#BBMS6

Поділитися
Вставка
  • Опубліковано 13 бер 2024
  • #BBMS6 "ഞാൻ വാങ്ങിയ ആ വീട്ടിൽ എന്റെ പപ്പാ കേറിയില്ല.." ജീവിതാനുഭവങ്ങൾ പങ്ക് വെച്ച നോറ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6MorningActivity #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 593

  • @Ashchajc
    @Ashchajc 2 місяці тому +4943

    Jasminente face expression ishttamillathavar undo😅😂

    • @RajeshKumar-yh5zg
      @RajeshKumar-yh5zg 2 місяці тому +170

      ആദ്യം നിൻ്റെ ഫേസ് expression maat

    • @reshmakrishnan2548
      @reshmakrishnan2548 2 місяці тому +65

      ​@@RajeshKumar-yh5zgAthin ni iyale kandittundo🤣

    • @user-yn7hc6kl7t
      @user-yn7hc6kl7t 2 місяці тому +45

      Illa nee mathram ollu

    • @lekshmi553
      @lekshmi553 2 місяці тому +10

      Yes

    • @brie4447
      @brie4447 2 місяці тому +34

      Atjupoo avlde prashnamano..
      Nammal mallus innu enthu kandalum athil enthelum kuthithiripu paranjille manasamathanam kittila🙄

  • @AChuzzzzs
    @AChuzzzzs 2 місяці тому +1058

    Genuine ആണ് എന്ന് പ്രതീക്ഷിച്ച contestant ആണ് ശ്രീ രേഖ...
    പക്ഷേ, നല്ല over ആണ് പെണ്ണും പിള്ള...
    അവിടുത്തെ രാജ്ഞി ആണ് എന്നാ വിചാരം

  • @subairsubair6644
    @subairsubair6644 2 місяці тому +602

    ജാസ്മിനെക്കാൾ എന്തുകൊണ്ടും...നോറക്ക് തന്നെ യാണ്..respect..

  • @AChuzzzzs
    @AChuzzzzs 2 місяці тому +1045

    ബാഹുബലിയുടെ ശരീരവും... ടിൻ്റു മോൻ്റെ മനസ്സും...അതാണ് ജിൻ്റോ😂❤❤❤പാവം...
    പുള്ളി അറിയാതെ തന്നെ എന്തായാലും കുറച്ച് content കിട്ടുന്നുണ്ട്..😂
    അവിടെ ചിലർ ഡോഗ് ഷോ നടത്തി content ഉണ്ടാക്കാൻ sramikkumbo...ജിൻ്റോ അത് പുഷ്പം പോലെ ഉണ്ടാക്കുന്നു..😂

  • @jayakumarg6417
    @jayakumarg6417 2 місяці тому +346

    നോറ നന്നായി അവതരിപ്പിച്ചു.അതിൽ കേറി ചുളുവിൽ യമുന ഗോളും അടിച്ചു.👌🏼😄

  • @fidhapt8731
    @fidhapt8731 2 місяці тому +803

    ഇവൾ എന്റെ സീനിയർ ആയിരുന്നു manachira model school പാവം ആണ് nalla charctr ആണ്

    • @Lakshmidasaa
      @Lakshmidasaa 2 місяці тому +36

      നീ കള്ളം പറയുന്ന ടീം ആണോ എന്നാണ് ആദ്യത്തെ ഡൌട്ട് 😂😂

    • @fidhapt8731
      @fidhapt8731 2 місяці тому +48

      @@Lakshmidasaa അല്ലടാ ഇവൾ nss ന്റെ ഒക്കെ ലീഡർ ആയിരുന്നു ഷൈബൽ 👍👍

    • @reyanaalu
      @reyanaalu 2 місяці тому +8

      Is she from calicut?

    • @fidhapt8731
      @fidhapt8731 2 місяці тому +2

      @@reyanaalu s

    • @srishtibyroshitha
      @srishtibyroshitha 2 місяці тому +6

      ingalokke model il aano padichee😮😮😮😮

  • @rnrfamily4497
    @rnrfamily4497 2 місяці тому +559

    ഈ പവർ കിട്ടുന്നത് കഴിഞ്ഞതിൻ്റെ കഴിഞ്ഞ സീസണിൽ ആയിരുന്നെങ്കിൽ ദൈവമേ റിയാസ് and Dr.robin😊 😅
    ഇവർക്ക് ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് ഒന്ന് പറഞ്ഞു കൊടുക്ക് Big Boss 😂😂

    • @naseema2190
      @naseema2190 2 місяці тому +19

      Kazhina varsham akhil mararude ayirunu allathe robinte alla ketto

    • @reyanaalu
      @reyanaalu 2 місяці тому +24

      Kayinjathinte kayinja season

    • @job195
      @job195 2 місяці тому

      അതിൽ അവൻ ഇണ്ടാർന്നുന്നു തോന്നണ്ടേ 🤣🤣🤣🤣​@@naseema2190

    • @ShameemaShammi-jz5wi
      @ShameemaShammi-jz5wi 26 днів тому

      😮​@@reyanaalu

  • @tokymonyt
    @tokymonyt 2 місяці тому +258

    നൂറനെ ഒരുപാട് ഇഷ്ട്ടായി പാവം എന്താചെയ്യാ ഓരോരുത്തർക്കും ഓരോ വിഷമങ്ങൾ

  • @vigneshvikku8408
    @vigneshvikku8408 2 місяці тому +337

    ഇപ്രാവിശ്യത്തെ bigboss ഒരു ബാലരമ വായിച്ച feel ആണ്
    ഒരു വാഴ captain
    2 മണ്ടന്മാർ
    Power എന്താണ് എന്ന് പോലും അറിയാത്ത power teams
    മാറി ഇരുന്ന് പൊങ്ങച്ചം പറയുന്ന രാജാവ്

  • @Aaa_hna
    @Aaa_hna Місяць тому +276

    Norahyude ex husbandinte real video kanditt ith kanunnavar😂like adi

  • @bash8286
    @bash8286 10 днів тому +5

    വീട്ടിൽ അച്ഛൻ കയറ്റാതത്തിന്റെ കാരണം എല്ലാർക്കും മനസ്സിലായി

  • @ciniemagallery4881
    @ciniemagallery4881 Місяць тому +46

    Norah❤my favorite contestant. She is bold and beautiful.. Swandham abhiprayam thorann parayunnu.. Real aayitt ulla contestant.. Swandham basha (slang) polum maattunnilla😂..dressing is so neat ❤❤❤💖

  • @IsmailPp-oi4rv
    @IsmailPp-oi4rv 2 місяці тому +158

    The best emotional story is junais😢

    • @user-yv3jf1vg1r
      @user-yv3jf1vg1r 2 місяці тому +1

      what?? why.?

    • @itsyou6918
      @itsyou6918 2 місяці тому

      Poyi nokku avnte ummane uppa entho .. something ​@@user-yv3jf1vg1r

  • @nickysclassroom
    @nickysclassroom 2 місяці тому +205

    She’s my age and bought her own house. Great achievement 😊 awesome job Norah!!

    • @an_as5822
      @an_as5822 2 місяці тому

      പെണ്ണിനെ social media പൂവ് ഇട്ട് പൂജിക്കും. ഒരു ആണിന് support കിട്ടില്ല

    • @prs9736
      @prs9736 2 місяці тому

      😂

    • @microbiolectures5299
      @microbiolectures5299 Місяць тому +8

      Tango streaming aan.full talking with adults with dressing infront of camera

    • @sn107
      @sn107 Місяць тому +7

      ​@@microbiolectures5299don't say things without knowing the facts🙏

    • @iamvkabhinav25
      @iamvkabhinav25 24 дні тому

      Age ethraya?

  • @rayaansvlogs
    @rayaansvlogs 2 місяці тому +292

    ഈ season നിൽ എല്ലാവരും നല്ല standard ഉള്ളവർ ആണ് കാരണം dressing, behavior 👍

    • @smile7559
      @smile7559 2 місяці тому +17

      Program തുടങിയിട്ടല്ലേ ഒള്ളൂ.... Wait.....time& Days കിടക്കല്ലേ...... Ready ആയിക്കോളും 🤣🤣

    • @shanidshanirahma2042
      @shanidshanirahma2042 2 місяці тому +13

      ഡ്രെസ്സിന്റെ കാര്യം ഓകെ ആണെങ്കിൽ സ്വഭാവത്തിൽ ഒരൊറ്റണം നല്ലതില്ല

    • @devumolpurushankadathu6225
      @devumolpurushankadathu6225 Місяць тому +1

      Except jasmine... ( way of taking and actions )

    • @yakghartimagar8798
      @yakghartimagar8798 Місяць тому

      😮 ,,,​

    • @RaniyaShirin
      @RaniyaShirin Місяць тому

      Onn poykkee

  • @jabirkt4222
    @jabirkt4222 Місяць тому +20

    ഫിനാൻഷ്യലി ഇണ്ടിപെൻഡന്റ് ആയി നിൽക്കുന്നല്ലോ verry ഗുഡ് ഡിയർ... 💞

  • @pathuzjinn3056
    @pathuzjinn3056 2 місяці тому +153

    എല്ലാവരും വ തുറന്ന് ഇരിക്കുന്നത് കണ്ട ഹോ എല്ലാം കേട്ട് ഇരിക്കുന്നത് പോലെയാ സത്യം പറഞ്ഞ എല്ലാം കിളി പോയ മൈൻഡ് ആണ് 😌

  • @hannahannabiju9380
    @hannahannabiju9380 2 місяці тому +217

    കുറച്ചു familiar ആയിട്ടുള്ളവരെ contestantne ഇടയിരുന്നു... ഇവരൊക്കെ ആരാ എന്നുപോലു അറിയില്ല...

    • @vtsheaven013
      @vtsheaven013 2 місяці тому +22

      കണ്ടു കണ്ടു പരിചയം വന്നോളും.

    • @khadeeja2560
      @khadeeja2560 2 місяці тому +17

      Sathyam enikk ithil aake ariyunnath jasmin rishi and sreethu vere aarem njan ith parichayam illah 😅

    • @We-hg8ji
      @We-hg8ji 2 місяці тому +1

      True🙄

    • @HameedStar
      @HameedStar 2 місяці тому +7

      Parijayamillaathavar aanu nallath,,
      Avarkkum movies lekokke opportunity vende ,,pinne familier aayittulla aalukalkokke ithilekk Venn private life l njan ingane aanu enn parayaanunum veettile jolikal cheyyaanum buddimutt kaanum😀

    • @AneesaRasheed-rl4pu
      @AneesaRasheed-rl4pu 2 місяці тому

      Crct

  • @noufilaismayil8483
    @noufilaismayil8483 2 місяці тому +128

    Nora adipoli dressing spr

  • @sinanck4232
    @sinanck4232 2 місяці тому +125

    Ratheeshn inn Robin
    Naala ,DFK
    day after : maarar
    🤣🤣🤣

    • @montagegaming3387
      @montagegaming3387 2 місяці тому +5

      repeat 🤣🤣

    • @Ajmiya313
      @Ajmiya313 2 місяці тому +3

      I think never become maraar,but he will try..😅

  • @Risna.Tirur.
    @Risna.Tirur. 2 місяці тому +182

    ശ്രീ രേഖ full over ആണ്

  • @Adilaaa6
    @Adilaaa6 2 місяці тому +102

    Norah nalla cute ind😍❤️

  • @rahnarahnak6759
    @rahnarahnak6759 2 місяці тому +91

    Noraye kanumbool season 1 le Aditi Rai ye oormma varunnu🙂

  • @Malayalamtrolls2.0
    @Malayalamtrolls2.0 25 днів тому +4

    Last yamuna paranjath correct aanu . Itrem cheriya parayathil veedu vechenn paranjal ath velya Karyam thanne aanu 👏🏻👏🏻

  • @fathimasemeera3741
    @fathimasemeera3741 2 місяці тому +40

    ഈ പ്രോഗ്രാം ഉം അതിലെ അന്തിരിക്ഷവും വളരെ diffrent ആണ് അത് എല്ലാവരും ആദ്യം മനസിലാക്കി കാണുക ഇതിൽ നമ്മൾ ആണെങ്കിലും എപ്പോളും nice ആയിട് ഇരിക്കാൻ പറ്റില്ല ഇത്‌ ഒരു ബിസിനെസ്സ് ആണ് ഇതിനു റീച് വേണമെകിൽ ഇതിൽ കുറച്ച ബഹളം വേണം ചുമ്മാ എല്ലാവരും സ്നെഹം മാത്രം ആയാൽ ആരും കാണാൻ ഉണ്ടാകില്ല അപ്പൊ അതിനുള്ള ടാസ്ക് ബിഗ്ഗ്‌ബോസ് ത നെ ഇട്ടു കൊടുക്കും . ഇവർക് തമ്മിൽ മുൻകാല പരിചയങ്ങൾ ഒന്നും ഉള്ളവർ അല്ല . അവര്ക് ഫോണോ മറ്റു വിനോദങ്ങളോ ഇല്ല മൈൻഡ് ഒകെ പല രീതിയിലും പോകും നമ്മൾ ഇതൊക്കെ കണ്ട അവര് ഇങ്ങനെ ആണ് അങ്ങനെ ആണ് എന്നൊക്കെ വില ഇരുത്തരുത്

  • @misriyanasri7124
    @misriyanasri7124 2 місяці тому +26

    Nalla dressing anu ellarum. Great ❤❤❤❤

  • @abijackson1000
    @abijackson1000 2 місяці тому +63

    നിങ്ങൾ ആദ്യം show തുടർച്ചയായി കാണിക്കു
    ഒന്നുകില്‍ 10 മുതൽ 12 മണി വരെ കാണിക്കുക
    Serial 9:30 ന് ആക്കുക

  • @user-fm6gq7km2c
    @user-fm6gq7km2c 2 місяці тому +21

    Nora super❤️

  • @shalimsmarjan9266
    @shalimsmarjan9266 2 місяці тому +22

    Well said 🤝

  • @freefire-cr8fm
    @freefire-cr8fm 2 місяці тому +115

    Rateeshine eshttamillathavar👍

    • @_sa._naa
      @_sa._naa 2 місяці тому +3

      Und

    • @KOTHARAJU-zf7zw
      @KOTHARAJU-zf7zw 2 місяці тому +4

      നല്ല entertainer അന്ന് രതീഷ് 💕💕🏆🏆

    • @freefire-cr8fm
      @freefire-cr8fm 2 місяці тому +1

      @@KOTHARAJU-zf7zw ayinu

    • @josepalamattam5221
      @josepalamattam5221 2 місяці тому +1

      ​@@freefire-cr8fmഞങ്ങൾക്ക് ഇഷ്ട്ടമാ

  • @liyanayaz4138
    @liyanayaz4138 2 місяці тому +17

    Noora❤❤❤❤

  • @sangeethsunil6823
    @sangeethsunil6823 2 місяці тому +35

    Be bold

    • @Joelsunil80382
      @Joelsunil80382 2 місяці тому +1

      Bold mathram alla ithiri budhi vennam

  • @haifahifa55
    @haifahifa55 2 місяці тому +20

    Norah better than jasm❤ instayl kandpo jasmn ayrnnu nalle vjrche but bb vannapo norah kurch simpl and humbl ayt thonunn

    • @rameshcppodcasts
      @rameshcppodcasts Місяць тому +1

      Not real life. This is a show. Game playing, acting. Real avanam ennillallo

  • @SReddy-zm5pt
    @SReddy-zm5pt 26 днів тому +9

    നോറ നല്ല കുട്ടിയാണ്, പാവം ആണ് ഈ kutty.

  • @Sreelechuuii
    @Sreelechuuii 2 місяці тому +23

    I think sijo is a good player❤

  • @_siiinan
    @_siiinan 2 місяці тому +6

    Mudiyan😌❤

  • @meenamalus
    @meenamalus 2 місяці тому +42

    ശരിക്കും എല്ലാവരുടെയും ഇതുപോലുള്ള കഥകൾ ഒഴിവാക്കി. നല്ല ഗെയിംസ് കൊടുത്ത് കഴിവുള്ളവരെ കണ്ടുപിടിക്കുക..

  • @krishnendu642
    @krishnendu642 2 місяці тому +6

    Nora❤

  • @nandu9277
    @nandu9277 2 місяці тому +8

    Gabri valichaaa faceee😅😅😅😅😅

  • @keraladriverbussid1493
    @keraladriverbussid1493 2 місяці тому +7

    Nora 💝

  • @salimsali7049
    @salimsali7049 2 місяці тому +84

    Jasmin n adh ang pidichilla thon...olk ol mathre bold baki ellarum weak

    • @fathimapathu6089
      @fathimapathu6089 2 місяці тому +1

      Anganonumilla bb nallapola kanu pls

    • @imdb91
      @imdb91 2 місяці тому +1

      Ningal ellam oohich kazhinju le😂

    • @Joelsunil80382
      @Joelsunil80382 2 місяці тому

      Bold il karyam illa ithiri budhi vennam

  • @pint.2023
    @pint.2023 2 місяці тому +41

    25 aamathe vayasil okke oru swanthayat veed vangana onn aloich nokye.🔥🫡

    • @ashivlogs759
      @ashivlogs759 Місяць тому +1

      Vebijarichu undaakiyathoo

    • @pint.2023
      @pint.2023 Місяць тому +7

      @@ashivlogs759 nthokeyada mone parayane. Divorce aaya aalkar okke angane aano. കേരളം is better than this kind of ചിന്താഗതി. Time to change that mindset brother.

    • @richuunica7196
      @richuunica7196 Місяць тому

      Only fans stream indayirunu ennu husband paranju ​@@pint.2023

    • @Lacuzzzzzzzzzz
      @Lacuzzzzzzzzzz 28 днів тому

      ​@@richuunica7196chumma apavadham parayalla

    • @angel0fangelsangel504
      @angel0fangelsangel504 23 дні тому

      തുണി അഴിച്ച് സ്ട്രീമിങ്ങ് നടത്തി വീട് വച്ചു😂

  • @rajeeshpp1051
    @rajeeshpp1051 2 місяці тому +5

    സംസാരം 👌🏻

  • @siraj954
    @siraj954 2 місяці тому +57

    നോറ ❤️❤️

  • @misiriyamichu2444
    @misiriyamichu2444 2 місяці тому +4

    നൂറ ഇഷ്ട്ടം ❤

  • @maryjan9523
    @maryjan9523 Місяць тому +3

    Yamuna chechi nalla karyam cheythu👍

  • @ssvlog8357
    @ssvlog8357 2 місяці тому +68

    Noraaa adipoli ❤❤❤❤

  • @athirakishore5925
    @athirakishore5925 2 місяці тому +65

    Nora❤❤

  • @maneeshmani5031
    @maneeshmani5031 2 місяці тому +4

    Noora good charcter

  • @Diru92
    @Diru92 2 місяці тому +120

    Season 3 ലെ സൂര്യ നെ ഓർമ്മ വരുന്നു.. കരച്ചിലോ കരച്ചിൽ 😶 ശരിക്കും ഇങ്ങനെ തന്നെ ആണോ.. ആർക്കറിയാം!!!

    • @mubashiramubu9339
      @mubashiramubu9339 2 місяці тому +59

      🙂angane karayunnavare parayaruth bro manass katty illathavar aan avar sahicha karyam parayumbo sangadam varum ee parayunne njanum angane oral aan enikki cheriya karyam vannalum sangadam varum

    • @Diru92
      @Diru92 2 місяці тому +3

      ​@@mubashiramubu9339 alla ivar ee audition stress interview okke kazhinjittalle ithilottu varunnathu.

    • @leventmunee1294
      @leventmunee1294 2 місяці тому

      Athrakk veripeeru illlen thonnu kandadtholam

    • @stewartgilligangriffin336
      @stewartgilligangriffin336 2 місяці тому +6

      ​@@Diru92 ith interview allallo ivde nikkumba real personality okke porath varunnu pokum. Pinne sensitive avunnathoke oro alde personality de Bagam anu ath ithil edukathrikkan oru karanam onnum avunnilla. Chilrk Nella tholikatti kanum chilark kanulla isn't it damn normal thing about a human

    • @Mufeedasanoob
      @Mufeedasanoob 2 місяці тому +7

      Aa kutty anghne ann ente nattukari ann chirikan thudaghiya nirthoollya Karan thudaghiya athum nirthoolaa😅 ath anghne ann..paavam carecter ann

  • @nayanasanoj228
    @nayanasanoj228 Місяць тому +4

    Rocky 👌

  • @divyanair5560
    @divyanair5560 2 місяці тому +62

    Norah strong ayi play chayu God bless you 💞💞💞💞🙏😔💞

  • @zeniazehyaan9593
    @zeniazehyaan9593 2 місяці тому +4

    Nora poli❤

  • @user-tt6ts2cg1c
    @user-tt6ts2cg1c 2 місяці тому +1

    HarishnankR🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @luipe6708
    @luipe6708 Місяць тому +1

    Cutest pie!

  • @sharusheaven5217
    @sharusheaven5217 2 місяці тому +13

    Nora ഒരു പാവം കുട്ടി ആണ്❤

    • @UnaiseAbrar
      @UnaiseAbrar Місяць тому

      ഇദ്ദേഹം പറയുന്നത് എല്ലാം പച്ചകള്ളമാണ്.ഇദ്ദേഹത്തിൻറെ ഭർത്താവ് എല്ലാം തെളിവുസഹിതം പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

  • @ayishaat7506
    @ayishaat7506 Місяць тому +3

    നുറാ പാവം കുട്ടിയാണ്

  • @ummermohemmed9986
    @ummermohemmed9986 2 місяці тому +6

    കുട്ടിക്കും അമ്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @shalimashakkeer2167
    @shalimashakkeer2167 2 місяці тому +78

    Eni jazminte oru story parachil und😂

    • @Banu1294
      @Banu1294 2 місяці тому +4

      Athin ninak entha

    • @diyarahman2749
      @diyarahman2749 2 місяці тому +1

      Ningalk venel kettal mathi

    • @hiba_shahul
      @hiba_shahul 2 місяці тому +1

      sathyam🤣

    • @Joelsunil80382
      @Joelsunil80382 2 місяці тому +2

      Jasminente montha kandal vomiting tendancy vannu🤮

    • @nataasha928
      @nataasha928 2 місяці тому +1

      Jasmin ini ndh parayana ellam 100 thavanengilum youtubel paranjttund😂

  • @zepp7030
    @zepp7030 2 місяці тому +27

    അനിയത്തി very ചെറുതാണ് 😂

  • @afsalafsu7789
    @afsalafsu7789 Місяць тому +1

    Perticular, like...:ഇവളിതെന്തിനാ ഇടക്ക് ഇടക്ക് ഞങ്ങളെ കേറി ചൊറിയുന്നത് 😂😂😂

  • @sahanasaanvi3283
    @sahanasaanvi3283 2 місяці тому +41

    Nora win avnum ❤ bigboss season ne she is bold and brave and beautiful 🎉 best wishes🫂

  • @liyaaaaaaahh
    @liyaaaaaaahh Місяць тому +2

    ജാസ്മിൻ വാഴക്ക് ഇപ്പോഴും വോട്ട് ചെയുന്ന മറവാഴകൾ

  • @rameshcppodcasts
    @rameshcppodcasts Місяць тому +9

    മാരാരപ്പോലെ ഒരാൾ ഇവിടെ ഇല്ലാണ്ട് പോയി. ഉണ്ടായിരുന്നെങ്കിൽ ഒറ്റയെണ്ണത്തിന്റെയും വെളുപ്പിക്കലുകൾ നടക്കില്ലായിരുന്നു.

  • @saraslittleworld438
    @saraslittleworld438 Місяць тому +2

    Norah.... 👍🏻
    Nalla reethiyil present cheythu 👍🏻genuinity undayirunnu👍🏻
    ❤️

  • @nasrinasharaf
    @nasrinasharaf Місяць тому +2

    Pappa kayarulla pappakk karyam aryam pavam manushyan 🥹

  • @daisykoshy2454
    @daisykoshy2454 Місяць тому +7

    Very smart girl ..Norah..i m proud of u .

  • @iamvkabhinav25
    @iamvkabhinav25 26 днів тому +1

    Norede age ethraya?

  • @JayakrishnanH007
    @JayakrishnanH007 2 місяці тому +3

    Jasmine patti show and expressions only & love strategy shogam

    • @microbiolectures5299
      @microbiolectures5299 Місяць тому

      2 peerum tangoyil stream cheyth paisa indaakiyaa aalkaara.they both know eachother.

    • @JayakrishnanH007
      @JayakrishnanH007 Місяць тому

      @@microbiolectures5299 ബിഗ് ബോസ് അടുത്ത ആഴ്ചയിൽ ഒരു മൂന്നാലു പേരെ ഒരുമിച്ചു പുറത്താക്കി വീട് വൃത്തിയാക്കണം

  • @neshafathima7685
    @neshafathima7685 2 місяці тому +1

    Evale husband epo remarried an

  • @inninachu9441
    @inninachu9441 Місяць тому +7

    ഇങ്ങനെ വേണം ഉപ്പമാർ 💪💪💪💪💪 ആ ഉപ്പ മുത്താണ് 💞💞💞💞

  • @RB-js3zi
    @RB-js3zi 11 днів тому +1

    ഭയങ്കര നാക്കാണ്.

  • @salihvp-uy9hh
    @salihvp-uy9hh 27 днів тому +3

    Good girl

  • @VishnuR322
    @VishnuR322 2 місяці тому +28

    റോക്കി ഭായ് ഒറ്റ പൊങ്ങച്ചം ആയിരുന്നു, ഞങ്ങളുടെ TV 50 ഇഞ്ചാ എന്ന് ബിന്ദു പണിക്കർ പറയുന്ന പോലെ 🤣

  • @Ak47495
    @Ak47495 Місяць тому +2

    Nora is a good girl

  • @Ratchannel.
    @Ratchannel. Місяць тому +2

    Jasmine also from tango app

  • @HameedStar
    @HameedStar 2 місяці тому +5

    Celebrities nonnum bigbossil Vann njan ingane aanu ente privacy ithaan enn public aayi kaanikkaan thalparyamilla pnne ithil Vanna veruthe irikkaanum phon use aakkaanum pattoola house cleaning okke cheyyendiyum varum😀

  • @nafilmp7869
    @nafilmp7869 26 днів тому +2

    Norah fans undo❤️

  • @Rahl775
    @Rahl775 2 місяці тому +106

    ജിൻ്റോയുടെ തലയിൽ Brain നു പകരം ഒണക്കമുന്തിയും അണ്ടിപരിപ്പ് ആണെന്ന് തോന്നുന്നു😂😂

  • @ummantemole7210
    @ummantemole7210 Місяць тому +1

    Jasmine mondha kandaal ariya nalla asooya indenn

  • @user-or9oe6dc8r
    @user-or9oe6dc8r 2 місяці тому

    Shine fans hi parayu

  • @augustinejoseph5042
    @augustinejoseph5042 2 місяці тому +5

    #asirocky the gamechanger

  • @433officialfb
    @433officialfb 20 днів тому +2

    പപ്പയുടെ തീരുമാനം ശരിയാണ്

  • @lathakumari3817
    @lathakumari3817 Місяць тому

    Undeeeeereerr

  • @Souparnikats
    @Souparnikats 2 місяці тому +1

    Jasmin vtl ethumbo Anu ariyunne ……😂😂😂 Etherem content Vanni kariyam 😂….pinne Jasmin new video ayitt varaum

  • @jasibabu6673
    @jasibabu6673 2 місяці тому +4

    Jintooyyyum jasminum epppazhm oppaallllooo... 😂

  • @sn107
    @sn107 Місяць тому +2

    Norahh❤❤

  • @user-cc1sl2mj5l
    @user-cc1sl2mj5l 23 дні тому

    Respect

  • @user-qc9ed7mx1d
    @user-qc9ed7mx1d Місяць тому +2

    Jasmin purath ponam familikk show kaanaanaa

  • @kabeerv8236
    @kabeerv8236 Місяць тому +1

    Noora super

  • @user-uz3oj2jg1p
    @user-uz3oj2jg1p 27 днів тому +3

    Nora ni poli

  • @Jouneythroughthislife
    @Jouneythroughthislife 2 місяці тому +4

    Nora looks like Alia Bhatt😊

  • @user-xh2ci8dt9q
    @user-xh2ci8dt9q 2 місяці тому +33

    Jamsin raneeshaye pole aakunnundo🫠

  • @fayistla4036
    @fayistla4036 Місяць тому +3

    Nora ❤️

  • @arshanaarsh2561
    @arshanaarsh2561 2 місяці тому +4

    Father 👏

  • @Chikkuuuuu827
    @Chikkuuuuu827 2 місяці тому +15

    നോറ ❤️

  • @shihas
    @shihas 27 днів тому +1

    Civil service nu prepare cheyyunma time il aan enik flu pidipettath😂

  • @AiswaryaAishu-bx3gz
    @AiswaryaAishu-bx3gz Місяць тому +1

    Kandu😂😂😂😂kettirikkunvar vallikkal

  • @user-sk5xr2sg1v
    @user-sk5xr2sg1v Місяць тому +1

    Nora powliyaan

  • @user-jm4yb5bd3l
    @user-jm4yb5bd3l 2 місяці тому +1

    Ys