അൻപതിനായിരം രൂപ ചിലവിൽ 9 ലക്ഷം സമ്പാദിച്ചു | Mahindra Treo User Review | Najeeb

Поділитися
Вставка
  • Опубліковано 13 чер 2022
  • Mahindra Treo
    Electric is the new buzzword in India's last-mile mobility, and there are many e-rickshaws now attracting customer attention. There is a shift taking place in India's last-mile commercial vehicle market with customers' preference for the full-electric battery-operated vehicles. And in this crowded marketplace, Mahindra Treo is the best E-rickshaw that is available for your daily business trips. The Treo Auto is affordable, lightweight, easy to drive and cheaper to run compared to diesel/CNG/petrol auto-rickshaw. The battery is strong and durable and the range is ideal for day-long operations. The best three-wheeler in the full electric/e-rickshaw avatar is also reliable and comes from the brand Mahindra that promise superior ownership experience and greater profit.
    Mahindra Treo Price
    Treo auto price is in the range of ₹ 2.88 - ₹ 2.98 lakh, ex-showroom with several state incentives too. At TrucksDekho, we help you with all your truck buying needs, just leave your mobile number on the website and we assist you in finding the nearest Tata Trucks Showroom/ Dealership in your city or town. You can also get the on-road price of the truck. We help you with everything such as attractive finance, EMI and down payment options and insurance, etc.
    Mahindra Treo Range
    The Treo 3-seater auto-rickshaw top speed is 45 km/h, the certified range is 170 km and the driving range is 130 km.
    Mahindra Treo Capacity
    You can carry three passengers comfortable in the Treo on any terrain with guaranteed battery performance for day-long operations. Explore more on the Treo here. Also, read how the Treo is emerging as the most preferred last-mile EV here.
    Mahindra Treo Variants
    Treo comes in four variants TREO - SFT & HR (3 seaters) A customer can pick and choose any suitable variant for his application's needs and affordability.
    Mahindra Treo Battery and Power
    Treo comes with modern lithium-ion, 48V with capacity (Installed) - kWh 7.37. The charging time of 0-100% in standard conditions is 3-4 hours.
    Mahindra Treo Drivetrain
    Treo’s peak power is 5.4kW, with a torque of 30 Nm and direct drive transmission.
    Mahindra Treo Suspension & Brakes
    Treo- an electric three-wheeler's suspension at the front is helical spring + damper + hydraulic shock absorber, the rigid rear axle, leaf spring & shock absorber. The brakes are hydraulic type at the front and rear.
    Why Treo e-rickshaw?
    Treo is an electric Mahindra AutoRickshaw locally designed and developed all-new electric auto-rickshaw platform. Treo is a modern and tough built-quality, stylish design, powerful and longer-lasting battery, easy to charge and quite simple to use, the Treo is a complete electric three-wheeler. If you’re looking out to buy your first electric passenger carrier auto-rickshaw.
    Mahindra Treo Warranty
    For a peaceful ownership experience, apart from the brand, and Mahindra attributes, Treo comes with a standard warranty of 3 years or 80 000 km, whichever is earlier, and all the accessories are available at the Mahindra dealership.
    Mahindra Treo Key Competitors
    Treo takes on top e-rickshaws such as Kinetic Safar Samrat Atul Elite Plus Piaggio Ape E City, you can also explore the E-Alfa mini, another e-auto rickshaw. from Mahindra.
    Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebkavumpurath
    Instagram: / najeebrkp
  • Авто та транспорт

КОМЕНТАРІ • 397

  • @vaigastatusmedia2563
    @vaigastatusmedia2563 2 роки тому +183

    റോള്‍സ് റോയിസ് ആയാലും പാവപ്പെട്ടവന്റെ ഓട്ടോ ആയാലും ഒരേ നിലവാരം നിലനിര്‍ത്തി വീഡിയോ ചെയ്യുന്ന നജീബ് ഇക്ക iam a big fan of you 💞💞💞

  • @JinanMadhavan
    @JinanMadhavan 2 роки тому +13

    ആ ഓട്ടോ കണ്ടാൽ അറിയാം, ഹംസക്ക അത് പൊന്നു പോലെ കൊണ്ട് നടക്കുന്നുണ്ട് എന്ന്. പുത്തൻ പോലെ ആണ് ഇപ്പോഴും. ഹംസക്കയുടെ ജീവിതം ഇനിയും കൂടുതൽ ഐശ്വര്യമാകട്ടെ എന്ന് ആശംസിക്കുന്നു.

    • @movieclub8427
      @movieclub8427 Рік тому

      ഓടിക്കണ്ടപോലെ ഓടിച്ചു വണ്ടി നന്നായി സൂക്ഷിച്ചാൽ ഇദ്ദേഹം പറയുന്ന പോലെ സമ്പാദിക്കാം..

  • @khalidkp5793
    @khalidkp5793 Рік тому +57

    2 വർഷം മുമ്പ് 9 ലക്ഷത്തിന് cruiser എടുത്തിട്ട് 50 000 രൂപക്ക് ഓടാത്ത ഞാൻ 😄

    • @anoopve9973
      @anoopve9973 Рік тому +1

      Athu kalakki

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +2

      9000 സദഖ നല്‍കി തുടങ്ങി നോക്കൂ...പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്കും വാര്‍ക്ക വീടുണ്ടാക്കാനു മാണ് പലരും സദഖ കൊടുക്കുന്നത്.
      കുടുംബനാഥന്‍ ഇല്ലാത്ത വീട്ടിലെ മിടുക്കരായ കുട്ടികളെ പഠിപ്പിക്കാനും,രോഗം വന്നവര്‍ക്ക് ചികില്‍സക്കും ആണ് കൊടുക്കേണ്ടത്. കെട്ടിക്കാനല്ല.

    • @dolbywood4738
      @dolbywood4738 Рік тому +1

      @@mariyammaliyakkal9719 💯💯

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +2

      @@dolbywood4738 മൂന്നു പെണ്‍കുട്ടികള്‍ ആണ് നാലു പെന്‍കുട്ടികള്‍ ആണ് എന്നൂ പറഞ്ഞ് എരന്ന് പൊര ഉണ്ടാക്കുന്നവര്,നമ്മളേക്കാള്‍ വലിയ വീടുണ്ടാക്കി അടിച്ചു പൊളിച്ചു ജീവക്കുമ്പോള്‍...ആണ്‍കുട്ടികള്‍ ഉള്ളവര് രണ്ടറ്റം കൂട്ടി മുട്ടിക്കാനും അവരെ പഠിപ്പിക്കാനും കഴിയാതെ പാടുപെടുന്നു......മിടുക്കര്‍ മുരടിച്ചു പോകുന്നു...

    • @dolbywood4738
      @dolbywood4738 Рік тому

      @@mariyammaliyakkal9719 Maam.. ഈ കാലത്ത് ആർക്കും സഹായം ചോദിച് ജീവിക്കേണ്ട ആവിശ്യം ഒന്നും ഇല്ല... പെൺകുട്ടികൾ ആണെങ്കിൽ എന്ത് കൊണ്ട് അവരെ പഠിപ്പിച്ചുകൂടാ.. അവരെ പഠിപ്പിച്ചു ഒരു ജോലിയിൽ എത്തിക്കാം അവരെ settle ആക്കുകയാണ് വേണ്ടത്...
      ഈ കാലത്ത് scholarship education loan എന്നിങ്ങനെ എല്ലാ സപ്പോർട്ടും ഗവണ്മെന്റ് പഠിക്കാൻ വേണ്ടി ചെയ്ത് കൊടുക്കുന്നും ഉണ്ട്..
      സാധാരണക്കാരന്റെ മക്കൾ സാധാരണക്കാർ ഡോക്ടറുടെ മക്കൾ doctors അതൊക്കെ പഴയ കാലം..
      പാവങ്ങളാണ് എന്നും പറഞ്ഞു അവരെ ജീവിതകാലം പണം കൊടുത്ത് സഹായിക്കുകയല്ല... മറിച് അവർക്ക് അധ്വാനിച് ജീവിക്കാൻ ഉള്ള മാർഗം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്..
      എനിക്ക് പെൺകുട്ടികൾ ആണെന്ന് പറഞ്ഞു നെഞ്ചത്ത് കൈ വെക്കേണ്ട ആവിശ്യം ഒന്നും ഇല്ല.. അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രേരിപ്പിക്കുക.. അതിന് ശേഷം അവരുടെ വിവാഹം ഒക്കെ ആരുടെ സഹായവും ഇല്ലാതെ നടത്താൻ അവർക്ക് തന്നെ സാധിക്കും...
      ആളുകളുടെ ചിന്താകതി ആണ് മാറേണ്ടത്...

  • @vaigastatusmedia2563
    @vaigastatusmedia2563 2 роки тому +6

    റോള്‍സ് റോയിസില്‍ ആയാലും പാവപ്പെട്ടവന്റെ ഓട്ടോ യില്‍ ആയാലും ഒരേ നിലവാരം നിലനിര്‍ത്തി വീഡിയോ ചെയ്യുന്ന നജീബ് ഇക്ക iam a big fan of you❤️❤️❤️

  • @koshafiya2010
    @koshafiya2010 2 роки тому +14

    നജീബ്‌കാ എല്ലാ വീഡിയോകളും ഇഷ്ടം....
    ഇതിന് പത്തരമാറ്റ് തിളക്കം🥰

  • @rafinesi840
    @rafinesi840 Рік тому +8

    അവതരണം നന്നായിട്ടുണ്ട് സാധാരണകാരൻ ആയ ആളുകൾക്ക് മനസ്സിലാകുന്നുണ്ട് 🥰👍👍

  • @MuhammedRabeehKv-lw1vc
    @MuhammedRabeehKv-lw1vc 2 роки тому +6

    The presentation king
    NAJEEB RAHMAN

  • @fazz4809
    @fazz4809 2 роки тому +1

    ഈ ചാനലിലെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും സബ്സ്ക്രൈബ് ചെയ്യാൻഈ ഒരു വീഡിയോ കാണേണ്ടി വന്നു.

  • @hafizahamed9521
    @hafizahamed9521 2 роки тому +7

    സ്റ്റാൻഡിൽ കിടന്ന് 1500,2000₹ഓടാൻ പ്രയാസം, സ്ഥിരം കസ്റ്റമർ, ഓട്ടങ്ങൾ ഉണ്ടങ്കിൽ ok

  • @abdulgafoorz4324
    @abdulgafoorz4324 2 роки тому +91

    ഇപ്പോഴും electric വണ്ടിയെ അംഗീകരിക്കാത്ത കുറെ ആളുകൾ നമുക്കിടയിലുണ്ട്.
    എന്നതാണ് ഒരു വാസ്തവം

    • @princeank3678
      @princeank3678 2 роки тому +10

      അംഗികരിക്കാതിരിക്കാൻ കാരണമുണ്ട് - സർവീസ് തന്നെ - മെയിന്റെ ൻസ് ഉം

    • @LM_25_11
      @LM_25_11 2 роки тому +2

      @@princeank3678 athine enthe maintenance varana

    • @princeank3678
      @princeank3678 2 роки тому +9

      @@LM_25_11 എന്താ വരാത്തത് - 120 - പറഞ്ഞത് ആദ്യം കിട്ടിയത് - 80- പിന്നെ ഓരോ ദിവസം കുറഞ്ഞ് വരുന്നു - കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പോയാൽ ബാറ്ററി ഷെൽ ഷോട്ട് ആകും എന്ന് പറയുന്നു - വീട്ടിൽ വന്ന് സർവ്വീസ് ചെയ്ത് തരും എന്നൊക്കെ എന്തിനാ തള്ളുന്നത് - ഷോറൂമിൽ കയറ്റിയാൽ അവർ ബൂസ്റ്റ് ചെയ്ത് കൊടുക്കും - ചിലപ്പോൾ ആഴ്ചകളോളം കിടക്കണം - ഇത്ര യോന്നും പോരെ

    • @anshid_4x
      @anshid_4x 2 роки тому +1

      Enikk ithinood ulla preshnam sound illatha vandiya athannu preshnam

    • @sundayvlogs2051
      @sundayvlogs2051 2 роки тому

      ഉണ്ട് അത് ഇലക്ട്രിക് വണ്ടിയെ കുറിച്ച് അറിയാവുന്നവർ

  • @antopavaratty
    @antopavaratty 2 роки тому +22

    കമ്പനിക്കാർ ഇങ്ങനെ തള്ളിയാൽ 😂 ബാറ്ററി ചാർജ് ചെയ്യാതെ തന്നെ 500 കിലോമീറ്റർ ഓടാൻ പറ്റും 🤣

  • @rashidkololamb
    @rashidkololamb Рік тому +1

    ഹായ് നജീബ്.. നല്ല ശബ്ദം.. അടിപൊളി അവതരണം.. 👍🏻👍🏻😍

  • @safvanmj8416
    @safvanmj8416 2 роки тому +15

    മൂപരുടെ ഒരു അവതരണം ഒരു രക്ഷില്ല 👍🏻👍🏻🙌🏻🙌🏻🙌🏻

  • @TrippingFamily
    @TrippingFamily 2 роки тому +1

    അവതരണം പൊളി ഇക്ക

  • @saleesh0089
    @saleesh0089 2 роки тому +2

    Nice presentation 👍

  • @asgarq4917
    @asgarq4917 2 роки тому +4

    Please use solar power to recharge battery 🔋

  • @sahilkodur2425
    @sahilkodur2425 2 роки тому +20

    പണം കിട്ടുമെങ്കിൽ പാവപ്പെട്ടവനെയും പരസ്യത്തിന് പേരിൽ ഒറ്റിക്കൊടുക്കുന്ന കുറെ യൂട്യൂബർ മാരുണ്ട് നമ്മുടെ കൂട്ടത്തിൽ ആരും വഞ്ചിതരാവരുത്

  • @adwaidsuresh3514
    @adwaidsuresh3514 2 роки тому +18

    ഡീസൽ ഓട്ടോ കുറേ ഓടുമ്പോളും ഇലക്ട്രിക് ഓട്ടോ കുറച്ചു ഓടുമ്പോളും വരുമാനം കൂടുതൽ ഇലക്ട്രിക് ഓട്ടോയ്ക്കാണ് 😇

    • @princeank3678
      @princeank3678 Рік тому

      കംബ്ലയിന്റും കൂടുതലാ അത് പറയുന്നില്ലേ

    • @monijaeelchannels6943
      @monijaeelchannels6943 10 місяців тому

      ഇപ്പോൾ കമ്പനി 500 കൊടുക്കൽ നിർത്തി കാരണം കണ്ടമാനം കംപ്ലീറ്റ് വന്നിട്ട് തടിയൻ പറ്റുക ആണത്രേ

  • @sanjaypaul7119
    @sanjaypaul7119 Рік тому +1

    ഞാൻ ഒരു ഇലക്ട്രിക് ഓട്ടോ ആണ് ഓടിക്കുന്നത് നല്ല നേട്ടം ഉണ്ട്‌ mobile phone ചാർജ് ചെയുന്നത് പോലെ തന്നെ ചെയാം zero to full ചാർജ് ആകാൻ ഒരു മൂന്ന് അര മണിക്കൂർ കുത്തിയിട്ടാൽ മതി 110 ആണ് എനിക്ക് full ചാർജ് കിട്ടുന്നത് 80km ok full ചാർജ് ഉണ്ടകിൽ ഓടിക്കാൻ പറ്റും

  • @ashrafshamla7185
    @ashrafshamla7185 2 роки тому

    Taverayude video cheyyamo king in taxi segment 3 modelum

  • @Sankar85
    @Sankar85 Рік тому

    Good content!

  • @sam-lu8yl
    @sam-lu8yl 2 роки тому +22

    1 ലക്ഷം കിലോമീറ്റർ ഓടിയിട്ടും വെറും 50,000 രൂപ മാത്രം ചിലവ്' 2 മാസത്തിൽ 3000 രൂപ കറണ്ട് ബിൽ കൂട്ടിയാൽ 14 x 3000 = 42000 രൂപ അത് തന്നെ വരും.1 ലക്ഷം കാലോ മീറ്റർ ഓടുന്ന ടയറും കൊടുത്താണോ വണ്ടി നൽകിയത്.തള്ളുന്നതിനൊക്കെ ഒരു പരിധിയില്ലേ ഭായ്; ഇതും കേട്ട് ചിരിച്ച് നിൽക്കുന്ന മുജീബ് ഭായിയേ പോലെ ആണോ എല്ലാ പ്രേക്ഷകരും.

    • @abhinandva6022
      @abhinandva6022 Рік тому

      😂🤣

    • @vijayanev6554
      @vijayanev6554 Рік тому +1

      വണ്ടി നല്ലതാണ് ബ്രോ സർവീസ് വളെരെ മോശo

    • @manuranka9402
      @manuranka9402 Рік тому +1

      Bhai company fraud doing

    • @happydaysvlogs7054
      @happydaysvlogs7054 7 місяців тому

      ഹായ് negativan ചേട്ടൻ 50000 ആദ്യ മുടക്ക് ആവും സേട്ടാ 🤣🤣, ബാക്കി ഓടി ഉണ്ടാക്കി തീർക്കലോ?? ചേട്ടൻ എന്ത് ചെയുന്നു?? ഇത് തന്നെ ആണോ പണി 🤣🤣

  • @mohammedelayi9561
    @mohammedelayi9561 2 роки тому +5

    ഇത് കൂടുതൽ പരസ്യം ചെയ്യണ്ട കാരണം
    വാഹനം വാങ്ങിയിട്ട് രണ്ട് വർഷം ഒരു ലക്ഷം K M മീറ്റർ ഒൻപത് ലക്ഷം വരുമാനം വിശ്വസിക്കാം പ്രയാസം

  • @GODZILLA.314
    @GODZILLA.314 2 роки тому

    പൊളി വിഡിയോ💥💥💥

  • @farhanfaazz871
    @farhanfaazz871 2 роки тому

    Hai hamsakka 😌njanum kure poyind hamsakkante koode... Yathra cheyyaan nalla sugamulla vandi aanu... 👍

  • @aboobackerpulllooni1593
    @aboobackerpulllooni1593 Рік тому +2

    തിരൂരിൽ ഇതിന്റെ ഏജൻസിയും സർവീസ് സെന്ററും ഉണ്ടോ?
    ഒന്ന് അറിയിക്കുമോ?

  • @hellcatgamingmalayalam9246
    @hellcatgamingmalayalam9246 2 роки тому

    Ningade review enn paranjal oru class sanam aan

  • @blackpanther9634
    @blackpanther9634 2 роки тому +2

    Great man Hamsakka ❤

  • @Finnlandmann
    @Finnlandmann 2 роки тому

    SML Sartaj GS 5252 review cheyyamo

  • @abinraj1867
    @abinraj1867 2 роки тому +4

    എന്ത് വിടലാണ് ഭായ്....

  • @sarathprasad8764
    @sarathprasad8764 2 роки тому

    super manushyn

  • @Yaazkochi
    @Yaazkochi 2 роки тому

    Ekka pokunna sthalathokke allkarukeran nilkannam ikka paranjakankinannekil dayly 20 hour work cheyyannam then oru leeve polum idakan pattukayilla pinne dayli 200 klm odanam ennaale 2000 rup monikayyil varikayullu athu kazhinje ethuvanduyalum desalanekil cheruthinu 400rs valiyavandikku 500 rupa avum pnne ingane odummabol parnjathu prakaram onnellenkil costtemerinnecheet cheyyanam cheet cheyyanam pinne vandi strat cheythu eny time full speedum evide allerangiyo avidannu adutha allundavukayumm veenamm

  • @AbdulSalam-jq1bd
    @AbdulSalam-jq1bd 2 роки тому +3

    ചാർജിന്നാണ് പ്രശ്നം പക്ഷെ ഓടാത്ത ദിവസം 500 രൂപ വെച്ച് കമ്പനി എനിക്ക് 25000 രൂപ നൽകിയിട്ടുണ്ട
    ചാർജിന്റെ പ്രശ്നം ഉണ്ട് കമ്പനി അത് പരിഹരിക്കാതെ ഇലട്രിക്ക് ഓട്ടോയെടുത്താൽ ലോൺ ഒക്കെ ഉണ്ടെങ്കിൽ ബുദ്ധിമുട്ടും ചാർജിന്റെ പ്രശ്നം പരിഹരിച്ചാൽ മാത്രമേ ഈ ഓട്ടോ എടുത്താൽ ലാഭം പ്രതീക്ഷിക്കണ്ടതുള്ളു കമ്പനി അത് പരിഹരിക്കുമെന്ന് പ്രതിക്ഷിക്കാം

  • @vasudev2103
    @vasudev2103 2 роки тому +2

    Nalla best thall

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +7

    നജീബ്കാ BMW 5 series റിവ്യൂ ചെയ്യുമോ

  • @bossmanyt9784
    @bossmanyt9784 2 роки тому

    GLS 600 yinte review cheyu

  • @ibnumasood2099
    @ibnumasood2099 2 роки тому

    അടിപൊളി

  • @nnn-pn5pk
    @nnn-pn5pk 2 роки тому +1

    Ape e city review please

  • @Abdukka703
    @Abdukka703 2 роки тому +12

    4500 രൂപ വൈദ്യുതി ബില്ല് വരുന്നെങ്കിൽ വയറിംഗ് / മീറ്റർ പരിശോധിക്കണം.

    • @niriap9780
      @niriap9780 2 роки тому +1

      AC, water heater, indusction cooker okke undaakaam...

    • @manuranka9402
      @manuranka9402 Рік тому

      Bhai mat Lena

  • @nizamudheenck
    @nizamudheenck 2 роки тому +1

    Uff. ദെമ്മായി ❤️😀

  • @ezanlahim9807
    @ezanlahim9807 2 роки тому

    Good video

  • @selviantony9989
    @selviantony9989 2 роки тому

    Very good

  • @swalihac
    @swalihac 2 роки тому +19

    7:37 1500 ,2000 ഓടൽ ഉണ്ട്😂 ഒരു ദിവസം ഇത്രയും പൈസക്ക് ഓടാൻ രണ്ട് തവണ ഏകദേശം 6 to 7 മണിക്കൂർ ചാർജ് ചെയ്യണം പിന്നെ എവിടെ ഓടാൻ നോരം😂😇 ഈ തള്ള് കേട്ട് ഈ വണ്ടി എടുക്കാൻ പോയി ആരും പെടാൻ നിൽക്കണ്ട.
    ഇതേ കറൻ്റ് വണ്ടി 27 മാസമായി എൻ്റെ വീട്ടിലും ഉണ്ട്. സ്വന്തം വീട്ടിലെ പേഴ്സണൽ ഓട്ടത്തിനും വല്ല sales ട്രിപ്പ് ഇതിനെക്കെ പറ്റിയ വണ്ടിയാണിത്. ടാക്സി ഓടാൻ അത്ര ഫ്രണ്ട്ലി അല്ല.

    • @kpaworld2790
      @kpaworld2790 2 роки тому +3

      അതിനോട് ഞാനും യോജിക്കുന്നു എന്റെ കൈയിലുമുണ്ട് ഇതേപോലെ ഒരു വണ്ടി പക്ഷേ നിങ്ങൾ പറഞ്ഞ പോലെ തന്നെ ഇത് ടാക്സിയായി ഓടാൻ കൊള്ളത്തില്ല

    • @danielpy6732
      @danielpy6732 Рік тому +3

      ഇത് കമ്പനി sponsor തള്ള് ആണ്

    • @rejinmedia
      @rejinmedia Рік тому +1

      Bro 4 മണിക്കൂർ രാത്രിയാണ് കുത്തിവെക്കുന്നത്

    • @jishadtv8356
      @jishadtv8356 Рік тому +1

      നല്ല അറവ് ആയിരിക്കും 😂😂

  • @muneerkumbidi3615
    @muneerkumbidi3615 2 роки тому +7

    മൂപ്പര് ചെറുതായിട്ടൊരു തള്ളലില്ലേ എന്നൊരു സംശയം.

  • @vipin.p.kvipin.p.k619
    @vipin.p.kvipin.p.k619 2 роки тому +1

    👍👍

  • @shyamandtechnology
    @shyamandtechnology Рік тому +1

    ഡീസൽ ഓട്ടോയിൽ ചെയുന്നത് പോലെ ഈ വശങ്ങളിൽ സ്റ്റീലിന്റെ ഡിസൈൻ വർക്കുകൾ ചെയ്താൽ അത്രയും ഭാരം ഇതിന്റെ റേഞ്ചിനെ ബാധിക്കും. പലരും ചെയ്തു കാണുന്നു

  • @shajifshaji1056
    @shajifshaji1056 2 роки тому +2

    Joli adukkaan thaalparayam Ulla aal aanu ..kalakkeeeee

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 роки тому +7

    മൂപ്പർ പറയുന്നത് എല്ലാം വിശ്വാസ യോഗ്യമല്ല 18. കൊല്ലത്തെ ഈ ജോലിയുടെ അനുഭവം ആണ്.. പിന്നെ ലീവ്.. എന്നാൽ 1. ലക്ഷം ഓടി എന്നത് ഒരു പക്ഷെ പല സ്ഥലങ്ങളിലേക്കും ഒപ്പിച്ചു പോവുന്നതായിരികാം.. ഞാൻ അങ്ങിനെ ഓടിയിട്ടുണ്ട് .. Km കുറെ ഓടും എന്നാൽ കാശ് കുറവായിരിക്കും.. പിന്നെ ചില ആളുകൾ രാവിലെ 10. മണിക് വന്നു പറയും 1000. രൂപക്ക് ഓടിയെന്നു..ഇങ്ങനെ ആണെങ്കിൽ 20. കൊല്ലം ഓടിയവൻ എത്ര കോടി ആസ്തി ഉണ്ടാവും.. അതിൽ ഡീസൽ കാശ് കുറച്ചാൽ പോരെ.. 🙂🙂

  • @kareemkareem4755
    @kareemkareem4755 Рік тому +1

    ഇലക്ട്രിക് ഓട്ടോകൾ ഉപയോഗിക്കുന്ന വേറെ ആരങ്കിലും അഭിപ്രായങ്ങൾ പറയൂ ഒരാൾക്ക് നല്ല അഭിപ്രായം എന്നത് ശരിയാണ് ഇത്തരം ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ കമൻ്റിൽ വരൂ

  • @sfcreativity4272
    @sfcreativity4272 2 роки тому

    👌👌👍

  • @ratheeshsa5490
    @ratheeshsa5490 Рік тому +2

    ബൈക്കിൽ യാത്ര ചെയുമ്പോൾ നായ പുറകെ ഓടി വരാതിരിക്കാൻ എന്ത് ചെയ്യണo????

  • @campusreach
    @campusreach 7 місяців тому +1

    Premier mahindra ❤ service

  • @rafequetbava
    @rafequetbava 2 роки тому

    Hamsakka, njammalem kootumo e
    Kachavadathil? Njanumm varaam. Nigel paranjoli
    Sure aayittum veraam

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 роки тому

    Petrol മുൻകൂട്ടി പൈസ കൊടുക്കണം current ന് അത് വേണ്ട എന്നിട്ടും ഇ Auto എന്തെ Sails കുറയുന്നു?

  • @user-dv4um8ig7f
    @user-dv4um8ig7f 2 роки тому +7

    തേങ്ങാകെല......പച്ചകള്ളം.....9000000 ലക്ഷംരൂപ തള്ളിയത് കൂടി

    • @princeank3678
      @princeank3678 2 роки тому

      600 മീറ്റർ ആണ് ഇവരുടെ - 1 - കി മി

  • @jamalppaipra5002
    @jamalppaipra5002 2 роки тому

    ഇതിന്റെ ടയർ സൈസ് എത്രയാണ് ബ്രോ .

  • @lubupt1795
    @lubupt1795 2 роки тому +3

    ഞമ്മളെ ഹംസക്ക 💕

  • @Ajmal_Ashraf
    @Ajmal_Ashraf 2 роки тому +22

    ഇലക്ട്രിക് Commercial vehicles എടുക്കുന്നത് വളരെ ലാഭംമുണ്ടാക്കാൻ സാദിക്കും

    • @sidhardhsanthoshkumar7088
      @sidhardhsanthoshkumar7088 2 роки тому +2

      കുറച്ചു കൂടെ advanced ആകാനുണ്ട്. ലോഡിങ് വണ്ടിയിൽ സാധനം കൊണ്ടുപോകുമ്പോൾ കുറച്ചു കൂടെ mileage വേണം എന്നാൽ delay ഉണ്ടാകാതെ transportation സുഖപരമായി നടക്കൂ

    • @Ajmal_Ashraf
      @Ajmal_Ashraf 2 роки тому +1

      @@sidhardhsanthoshkumar7088 yes, ഇലക്ട്രിക് വണ്ടികളുടെ field ൽ കുറെ research നടക്കുന്നുണ്ട്...

    • @manuranka9402
      @manuranka9402 Рік тому

      No bro, Company doing big fraud.. After sales no service Batter cost 1.5 lakh

  • @SuhailNawaz2160
    @SuhailNawaz2160 2 роки тому +3

    ✌🏻✌🏻✌🏻

  • @KLsevntyone
    @KLsevntyone 2 роки тому +4

    ടയർ ഒന്നും മാറിയില്ലേ 🙆🏻‍♂️🙆🏻‍♂️

  • @sreekumarkumar7478
    @sreekumarkumar7478 2 місяці тому

    Ev nallathu thane polution kurakamallo

  • @kunjuzzvlogoo6839
    @kunjuzzvlogoo6839 Рік тому +10

    ഞാൻ mahindra മെക്കാനിക്ആണ് full ചാർജ് മാക്സിമം 180 km 😊

  • @kghdwds5386
    @kghdwds5386 2 роки тому

    പ്രമോഷൻ വീഡിയോ എവിടേയോ സ്മെൽ അടിക്കുന്നു

  • @myvideo8623
    @myvideo8623 Рік тому

    👌👌👌

  • @unknown2269
    @unknown2269 2 роки тому +5

    9.5 lak ithiri koodiyilla 🙄

  • @yadhurk8132
    @yadhurk8132 2 роки тому +16

    Mahindra XUV 700 ne kurich review venam

  • @9847.
    @9847. 2 роки тому +8

    ഒന്നൊന്നര തള്ളാണല്ലോ പഹയൻ😂😂😂😂

  • @ibnumasood2099
    @ibnumasood2099 2 роки тому

    ഇതിന്റെ ആപ്പ എങ്ങിനെയുണ്ട്

  • @jabbarp4313
    @jabbarp4313 2 роки тому +3

    50,000 ന് എങ്ങനെ യാ ഒട്ടോ കിട്ടുന്നേ....?

  • @salahukvellila8913
    @salahukvellila8913 2 роки тому +26

    ഒരു മയത്തിലൊക്കെ 🙌

    • @faijaskpfaiju7152
      @faijaskpfaiju7152 2 роки тому +2

      Haha

    • @sam-lu8yl
      @sam-lu8yl Рік тому +3

      എതായാലും തള്ളാൻ തീരുമാനിച്ചു.പിന്നെ ഒരു ഒന്നൊന്നര തള്ളാ...

  • @kaivala1984
    @kaivala1984 Рік тому +1

    👏👏👏👏👌👍

  • @loveloveshore7450
    @loveloveshore7450 Рік тому +6

    Mahindra ക്കാർ വീട്ടിൽ കൊടുന്നു കൊടുത്തോ 9 ലക്ഷം 😂😂😂😂😂

  • @Haizam_vlogs
    @Haizam_vlogs 2 роки тому +2

    ഭയങ്കര thallal anallo

  • @angillathsharafudheenshara5694

    This richa note good

  • @pskabeer9495
    @pskabeer9495 2 роки тому

    ഏത് വാഹനം എടുത്താലും ഓട്ടം വേണം

  • @radhakrishnank7211
    @radhakrishnank7211 2 роки тому +3

    Thallil workd record.urappanu😎😀😀😀

  • @dktvm7679
    @dktvm7679 2 роки тому +1

    oru lakh oodiyittum battery degradation illa ennath adbhudham thanneyaan

  • @FOCUZZ001
    @FOCUZZ001 2 роки тому +1

    ഈ ഓട്ടോയുടെ new മോഡൽ rew ചെയ്യണം
    ,,,,,, ok,,,,,,,,

  • @riyask5565
    @riyask5565 2 роки тому

    എന്തു കൊണ്ട് റൈറ്റ് കൂടുതലാണ്

  • @aamiselluvlogs7573
    @aamiselluvlogs7573 2 роки тому

    murich medikkundavm allathe egne

  • @mallucomics8988
    @mallucomics8988 Рік тому

    തടസമിലാതെ ഓടുവാൻ ഹംസക്ക ലൈൻ കമ്പിയിൽ നിന്ന് wire less ചാർജിങ്ങ് ചെയ്യുന്നുണ്ടോ
    Your math Blowing my mind🤯🤯🤯

  • @tto7437
    @tto7437 2 роки тому +73

    1500 2000 രൂപക്ക് ഓടുക എന്നത് അത്ഭുമല്ല🔥 but ഇലട്രിക് വണ്ടി വെച്ച് എങ്ങനെ ഓടും എന്നാണ് മനസ്സിലാകാത്ത്🙄 ചാർജ് ചെയ്യാനും ടൈം വേണ്ടേ ഇനി ഹംസക്ക 24 ടൈം ഓടുന്നുണ്ടോ എന്തോ 🥳

    • @dktvm7679
      @dktvm7679 2 роки тому +14

      raavile neruthe oodich thudangiyaal mathi.... uchaykk oru small break charge cheyyaan.. pinnem vaikitt vare oduka..
      athree ulloo

    • @mujoomchannel4376
      @mujoomchannel4376 2 роки тому +2

      @@mohammedelayi9561 ഒരു ലക്ഷം ഗുണിക്കുക 9 അപ്പോൾ 9 ലക്ഷം എന്ത് കണക്കാണ് ഈ 100 അത് പറ ഗുണിക്കണം ഒരു ലക്ഷം എത്ര എന്ന് കണക്ക് കൂട്ട്

    • @shameemswalih9833
      @shameemswalih9833 2 роки тому

      @@mohammedelayi9561 chakko mash🤣vallatha jadhi kanakk

    • @shanavaskilimanoor3019
      @shanavaskilimanoor3019 2 роки тому +5

      23 maasam 78400 km oodiya treo Kilimanoor unde

    • @tto7437
      @tto7437 2 роки тому +2

      @@dktvm7679 രാവിലെ മുതൽ ഓട്ടം വേണ്ടേ boss

  • @manuraj2997
    @manuraj2997 Рік тому

    നിഷ്കളങ്കൻ 🥰

  • @ratheeshm5759
    @ratheeshm5759 11 місяців тому +1

    മഹിന്ദ്ര യുടെ ഇലക്ട്രിക് ഓട്ടോ (Treo) വാങ്ങി ദുരിധമനുഭവിക്കുന്ന അനേകം നിർഭാഗ്യവന്മാരിൽ ഒരാളാണ് ഞാൻ.
    ഒരു ചാര്ജറിന് 20000 രൂപ. ഒരു വർഷത്തേക്ക് ഒരു ചാർജർ. ആകെ കിട്ടുന്നത് 50 km മൈലേജ്. രാത്രി വരെ ഓടാൻ കഴിയുന്നത് ഏറിയാൽ ഒരു 700 രൂപക്ക്. അതിൽ നിന്ന് അടവ്, കറന്റ്‌ ബില്ല് മാറ്റിവക്കൽ. ബാക്കി തൊഴിലുറപ്പുകാരന്റെ വേതനം പോലും ഇല്ല.ദിവസങ്ങളോളം ചാർജർ കേടുവന്നു കട്ടപുറത്തു കിടന്നിട്ടുണ്ട്. ചാർജ് കഴിഞ്ഞ് വഴിക്കൽ കിടന്നവണ്ടി കെട്ടിവളിച്ചതിനു കണക്കില്ല. മൈലേജ് ഇത്രമാത്രം കുറഞ്ഞിട്ടും ഒരു ബാറ്ററി സെല്ല് പോലും മാറ്റുന്ന പണിയില്ല. ബാറ്ററി ബൂസ്റ്റിംഗ് എന്ന ഒരു തട്ടിപ്പുമാത്രം. അത് ചെയ്താൽ ഉള്ള ബാറ്ററി കപ്പാസിറ്റിയും പോകുന്ന ടെക്നോളജി.
    യാതൊരുവിത ദാക്ഷണ്യവും കാണിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരായ തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവരുന്ന മഹിന്ദ്ര യുടെ ദുഷ്ടമനസ് പറയാതിരിക്കാൻ കഴിയില്ല. കൂട്ടിന് പ്രീമിയർ പോലുള്ള ഒക്കചെങ്ങായിമാരും...
    Treo ഇലക്ട്രിക് ഓട്ടോ വാങ്ങുവാൻ ആഗ്രഹിക്കുന്നവർ ഒന്ന് ബന്ധപ്പെടുക.
    രതീഷ് പുറത്തൂർ
    8129298106

    • @surendranmangalatte4582
      @surendranmangalatte4582 6 місяців тому +1

      എനിക്ക് 13 മാസം കൊണ്ട് 50000 രൂപ ചിലവിൽ 500000 രുപ കിട്ടിയിട്ടുണ്ട്

  • @abdulrazack1222
    @abdulrazack1222 2 роки тому +1

    Adu company ku Adichu vidukayavum

  • @adwaidsuresh3514
    @adwaidsuresh3514 2 роки тому +15

    Ape e city കസ്റ്റമർ റിവ്യൂ ചെയ്യോ 🙏🏻🙏🏻🙏🏻

    • @kadhar1000
      @kadhar1000 2 роки тому

      ua-cam.com/video/6ARhzC0VQgo/v-deo.html

    • @manuranka9402
      @manuranka9402 Рік тому +1

      Fraud company

    • @manuranka9402
      @manuranka9402 Рік тому +1

      @@adwaidsuresh3514 please reply in Hindi or English

    • @adwaidsuresh3514
      @adwaidsuresh3514 Рік тому +1

      @@manuranka9402 aap kis compani me kam karthe ho😂

    • @manuranka9402
      @manuranka9402 Рік тому

      @@adwaidsuresh3514 Paiggo city liya tha bahut problem..

  • @sncreation9701
    @sncreation9701 2 роки тому +1

    ഞാനോ പെട്ട് ബാക്കി ഉള്ളവരെ കൂടെ പെടുത്തട്ടെ ഒരു മനസ്സുഖം😂. ഒരു 3/4 കൊല്ലത്തേക്ക് ev വെഹിക്കിൾ ആരും എടുക്കരുത് പ്രത്യേകിച്ചു സാധാരണക്കാർ. ev വാഹനങ്ങൾ ഇപ്പോഴും പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നൊരു മേഖലയാണ്.

  • @MuhammedRabeehKv-lw1vc
    @MuhammedRabeehKv-lw1vc 2 роки тому +1

    ho so good

  • @aboobackerpulllooni1593
    @aboobackerpulllooni1593 Рік тому +1

    നീ പറഞ്ഞത് മുഴുവൻ സത്യമാണെങ്കിൽ നാട്ടിൽ വന്നിട്ട് ഒന്നെടുക്കണം .ഇൻഷാ അള്ളാഹ്.
    അള്ളാഹു അനുഗ്രഹിക്കട്ടെ.
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Ramzan-auto
    @Ramzan-auto 2 роки тому +5

    അൽ ഹംദുലില്ലാഹ് അതിശയം ഭാഗ്യവാൻ ചാർജ് ചെയ്ത് ഈ കിലോമീറ്റർ എങ്ങനെ ഓടി ട്രീയോ എടുത്തവർ ടെൻഷനോട് കൂടിയാ കൊണ്ട് നടക്കുന്നത്

  • @tennivarghese867
    @tennivarghese867 2 роки тому +9

    വെറും അന്പത്തിനായിരം രൂപ എന്ന് കേൾക്കുമ്പോൾ, നിത്യ വൃത്തിക്കു കഷ്ടപെടുന്ന എനിക്ക് ചത്തു കളഞ്ഞാലോ എന്ന് തോനുന്നു, കാരണം രൂപക്ക് ഒരു വിലയും ഇപ്പോൾ ഇല്ല.

  • @faisaloottukulam1882
    @faisaloottukulam1882 2 роки тому

    എൻ്റെ വീട്ടിൽ വണ്ടി കയറ്റി ചാർജ്ജ് ചെയ്യാൻ കഴിയില്ല. അതിനെന്തെങ്കിലും വഴിയുണ്ടോ?

  • @mustafamustafa9497
    @mustafamustafa9497 2 роки тому +1

    എല്ലാo തള്ള് 35 കിലോമീറ്റർ റിട്ടേൺ ഓടിയാൽ ചാർജ് തീരും പിന്നെ ചാർജ് ചെയ്യേണ്ടേ

  • @niyasperimbalam777
    @niyasperimbalam777 2 роки тому

    സൗദി യിൽ വന്ന സമയത്ത് കണ്ട പ്രവാസി 🥰🥰

  • @renjithgk88
    @renjithgk88 2 роки тому +1

    2 വർഷം 4 മാസം കൊണ്ട് 9 ലക്ഷം രൂപ .ഏകദേശം 1 ലക്ഷം km പുറത്തു ആയി കാണുമല്ലോ.145 km per day ഓടണം.. തള്ളോട് തള്ള് എന്ന് തോന്നുന്നു...

  • @mifthahussunna7488
    @mifthahussunna7488 2 роки тому

    🌹🌹🌹

  • @varghesethomasagriculturei7353

    Ekka de phone number kittumo ? Charging connection de patti chodikyana.

  • @muhammed_hanan_9628
    @muhammed_hanan_9628 2 роки тому +4

    Mahindra xuv700 venam please

    • @WalkWithNeff
      @WalkWithNeff 2 роки тому

      ua-cam.com/video/CYkiuxqHhUw/v-deo.html

  • @jayankvmaicha3356
    @jayankvmaicha3356 2 роки тому +2

    ഈവണ്ടിയുടെ ശരിക്കുള്ള അഭിപ്രായം കിട്ടണമെങ്കിൽകണ്ണൂരോ കാസർഗോഡോവരണം

    • @safvanmj8416
      @safvanmj8416 2 роки тому

      Onn podo കുയിന്താ

  • @danielk.t8522
    @danielk.t8522 2 роки тому +21

    1500 2000 അത് കള്ളമാണ് 35 വർഷമായി ഓട്ടോ ഫീൽഡിൽ ഞാൻ ഉണ്ട്

    • @basheerep
      @basheerep 2 роки тому +2

      1500×365×2.5yr=1368750

    • @inrlofc5340
      @inrlofc5340 2 роки тому

      Athehathinu kittunundavum. Chillapo ennum poval indavoola