Sandye Kanneerithende... | Evergreen Malayalam Movie | Madanolsavam | Song|Central Talkies

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 113

  • @josedaniel-5806
    @josedaniel-5806 21 день тому +2

    2024 നവംബർ 26 ചൊവ്വാഴ്ച 12.30 ഉച്ചക്ക് ഈ പാട്ട് ഞാൻ കേൾക്കുന്നു . തലശ്ശേരി പ്രഭാ ടാക്കീസിൽ വെച്ചാണ് ഞാൻ മദനോത്സവം കണ്ടത്. പാട്ട് ഇന്നും ഹൃദ്യം.

  • @vsankar1786
    @vsankar1786 Рік тому +41

    സായംസന്ധ്യയിൽ തൻ്റെ ആസന്നമരണം ദർശിക്കുന്ന ക്യാൻസർരോഗിയായ കഥാനായിക കണ്ണീരടക്കാൻ സ്വന്തം മധുരപ്രണയസ്മരണകളെ കൂട്ടുപിടിക്കുന്നു...
    പ്രതിഭാധനനായ ONVയുടെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നൊമ്പര സന്ധ്യാരാഗം ചാർത്തുന്ന ജാനകിയമ്മയുടെ അതുല്യമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @Justfun-sr9tg
    @Justfun-sr9tg 2 роки тому +63

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

  • @santhoshmas
    @santhoshmas Місяць тому +3

    2024 നവംബർ 3ന് പുലർച്ചെ ഞാൻ കേൾക്കുന്നു... പണ്ട് second ഷോ തുടങ്ങുന്നതിനു മുൻപ് വള്ളിക്കോട് രേഖ തീയേറ്റരീൽ നിന്നും ഒഴിക്കിയെത്തിയിരുന്ന ഗാനം.. വയലിനു ഇക്കരെ നല്ലപോലെ കേട്ടിരുന്നു.

  • @greenplants5472
    @greenplants5472 Рік тому +14

    കുറച്ചുനേരം പഴയ കാലത്തിലേക്ക് മടങ്ങി പോയി അതിമനോഹരം ജാനകിയുടെ ആ ശബ്ദം

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 4 місяці тому +4

    എന്നെ മറ്റൊരു പാട്ടും ഇത്രമേൽ വേട്ടയാടിയിട്ടില്ല 🔥🔥🔥😢😢😢

  • @ismailk9943
    @ismailk9943 6 днів тому +1

    😂😂😂 സൂപ്പർ ഹിറ്റായ ഗാനം... സലീൽ ചൗധരി.... സൂപ്പർ സംഗീതം ❤❤❤❤❤ by Ismail ponnani Kerala

  • @santhoshmathew3957
    @santhoshmathew3957 Рік тому +20

    ഓരോ വരിയിലും ജീവൻ തുടിക്കുന്നു. ജാനകിയമ്മയുടെ മധുര സ്വരം
    🙏🙏🙏🙏🙏

  • @mujeebkc9953
    @mujeebkc9953 Рік тому +44

    കേട്ടാലും കേട്ടാലും മതി വരാതെ ഇനിയും കേൾക്കാൻ ഇഷ്ട്ടമുള്ള ഒരേ ഒരു ഗാനം നമ്മുടെ പ്രിയ വാനബാടി. ജാനകി അമ്മ.. അമ്മെക്ക് പ്രണാമം 😰🙏

  • @alikhalidperumpally4877
    @alikhalidperumpally4877 9 днів тому +1

    സലിൽ ദാദ 🙏❤️❤️🌹🌹

  • @jibinjohn2662
    @jibinjohn2662 5 місяців тому +5

    മനസ്സിൽ നിന്ന് മായാത്ത കാലഘട്ടം 😢😢.. 2000 കൊണ്ടു അവസാനിച്ചു ഒരു യുഗം. 🥺🥺

  • @tnsk4019
    @tnsk4019 Місяць тому +1

    ഈ പാട്ട് കേൾക്കുമ്പോൾ കരയാനല്ലാതെ മറ്റെന്ത് ചെയ്യാൻ 🙏🥺😭💖⚘️

  • @aslu1889
    @aslu1889 Місяць тому +1

    ❤ ഒരിക്കലും മരിക്കാത്ത ഗാനം

  • @wrathofgod7476
    @wrathofgod7476 2 місяці тому +4

    മരണമേ നീ വരികയെൻ്റെ പ്രണയ ഗാനം കേൾക്കൂ ❤ always welcome

  • @vmrahim8372
    @vmrahim8372 Рік тому +5

    ഈ ഗാന രംഗം അഭിനയിച്ചു ഫലിപ്പിച്ച സെറീന വഹാബിനു, 👍

  • @goput2616
    @goput2616 2 роки тому +12

    👌🏻.. മരണം നീവരികയെന്റ പ്രേണയ ഗാനം കേൾക്കു.. നീ ഏറ്റു പാടാൻ പോരു

    • @rajanja9457
      @rajanja9457 Рік тому

      Pranayathe maranam kavarnnu. Very sad.

  • @clinteastwood9195
    @clinteastwood9195 2 роки тому +18

    Oh what a song and what a singing by Janakiamma.

  • @Drxworlddddddyt
    @Drxworlddddddyt 3 місяці тому +5

    സന്ധ്യ എന്ന് പേരുള്ള ആരെങ്കിലും ഉണ്ടോ😊

  • @SamadPa-f3j
    @SamadPa-f3j Рік тому +3

    പണ്ട് ടിവിയിൽ കണ്ടതാണ് അന്ന് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത് സങ്കടപ്പെട്ടിരിക്കുന്ന ആ ചേച്ചി എത്ര ശുഷ്കാന്തിയോടെയാണ് സന്ധ്യയെന്ന് പറയുന്നത് എന്നോർക്കുമ്പോളാണ്

  • @user-jt6og8yi
    @user-jt6og8yi 3 роки тому +27

    Othiri Ishtamulla Ganam....🌷🌷🌷

  • @HidenHiden-b6v
    @HidenHiden-b6v 3 місяці тому +2

    2024ലും കേൾക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്ന് കരുതുന്നു.... ക്യാൻസർ രോഗികളുടെ വിഷമങ്ങൾ വളരെ സങ്കടകരം.... ഇതിൽ കമലഹാസൻ കാറോട്ടകാരനായിട്ടാണ് അഭിനയിക്കുന്നത്.... ജയൻ ഗസ്റ്റ്റോളിൽ ഡോക്ടർ ആയി അഭിനയിക്കുന്നു സറീനവഹാബ് തകർത്ത് അഭിനയിച്ചു..... ജയൻ കത്തി നിൽക്കുന്ന കാലമാണെങ്കിലും കമലഹാസൻ വലിയ കൂട്ടുകാരൻ ആയിരുന്നു രണ്ടുപേരുടെ ഇടയിൽ ഈഗോ ഇല്ലായിരുന്നു👍👍👍👍❤️❤️❤️

  • @joshuacamilla6123
    @joshuacamilla6123 Місяць тому

    S janaki amma paadirundha words pronounce nalla irundhurukum❤️😌

  • @abhilashshankar4642
    @abhilashshankar4642 Рік тому +6

    Happy birthday... അമ്മേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤....

  • @alvinkagundu9669
    @alvinkagundu9669 13 днів тому

    December 4th 2024❤❤🔥,, my favorite song,, I'm still learning Malayalam. But I love the country, hopefully I'll visit soon

  • @SanthoshKumar-li4on
    @SanthoshKumar-li4on 2 місяці тому

    ഈ ഇതിഹാസ ഗാനത്തിന്റെ ശില്പികളിൽ രണ്ട് മഹാരഥന്മാർ നമ്മെ വിട്ടു പിരിഞ്ഞു സലിൽ ഥായും , ONV സാറും , ഈ ഗാനത്തിന്റെ വരികൾ പോലെ " മരണമേ നീ വരികയെന്റെ പ്രണയ ഗാനം കേൾക്കു ഏറ്റുപാടാൻ പോരു " തേൻതുള്ളി പോലുള്ള ആലാപന സൗകുമാര്യം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ജാനകിയമ്മക്ക് ജഗദീശ്വരൻ ദീർഘായുസ്സ് നൽകേണമേ❤❤❤

  • @rajanshanks
    @rajanshanks 2 роки тому +19

    Have a special place for it ,when away from home as a teenager , this used to be a regular song on AIR evening program.
    Lots of memories .

  • @renjithak4289
    @renjithak4289 7 місяців тому +2

    ജാനകി അമ്മ❤

  • @joseku669
    @joseku669 7 місяців тому +2

    കമലഹസ്സൻ സറീന 🙏

  • @Ash-o4x
    @Ash-o4x Місяць тому

    സന്ധ്യേ
    കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ
    കേഴുകയാണോ നീയും
    നിൻ മുഖംപോൽ
    നൊമ്പരം പോൽ
    നിൽപ്പൂ രജനിഗന്ധി
    സന്ധ്യേ
    കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ
    കേഴുകയാണോ നീയും
    നിൻ മുഖംപോൽ
    നൊമ്പരം പോൽ
    നിൽപ്പൂ രജനിഗന്ധി
    സന്ധ്യേ
    കണ്ണീരിതെന്തേ സന്ധ്യേ
    മുത്തു കോർക്കും
    പോലെ വിഷാദ
    സുസ്മിതം നീ ചൂടി
    വീണ്ടും
    എത്തുകില്ലേ നാളെ
    മുത്തു കോർക്കും
    പോലെ വിഷാദ
    സുസ്മിതം നീ ചൂടി
    വീണ്ടും
    എത്തുകില്ലേ നാളെ
    ഹൃദയമേതോ
    പ്രണയശോക
    കഥകൾ വീണ്ടും പാടും
    വീണ്ടും
    കാലമേറ്റു പാടും
    സന്ധ്യേ
    കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ
    കേഴുകയാണോ നീയും
    നിൻ മുഖംപോൽ
    നൊമ്പരം പോൽ
    നിൽപ്പൂ രജനിഗന്ധി
    സന്ധ്യേ
    കണ്ണീരിതെന്തേ സന്ധ്യേ
    ദുഖമേ നീ
    പോകൂ കെടാത്ത
    നിത്യ താരാ ജാലം
    പോലേ കത്തുമീ
    അനുരാഗം
    ദുഖമേ നീ
    പോകൂ കെടാത്ത
    നിത്യ താരാ ജാലം
    പോലേ കത്തുമീ
    അനുരാഗം
    മരണമേ നീ
    വരികയെന്തേ
    പ്രണയ ഗാനം
    കേള്‍ക്കൂ
    നീയും ഏറ്റുപാടാന്‍
    പോരൂ
    സന്ധ്യേ
    കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ
    കേഴുകയാണോ നീയും
    നിൻ മുഖംപോൽ
    നൊമ്പരം പോൽ
    നിൽപ്പൂ രജനിഗന്ധി
    സന്ധ്യേ
    കണ്ണീരിതെന്തേ സന്ധ്യേ

  • @prabhakarat6902
    @prabhakarat6902 Рік тому +13

    Gem from Janaki Amma… ❤

  • @wrathofgod7476
    @wrathofgod7476 2 місяці тому +3

    സ്നേഹമയി കേഴുകയാണോ നീയും ,

  • @vimalammapaulose4900
    @vimalammapaulose4900 Рік тому +2

    പഴയ പാട്ടുകൾക്ക് എന്തു feeling

  • @anilkumarvr
    @anilkumarvr Рік тому +3

    അതി മനോഹര ഗാനം 🎉🎉🎉

  • @vijayalekshmyt.k8238
    @vijayalekshmyt.k8238 6 місяців тому +1

    Koodevide vallathe miss cheyyunnu

  • @RoyJacab
    @RoyJacab 9 місяців тому +2

    77,78,hit song,edayar remember

  • @Shailaja-y2d
    @Shailaja-y2d 2 місяці тому +1

    Vayoo dance kalikkam🎉

  • @jayasree6284
    @jayasree6284 Місяць тому

    മരണമേ വരിക എന്റെ

  • @KUNNAVENNO
    @KUNNAVENNO 2 роки тому +10

    Old is gold

  • @swalitintu9071
    @swalitintu9071 8 місяців тому +1

    Supr💐💐💐💐
    സോങ്..........., 👩‍❤️‍👨😕😀 😮😮😢

  • @asifabdullah7097
    @asifabdullah7097 2 роки тому +8

    Beautiful song 🌹🌹🌹🌹🌹🌹

  • @visalsasi1912
    @visalsasi1912 2 роки тому +6

    Sweet to hear even though this is a sad song. 👍

  • @cicilyjoseph2831
    @cicilyjoseph2831 2 роки тому +7

    What a feel...,🙏🙏🙏

  • @ayshaaysha4209
    @ayshaaysha4209 7 місяців тому +1

    മൈ fvrt song👍

  • @alappuzhakaran1438
    @alappuzhakaran1438 2 роки тому +7

    S janaki ❤️❤️

  • @tenure19X
    @tenure19X 2 місяці тому

    "Our sweetest songs are those that tell of saddest thoughts"

  • @arjunsh513
    @arjunsh513 Рік тому +4

    Nice song

  • @VinuNichoos
    @VinuNichoos 5 місяців тому

    Orupaadu eshtalla song ❤❤❤❤❤❤❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Рік тому +1

    Good super song

  • @tharageorge3269
    @tharageorge3269 9 місяців тому +1

    Sareena vahab ente pappayude fev song ennu ente pappa e lokath pappa ella .. E song kelkkumpol ullil ninnu oru thegal..😢😢😢

  • @sudheeshnm9114
    @sudheeshnm9114 4 місяці тому

    Best ever janakiamma song

  • @sreeraj4139
    @sreeraj4139 Рік тому +2

    Nostalgia 🥰

  • @thresiadias1470
    @thresiadias1470 2 роки тому +4

    Evergreen song

  • @user-np9kf5lp4h
    @user-np9kf5lp4h 2 роки тому +2

    Achu lub sandhya truu love ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sameerashrf1597
    @sameerashrf1597 Рік тому +1

    Nice song😘😘

  • @viswajithvichu6237
    @viswajithvichu6237 7 місяців тому +1

    Nostalgic

  • @sulusulika4725
    @sulusulika4725 3 місяці тому

    Good

  • @djankoulrea3463
    @djankoulrea3463 Рік тому +10

    Salil Da Magic !! Arguably one of the best Music director of all time and yet not even1 National award.. Tells you how rigged and biased those awards are !!

    • @shansenani
      @shansenani 9 місяців тому +1

      He's the best composer can only be debatable with ilayaraja..

    • @djankoulrea3463
      @djankoulrea3463 9 місяців тому

      Lol No one does. Most people havent even heard of it !@@PS-mh8ts

    • @djankoulrea3463
      @djankoulrea3463 9 місяців тому

      He is one of the best but still not recognised which is sad. @@shansenani

    • @shansenani
      @shansenani 9 місяців тому

      @@djankoulrea3463 he and raja sir i think the best ever composers happened in India.. Both excelled in western classical as well as Indian classical.. During salil da era Bollywood went after peppy repetitive styles of rd burman lekshmikanth pyarilal etc.. Naushad ali sahib, salil da and madan mohan didn't get the acknowledgment they deserved

  • @dabbatisandhya5152
    @dabbatisandhya5152 6 місяців тому +2

    Meaning

  • @shylajaedavana7826
    @shylajaedavana7826 3 місяці тому

    👌🏻

  • @shiyonmaster4884
    @shiyonmaster4884 2 місяці тому

    ❤❤❤❤🎉🎉🎉😊

  • @NISHAOFCL
    @NISHAOFCL 2 роки тому +4

    💛

  • @surajukk8106
    @surajukk8106 7 місяців тому

    Hai

  • @bulbasour123
    @bulbasour123 Рік тому +1

  • @sethubai1491
    @sethubai1491 2 місяці тому

    ഈ പാട്ടിന്റെ ഫുൾ കരോക്കെ വിത്ത്‌ ലിറിക് കിട്ടുമോ?

  • @SanthammaKN
    @SanthammaKN 3 дні тому

    😢😢

  • @soorajsnair3095
    @soorajsnair3095 2 роки тому +1

    🥰🥰

  • @ashish_p_s
    @ashish_p_s 7 місяців тому +2

    1978

  • @jayasree6284
    @jayasree6284 5 днів тому

    മുത്തു കോർക്കും പോലെ വിഷാദ സുസ്മിതം ചൂടി എത്തുകില്ലേ നാളെ

  • @jafarpsadique4762
    @jafarpsadique4762 2 роки тому +2

    👍👍

  • @ChandrashekharAcharya-b8o
    @ChandrashekharAcharya-b8o 5 місяців тому

    Name the actress

  • @sivaneshmp7990
    @sivaneshmp7990 Рік тому

    This song is magical 🪄

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 місяців тому

    😒😋👈👉🕵️? 😯 സ്വാമി🤔

  • @sunilcheramveettilputhanve3782

    ,❤️

  • @jack-----dfc
    @jack-----dfc 2 роки тому +4

    Etha നടി

  • @AbduSamad-w6p
    @AbduSamad-w6p 9 місяців тому +1

    2024

  • @SanthammaKN
    @SanthammaKN 3 дні тому

    😅😅😅

  • @fasnaaymen4725
    @fasnaaymen4725 2 роки тому +3

    Mb

  • @nsnas4u
    @nsnas4u Рік тому

    21/June/2023

  • @swissfrancis3243
    @swissfrancis3243 2 місяці тому

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)
    Movie : Madanolsavam
    Lyrics : ONV Kurup
    Music : Salil Choudhary
    Singer : S.Janaki

  • @jayasree6284
    @jayasree6284 25 днів тому

    മരണമേ വരിക എന്റെ

  • @jolijo7738
    @jolijo7738 Рік тому +2

  • @Krishnankutty-o4f
    @Krishnankutty-o4f 7 місяців тому

    ❤️

  • @jojojohn1979
    @jojojohn1979 9 місяців тому

    ❤❤❤❤❤

  • @SanthammaKN
    @SanthammaKN 3 дні тому

    ❤❤❤❤

  • @gopann5089
    @gopann5089 7 місяців тому +1

    ❤❤❤❤❤