പലസ്തീൻ കുഞ്ഞുങ്ങൾക്ക് പണം നൽകി ❤️ Big Salute Arundhati Roy | Malayalam News | Sunitha Devadas

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 1 тис.

  • @muraleedharanmk1461
    @muraleedharanmk1461 Місяць тому +7

    ഇതാണു മനുഷ്യത്വം.A Big Salute ❤

  • @vpaboobacker6239
    @vpaboobacker6239 Місяць тому +185

    ഗുഡ് സുനിത ജി താങ്ക്യൂ ഇത് ഞങ്ങളിലേക്ക് എത്തിച്ചതിന് വളരെ ഹൃദയസ്പർശിയായ പ്രസംഗം❤

    • @anilnair3064
      @anilnair3064 Місяць тому

      യൂറ്റ്യൂബിൽ താങ്ക്യൂ പറഞ്ഞ് രസിക്കാതെ, ഖു-റാ-ൻ 8:74 പ്രകാരം "സ്വദേശം വെടിഞ്ഞ് അള്ളായുടെ മാർഗത്തിൽ യുദ്ധത്തിന്" ഗാസയിൽ പോകൂ.

  • @dr.najeebpallikkare4981
    @dr.najeebpallikkare4981 Місяць тому +6

    സുനിത, നന്ദി നന്ദി

  • @mansoormanu1714
    @mansoormanu1714 Місяць тому +79

    സുനിതമാഡം നിങ്ങളുടെ വിഷയവൈവിധ്യങ്ങളുടെ തെരഞ്ഞെടുപ്പ് ഉജ്ജ്വലമാവുന്നുണ്ട്. വളരമനോഹരമായ പ്രസംഗം

  • @shajahanpa6234
    @shajahanpa6234 Місяць тому +137

    സുനിത മാഡവും ആരുന്തതി മാഡവും
    എന്നും അസത്യത്തിനും
    ആക്രമതിനെതിരെയും
    എന്നും പോരാടിക്കുന്ന
    വരും മനുഷ്യത്തോത്തോ
    ടോ പ്പം നിൽക്കുന്നവരൂ
    മാണ്. അഭിനന്ദനങ്ങൾ.
    ഞാൻ ഫുൾ കേട്ടു

    • @anilnair3064
      @anilnair3064 Місяць тому +15

      സുനിതാ മാഡും
      അരുന്ധതി മാഡും ബംഗ്ലാദേശിൽ ഹിന്ദുക്കളെ ആക്രമിക്കുന്നതിനെ പറ്റി ഒന്നും പറഞ്ഞ് കേട്ടില്ല.

    • @moidunnigulam6706
      @moidunnigulam6706 Місяць тому

      ​ ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്ര ഭീകരമായ ഒരു ഇഷ്യു ആകട്ടെ . .. അപ്പൊ പറയും@@anilnair3064 /
      നീ പ്രാർത്ഥിക്കുക

    • @gopalanpradeep64
      @gopalanpradeep64 Місяць тому

      കന്തില്ലാ സൂ സൂ

    • @shajahanpa6234
      @shajahanpa6234 Місяць тому

      @@anilnair3064 അവിടെ
      ജനങ്ങൾ തന്നെ അക്രമത്തെ
      നേരിടാൻ രംഗത്തിറങ്ങു
      കയും സർക്കാർ സംഭവതിൽ
      നടപടി എടുക്കുകയും
      ചെയ്തു സുനിത മാഡം
      സംഭവത്തൈനിൻ എതിരെ
      പോസ്റ്റിടുകയും ചെയ്തു.

    • @shajahanpa6234
      @shajahanpa6234 Місяць тому

      @@suttus007 കാശ്മീരിൽ
      നടന്ന സംഭവങ്ങളുടെ സത്യാ
      വസ്ഥ എന്ത് എന്നു
      അവർ റിപ്പോർട് ചെയ്തിട്ട്
      ഉണ്ട്. നേരത്ത ഉള്ള റിപ്പോർട്ടി
      ൽ കാനാം

  • @abdullaop9956
    @abdullaop9956 Місяць тому +3

    അരുന്ധതി മാഡത്തിന്റെ പ്രസങ്കം തർജിമ ചെയ്ത് അവതരിപ്പിച്ചു തന്ന സുനിത മേഡത്തിന് big സല്യൂട്ട്...

  • @saralammavg2549
    @saralammavg2549 29 днів тому +2

    Thankyou Sunitha ഇതൊക്കെ പറഞ്ഞു തന്നതിന്, കാത്തിരിക്കുന്നു

  • @pmkoyaabrar3121
    @pmkoyaabrar3121 Місяць тому +52

    നല്ലൊരു പ്രസംഗമുള്ളിൽതട്ടിപ്പോയി. പച്ചയ്ക് സത്യംവിളിച്ചു പറഞ്ഞ അരുന്ധതി ഒരായിരം ആശംസകൾ

  • @raihanathnp5588
    @raihanathnp5588 Місяць тому +17

    കണ്ണ് നിറഞ്ഞുപോയി, മുഴുവൻ കേട്ടു, പ്രാർത്ഥിക്കാം നമുക്ക്, ഒരുപാട് നന്ദി,

  • @xuv6665
    @xuv6665 Місяць тому +21

    Exellant sunidha, മുഴുവൻ കേട്ടപ്പോൾ ഞാൻ അറിയാതെ എന്റെ കണ്ണ് കണ്ണുനീർ പൊയിച്ചു 😔

  • @abobacker1290
    @abobacker1290 Місяць тому +40

    ഡിയർ സുനിതാ ...... താങ്കളെ അനുമോദിക്കാൻ
    വാക്കുകളില്ല. 🙏 , ദൈവമേ എന്തൊരു പരീക്ഷണമാണ് , അവസാന വിജയം ഫലസ്തീൻ ജനതക്കു തന്നെ .

    • @RajammaModiyil
      @RajammaModiyil Місяць тому +2

      It never ever happens

    • @bimalkumar1463
      @bimalkumar1463 Місяць тому

      മതം നോക്കി മാത്രം നിലപാട് എടുക്കുന്നവന്റെ രോദനം

    • @gopalanpradeep64
      @gopalanpradeep64 Місяць тому

      @@abobacker1290 എന്ത് നടക്കാത്ത സ്വപ്നം

  • @abdulkareem1276
    @abdulkareem1276 Місяць тому +81

    താങ്കളുടെ ഓരോ, വീഡിയോ യും വലിയ പ്രധീക്ഷക്ക് വക നൽകുന്ന പല വാക്കുകളും ഉൾകൊള്ളിച്ചു കൊണ്ടുള്ളത് ആണ് അത് മുന്നോട്ടു ള്ള വരും കാലത്ത് ശുഭ പ്രദീക്ഷിക്ക് വക നൽകുന്നു.. താങ്ക്സ് സുനിത ജി..

    • @ZZZZ_RENJITH
      @ZZZZ_RENJITH Місяць тому

      Ninde കരച്ചിൽ nde aah eenam aanhaa enthaa rasam.
      Ee Israel nde sthal paluuss thatti എടുത്തു 1600 muthal.
      Ippo avanmaare israel അടിച്ച് ഒതുക്കി ❤
      Thank you Benjamin Netanyahu 🔥🔥🔥🔥🔥🔥🔥

    • @ZZZZ_RENJITH
      @ZZZZ_RENJITH Місяць тому

      Valaathe tension വരുമ്പോ oru kilo hammus vaangi thinnedaa kuttaaa 😂

  • @abdullakutty9102
    @abdullakutty9102 Місяць тому +86

    സത്യത്തോടൊപ്പം നിൽക്കുന്ന രണ്ടു പേർക്കും, ആശംസകൾ, അഭിനന്ദനങ്ങൾ 🌹

  • @unni2453
    @unni2453 Місяць тому +55

    അരുന്ധതി റോയ് ❤❤❤

  • @abdulkareem500
    @abdulkareem500 Місяць тому +19

    സുനിത ഞാൻ താങ്കളെയും അരുന്ധതി റോയിയെയും വളരെ അതികം ബഹുമാനിക്കുന്നു ഗസ്സയോട് ഒപ്പം നിൽക്കുന്ന എല്ലാവരെയും ഞാൻ ഇഷ്ട്ടപ്പെടുന്നു അവരുടെ മനസ്സിൽ നന്മയുണ്ടാവും❤❤❤

  • @abdulazeez9720
    @abdulazeez9720 Місяць тому +2

    മനുഷ്യ മനസ്സുകളെ പിടിച്ചുലക്കുന്ന വാക്കുകളാണ് എന്നും നന്മയുടേയും നീതിയുടെയും ഭാഗത്ത് നിൽക്കുന്ന ബഹുമാനപ്പെട്ട ശ്രീ അരുന്ധതി റോയിയുടേത്.താങ്കൾ പറയുന്നത് പോലെ എത്ര പേർ ഇത് കേൾക്കുമെന്ന് അറിയില്ല.കേട്ടവർ എത്രമാത്രം അവരുടെ മനസ്സിനെ പിടിച്ചുലക്കുമെന്ന് ഇത് കേട്ടവർക്കെ അറിയു.ഏതായാലും താങ്കളും ഈ നന്മയുടെ ഭാഗമായതിൽ അഭിനന്ദനമർഹിക്കുന്നു.

  • @ayyoobthrasseri9623
    @ayyoobthrasseri9623 Місяць тому +19

    എത്ര സത്യസന്ധമായി ആണ് അരുന്ധതി റോയ് കാര്യങ്ങൾ അവതരിപ്പിച്ചത് ചരിത്രം ഓർമ്മപ്പെടുത്തിക്കൊണ്ട് നല്ല സൂപ്പർ നല്ല ഒരു പ്രസംഗമായി അവതരിപ്പിച്ച സുനിത ദേവദാസിന് അഭിനന്ദനങ്ങൾ

  • @Kingdon-x8v
    @Kingdon-x8v Місяць тому +18

    സുനിത എന്ന ധീര യുട്യൂബറായ സത്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന മലയാളികളുടെ അഭിമാനം ആയി നിറഞ്ഞു നിൽക്കുന്ന നമ്മുടെ സുനിതയെ എന്നും ഞങ്ങൾ സപ്പോർട്ടു ചെയ്യും അവൾ നമ്മുടെ പോരാളിയായി കഴിഞ്ഞു 👍👍👍🇮🇳🇮🇳🇮🇳🇮🇳

    • @sandeepk.s7477
      @sandeepk.s7477 Місяць тому

      പോരാട്ടം സ്വന്തം ചാനലിൽ മാത്രം ഉള്ളു. ആരേലും ഡിബേറ്റ് നു വിളിച്ചാൽ കണ്ടം വഴി ഓടും, അതോണ്ട് വല്ല കാര്യം ഉണ്ടോ, ഫാക്ട് പറഞ്ഞു ജയിക്കാൻ കഴിയണം അതില്ല പേടി ആണ്, ആരിഫ് ഡിബേറ്റ് നു വിളിച്ചു, so called കമ്മി ഇപ്പോൾ പേടിക് ചരട് കെട്ടി എന്ന് കേട്ടു. 😁😁😁😁

  • @udayanudayan5987
    @udayanudayan5987 Місяць тому +35

    Goodevning sunitha 💞
    ♥♥..
    .. ഒരു പാട് അഭിനന്ദനങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 Місяць тому +4

      ♥♥...
      അരുന്ധതിറോയ്💗 സുനിത💗 രണ്ട് പേരും നമ്മുടെ രാജ്യത്തിnte സമ്പത്ത്
      ...... അഭിവാദ്യങ്ങൾ 👍🏾👍🏾👍🏾

    • @udayanudayan5987
      @udayanudayan5987 Місяць тому

      💗

    • @immuskitchen6249
      @immuskitchen6249 Місяць тому +2

      സുനിത ❤❤❤❤❤👌👌👌👌👌

    • @Rohith.-
      @Rohith.- Місяць тому

      Good work Suntha mam🙌🏻❤️🤲🏻🙌🏻🇮🇳✊🏻🥰

  • @MahamoodAhmad-i4x
    @MahamoodAhmad-i4x Місяць тому +8

    ഹായ് സുനിത വളരെ നന്ദി ഹൃദയസ്പർശമായ വാക്കുകൾ രണ്ടു പേർക്കും ദൈവം ദീർഘായുസും ആരോഗ്യവും നൽകട്ടെ 🌹

  • @abdullan.k3773
    @abdullan.k3773 Місяць тому +70

    നന്ദി, സുനിത ദേവദാസ്,വളരെ നല്ല രീതിയിൽ,മനസ്സിൽ ഇടം പിടിക്കും വിധം അരുന്ധതി റോയി യുടെ പ്രസംഗം അവതരിപ്പിച്ചതിന്

    • @MrJoythomas
      @MrJoythomas Місяць тому +2

      I love Israel 🇮🇱

    • @shamima2946
      @shamima2946 Місяць тому

      ​​@@MrJoythomasയേശുവിനെ കൊന്നത് കൊണ്ടാണോ ???😅😅

  • @abubakkar1986-mw2eh
    @abubakkar1986-mw2eh Місяць тому +16

    താങ്സ് സുനിത മേഡം ഇതുപോലുള്ള സുന്ദരമായ മെസ്സേജ്കൾ ജനങ്ങളിൽ എത്തിക്കുന്നതിൽ ❤

  • @sreenivasankanneparambil159
    @sreenivasankanneparambil159 Місяць тому +20

    Well done Sunitha, keep it up.

  • @SaffronIshal
    @SaffronIshal Місяць тому +3

    പ്രിയപ്പെട്ട അരുന്ധതി റോയ് big salute ❤️

  • @jafarillath
    @jafarillath Місяць тому +4

    Thank you so much Sunitha! deeply from the heart!

  • @aikikkaklusman4870
    @aikikkaklusman4870 Місяць тому +2

    ഇത്രയും വിവരങ്ങൾ ഞങ്ങൾക്ക് നൽകിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ ❤️🌹

  • @khalidck6930
    @khalidck6930 Місяць тому +48

    സുനിതാ ബിഗ് സല്യൂട്ട്ഒരുപാട് സത്യങ്ങൾ ഉൾക്കൊണ്ട ഒരു പ്രസംഗം

  • @HaneefaHaneefa-n9g
    @HaneefaHaneefa-n9g Місяць тому +6

    സുനിതാ മേഡം എത്ര മൂടി വെച്ചാലും സത്യം പുറത്തുവരുക തന്നെ ചെയ്യും👍 ചെറുത്ത് നിൽപ്പ് ഒരു അപരാധമല്ല👌 അരുന്ധതീ മേഡം❤️ ഫലസ്ഥീൻ മക്കൾക്ക് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം🤲

  • @shajivarghese6408
    @shajivarghese6408 Місяць тому +24

    ❤അരുന്ധതി റോയ് ❤❤❤❤സുനിത ❤❤❤❤❤

  • @JameelaKunnummal-t2g
    @JameelaKunnummal-t2g Місяць тому +3

    ഒരുപിടി ഇന്ത്യക്കാരിൽ സ്വന്തം നിലപാടുള്ള കരുത്തുറ്റ സ്ത്രീ യാണു അവര്‍ , അവര്‍ സത്യത്തിന് വേണ്ടി നിലകൊള്ളുന്നു , നമുക്ക് ഒരു ജീവിതമേയുള്ളു അത് സത്യത്തിന് വേണ്ടി നില നിൽക്കുന്നത് ചെറിയ ധീരതയല്ല അവർക്ക് കൂടുതൽ കരുത്തും ധൈര്യവും നൽകട്ടെ 😍👍💐

  • @abdulnazar4837
    @abdulnazar4837 Місяць тому +4

    താങ്കൾ ചെയ്ത ഈ പ്രവൃത്തി ഫലസ്തീന് നൽകാവുന്ന ഏറ്റവും വലിയ ഐക്യധാർഢ്യമാണ് ......ഹൃദയത്തിൽ ചാലിച്ച ...... കണ്ണീരിൽ കുതിർന്ന പിന്തുണ സത്യം വിജയിക്കുകതന്നെ ചെയ്യും ......

  • @bmkottayam9220
    @bmkottayam9220 Місяць тому +10

    യാഥാർഥ്യ ബോധത്തോടെയുള്ള ഉറച്ച നിലപാടുകൾ സ്വീകരിക്കുന്ന മനുഷ്യത്വമുള്ള മനുഷ്യർ ഈ ലോകത്തുണ്ട് എന്നതാണ് ഈ കാലത്തെ ഏക പ്രതീക്ഷ.. അരുന്ധതി റോയ്ക്കും സുനിതയ്ക്കും അഭിവാദ്യങ്ങൾ ❤❤

  • @mohamedali-ds3uq
    @mohamedali-ds3uq Місяць тому +3

    നന്ദി സുനിത മാഡം
    അഭിനന്ദനങ്ങൾ
    കാത്തിരിക്കാം
    നല്ല കാലം വരികതന്നെ ചെയ്യും.

  • @jameelakalathil2701
    @jameelakalathil2701 Місяць тому +3

    സുനിത അരുന്ധതി റോയ് നി
    നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ലോകത്തു ഇനിയും കരുണ വറ്റിയിട്ടില്ലാത്ത മനുഷ്യർ ഒരു പാട് ഉണ്ട് എന്ന് മനസിലായി. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സംഭവിക്കും. നീതിമാനായ ദൈവം എല്ലാത്തിലും കണക്കു ചോദിക്കും. എല്ലാം അല്ലാഹുവിന്റെ മുൻപിൽ ഭരമേല്പിക്കുന്നു. മനുഷ്യനെ ഭൂമിയിലേക്ക് പറഞ്ഞയച്ചത് നമ്മൾ ഇവിടെ ഇങ്ങനെ ജീവിക്കുന്നു എന്ന് അറിയാൻ വേണ്ടിയാണ്. നന്മ കല്പിക്കുക തിന്മ വിരോധിക്കുക. സത്യവും നീതിയും ധർമ്മവും നിലനിർത്താൻ വേണ്ടിയാണ്.

    • @rajojohn6350
      @rajojohn6350 Місяць тому

      പക്ഷേ എന്തോ അല്ലാഹുവിന് കാഫിറുകളോട് കുറച്ച് കലിപ്പാണ്😅

  • @ammuthrikkakara2824
    @ammuthrikkakara2824 Місяць тому +14

    വളരെ ഹൃദയസ്പർശിയായ വീഡിയോ

  • @binoyjosejose7034
    @binoyjosejose7034 Місяць тому +108

    പലസ്തീനിലെ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്....... നന്ദി ❤❤

    • @visualizerbinu
      @visualizerbinu Місяць тому +10

      ഇസ്രായേലിലെ കുട്ടികൾക്കുവേണ്ടി പ്രാര്ഥിക്കല്ലേ. മതേതരത്വം

    • @salmanulfarisv-p8m
      @salmanulfarisv-p8m Місяць тому +1

      @@visualizerbinu enthinu. Ivar pishachaan
      Ivar muslingalude nasham agrahikunna vibagam ann

    • @salmanulfarisv-p8m
      @salmanulfarisv-p8m Місяць тому

      @@visualizerbinu isryel nashikatte.
      Ivar chattal atrakum santhosam.
      Israel oru gedhiyum pidikaathe nashikatte.
      Ivark childrensineyum women yum bomb itt nashipikaan istammulla vargum ann isryeel.
      Israel pennu pidiyenmaar ann.
      Ivar plastinile streekal matram nokki akarmikunnu.

    • @visualizerbinu
      @visualizerbinu Місяць тому

      @@salmanulfarisv-p8m ഇസ്രായേലി കുഞ്ഞുങ്ങൾ അല്ലെ? ഇവർക്കൊക്കെ വേണ്ടി വാദിക്കുന്ന സുനിതയെ പറഞ്ഞാൽ മതി

    • @moidunnigulam6706
      @moidunnigulam6706 Місяць тому +3

      ​@@visualizerbinu/ ഇസ്റയേലിലെ പിഞ്ചുമക്കൾ ജീവിതത്തിലുടനീളം സത്യസന്ധരായി മാത്രം ജീവിക്കട്ടെ.

  • @ashraf1899
    @ashraf1899 Місяць тому +105

    മനുഷ്യന്റെ അവകാശങ്ങൾക്ക് വേണ്ടി പോരുതുന്ന സുനിത യെ ഒരു പാട് ഇഷ്ടം നീതി ക്കും മനുഷ്യ ത്വ തിന്നു വേണ്ടി പോരുതുന്ന സുനിതക്ക് ദൈ വ അനുഗ്രഹം ഉണ്ടാ വട്ടെ ❤

    • @anilnair3064
      @anilnair3064 Місяць тому

      ബംഗ്ലാദേശിൽ ഹിന്ദുക്കളെ മുസ്ലിംസ് ആക്രമിക്കുന്നത് കോയയും കാണില്ല അരുന്ധതിയും കാണില്ല - മനുഷ്യാവകാശം മുസ്ലിംസിന് മാത്രമേ ഉള്ളല്ലോ.

    • @moidunnigulam6706
      @moidunnigulam6706 Місяць тому

    • @shadhilshanu905
      @shadhilshanu905 Місяць тому

      ❤❤

    • @MrJoythomas
      @MrJoythomas Місяць тому +3

      😂46000 ചത്തിട്ടും മതിയായില്ല

    • @moidunnigulam6706
      @moidunnigulam6706 Місяць тому +1

      @@MrJoythomas / താങ്കളുടെ പിതാവിന്റെ കാര്യം പോലല്ല രക്തസാക്ഷികളുടെ അനുസ്മരണം

  • @changayi12345
    @changayi12345 Місяць тому +66

    തുരങ്കങ്ങൾ നിർമ്മിക്കാൻ സഹായം നൽകിയ അരുന്ധതി മാഡത്തിൻ്റെ സൻമനസ്സിന് ഒരു ബിഗ് സല്യൂട്ട് !

    • @salessales6287
      @salessales6287 Місяць тому

      അവർ അടിച്ചാൽ പ്രതിരോധം.
      തിരിച്ചടി കിട്ടുമ്പോൾ തൂറിപ്പോകുന്നതിനു ഷേവ്

    • @ZZZZ_RENJITH
      @ZZZZ_RENJITH Місяць тому +1

      Jai Jai alaahuu jai jai alaahuu

    • @salmanfaris9023
      @salmanfaris9023 Місяць тому +1

      Svandham raajyathinu veendi pooraadaan yenthum cheyyum ...vivaram kettavane manassine aadhyam nannaayi nee

    • @mohammedkuttytk8929
      @mohammedkuttytk8929 29 днів тому

      Chtta

  • @akabdullahmohammed2327
    @akabdullahmohammed2327 Місяць тому +3

    സുനിതയും അരുന്ധതിയും മനുഷ്യത്വത്തിന്റെ ശക്തരായ രണ്ടു വക്താക്കൾ...
    Big salute for both of them 🙏🙏

  • @RamlabeeviPh
    @RamlabeeviPh Місяць тому +39

    ഞാൻ ഇത് മുഴുവൻ കേട്ടു വേദനയോടെ കുഞ്ഞുങ്ങൾ മരിക്കുന്നതു അല്ലെങ്കിൽ കൊല്ലുന്നതു എത്ര വേദനജനകമാണ് അത് മനസ്സിലാകണവെങ്കിൽ ണം ഓരോരുത്തരും മനുഷ്യരാക്കണം

    • @visualizerbinu
      @visualizerbinu Місяць тому

      1 വര്ഷം മുമ്പ് തീവ്രവാദികൾ ഇസ്രായേലിലെ വീടുകളിയിൽ കയറി കൊന്നു തള്ളിയവരിൽ കുഞ്ഞുങ്ങൾ ഇല്ലായിരുന്നോ? വയസ്സായവരില്ലായിരുന്നോ? അതോ അവർ മനുഷ്യരല്ല എന്നാണോ? ആ ഒരൊറ്റ കാരണം കൊണ്ടല്ലേ ഇന്നവിടെ സമാധാനം ഇല്ലാതെ ആയത്? നാടകം ഇറക്കല്ലേ...

  • @sojanvg9832
    @sojanvg9832 Місяць тому +12

    സുനിതാ ഹൃദയത്തില്‍ നിന്നെടുത്ത വാചകങ്ങള്‍ നന്നായി. ചില പച്ച തുരുത്തുകള്‍ അവശേഷിക്കുന്നുണ്ട് .

  • @anithajoyce3734
    @anithajoyce3734 Місяць тому +11

    വിവരങ്ങള്‍ നല്‍കിയതിനു വളരെ നന്ദി 🙏

  • @geethadhananjayan2857
    @geethadhananjayan2857 Місяць тому +1

    Thank you for the translation.Always with Palestine and all other nations facing oppression..💔

  • @ThareequdeenAmeen
    @ThareequdeenAmeen Місяць тому +59

    എനിക്ക് തോന്നുന്നു സാധാരണക്കാരന്റെ ശബ്ദതമാകാൻ മറ്റൊരു മഹുവാ മൊയ്‌ത്ര യായി നിങ്ങളും പാർലമെന്റിൽ ഉണ്ടായിരുന്നുവെങ്കിൽ

    • @georgenj2566
      @georgenj2566 Місяць тому +8

      മലപ്പുറത്ത് നിർത്തി ജയിപ്പിക്ക്.

    • @Kingdon-x8v
      @Kingdon-x8v Місяць тому

      ​@@georgenj2566എന്താടോ കുഞ്ഞാടുകളെ പൊലെ വാക്കിന് വിലയില്ലാത്തവർ അല്ലാ മലപ്പുറത്തു കാര് മലപ്പുറം സുനിതയെ സ്ഥാനാർതിയായി നിർത്തിയാൽ എതിർ സ്ഥാനാർഥി ഉണ്ടാവില്ല അത്രയ്ക്കും സുനിത കേരളത്തിലെ മുസ്ലിംകൾ ഹൃദയത്തിൽ സ്ഥാനം കൊടുത്തു കഴിഞ്ഞു നൽകാശിന് വേണ്ടി വർഗീയതയും കള്ളത്തരവും പറയാത്ത മിടുക്കിയാ മലയാളി പെൺകൊടി സുനിത 👍👍👍❤️❤️❤️

    • @aleemaali9454
      @aleemaali9454 Місяць тому

      പല സ്ഥിനിലെ പിഞ്ചുകുഞ്ഞുങ്ങളേയും സ്ത്രീകളേയും ബോംബിട്ട് കൊന്നും പട്ടിണിക്കിട്ടും കൊല്ലുന്ന യൂദന്മാരും അവരെ സഹായിക്കുന്നവരും ഓർക്കുകമരണം അവരെയും തേടി എത്തും അവിടെ യഥാർഥത്തിൽ ആരാണ് വിജയിച്ചത്. എല്ലാ ത്തിനും ഒരവസാനമുള്ളത് പോലെ ഈ ലോകത്തിനും ഒരു വസാനമുണ്ട്. അതിൻ്റെ ലക്ഷണങ്ങളാണ് ഈയുദ്ധങ്ങളും മറ്റും പക്ഷെ പാല സ്ഥിനികളുടെ വിജയം കണ്ടിട്ടല്ലാതെ ലോകം അവസാനിക്കുകയില്ല.

  • @sideekmp7930
    @sideekmp7930 Місяць тому +16

    സുനിദ മേഡത്തിന് ദൈവം ദീർഘായുസ് നൽകട്ടെ ആമീൻ.

    • @georgenj2566
      @georgenj2566 Місяць тому

      കാക്കാന്മാർക്ക് സ്തുതിപാടാൻ 500വർഷം ജീവിക്കണം.

  • @Bushi-o7n
    @Bushi-o7n Місяць тому +18

    സുനിത അവസാനം നിങ്ങളുടെ ശബ്ദം ഇടറിയത്തിൽ ഉണ്ട് നിങ്ങളിലെ ആത്മാർത്ഥതയും മനുഷ്യത്വവും 😢🥰❤

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 Місяць тому +10

    നല്ല പ്രസംഗം -❤ തീർത്തും കേട്ടു❤

  • @rasheedak.p8359
    @rasheedak.p8359 Місяць тому +3

    മോളെ സുനിത നിനക്കും അരുന്ധതി റോയിക്കും ഫലസ്തീകൾ കൊപ്പം നിൽക്കുന്ന എല്ലാവർക്കും ആരോഗJ വും ആയുസ്സും റബ്ബ് നൽകട്ടെ.ആമീൻ.

  • @hameedthanath7902
    @hameedthanath7902 Місяць тому +8

    സത്യമുള്ള ആ മനുഷ്യശരീരം
    സത്യത്തിലെ നിലകൊള്ളു. അതാണ് സ്നേഹ നിധി അരുന്ധതി റോയ്.

  • @VishalanSathayn
    @VishalanSathayn Місяць тому +15

    ആ വേതനയിൽ ജ്ഞാനും പങ്ക് ചേരുന്നു 🌹അരുന്തതി റോയ് ക്കു 🌹എല്ലാ വിത 🌹ആശംസകൾ നേരുന്നു 🌹🌹എന്റെ സുന്ദരി കുട്ടക്കും ആശംസകൾ നേരുന്നു ❤️❤️❤️ലാൽസലാം സഖാവേ 🌹🌹🌹🌹മുന്നോട്ട് 👍👍👍👍👍👍🌹🌹🌹❤️❤️❤️❤️❤️

    • @josephdamian5359
      @josephdamian5359 Місяць тому

      സഖാവേ ഇപ്പോള്‍ നടക്കുന്ന യുദ്ധ കാരണക്കാരന്‍ ആയ hamas aano സഖാവിന്റെ ഹീറോ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Місяць тому +13

    മാഡം താങ്കൾക്കുംമാഡം അരുന്ധതി റോയ് ക്കും അഭിനന്ദനങ്ങൾ, ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഹിദാ യത് നൽകട്ടെ. പ്രാർഥി ക്കുന്നു. എന്ത് കൊണ്ടാണ് ലോകപോലീസ് ആയി ചട്ടമ്പി ത്ത രം കാണിക്കുന്ന ആയുധങ്ങൾ വിറ്റ് മനുഷ്യ രക്തം കൊണ്ട് നൃത്തമാടുന്ന അമേരിക്ക യെ ലോകം ഒറ്റ പ്പെടുത്താ ത്ത ത്. ഡോളറിനു പകരം നാണയം കൊണ്ടു വരാത്ത ത്, ഹിരോഷിമ, നാഗ സാക്കി, ഇറാക്ക്.... തുടങ്ങി എന്തെല്ലാം എത്ര അക്രമങ്ങൾ. ഇപ്പോൾ ഫലസ്തീൻ. എന്തൊരു ക്രൂരത. എപ്പോഴാണ് ഇതിനൊരു അവസാനം. പടച്ച വന്റെ സഹായം മാത്രം പ്രതീക്ഷി ക്കാം.

  • @santhoshm7179
    @santhoshm7179 Місяць тому +1

    അഭിനന്ദനങ്ങൾ. അരുന്ധതി റോയ് 🙏❤️ഇത്രയും ഭംഗിയായി അരുന്ധതികല്ലാതെ മറ്റാർക്കും പറയാനാകുമെന്ന് തോന്നുന്നില്ല.

  • @kaderabdulpuzhankara
    @kaderabdulpuzhankara Місяць тому +8

    സുനിത, താൻ നല്ലൊരു മനസ്സിന്റെ ഉടമയാണ് എന്ന് തന്റെ അവസാന ഭാഗത്തെ സംസാരത്തിൽ തന്റെ ഹൃദയം ഇടറുന്നത് വ്യക്തമായും മനസ്സിലാക്കാൻ കഴിഞ്ഞു, മനുഷ്യത്വം ഉള്ളവരുടെ ഹൃദയമേ ഇടറു.🌹

  • @yestrack6075
    @yestrack6075 Місяць тому +19

    ആയിരിക്കണക്കിന് നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ഇളം ചോരപ്പുഴയും കണ്ടില്ലെന്നും ഉമ്മമാരുടെ അലമുറകളും കേട്ടില്ലെന്ന് നടിക്കാൻ
    മനസാക്ഷിയുള്ള ഒരു മനുഷ്യർക്കും സാധിക്കില്ല

  • @chummiful
    @chummiful Місяць тому +13

    അവസാനം വരെ കണ്ടു
    അവസാനം അവസാനം ശബ്ദം ഇടറിയ സ്വരത്തിൽ.. ❤❤❤❤.. സുനിത മേടം ബിഗ് സല്യൂട്ട്❤

  • @zakeersait3896
    @zakeersait3896 Місяць тому +4

    മനസ്സാക്ഷി ഉള്ളവർക്ക് മാത്രമേ ഇത് ഉൾക്കൊള്ളാൻ പറ്റൂ.സല്യൂട്ട്അരുന്ധതിറോയ് ഇത് ഞങ്ങൾക്ക് എത്തിച്ച സുനിത മാമിനും ബിഗ് സല്യൂട്ട്.ഒരു സന്ദേശം മറ്റുള്ളവരിലേക്ക് പ്രചരിക്കുമ്പോഴാണ് അതിന് മൂല്യം ഉണ്ടാകുന്നത്.

  • @Godoflegend-h9f
    @Godoflegend-h9f Місяць тому +8

    O my god, God bless you Sunitha

  • @noushikkp5786
    @noushikkp5786 Місяць тому +4

    സത്ത്യനും
    നീതിക്കും
    ഒപ്പം നിൽക്കുന്ന മേഡത്തിന് ഒരായിരം🎉🎉🎉🎉❤❤

  • @kamarudheenvk3633
    @kamarudheenvk3633 Місяць тому +9

    ഒരുപാട് നന്ദി

  • @Nazeed.k-yr7ly
    @Nazeed.k-yr7ly Місяць тому +7

    Sunitha Mam Nannai Present ചെയതു അഭിനന്ദങ്ങൾ

  • @TajThajudeen-gj5qz
    @TajThajudeen-gj5qz Місяць тому +8

    ഞാൻ അവസാനം വരെ കണ്ടു ❤️

  • @Knjawa
    @Knjawa Місяць тому +6

    മനുഷ്യപക്ഷത്ത്‌ അരുന്ധതിയും സുനിതയും 👍

  • @naseemanazimuddin3045
    @naseemanazimuddin3045 Місяць тому +10

    മനുഷൃ സ്നേഹി എന്നും❤❤❤❤🎉അരുന്ധതി റോയ്. സത്യം പറയുന്നു എപ്പോഴും❤❤❤. നമ്മുടെ രാജൃത്തിന്റെ അഭിമാനം.🎉🎉ഒപ്പം സുനിതമോൾക്കു൦

  • @hamzamoidu8017
    @hamzamoidu8017 Місяць тому +8

    'മനുഷ്യത്വം '.... 🙏🙏🙏

  • @nidhafathima1589
    @nidhafathima1589 Місяць тому +23

    ഒരു മനുഷ്യൻ നല്ലതാണെന്ന് പറയാൻ എത്ര ബുദ്ധിമുട്ടാണ്❤❤❤❤

  • @AbdulKhader-s7k
    @AbdulKhader-s7k Місяць тому +407

    എന്നും മർദിത പക്ഷത്തോടൊപ്പം അചഞ്ചലമായി നിലകൊള്ളുന്ന ജീനിയസ് അരുന്ധതി റോയ് Big Salute Madam

    • @abdulla.k8583
      @abdulla.k8583 Місяць тому +4

      ❤❤😢😢

    • @josephdamian5359
      @josephdamian5359 Місяць тому

      SIN+WAR Eliminated
      1000 കണക്കിന് സാധാരണ മനുഷ്യരുടെ മരണത്തിന്‌ കാരണമായ തീവ്രവാദ നേതാവ് sinwar കൊല്ലപ്പെട്ടു. Bokoharam പോലുള്ള തീവ്രവാദ sangadanakal കൂടി thudachu neekkapedanam

    • @josephdamian5359
      @josephdamian5359 Місяць тому

      SIN+WAR Eliminated
      1000 കണക്കിന് സാധാരണ മനുഷ്യരുടെ മരണത്തിന്‌ കാരണമായ തീവ്രവാദ നേതാവ് sinwar കൊല്ലപ്പെട്ടു. Bokoharam പോലുള്ള തീവ്രവാദ sangadanakal കൂടി thudachu neekkapedanam

    • @pam4840
      @pam4840 Місяць тому

      Lol lokam.muzuvanam.mardanam.maatram.aamyi nadana madam

    • @anilnair3064
      @anilnair3064 Місяць тому +15

      കാട് കട്ട് വീടു വച്ച പുള്ളി ആണ് അരുന്ധതി.

  • @bavarasheed4112
    @bavarasheed4112 Місяць тому +4

    ഈ ജീവിധത്തിൽ മടുപ്പും നിരാശയും തോന്നുമ്പോൾ ഇവരെ പോലുള്ളവരുടെ വാക്കുകൾ സുനിത യുടെ വാക്കുകളിലൂടെ കേൾക്കുമ്പോൾ. ഇല്ല ഒന്നും ഇവിടെ കൊണ്ട് അവസാനിക്കില്ല എന്ന ഒരു ഉൾവിളി ഉണ്ടാകുന്നു അത് വീണ്ടും ഇരുട്ടിനെ തട്ടി മാറ്റി മുന്നോട്ടു നയിക്കാൻ പ്രേരിപ്പിക്കുന്ന അരുന്ധദിയെ പോലെ ഉള്ളവർ ലോകത്തു ഒരുപാട് ഉണ്ടാവട്ടെ

  • @SeemaSeema-nr7dt
    @SeemaSeema-nr7dt Місяць тому +5

    Big salute Arundhathi Roy ❤️❤️ and സുനിതാ ലാൽസലാം സഖാവേ ❤️❤️🌹🌹🌹

  • @abdussalampalliparamban1397
    @abdussalampalliparamban1397 Місяць тому +6

    പ്രതീക്ഷയുടെ നാമ്പുകൾ ആണ് ഈ വാക്കുകൾ
    എത്ര കേട്ടാലും മതി വരില്ല 🙏

  • @AhammedkuttyAhsani
    @AhammedkuttyAhsani Місяць тому +6

    ഉഷാറായിട്ടുണ്ട് ട്രാൻസിലേറ്റ്

  • @adbulkarim7521
    @adbulkarim7521 Місяць тому +7

    Thank you madam

  • @abdulbasith7470
    @abdulbasith7470 28 днів тому +1

    സുനിത ദേവദാസ്.. നന്ദി.. നിക്‌സ്പക്ഷതയോടും നീതിയോടുമൊപ്പം നിൽക്കുന്നതിന്..
    Great speach അരുന്ധതി റോയ്..
    Best translation too..

  • @ThankachanAntony-up3ok
    @ThankachanAntony-up3ok Місяць тому +33

    അഭിനന്ദനങ്ങൾ ❤

  • @majeenaebrahim9337
    @majeenaebrahim9337 Місяць тому +1

    വളരെ നല്ല വിവരണം.. കണ്ണ് നിറയാതെ ആർക്കും ഇത് കെട്ടിരിക്കാൻ കഴിയില്ല.... നന്ദി സുനിത

  • @ashrafdarulsalam5774
    @ashrafdarulsalam5774 Місяць тому +10

    അവസാനം വരെ കണ്ടു 👍👍👍

  • @nowshadthekkumpuram622
    @nowshadthekkumpuram622 Місяць тому +11

    മർദ്ദിത ജനതയുടെ വിമോചനം നെഞ്ചിലേറ്റി പ്രവർത്തിക്കുന്ന അരുദ്ധതി റോയി

    • @josephdamian5359
      @josephdamian5359 Місяць тому +4

      Nigeria yil boko haram terrorism നടത്തുന്നുണ്ട് പക്ഷേ madam മിണ്ടില്ല . എന്താണോ എന്തോ

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx Місяць тому

      P​@@josephdamian5359please krisangi go out

  • @AmeenAmeenp-i6z
    @AmeenAmeenp-i6z Місяць тому +5

    താങ്കൾക്ക' ഭാവുകങ്ങൾ. ദൈവവകാരുണ്യ കടാക്ഷങ്ങൾ നേരുന്നു.

  • @ckRMz
    @ckRMz Місяць тому +5

    Thank you sunitha.. ✨💐

  • @thaleebtc3748
    @thaleebtc3748 Місяць тому +2

    മുഴുവൻ കേട്ടു 🙏🎉ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @salimkh2237
    @salimkh2237 Місяць тому +4

    Sunitha & Arundhathi Roy🙏🙏🙏🙏♥️♥️♥️♥️♥️

  • @AkmalAhammed-s7f
    @AkmalAhammed-s7f Місяць тому +5

    Salute. Arundhati Roy and Sunita

  • @dili9510
    @dili9510 Місяць тому +1

    നവീൻ ബാബുവിന്റെ മരണത്തെ കുറിച് ഒരു വിഡിയോ ചെയ്യാമോ 🤌

  • @Ynh-pd9sp
    @Ynh-pd9sp Місяць тому +4

    Sudapi Sunita...please make an honest video on the existential threat being faced by the Jewish people. They too have equal rights.

  • @ahmedalnoor7974
    @ahmedalnoor7974 Місяць тому

    ,ഒരായിരം അഭിനന്ദനങ്ങൾ

  • @mmnissar786
    @mmnissar786 Місяць тому +8

    ഒര് ബില്യൺ കോടി ലൈക്ക് തരും ഞാൻ ❤️❤️❤️🔥🔥 തീയാണ് നീ... കനൽ അല്ല... കാട്ട് തീ.. ❤️❤️❤️❤️

  • @kdrmakkah5510
    @kdrmakkah5510 Місяць тому +30

    അരുന്ധതി എന്നും ടെററോറിസ്റ്റ് കൾ ക്കെതിരെ നില കൊള്ളുന്നു

    • @visualizerbinu
      @visualizerbinu Місяць тому +9

      നിലനില്പിനായി പൊരുതുന്ന ഇസ്രയേലികൾക്കെതിരെ, കാശ്മീരിൽ പണ്ഡിറ്റുകൾക്കെതിരെ

    • @sanjunlmbr4577
      @sanjunlmbr4577 Місяць тому +1

      ​@@visualizerbinu😏😏
      താങ്കൾക്ക് സത്യത്തെ ഭയമാണ്
      കാരണം അത് താങ്കളിലെ മനുഷ്യനെ ഉണർത്തിയാലോ 😏

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 Місяць тому

      5 നൂറ്റാണ്ടു പഴക്കമുള്ള ഒരു നിർമിതിയെ ശക്തികൊണ്ടുനിമക്ഷനേരം കൊണ്ടുഇടിച്ചു നിരത്താൻ സംഘാടന ശേക്ഷിയുള്ള രാജ്യത്തിൻ്റെ പരമാധികാരത്തിലുള്ളവർക്കു പത്തുവർഷമായി കാശ്മിർ പണ്ഡിററുകളെ പുനരധിവസിപ്പിക്കുവാൻ കഴിയുന്നില്ലാങ്കിൽ അതിൻ്റെ അർത്ഥം പണ്ഡിറ്റ് കളുടെ വിക്ഷയംകെട്ടുകഥയാണാന്നാണു

    • @visualizerbinu
      @visualizerbinu Місяць тому

      @@sanjunlmbr4577 അങ്ങനെ തന്നെ കൂട്ടിക്കൊള്ളൂ

    • @anilnair3064
      @anilnair3064 Місяць тому

      അരുന്ധതി ബംഗ്ലാദേശിൽ ഹിന്ദുക്കളെ ആക്രമിക്കുന്ന ഇസ്ലാമിക തീവ്രവാദികൾക്ക് എതിരെ ഒന്നും പറഞ്ഞു കേട്ടില്ല.

  • @r7gaiming706
    @r7gaiming706 Місяць тому +6

    ഞാൻ ഫുൾ കേട്ടു 😭

  • @RDXBvlogs1879
    @RDXBvlogs1879 Місяць тому +6

    ❤സുനിത ❤

  • @apexhealthcarealuva1051
    @apexhealthcarealuva1051 18 днів тому

    Thank you SUNITA ma'am ❤️🙏🙏🙏🙏🙏❤️❤️❤️

  • @mmA_home_products1968
    @mmA_home_products1968 Місяць тому +22

    . അരുന്ദതി റോയിക്കും സുനിത ദേവദാസിനും എന്റെ അഭിനന്ദനം❤❤❤❤❤😂😂😂

    • @Rohith.-
      @Rohith.- Місяць тому

      ചിരി എന്തിനാ മനസ്സിലായില്ല 🤔

  • @hsjsh8902
    @hsjsh8902 16 днів тому

    ഞാൻ എല്ലാം കേട്ടു അരുന്ധതി ദേവിയുടെ ഈ സങ്കടമായി പ്രസംഗം എന്റെ മനസ്സിനും സങ്കടമുണ്ടായി പലസ്തീൻ സ്വാതന്ത്ര്യം രാഷ്ട്രം ആവുക തന്നെ ചെയ്യും

  • @anirudhanb6020
    @anirudhanb6020 Місяць тому +8

    Support palastine.

  • @hamdakamarudeen5563
    @hamdakamarudeen5563 12 днів тому

    Full kettu arundadiRoy,sunitha...❤ Big salute..❤

  • @lizyvarghese7105
    @lizyvarghese7105 Місяць тому +7

    മുഴുവൻ കേട്ടു.
    പാലസ്തീൻ കുഞ്ഞുങ്ങൾക്ക് വേണ്ടി,
    അവരുടെ സ്വപനമായ സ്വാതന്ത്ര്യത്തിലേക്ക് എത്തുക തന്നെ ചെയ്യുമെന്ന് പ്രതീക്ഷയോടെ🤝🤝

  • @mariettafma
    @mariettafma Місяць тому +1

    അരുന്ധതി റോയ്ക്കും സുനിത ദേവദാസിനും ഒരായിരം നന്ദിയും അഭിനന്ദനങ്ങളും.

  • @abcgovind
    @abcgovind Місяць тому +4

    പാലസ്തീനിലെ കുഞ്ഞുങ്ങളെ കാക്കാനും അവിടുത്തെ ആളുകളെ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഹമാസിൻ്റെ നാശത്തിനുമായി നമുക്ക് സുനിതയോടൊപ്പം പ്രാർത്ഥിക്കാം..

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx Місяць тому

      ನೀನು ಸದ್ಯಕ್ಕೆ ಹೊರಗೆ ಹೋಗು

  • @scw907
    @scw907 26 днів тому

    അരുന്ധതി റോയി ക്കും പിന്നെ എന്നും ജാതിയും മതവും നോക്കാതെ ധീരമായി നേരിൻറെ പക്ഷത്ത് നിൽക്കുന്ന സുനിതാ മേഡത്തിനും ബിഗ് സല്യൂട്ട് ❤

  • @basheeramazingahmed7072
    @basheeramazingahmed7072 Місяць тому +1

    Excellent Delivery of your Speech dear Sunitha Madam, The Wonderful explanation of the Palestinians by The Great Lady Arundhati Roy is appreciated and Adored...

  • @jasminbabu5477
    @jasminbabu5477 Місяць тому +4

    സുനിത ❤❤

    • @ceeyamshams
      @ceeyamshams Місяць тому

      Both of😅 17:13 u r nanma
      marangal.

  • @MuhammadKutti-j6x
    @MuhammadKutti-j6x Місяць тому +2

    സുനിത മോളെ താനൊരു സംഭവമാ നന്ദി❤❤❤❤❤