"അൻസിബയുടെ ഉമ്മയെക്കൊണ്ട് ചെയ്യിച്ചതാണ്"😱| നോറയും പ്ലാൻ ചെയ്ത് കേറി😱| Bigg Boss | Hafiz Sibin Marar

Поділитися
Вставка
  • Опубліковано 15 тра 2024
  • #bbms6 #biggbossmalayalamseason6 #bb6
  • Розваги

КОМЕНТАРІ • 1 тис.

  • @DhanyashijinVlogs
    @DhanyashijinVlogs 15 днів тому +723

    ശരത്തേട്ടന്റെ ചാനൽ വൈകാതെ ഹാഫിസ് പൂട്ടിക്കും ഉറപ്പ്‌😁ഒരമ്മ മകൾക്ക് നന്മ വരാൻ പറഞ്ഞു കൊടുത്തപ്പോൾ ബിഗ്‌ബോസിന്റെ confession warning....ശ്രീതുനെ ബിഗ്‌ബോസിനു 100 day മതി പക്ഷെ ആ അമ്മക്ക് lifelong മകളെ ആവശ്യമുണ്ട്...... ജനകീയ ഷോ എന്ന് ആയിരം പ്രാവശ്യം പറയുമ്പോളും അതെല്ലാം തിരുത്തികുറിക്കേണ്ട നിലയിലെത്തി.... ഇനി നേർക്കുനേർ ശരത്തേട്ടനും ഹാഫിസും..... നിർത്തി പോവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു നിലവാരമില്ലാത്ത ഇത്തരത്തിലുള്ള ഷോകളെല്ലാം....

    • @MooppansVlogz
      @MooppansVlogz  15 днів тому +108

      കൊല്ലാനൊക്കില്ലല്ലോ 🔥🤘😁🙌

    • @amalrajpc2876
      @amalrajpc2876 15 днів тому +32

      മൂപ്പനെന്നാ സുമ്മാവാ😂

    • @user-ll7iw4jt1y
      @user-ll7iw4jt1y 15 днів тому +62

      ​@@MooppansVlogz
      ഒന്ന് പൂട്ടിച്ചാൽ അടുത്തത് അത്രേയുള്ളൂ നമ്മൾ ഉണ്ടാവും കൂടെ. വില്ലേജ് ഓഫീസിന്ന് കരം അടച്ച സർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ അടുത്തത് തുടങ്ങാൻ. പോയി പണി നോക്കാൻ പറ മച്ചാനെ..

    • @beenadoha
      @beenadoha 15 днів тому +7

      Avar cheythath sariyanu avare vilakkan bb enth adhikaram. Ennit parayunnu ellarodum mintanam ennu athu avarude ishtam alle aarodum mintanam.ennu

    • @sheebaob298
      @sheebaob298 15 днів тому +10

      Moopantta kooda njaal undu ❤​@@MooppansVlogz

  • @sanissani1356
    @sanissani1356 15 днів тому +323

    ജാസ്മിൻ ടോപ് 5ൽ പോലും എത്താൻ അർഹത ഇല്ലാത്തവൾ 😡

    • @farisams5745
      @farisams5745 15 днів тому +9

      Jasmine ithrem support bb team kodkunnundenn aval aruyunnundo aavo🤷‍♀️

    • @Sng948
      @Sng948 15 днів тому +8

      True

    • @sanissani1356
      @sanissani1356 15 днів тому

      @@farisams5745 അവൾ മാത്രം അല്ല അവളുടെ വീട്ടുകാരും അറിയുന്നുണ്ട് 😏

    • @Kingytgaming1996
      @Kingytgaming1996 15 днів тому

      Kunjammede mol alle so aval enthu cheythalum onnumilla arkkum avale paranjal purathakkal warning entbokkeya

    • @lailashereef1033
      @lailashereef1033 15 днів тому +6

      Correct

  • @user-jv9mf2ww5n
    @user-jv9mf2ww5n 15 днів тому +644

    ശ്രീതുവിന്റെ അമ്മ ചെയ്തത് 100% ok മക്കളുടെ ഭാവിയെ കുറിച്ചു വേവലാതിയുള്ള ഏതൊരമ്മയും ഇത് പോലെയേ ചെയ്യു

    • @jollyannie
      @jollyannie 15 днів тому +1

      ✅♥️

    • @saskalathingal7751
      @saskalathingal7751 15 днів тому +2

      Paavam abi

    • @jessysebastian3412
      @jessysebastian3412 15 днів тому +1

      ഇനിയും ജാസ്മിന്റെ ഉമ്മ വരുമ്പോൾ മോളെ നീ നന്നായി കളിക്കുന്നുണ്ട് എന്ന് പറയും. അതും ഒരു അമ്മ ആണ്

    • @ashwininikhil
      @ashwininikhil 15 днів тому

      Yes I loved her ❤

    • @ashwininikhil
      @ashwininikhil 15 днів тому +2

      ​@@jessysebastian3412mole azhinjadan vidunnathalla Amma samoohathilvnallore vekthi aayi valarthunnathann amma😊

  • @dak_x_26
    @dak_x_26 15 днів тому +479

    ഒരു അമ്മ എങ്ങനെയാവണം എന്നതിന് തെളിവാണ് ശ്രീതുവിൻ്റെ അമ്മ.

  • @swaralayam4963
    @swaralayam4963 15 днів тому +351

    അൻസിബയുടെ ഉമ്മയുടെ ഓവർ കെട്ടിപ്പിടുത്തവും കരച്ചിലും ഡയലോഗും കണ്ടപ്പോൾ തന്നേ doubt പറഞ്ഞിരുന്നു നമ്മളൊക്കെ.. അമ്മയില്ലാത്ത ആ പാവം അഭിഷേക്നോടാണ് അങ്ങനെ ചെയ്തിരുന്നേൽ എത്ര നല്ലതെർന്നു

  • @chippi5666
    @chippi5666 15 днів тому +898

    ഓരോ ഫാമിലി വരുമ്പോഴും അഭിഷേകിൻ്റെ മുഖം ഓർമ്മ വരുന്നവർ ഉണ്ടോ❤

    • @shylasunil3420
      @shylasunil3420 15 днів тому +45

      ഓരോ ഫാമിലി വരുമ്പോഴും ഞാൻ അഭിഷേകിനെ ശ്രദ്ധിക്കും ആ കുട്ടിയുടെ വിഷമം എനിക്ക് മനസ്സിലാകും എന്റെ അമ്മയും വളരെ ചെറുപ്പത്തിൽ നഷ്ടപ്പെട്ടതാണ് പാവം കുട്ടി എല്ലാ അമ്മമാരും വരുമ്പോൾ കൂടുതൽ സ്നേഹം ആ കുട്ടിയോട് കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ aagrahichu

    • @juleeajit1482
      @juleeajit1482 15 днів тому +8

      ഉണ്ട് 😔😞

    • @sreelatha861
      @sreelatha861 15 днів тому +5

      Yes

    • @user-is6hr4nv4y
      @user-is6hr4nv4y 15 днів тому +9

      ഉണ്ട്.. അഭി❤️❤️

    • @rajeenaathimannil5169
      @rajeenaathimannil5169 15 днів тому +5

      Yes

  • @Nejl_neji
    @Nejl_neji 15 днів тому +608

    ജാസ്മിനെ വെള്ള പൂശാൻ അൻസിബയുടെ ഉമ്മയെക്കൊണ്ട് ചെയ്യിച്ചതാണെന്ന് ആർക്കാ മനസിലാകാത്തത് 😂. ശ്രീതുവിന്റെ അമ്മയാണ് നല്ലൊരമ്മ, മകളെ നേർ വഴിക്ക് നയിക്കാൻ കഴിവുള്ള അമ്മ 👏🏻👏🏻

    • @devipriyajs3071
      @devipriyajs3071 15 днів тому +7

      Avare bheeshani peduthiyayit anallo

    • @angel19908
      @angel19908 15 днів тому

      Ansbayude ammak no paranju koode .Endhin iganathe dramak koot nikanam.cofession roomil vilich jasminod nannayi abhinayichu thakarakan paranjunn parayumbol .showyude nilvaram.

    • @Aparna-dd9df
      @Aparna-dd9df 15 днів тому +10

      Appo avrk Swontham ayi ore nilapad illenn ano....Swontham makal avide malsarikunnath🥴🥴🥴🤌🏻

    • @karthikatharun6586
      @karthikatharun6586 15 днів тому +19

      സത്യം... അത് കണ്ടപ്പോൾ തന്നെ ഒരു ആർട്ടിഫിഷ്യലിറ്റി തോന്നിയതാണ്

    • @Naseema-fx9vh
      @Naseema-fx9vh 15 днів тому +1

      ബുദ്ധിമാൻ

  • @anilanoop9326
    @anilanoop9326 15 днів тому +529

    ശ്രീതുന്റെ അമ്മക്കൊപ്പം, മക്കളെ നേർവഴിക്കു നടത്താൻ അമ്മമാർക്ക് അല്ലാതെ വേറെ ആർക്ക കഴിയുക

    • @MooppansVlogz
      @MooppansVlogz  15 днів тому +30

      അങ്ങനെ പറഞ്ഞുകൊടുക്ക് അനിലൂട്ടാ 👌😍

    • @NewburyOntario
      @NewburyOntario 15 днів тому +6

      Exactly 💯👏👌

  • @sivarajps8453
    @sivarajps8453 15 днів тому +258

    ഹാഫിസ് അവതരിപ്പിക്കുന്ന പുതിയ നാടകം " ഹഫീസിൻ്റെ ദുഃഖവും മുല്ലയുടെ സ്വപ്നവും"
    മൂപ്പൻ മാത്രേ ഉള്ളൂ സത്യം പറയാൻ 👍

    • @jancytom4905
      @jancytom4905 15 днів тому +3

      👏👏👏

    • @prasanna.subramanyan
      @prasanna.subramanyan 15 днів тому +3

      എന്നാൽ ഇനി ഇവൻ കെട്ടട്ടെ ഇവളെ

    • @jincyjose6014
      @jincyjose6014 15 днів тому +1

      @@prasanna.subramanyan already kettalum ellam kazhijittundakum athum eganepoyal purathuvarum

  • @ajithamohanan9361
    @ajithamohanan9361 15 днів тому +174

    അവരുടെ മകളെ ഉപദേശി ക്കാനുള്ള അവകാശം അവർക്കുണ്ട്

  • @mohammedismail.a4677
    @mohammedismail.a4677 15 днів тому +109

    1.Sibin❤,
    2.Jinto❤,
    3.Ansiba❤,
    4.abhishek❤ &
    5. rishi❤
    ...ഈ seasonil വ്യത്യസ്‌ത രീതിയില്‍ എനിക്ക് connected ആയി ഇഷ്ടപ്പെട്ട് പോയവർ....

    • @Sng948
      @Sng948 15 днів тому +5

      True

    • @Appzz54
      @Appzz54 15 днів тому +3

      Rishi 😍

    • @Agnika-Anvika
      @Agnika-Anvika 15 днів тому +1

      സിബിൻ ജിന്റോയ്ക്കു എതിരെ കളിക്കുമായിരുന്നു..

    • @NaseemaSamad-lw7rz
      @NaseemaSamad-lw7rz 15 днів тому +1

      Enikum athe❤

    • @positivelife_2023
      @positivelife_2023 15 днів тому +1

      sibin pinne pooja top 2 varendavar ayirunu😢

  • @abhisum1351
    @abhisum1351 15 днів тому +76

    അൻസിബ അന്തം വിട്ട് കാണും... എന്റെ എതിരാളിയെ എന്റെ ഉമ്മ തന്നെ promot ചെയ്യുന്നോ...

    • @positivelife_2023
      @positivelife_2023 15 днів тому +3

      Sathyam

    • @suneeths7821
      @suneeths7821 15 днів тому +3

      Ansibaye down aakanulla erpadaanu.. audience support mathre ini ansibaye help cheyan pattu,vote for ansiba

  • @soudhakabeer1939
    @soudhakabeer1939 15 днів тому +219

    ശ്രീതുവിൻ്റെ അമ്മ ചെയ്തതാണ് ശരി Bigboss കഴിഞ്ഞും ജീവിതം ഉണ്ട് പ്രേമിക്കാനല്ലല്ലോ പോയത്😂

  • @lavendaire8296
    @lavendaire8296 15 днів тому +62

    ഹോട്ടൽ ടാസ്ക്കിൽ അപ്സര ടീം ഫുൾ ഓവർ ആയിരുന്നു. എന്നിട്ട് അവൾ നന്നായി ചെയ്തു എന്ന് പറഞ്ഞു അപ്പോളേ തോന്നി. അപ്സരക്ക്‌ നല്ല സപ്പോർട്ട് അകത്തു ഉണ്ട് എന്ന്

    • @Agnika-Anvika
      @Agnika-Anvika 15 днів тому +4

      പുറത്ത് വോട്ട് കുറവല്ലേ..
      Resminum അപ്സരയും വോട്ടിങ്കിൽ പുറകിലായതോണ്ട് ഈ ആഴ്ച എവിക്ഷൻ ഉണ്ടാവില്ല...
      അൻസിബ ഋഷിയെയും പുറത്ത് വിടാനാണ് bb ടീമിന്റെ പ്ലാൻ....
      നടത്തിക്കൂല.. 😡

  • @vilasinikk1099
    @vilasinikk1099 15 днів тому +194

    ഒരമ്മയ്ക്കുണ്ടായ ആധിയാണ് അവര് ചെയ്തത്. അവരെ warn ചെയ്യണ്ട കാര്യമില്ല.

    • @_rachel_green_
      @_rachel_green_ 14 днів тому

      Sathyam. Allel dilshede pole aavummnulla pedi kaanum. Support cheytha aalkar thanne thirinjalo.

  • @sanissani1356
    @sanissani1356 15 днів тому +113

    അൻസിബയുടെ അമ്മ കെട്ടിപ്പിടിച്ചു എന്ന് പറഞ്ഞായിരുന്നു ഒരു മത്സരാർഥിയുടെ pr ആഘോഷിച്ചത് 😏

  • @shainyrajesh7199
    @shainyrajesh7199 15 днів тому +112

    എനിക്ക് അന്നേ തോന്നിയിരുന്നു അൻസിബയുടെ അമ്മയെകൊണ്ട് ജാസ്മിനെ വെളുപ്പിക്കാൻ നോക്കുവാണെന്നു ഞങ്ങൾ frds അങ്ങനെ പറഞ്ഞിരുന്നു

    • @bushramc56
      @bushramc56 15 днів тому +2

      എനിക്ക് തോന്നി

  • @athira9556
    @athira9556 15 днів тому +159

    Cup കിട്ടുന്നതലും വലുത് അമ്മക്ക് ശ്രീതുവിൻ്റ് ഭാവി ആയത് കൊണ്ട് , perfect mother ❤❤❤

  • @remyakp1519
    @remyakp1519 15 днів тому +314

    ഇനിയാണ് കളിയുടെ ഗതി മാറുന്നത്. ജാസ്മിനെ confetion റൂമിൽ വിളിച്ചിട്ട് ജിന്റോയെ ഒതുക്കാനുള്ള എന്തെങ്കിലും മെനഞ്ഞെടുക്കാൻ പറയും. അങ്ങനെ സ്ത്രീ വിഷയത്തിലൂടെ കറിവേപ്പില പോലെ പുറത്തേക്കിടും. ഇപ്പോൾ ജാസ്മിൻ എല്ലാവരുടെ മുന്നിലും തുള്ളികളിക്കുന്ന ഒരു നല്ല കുട്ടിയായി അഭിനയിച്ചു തകർക്കുകയാണ് 😂😂😂😂

    • @farisams5745
      @farisams5745 15 днів тому +5

      Ee jasmine ithoke arinjhitano aavo🤷‍♀️

    • @rsupgrade2.067
      @rsupgrade2.067 15 днів тому +5

      Correct

    • @santhaprabhakaran2870
      @santhaprabhakaran2870 15 днів тому +15

      Jasuvinu ellam munkooty ariyanayi bb letter kodukunúndallo

    • @arya54313
      @arya54313 15 днів тому +9

      ​@@farisams5745 undaavum.. Bb kaanunna ella audienceinu family week ithra nerathe varillaannu ariyaam.. First family vannappol jasmin munkootty paranjille ente veetil ninnano ennu.. Episode iyal sredhicho ennu arinjoodaa

    • @farisams5745
      @farisams5745 15 днів тому

      @@arya54313 ath family song ittapo manasilayathale

  • @AnuSnbakery
    @AnuSnbakery 15 днів тому +96

    മൂപ്പൻസ് Kidu വെല്ല് വിളിച്ചിരികുന്നു ഹാഫിസ് ധൈര്യം ഉണ്ടകിൽ intervew നല്കുക മുപ്പൻസിന്

  • @krithikasdreamworld1663
    @krithikasdreamworld1663 15 днів тому +218

    ജിന്റോ 😍അൻസിബ 😍.. അഭിഷേക് 😍.. ഋഷി 🥰

    • @sunshineshining4167
      @sunshineshining4167 15 днів тому +2

      Please vote for abhishek he is in danger zone

    • @suneeths7821
      @suneeths7821 15 днів тому +1

      Ansiba ❤

    • @gourishine2004
      @gourishine2004 15 днів тому +4

      Please vote for Rishi, let apsara go out!❤️

    • @akhilbabu4563
      @akhilbabu4563 15 днів тому +1

      ​@@sunshineshining4167 Abhishek 3rd place lu und bro ..no tension

  • @anjalisujeesh6339
    @anjalisujeesh6339 15 днів тому +189

    മോഹൻലാലിനും എല്ലാം അറിയാം. എന്നിട്ട് scrpted അല്ല പോലും.

  • @marymavishamarymavisha6653
    @marymavishamarymavisha6653 15 днів тому +97

    ഇവരുടെ സ്ക്രീപ്റ്റെഡ് പരുപാടി ഉള്ളിൽ നടത്തുന്നത് കൊണ്ടാണ് ഈ സീസൻ ഇത്ര ബോറടിക്കുന്നത്. അനിസിബയും ഋഷിയും കേറിവരരുത് അതുകൊണ്ടാണ് അടിച്ചരുത്തിയത്, അഭിഷേകിനെ അടിച്ചിരുത്തി എങ്കിലും ഇപ്പൊ പുള്ളി കേറിവരുന്നുണ്ട് , ഈ ഫാമിലി വീക്ക്‌ കഴിയുമ്പോഴേക്കും ജാസ്മിനെ വെളുപ്പിച്ചു ക്യൂട്ട് ബേബി ആക്കി എടുക്കും

    • @milujoseph6324
      @milujoseph6324 15 днів тому

      😂😂

    • @nisharatheesh3205
      @nisharatheesh3205 15 днів тому +7

      ഓ അവളുടെ നാക്കും പെരുമാറ്റവും കാരണം ഹാഫിസ് ബിഗ്ഗ്‌ബോസിനുള്ളിൽ വന്നിരുന്നു കുളിപ്പിച്ച് വെളുപ്പിച്ചാലും ശെരിയാവില്ല 😂

  • @prasanna.subramanyan
    @prasanna.subramanyan 15 днів тому +140

    കെട്ടിപ്പിടുത്തം കണ്ടപ്പോഴേ മനസ്സിലായി ഇതിന്റെ പുറകിൽ ബിഗ്ഗ്‌ബോസ്സാണെന്നു.. ജനങ്ങൾ മണ്ടന്മാരല്ല നിങ്ങൾ ജനങ്ങളെ കുറിച്ച് എന്താ കരുതിയെ

  • @sinojabraham
    @sinojabraham 15 днів тому +109

    ശ്രീതുവിന്റെ അമ്മയോടൊപ്പം........ എനിക്കും ഈ ഹാഫിസിനോട് കുറച്ചു പറയാനുണ്ട്...!!

  • @anilanoop9326
    @anilanoop9326 15 днів тому +523

    ഹാഫിസും അവന്റെ ഉടായിപ്പുകളും അതാണ് പറ്റിയ പേര് ഷോ ക്കു

  • @user-un8vx5ow8l
    @user-un8vx5ow8l 15 днів тому +223

    റോബിൻ പറഞ്ഞു ആരു വിശ്വസിച്ചില്ല

    • @jubimathew3169
      @jubimathew3169 15 днів тому +5

      I believed it. He wouldn’t lie. It’s scripted not just edited

    • @lettuce722
      @lettuce722 15 днів тому +5

      Aaa pottan paranjaale aarelum vishwasikkumo 😂

    • @chickychan8901
      @chickychan8901 15 днів тому +3

      Ninepole ulla pottanmar viswasikiliya😡

  • @sanissani1356
    @sanissani1356 15 днів тому +168

    ഇത്രയൊക്കെ ആരോപണങ്ങൾ ഒക്കെ ഉണ്ടായിട്ടും ഏഷ്യാനെറ്റ്‌ ഉം എൻ്റെമോൾ ഷൈനും ഈ ഹാഫിസ് ന് എതിരെ ഒരു നടപടിയും എടുക്കാത്തത് എന്താണ്?

    • @farisams5745
      @farisams5745 15 днів тому +9

      Hafiznu velya pidipaadundavum

    • @Ammuu__Anuzz__
      @Ammuu__Anuzz__ 15 днів тому +4

      ​@@farisams5745hafiz verum oru weekend show director alle hold ullath ayalk akkila bb kore kodigal invest chaith alle nadathunne so channel producers okke nalla hold ond athakum case akkathath

  • @kvld121
    @kvld121 15 днів тому +77

    Apsara ,Nora നിറഞ്ഞു നിൽക്കുകയാണ് മോഹൻലാലിൻ്റെ episode ൽ

  • @geethasankar6341
    @geethasankar6341 15 днів тому +66

    അൻസിബയുടെ അമ്മയെകൊണ്ട് ചെയ്യിച്ചതാണെന്ന് അന്നേ എല്ലാവർക്കും മനസ്സിലായിരുന്നു.

  • @shehidatv5502
    @shehidatv5502 15 днів тому +38

    മൂപ്പൻ ചേട്ടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ സീരിയസ് ആയിട്ട് ചോദിക്കുന്നതാണ് എന്തായാലും റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നത് റിപ്ലൈ തരണേ ചേട്ടാ. ജനങ്ങളെല്ലാം ഒത്തു നിന്ന് സ്ട്രൈക്ക് ചെയ്താൽ ഈ ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്തിറക്കുമോ? പുറത്തിറക്കാൻ പറ്റുമോ. ജനങ്ങളെയും മറ്റു മത്സരാർത്ഥികളെയും പറ്റിച്ചിട്ട് കപ്പ് കൊടുക്കാൻ നോക്കുന്ന ആ മത്സരാർത്ഥിയെ ജനങ്ങളെല്ലാം ഒത്തു നിന്ന് പുറത്താക്കാൻ പറ്റില്ലേ.അതിന് എന്താണ് ചെയ്യേണ്ടത്. എല്ലാവരും ഒത്തു നിന്ന് ആ ജാസ്മിനെ ഒന്ന് ബീബിയിൽ നിന്ന് പുറത്താക്കി തരുമോ പ്ലീസ്.

    • @sanissani1356
      @sanissani1356 15 днів тому +13

      ഞാനും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം. അവളെ ടോപ് 5പോലും കാണിക്കാതെ പുറത്താക്കാൻ എങ്കിലും ഒറ്റക്കെട്ടായിട്ടു നിൽക്കണം. അവൾക്ക് കിട്ടുന്ന ഓരോ സപ്പോർട്ട് ഉം ജനങ്ങളോടുള്ള വെല്ലുവിളിയാണ് 😡

    • @creative1824
      @creative1824 15 днів тому +6

      Ethenkilm oru episode or live fix cheyth kaanathe iriknm ellrm oru day apo avr shredikm

    • @babygurl2926
      @babygurl2926 15 днів тому +2

      ജാസ്മിൻ എന്തിന് പുറത്ത് പോകണം. ജാസ്മിൻ 🔥🔥🔥

    • @abhishekabhi-zx3hc
      @abhishekabhi-zx3hc 5 днів тому +1

      Gasmine. Haters. Koodutal. Unde. Vote. Engana. Kittunnu

  • @valsalakollarickal7421
    @valsalakollarickal7421 15 днів тому +43

    ശ്രീതുവിന്റെ അമ്മ പറഞ്ഞത് നല്ല കാര്യം ബിഗ്‌ബോസിന് റേറ്റിംഗ് കൂട്ടണം ശ്രീതുവിന്റെ അമ്മക്ക് ജാസ്മിന്റെ സ്വഭാവംപോലെ മോളെ ആ രീതിയിൽ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല...

  • @siyonnaruth5412
    @siyonnaruth5412 15 днів тому +100

    Jinto❤❤
    Ansiba❤❤
    Abhishek ❤❤
    Rishi❤❤

  • @aynu3088
    @aynu3088 15 днів тому +38

    Norah kk ഓവർ ഹൈപ് കൊടുക്കുണ്ട്..lal sir എപ്പിസോഡ് ൽ പോലും norah യെ pamper ചെയ്യുണ്ട് വല്ലാണ്ട്

  • @saleena8737
    @saleena8737 15 днів тому +145

    show Director ഹാഫീസ് , co Director Riya ഇവരൊക്കെയാണല്ലേ സിബിനെ പുറത്താക്കിയത്.😡😡 ജാസ്മിന് ഒരു cup അതാണ് അവരെ ലക്ഷ്യം😡😡😡😡😡

    • @jishananasrin
      @jishananasrin 15 днів тому +17

      ജാസ്മിൻ മാത്രം അല്ലാ നോറ ക്കും 😂😂😂

    • @Kingytgaming1996
      @Kingytgaming1996 15 днів тому +1

      50 lakh undallo winnernu winner akki kodukkam appol cash kodukkanam ennu paranju kanum oru andhardhara appol avalkeyi ivanum avalum work cheyyunnu mattullavare mandanar akkiyitt athanu sathyam😂

    • @Rinshad_Rinzz
      @Rinshad_Rinzz 15 днів тому +2

      ​@@jishananasrin റെസ്മിൻ ഉണ്ടാകും ആയിരിക്കും ബ്രോ

  • @Malluroasting
    @Malluroasting 15 днів тому +76

    എനിക്ക് പലപ്പോഴും പ്രതികരിക്കണം എന്ന് തോന്നിയ കാര്യമാണിത്....1 സബ്സ്ക്രൈബ് വെച്ച് എന്ത് പ്രതികരിക്കാൻ.......
    നിങ്ങടെ ചങ്കൂറ്റം പൊളി....... ഇവനെയൊക്കെ പുറത്ത് കളയേണ്ട സമയം കഴിഞ്ഞു

    • @JasnaHashim
      @JasnaHashim 15 днів тому +2

      😂😂😂. എനിക്കും പറ്റിയത് അതാണ്. മാരാർ വന്നപ്പോ കളി മാറി

  • @PulariKS
    @PulariKS 15 днів тому +177

    അൻസിബയുടെ ഉമ്മയെ കൊണ്ട് ജാസ്മിനെ വെളുപ്പിച്ചതാണെന്നു അന്നേ തോന്നിയിരുന്നു. ഹോട്ടൽ ടാസ്‌കിലൂടെ വന്ന ഗസ്റ്റുകൾ വെളുപ്പിച്ചിട്ടു വെളുത്തില്ല. ജാസ്മിനുമായി അകത്തു ആർക്കൊക്കെയോ കമ്മിറ്റ്മെന്റ് ഉണ്ട്. അതിന്റെ പിന്നാലെ ആണ് ഷോ കൊണ്ടുപോകുന്നത്. അതുകൊണ്ടാണ് ഷോ ഒരു ജീവനില്ലാത്ത അവസ്ഥയിൽ കിടക്കുന്നത്. ഷോ അല്ല വിഷയം. ജാസ്മിനെ മുന്നിൽ കൊണ്ടുവരിക അതിനുള്ള ഒരുതരം കളിയാണ് നടക്കുന്നത്. ഏതു പൊട്ടനും പൊട്ടത്തിക്കും അത്‌ മനസ്സിലാകുന്നു.

    • @learnielife5553
      @learnielife5553 15 днів тому +8

      അതിനെ ഇഷ്ടപ്പെടുത്താൻ bb വല്ലാതെ കഷ്ടപെടുന്നുണ്ട്... 😂😂 ഒറ്റ തവണ അതിനെ വായിൽ നിന്ന് വീഴുന്ന മൊഴി മുത്തുകളും attitude ഉം കണ്ടാൽ ഭയങ്കര ഇഷ്ടം തോന്നും... Ippo പാവത്തരം കാണിച്ച് സെന്റി votes ആണ് ലക്ഷ്യം 🤭🤭

  • @elsytomy1716
    @elsytomy1716 15 днів тому +51

    താങ്കൾ ഇങ്ങനെ കോരംകോരം വിളിച്ചു പറയുമ്പോൾ ആ മനുഷ്യനിൽ വകയുണ്ടാവും താങ്കൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും അയാളുടെ മുഖവും തലയും കാണുമ്പോൾ തന്നെ അറിയാം അയാൾ ഒരു നികൃഷ്ട ജീവിയാണെന്ന്

  • @manjushamanju9914
    @manjushamanju9914 15 днів тому +155

    ഞാൻ അന്നേ പറഞ്ഞു ഈ സത്യം. ഞങ്ങൾ ചോറ് തന്നെയാ കഴിക്കുന്നേ ബിഗ്‌ബോസ്

    • @MooppansVlogz
      @MooppansVlogz  15 днів тому +7

      🙌

    • @itsshebislife4805
      @itsshebislife4805 15 днів тому +8

      ഞാൻ അന്ന് തന്നെ ഇതിനെ കുറിച്ച് hotstaril കമന്റ്‌ ഇട്ടതാ.. ഇത് മനസിലാവാത്ത ആളുകൾ ചുരുക്കം 🤣🤣🤣

  • @Aamisvlogz
    @Aamisvlogz 15 днів тому +178

    ശ്രീതുവിന്റെ അമ്മ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് അല്ലേലും ബിഗ് ബോസിലെ ജാസ്മിന് ബിപിഎൽ കാർഡ് ആണ് മുൻഗണനാ ലിസ്റ്റിൽ അവൾ വരും

    • @Aamisvlogz
      @Aamisvlogz 15 днів тому +17

      ഞാനെന്റെ ചാനലിൽ പറഞ്ഞിരുന്നു അൻസിബയുടെ ഉമ്മ ബിഗ് ബോസ് പറഞ്ഞത് അനുസരിച്ചാണ് ജാസ്മിനെ വെളുപ്പിക്കുന്നത്🤣🤣🤣

  • @foodieeatsss3562
    @foodieeatsss3562 15 днів тому +52

    നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. മറ്റൊരാൾ പറയാൻ ധൈര്യം കാണിക്കാതെ ഇരിക്കുന്ന ഇത്തരം കാര്യങ്ങൾ പുറത്ത് പറയുന്നതിന് . കാണുന്ന നമ്മളെ പോലെ ഉള്ളവരെ മണ്ടന്മാരാക്കാൻ അനുവദിക്കരുത്

  • @RK00194
    @RK00194 15 днів тому +115

    ഇത്രേം നേരത്തേ family റൌണ്ട് നടത്തുന്നത് തന്നെ ജാസ്മിന് വേണ്ടി ആണ്. ഹോർമോൺ ചപ്രി പോയപ്പോൾ മൂക്കല down ആയത് കൊണ്ട് ,ഒന്ന് മാറ്റിപിടിക്കാൻ😅. അല്ലേൽ quit ചെയ്ത് പോയാലോ , അപ്പോൾ പ്ലാൻ എല്ലാം തെറ്റില്ലേ

    • @positivelife_2023
      @positivelife_2023 15 днів тому

      Resmine purathaakkathathum avalku vendi thanneya epol povendathaayirunu

  • @supertopics9652
    @supertopics9652 15 днів тому +56

    നോറയോടുള്ള favouritism weekend ൽ കാണാറുണ്ട്..

  • @PraveenHope-vh9yv
    @PraveenHope-vh9yv 15 днів тому +22

    മൂപ്പാ..... ഈ യുദ്ധത്തിൽ എന്റെ സ്ഥലം വിറ്റ കാശു ചിലവാക്കിയാലും വേണ്ടില്ല ഞാനും ഒപ്പം ഉണ്ട്... ഒരു കേസ് കൊടുക്കാൻ ഹൈ കോടതി വഴി... ശ്രമിക്കുന്നുണ്ട് സഹായം വേണം 👍

    • @Dreamy36940
      @Dreamy36940 15 днів тому +2

      Njangal undu bro support

  • @sreedevisukumaran8084
    @sreedevisukumaran8084 15 днів тому +96

    Jinto, ansiba, rishi, &abhishek

  • @swaralayam4963
    @swaralayam4963 15 днів тому +22

    Mooppan soooooper🥰👍🏻👍🏻... ഇതാണ് ആൺകുട്ടി. ഇങ്ങനെ ആവണം ആൺകുട്ടികൾ. 🥰🥰

  • @sanissani1356
    @sanissani1356 15 днів тому +71

    ശ്രീതു ന്റെ അമ്മ ചെയ്തത് 100%ശരിയാണ്.

  • @REJANI341
    @REJANI341 15 днів тому +67

    ഹാഫിസ് നീ തീർന്നെടാ 😡

  • @beetas8205
    @beetas8205 15 днів тому +53

    Sreethu's mom is genuine and strong ❤

  • @aynu3088
    @aynu3088 15 днів тому +41

    Jinto ക്ക് screenspace കുറച്ചു..negtv content മാത്രം ജിന്റോയുടെ പുറത്ത് വിടുന്നു

  • @aynu3088
    @aynu3088 15 днів тому +30

    Abhishekinu weekendil ഒരു space ഉം ഇല്ല..lalettan mind പോലും ചെയ്യുന്നില്ല

  • @roshnasanthosh184
    @roshnasanthosh184 15 днів тому +140

    അപ്സരയെ ഈ ആഴ്ച പുറത്താക്കണം. ആരും വോട്ട് കൊടുക്കരുത്. അങ്ങനെ അവൻ വിചാരിച്ച കാര്യം നടക്കരുത്.

    • @sanissani1356
      @sanissani1356 15 днів тому +24

      ഇതൊക്കെ സത്യം ആണെങ്കിൽ ജാസ്മിൻ നോറ അപ്സര ഇവരൊക്കെ പുറത്താക്കണം 😡

    • @Flower-ks7jw
      @Flower-ks7jw 15 днів тому +5

      Avare thanne alla.avante support il avide nilkunna oruthikkum vote cheyyaruth.genuine aayittulla contestants top 5 il varatte,avarkk vote cheyyu.evanmaar thaazthikettan nokkunna vare venam vote cheyyan pls🙏🙏🙏

    • @Anzalazaan
      @Anzalazaan 15 днів тому

      വോട്ട് കൊടുത്താലും ല്ലെങ്കിലും ഹാഫിസ് അവരെ അവിടെ തന്നെ നിർത്തും

    • @padmanair4853
      @padmanair4853 15 днів тому +3

      E pottan lalinum e hafidine pefiyanennu thonunnu😂

    • @sanissani1356
      @sanissani1356 15 днів тому

      @@padmanair4853 അങ്ങേർക്കു പൈസ മതി. ഇതുവരെ ആർത്തി തീർന്നിട്ടില്ല

  • @subinajacob-ry3qi
    @subinajacob-ry3qi 15 днів тому +6

    അൻസിബയുടെ ഉമ്മയുടെ performance കണ്ടപ്പോഴേ തോന്നി

  • @LeelammaDaniel
    @LeelammaDaniel 15 днів тому +53

    100% നെഗറ്റീവായ ജാസ്മിന് വോട്ട് കൂടിയപ്പോഴേ അറിയാം ഇത് കളളക്കളിയാണെന്ന്

  • @vijayasree7888
    @vijayasree7888 15 днів тому +81

    ഏതൊരമ്മയും അങ്ങനെയേ ചെയ്യൂ

  • @soorajps2415
    @soorajps2415 15 днів тому +73

    Jinto ❤ Ansiba ❤ Rishi ❤ Abhishek ❤

  • @VY_RA
    @VY_RA 15 днів тому +22

    ശ്രീതുവിന്റെ അമ്മയാണ് ശരി.. ബോസ്സിന്റെ പരിപാടി കഴിഞ്ഞാലും അവൾക്ക് ഒരു ലൈഫ് ഉണ്ടെന്ന് അമ്മക്ക് നന്നായി അറിയാം.. അവർക്ക് വലുത് അവരുടെ മകൾ ആണ്.. അവർ വേറെ ആരെയും blame ചെയ്ത് സംസാരിച്ചില്ലല്ലോ.. മകളുടെ കാര്യം മകളോട് മാത്രം പറഞ്ഞു.. ബോസ്സിന്റെ അമ്മയോടുള്ള സമീപനം കണ്ടപ്പോ ഒരു പിമ്പിന്റെ ആവേശം ആയിട്ടാണ് തോന്നിയത്...

  • @sisha874
    @sisha874 15 днів тому +8

    ഞാനും പറഞ്ഞു അൻസിബായുടെ പാവം അമ്മയെ കൊണ്ട് ചെയ്യിച്ചതാണ്. കാരണം അവർ ഒരിക്കലും ജാസ്മിനെ പോലെ ഉള്ള ഒരുത്തിയെ മനസുകൊണ്ട് സ്നേഹിക്കില്ല. Avar പറയുന്നപോലെ ചെയ്യണം എല്ലോ അവരുടെ മോളും അകത്തുണ്ടല്ലോ. നിവർത്തികേട് കൊണ്ട് ആണ് ആ ഉമ്മ ജാസ്മിനെ പോലെ ഒരുത്തിയോടെ അങ്ങനെ പറഞ്ഞത്

  • @atypicalhuman7223
    @atypicalhuman7223 15 днів тому +102

    Abhishek👑🔥

  • @athira9556
    @athira9556 15 днів тому +16

    ജിൻ്റോ എത്രയോ തവണ ക്യാമറ വന്നു പറഞ്ഞിട്ട് ഉണ്ട് 4 പേര് പുറത്ത് പ്ലാൻ ചെയ്തു വന്നതെന്ന്

  • @D4Devooz
    @D4Devooz 15 днів тому +18

    മൂപ്പാ 🔥🔥🔥 മുന്നോട്ടു പോകു
    സത്യങ്ങൾ പുറത്തു വരട്ടെ... 🤔

  • @ashasoman6340
    @ashasoman6340 15 днів тому +40

    .Abhishekh good player aanu
    But Abhishekh inu screen space kodukkunnilla
    Abhishek cheyuunan physical task polum Bigboss T V il kanikkunnilla
    Athe samayum Jasmin thinnunnathum karayunnathum chirikkunnathum chavakkunnthum aval vellam kudikkunnathu ivare yum kanikkum Jasminum ariyan aval kku Bigboss nalla support aanu ennu

  • @bibivaava5686
    @bibivaava5686 15 днів тому +8

    അൻസിബയുടെ അമ്മയുടെ കെട്ടിപിടിച്ചു കരച്ചിൽ കണ്ടപ്പോൾ തന്നെ മനസിലായിരുന്നു....
    അവർ സ്വന്തം ഇഷ്ടത്തിന് ചെയ്തത് അല്ല എന്ന്

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 15 днів тому +6

    അൻസിബയുടെ അമ്മ അറിഞ്ഞ് കാണില്ല അവരെ വെച്ച് കളിച്ചത്...

  • @mubashiraramees3505
    @mubashiraramees3505 15 днів тому +61

    Jinto ,ansiba ,abhishek, rishi ❤

  • @DElTABlUE122
    @DElTABlUE122 15 днів тому +49

    Sreethu mom 👍🏻

  • @nichu180
    @nichu180 15 днів тому +6

    Show കഴിയുമ്പോഴേക്കും ഹാഫിസ് ജാസ്മിനെ കല്യാണം കഴിക്കുമായിരിക്കും😅😅😅

  • @NewburyOntario
    @NewburyOntario 15 днів тому +54

    You're absolutely right Sarath. Me too noticed Ansiba's Mom's special hug to Jasmine and I felt something fishy somewhere 😂😅😂

    • @PR-vd2tz
      @PR-vd2tz 15 днів тому +6

      Correct, vanna undane jamine kettipidittam, umma vekkal, ho entammo, entalle.. Pavam amma.. Bbyude doll ayipoy

    • @anuroopahemesh5599
      @anuroopahemesh5599 15 днів тому +1

      Athu keri vannu kurachu kazinju poyi hug cheytirunnengil originality vannene..but pullikari car il ninnum irangi udane cheytu ..athanu athoru acting pole ellearkum feel cheyte.
      Angane kalli velichathayi

    • @suchithraprakash234
      @suchithraprakash234 15 днів тому

      സത്യം ... എനിക്കും ഡയലോഗ് കാണാപ്പാഠം പഠിച്ച് പറയുന്ന പോലെയാണ് തോന്നിയത് . മുത്താണ് തേനാണ് മോളേ പോലെയാണ് 😂😂
      എന്തൊക്കെയാ

  • @SairaBanu-vb7pw
    @SairaBanu-vb7pw 15 днів тому +20

    പാവം abhishek. 🌹🌹🌹jinto. 🙏👍🌹❤️

  • @padmaanilkumar5591
    @padmaanilkumar5591 15 днів тому +9

    നോറ യെകാളും ഗെയിം ഇൽ ഉണ്ടായിരുന്നവർ പുറത്ത് പോയി അവൾ നില്കുന്നത് ഇമ്മാതിരി ഉള്ള സപ്പോർട്ട് ഉള്ളതുകൊണ്ടാണ്

  • @meerasnair5249
    @meerasnair5249 15 днів тому +8

    ഇതെല്ലാം പുറത്തുവന്നാലും മാരാരെ കുറ്റം പറയാൻ ആയിരങ്ങൾ കാണും.

    • @sanissani1356
      @sanissani1356 15 днів тому +1

      കോമൺ sense പോലും ഇല്ലാത്തവർ എന്നേ അവരെപ്പറ്റി പറയാൻ ഉള്ളൂ 😏

  • @devipriyajs3071
    @devipriyajs3071 15 днів тому +22

    Abhi❤jinto❤ Ansiba ❤Rishi

  • @deeparajesh588
    @deeparajesh588 15 днів тому +4

    ഇത്രയും ഫാമിലി വന്നു അമ്മമാർ വന്നു. അമ്മ മരിച്ചു പോയ അഭിയെ ഒന്ന് hug ചെയ്യും എന്ന് കരുതി. ആ പാവത്തിന്റ മുന്നിൽ ഇരുന്നു ചോറ് വാരികൊടുക്കുന്നു എന്തല്ലാം കാണിക്കുന്നു കഷ്ടം. അമ്മ ഇല്ലാത്തവർക്ക് alle🤔ആ ദുഃഖം മനസിലാകു. പിന്നെ ഇതൊന്നും അഭി യെ ബാധിക്കില്ല അവൻ സ്ട്രോങ്ങ്‌ ആണ് 💕💕💕അഭി ഒരുപാട് ഇഷ്ടം 💕💕

  • @JohnBrig9445
    @JohnBrig9445 15 днів тому +13

    Jinto
    Ansiba
    അഭിഷേക്

  • @saranyavraj9742
    @saranyavraj9742 15 днів тому +30

    Sreethu inte amma paranjeth correct. Show kazhinjet Avark oru jeevitham ind . More than that single parent akumbo responsibility and tension kuuudum

    • @meghamegha5062
      @meghamegha5062 15 днів тому

      Single parent alla she has her father and brother too

  • @sanissani1356
    @sanissani1356 15 днів тому +25

    ജാസ്മിനെ സപ്പോർട്ട് ചെയ്തു അന്തം റിവ്യൂ ചെയ്യുന്ന you tubers നോടൊക്കെ പുച്ഛം മാത്രം. സത്യങ്ങൾ ഒക്കെ പുറത്ത് വരുമ്പോ അവരൊക്കെ മാളത്തിൽ കയറുമായിരിക്കും അല്ലെ? 😏😏

  • @indrankk9384
    @indrankk9384 15 днів тому +28

    ജാസ്മിന്റെ ഉപ്പ വിളിച്ചതെ അടുക്കളയുടെ സെൽഫിന്റെ താക്കോൽ എവിടെ എന്ന് ചോദിച്ചിട്ടല്ല.. അതു നിങ്ങൾക്ക് കാണിക്കാൻ ബുദ്ധിമുട്ട്.. ശ്രീതുവിന്റെ അമ്മയോട് പറയുന്നത് ലൈവിൽ കാണിച്ചിട്ട് അവരെ എല്ലാരുടെ മുന്നിലും ഒരു മോശക്കാരി ആക്കിയത് നല്ലതല്ല.. ടാസ്ക് ലെറ്റർ വായിക്കുന്നത് ലൈവിൽ skip ആണല്ലോ.. അതുപോലെ ഇതും skip ചെയ്യണമായിരുന്നു

  • @arvlogger1675
    @arvlogger1675 15 днів тому +6

    കുക്കു വിത്ത് കോമഡി ഞാനും കണ്ടിരുന്നു അതിൽ ജാസ്മിൻ അതിനകത്തു ധ്യാൻ ശ്രീനിവാസിനോടുള്ള കൊഞ്ചിക്കുഴിയിൽ ഒക്കെ കണ്ടപ്പോൾ ഇവളെ എനിക്ക് പിടിച്ചില്ല 😅

  • @Aadhya006
    @Aadhya006 15 днів тому +8

    ഹാഫിസ് ന് ഇപ്പോൾ മുല്ലപ്പൂ ആണിഷ്ടം

  • @user-is6hr4nv4y
    @user-is6hr4nv4y 15 днів тому +43

    ശ്രീതുവിന്റെ അമ്മയോടൊപ്പം ❤️❤️❤️❤️❤️❤️❤️❤️❤️

  • @kvld121
    @kvld121 15 днів тому +17

    Rishi ടെ അമ്മ ഭയങ്കര innocent ആണ്

  • @heanagm1365
    @heanagm1365 15 днів тому +35

    അവസാനം ഹാഫിസ് ജാസ്മിനും ആയി ഒളിച്ചോടുമോ
    സിബിന് ഹാഫീസ് പണികൊടുത്തു പക്ഷെ കിട്ടിയത് മുഴുവൻ ഹാഫിസന്

  • @jamunaanilkumar3007
    @jamunaanilkumar3007 15 днів тому +20

    👍👍👍👍 mooppanz.
    ശ്രീതു ന്റെ അമ്മ ചെയ്തത് correct ആണ്.
    ഏതൊരമ്മയും സ്വന്തം മക്കൾ തെറ്റി പോകരുതെന്നേ ചിന്തിക്കൂ. ഒരു തെറ്റും ഇല്ല. എന്തിനാണ് ഈ combo. ഉണ്ടാക്കുന്നത്...

  • @miniraju7315
    @miniraju7315 15 днів тому +11

    പാവം അഭിഷേക് മോൻ😢❤

  • @resmivijilal2074
    @resmivijilal2074 15 днів тому +33

    5 സീസൺ il കാണിച്ച എല്ലാ തെണ്ടിത്തരവും 6 സീസൺ il പുറത്തു വന്നു... അപ്സര യും റെസ്മിൻ ഉം ആണ്‌ വോട്ട് il കുറവ്. അത് കൊണ്ട് ഈ ആഴ്ച എവിക്ഷൻ പോലും കാണില്ല 😀😀

  • @kvld121
    @kvld121 15 днів тому +11

    Rishi❤❤❤ പാവം അവനെ എത്രയ പറഞ്ഞത് കഴിഞ്ഞ ശനി

  • @anusreebaburaj3723
    @anusreebaburaj3723 15 днів тому +17

    Apsara kk maathram enth cheythaalum onum parayaathath ipo manasilaayi....😂😂

  • @anjupv7141
    @anjupv7141 15 днів тому +21

    Top 5
    ജിന്റോ ❤️❤️❤️❤️✨️✨️✨️✨️
    ഋഷി ❤️❤️❤️❤️✨️✨️✨️✨️✨️
    അൻസി ❤️❤️❤️✨️✨️✨️
    അഭി ❤️❤️❤️✨️✨️✨️✨️✨️✨️✨️✨️
    തഴെ ക്യൂട്നെസ് ഉള്ളവർക്കു 5 place വരാം

    • @sunshineshining4167
      @sunshineshining4167 15 днів тому +1

      Please vote for abhishek he is in danger zone

    • @babygurl2926
      @babygurl2926 15 днів тому

      ജാസ്മിൻ, നോറ ഇല്ലാതെ എന്ത് ടോപ് ഫൈവ് 🔥🔥

  • @vishnuvichuzz1444
    @vishnuvichuzz1444 15 днів тому +3

    നി നേർക്ക് നേർ സംസാരിക്കണം അളിയാ..!! അത് തന്നെയാണ് ആവിശ്യം എന്റയും..!! അവന്റെ അണ്ണാക്കിൽ കൊടുക്കണം...! ഒരുമാതിരി തന്തയില്ലായ്മ കാണിക്കാൻ പാടില്ല ഏതു പൊന്നുമോൻ ആയാലും...!! നീ interview എടുത്താൽ full support ..🤝

  • @ritafelix1825
    @ritafelix1825 15 днів тому +4

    Mohanlal എല്ലാ week end ലും ജാസിനെയു nora എ യും താരാട്ട് പാടുന്നത് കാണുമ്പോൾ തന്നെ എല്ലാം മനസിലാകൂന്നുണ്ട്.

  • @Aby_828
    @Aby_828 15 днів тому +17

    Sabune vech abhishek ulppede kurach nalla gamers ine mentally down akan ivammar shremichitund athil abhishek okke nallapole thirich vannath ivammark oru irutt adi ayi poi
    Abhishek ❤❤

  • @sasikalaajay398
    @sasikalaajay398 15 днів тому +11

    ശ്രീതുവിന്റെ അമ്മ 👌👌👌👌👌👌👌100% correct❤️❤️❤️

  • @renjima1601
    @renjima1601 15 днів тому +32

    അമ്മക്ക് പ്രാണ വേദന
    ബോസ്സണ്ണനു വീണ വായന 😂

  • @mediaspot-9905
    @mediaspot-9905 15 днів тому +9

    അഭിഷേക് ശ്രീകുമാർ ❤️❤️

  • @athirakolangara491
    @athirakolangara491 15 днів тому +3

    എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകാത്തത് എന്ത് കൊണ്ട് ഇതിനെ എതിരെ അനേഷണം നടത്താത്തത്??? ഇതിന്റെ തെളിവുകൾ ഉണ്ടെങ്കിൽ 100 ദിവസം കഴിഞ്ഞിട്ട് അല്ല പുറത്തു എടുക്കേണ്ടത്. ഇതൊക്കെ ഇപ്പോൾ തന്നെ social മീഡിയ യിൽ ചർച്ച ചെയ്യണം എന്നാലേ ഇതിന്റെ ഉന്നതയിൽ ഇരിക്കുന്ന ആളുകൾക്ക് മനസ്സിലാവൂ

  • @sasikalasasi147
    @sasikalasasi147 15 днів тому +10

    മൂപ്പൻ എല്ലാ വർഷവും ഇങ്ങനെ തന്നെ ആണ് സംസാരിക്കുന്നത്.... എന്നിട്ട്. ആരെങ്കിലും നന്നായോ .

  • @Flower-ks7jw
    @Flower-ks7jw 15 днів тому +19

    Ansibayude ammekond cheyyichathaanennu ellavarkkum manasilakum

  • @anjalisujeesh6339
    @anjalisujeesh6339 15 днів тому +34

    ജാസ്മിനെതിരെ കളിച്ചതുകൊണ്ടാണ് സിബിനെ തിരിച്ചു കയറ്റത്തിരുന്നത്. സിജോ അത്പോലെ ആയിരുന്നെങ്കിൽ തിരിച്ചു കേറ്റില്ലായിരുന്നു. എല്ലാരോടും ഒരുപോലെ നില്കുന്നത്കൊണ്ട് കെട്ടിവിട്ടു.

    • @minshaseditz4508
      @minshaseditz4508 15 днів тому +3

      വെറുതെ അല്ല sijo ഇപ്പൊ ജാസ്മിനുമായിട് നല്ല കൂട്ട് 😃.. തിരിച്ചു കേറിയപ്പോൾ അവനോടും പറഞ്ഞിട്ടുണ്ടാവും

    • @Rebel12348
      @Rebel12348 15 днів тому +1

      ​@@minshaseditz4508sijo oru case kodutha ellam theerum athukond avanod immathri instructions onnum kodukkan yathoru sadyatha illa.....

  • @HalloBe-dj5fu
    @HalloBe-dj5fu 15 днів тому +23

    മുല്ല + ഹാഫിസ്=കോഴി കൂട് കപ്പ്

  • @mejithub
    @mejithub 15 днів тому +13

    തെളിവുണ്ടെങ്കിൽ ഇപ്പോൾ അല്ലേ പുറത്ത് വിടേണ്ടത്. നൂറു ദിവസം കഴിഞ്ഞു പുറത്ത് വിട്ടിട്ടു എന്തിനാ. ആരോപണം ഉന്നയിക്കുന്നവർ അല്ലേ തെളിവ് മുന്നോട്ടു വെച്ചു സംസാരിക്കേണ്ടത്. വെറും ആരോപണം മാത്രം ആണെന്ന് പറയുന്നവർ അല്ലാലോ..

    • @9495195020
      @9495195020 15 днів тому

      ഓരോന്നിനും ഓരോ സമയമുണ്ട് മോനെ