Altigreen Best Electric Three Wheeler

Поділитися
Вставка
  • Опубліковано 9 вер 2024
  • #automobile #auto #autoconhecimento #autistic #autos #kerala #vehicles #india #keralanews #automaker #car #van #jeep #mahindra #tata #autorickshaw #riksha #tamilnews #automotive #driving #drive #drivers #drivesafe #bus #autostart #autos #vehicle #vehiclevideos #vehiclechecking #vehiclesforkids #vehiclelovers #driverslicense #vehicledetails #petrol #diesel #dieselengine #petrolengine #vehiclesdrawing #electronic #electricvehicle #electricalengineering #electricscooter #electriccar #electrical #lpg #cng
    വാഹനങ്ങളുടെ വിവരങ്ങളാണ് ഞങ്ങൾ ഈ ചാനലിലൂടെ പറയാൻ ശ്രമിക്കുന്നത് പെട്രോൾ ഡീസൽ പുറമെ CNG, EV, SOLAR പോലുള്ള ഒത്തിരി വാഹങ്ങൾ ഇനിയും വരാനിരിക്കുന്നു.. ഒരു സാധാരണക്കാരൻ ഏത് തിരഞ്ഞെടുക്കണം ആരോട് ചോദിക്കണം എന്ന സംശയങ്ങൾ സ്വാഭാവികം അവിടെ യാണ് ഈ ചാനലിന്റെ പ്രസക്തി. നമ്മുടെ വണ്ടിക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നേരെ കമ്പനിയിലേക്ക് കൊണ്ട് പോകേണ്ട അവസ്ഥയാണ് സാദാരണക്കാർക്ക് താങ്ങാൻ പറ്റാത്ത ചാർജ് കമ്പനി ഈടാക്കുന്നു.
    കാരണം വണ്ടിയുടെ തകരാര് ശരിയാക്കാൻ പുറത്ത് മെക്കാനിക്കിനെ സമീപിച്ചാൽ സ്കാനർ ഇല്ലാതെ കംപ്ലൈന്റ് കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥ... കറക്കി കുത്തി അദ്ദേഹം പറയുന്ന സ്പെയർ മാറ്റിയാൽ വണ്ടി ശരിയാകുന്നില്ലന്ന് മാത്രമല്ല കൂടുതൽ കംപ്ലൈന്റ് ആക്കുന്നു. നമ്മുടെ സമയവും പണവും വർക്ഷോപ്പിൽ തന്നെ... ഇവിടെ നാം ഒരോരുത്തരും ഉപയോഗിക്കുന്ന വണ്ടിയുടെ പേരും കമന്റായി ഇട്ട് അതെ വണ്ടി ഓടിക്കുന്ന ആളുകളുമായി ആശയ വിനിമയം നടത്താനും അതുമായി ബന്ധപ്പെട്ട വീഡിയോ ഈ ചാനൽ വഴി പോസ്റ്റ് ചെയ്യാനും കഴിയുന്നത് വണ്ടിയുടെ യഥാർത്ഥ പ്രശ്നങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാനും പ്രതിവിധി പരസ്പരം കൈമാറാനും കഴിയുന്നു. എല്ലാവരും സഹകരിക്കുക..

КОМЕНТАРІ • 6

  • @muhmedali5638
    @muhmedali5638 Місяць тому +2

    Varigood.❤❤👌👌👌

  • @GazalMehafil
    @GazalMehafil 19 днів тому +2

    അദ്ദാണ് 🙏

  • @MuSic-tt6ee
    @MuSic-tt6ee Місяць тому +2

    Resale ഇല്ല ബ്രോ 😊

  • @rajitheuro3553
    @rajitheuro3553 29 днів тому +2

    3 വർഷം കഴിഞ്ഞു പറയാം അഭിപ്രായം 😂

  • @Pravasatube
    @Pravasatube Місяць тому +2

    വില കൂടുതലാണ്