Ellaa kalathum ella keralakarkum ishttavunna pine apple pachadi athinte thanarhu Ruchi nashttapedathe evarkum manasilavunna avatharana sailiyil pine apple pachadi avatharippichu thanku saji sir keep it up 👌👍❤️
കടുക് പൊട്ടിക്കുന്ന sound കേട്ടപ്പോൾ നാവിൽ വെള്ളം വന്നു 👍🏻👍🏻സൂപ്പർ കറി.... Try ചെയ്യാം 👍🏻👍🏻👍🏻കടുക്... പച്ചകടുക് അരച്ച് ചേർക്കുന്ന കാര്യം അല്ലേ പറഞ്ഞത് 🤔
സൂപ്പർ.. നല്ല പെർഫെക്ട് പച്ചടി 👍🏻 സദ്യ സ്പെഷ്യൽ പൈനാപ്പിൾ പച്ചടി തയാറാക്കുന്നത് ഇങ്ങനെ ആണല്ലേ... എന്തായാലും തയ്യാറാക്കി നോക്കും... പാവയ്ക്ക കൊണ്ടുള്ള പച്ചടിയുടെ റെസിപ്പിചാനലിലൂടെ പറഞ്ഞു തരാമോ...
പൈനാപ്പിൾ പച്ചടി സാദ്യയിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട വിഭവമാണ് റെസിപ്പി നന്നായിട്ടുണ്ട് 👍
അങ്ങനെ സൂപ്പർ പൈനാപ്പിൾ പച്ചടി ഉണ്ടാക്കുവാനും പഠിച്ചു. താങ്കൾ പറയുന്ന കരുതലുകളാണ് ഈ വീഡിയോയുടെ പ്രത്യേകത. Tips are super.
Thank You😊
@@SajiTherully ee alavil etraperkk ith vilambaam onn parayaavo
Super pineapple pachadi. Try cheythu nokkatte
സൂപ്പർ പൈനാപ്പിൾ പച്ചടി 👌👌👌👌👌... നന്നായി tund
Thank You
പച്ചടി വറൈറ്റി ആയിട്ടുണ്ട് 👍🏻👍🏻
Pineapple seasonil pinepapple pachadi variety reethiyil undaakkiyathu valare nannaayitund , ellaavarkkum valare upakaarapradhamaanu
ഇങ്ങനെ ചെയ്‌താൽ പൈൻആപ്പിൾ പച്ചടി സൂപ്പറാട്ടോ 🌹👌ഉണ്ടാക്കീട്ടുണ്ട് ഇന്നുതന്നെ കിടുക്കാച്ചി ടേസ്റ്റ് ആ 🌹👍👌
enthayalum try cheythu nokum, kanan thanne super ayitunde 👍👍
Ellaa kalathum ella keralakarkum ishttavunna pine apple pachadi athinte thanarhu Ruchi nashttapedathe evarkum manasilavunna avatharana sailiyil pine apple pachadi avatharippichu thanku saji sir keep it up 👌👍❤️
I usually slice lengthwise but I never made in a pressure cooker the way you display ingredients it is so attractive a must try recipe saji brother
വളരെ നല്ല ഒരു അവതരണം - .നന്നായിരിക്കുന്നു
ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി കാണൂന്നവരെയും കൂടി കൊതിപ്പിക്കലാണ് ഇങ്ങേരുടെ main 😜
പൈനാപ്പിൾ പച്ചടി തയ്യാർ
കടുക് പൊട്ടിക്കുന്ന sound കേട്ടപ്പോൾ നാവിൽ വെള്ളം വന്നു 👍🏻👍🏻സൂപ്പർ കറി.... Try ചെയ്യാം 👍🏻👍🏻👍🏻കടുക്... പച്ചകടുക് അരച്ച് ചേർക്കുന്ന കാര്യം അല്ലേ പറഞ്ഞത് 🤔
സൂപ്പർ.. നല്ല പെർഫെക്ട് പച്ചടി 👍🏻 സദ്യ സ്പെഷ്യൽ പൈനാപ്പിൾ പച്ചടി തയാറാക്കുന്നത് ഇങ്ങനെ ആണല്ലേ... എന്തായാലും തയ്യാറാക്കി നോക്കും... പാവയ്ക്ക കൊണ്ടുള്ള പച്ചടിയുടെ റെസിപ്പിചാനലിലൂടെ പറഞ്ഞു തരാമോ...
വളരെ നന്നായിട്ടുണ്ട്👍👍🥰
Super അതിലേറെ അവതരണം
Njaan undaki ... very tasty.. thanks
Sajichettaa nalloru പൈനാപ്പിൾ പച്ചടി 👍
Neyyappam cheyyamo
പൈനാപ്പിൾ പച്ചടി അടിപൊളി
Always follow your recipe for this dish.❤
Njanuundakki,,,,അടിപൊളി,,,,
Saji chetta poli
Veg biryani cheyyuno
Super
പച്ചടിയും കിച്ചടിയും തമ്മിൽ എന്താ വ്യത്യാസം.. ഒന്ന് പറഞ്ഞു തരാമോ...
സൂപ്പർ
pachadi nannyi erikkunnu
സുപ്പർ 👍👍
Raw papaya pachadi cheyyamo?
Thank you 💗
I made this for Onam.... Everyone loved it!. Thank you so much for the great recipe 😊
😍❤️🙏🏻
ഈ അളവിൽ ഉണ്ടാക്കിയാൽ എത്ര ആളുകൾക്കു കഴിക്കാം
Pineapple cutting super cut cheyyunna koodi kannikamayirunnu👍
വീഡിയോയുടെ സമയം കൂടും
👌👌
my favourite
😍
🎉
Pachadiyuym....kichadiyum thammil ulla diff.enthanu...ethi kaduku arachillallo
Kadukittillalo thega arachappo
പൈനാപ്പിൾ പച്ചടിയിൽ വേണമെന്നില്ല
പൈനാപ്പിൾ പച്ചടി പെർഫെക്റ്റ് ആയിട്ട് കാണിച്ചുതന്നു ഞങ്ങൾ ഉണ്ടാക്കി നോക്കാട്ടോ
👍👍
സൂപ്പർ