drama എന്ന ചിത്രത്തെ വിമർശിച്ചതിനോട് യോജിക്കാൻ സാധിക്കുന്നില്ല അത് focus ചെയ്യുന്നത് കൂടുതലും പുതു തലമുറയിൽ ഉള്ള ആളുകളെ ആണ് പ്രേത്യേകിച്ചു നായകന്റെ അലസതയും അന്തിമ വിജയവും ആഗ്രഹിക്കുന്ന ആരാധക കൂട്ടത്തെ..അതിനാൽ സിനമ തിയേറ്ററിൽ ഓടി. സിനിമയെ ഒരു മാധ്യമം എന്നതിന് ഉപരി അളന്ന് തിരിച്ചു മൂല്യം നിർണയിക്കുന്ന കൂട്ടത്തിന് ഇഷ്ടപ്പെടാൻ ഉള്ള സാധ്യത തീരെ ഇല്ല.
ധ്യാൻ,തന്നെ തന്നേ വിൽക്കുന്ന പരിപാടിയാണ് ഇൻ്റർവ്യൂവിലൂടേ നടത്തുന്നത്.ധ്യാൻ തന്നേ പറയുന്ന കാര്യമാണത്. അച്ഛനേയും ഏട്ടനേയും വിറ്റാണ് താൻ ജീവിച്ചതെന്നും ജീവിക്കുന്നതെന്നും,മുമ്പത്തേയും ഇപ്പോഴത്തെ ഇൻ്റർവ്യൂ കാലത്തേയും പറയുന്നു. ചുരുക്കി പറഞ്ഞാൽ ഒരു കച്ചവടമാണ് നടക്കുന്നതെന്ന്.ക്യാഷിന് നാട്ടുകാര് പറയുന്ന "ജനുവിനിറ്റി" വിൽക്കുന്നു
Mr.Ajims... താങ്കൾ പറഞ്ഞപോലെ ഭാര്യ വന്നതിനു ശേഷമാണ് താൻ നന്നായതെന്ന് ധ്യാൻ ആ interview'ഇൽ പറഞ്ഞിട്ടില്ല... പിന്നെ... Love Action Drama എന്നാ സിനിമ ഒരു ആറ്റം ബോംബ് ആണെന്ന് താങ്കൾ പറഞ്ഞതിനോട് ഒട്ടും യോജിക്കുന്നില്ല.. ആ സിനിമയ്ക്ക് ഇന്നും ഒരു fan base ഉണ്ടെന്ന സത്യം താങ്കൾ മനസ്സിലാക്കണം... ആ കാലത്തെ ഓണം വിന്നർ ആയിരുന്നു ആ സിനിമ...
No, ine anchor saud Dhyan changed after marriage. No, he said he changed after his child was born and the child had surgery. He was drinking even at that time and used weed and continued smoking. But after that, he felt he would die soon and needed to live long to be with his child. Also, Srinivasan's health issues might be another reason. That's why he said he smokes only during shooting time. But that also he should stop.
Ooooi.... ബാധ്യത വെച്ച് കൊടുക്കുന്നതല്ല... അത് അങ്ങനെ ആയി വരുന്നതാണ്...സ്വയം ബോധം ഇല്ലാത്ത ആണുങ്ങൾ അങ്ങനെ നന്നാവുന്നു എങ്കിൽ അത് സ്ത്രീയുടെ മിടുക്കാണ്...ധ്യാൻ മാറിയത് കുഞ്ഞു വന്നതോടെ കൂടി ആണ്... സ്വന്തം കുഞ്ഞിനേം ഭാര്യയെയും ആശ്രയിച്ചു രക്ഷപ്പെടുന്നത് ഒരു തെറ്റാണോ സഹോ..??? സ്നേഹവും ബന്ധവും ഭാര്യ ഭർത്താവ് മറ്റു സ്നേഹ ബന്ധങ്ങൾ രക്ത ബന്ധങ്ങൾ എല്ലാം സ്വന്തമാണ്... അതിൽ ഈഗോ കാണിച്ച പോയില്ലേ... അയ്യേ....പരസ്പരം കൈ താങ്ങാൻ വേണ്ടി അല്ലേ ഭാര്യ യും ഭർത്താവും... നിങ്ങൾ കൊള്ളാലോ....
Ekm epo drugs nte oru kotta anu Today i got some bad incident in marine drive walkway ( not our old marine drive this is new walkway ) 4 boys are using this bud paper And they are using ganja So please do something in that area police survaliance.
Keralam താലിബാനക്കാൻ പദ്ധതി ഇട്ടവന്മാരെ ഇന്ന് NIA പൊക്കി. അതിക്കുറിച്ചു നിങ്ങൾ ചർച്ച ചെയ്യില്ല എന്നറിയാം. എന്നാലും ഒരു വാർത്ത എങ്കിലും കൊടുക്കാമായിരുന്നു 😂
ഇവൻ്റെ യാണോ പല്ല് തേഞ്ഞ് പോയത് ,(ടിനി പറഞ്ഞ ടീമിൽ ഉള്ള ചെക്കൻ)സന്ദേശം സിനിമ പിടിച്ച അച്ഛനാണോ എന്ന് അതിശയിച്ചു പോകും ബുദ്ധി ജീവിയുടെ വാക്കും പ്രവർത്തിയും , സ്ത്രീകളോടുള്ള പുച്ഛവും,
പുള്ളി 21ാം വയസിൽ സിന്തറ്റക്ക് use ചെയ്യുന്നത് നിർത്തി എന്നാണ് പറഞ്ഞത്. നീയോക്കെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ .😂 ഞങ്ങള് പൊട്ടൻമാരണല്ലോ വിശ്വസിക്കാൻ
*Dyan is Genuine ♥️മനസ്സിലുള്ളത് Open ആയി പറയുന്നത് കൊണ്ട് തന്നെയാണ് എല്ലാവർക്കും ഇഷ്ടവും ❣️*
മനോരമയിലെ ഇന്റർവ്യൂവിന്റെ കൂ കൂടെ അശ്വന്തുമായുള്ള സംഭാഷണവും ചേർത്തു വെക്കണം. ധ്യാൻ സത്യസന്ധതയും പക്വതയുമുള്ള മനുഷ്യനാണ്
Bharya അല്ല മാറ്റുന്നത്..മാറുന്നത് കുഞ്ഞിൻ്റെ ഒരു പ്രഭാവം കൊണ്ടാണ്..അങ്ങിനെ ഉള്ള കുറെ ചെറുപ്പക്കാരെ കണ്ടിട്ടുണ്ട്..നമുക്ക് കാണാൻ സാധിക്കും..quite natural..
❤❤sthyam😢😢😢
. ഒരു വട്ടം മാത്രം deaddiction centre ഇൽ social work നു പോയിട്ടുണ്ട്. അന്ന് കണ്ട കാഴ്ച്ച ശരിക്കും മനസ് മടുപ്പിക്കുന്നതായിരുന്നു. ദയവ് ചെയ്തു, ധ്യാൻ പറയും പോലെ പെട്ടെന്ന് നിർത്താന് തീരുമാനിച്ചു നിർത്താൻ പറ്റുന്ന ഒന്നാണ് ഇതെന്ന് തെറ്റിദ്ധരിക്കരുത്. തുടങ്ങിയാൽ addict ആവാനും addict ആയാൽ അങ്ങേയറ്റം കഷ്ടപ്പെട്ട് മാത്രം deaddict ആവാനും പറ്റുകയുള്ളു. Deaddiction നേരായ പോലെ നടന്നില്ലെങ്കിൽ മരണം വരെയും സംഭവിക്കാറുണ്ട്.
No 1 kerala
@@devrainnambiar athe, ith keralathil mathram nadakkunna oru karyam aanu.
Come on bro. come out of the well.
He is very genuine person, really great
Genuineness is the correct word guys. അങ്ങനെ തിരുത്താന്‍ ഒന്നും ഉദ്ദേശിച്ചല്ലാട്ടോ, എന്നാലും നിങ്ങളെ ഒരുപാട് പേര് കാണുന്നതല്ലേ, follow ചെയ്യുന്നതല്ലേ.
അവരത് പറഞ്ഞില്ല എങ്കിൽ ആരറിയാൻ പിന്നെ എന്താണ് താങ്കളുടെ നിരീക്ഷണം ?
ധീരമായി സത്യം പറയുന്ന വ്യക്തി _ ധ്യാൻ
ലഹരി ഒരു ലഹരി തന്നെയാണ് . അത് മതമായാലും, ഓർഗാനിക് ആയ മതം ആയാലും, സിന്തറ്റിക് ആയ മതമായാലും. ഇസങൾ ആയാലും ഇതൊന്നും മനുഷ്യരാശിക്ക് ഭയാനകമായ രീതിയിൽ വരരുത് എന്നു മാത്രം.
ഒരു ഇന്റർവ്യൂവിനെ കുറിച്ച ചർച്ച ചെയ്യുമ്പോൾ കുറഞ്ഞത് അത് ശെരിക്കും കണ്ടിട്ടെങ്കിലും ചർച്ച ചെയ്യുക. അദ്ദേഹം തന്റെ 19,20,21 വയസ്സിലാണ് സിന്തറ്റിക് ഡ്രഗ്‌സിന് അടിമയായതെന്നും ആ സമയമാണ് തന്റെ ലൈഫിൽ ഏറ്റവും വെറുക്കുന്നതെന്നും അദ്ദേഹം വ്യക്തമായിട്ട് പറയുന്നുണ്ട്. എന്നിട്ടും കേട്ട പാതി കേക്കാത്ത പാതി ഇവിടെ ഇരുന്ന് തന്റെ ഭാര്യയും കുട്ടിയും വന്ന ശേഷമാണ് ഇതിൽ നിന്ന് വിട്ട് നിന്നതെന്ന് പറഞ് അവരുടെ കുടുംബത്തിന് ഒരു കോട്ട് കൊട്ടാൻ ഉളുപ്പില്ലേ ചങ്ങായി .....😐
അജിംസിക്കയും നിഷാദും ധ്യാനിന്റെ ഇന്റര്‍വ്യൂ ശരിക്കും കണ്ടിട്ടില്ല എന്ന് മനസിലായി . ഇങ്ങനെ ഒരു അവലോകന പ്രോഗ്രാം ചെയ്യുമ്പോള്‍ കണ്ടിട്ട് അഭിപ്രായം പറയുന്നതാകും ഉചിതം
Caract
ധ്യാനിൻ്റെ ജീവിതം സർക്കാർ സിനിമയാക്കട്ടെ
😂💯
😂😂😂
ആ പടം എങ്കിലും വിജയിച്ചാൽ മതിയായിരുന്നു 😢😢😢
ബിനീഷ് കോടിയേരിയുടെയും
@@nationalsyllabus962 chandi oomanteyum jivitham cinema akanam, title= 'മണ്ടന് എങ്ങനെ mla ആവാം '
മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നവർ സാധാരണഗതിയിൽ ഒരു തുറന്ന പുസ്തകം തന്നെയാണ്. അയാൾ എങ്ങനെയുള്ള ആൾ ആയിരുന്നുവെന്ന് അവരുമായി അടുപ്പമുള്ള എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് നടത്തിയ തുറന്ന് പറച്ചിലുകൾ ഇപ്പോൾ ഒരു വലിയ audienceലേക്ക് കൊടുക്കുന്നു എന്ന് മാത്രം. ഒന്നിനെയും ഭയമില്ലാതെയും വേലിക്കെട്ടുകളില്ലാതെയും സംസാരിക്കാൻ കഴിയുന്നത്, ഇതുവരെ ആ രീതിയിൽ ശീലിച്ചു വന്നത് കൊണ്ടാണ്. അനിയനോടുള്ള വിനീതിന്റെ അനുഭാവപൂർണമായ approach മാത്രമാണ് ഇവൻ സ്വയം തകർന്ന് പോകാതെ രക്ഷപെട്ടത്. അത്കൊണ്ട് തന്നെ കുടുംബപരമായും സ്വാഭാവികമായും സിനിമ ഫീൽഡിൽ നിന്നും കിട്ടിയ skills ഇപ്പോൾ use ചെയ്യാൻ കഴിയുന്നു. ഇപ്പോൾ അയാൾക്കുള്ളതെല്ലാം ബോണസ് ആണ്. അത് കൊണ്ട് ഇതൊരു വലിയ കാര്യമായി മാധ്യമങ്ങൾ കൊണ്ട് നടക്കാതിരിക്കുക. സോഷ്യൽ മീഡിയയിൽ ഇയാളെപ്പറ്റിയുള്ള പ്രചാരണം ഇയാളുടെ രീതികാൾ പിന്തുടരാനുള്ള ഒരു രീതിയായി മാറാൻ പാടില്ല.
പുള്ളി ഇങ്ങനെ സിനിമ ചെയ്യുന്നതിൻ്റെ കാര്യം അങ്ങേരു തന്നെ പറയുന്നുണ്ട്.... അദ്ദേഹത്തിന് ഡ്രഗ്സ് നിന്ന് ഒരു മോചനം നേടാനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്ന്
ധ്യാനിനെ പോലെ തന്നെ ആണ് സാധാരണക്കാരായിട്ടുള്ള ഒരുമാതിരി എല്ലാ സമപ്രായക്കാരും. ധ്യാൻ സെലിബ്രിറ്റി ആയത് കൊണ്ട് ഇതൊക്കെ ചർച്ച ആവുന്നു. പലതും പുള്ളി കയ്യിന്ന് ഇടുന്നതാണോ എന്നും തോന്നുന്നു ☺️
Lad ആറ്റം bomb എന്ന് പറഞ്ഞതിനോട് യോചിപ്പില്ല 👎👎👎
Out of Focus...Really you Peoples are Well Focused...Nice Program 🎉
ധ്യാൻ ❤️❤️❤️❤️❤️
കുടുംബശ്രീ high-tech version 😂
അത് തന്നെ! ഒളിച്ചും പാത്തും അവരാതം പറയുന്ന നാട്ടുകാരെ കണ്ടിട്ടുണ്ട്!ഇത് ക്യാമറയും on ആക്കി 😂 നാട്ടുകാർ കേൾക്കാൻ വേണ്ടി 🥴🚶♂️
കുടുംബശ്രീ ലോൺ എടുത്താണ് നീ അരി മേടിക്കുന്നത് എന്ന് കേട്ടല്ലോ 🤣
ബ്രെയിൻ നിങ്ങൾ external കര്യങ്ങൾ കൊണ്ട് happiness വരുത്തുമ്പോൾ ഓർക്കുക ...ഒന്നും തുടങ്ങിയ പോലെ നിറുത്താൻ കഴിയില്ല..കൊടുത്തത് എന്തോ അത് പിന്നെ നമ്മെ കൺട്രോൾ ചെയ്യാൻ തുടങ്ങും..പിന്നെ ഡോസ് മതിയാകാതെ വരും..നിർത്തുമ്പോൾ withdrawal problems വരും, സോ life positive കര്യങ്ങൾ കൊണ്ട് മാത്രം ഡ്രൈവ് ചെയ്യുക❤
Love action drama...decent entertainer...
നമ്മുടെ നാട്ടിൽ എല്ലാ കാലത്തും ലഹരി ഉപയോഗിക്കുന്ന ആളുകൾ ഉണ്ടായിരുന്നു... എല്ലാ രംഗത്തും.. മദ്യപോലെ മാരകമായ ലഹരി ഗവണ്മെന്റ് തെന്നെ ആളുകൾക്ക് കൊടുത്തു അതിനേക്കാൾ മാരകമല്ലാത്ത മറ്റു ലഹരികളെ പാർവഥീകരിച്ചു കാണിക്കുന്നതിന്റെ ലോജിക് ഇതുവരെ എനിക്ക് മനസിലായിട്ടില്ല..ലഹരികളിൽ ഏറ്റവും മാരകമായ, ആളുകൾ ഏറ്റവും ഉപയോഗിക്കുന്ന മദ്യത്തെ ഗവണ്മെന്റ് മറ്റു മാധ്യമങ്ങളും ചർച്ച വിഷയം ആക്കാത്തത് ഈ മദ്യകമ്പനികളിൽ നിന്നും ഇവർക്ക് പണം കിട്ടുന്നുണ്ടോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നു...
സെലിബ്രിറ്റിസ് വെള്ളമടിച്ചു നടന്ന കഥ പറയാൻ തുടങ്ങിയാൽ അതിന് മാത്രമേ ഇവിടെ സമയം ഉണ്ടാകൂ.. ഒരു നിലവാരം ഇല്ലാത്ത ഇന്റർവ്യു ആയിട്ടാണ് എനിക്ക് തോന്നിയത് . ശ്രീനിവാസന്റെ ഇന്റർവ്യു കാണാറുള്ളത് കൊണ്ട് കണ്ടു പോയതാണ്. അച്ഛൻ നല്ലൊരു സിനിയക്കാരൻ ആയതു കൊണ്ട് മാത്രം സിനിമയിൽ വരുകയും സെലിബ്രിറ്റി ആകുകയും ചെയ്ത ആളാണ് ധ്യാൻ
ഇങ്ങനെ ഒരു ചർച്ചക്ക് ആ വിഷയം എടുക്കാൻ എന്താണ് ആ ഇന്റർവ്യൽ ഉള്ളത്. പണ്ട് ഞാൻ മദ്യപാനി ആയിരുന്നു എന്നും ഇപ്പം എല്ലാം ഉപേക്ഷിച്ചു എന്ന് പറയുന്നതിൽ എന്ത് വാർത്തപ്രാധാന്യം ആണ് media one കാണുന്നത്..
ബാധ്യതയുണ്ട് ന്നല്ല പുള്ളി പറഞ്ഞത്. പുള്ളി ഒരു time line പറഞ്ഞു ന്നെ ഉള്ളൂ. കല്യാണത്തിന് മുൻപും ശേഷവും.പുള്ളീനെ ആരും നന്നാക്കീത് അല്ല. പുള്ളി സ്വയം നന്നായതാണ്.
ധ്യാൻ മോൻ വന്നേ.....❤
Dhyan brother super
3:40 wokie 3:52 the truth
A kid to look up to a father.
ലഹരി creativity യെ ഉണർത്തില്ല. Information creativity നെ പുഷ്ടിപ്പെടുത്തും.
Dhayn sreenivas❤
ആ പടം അന്നത്തെ ബോക്സ് ഓഫിസ് ഹിറ്റ് ആണ്
myr aaan
@@justahumanbro google cheyth nok 50 crore collect cheytha padamanu
ഇയാളിത് എന്തോന്ന് പറയണേ...ഭാര്യ എല്ലാ Dhyan ne മാറ്റി എടുത്തത്. കല്യാണം കഴിഞ്ഞപ്പോ അവൻ സ്വയം മാറിതാണ്.
ധൃാ൯.....ആണ്..താര൦
അയാളെക്കുറിച്ച്
ച൪ച്ചയു൦'''Hit
ധന്യൻ താൻ ആണെടോ നല്ല മനുഷ്യൻ ആയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നത്
Love action drama is good movie❤missile ennuparanju kaliyakkaruthu
അത് നിങ്ങളുടെ അഭിപ്രായം. മിസൈൽ എന്നത് പുള്ളിയുടെ അഭിപ്രായം.... 🙏
Oola padam love action drama
Avg padamund athra mosham cinema ayt thonniyittillq
Dhyan❤
Ajims വൻ തോൽവി ആണ്... എത്ര നല്ലത് പറഞ്ഞാലും ഒരു മോശം പറഞ്ഞില്ലേൽ സമാധാനം ആവില്ല
Sathyam
Aa elements aalk pidikkilla, sthree mens ne nannakan vendi ullathano enna label lekk maathre vykhyanikoo , allathe life l partners influential nte vishaala kazchappad ulla example angeekarikkan kazhiyilla
മാധ്യമ ലോകത്തെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് നിങ്ങൾ എപ്പോളാണ് ചർച്ച ചെയ്യുന്നത് ? 😢
നിങ്ങളുടെ ന്യൂ മൈക് breeth വല്ലാതെ disturb ചെയ്യുന്നു headphone use ചെയ്തു കേള്‍ക്കുമ്പോള്‍...
ഇത് ഒരുതരത്തിൽ promotion ആണ്..ഇത് കാണുന്ന ബോധം ഇല്ലാത്ത കുറെ യുവാക്കളുണ്ട്... അവർ ഇതിനെ വേറെ തലത്തിൽ എടുക്കും sure. Can't support anymore... Totally ആഭാസം
മധ്യ വർഗ്ഗത്തിന്റെ കാപട്യം. പ്രശസ്തനും പണവും ഉള്ള അച്ഛൻ മക്കളെ പഠിപ്പിക്കാൻ ജോലി ഉപേക്ഷിച്ച അധ്യാപികയായ അമ്മ എന്നിട്ടും മയക്കു മരുന്നിനു അടിമ ആയ ചെറുപ്പക്കാരൻ എവിടെയാണ് കുഴപ്പം?സഞ്ജയ് ദത്തും ഇങ്ങനെ ആയിരുന്നു..... ജയിലിൽ കിടന്നപ്പോൾ പഠിച്ചു
കുട്ടികൾ എങ്ങനെ ഈ വിഷയത്തെ കാണും ധ്യാൻ പോലും ഉപയോഗിച്ചു പിന്നെ എനിക്കുമാകമേലെപ്രായവും പക്വതയുമായ ആൾകാർക്ക് മനസിലാവും
Ninne pole talatirinjavar sngane thanne vijarikkum. Nannay valarthiyal ellarum nannavum
Ah interview full kandunok pulli proper aay enta paranjatu ennu kekku..pullida padutham nikkanam achanum aay preshnangal undavanam veettennu porath aakkanum ulla reason synthetic drugs nta upayogam aanenna paranje..pulli pandu paranjatundu veettennu porath aayi avasanam aarum koode undayilla last chetten matram undayi ennokke but atinte reason ippoza parayane
Lad nalla Padam annu....
മുസ്ലിം മതത്തെ വിട്ടു പോകാത്ത ലഹരി ആണ് mdma🤗ഇതും സത്യസന്ധമായ കാര്യം ആണ് കാരണം കേരളത്തിൽ ഓരോ ദിവസവും mdma കേസിൽ അറസ്റ്റിൽ ആകുന്നത് മുസ്ലിം യുവാക്കൾ ആണ് . മറ്റുമതക്കാർ 2കേസ് എങ്കിൽ 10കേസ് മുസ്ലിങ്ങൾ എന്ന കണക്കിൽ. മൂന്ന് പേരും വട്ടം കൂടി ഇതൊന്നു ചർച്ച ചെയ് 🤗🤗
'മഞ്ഞപിത്തം' ബാധിച്ചവന് എല്ലാം മഞ്ഞയായെ കാണൂ
@@NavasIndia രാവിലെ പേപ്പറിൽ ഫോട്ടോ അടക്കം വരുന്നുണ്ട് മഞ്ഞ ആയിട്ടല്ല കളറിലും ബ്ലാക്ക് &വൈറ്റിലും 😁😁 തൃശൂരിൽ നബീൽ എന്ന മുസ്ലിം തീവ്രവാദി അറസ്റ്റിൽ ആയിട്ടുണ്ട് തീവ്രവാദം +drug +സ്വർണകടത്ത് =യഥാർത്ഥ മുസ്ലിം ആകണമെങ്കിൽ ഇതൊക്കെ വേണം. 😁🤗🤗
Oooh chanakam vanno
Maire adhyam per parayaan padikkk
@@navasthansi6344 സത്യം വിളിച്ച് പറയുമ്പോൾ പൊളിയിട്ട് കാര്യം ഇല്ല നാലു നേരം നിസ്കരിച്ചാൽ പോരാ മനുഷ്യനായി ജീവിക്കാൻ പഠിക്ക് ആദ്യം മുസ്ലിങ്ങൾ 😁
Love action drama nalla movie alleee
Script valare mosham aanu
@@morq1510but padam technically kollam pinne nalla screenplay athupole casting okke pakka and shan rahman bgm and songs also 👌
അത്രക് മോശം പടം ആയി തോന്നിയിട്ടില്ല...ajuvarghese+ nivin oru padu chiripicha cinema anu
Oola padam aan 10 paisak ila
Onam Season il irangiyond hit ayi
@@Anonymous-dw9bc onam season I'll kotha hit ayallo lleee 🤣🤣
ഇത് പുതിയ സിനിമയുടെ റീച് കൂട്ടാൻ ധ്യാൻ നടത്തിയ ഒരു സൈക്കിൾ ഓടിക്കൽ മൂവ് ആയിട്ടാണ് എനിക്ക് തോന്നുന്നത്!😂
😂.. angananel ethra cinema pullida erangi ee Varsham mathram..
@@sidarthsubu2006 അതൊക്കെ ബോംബ് പടം ആണെന്നും.. ഈ പുതിയ സിനിമയിൽ (Nadikalil Sundara Yamuna) അങ്ങേർക്ക് പ്രതീക്ഷ ഉണ്ടെന്നു അങ്ങേരു തന്നെ ഇന്റർവ്യൂവിൽ പറഞ്ഞല്ലോ (Interview with KOK)!
Mallu guys at its peak😂
ധ്യാൻ ശ്രീനിവാസനെ ഇത്രത്തോളം കറക്റ്റ് ആയി മനസ്സിലാക്കിയ വേറൊരു മലയാളി ഉണ്ടാവില്ല... അഭിനന്ദനങ്ങൾ ബ്രോ 😅👍
Out focus ❤❤
Meth cocaine ellam starting il bayankara fire ayirikum ..
Pinne pinne ath etra thinnalum karyamilla Veruthe life spoil avum ennaladhe oru karyavumilla 😢
Why did you do it in the first place can u plss share ur views?
Love action drama എന്ന ചിത്രത്തെ വിമർശിച്ചതിനോട് യോജിക്കാൻ സാധിക്കുന്നില്ല അത് focus ചെയ്യുന്നത് കൂടുതലും പുതു തലമുറയിൽ ഉള്ള ആളുകളെ ആണ് പ്രേത്യേകിച്ചു നായകന്റെ അലസതയും അന്തിമ വിജയവും ആഗ്രഹിക്കുന്ന ആരാധക കൂട്ടത്തെ..അതിനാൽ സിനമ തിയേറ്ററിൽ ഓടി.
സിനിമയെ ഒരു മാധ്യമം എന്നതിന് ഉപരി അളന്ന് തിരിച്ചു മൂല്യം നിർണയിക്കുന്ന കൂട്ടത്തിന് ഇഷ്ടപ്പെടാൻ ഉള്ള സാധ്യത തീരെ ഇല്ല.
ധ്യാൻ,തന്നെ തന്നേ വിൽക്കുന്ന പരിപാടിയാണ് ഇൻ്റർവ്യൂവിലൂടേ നടത്തുന്നത്.ധ്യാൻ തന്നേ പറയുന്ന കാര്യമാണത്.
അച്ഛനേയും ഏട്ടനേയും വിറ്റാണ് താൻ ജീവിച്ചതെന്നും ജീവിക്കുന്നതെന്നും,മുമ്പത്തേയും ഇപ്പോഴത്തെ ഇൻ്റർവ്യൂ കാലത്തേയും പറയുന്നു.
ചുരുക്കി പറഞ്ഞാൽ ഒരു കച്ചവടമാണ് നടക്കുന്നതെന്ന്.ക്യാഷിന് നാട്ടുകാര് പറയുന്ന "ജനുവിനിറ്റി" വിൽക്കുന്നു
Santhosham nale irikane
Mr.Ajims... താങ്കൾ പറഞ്ഞപോലെ ഭാര്യ വന്നതിനു ശേഷമാണ് താൻ നന്നായതെന്ന് ധ്യാൻ ആ interview'ഇൽ പറഞ്ഞിട്ടില്ല...
പിന്നെ... Love Action Drama എന്നാ സിനിമ ഒരു ആറ്റം ബോംബ് ആണെന്ന് താങ്കൾ പറഞ്ഞതിനോട് ഒട്ടും യോജിക്കുന്നില്ല.. ആ സിനിമയ്ക്ക് ഇന്നും ഒരു fan base ഉണ്ടെന്ന സത്യം താങ്കൾ മനസ്സിലാക്കണം... ആ കാലത്തെ ഓണം വിന്നർ ആയിരുന്നു ആ സിനിമ...
👍👍👍എനിക്ക് 43 വയസ്സാണ്. തനിയാവർത്തനവും തൻമാത്രയുമൊക്കെ ഇഷ്ടമുള്ള ആളുമാണ്. പക്ഷെ എന്നെ എല്ലാം മറന്ന് രസിപ്പിച്ച ഒരു പടം ആണ് ലവ് ആക്ഷൻ ഡ്രാമ.....
💯💯💯👍
Ajims interview sarikkum kandilla....corona vannappo sadhanam kittunnilla ,veettil irippayi,kunjinodulla smayam ithokke maran sahayichu ennanu...
No, ine anchor saud Dhyan changed after marriage. No, he said he changed after his child was born and the child had surgery. He was drinking even at that time and used weed and continued smoking. But after that, he felt he would die soon and needed to live long to be with his child. Also, Srinivasan's health issues might be another reason. That's why he said he smokes only during shooting time. But that also he should stop.
ധ്യൻ പൊളിയാണ്
Ooooi.... ബാധ്യത വെച്ച് കൊടുക്കുന്നതല്ല... അത് അങ്ങനെ ആയി വരുന്നതാണ്...സ്വയം ബോധം ഇല്ലാത്ത ആണുങ്ങൾ അങ്ങനെ നന്നാവുന്നു എങ്കിൽ അത് സ്ത്രീയുടെ മിടുക്കാണ്...ധ്യാൻ മാറിയത് കുഞ്ഞു വന്നതോടെ കൂടി ആണ്... സ്വന്തം കുഞ്ഞിനേം ഭാര്യയെയും ആശ്രയിച്ചു രക്ഷപ്പെടുന്നത് ഒരു തെറ്റാണോ സഹോ..??? സ്നേഹവും ബന്ധവും ഭാര്യ ഭർത്താവ് മറ്റു സ്നേഹ ബന്ധങ്ങൾ രക്ത ബന്ധങ്ങൾ എല്ലാം സ്വന്തമാണ്... അതിൽ ഈഗോ കാണിച്ച പോയില്ലേ... അയ്യേ....പരസ്പരം കൈ താങ്ങാൻ വേണ്ടി അല്ലേ ഭാര്യ യും ഭർത്താവും... നിങ്ങൾ കൊള്ളാലോ....
Love action drama industrial hit aanallo..veruthe vayil thonnunnathu vilichu parayaruthu...
Ekm epo drugs nte oru kotta anu
Today i got some bad incident in marine drive walkway ( not our old marine drive this is new walkway )
4 boys are using this bud paper
And they are using ganja
So please do something in that area police survaliance.
4:06 നിഷാദ് 😄
Dhyan synthetic drug upayogichirunnathayi parayunnath addehathinte 19,20,21 vayasilanu apolanu achanumayi vazhakundayathayum parayunnath
2:22 Ajims😄
Dhyan 💖🫶
Dhyan🔥
Keralam താലിബാനക്കാൻ പദ്ധതി ഇട്ടവന്മാരെ ഇന്ന് NIA പൊക്കി. അതിക്കുറിച്ചു നിങ്ങൾ ചർച്ച ചെയ്യില്ല എന്നറിയാം. എന്നാലും ഒരു വാർത്ത എങ്കിലും കൊടുക്കാമായിരുന്നു 😂
😂
😂
ഇവന്മാർ തന്നെ അല്ലേ മൂപ്പിച്ചു ബിടുന്നത്...
Pragya thakur terrorist one pole aarum avare Kerala thil mp aakkilla
Pulwama drama says governor
👍🏻♥️
Ororurharkumm swabavam mattan oro vazhikkal sweekarikum....ayal kalyanam kazhinjapo allenkil kunju janichapo kooduthal responsible ayi marikaanum.
Ellarum angane avum ennu ayall parayunnilla....
Ayal cinema koodiyumm help cheythu ennu paranju..athu kettilye?
🌹👌
Interview star 😎
Police must question him
😮യെന്തിനു 🙄🤨
For what 😮??
😅
English try cheythathakum.... Kollam 🎉😂
😂Enthonnade
Love action drama cinema kku nthaa kuzhappam
Interview poi muzhuvan kaanedoo... valya progressive aanenu kaanikathe
😮
Lahari..k udaharam orupad perund..ms baburaj .vayalar.barathan pathmarajan ivroke...
Love action drama തിയേറ്ററിൽ കാണാമായിരുന്നു ajims ഇങ്ങനെ പറയില്ല
Yes
Kashtamm
Eee right Funda verde varthanam parayundoo nne oru doubt 🧐
ഇവൻ്റെ യാണോ പല്ല് തേഞ്ഞ് പോയത് ,(ടിനി പറഞ്ഞ ടീമിൽ ഉള്ള ചെക്കൻ)സന്ദേശം സിനിമ പിടിച്ച അച്ഛനാണോ എന്ന് അതിശയിച്ചു പോകും ബുദ്ധി ജീവിയുടെ വാക്കും പ്രവർത്തിയും ,
സ്ത്രീകളോടുള്ള പുച്ഛവും,
Achante avasthak pinnil vare kudumbakar aropichenna paranje oru space kittiya apo kuthikayataa
Saar.. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല. ശ്രീനിവാസന്റെ മകനല്ലേ പലതും പ്രതീക്ഷിക്കുന്നു.
Ajims nu oru chukkum ariyilla ennu manasilayi aadyam poyi ayalude interview kanu.
ഇവന്റെ കാര്യങ്ങൾ പറഞ്ഞ നിങ്ങളുടെ കഥയാണ് ടെക്സ്റ്റ് ബുക്ക് ആകേണ്ടത്
Put of focusinu oru standard undu athu keep up cheyan nookanam please
Direction ozhich baakkki okke bones ennan
പുള്ളി 21ാം വയസിൽ സിന്തറ്റക്ക് use ചെയ്യുന്നത് നിർത്തി എന്നാണ് പറഞ്ഞത്. നീയോക്കെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ .😂 ഞങ്ങള് പൊട്ടൻമാരണല്ലോ വിശ്വസിക്കാൻ
Enthanu synthetic drug?
Chemical drugs like MDMA,coccaine,heroine, methamphetamine etc
എനിക്ക് തോന്നുന്നില്ല
Mandanmara love action drama finanshaly hit Anne
Love action drama onam winner annu
ഇന്റർവ്യു ഇല്ലെങ്കിൽ സിനിമ ഇല്ല എന്ന് മനസിലായി...
Dhyan enna name ittal ningalkum kurach views kittum.... allathe ithil vere onum illa
LAD പക്കാ entertaining ആണ്... Ajimse...
But LOVE ACTION DRAMA was different 🫶🏻
Dhyan
കുറ്റം പറഞ്ഞില്ല എങ്കിൽ ഒരു സുഖം ഇല്ല 😆😆
Before ennum koodi und..😅
Wy u not discussing about pet lovers
Rawuther kok Maniac aanenn thonunnu
Dhyan🤍💯
C Dawood👍
ടെക്സ്റ്റ് ബുക്ക് അല്ല കൊച്ചു ബുക്ക് ആണ്
Ithil aranu kanjavu adichekkunnathu, idaku idaku oru air pollution