ജിഷ കൊലക്കേസില്‍ യഥാര്‍ത്ഥ പ്രതി ആര് ? I Retd. SP GEORGE JOSEPH I JISHA MURDER CASE FULL EPISODE

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 1,3 тис.

  • @sunithagiftson5812
    @sunithagiftson5812 3 роки тому +230

    സാർ ഇനിയും ഈ കേസിന്റെ പേരിൽ നിരപരാധി കൂടി കൊല്ലപ്പെടാൻ പാടില്ല സാർ

    • @PoovalankiNeeleswaram
      @PoovalankiNeeleswaram 6 місяців тому

      അവളുടെ അമ്മ കള്ളക്കളിയാണ് കളിക്കുന്നത്.

  • @adv.jayanthikr8086
    @adv.jayanthikr8086 3 роки тому +566

    സർ താങ്കളുടെ എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട് താങ്കൾ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനാണ് താങ്കൾക്ക് രക്ഷിക്കാൻ കഴിയും

    • @shihabmohammed5599
      @shihabmohammed5599 3 роки тому +42

      നിങ്ങള്‍ക്ക് adv alle ഒന്ന് രക്ഷിക്കാൻ nokikoode

    • @GirishKrishnan-q7c
      @GirishKrishnan-q7c 3 роки тому +19

      Adv. Jayanthi K R വക്കീലായ നിങ്ങള്ക്ക് തീർച്ചയായും അമീറിനെ രക്ഷിക്കാൻ കഴിയും...

    • @UshaKumari-vd3wv
      @UshaKumari-vd3wv 3 роки тому +20

      Sare Ameer നിരപരാധിയാണ്.എല്ലാവർക്കും അറിയാം.അദ്ദേഹത്തെ രക്ഷിക്കാൻ സാറിന് പറ്റുന്നത് ചെയ്യണേ. അപേക്ഷയാണ്.🙏🏻🙏🏻🙏🏻😭😭😭

    • @abhishekhk9830
      @abhishekhk9830 3 роки тому +1

      P

    • @Itachi-75
      @Itachi-75 3 роки тому

      Lll

  • @jiswinjoseph1290
    @jiswinjoseph1290 3 роки тому +339

    ഇങ്ങനെയെങ്കിൽ യഥാർത്ഥ പ്രതി ഇതെല്ലാം കണ്ടു സുഖമായി ഇരിക്കുന്നുണ്ടാവും

    • @HANUMANDASAN
      @HANUMANDASAN 3 роки тому +33

      അടുത്ത ഇരയെത്തേടി.... പാവപ്പെട്ടവന്ടെ മക്കൾക്ക് ജീവിക്കാൻ അവകാശം ഇല്ലാത്ത നമ്മുടെ രാജ്യം....

    • @Qureshi7496
      @Qureshi7496 3 роки тому +7

      ഈ കമന്റിന് ലൈക്കും അടിച്ച് കാണും...

    • @pranavam1523
      @pranavam1523 2 роки тому +5

      Yes psychopath shafiyanu ithinu pinnil, ayyalude veedum gishayude veedum aduthanu

    • @Dhaneesh.s
      @Dhaneesh.s 10 місяців тому +5

      ദീപയാണ് പ്രതി. പോലീസ് കോടതിയെ സ്വാധിനിച്ചു. യു ട്യൂബിലെ ഏഷ്യാനെറ്റ്‌ മുൻ വീഡീയോ കാണുക. time : 22.59 മിനിറ്റ്.

    • @rahhannan9171
      @rahhannan9171 8 місяців тому +3

      33:05 - to create drishyam style evidence - rajashri

  • @Shihabkaruvarakundu
    @Shihabkaruvarakundu 3 роки тому +618

    ജിഷയുടെ അമ്മയെ നുണ പരിശോധനക്കും ഹിപ്പ്നോട്ടയ്‌സിനും വിധേയമാക്കണം

    • @pareedp.m.4669
      @pareedp.m.4669 3 роки тому +9

      എന്തിനാണ് നുണ പരിശോധന - അദ്ദേഹത്തെ തൂക്കി കൊല്ലാൻ വിധിച്ചു
      -ഇവിടെ എന്തു കൊണ്ടാണ് പുന പരിശോധിക്കുന്നത്

    • @pareedp.m.4669
      @pareedp.m.4669 3 роки тому +7

      ഹീപനോടിസം ശാസ്ത്രീയം ആണോ /

    • @pareedp.m.4669
      @pareedp.m.4669 3 роки тому +3

      ഹീപനോടിസം ശാസ്ത്രീയം ആണോ /

    • @jobinapjoseph1081
      @jobinapjoseph1081 3 роки тому +6

      @@pareedp.m.4669 Because no evidence against him Mr

    • @TR-st2eu
      @TR-st2eu 3 роки тому +13

      Ayal thettu cheythilla ankil aa manushyan athra neerunundakum.namalkoke oru nuraparadi shikshikapedunath alochikan vayya.anganeyenkil ayalude avastha beekaramayirikum aariko vendi thukiletapeduka annullath.

  • @suchitrap1968
    @suchitrap1968 2 роки тому +218

    ഇത്രയും അറിഞ്ഞുവച്ചോണ്ട് ഒരു നിരപരാധി കൊല്ലപ്പെടരുത്... Sir നിങ്ങളെപ്പോലെ സത്യസന്ധരായ ഉദ്യോഗസ്ഥർ അമീറിന്റെ രക്ഷക്കെത്തണം 🙏🙏

    • @amalappu1443
      @amalappu1443 2 роки тому +4

      Paavam

    • @muhammedsalih3955
      @muhammedsalih3955 Рік тому +2

      Sir,you should save him.please

    • @surendranKochukunju-xq7dv
      @surendranKochukunju-xq7dv Рік тому +4

      ഇയാളുടെ സർവീസ് ഹിസ്റ്ററി ഒന്ന് പരിശോധിക്കു സുഹൃത്തേ. Sp എന്ന് കളവായി (എന്റെ അഭിപ്രായമല്ല )പറയുന്ന ഇദ്ദേഹം പൈസ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് ആർക്കാണ് മനസിലാകാത്തത്?

    • @thomasvj8008
      @thomasvj8008 Рік тому

      ​.

    • @salishaji8343
      @salishaji8343 Рік тому

      Oo9o9o9

  • @rafeekrafeek3816
    @rafeekrafeek3816 3 роки тому +34

    സർ സത്യം പറയുന്നു. കുറ്റം ചെയ്ത് രക്ഷപെട്ട് മുങ്ങിയവരെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കണം

  • @nisarvalappil1448
    @nisarvalappil1448 3 роки тому +90

    ശാസ്ത്രീയമായ ഒത്തിരി അറിവുകൾ പറഞ്ഞുതന്ന സാറിന് ബിഗ് സല്യൂട്ട്

  • @smithazworld5793
    @smithazworld5793 3 роки тому +452

    ഇത് സാർ അന്വേഷിച്ചിരുന്നു എങ്കിൽ എല്ലാം മാറി മറിഞ്ഞു പോയേനെ യഥാർത്ഥ പ്രതി പിടിയിലാവുകയും ചെയ്തേനെ

  • @shanids6522
    @shanids6522 3 роки тому +80

    Scientific ആയ കുറെ അറിവുകൾ പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ നന്ദി .

  • @syamraveendran9996
    @syamraveendran9996 3 роки тому +239

    ആ പാവത്തിനെ capital punishment ൽ നിന്ന് രെക്ഷിക്കാൻ എങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യൂ...

  • @abuhaji9457
    @abuhaji9457 8 місяців тому +36

    സാർ മുനിലെ വാതിൽ അടഞു കിടക്കുകയും പിന്നിലെ വാതിൽ അടയാതിരിക്കുകയും ചെയ്ത ഒരു വീട്ടിൽ വിട്ടുകാർ ആരെങ്കിലും വന്നാൾ മുനിലെ വാതിൽ തട്ടി ആരും മിണ്ടെന്നില്ലെങ്കിൽ ജനൽ കൂടെയോ പിനിലെ വാതിൽ കൂടെയോ നോക്കുകയല്ലേ സാർ ചെയൂ ഇതു അമ്മ അറിഞ മരണമാണ് എന്നു തോന്നുന്നു സാർ ഇദ്ദേഹം നിരപരാതിയാണ് എങ്കിൽ സാർ മുനിൽ നിന്നു പ്രവർത്തിച്ചു രക്ഷിചാൾ സാറെ ജീവിതതിൽ ചെയ്യുന്ന ഏറ്റവും നല്ല കാര്യമായിരിക്കും സാഭത്തികമായി എന്തു ചെല്ലുവരുകയന്നെ നല്ലവരായ ജനം ഏറ്റെടുക്കാം തയ്യാറാണ്

    • @ayshaashraf9699
      @ayshaashraf9699 2 місяці тому +5

      Justice for Amir..
      Campaign nadathanam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

  • @reporternewsbureau6044
    @reporternewsbureau6044 8 місяців тому +479

    2024 ൽ ഇത് കാണുന്നവർ ഉണ്ടൊ

  • @S84k-g
    @S84k-g 3 роки тому +242

    ജിഷയുടെ അമ്മയ്ക്ക് വേണ്ടി 50 gram നല്ല എരിവുള്ള പച്ചമുളക് ചെലവാക്കിയാൽ അവർ ഒരു 20 മിനിറ്റ് കൊണ്ടെല്ലാം പറയും.😬 ആ സ്ത്രീ എന്താക്കെയോ മറയ്ക്കുന്നുണ്ടെന്നു അവരുടെ ഇത് വരെയുള്ള ആറ്റിറ്റ്യൂഡിൽ നിന്നു തോന്നും.

    • @naveensyamr3052
      @naveensyamr3052 3 роки тому +12

      ആത്മഹത്യ ചെയ്യേണ്ട അവസ്ഥ വരികയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇജ്‌ജാതി ശവത്തെ പച്ചക്ക്‌ അങ്ങ് കൊളുത്തിയേക്കണം

    • @S84k-g
      @S84k-g 3 роки тому +3

      @@naveensyamr3052ആരെയാ....?

    • @minisasi6716
      @minisasi6716 3 роки тому +11

      അമ്മയെ കുടഞ്ഞൾ സത്യം അറിയാം അവർ ഒന്നും അറിയാത്തത് പോലെ അഭിനയിക്കൂ കയാണ്

    • @manilancyb2498
      @manilancyb2498 3 роки тому +5

      ജിഷ yude yadhartha khathakan ea anwashanam കണ്ട് ചിരിയക്കുംന്നുണ്ടാവുമ്.

    • @manilancyb2498
      @manilancyb2498 3 роки тому +1

      Sasthra sathyangal ariyendathu judgeyude avasyam കൂടിയാണ്.

  • @benoygeorgeyes2756
    @benoygeorgeyes2756 3 роки тому +68

    അങ്ങേക്ക് ബോധ്യം ആയി എങ്കിൽ നിയമപരമായി നടപടി വീണ്ടും സ്വീകരിക്കാൻ അങ്ങേക്ക് ശ്രമിച്ചൂടെ. അങ്ങേക്ക് ഇത്രയും കാര്യങ്ങൾ അറിയാം എങ്കിൽ തീർച്ചയായും കോടതി വഴി എങ്കിലും മുന്നോട്ട് പോകാമല്ലോ. അങ്ങയെ പോലെ ആൾക്കാർ മുന്നിൽ വരണം

  • @jamalgthundathil
    @jamalgthundathil 3 роки тому +127

    താങ്കളെപ്പോലുള്ള മികച്ച പോലീസ് ഉദ്യോഗസ്ഥർ ഇന്ന് നമ്മുടെ നാടിന് ആവശ്യമാണ്

  • @adityanm.a1905
    @adityanm.a1905 3 роки тому +108

    ചിത്രം വ്യക്തമാണ് ... ജിഷയുടെ അമ്മ രാവിലെ..8 മണിക്ക് വീട്ടിൽ നിന്ന് പുറത്ത് പോകുന്നു .. അവർ വരുന്നത് പിന്നിട് രാത്രി എട്ട് മണിക്ക് .. ഇതിനിടയ്ക്ക് അന്ന് വൈകിട്ട് 6 മണിക്ക് .. രാജേശ്വരി തൊട്ടടുത്ത വിട്ടിൽ ചെന്ന് ജിഷയുടെ ഫോണിലേക്ക് വിളിക്കുന്നു ... പോസ്റ്റ്മോർട്ടത്തിൽ ജിഷ മരിച്ചിട്ട് 40 മണിക്കൂർ ആയ് എന്ന് പറയുന്നു ..:. it is clear ... ജിഷ എങ്ങനെ മരിച്ചു എന്ന് രാജേശ്വരിക്ക് കൃത്യമായ് അറിയാം .. എന്തിനാണ് .. അവർ സ്വന്തം മകളെ കൊന്നത് or കൊല്ലാൻ കൂട്ടുനിന്നത് .. ജിഷയുടെ പിതാവ് .. കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന വ്യക്തിയാണോ ..'.,, എല്ലാം ആ തള്ളയ്ക്കറിയാം .. ഒരു നിരപരാധിയെ ശിക്ഷിക്കാൻ പോലിസ് ഡിപ്പാർട്ട്മെൻ്റിന് " ഇത്രയധികം ആത്മാർത്ഥത ഉണ്ടാകാൻ കാരണമെന്ത് ....???????

    • @radhalekshmitk5793
      @radhalekshmitk5793 3 роки тому +14

      ജിഷയുടെ മുഖവും ആ രാഷ്ട്രീയക്കാരന്റെ മുഖവും ഒരുപോലെയല്ലേ?മൂക്കൊ?

    • @Zeus-10247
      @Zeus-10247 3 роки тому +2

      @@radhalekshmitk5793 ഏത രാഷ്ട്രീയ നേതാവ്

    • @anseenavu8557
      @anseenavu8557 2 роки тому +3

      Raavile 8:00 manikk poyi raathri 8:00 manikk vannu... Appol 24hr alle aakunnulllooo

    • @anseenavu8557
      @anseenavu8557 2 роки тому +4

      Appol aa kuttiye kolappeduthiyappol avar avideyundaakumo

    • @johnjoseph1573
      @johnjoseph1573 2 роки тому +4

      That Brutiful Rajeshwari knows the truth.... handle her proper and the truth will come out 😱😡.......🤔

  • @martico9438
    @martico9438 3 роки тому +88

    ജിഷയുടെ അമ്മയ്ക്ക് അറിയാം യഥാർത്ഥ പ്രതി ആരാണെന്നു.സിസ്റ്റർ അഭയ കേസു പോലെ ഇതു നീണ്ടു പോവുകയാണ്. കുറ്റവാളിയെ ശിക്ഷിക്കുക നിരപര്തിയെ ശിക്ഷിക്കരുത്.

    • @shilpi1068
      @shilpi1068 3 роки тому +2

      Aarkku vendi police kalichu?

  • @AjithPrasadEdassery
    @AjithPrasadEdassery Рік тому +44

    സ്വന്തം വീട്ടിൽ മുട്ടുമ്പോൾ തുറന്നില്ലെങ്കിൽ പുറകിലെ വാതിൽ തുറന്നു നോക്കാതെ, മൂന്നാല് മണിക്കൂർ കഴിഞ്ഞ്, മറ്റുള്ളവരെ വിളിച്ച് കൂട്ടി വാതിൽ തുറന്ന തള്ള! ഇവരെ സംശയിക്കാതെ തരമില്ല.

    • @kavithabalaji9869
      @kavithabalaji9869 3 місяці тому +1

      Sathyam.avarku ariyarunnu molu marichennu .nammalikke veetilu kerinokkane nokku

  • @ambikarajasekhar7256
    @ambikarajasekhar7256 8 місяців тому +79

    🙏 സാർ,നിരപരാധി ആയ ഒരാള് ശിക്ഷിക്കപ്പെടരുത് . ഇപ്പൊൾ മറഞ്ഞിരിക്കുന്ന യഥാർത്ഥ പ്രതിയെ കണ്ടെത്താൻ അവിടുത്തെ നിഗമനങ്ങൾ ഉതകട്ടെ . രാജലക്ഷ്മി അറിയാതെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് അന്നേ അവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു..ആരുടെ ഒക്കെയോ ശക്‌ത്തമായ കൈകൾ ഇതിന് പിന്നിൽ ഉണ്ട്. ഒരുനിരപരാധിയെ രക്ഷിക്കാൻ അങ്ങയുടെ നിഗമനങ്ങൾക്ക് കഴിയട്ടെ🙏

    • @leelapoulose2665
      @leelapoulose2665 6 місяців тому

      How thebloodish blouse I kitchen pot I think her mother involved in her jishas murder some have I mean maybe very much involved 😂

    • @nidhinjacob1819
      @nidhinjacob1819 6 місяців тому +3

      അവർ പറയുന്നത് വിശ്വസിക്കാൻ പ്രയാസം.

    • @smithahariharan6918
      @smithahariharan6918 6 місяців тому

      Avare upayogichaal thelivonnum kittilla.Avarippol oru manasika sthiratha illaatha poleyaanu behave cheyyunnathu.Oru pakshe avare anghaneaakkiyathaayirikkaam.Enthokkeyo annu ee sambhavathinusesham nadannittundu.Ithippo inghane avasaanichaalum mukalile kodathi ithu cheythavare theerchayaayum sikshichirimkum.pakshe athavarkku manassilaavanamennilla.

  • @leenaleela101
    @leenaleela101 2 роки тому +41

    Sir plz sir..🙏🙏🙏🙏🙏🙏🙏🙏🙏🙏. അമീർ നിരപരാധിയാണ് 100%.... സാറിനെപ്പോലെ ഉള്ള ഒരാൾക്ക് അമീറിനെ രക്ഷപ്പെടുത്താൻ ആകും. സാറിന് പുണ്യം കിട്ടും ഇത്രയും തെളിവുകൾ ഇല്ലെ.സാറിന് കഴിയും.കുറ്റം ചെയ്യാതെ ഒരാൽ ശിക്ഷ അനുഭവിക്കരുത്.

  • @AbdulRasheed-qx9qn
    @AbdulRasheed-qx9qn 3 роки тому +444

    ഈ ക്രൂരമായ മരണത്തിൽ ജിഷയുടെ അമ്മയ്ക്ക് നല്ലൊരു പങ്കുണ്ട്

    • @sunainachaya586
      @sunainachaya586 3 роки тому +47

      Jisha യുടെ അമ്മക്ക് ഏതാണ്ട് കാര്യങ്ങൾ
      അറിയാം.ഈ അമ്മ യ്ക്ക് വളരെ വേണ്ടപ്പെട്ട
      ആളാണ് ഈ കൊലചെ
      യ്യാൻ ക്വട്ടേഷൻ നൽകി യത്. ജിഷയുടെ യഥാർ ത്ഥ അച്ഛനോ അയാളു ടെ മക്കളോ ആയിരി ക്കാം കൊല്ലിച്ചത്. ഈ
      ജിഷയ്ക്ക് ഏതോ ഭീഷ ണി ഉണ്ടായിരുന്നു. അതിനാൽ കത്തി കിട യ്ക്കക്ക് അടിയിൽവച്ചാ ണ് ഉറങ്ങിയിരുന്നത്. ആ
      കുട്ടിക്ക് എതിർപ്പ് അതി ന്റെ പിതാവിന്റെ അടുക്ക
      ലിൽ നിന്നാവാം.വേറെ
      ആർക്കും ഇത്ര വിരോ ധം വരേണ്ട ഒരു കാര്യവും ഇല്ല.

    • @pareedp.m.4669
      @pareedp.m.4669 3 роки тому +6

      ഊഹം ഇസ്ലാം അംഗീകരിച്ച കാര്യം അല്ല

    • @anziyahafeez7336
      @anziyahafeez7336 3 роки тому +7

      @@sunainachaya586 urappayitum ariyam..jishayude ammaya kurich athra nalla abhiprayam alla pandum ippazhum...3 varshangalk mumb avarda vdunu aduthulla oru sthreeye njn kandu..avar orupaad karyangal paranju..

    • @sarvavyapi9439
      @sarvavyapi9439 3 роки тому +10

      @@sunainachaya586
      ജിഷയുടെ അച്ഛൻ ആ പാപ്പു തന്നെയാണ്. ആരോ വിളിച്ചു പറഞ്ഞ കഥയിലെ നായകൻ അല്ല. അവരുടെ ചില രഹസ്യങ്ങൾ ജിഷ നേരിട്ട് കണ്ടിട്ടുണ്ട്. അത് അവൾ മൊബൈൽ ഫോണിൽ പകർത്തി കാണും. അതിന്റെ പേരിൽ ജിഷ അവരെ ബ്ലാക്ക് മെയിൽ ചെയ്തു കാണും.ജിഷയെ കൊല്ലും എന്ന് അവർ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് രഹസ്യ ക്യാമറ വസ്ത്രത്തിൽ എപ്പോഴും ധരിച്ച് നടന്നത്.

    • @sunainachaya586
      @sunainachaya586 3 роки тому +21

      @@sarvavyapi9439 ഈ case ൽ തീർച്ചയാ യും രാഷ്ട്രീയക്കാർക്ക്
      പങ്കുണ്ട്. വീട്ടിൽ ഒരു
      പ്രശ്നമുണ്ടെങ്കിൽ ഇങ്ങനെ ക്രൂരമായി
      കൊല്ലപ്പെടുമോ ഒരു
      പെൺകുട്ടി

  • @jomonc3289
    @jomonc3289 3 роки тому +30

    ഞാൻ സാറിന്റെ ഒരു ആരാധകനാണ് താങ്കൾ ഒരു സത്യസന്ധനായ ഓഫീസറായിരുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ താങ്കൾ നല്ല ഒരു ദൈവവിശ്വാസി കൂടി ആണെന്ന് അറിയുന്നു ദൈവം താങ്കൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ

  • @sheelasarathi3225
    @sheelasarathi3225 3 роки тому +207

    ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാതിധിപോലും ശിക്ഷിക്കപെടരുത്... എല്ലാവരും ഒറ്റകെട്ടായി നിൽക്കണം യഥാർഥ കുറ്റവാളിയെ പിടിക്കാൻ

  • @bellaandme916
    @bellaandme916 3 роки тому +221

    48 മണിക്കൂർ പഴക്കമുണ്ട് ബോഡിക്ക് എങ്കിൽ ഉറപ്പായും രാജേശ്വരിക്ക് അറിവുണ്ടായിരിക്കുമല്ലോ.. അതായത് തലേ ദിവസം ആയിരിക്കുമല്ലോ ഈ മരണം നടന്നിട്ടുണ്ടാവുക 🤔🤔

    • @ajmalkhilab1744
      @ajmalkhilab1744 3 роки тому +16

      yes, theliv undakan vendi aan evening vere vtl poyi call cheytath 90%above alchahol body il undel athil thanne orupad importants und, i think ameeril me munne police vere entho case ni pokitu veruthe vitutnkanam, ath use cheyth police DRISHYAM kalichu ( create cheythu)

    • @ajmalkhilab1744
      @ajmalkhilab1744 3 роки тому

      allel jisha koodi arinj entho cheythu aambhavm kayeen poyi,

    • @khalidaameen7391
      @khalidaameen7391 3 роки тому

      @@ajmalkhilab1744 that s currect

    • @bindhupk3013
      @bindhupk3013 3 роки тому +12

      സാർ കഴിവുകൊണ്ട് ആ നിരപരാധിയെ അല്ലെങ്കിൽ യഥാർത്ഥ കുറ്റവാളി യിലേക്ക് പോകാൻ കഴിയില്ല എന്തെങ്കിലും ആ ചെറുപ്പക്കാരന് ചെയ്തുകൊടുക്കും പ്ലീസ്

    • @ushaunni3575
      @ushaunni3575 3 роки тому

      @@bindhupk3013 Yeghartha kuttavaliye kandupidikkanam sir

  • @rosep3524
    @rosep3524 3 роки тому +148

    യാഥാർത്ഥ പ്രതികളെ പിടിച്ച് " ജിഷൻെറ ആത്മാവിന് " ശാന്തി കൊടുക്കുക .... അതിന് കഴിയുന്നില്ലെങ്കിൽ ആ പാവം "അമീറിനെ " വെറുതെ വിട്ട് ജിഷയുടെ ആത്മാവിനോട് നീതി പുലർത്തുക ........'' ആരും ച്ചോദിക്കാനില്ലാത്ത ഒരുനിര പരാതിയുടെ " കണ്ണുനീർ ..... കേരളത്തിന് 'ശാപം' തന്നെ ....

    • @musthafarahman2663
      @musthafarahman2663 3 роки тому +5

      Yes athe, sathiyam moodi vechirikam?orunaal purattu varum
      Varanam

    • @rasaqk8412
      @rasaqk8412 3 роки тому +1

      Oru kuttakrthyathilum ulpedatha pavappetta oru kudumbhathile anghama AMEERUL ISLAM
      Avante veettukarum nattukkarum parayunnadh avan anghane cheyyilla ennan

    • @ratheeshiruvetty3392
      @ratheeshiruvetty3392 3 роки тому +3

      അതെ നിങ്ങൽ പറഞ്ഞത് വളരെ സത്യം

    • @UshaKumari-vd3wv
      @UshaKumari-vd3wv 3 роки тому +5

      Sir ജിഷയുടെ അമ്മ ഒരൂ duroohathayanu.

    • @kuttanps7041
      @kuttanps7041 3 роки тому

      Yes

  • @anithaanilkumar5641
    @anithaanilkumar5641 3 роки тому +133

    ഇത് ജിഷയുടെ അമ്മ യ്ക്ക് അറിയാം അവരെ നല്ലത് പോലെ ചോദ്യം ചെയ്യണം

    • @pareedp.m.4669
      @pareedp.m.4669 3 роки тому +4

      അമ്മയ്ക്ക് അറിഞ്ഞാലും ഒന്നും ചെയ്യാൻ കഴിയില്ല
      അവരുടെ മാനസിക നില
      ആകാം കാരണം

    • @realman7768
      @realman7768 3 роки тому +2

      പെണ്ണുങ്ങളെ സത്യം പറയിപ്പിക്കാൻ ബുദ്ധിമുട്ടാണ്.

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 3 роки тому +5

      Avar thatti pokunnenu munne theliyikkan pattiyal theliyum ith

    • @vinugnairmuscat
      @vinugnairmuscat 6 місяців тому

      Ok sir

  • @beenaratheesh4056
    @beenaratheesh4056 8 місяців тому +41

    സൂക്ഷിച്ചു വെക്കേണ്ട ഒരു എപ്പിസോഡ് ആണ് ഇത് ഒരുപാട് അറിവുകൾ കിട്ടി 🙏🏻

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Рік тому +12

    യഥാർത്ഥ പ്രതിയെ മുന്നിൽ കൊണ്ടുവരണം,,, 👍

  • @ayoobthayyil6632
    @ayoobthayyil6632 3 роки тому +333

    അമീർ നിരപരാധിയാണെങ്കിൽ അദ്ദേഹത്തെ നീ സഹായിക്കണേ അല്ലാഹ്,,,, ആമീൻ

  • @shaijupeter3023
    @shaijupeter3023 3 роки тому +52

    ആയിരം അപരാതികൾ രക്ഷിക്കപ്പെട്ടാലും ഒരു നിരപരാതി പോലും ശിക്ഷിക്ക പെടരുത് sir 👍👍❤❤❤❤

  • @manojkunnamkulam5570
    @manojkunnamkulam5570 6 місяців тому +7

    ഉമാ ദത്തനെ ഓർത്തു പോകുന്നു. ഒരു നല്ല പോലീസ് ഓഫീസർ പോസ്റ്റ്‌ മോർടോം റിപ്പോർട്ട്‌ ശരിക്കും പഠിക്കും താങ്കൾ തങ്ങളുടെ കാലത്തു ചെയ്ത പോലെ big salute GEORGE SIR🙏🙏🙏🙏

  • @latheeflathif6814
    @latheeflathif6814 3 роки тому +56

    സത്യം മറഞ്ഞു കിടക്കുന്നു ചോദിക്കാനും പറയാനും
    ആളില്ലെങ്കിൽ ആർക്കും ഇതു തന്നെ ഗതി

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 3 роки тому +114

    ചങ്കുറ്റം ഉള്ള പോലീസ് ഓഫീസർ, real hero

  • @Alapanam528
    @Alapanam528 3 роки тому +30

    അമ്മച്ചിക്ക് എല്ലാം അറിയാം എന്ന് ഉറപ്പ് കാരണം രാവിലെ പോയി വീട്ടിൽ വരുന്ന സ്ത്രീ 48 മണിക്കൂർ ആയ മകളുടെ ഡെഡ് ബോഡി കണ്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട് യഥാർത്ഥ കൊലയാളി രക്ഷപെടാൻ പാടില്ല ഒരിക്കലും

  • @sreejithkv8804
    @sreejithkv8804 3 роки тому +46

    അയാൾ നിരപരാധി ആണെങ്കിൽ അയാൾ ശിക്ഷിക്കക്കപ്പെട്ടാൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് എന്ത് അർത്ഥം ആണ് ഉള്ളത് സർ 😥😥😥

    • @anusha9518
      @anusha9518 3 роки тому +7

      ഇങ്ങനെ എത്രയോ നിരപരാധി കൾ ശിക്ഷിക്കപ്പെട്ട് കാണും 🙄🙄🙄🙄🙄

    • @sreejithkv8804
      @sreejithkv8804 3 роки тому +4

      @@anusha9518 സത്യം 😥😥😥

    • @JayK.2002_
      @JayK.2002_ 8 місяців тому

      Police aanu etavum valiya criminals

    • @SahirBilavinakath
      @SahirBilavinakath 7 місяців тому

      Llpllll0ppplpp0ppppppppppppl
      Lll

    • @SahirBilavinakath
      @SahirBilavinakath 7 місяців тому

      ​@@anusha9518pplpp0ppppp😊

  • @Hussain-uh2hq
    @Hussain-uh2hq 3 роки тому +135

    എന്റെ സാറെ അവനൊന്നും അല്ലായിരിക്കും യഥാർത്ഥ പ്രതി. യഥാർത്ഥ പ്രതി പുറത്തു വിലസുന്നുണ്ടാകും.

  • @Dr.ThanosNair
    @Dr.ThanosNair 3 роки тому +116

    ഈ കേസിൽ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും ഭാഗത്തു നിന്നും ഒന്നും പ്രെതീക്ഷിക്കണ്ടാ... രണ്ടു പാർട്ടിയും അംനുൽ ഇസ്‌ലാമിനെ കുറ്റകാരനാക്കാൻ അതീവ ആഗ്രഹം ആണ്.... കാരണം.... ഒരു ഉന്നതന്റെ കറുത്ത കൈകൾ ആണെന്ന് കരുതാം... സ്വന്തം അമ്മ വരെ ഇതിന് സപ്പോർട്ട് ആണ്... 😠

  • @riyastir
    @riyastir 3 роки тому +80

    കൊന്നത് ആരാണെന്ന് ആ ബുട്ടീഷൻ ചെയ്ത സ്ത്രീക്ക് അറിയാം.
    ആ സ്ത്രീ അടുത്ത വീട്ടിൽ ഓടി വന്ന് വീട് അകത്ത് നിന്ന് പൂട്ടി എന്ന് പറയുന്നത് അവർ അത് വരെ ജിഷ മരിച്ചത് അറിഞ്ഞിട്ടില്ല എന്ന് മറ്റുള്ളവരെ അറിയിക്കാൻ ആണ്. 2 ദിവസം ആയിട്ടുണ്ടെങ്കിൽ ആ ബോഡി വെച്ച് പേടിച്ചു അവർ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു എന്ന് വേണം കരുതാൻ. വെളിയിൽ അറിഞ്ഞാൽ ആ സ്ത്രീക്ക് പ്രശ്നം ആകുന്ന എന്തോ ജിഷക്ക് അറിയാം

    • @lijoxavier7899
      @lijoxavier7899 Рік тому +2

      Thankal parayuna shariya but uchakum evening aduthula veetukaar kandatho ameerul nta beedi oka agina aa veetil vannu

    • @Dhaneesh.s
      @Dhaneesh.s 10 місяців тому +2

      ദീപയാണ് പ്രതി
      യു ട്യൂബിലെ ഏഷ്യാനെറ്റ്‌ മുൻ വീഡീയോ കാണുക. time : 22.59 മിനിറ്റ്

    • @JayK.2002_
      @JayK.2002_ 8 місяців тому +4

      @@Dhaneesh.svideo link idu bhai , ningal ella videyudeyum thazhe ingane Deepa ennu comment idunnathinu pakaram ariyavunna vivarangal muzhuvan parayuka, enthinanu pedi? Fake ID alle , enthu pedikkan???

    • @Dhaneesh.s
      @Dhaneesh.s 8 місяців тому

      @@JayK.2002_ ഫേസ്ബുക്കിൽ variety media യിൽ രാജേശ്വരിയുടെ പുതിയ ഇന്റർവ്യൂവിന്റെ comment boxil ഈ കേസിനെപ്പറ്റി ഞാൻ എഴുതിയിട്ടുണ്ട്.
      ( part1, part 2)

    • @Rahulrahul-yz3xu
      @Rahulrahul-yz3xu 6 місяців тому

      ​@@Dhaneesh.s താൻ എല്ലാ വീഡിയോയിലും ഇങ്ങനെ കമന്റ് ഇടുന്നുണ്ടല്ലോ എന്താണ് കാര്യം പറയു

  • @ezghawaqatar101
    @ezghawaqatar101 3 роки тому +36

    ഈ കൊലപാതകം നടന്ന സമയത്ത് കോൺഗ്രസ് നേതാവ് പി പി തങ്കച്ചൻ റെ പേര് ഉയർന്നു കേട്ടിരുന്നു പക്ഷേ വളരെ പെട്ടെന്ന് ആ ചർച്ച അവസാനിക്കുകയും ചെയ്തു ജിഷയുടെ അമ്മയെ ശരിക്കൊന്നു ചോദ്യം ചെയ്താൽ അവർ പറയും ആരാണ് അത് ചെയ്തതെന്ന്

    • @autumn5226
      @autumn5226 Рік тому +4

      15 ലച്ചം കൊടുത്ത് ഒതുക്കിയതല്ലേ

    • @rahmanelangoli9746
      @rahmanelangoli9746 8 місяців тому +3

      ജോമോൻ പുത്തെൻ പുറക്കൽ പറഞ്ഞു. അതിലും വലുത് എന്ത് വേണം

  • @beenaratheesh4056
    @beenaratheesh4056 8 місяців тому +10

    സാറിന്റെ അറിവ് ഭയങ്കരം..🤝

  • @ashrafpoovalappil4538
    @ashrafpoovalappil4538 2 роки тому +14

    ഈ അമിറുൽ ഇസ്ലാമിന്റെ പേരിൽ ആ സമയത്ത് പ്രചരിപ്പിക്കപ്പെട്ട ലൈംഗിക വൈകൃതത്തിന്റെ കഥകൾ ബോധപൂർവം ആവാം

  • @talk987
    @talk987 Рік тому +21

    ഇലന്തൂർ കേസുമായി നല്ല സാമ്യമുണ്ട് ഈ കേസും , അമീറുൽ ഇസ്ലാം നിരപരാധി ആണെങ്കിൽ ഒരിക്കലും അയാൾ ശിക്ഷിക്കപ്പെടരുത്, നല്ലൊരു ഇൻവെസ്റ്റിഗേഷൻ ഇതിൻറെ പിന്നിൽ നടക്കേണ്ടതുണ്ട് ഒരിക്കലും സാറിനെ പോലെ നീതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനും ഇതിൽ നിന്നും ഒഴിഞ്ഞ മാറരുത്. ഒരു നിരപരാധി ക്യു വേണ്ടി ഈ കേസ് സാർ റീ ഓപ്പണിങ് ചെയ്യാൻ സിസ്റ്റതോട് ആവശ്യപ്പെടണം

  • @arunram3280
    @arunram3280 3 роки тому +38

    സർ , ഈ വിവരങ്ങൾ എല്ലാം കേട്ടപ്പോൾ എന്റെ മനസ്സിൽ കൂടി പോയ സംഭവങ്ങൾ ആ അമ്മയിലേക്കാണ് വിരൽചൂണ്ടുന്നത് ,അവർ സാമ്പത്തിക നേട്ടത്തിനായി ചെയ്ത കാര്യങ്ങളിൽ ചില അബദ്ധത്തിൽ ജിഷ മരിക്കുന്നു..അത്‌ മറച്ചുവയ്ക്കാൻ മരണത്തിനു കാരണക്കാരനായ വ്യക്തിയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുന്നു..., എന്നാണ് എനിക്ക് തോന്നുന്നത്.... , പറഞ്ഞതിൽ എന്തെങ്കിലും മോശമായി ഉണ്ടെങ്കിൽ ക്ഷമിക്കുക....🙏

  • @sanjayaravindakshan632
    @sanjayaravindakshan632 4 місяці тому +8

    സന്ധ്യ അന്വേഷിച്ച കേസുകൾ എല്ലാം ഇത്തരത്തിൽ സംശയത്തിനിടയാക്കുന്നു.

  • @gayathricmani3580
    @gayathricmani3580 3 роки тому +69

    കൊലപാതകം മുൻകൂട്ടിയുള്ള നിശ്ചയിച്ചു നടത്തി , അമ്മയെ ഉപയോഗിച്ച് തന്നെ പോലീസിനെയും നാട്ടുകാരെയും തെറ്റിധരിപ്പിച്ചു എന്നാണല്ലൊ പറയുന്നത്
    അങ്ങനെയെങ്കിൽ താങ്കൾ പറയുന്നത് പ്രകാരം ലോക്കൽ പോലീസും കൂട്ടുനിന്നതായി കരുതാം
    കൊലപാതവും അന്വേഷണവും ഒരു പോലെ പ്രി പ്ലാൻ ചെയ്ത് നടപ്പാക്കിയുട്ടുണെങ്കിൽ ഇതിൽ വളരെ വലിയ കേസ് എന്തോ മറഞ്ഞു കിടക്കുന്നുണ്ടാവണം. ?.

    • @sarvavyapi9439
      @sarvavyapi9439 3 роки тому +16

      വാസ്തവം. ആ നാട്ടുകാർക്ക് അറിയാം യഥാർത്ഥ പ്രതികൾ ആരെന്ന്. പേടിച്ച് ആരും സത്യം പുറത്തു പറയില്ല. എന്തിന് വെറുതെ പുലിവാല് പിടിച്ചു ജീവിതം തുലച്ചു കളയണം എന്ന് ചിന്തിക്കുന്നുണ്ടാവും.

  • @juststarvlog.
    @juststarvlog. 3 роки тому +51

    നിരപരാധികൾ ശിക്ഷിക്കപ്പെടുന്നു

    • @Dhaneesh.s
      @Dhaneesh.s 9 місяців тому +1

      ദീപയാണ് പ്രതി. കോടതിയെ പോലീസ് സ്വാധിനിച്ചു. യു ട്യൂബിലെ ഏഷ്യാനെറ്റ്‌ മുൻ വീഡീയോ കാണുക.
      time : 22.59 മിനിറ്റ്.

    • @juststarvlog.
      @juststarvlog. 9 місяців тому +1

      👍👍

  • @baijujoshua5540
    @baijujoshua5540 3 роки тому +75

    ജിഷയുടെ തള്ളെ ശരിക്കും ചോദ്യംചെയ്തില്ല എന്നുള്ളത് ഒരു പരാജയമാണ് അവരുടെ നാടകത്തിൽ എല്ലാവരും വിശ്വസിച്ചു. അവരെകൂടി പ്രതിസ്ഥാനത്ത് നിർത്തി ചോദ്യംചെയ്യൽ വേണമായിരുന്നുഎങ്കിൽ കഥയെല്ലാം മാറുമായിരുന്നില്ലെ സാർ

    • @roys2871
      @roys2871 2 роки тому +3

      Correct

    • @fathimad6775
      @fathimad6775 2 роки тому +1

      Avarekollaan thonnunnu

    • @Dhaneesh.s
      @Dhaneesh.s 9 місяців тому +2

      ദീപയാണ് പ്രതി

    • @anilpaul2000
      @anilpaul2000 8 місяців тому +1

      Congress playing

    • @bindhuvipin1360
      @bindhuvipin1360 8 місяців тому +4

      Avar pettannu vattayapole samsarikkuarunnu ellarhilum entho kallatharam undarunnu,makal maricha oru ammayepolano avar pinne jwevichath cash kandappo kannu manjalichu enthokke vwsham kettalarunnu avar

  • @MuhammedSaleem-j8u
    @MuhammedSaleem-j8u 8 місяців тому +8

    സൂപ്പർ നിരീക്ഷണ സാർ

  • @geethavs6
    @geethavs6 3 роки тому +33

    അമ്മയുടെ ഒത്താശയോടെ തന്നെ തലേന്ന് രാത്രി മോളെ ആർക്കോ വിട്ട് കൊടുത്തിരിക്കുന്നു ആ രാത്രി അമ്മ വീട്ടിൽ ഉണ്ടായിരുന്നോ അമ്മയെ ചോദ്യം ചെയ്തു ഉറപ്പ് വരുത്തണം അമ്മയുടെ ആവശ്യങ്ങൾക്ക് ആരോ പണം കൊടുത്ത് സഹായിച്ചിട്ടുണ്ട് അതിന് പകരം മോളെ ആ രാത്രി വിട്ട് കൊടുത്ത് കൊണ്ട് അമ്മ മാറി നിന്ന് ഒന്നും അറിയാത്തതു പോലെ രാവിലെ പരിചയം പോലും മറ്റൊരു വീട്ടിൽ നിന്ന് ഫോൺ വിളിക്കാൻ ശ്രമിച്ചു അന്ന് രാത്രിയോടെ വീട്ടിൽ കയറി വന്നു അയൽവാസികള വിളിച്ച് സംഭവം പറഞ്ഞു തൻറെ ഭാഗത്ത് കുറ്റം ഇല്ല എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു ശേഷം പോലിസിന് വിളിച്ചു വിവരം അറിയിച്ചു അതായിരിക്കും ബോഡി ഇത്ര പഴക്കം വരാൻ സാധ്യത.അമ്മയും മക്കളും തമ്മിൽ ചേർന്ന് പോകാതെ വന്ന സാഹചര്യം ആകും ഇതിന് പ്രേരിപ്പിച്ചത്

    • @manojvk8982
      @manojvk8982 2 роки тому +1

      👍👍👍

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 6 місяців тому

      Ath kondayirikko ini deepa ivare veetil kettathath...

    • @Rahulrahul-yz3xu
      @Rahulrahul-yz3xu 6 місяців тому

      Ys നിങ്ങൾ പറയുന്ന പോലെയും സംഭവിക്കാം മകൾ മരിക്കുമെന്നോ ഇങ്ങനെ ക്രൂര പീഡനം നടക്കുമെന്നോ വിചാരിച്ചു കാണില്ല സ്വന്തം ഭാഗത്തുള്ള തെറ്റിനെ മൂടി വച്ച് ഇവർ safe ആയിട്ട് നടക്കുന്നു

  • @sarojinisaro3515
    @sarojinisaro3515 3 роки тому +21

    അമീർ നിരപരാധി ആണെങ്കിൽ അവനെ രക്ഷപെടുത്തേണമേ ദൈവമേ.

  • @udayammaanandan9698
    @udayammaanandan9698 4 місяці тому +4

    സാറിന്റെ ഒപ്പിണഷൻസ് are so informative, a kutti etrayo pains anubhavichu kannum daivame.

  • @tonpaduva2217
    @tonpaduva2217 2 роки тому +19

    പുതിയ ഇന്റർവ്യൂ il (മമ്മൂട്ടി വന്നില്ല )ജിഷയുടെ അമ്മ ഒരു ക്ലൂ ഇട്ടിട്ടുണ്ട് അറിയാതെ... സ്വന്തം വായിൽ നിന്നും... "ഈ സംഭവം നടന്ന സമയത്ത് ഞാൻ ആണവിടെ...."ബാക്കി പെട്ടെന്ന് വിഴുങ്ങി.... ഒന്ന് കൂടി ആ ഇന്റർവ്യൂ കണ്ടു നോക്കണം എല്ലാരും... ഇതിൽ സർ പറഞ്ഞത് കറക്റ്റ് ആണു...

    • @annctn4344
      @annctn4344 2 роки тому +5

      ഇവരുടെ ട്രോളുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് കണ്ടു അവസാനം യഥാർത്ഥ ഇൻ്റർവ്യൂ പലതും കാണാൻ ശ്രമിച്ചു.. അതിൽ പലതിലും ഒരേ കാര്യം പിന്നിട് പറയുമ്പോ വത്യാസം ഉണ്ട്..നിങൾ പറഞ്ഞത് പോലെ ഞാനും ശ്രദ്ധിച്ച കാര്യമാണ്..
      മറ്റൊന്ന് കൂടെ പറയുണ്ടു സുഹൃത്തേ.. എൻ്റെ മകളെ എൻ്റെ അനുവാദം കൂടാതെ രാത്രി 12 മണിക്ക് ദഹിപ്പിച്ചത് എൽദോസ് കുന്നപ്പിള്ളിയുടെ കൂടെ ഉള്ള ഏതോ ഒരു സ്ത്രീ ആണെന്ന് പറയുന്നു..

    • @S4TECHZZZ
      @S4TECHZZZ 2 роки тому +2

      @@annctn4344 eldhos kunapilly epol oru peedana casil pradhi anu

    • @sudevpv6893
      @sudevpv6893 3 місяці тому +2

      അതിന്റ ലിങ്ക് ഉണ്ടോ ആ ഇന്റർവ്യൂവിന്റെ

  • @satheeshr9063
    @satheeshr9063 3 роки тому +87

    സത്യത്തിന് ഒരു വിലയും ഇല്ല......
    കള്ള തെളിവുകൾക്കാണ് വില......

  • @Uyhnmm
    @Uyhnmm 3 роки тому +61

    എനിക്ക് തോന്നുന്നേ ഈ ജിഷയുടെ സഹോദരിയെ കെട്ടിയ ബന്ധുവിനും ജിഷയുടെ അമ്മക്കും ഈ കേസ് ഇലെ പ്രധാന വഴിതിരിവ് ഉണ്ടാകാൻ കഴിഞ്ഞേക്കാം.

  • @abdulrahim616
    @abdulrahim616 Рік тому +40

    ബ്രൂറ്റീഷനെ ഒന്ന് നല്ലത് പോലെ കോടഞ്ഞാൽ പ്രതിയെ കിട്ടും

  • @kirandavid6878
    @kirandavid6878 3 роки тому +9

    സാർ,
    വളരെ ശരിതന്നെ...ആദ്യം തെറ്റായിചിന്തിച്ചെങ്കിലും ഇപ്പോൾ ഇതുതന്നെ യാണ് ശരി...ഒപ്പം അമ്മയും ഒരു സംശയംതന്നെ. പിന്നെ സാർ...ഒരുപക്ഷേ കുട്ടിയെ കോലപ്പെടുത്തിയശേഷമാകാം ശരീരത്തിൽ മറ്റ് വൈക്രിതങ്ങൾ ചെയ്തിരിക്കുക. ശരീരത്തെകുറിച്ച് ശരിയായ അറിവുളള ആരോ ആവുകയുംചെയ്യാം. വീണ്ടും ഒരു അന്വേഷണം ചെയ്താൽ പിടിയിലാകും

  • @thomasvarghese8049
    @thomasvarghese8049 3 роки тому +88

    നിരപരാധി ശിഷിക്കപ്പെട്ടിരിക്കുന്നു. വളരെ സങ്കടകരം ഉത്തരവാദിത്തം ഇല്ലാത്ത പോലീസ്.

    • @Mr_John_Wick.
      @Mr_John_Wick. 3 роки тому +4

      T P Senkimumar ഒക്കെ ആണ് ഇതിൽ കളിച്ചത്.

    • @annctn4344
      @annctn4344 2 роки тому +1

      ഉത്തരവാദിത്തം കൂടി പോയത് കൊണ്ടാണ്

  • @manjuck555
    @manjuck555 3 роки тому +11

    Sir, you are great . Rajeshwari knows everything , may God bring the truth out

    • @johnjoseph1573
      @johnjoseph1573 2 роки тому +1

      Rajeshwari should be questioned extensively.....she knows the truth 🤔😡

  • @basheerahbasheerah1979
    @basheerahbasheerah1979 3 роки тому +21

    അമീർ കുറ്റം ഏൽക്കാൻ കാക്കിക്കുള്ളിലെ കാട്ടാളൻ മാർ എത്ര വേതന ഏല്പിച്ചിരിക്കും യഥാർത്ഥ പ്രതിയെ കണ്ടെത്തും വരെ ഈ നിരപരാധി യെ രക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് ജിഷ ക്യാമറ ഉടുപ്പിൽ ഒളിപ്പിക്കുന്ന കാര്യം പറയുക യുണ്ടായി തീർച്ചയായും ഇത് ചെറിയ കാര്യം ആയി കാണരുത് ഇതിന്റെ പിന്നിൽ ചെറിയ ആളുകൾ അല്ല കുറ്റവാളി ശിക്ഷിക പെടണം അമീർ ആയാൽ പോലും 🙏🙏🙏

  • @yathrikan4270
    @yathrikan4270 3 роки тому +22

    നല്ല അവതരണം

  • @IamHarikriz
    @IamHarikriz 3 роки тому +75

    കള്ളനെ കിട്ടിയില്ലേൽ കിട്ടിയവൻ കള്ളൻ 🙂

  • @ebrahimshukkoor3406
    @ebrahimshukkoor3406 Рік тому +10

    ഈ കേസിന്‍റ്റെ അനേൃഷണം വളരെ തെറ്റായ വഴിക്കായിരുന്നു...😢
    ഒരു പുനരനേൃഷണം നടത്തിയാല്‍ ശക്തമായ കുറച്ചധികം തെളിവുകള്‍ നല്‍കാന്‍ എനിക്ക് കഴിയും....🌹

    • @ayshaashraf9699
      @ayshaashraf9699 8 місяців тому +4

      Do something...
      Justice for Amir😔
      Justice for Amir..
      Campaign venam🤝
      Oru niraparadhi ye kolakku koduthittu oru kudumbam anadhamakkiyal oru neethiyum nadappilavilla...

  • @ibrahimp.m6168
    @ibrahimp.m6168 6 місяців тому +2

    സാറിനെ പോലുള്ളവർ കാര്യങ്ങൾ തുറന്നു പറയുന്നതിൽ അഭിനന്ദനങ്ങൾ സാറിനെ പോലുള്ളവർ സജീവമായി രംഗതത്തുവന്നു ആപാവത്തിനെ രക്ഷപ്പെടുത്താൻ ശ്രമിക്കണം

  • @abymathews4379
    @abymathews4379 3 роки тому +32

    തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് കോടതി തീരുമാനം ഉണ്ടായത്. പക്ഷെ ഈ പറയുന്ന തെളിവുകൾ ഒന്നും ഈ കേസുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എല്ലാ തെളിവുകളും ഇത് കെട്ടിച്ചാമച് കഥയാണ് എന്നു സ്പഷ്ടം. ആർക്കോ വേണ്ടി തെളിവുകൾ ഉണ്ടാക്കി എടുത്തു എന്നു പറയുന്നതാണ് വാസ്തവം. ഇതിൽ ജിഷയുടെ അമ്മയെയും സഹോദരിയെയും ശരിയായ രീതിയിൽ ചോദ്യം ചെയ്യണം.

  • @satheesankrishnan4831
    @satheesankrishnan4831 Рік тому +19

    യഥാർത്ഥ കുറ്റവാളിയെ കണ്ടുപിടിക്കൽ മാത്രമല്ല ശിക്ഷിച്ചത് തെറ്റായ ആളെയാണ് എന്ന് മനസ്സിലായാൽ ഈ കേസ് അന്വേഷിച്ച അന്വേഷിച്ച് ഉച്ച വായും കൊടുത്ത മുതിർന്ന ഉദ്യോഗസ്ഥന്മാർ അടക്കം എല്ലാവർക്കും ശിക്ഷ വിധിക്കണം ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ

  • @allusworld4189
    @allusworld4189 3 роки тому +34

    ശരിക്കും ഉള്ള പ്രതികളെ കിട്ടുകയാണെങ്കിൽ അവരെ നാട്ടിലെ ആളുകളുടെ മുന്നിലോട്ടു ഇട്ടു കൊടുക്കണം,

    • @sajithe5519
      @sajithe5519 Рік тому

      Ni. Kollumo
      Ninte munnil. Ettu. Thannal. Ni. Kollumo. Avare

    • @Healofytalks
      @Healofytalks 5 місяців тому +1

      Athee, nattukarellam koodi kollanamm

  • @drmoviebuff1740
    @drmoviebuff1740 3 роки тому +9

    Great fan of you George Joseph sir..just finished watching your session from Safari channel..and then got this video as suggestion... Feeling so happy

  • @lifestylefarming7501
    @lifestylefarming7501 3 роки тому +27

    സർ ശരിയാണ്.. ജിഷയുടെ അമ്മ ഏതു വീട്ടിലാണ് പണിക്കുപോയിരുന്നത് എന്നു കണ്ടുപിടിച്ചാൽ... ബാക്കി... ഇങ്ങു പോരും.... ഒരു പ്രമുഖൻ ഉണ്ട് കേസിൽ..... അല്ലെ

  • @sidhannaser6550
    @sidhannaser6550 2 роки тому +14

    ബോഹുമാനപെട്ട. ജോർജ്. സാർ. നിങ്ങൾ. യൂണിഫോം. ഇടണം. എന്നാൽ. ഇത്. തെളിയും. Ioo/. പോലിസ് ആണ്. ❤️❤️❤️👍👍👍🙏🙏🙏🙏❤️❤️👌👌👌

  • @rasheedusthad8271
    @rasheedusthad8271 Рік тому +7

    വളരെ സൂപ്പര്‍ അവതരണം സത്യവും അസത്യവും വേർതിരിച്ചു തൊട്ട് കാണിക്കുന്നവിധമായിരുന്നു

  • @MOKKATILKK
    @MOKKATILKK Рік тому +2

    sir.. you have explained everything with technicality... you are awesome

  • @xaviersaji9439
    @xaviersaji9439 3 роки тому +18

    സർ അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഈ ജിഷയുടെ അമ്മയുടെ ഈ സംഭവത്തിന് മുമ്പുള്ള പെരുമാറ്റവും പ്രവർത്തിയും അതിനുശേഷം മുൻവാതിൽ മാത്രം കൊട്ടി കൊണ്ടിരിക്കുകയും ബേക്ക് വാതിൽ ഇൽ ഇൽ അവർ തുറക്കാതെ ഫ്രണ്ട് വാതിൽ മാത്രം മുട്ടകൊണ്ട് ഇരിക്കുകയും ചെയ്തത് അവർ മോളി എന്ന ഒരു സ്ത്രീയുടെ വീട്ടിൽ നിന്നും ഫോൺ ചെയ്തു ഫോണെടുക്കുന്നില്ല എന്ന കാര്യം ഉറപ്പിക്കുകയും ചെയ്തതായി തോന്നുന്നു സ്ത്രീയുടെ വീട്ടിൽ നിന്ന് ഫോൺ ചെയ്തു അവൾ ഫോണെടുക്കുന്നില്ല എന്ന് ഉറപ്പിച്ച് കാര്യവും വ്യക്തമായി ചോദിച്ചു മനസ്സിലാക്കേണ്ടതുണ്ട്

  • @manojkunnamkulam5570
    @manojkunnamkulam5570 6 місяців тому +1

    സൂപ്പർ വിവരണം. If you would have had enquired this case the real culprit would ve had been behind the bars. What a description!!!!!!jeorge sir thanks for this information❤❤❤❤❤❤

  • @jobykj9329
    @jobykj9329 2 роки тому +8

    സാറിനെ ബഹുമാനിക്കുന്നു 🙏🙏🙏🙏🙏

  • @AbdulKareem-si1xx
    @AbdulKareem-si1xx 3 роки тому +43

    നിസ്സഹായനായ അന്യ സസ്ഥാന ജോലിക്കാരനെ കൊണ്ട് വന്നപ്പോഴേ സംശയ മുള്ളതാണ്

    • @rasaqk8412
      @rasaqk8412 3 роки тому +2

      Pavam aan avan
      Yedhartha pradhikale ivarkk samrakshikkanamenghil samrakdhichotte
      Endhinan aa pavam onnum ariyatha ameerine kudukkiyadh
      Avark pradhikale pidikkan vayyenghil adh paranchal pore
      Verudhe niraparadhi ye krooshikkano

  • @suhithakumari979
    @suhithakumari979 8 місяців тому +10

    അമീർ നിരപരാധി എങ്കിൽ...... ശിക്ഷ
    തെറ്റാണ്.... കുറ്റമാണ്..... പാപമാണ്
    അയാളെ രക്ഷിക്കാൻ....... സാറിനു
    കഴിയും..... സാറൊന്നു.... ശ്രമിക്കണേ
    Please...... 🙏🙏🙏🙏🙏🙏

  • @josemathew5744
    @josemathew5744 3 роки тому +15

    ഈ കേസിൽ ഉന്നതരുടെ ഇടപെടൽ ഉണ്ടെന്നാണ് എനിക്കു മനസ്സിലാകുന്നത്... പോസ്റ്റുമോർട്ടം റിപ്പോർട്ടും മരണ സമയവുമായി ഒരുവിധത്തിലും മാച്ച് ചെയ്യുന്നില്ല... ഈ കേസിൽ ഉൾപ്പെട്ട ഉന്നതൻ ആരാണെന്ന് കണ്ടുപിടി ....ഇത് മാത്രം ചെയ്താൽ മതി...... ഇങ്ങനെ വർഷങ്ങളിൽ നീട്ടിക്കൊണ്ടു പോയാൽ അദ്ദേഹം കാലം ചെയ്യും... അതിനു മുൻപേ അന്വേഷണം നടത്തിയെങ്കിലും മാത്രമേ യഥാർത്ഥ പ്രതിയെ കണ്ടുപിടിക്കുവാൻ കഴിയുകയുള്ളൂ... ആ മാതാവിനെ വേണ്ടപോലെ ചോദ്യം ചെയ്താൽ.. കുറച്ചുകൂടി വിവരങ്ങൾ അറിയുവാൻ കഴിയുമായിരിക്കും...
    .

  • @satheesankrishnan4831
    @satheesankrishnan4831 Рік тому +27

    അറിഞ്ഞുകൊണ്ട് ഏതോ പ്രതിയെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥന്മാർ കാണിച്ച ഈ തിടുക്കം സംശയാസ്പദമാണ്

  • @naturalhoneyfarm70
    @naturalhoneyfarm70 3 роки тому +4

    Thanks sar സത്യം പുറത്തുവരികതന്നെചെയ്യും

  • @praveens4946
    @praveens4946 3 роки тому +11

    Congratulation sir... Well said. Well done

  • @beenaratheesh4056
    @beenaratheesh4056 8 місяців тому +10

    സാറ് പറയുന്നത് കേൾക്കുമ്പോൾ ജിഷയുടെ അമ്മക്ക് വ്യക്തമായ അറിവ് ഈ കാര്യത്തിൽ ഇല്ലേ എന്ന് സംശയം തോന്നുന്നു

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 8 місяців тому +9

    സാറിന്റെ സംസാരത്തിൽ നിന്ന്
    ഒരുകാര്യം... കൊലപാതകകി
    എല്ലാസൗകര്യവും. കൊല്ലപ്പെട്ട
    കുട്ടിയുടെ അമ്മയിൽനിന്ന്
    കിട്ടിയിട്ടുണ്ട്....

  • @n.unnikrishnan1709
    @n.unnikrishnan1709 3 роки тому +20

    Jisha case deserves to be reinvestigated preferably by CBI.

  • @assainarak6459
    @assainarak6459 Рік тому +3

    സാർ വളരെ വളരെ നന്ദി

  • @pransanthnarayanan7244
    @pransanthnarayanan7244 2 роки тому +10

    സാർ ഒരിക്കലും ഒരു സത്യം മുടി വെക്കാൻ ആക്കില്ലാ അത് മറന്നികം വന്ന് തുറന്നു വരും

  • @fathimazuhra6354
    @fathimazuhra6354 Рік тому +13

    ഏതൊരു സാധാരണ മനുഷ്യനും അന്ന് തന്നെ മനസ്സിലാകുമായിരുന്നു ഇത് അമീറല്ല ചെയ്തത് എന്ന്

  • @rafinesi840
    @rafinesi840 2 роки тому +5

    Sir pls അവനെ രക്ഷപ്പെടുത്തണം pls യഥാർത്ഥ പ്രതിയെ പിടിക്കണം

  • @josemathew5744
    @josemathew5744 3 роки тому +19

    Adiyan. MA....... നിങ്ങളുടെ ചോദ്യം അതിമനോഹരമായിരിക്കുന്നു... നിങ്ങൾക്കും സത്യം എല്ലാം അറിയാം എന്ന് എനിക്ക് മനസ്സിലായി.... പൂച്ചയ്ക്ക് ആരു മണികെട്ടും എന്നു പറഞ്ഞതുപോലെ... എല്ലാവർക്കും അറിയാം പ്രതി ആരാണെന്ന്.... പക്ഷേ അത് പുറത്തു പറയുവാൻ ഒരു ഭയമാണ്... നിങ്ങളുടെ ചോദ്യം അറിയപ്പെടുന്ന ഒരു......... രാഷ്ട്രീയ നേതാവാണോ.. നിങ്ങൾ ചോദിക്കുന്ന ഒറിജിനൽ ഫാദർ ആണോ ഡ്യൂപ്ലിക്കേറ്റ് ഫാദർ ആണോ... ഇനിയിപ്പോൾ കണ്ടുപിടിക്കുവാൻ യാതൊരു വഴിയുമില്ല.... ഫാദർ മാത്രമേയുള്ളൂ കുട്ടി മരണപ്പെട്ടു.... കുട്ടിയുടെ ഡിഎൻഎ രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ കണ്ടുപിടിക്കുവാൻ വഴിയുണ്ട്....... ഏതായാലും പ്രതി കാലം.... ചെയ്യുന്നതിനു മുമ്പ്... വെറുതെ ചോദ്യംചെയ്താൽ ചിലപ്പോൾ തെളിയിക്കുവാൻ കഴിയും അത്രമാത്രമേ എനിക്കും പറയുവാനുള്ളൂ

    • @abdulnassereh7601
      @abdulnassereh7601 2 роки тому

      എന്നാലും അയാൾ.
      കൊല്ലണ്ടായിരുന്നു.

    • @sajinipaul104
      @sajinipaul104 Рік тому +2

      DNA result മാത്രമല്ല ...എന്തു result ഉം മാറ്റാം പണവും സ്വാധീനവുമുണ്ടെങ്കിൽ

    • @vijayavijaya7628
      @vijayavijaya7628 Рік тому

      Yes this was my doubt from the day first. Because she went and challenged him.

    • @RachaelMani
      @RachaelMani 4 місяці тому +1

      Aaranu prathi

  • @vlogplusuk20
    @vlogplusuk20 2 місяці тому +2

    സനൽ കുമാറിനെ യും ബെഹ്‌റ യെയും വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും

  • @living4temporary924
    @living4temporary924 3 роки тому +14

    ജോർജ് ജോസഫ് സർ briliant 👍👌

  • @mathewjacob6354
    @mathewjacob6354 Рік тому +12

    അമ്മക്ക് സത്യം അറിയാം. ആവശ്യത്തിന് പണം കിട്ടിയിട്ടുണ്ട്.

  • @manojpkaimal2525
    @manojpkaimal2525 8 місяців тому +12

    ഷാഫി യേയും ജീഷയുടെ അമ്മയെയും നന്നായി ചോദ്യം ചെയ്താൽ കേസ് തെളിയും.

  • @allah9188
    @allah9188 2 роки тому +18

    തന്റെ കുടുംബത്തെ നോക്കാൻ അന്യസംസ്ഥാനത്ത് നിന്നും ജോലിക്ക് വന്ന ആ പാവത്തിനെ നൊന്ത് പെറ്റ അമ്മയുണ്ടാകും കാത്ത് നിൽക്കുന്നത്... അതോർത്താൽ നന്ന്...

  • @sibik9478
    @sibik9478 2 роки тому +12

    ഇതിൽ സർ പറഞ്ഞിരിക്കുന്ന murder മുറകൾ എല്ലാം തന്നെ ഇലന്തൂർ കേസിലും കാണുന്നുണ്ട്

  • @AUDIO_BOY_SINCE2011
    @AUDIO_BOY_SINCE2011 3 роки тому +31

    സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും അയാള് പ്രതി അല്ല എന്ന്.

    • @anastdpa123
      @anastdpa123 8 місяців тому +2

      അവനു ചോദിക്കാനും parayanum ആരുമില്ലല്ലോ..

  • @abdullahthrissur3164
    @abdullahthrissur3164 6 місяців тому +2

    കോടതിക്ക് ആവശ്യമുള്ള കാര്യം വരുമ്പോൾ കോടതി സ്വമേധയാ കേസ് എടുക്കും.
    ജിഷയുടെ കൊലപാതകം നടന്ന ജിഷയുടെ വീട്ടിൽ നിന്ന് 20 കിലോമീറ്റർ ദൂരമുള്ള ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് അരമണിക്കൂർ കൊണ്ട് അമീറുൽ ഇസ്ലാം എങ്ങനെ എത്തി എന്ന് കോടതി ആരോടും ചോദിക്കുന്നില്ല.( അഞ്ചരയ്ക്ക് കൊലപാതകം ആറുമണിക്ക് ട്രെയിൻ. ശരീരത്തിലെ രക്ത കറയുണ്ടെങ്കിൽ അത് കഴുകി കളയണം, ഡ്രസ്സ് മാറണം, 20 കിലോമീറ്റർ യാത്ര ചെയ്യണം, കൗണ്ടറിൽ ക്യൂവിൽ നിന്ന് ടിക്കറ്റ് എടുക്കണം ഇതെല്ലാം അരമണിക്കൂർ കൊണ്ട് ചെയ്യാൻ ഇയാൾ അത്ഭുത മനുഷ്യനോ? )
    2. അമീർ ഇസ്ലാം യാത്ര ചെയ്ത ട്രെയിൻ ടിക്കറ്റ് പോലീസുകാർ മുക്കി ( കോടതി അത് ചോദിക്കുന്നില്ല)
    3. ജിഷയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച പ്രതിയുടെ സാമ്പിളുകൾ കസ്റ്റഡിയിൽ നിന്ന് നഷ്ടപ്പെട്ടു. ( അമീറുൽ ഇസ്ലാമിന്റെ വക്കീൽ പറഞ്ഞത്, അമീറുൽ ഇസ്ലാമിന്റെ ശരീരത്തിൽ നിന്ന് രണ്ട് സാമ്പിളുകൾ എടുത്ത് അതിൽ ഒന്ന് പ്രതിയുടെയും, മറ്റേത് അമീറുൽ ഇസ്ലാമിന്റെത് ആയി കണക്കാക്കി. എന്നാൽ സാമ്പിളുകൾ കോടതിയിൽ ഹാജരാക്കിയില്ല ). കോടതി അത് ആവശ്യപ്പെട്ടില്ല.
    4. ജിഷയുടെ ശരീരത്തിൽ പ്രതി കടിച്ചത് എന്ന് പറയപ്പെടുന്ന മുറിപ്പാടിൽ നിന്ന് മനസ്സിലാക്കുന്നത് പ്രതിയുടെ മുൻ നിരയിലെ പല്ലുകൾ അകന്നതാണ് എന്നാണ്, എന്നാൽ അമീറുൽ ഇസ്ലാമിന്റെ പല്ലുകൾ നിരയൊത്ത പഴുതില്ലാത്തതാണ്. കോടതിക്ക് അത് ചിന്തിക്കാൻ താല്പര്യമില്ല.
    5. പ്രതിയുടേതെന്ന് പറഞ്ഞ് സൂക്ഷിച്ചുവെച്ച ചെരുപ്പുകൾ 9 ഇഞ്ച് നീളമുള്ളതാണ്. അമീറുൽ ഇസ്ലാം ഉപയോഗിക്കുന്ന ചെരിപ്പിന് 7 ഇഞ്ച് നീളവും.
    6. പെരുമ്പാവൂരുകാർ പറയുന്നത്, ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതിയെ കണ്ടെത്താനാകും എന്ന്, പക്ഷേ പോലീസുകാർക്ക് അതിന് താല്പര്യമില്ല കാരണം യഥാർത്ഥ പ്രതി മറ്റൊരാളാണെന്ന് പോലീസുകാർക്ക് അറിയാം എന്നതുകൊണ്ടുതന്നെ.

  • @sanjithkmemon8525
    @sanjithkmemon8525 3 роки тому +19

    I never thought an officer like sandhya has sold her soul and conscience for power and position. Truth will come out one day or the other.

    • @kpsahal77
      @kpsahal77 2 роки тому +3

      Sandhya is booloka udayip she helped dileep

  • @eaglehomestay4744
    @eaglehomestay4744 3 роки тому +9

    ആമിർ നെതിരെ തെളിവുകളെല്ലാം എതിരായിരിക്കുമ്പോൾ എന്തിനു അ പാവത്തിന് ജയിലിലടച്ചു ഇത്രയ്ക്ക് സങ്കീർണമായ നിഗൂഢത ഉള്ള ഒരു കേസ് ആയതുകൊണ്ട് എത്രയും പെട്ടെന്ന് തെളിയിച്ച പേര് എടുക്കാം എന്നു വിചാരിച്ചാണ് പോലീസുകാർ ആ പാവത്തിനെ കുടുക്കിയത് എന്തിനാണ് പെൻ ക്യാമറ വാങ്ങിച്ചു എന്ന് ഇതുവരെ അമ്മ പറഞ്ഞിട്ടില്ല ഒന്നുകിൽ നിഷേ കാണാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ അല്ലെങ്കിൽ അമ്മ പറഞ്ഞു വിട്ട ആൾ എന്ത് ചെയ്യുന്നു എന്നറിയാൻ എനിക്ക് തോന്നുന്നത് അമ്മയെ നന്നായി ചോദ്യം ചെയ്താൽ സത്യങ്ങൾ പുറത്തുവരുമെന്നാണ് ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ മുഖം ഓർത്താൽ എങ്ങനെ ആ അമ്മയ്ക്ക് അടിച്ചുപൊളിച്ച് നടക്കാൻ പറ്റുന്നത് ജിഷ മരിച്ചതിനെ കോമ്പൻസേഷൻ ആയി കിട്ടിയ എട്ടര ലക്ഷം രൂപ ഏത് ആരൊക്കെ അയച്ചുകൊടുത്തു കൂടുതൽ ആരാ അയച്ചു എന്നത് അന്വേഷണം ഉണ്ടായിരുന്നോ

  • @hafismpd9755
    @hafismpd9755 3 роки тому +22

    സത്ത്യം പുറത്തു വരട്ടെ

  • @foryouforyou1926
    @foryouforyou1926 4 місяці тому +4

    ആ ചേച്ചി അനുഭവിച്ച വേദന😢