നിശയുടെ നീലിമ നമ്മുടെ മുൻപിൽ നിർത്തിയ കമ്പളം ആയി ... how fantastic എങ്ങെനെ ഇങ്ങെനെ എഴുതാൻ കഴിയുന്നു ? ഈണം .. singing ജാനകി ... ശരിക്കും നമ്മൾ ഭാഗ്യം ഉള്ളവർ കേൾക്കാൻ കഴിഞ്ഞാലോ .ആവശ്യത്തിന് മാത്രം ഉള്ള ഓർക്കസ്ട്ര . ജാനകി അമ്മയുടെ സ്വരം clarity feel ഏതോ ലോകത്തു പോയത് പോലെ 👌👌😍
Music: എ ടി ഉമ്മർ Lyricist: ബിച്ചു തിരുമല Singer: കെ ജെ യേശുദാസ് Raaga: ശിവരഞ്ജിനി Film/album: അംഗീകാരം നീലജലാശയത്തിൽ ഹംസങ്ങൾനീരാടും പൂങ്കുളത്തിൽ.. നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു... നീലജലാശയത്തിൽ.... ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങൾ സ്വപ്നങ്ങളായി.... ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി.. അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി.. നീലത്താമരയായി....... (നീലജലാശയത്തിൽ...) നിമിഷം വാചാലമായി.. ജന്മങ്ങൾ സഫലങ്ങളായി... നിന്നിലുമെന്നിലും ഉൾപ്രേരണകൾ ഉത്സവമത്സരമാടി.. നിശയുടെനീലിമ നമ്മുടെ മുന്നിൽ നീർത്തിയ കമ്പളമായി.. ആദ്യസമാഗമമായി..... (നീലജലാശയത്തിൽ...)
പഴയ കാല കമ്മ്യൂണിസ്റ്റ് കാരുടെ ജീവിതം കരൾ പിളരും കാലം തലമുറകളുടെ ജീവിതം പുതുക്കിപണിതപോരാട്ടം ഇങ്കുലാബ് പാവപ്പെട്ടവരുടെ മഹത്തായ മുദ്രാവാക്യം വിളിക്കാൻ കൊതിക്കുന്ന സംഗീതം കമ്മ്യൂണിസ്റ്റ് വിരുദ്ധനായ സത്യനെ പോലും കമ്മ്യൂണിസ്റ്റ് ആക്കിയ സംഗീതം
What is the raga in which this lyrics is tuned; PLEASE ENLIGHTENMENT ME WITH THE RAGA OF THIS SONG. I'M NOT A KERALITE BUT I WAS SO ENCHANTED WITH THE RENDITION THAT I CONTINUOUSLY LISTENED TO IT FOR Four decades!
Very good song. Please upload other songs of this movie also.
My favourite song❤️
@@minimarkose5590 QQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQQ
Njan🥰
❤❤️
2024
2k 24 ഇൽ കേൾക്കുന്നവർ ഉണ്ടോ എങ്കിൽ ലൈക് അടി മക്കളെ 😊😊😊❤❤❤❤
❤❤❤❤🎉
2024-ൽ ഈ ഗാനം കേൾക്കുന്നവരുണ്ടൊ ❤
ഉണ്ട്
എന്തോന്ന് ചോദ്യമാ ഒണ്ട് 👍
@@sureshkl6839
ഉണ്ട് ഒണ്ട്
Yes und
👍
ഇത്രയും ഫീൽ നൽകി പാടുന്ന ഒരു ഗായിക ഇനി ജനിക്കില്ല.. നമ്മൾ സുഹൃദം ചെയ്തവരാണ്... ഇവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് തന്നെ. ♥️♥️♥️🙏🏻🙏🏻🙏🏻
True
സുകൃതം ചെയ്തവർ നമ്മൾ.... 😍
സുകൃതം
Kuttikaalathulla eppozhum radioil kelkkunna song., ellam ippol verum oormakal......👍❤😭
ജാനകി അമ്മ... അമ്മയെ overtake ചെയ്യാൻ ഇതുവരെ ഒരു singer വന്നിട്ടില്ല... അമ്മയ്ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.
2023 ആരൊക്കെ കേൾക്കുന്നു
Me bro❤
Njanum🥰
❤
മെലഡി......സുനന്ദരം....
😊
നിശയുടെ നീലിമ നമ്മുടെ മുൻപിൽ നിർത്തിയ കമ്പളം ആയി ... how fantastic എങ്ങെനെ ഇങ്ങെനെ എഴുതാൻ കഴിയുന്നു ? ഈണം .. singing ജാനകി ... ശരിക്കും നമ്മൾ ഭാഗ്യം ഉള്ളവർ കേൾക്കാൻ കഴിഞ്ഞാലോ .ആവശ്യത്തിന് മാത്രം ഉള്ള ഓർക്കസ്ട്ര . ജാനകി അമ്മയുടെ സ്വരം clarity feel ഏതോ ലോകത്തു പോയത് പോലെ 👌👌😍
റേഡിയോ യില്‍ ഇതൊക്കെ കേൾക്കാൻ വേണ്ടി എത്രയോ കാത്തിരുന്നിട്ടുണ്ട്.❤❤❤🎉
വളരെ ശരിയാണ് രാത്രിയുടെ നിശബ്ദതയിൽ പത്തുമണിക്കുള്ള രഞ്ജിനിയിൽ അന്ന് കേട്ടിരുന്നു എത്ര മനോഹര ആലാപനം ആ നല്ല നാളുകളിലേക്ക് ഉള്ള തിരിഞ്ഞു നോട്ടം.
ഒരു കാലഘട്ടത്തിലെ യുവതി യുവാക്കളുടെ ഹരമായ വിൻസൻറ് ശ്രീദേവി പ്രണയ ജോഡികൾ സൂപ്പർ ഹിറ്റ് ഗാനം
2024 ലും കേട്ട് കൊണ്ടിരിക്കുന്ന ഞാൻ
❤❤❤🎉
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഈ ഗാനം
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
നിലാവിന്റെ ഒരു തുണ്ട് ഹൃദയത്തിലെടുത്തു വച്ചതുപോലെ...
ഈ പാട്ട് കേൾക്കാൻ എന്തോരു സുഖനെന്നോ പറയാൻ വായ്ക്കുകളില്ല
ബിച്ചു തിരുമലയുടെ വരികൾക്ക് എ ടി ഉമ്മറിന്റെ കല വിരുന്നായി സംഗീതം എന്താ ഫീൽ എത്രകേട്ടാലും മതി വരില്ല❤️✋🙏👍❤️
കാലം എത്ര കഴിഞ്ഞാലും..
വാടാതെ..
ആ നീലത്താമര മനസ്സിൽ..
ഇപ്പോഴും വിരിഞ്ഞു നിൽക്കുന്നു...❤
മൊത്തത്തിൽ കളകളം ഒഴുകുന്ന പുഴപോലെയുള്ള ഗാനം ,nice to hear
സൂപ്പർ.,.......
So super....
ഐ. വി. ശശി യുടെ ഗംഭീരം പടം ജാനകി അമ്മയുടെ സ്വര മധുര്യം
പഴയ കാല ഘട്ടത്തിലെ ഓർമ്മകൾ തികട്ടി വരുന്നു
ഹൃദയം പൂമ്പൊയ്കയായി..
ഹംസങ്ങൾ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങൾ
തെളിനീർക്കുമിളകളായി..❤🙏
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി....
Very beautiful little girl (sridevi) with actor Vincent. Beautifully rendered by SJ. Evergreen song.
മനസ്സ്. അലിഞ്ഞു പോകുന്ന ഫീൽ
നീലജലാശയത്തില്‍ ഹംസങ്ങള്‍
നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു
നീലത്താമര വിരിഞ്ഞു...
നീലജലാശയത്തില്‍....
ഹൃദയം പൂമ്പൊയ്കയായി..
ഹംസങ്ങള്‍ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും
നീയൊരു താമരയായി..
നീലത്താമരയായി....
നിമിഷം വാചാലമായി..
ജന്മങ്ങള് സഫലങ്ങളായി...
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍
ഉത്സവമത്സരമാടി..
നിശയുടെ നീലിമ നമ്മുടെമുന്നില്‍
നീര്‍ത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....
Movie................... Angeekaaram (1977).
Lyrics..................Bichu Thirumala.
Music..................A.T .Ummer.
Singer.................S. Janaki.
What a feel, great singing by S.Janaki
My favourite song Janakiammayude masmarika shabdhathil kelkkumbhol valare santhosham thonnunnu ❤
അനാശാസ്യ സംസർഗ്ഗത്താലുണ്ടായ ഉൾപ്രേരണകളാൽ ഒരു പുരുഷനെ പ്രണയിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ട് ഒടുവിൽ വഞ്ചിക്കപ്പെട്ട യുവതിയുടെ വിലാപം...
പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ AT.ഉമ്മറിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ ഓളങ്ങൾ തീർക്കുന്ന ജാനകിയമ്മയുടെ അതുല്യമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Good
Janakiamma…♥️♥️♥️ Ethra kettalum mathiyavilla…
Ummer ikka and bichu tirumala sir super song pinne nammude janaki Amma
Janaki Amma sound very good old is old all time ❤ ❤ work team all ok ❤
പാട്ടുകളുടെ രാജകുമാരി❤️
ഞാൻ കേൾക്ക്കും പഴയ പപാട്ടിന്റെ എഴു അയലത്തെ വരില്ല പുതിയ പാട്ടുകൾ
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ
2023 സെപ്തംബറിലും ഈ ഗാനം കേൾക്കുന്നു അതെ ആദ്യാസമാഗമം ഓർമയിൽ ഓടികളിക്കുന്നു
S Janaki was given Kerala State Films award for the best female playback singer in 1977 for this song
1977 ൽ ഒമ്പതാം ക്ലാസ് മുതലും 2024 ലും ഞാൻ കേൾക്കുന്നു, നിങൾ 2024 ൽ കേൾക്കുന്നുണ്ടോ
ഞാനും കേൾക്കുന്നു ഇന്ന് 29.10.24 ബോംബേയിലാണെങ്കിലും ഈ പാട്ട് 1973 ലേക്ക് വ വലിച്ചു കൊണ്ടു പോകുന്നു
77ൽ ഞാനും 9ൽ തന്നെ അന്ന് മുതൽ ഞാൻ കേൾക്കുന്നു
Beautiful song ❤❤❤
Very good song as well as lead to nostalgia
Adi poli song ♥️♥️ I love this song ♥️♥️
നീലജലാശയത്തിൽ ഹംസങ്ങൾ ഗാനത്തിന് ചിത്രീകരണം വളരെ നല്ലതായിരിക്കും ഗാനരചനയും
Evergreen song. Meaningful and praising nature🌿🍃
My all time favorite singer n song. Thank you for unloading it.
എന്തൊരു ഫീൽ ❤❤❤❤❤❤❤
Oddukkathe patt
Eppoolll kettallum tears
Makes one life sensitive, esp female voice 🙏
ദുഃഖാർദ്രമായ പ്രേമഗാനം...
Super song
Nissyude neelima attu mayagum
Neetiya kambalamayi (enthoru bhavana)
Abbas. Evergreen hits. One of my favorites. ❤
Janaki ammakku 1000 ummakal
Not 1000 5 laksham
ജാനകി അമ്മാ.......
Ethra kettalum mathi varatha pattu.orupadu eshtaulla pattu.🙏🏻🙏🏻🙏🏻
Super song ❤❤👌👌
Janakiyamma my favorite female singer
Good Songggg.........❤💛
2024 ഇൽ കേൾക്കുന്നു
Kelkunnunde, Super Song ❤
🎉👍🏻such a beautiful song
Nice song ❤️
Music:
എ ടി ഉമ്മർ
Lyricist:
ബിച്ചു തിരുമല
Singer:
കെ ജെ യേശുദാസ്
Raaga:
ശിവരഞ്ജിനി
Film/album:
അംഗീകാരം
നീലജലാശയത്തിൽ ഹംസങ്ങൾനീരാടും പൂങ്കുളത്തിൽ..
നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
നീലജലാശയത്തിൽ....
ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങൾ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി.......
(നീലജലാശയത്തിൽ...)
നിമിഷം വാചാലമായി.. ജന്മങ്ങൾ സഫലങ്ങളായി...
നിന്നിലുമെന്നിലും ഉൾപ്രേരണകൾ ഉത്സവമത്സരമാടി..
നിശയുടെനീലിമ നമ്മുടെ മുന്നിൽ നീർത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....
(നീലജലാശയത്തിൽ...)
Good song.👍❤
Old is gold
favourite song ,super
ഈ സോങ്ങിന് ഭയങ്കര ഫീൽ ആണ്
Super🎉
Ammaa fav❤
My favourite super song
Super
എന്തൊരു feel
Evergreen 🎉
സെൻട്രൽ ടാക്കീസ് നന്ദി
Beautiful song anae
Vincent super actor
Beautiful
7th class മുതൽ കേൾക്കുന്നു..... ഇന്നും കേൾക്കുന്നു ❤️
ഉണ്ട്. നീര്‍പ്പോളകളുടെ ലാളന കേട്ടു മയങ്ങുന്നവർ ഉണ്ട്, ഇപ്പോഴും.
2023 November 9th❤ Ee song kelkkunna Njan ❤ by Chandrika Mallika VKR.
Neelajalaasayamsoopar
S janaki❤❤❤
V good song Reghunath
Njan❤❤
പഴയ കാല കമ്മ്യൂണിസ്റ്റ് കാരുടെ ജീവിതം
കരൾ പിളരും കാലം
തലമുറകളുടെ ജീവിതം പുതുക്കിപണിതപോരാട്ടം
ഇങ്കുലാബ്
പാവപ്പെട്ടവരുടെ
മഹത്തായ മുദ്രാവാക്യം
വിളിക്കാൻ കൊതിക്കുന്ന
സംഗീതം
കമ്മ്യൂണിസ്റ്റ് വിരുദ്ധനായ
സത്യനെ പോലും കമ്മ്യൂണിസ്റ്റ് ആക്കിയ സംഗീതം
👍👍👍
🙏🙏🙏
🌹🌹🌹
SUPPER
First humming uffff......
❤❤❤❤❤❤❤❤❤
❤❤❤
❤❤❤❤😢😢😢
👍👏❤️
Kannadachu kidannu kelkuva entha feel
Njan kelkkarundu
Evergreen song❤❤❤❤❤
Super song
❤
What is the raga in which this lyrics is tuned; PLEASE ENLIGHTENMENT ME WITH THE RAGA OF THIS SONG. I'M NOT A KERALITE BUT I WAS SO ENCHANTED WITH THE RENDITION THAT I CONTINUOUSLY LISTENED TO IT FOR Four decades!
Shivaranjini
Amazing 🙏
Verygoodsong
2024 il kelkkunna Njan
2924 topsinger
🥰🥰🥰🥰😇🎶🎶🎼🎼🎶🎼🎵
Yes
ഇതല്ലേ ബിച്ചു തിരുമലയുടെ ആദ്യ ഗാനം
🙏🙏❤️🙏🙏🙏❤️❤️
Ipoo kelkunavar arokw....
Othi eshdamay e sound