ഇനിയൊരു ദുരന്തം.. അത് താങ്ങാവതല്ല 🙏🏻

Поділитися
Вставка
  • Опубліковано 21 жов 2024
  • ഇനിയും അർജുൻമാർ ഉണ്ടാകാതിരിക്കട്ടെ

КОМЕНТАРІ • 12

  • @amazingukbyanu
    @amazingukbyanu 2 місяці тому +1

    🙏🙏

  • @Udayamanu
    @Udayamanu 2 місяці тому +1

    സത്യം ആണ് ചേച്ചി.. നമ്മളൊക്കെ ഇത്രേ ഒള്ളു. മനുഷ്യന് കലി വന്നാൽ അത്രയ്ക്ക് ഒള്ളു.. കാലത്തിനും കലിവന്നാൽ ന്തു ചെയ്യും 🙏

    • @Achu2229
      @Achu2229  2 місяці тому

      @@Udayamanu സത്യ മോളെ സഹിക്കാൻ പറ്റുന്നതിനപ്പുറമാണ് ഇപ്പോൾ നടക്കുന്നത്..... ചിലത് കാണുമ്പോൾ സങ്കടം തോന്നുവാണ്..... ഇതൊന്നും ബാധിക്കാത്ത കുറച്ചു മനുഷ്യരും ഈ ലോകത്ത് ഉണ്ട്.....

    • @Udayamanu
      @Udayamanu 2 місяці тому +1

      @@Achu2229 വയനാടിനുവേണ്ടി സഹായം ചെയുന്നവരെയും. അത്‌ അഭ്യർത്ഥിക്കുന്നവരെയും (ഒരു കൂട്ടം) ജാതി, മതo, രാഷ്ട്രീയം വെച്ച് അളക്കുകയാണ്.. വല്ലാത്ത മനുഷ്യർ

    • @Achu2229
      @Achu2229  2 місяці тому

      @@Udayamanu അവരോട് കാലം മറുപടി ചോദിക്കും സ്വന്തം ആൾക്കാര് ഈ അവസ്ഥയിൽ എത്തുമ്പോഴേ അതിന്റെ ദുഃഖം മനസ്സിലാവുകയുള്ളൂ..... ജാതി മത രാഷ്ട്രീയമില്ലാതെ നമുക്കൊന്നിക്കണം...... നമ്മുടെ കൂടപ്പിറപ്പുകൾ ആണ് അവരും 🙏🏻

  • @PradeepPrabhakaran-g8o
    @PradeepPrabhakaran-g8o 2 місяці тому +1

    💔💔💔

    • @Achu2229
      @Achu2229  2 місяці тому

      @@PradeepPrabhakaran-g8o 🙏🏻

  • @renjithj1228
    @renjithj1228 2 місяці тому +3

    എന്ന് ആ പെണ്ണുങ്ങൾ ശബരിമലയിൽ കയറി അന്ന് തുടങ്ങിയത് ആണ് കേരളത്തിൽ ഇത്