#BBMS6

Поділитися
Вставка
  • Опубліковано 2 кві 2024
  • #BBMS6"ആ ഫ്രണ്ട്ഷിപ് പിന്നീട് ഇഷ്ടത്തിലേക്ക് കടന്നു ...ജീവിതകഥ പറഞ്ഞ ജാസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 390

  • @leosetten1849
    @leosetten1849 Місяць тому +1679

    Jasmin out avannam enn ullavar like adikk

  • @Genjutsu-7
    @Genjutsu-7 Місяць тому +815

    0:10 എന്ത് തോന്നിവാസവും ചെയ്തോ എന്ന മൈൻഡ്സെറ്റ് ഉള്ള അത്തയ്ക്ക് പടച്ചോൻ നൽകിയ പൊന്നുമോൾ തന്നെ നീ!!🙂👌🏼

  • @ljvlogs2954
    @ljvlogs2954 Місяць тому +704

    *Jasmine, Gabri, Janmani ഈ മൂന്ന് പേരെയും ഇഷ്ടം അല്ലാത്തവർ ഉണ്ടോ 😄*

  • @fidhafathima8939
    @fidhafathima8939 Місяць тому +198

    അവൾ പറയുന്നത് ക്രക്കറ് ആണ്, അവളുടെ കുടുബം കരകയറിയത് ജാസ്മിൻ കാരണമാണ്.. Iam proud of that... Pinne biggbossil വന്നിട്ടുള്ള character... Its based on their situation, Ee parayunne നമ്മൾ പോയാലും എങ്ങനെയായിരിക്കും...

    • @rajipramod7086
      @rajipramod7086 Місяць тому +10

      Tango ആപ്പിൽ കൂടി അല്ലേ കുടുംബം കര കയറിയത് അതല്ലേ കല്യാണം ഉറപ്പിച്ചവൻ പോയ്യഹു

    • @Aerahhh
      @Aerahhh Місяць тому +4

      Nallatha👍🏻bb kaynja purath oru lyf ind!!🌝🤌🏻

    • @jameelamahmood7526
      @jameelamahmood7526 15 днів тому +2

      Enikku annum innum avale isttamanu.. Pranayam ath prayathindeth

    • @SajithaSajitha-mx3bl
      @SajithaSajitha-mx3bl 13 днів тому

      Jasmine pr

    • @aksafariya605
      @aksafariya605 5 днів тому

      Paavam Pennu Nalla manassulla molu jasmin ❤❤❤

  • @prism641
    @prism641 Місяць тому +68

    ജീവിതത്തിൽ വിജയിച്ചു കാണിച്ച കൊടുക്കണം.... എന്തിലും കുറ്റം കാണുന്നവരുണ്ട്..... ഈ പറഞ്ഞതിൽ ഒരുപാട് നന്മ ഉണ്ട്...... ഒരു ഗതിയുമില്ലാതെ തെണ്ടുന്നത് കാണാനാ കുറച്ചു പേര്ക്കിഷ്ടം

  • @uArmy886
    @uArmy886 Місяць тому +303

    ജാസ്മിൻ ഗബ്രി വിഷയത്തിൽ നമുക്ക് എല്ലാവർക്കും അവരോട് ദേഷ്യം ഉണ്ടായെങ്കിലും അവർ നന്നായി ഗെയിം കളിക്കുന്നുണ്ട്, ആരെയും പറ്റി അങ്ങനെ പരദൂഷണം പറഞ്ഞു ഇരിക്കുന്നത് കണ്ടിട്ടില്ല 😊❤️

    • @user-rk7mg9tf3p
      @user-rk7mg9tf3p Місяць тому +10

      Aynn

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Місяць тому +17

      ​@@user-rk7mg9tf3pമാറിയിരുന്നു കര

    • @MinnaBichu-mp3wr
      @MinnaBichu-mp3wr Місяць тому +29

      പരദൂഷണം പറയാനൊന്നും അവൾക്ക് ടൈമില്ല 😒😜

    • @LifeOfJanu
      @LifeOfJanu Місяць тому +15

      Avark Avarude karyam paranj kazhijal alle mattullavrde parayan time kittullu..😂

    • @kenz8058
      @kenz8058 Місяць тому +1

      Athanne anisbante pole ela

  • @haseenakk2585
    @haseenakk2585 Місяць тому +193

    ജാസ്മിനും ഗബ്രിയും എന്ത് message ആണ് ബിഗ്ഗ്‌ബോസ്സിലൂടെ ജനങ്ങൾക്ക് നൽകുന്നത്??

    • @noorafathi8141
      @noorafathi8141 Місяць тому +3

      Avarke ariyilla,enthokeyo katikootunnu

    • @user-qk9tt5df6j
      @user-qk9tt5df6j Місяць тому +2

      Aware pole avaruthennu manasilakkamallo

    • @gamerbnp4251
      @gamerbnp4251 Місяць тому +1

      Their life, their rules.

    • @Titan_09_180
      @Titan_09_180 Місяць тому +6

      Ok ithin mumb Bigbos enthokke massage tannirinhu 😅

    • @AmxalKrish-pu1dd
      @AmxalKrish-pu1dd Місяць тому +1

      Shipukalay kuriche ane ividay jasmin padipikunathe
      relation ship
      dilushion ship
      situation ship
      athayathe purathe commited aya jasmin akathe vane gabriyode kanikuna kazape anne sittuation ship
      vaikathay pala ship kanam
      purogomanam thanay😅

  • @dilnaarafath6613
    @dilnaarafath6613 Місяць тому +70

    Jasmin poli aane kaaranam ithonnum avale undakki paranja Katha aalllaa avalde old videos kanunnavark aariyam ithellam....Karanam avale athil thanne paranja story aane❤❤❤

  • @MinnaBichu-mp3wr
    @MinnaBichu-mp3wr Місяць тому +269

    ഇത്ര ദാരിദ്ര്യം ആയിരുന്നോ? നീയല്ലേ നിന്റെ shorts വീഡിയോ യിൽ പറഞ്ഞെ,ഡെയിലി രണ്ടു kinder joy കിട്ടിയില്ലെങ്കിൽ ഉപ്പാനെ വീട്ടിൽ കയറ്റൂലെന്ന്?? 😇

    • @hayrunisa912
      @hayrunisa912 Місяць тому +13

      അത് അപ്പൊ ഇത് ഇപ്പൊ ഞാൻ ഇങ്ങനെ ആണ് 😅

    • @minash7078
      @minash7078 Місяць тому +2

      Currect paranjirunnu 😂

    • @jameelamahmood7526
      @jameelamahmood7526 28 днів тому +3

      കിന്ഡർ ജോയ്ക്കു 500 രൂപ ഒന്നും വേണ്ടല്ലോ

    • @aaziyabasheer6594
      @aaziyabasheer6594 27 днів тому +3

      Patth vare set up jeevithamqnenn parayunnu
      Pinne kunjile muthal kadamanennm kashtapadayrunnennm parayunnu
      Aetha correct

    • @MinnaBichu-mp3wr
      @MinnaBichu-mp3wr 26 днів тому +2

      @@aaziyabasheer6594 തമ്പുരാനറിയാം 😂😂

  • @zayan143
    @zayan143 Місяць тому +37

    കഴിഞ്ഞ് പോയ സങ്കടം ഒക്കെ മറന്നു മോളെ നീ.... വന്ന വഴി ഓർമ ഉണ്ടെങ്കിൽ ഇങ്ങനെ ആവില്ലാരുന്നു...
    Ee കമന്റ്‌ നോട്‌ യോജിക്കുന്നവർ ഇവിടെ ഒരു ലൈക്‌ ഇട്ടേക്കണേ

  • @harshinaachu1463
    @harshinaachu1463 Місяць тому +82

    എന്തു തോന്നിവാസവും സമ്മദിക്കുന്ന അത്ത അന്നെന്നു മനസിലായി ബിഗ്ഗ് ബോസ്സ് കണ്ടു തുടങ്ങിയപോൾ ആണ്

  • @faraaahhh.
    @faraaahhh. Місяць тому +115

    അത് കേട്ടോണ്ട് ഇരിക്കുന്നവരെ മുഖത്തു മുഴുവൻ puknjam😂😂😂😂

    • @niya143
      @niya143 Місяць тому +7

      മറ്റുള്ളവരുടെ ജീവിതം കേൾക്കുമ്പോൾ എല്ലാർക്കും അങ്ങനെ തന്നെ

  • @reeko9278
    @reeko9278 Місяць тому +20

    Shes very honest and brutal... Its her life experience that made hervthat way probably... But hats of to her

  • @anuabi3133
    @anuabi3133 Місяць тому +125

    ബിഗ് ബോസും asianet, ഈ ഗെയിമിൻ്റെ പേരിൽ അവളുടെ ജീവിതം നശിക്കുന്നതിന് മുമ്പ് അവളെ പുറത്താക്കൂ, ഒരു സ്ത്രീ സൈബർ ആക്രമണം നേരിട്ടാൽ, eg ആര്യ, ദിൽഷ, മഞ്ജു, വീണ എന്നിവരെപ്പോലെ അവൾ move on cheyan ഒരുപാട് സമയമെടുക്കും, നിങ്ങളുടെ rating മാറ്റി വയ്ക്കുക, കളിയേക്കാൾ വലുതാണ് മനുഷ്യത്വമെന്ന് നിങ്ങൾ പറഞ്ഞതുപോലെ അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക

    • @aspirant335
      @aspirant335 Місяць тому +12

      Avalde jeevithathe kurichu acalanu chindikendathu.avalkillatha tension enthinu asianetinu

    • @JainabrengleBrengle-jq6br
      @JainabrengleBrengle-jq6br Місяць тому

      Sathyam.

    • @volgaboys3224
      @volgaboys3224 Місяць тому +2

      ഇവൾക്കൊന്നും ഒരാളെയും വക വെക്കാത്ത സാധനമന്ന്... സൊ no പ്രോബ്ലം

    • @saphire7693
      @saphire7693 26 днів тому

      Athilum.eluppam perumattam nannakkunnathalle

  • @venugopalankakkat4272
    @venugopalankakkat4272 Місяць тому +130

    തിരിച്ചറിവില്ലാതെ വളർത്തു ദോഷം

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Місяць тому +7

      ശെരി അമ്മാവാ 🙏🏻 തങ്ങളുടെ വിലയേറിയ സമയത്തിന് നന്ദി 🙏🏻❤️❤️

    • @_Kazami_Yuji_
      @_Kazami_Yuji_ Місяць тому +2

      എന്ത് വളർത്തു ദോഷം. അവളുടെ പിതാവ് ഉണ്ടാക്കിയ കടം എല്ലാം. ഒരു കൊച്ചു പെണ്ണ് വീട്ടിയതാണോ വളർത്തു ദോഷം.താൻ ഒക്കെ എവിടുന്ന് വണ്ടി കയറി

  • @golden_eyes30
    @golden_eyes30 Місяць тому +48

    ആദ്യം പറഞ്ഞത് ഫോണിൽ ഫോട്ടോ ഇടാൻ പോലും സമ്മ്തിക്കില്ല എന്നാണല്ലോ

    • @rajipramod7086
      @rajipramod7086 Місяць тому +4

      ആർക്കോ പാട് മേടിക്കാൻ പോയിട്ട് ആളുകളുടെ മുന്നിൽ ഇട്ടു തല്ലി എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട് ,

    • @golden_eyes30
      @golden_eyes30 Місяць тому +7

      @@rajipramod7086 ഇപ്പോ പറയുന്നു എന്ത് തേന്നൃവാസവും ചെയ്തോന്ന് പറയുന്ന ആളാന്ന്

  • @nandhus8674
    @nandhus8674 Місяць тому +48

    Jasmine eniku eshtamanu

  • @Himaaa4aa4
    @Himaaa4aa4 Місяць тому +7

    Jasmin okey aanu parayunnathellam but ithreyum struggle cheytha oru vyakthi allahuvine marakkunnathenthinanu.. 😢 sangadam und ee kaaryathil😢😢 ithreyum ethichu thanne allahu alleee😢❤

  • @fashitharosmin6446
    @fashitharosmin6446 Місяць тому +17

    Jeevithathil tholkkaruth Jasmin ❤

  • @ardramol6358
    @ardramol6358 Місяць тому +74

    അവൾ എന്താണോ അതിൽ ഒരു കളങ്കവും വരുത്താതെയാണ് അവിടെ കളിക്കുന്നത്.... ഒന്നും ഒളിച്ചു വെക്കാൻ കഴിയാത്ത.. ഒരു സ്വഭാവപ്രകൃതമാണ്.. എനിക്ക് തോന്നിയത് ജെനുവിൻ ആയിട്ടാണ് അവിടെ നിൽക്കുന്നതെന്ന് .. ഒന്ന് ഒളിപ്പിക്കാൻ അറിയില്ല

  • @safiyanafeesa6534
    @safiyanafeesa6534 Місяць тому +36

    Ithinte troll kand ith kaanunnavarundoo 😂😂😂

  • @jinesh9957
    @jinesh9957 Місяць тому +142

    വെറുപ്പിക്കല്ലേ എഡിറ്റർ മാമ കുപ്പി പെറുക്കി ഏറിയും 😡

  • @rupasusanmathew6197
    @rupasusanmathew6197 16 днів тому +1

    Adhanu prashnam. Cherupathil thanne gunadosham paranju manasillaki tharathadhinde kuzhappangal annu ellarum anubhavikkunadhu. Iniyum neeyoke padichillengil orupadu anubhavikkum

  • @dilfa6908
    @dilfa6908 Місяць тому +27

    ജാസ്മി ബോൾഡായ പെൺകുട്ടിയാണ് ❤❤

  • @pottumthattavum8860
    @pottumthattavum8860 Місяць тому +26

    Kure anuvhavichalle do than. Ipo oru gethi undayallo santhosham iniyum nannayi jeevikan kazhiyatte😊
    Edited: ക്ഷമിക്കണം നിന്നെക്കുറിച്ച് കൂടുതൽ അറിയുന്നതിന് മുമ്പാണ് ഞാൻ ഇങ്ങനെ ഒരു കമന്റ് ഇട്ടത് കയ്യിലിരിപ്പിന്റെതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി അവിടെനിന്ന് വന്നുകഴിയുമ്പോൾ എന്തൊക്കെ നേരിടണമോ എന്തോ എന്തായാലും തനിക്കൊന്നും പറ്റാതിരിക്കാൻ പ്രാർത്ഥിക്കാം. കാരണം എത്ര പയ്യന്മാരുടെ കണ്ണീരായി അവസാനം ഒരു ചെക്കന് വാക്ക് കൊടുത്തിട്ട് അവിടെ പോയി ഇതുപോലുള്ള തോന്നിവാസം...അപാര തൊലിക്കട്ടി ആണെന്നറിയാം നാണവും മാനവും ഇല്ല എന്ന് ഇപ്പോൾ നല്ലതുപോലെ മനസ്സിലായി..

  • @meow_072
    @meow_072 Місяць тому +10

    Who is here After afsals #Breakup note 💔

  • @gopikavava6369
    @gopikavava6369 11 днів тому +1

    2:17 അതെ വിശോസിച്ചു 😂👏🏻👏🏻
    ആർക്കും സംശയം onum ഇല്ലല്ലോ ഗബ്രിക്കും

  • @sirajelayi9040
    @sirajelayi9040 Місяць тому +39

    അത് ശെരി ശീട്ട് കളിക്കുന്ന അച്ഛൻ്റെ മോൾ ആണ് ലെ അതിൻ്റെ ഗുണം ഉണ്ട്😢😢😢

    • @user-ef7ou2gr4f
      @user-ef7ou2gr4f Місяць тому +4

      ന്തു വാടോ....

    • @sirajelayi9040
      @sirajelayi9040 Місяць тому

      @@user-ef7ou2gr4f ഷീറ്റ് കളി ഉള്ള ഫാമിലി യില് പോയി സർവേ നടത്തൂ

    • @RahanaRahana-kg6wg
      @RahanaRahana-kg6wg Місяць тому

      😮

  • @loveshore3547
    @loveshore3547 Місяць тому +58

    ഇച്ചിരി തള്ളി മറിക്കുന്നുണ്ട് എന്ന് തോന്നിയവർ ഇവിടെ 👍🏻👍🏻👍🏻

    • @niya143
      @niya143 Місяць тому +2

      വർഷങ്ങൾക് മുന്നേ ഈ കഥ പറഞ്ഞിട്ടുണ്ട്

    • @_Kazami_Yuji_
      @_Kazami_Yuji_ Місяць тому

      തള്ളി യതല്ല. ഉള്ളതാണ്

  • @maheshr3444
    @maheshr3444 Місяць тому +6

    Jasmine is good small ageil kudumbam Nokkunnund athann ethrayum strong

  • @dreamslight8600
    @dreamslight8600 Місяць тому +8

    Without jasmine gabri no biggboss6

  • @_Kazami_Yuji_
    @_Kazami_Yuji_ Місяць тому +2

    ജാസ്മിൻ സൂപ്പർ മോളെ. ഒരു മകൾ ആയിരുന്നിട്ട് പോലും. നീ ഉപ്പയുണ്ടാക്കിയ കടം വീട്ടിയല്ലോ. നിന്നെ കുറിച്ച് ഓർത്തു അഭിമാനിക്കുന്നു. എന്റെ കുടുംബം ത്തിനു വേണ്ടിയാണ് ജീവിച്ചതന്നു പറഞ്ഞപ്പോ പാവം തോന്നുന്നു

  • @ameenasafeer49
    @ameenasafeer49 24 дні тому +1

    she is a geniue person

  • @ashnashaji8560
    @ashnashaji8560 Місяць тому +4

    എവിടെപ്പോയാലും ഒരു റിലേഷൻ അത് നിർബന്ധമാ 😂😂😂 എന്താ ചെയ്യാ 😂😂😂

  • @user-wd2gp5uc1p
    @user-wd2gp5uc1p 27 днів тому +2

    കുട്ടി ഉഷാർ ആണ് ഉപ്പ എന്താണ് അത് അവിടെ മറച്ചു വെച്ചില്ല

  • @user-rr9tp3is1j
    @user-rr9tp3is1j Місяць тому +3

    Ithu correct story aanu athinum theri vilikunnaa kure aaalkaar.....

  • @volgaboys3224
    @volgaboys3224 Місяць тому +6

    ഈ സാധനത്തിന്റെ കൊണയടി കേൾക്കുമ്പോ തന്നെ വെറുപ്പ് തോന്നുന്നു...

  • @Biggboss_cutzz
    @Biggboss_cutzz Місяць тому +47

    Jabri combo irritating aanenkilm they both are really giving contents even if it's necessary there or not unlike some people who's really playing safe games . The people are too blind to see them.
    Njn oru jabri fan alla but atleast they are playing and some people in there are just watching the play by them

    • @Moonlight-858
      @Moonlight-858 Місяць тому +5

      Avare aarelum enthelum paranjal thirich parayunnathano ningal parayunna game...

    • @rb483
      @rb483 Місяць тому

      Exactly

  • @shibilack5463
    @shibilack5463 19 днів тому

    She is good person ❤️

  • @sureshsura3599
    @sureshsura3599 Місяць тому +4

    ഇപ്പോഴും അങ്ങനെ തന്നെ

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 Місяць тому +4

    Jasmine ഇപ്പൊ ശെരിക്കും നന്നായിട്ടു കളിക്കുന്നുണ്ടല്ലോ. Gup അടിക്കാൻ ചാൻസ് ഉണ്ട്‌ ✌️

  • @lasithaa9133
    @lasithaa9133 Місяць тому +4

    Appol sheriyayi mole ninne valarthiyathinde gunamanu ne kanikkane😂

  • @ronox_7
    @ronox_7 Місяць тому +54

    Jasmine ishtamullavar like adi❤😂

  • @rozario403
    @rozario403 Місяць тому +25

    2:17 bakki ullavar nattukkarkk vendi alle jeevikkunnat

  • @jinesh9957
    @jinesh9957 Місяць тому +41

    അവളുടെ ഒരു ബ്ലോക്ക് അത്ത 🤑

  • @user-lb9fg4fm6c
    @user-lb9fg4fm6c Місяць тому +3

    Enthu thoniyavasavum cheyyan thanthayude support ulla punnara mol. Kedi jaffer inte kedi mol.best family. Tango girl athayathu busstand merry. Evalude original character janagalk kannichu thanna asianet nu thanks .

  • @user-ky4ie7fn7k
    @user-ky4ie7fn7k Місяць тому +2

    1:32

  • @amtonythomas2944
    @amtonythomas2944 14 годин тому

    23 വയസിന്റെ ഉള്ളിൽ കുറെ വിഷമങ്ങൾ നേരിട്ടു 😔😔

  • @RetroGaming-ul2sg
    @RetroGaming-ul2sg 2 дні тому +1

    Abhishek and rishi❤

  • @Behavewell715
    @Behavewell715 Місяць тому +9

    Sslc cirtificate പോലും ഇല്ലാതെ higher secondary,degree vare ഒക്കെ പഠിച്ച അപൂർവ്വ പ്രതിഭ 😂😂..എന്തിനാ ഈ പെണ്ണ് ഇങ്ങനെ തപ്പിത്തടഞ്ഞ് വാലും തലയും ഇല്ലാതെ കള്ളം പടച്ച് വിളിച്ച് പറയുന്നത്😂😂

    • @creative1824
      @creative1824 Місяць тому +2

      Nalla mark nd sslc k nn alle prnje

    • @Behavewell715
      @Behavewell715 Місяць тому +1

      @@creative1824 cirtificate illa enn paranjath കേട്ടിലെ 🤣 ingane തള്ളാൻ ഇവൾക്കെ പറ്റൂ🤭🙏🏻

    • @creative1824
      @creative1824 Місяць тому +1

      @@Behavewell715 ithillndo time epo
      Ook kitty

  • @amtonythomas2944
    @amtonythomas2944 14 годин тому

    അതാണ് ആ കുട്ടി ഇങ്ങനെ ആയത്

  • @sanafathima2916
    @sanafathima2916 11 днів тому +1

    കഷ്ടം... ഈ മലയാളികൾ എന്നും ഇങ്ങനെ ആണ്... ജാസ്മിൻ ഒരു പെണ്ണ് ആയത് കൊണ്ട് മാത്രം ആണ് നെഗറ്റീവ് മാത്രം ഫോക്കസ് ചെയ്ത് ഈ മലയാളി ആളുകൾ കാണുന്നത്, ജാസ്മിൻ്റെ സ്ഥാനത്ത് ഒരു ആണയിരുന്നെങ്കിൽ ഇത്തവണത്തെ രാജാവ് ആയേനെ..., (മലയാളി കളുടെ മനസ്സിൽ പെൺകുട്ടികൾ എന്നും കുളിച്ചു, കുറി തൊട്ട്, സാരി ഉടുത്ത്, മിതമായി സംസാരിച്ചു, അടുക്കള പണികൾ എല്ലാം ചെയ്തത് കുണുങ്ങി നിൽക്കണം..., കഷ്ടം തന്നെ, ഈ നൂറ്റാണ്ടിലും ആളുകളുടെ ചിന്ത ഇങ്ങനെ ആയതിൽ 😢😢😢
    ഈ ജിൻ്റോക്ക് എന്ത് കണ്ടിട്ടാണാവോ ഇത്ര ഫാൻ... അങ്ങേരു അവിടെ എന്ത് തേങ്ങയാ ചെയ്യുന്നേ... നന്മ മരം കളിച്ചു നിൽകുന്ന ഇവൻ ആണോ winner (big boss malayalam ചരിത്രത്തിലെ worst winner aakum jinto, എടുത്തു കാണിക്കാൻ കൊള്ളാവുന്ന ക്വാളിറ്റി ഉള്ള ഒരു ക്ലിപ്പ് പോലും ജിൻ്റോ ടെ പേരിൽ ഇല്ല),

  • @AsharafAli782-jz1sj
    @AsharafAli782-jz1sj Місяць тому +18

    ഇവൾ ഒന്നു ഒരച്ചു കുളിച്ച കു റയൊക്കെ ശരിയാവും

  • @aestheticvibes5552
    @aestheticvibes5552 Місяць тому +2

    Nowadays, മനുഷ്യത്വം ഇല്ലാത്ത ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ. ആ കുട്ടി അതിൻ്റെ life story പറയുമ്പോൾ പുച്ഛം. അവിടെ ഇരിക്കുന്നോർക്കും viewers നും. Oru gavri റിലേഷൻ പറഞ്ഞ് എല്ലാരും അതിനെ തേജോവധം ചെയ്യാ... പാവം ജാസ്മിനെ

  • @sameerasyad4150
    @sameerasyad4150 Місяць тому +1

    Super nalla mol

  • @gracytoms302
    @gracytoms302 Місяць тому +5

    ഐ ലക് ജാസ്മിനെ എനിക്ക് ജാസ്മോനെ അഹിരി ഇഷ്ടമാണ്

  • @basheerkt153
    @basheerkt153 Місяць тому +2

    അ ത്ത പാവം ആയോണ്ടാ ഇജ്ജ് എങ്ങനെ നടക്കണേ 🤣😂 അത് മനസിലവ് ണ്ട്

  • @amtonythomas2944
    @amtonythomas2944 14 годин тому

    ഉത്തരവാദിത്തം ഇല്ലാത്ത അപ്പൻ വീട്ടിൽ. ചീട്ട് കളിച്ചു കടങ്ങൾ ഉണ്ടാക്കി. അത് ഇത്തിരി ഇല്ലാത്ത ഈ കുട്ടി പാവം എല്ലാം വിട്ട് അപ്പന്റെ കടം വീട്ടി

  • @amtonythomas2944
    @amtonythomas2944 14 годин тому

    ജീവിതം ആണ് അവൾ ഇങ്ങനെ ആയത് പാവം 😢

  • @hafizswalih5
    @hafizswalih5 Місяць тому +4

    ഇത് വന്നത് അല്ലെ ഒരു പ്രാവശ്യം എന്താ ഈ കാണിക്കുന്നേ

  • @The_Watcher_7
    @The_Watcher_7 Місяць тому +5

    ജാസ്മിൻ്റെ ബാപ്പാനെ വൈൽഡ് കാർഡിൽ കൊണ്ട് വരൂ ബോസേ......

  • @mittuspappos2877
    @mittuspappos2877 Місяць тому +6

    Merit seat kittynum degree piyennum parayunnu.... Pinne parayunnu CBSC ayond 10 nte Certificate polum illa.(4.26

    • @binsha58
      @binsha58 12 днів тому

      Degree admission tym il 10th 12th certificates cllg il kodkkum.
      Course cmplte aayaale thirich kittllu athaavm

  • @rahnaamalkv7845
    @rahnaamalkv7845 5 днів тому

    Jasmine, i love uuu nee power aaneda❤️❤️❤️

  • @sanaaaaah12
    @sanaaaaah12 Місяць тому +9

    guys ശരണ്യ നല്ല player ആണ്.. but വോട്ട് കുറവാണ്.. ഈ വീക്കിൽ പോകാൻ ചാൻസ് ഉണ്ട്. എല്ലാവരും വോട്ട് ചെയ്യ്... ആ റെസ്മിൻ ഓകെ പോയിട്ട് നല്ല players കളിക്കട്ടെ

  • @iampr1611
    @iampr1611 Місяць тому +32

    *ഒരു മനുഷ്യൻ എങ്ങനെ ആവരുത് എന്നത് നമ്മുക്ക് ജിൻ്റോയെ കണ്ട് പഠിക്കാം*

    • @aspirant335
      @aspirant335 Місяць тому +3

      Jasmine pr

    • @iampr1611
      @iampr1611 Місяць тому +2

      @@aspirant335 Jasmine🤮🤮...പക്ഷേ അവളെ മുമ്പേ ജിൻ്റോ പോണം

  • @DasthakeerShamla-fi5xk
    @DasthakeerShamla-fi5xk Місяць тому +3

    😊😊

  • @user-zv3lj9tx8h
    @user-zv3lj9tx8h Місяць тому +20

    Jasmine ❤❤❤❤

  • @faseelarazak6742
    @faseelarazak6742 Місяць тому +4

    Ee paranja relationship nn paranja aal munnakka aanooo😅😅😅

  • @sabi4262
    @sabi4262 Місяць тому +8

    Jasmin jasmin jasmin enthkondan aarkum ishtamilathe ennik pakshe jasmine orupaad ishtam

  • @andrews13
    @andrews13 Місяць тому +2

    Jasmine👍👍👍

  • @user-of5jm9bq8m
    @user-of5jm9bq8m Місяць тому +11

    Jasmine♥️♥️♥️♥️

  • @sree4607
    @sree4607 9 днів тому

    ഇപ്പൊ പിടികിട്ടി മോള്‌ എന്ത് തോന്നിവാസവും ചെയ്താലും no problem എന്ന് 😄😄😄

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Місяць тому +47

    Yes she is a good player. But malayalis nu pidikkula😂. Karanam avark vendethu premavirodhikalem sadachara ammavanmarem anu.

  • @user-ry8tf7yc8i
    @user-ry8tf7yc8i Місяць тому +3

    കുടുംബം ആണ് എല്ലാം എന്നു പറഞു നടക്കുന്നവൾ ഇപ്പോ ബിഗ് ബോസ്സിൽ എന്തൊക്കെ ആ കാണിച്ചു കൂട്ടുന്നത് 😡

  • @subivipin3021
    @subivipin3021 Місяць тому +11

    അരിയും കറിക്ക് മേടിക്കാനുമുള്ള പൈസ ഇല്ല അരിവരെ മറ്റുള്ളവർ മേടിച്ചുകൊടുക്കണം. പക്ഷെ സോഷ്യൽ മീഡിയൽ ആക്റ്റീവ് ആയി അത് ആകാൻ മൊബൈൽ വേണം അപ്പോൾ അത് മേടിക്കാൻ പൈസ ഉണ്ട്.. 🤔🤔ഏതായാലും കെട്ടുകഥ കൊള്ളാം. എന്നാലും കുറച്ചുകൂടി ശരിയാകാനുണ്ട് 😂😂😂

    • @Han-ul9pw
      @Han-ul9pw Місяць тому +3

      Ath chelapo Paisa ulla time undayirunnu paranjille...apo vangyath ayirikum

  • @Star-dz5kt
    @Star-dz5kt Місяць тому +29

    Jasmin ningal s6 le winner avan orupad aaghrham und nannayi game kalikuka janangal oppam und ❤❤❤❤

    • @aspirant335
      @aspirant335 Місяць тому +5

      🤮🤮🤮🤮

    • @kukku989
      @kukku989 Місяць тому

      🤮🤮🤮🤮🤮

    • @achuuuzzz3391
      @achuuuzzz3391 21 день тому

      Ethuu janagal ellaeudeyum karyam ningallku engane ariyam

  • @Avni996
    @Avni996 Місяць тому +3

    Adhyam paranju +2 vin nalla mark und soo degreek chernnitt vandi kuli illathath kond poyilla enn.pne prnju 10th cls certificate polum illann (4:13)😂

  • @navyaanurag6527
    @navyaanurag6527 Місяць тому +1

    Jasmin❤️❤️

  • @favs5951
    @favs5951 21 день тому +1

    Jasmine ❤

  • @kumarichandar3900
    @kumarichandar3900 22 дні тому

    'നിന്നെ കാണുന്നത് ഇഷ്ടമില്ല ... നിർത്തുക മതി നിൻ്റെ ശോക മുക കഥ

  • @athirasm3349
    @athirasm3349 Місяць тому +1

    Ningal okke palathum parayum ningalk makkalundayi kaynjal chilappo ithinappuravumsambhavikum

  • @afnaaa971
    @afnaaa971 Місяць тому +3

    Ival vijariknn ith ketta ellavrkum sympathy verum enn ann😏

  • @Suhadctp
    @Suhadctp Місяць тому +1

    10th vere ijinn jiin lifeoo.....😮😂abharam thanne tto

  • @lathikalathika3941
    @lathikalathika3941 Місяць тому +3

    എന്ത് തോന്യാസം കാണിച്ചാലും ദേഷ്യക്കാരൻ അത്താടെ മോൾ കുടുംബം നോക്കുന്ന അത്തായെ സഹായിക്കുന്ന മോൾ

  • @user-pg8fn8xo4n
    @user-pg8fn8xo4n Місяць тому +31

    ഇവൾ ഫുൾ പുളു ആണ് പറയുന്നത് വൃത്തി ഇല്ലാത്ത ജന്മം

    • @niya143
      @niya143 Місяць тому +4

      അല്ലല്ലോ ഇതൊക്കെ പണ്ടേ പറഞ്ഞിട്ടുള്ളതാ

    • @ashiiinnnnn
      @ashiiinnnnn Місяць тому +1

      ഇതൊക്കെ ഉള്ളത് തന്നെ

  • @monsteryasin1
    @monsteryasin1 10 днів тому

    പാവം പെണ്ണ് ഇതിൽ വിഷമം വന്നു . എനിക്ക് ഇഷ്ടമില്ലാത്ത ഒരാളാണ്. ഇത് കേട്ടപ്പോ ഒരു വിഷമം

  • @gloomy-qu5gf
    @gloomy-qu5gf 14 днів тому +1

    Rocky nte bottle😂😂

  • @Shah657
    @Shah657 Місяць тому +1

    ജാസ്മിൻ❤❤❤❤

  • @sameerasyad4150
    @sameerasyad4150 Місяць тому +2

    Jasmine elavarum otapedthunu

  • @amaanaameer
    @amaanaameer 17 днів тому

    jasmin💗

  • @Sulfikkerali
    @Sulfikkerali Місяць тому +3

    Ith munne vannath aleee.big boss veendum jasmine promot cheyunnu.

  • @athirasm3349
    @athirasm3349 Місяць тому +1

    Jasmin gabri ishtanenn paranju pakshe avrde familyk pattiya relegion alla avark ee karyathil illatha kadiyoke ningalkethin

  • @arunsa8845
    @arunsa8845 Місяць тому +1

    Udaipuu❤

  • @shahoodduhachayyanam1599
    @shahoodduhachayyanam1599 Місяць тому +1

    paavam Jasmin muzhuvin story parayaan kazhinjillaaaa😂😂😂😂

  • @karthikabijesh7410
    @karthikabijesh7410 Місяць тому +8

    ചോറുവെക്കാൻ പോലും വക ഇല്ലന്ന് പറഞ്ഞിട്ട്.... Cbse സ്കൂളിൽ ആണത്രേ പഠിച്ചത് 😂ഇവളെന്താ ഉദ്ദേശിക്കണേ

  • @halarashmin9009
    @halarashmin9009 Місяць тому +4

    ഇവൾ ഒകെ എന്ത് msg ആണ് നൽകുന്നത് ബിഗ്‌ബോസ്. കേസ് കൊടുക്കണം ഈ pgrm n എതിരെ. കുട്ടികൾ ആയിട്ട് കാണാൻ പറ്റില്ല

  • @NasimaV-db1pb
    @NasimaV-db1pb 4 дні тому

    ❤❤❤

  • @raramedia3228
    @raramedia3228 Місяць тому +4

    Jasmine needs out asap!

  • @user-oc3ur5vj9t
    @user-oc3ur5vj9t Місяць тому +1

    Jasminodoru eshtam thonniyath ippola.entho parayunnath kettappol kannu niranju

  • @hafsathhafsath5940
    @hafsathhafsath5940 5 днів тому

    😢