2030 ല്‍ സംഭവിക്കാന്‍ പോകുന്നത്‌.! | ഭാഷ നന്നാക്കി ചെന്നായ്ക്കളുടെ സ്വഭാവം കാണിക്കുന്നവരാര് | QASIMI

Поділитися
Вставка
  • Опубліковано 23 лис 2023
  • യുദ്ധങ്ങളിലൂടെ ചതിക്കുന്നവരാര്.?
    ഭാഷ നന്നാക്കി ചതിച്ചവര്.?
    ഭാഷ നന്നാക്കി ചെന്നായ്ക്കളുടെ സ്വഭാവം കാണിക്കുന്നവരാര്.?
    ചതിയിലൂടെ 2030 ല്‍ സംഭവിക്കാന്‍ പോകുന്നത്‌.!?
    AHLU SUNNTHA WAL JAMAHATH | USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #2030 #islam #language #cheating

КОМЕНТАРІ • 117

  • @matmt964
    @matmt964 7 місяців тому +161

    A genius content.. ആദ്യം കളിയാക്കി ആസ്വദിക്കാൻ വേണ്ടി ഈ ഉസ്താദിൻ്റെ വീഡിയോ പ്രഭാഷണം കേട്ടു തുടങ്ങി. പിന്നെ അദ്ദേഹത്തിൻ്റെ ലോക കാര്യങ്ങളിലുള്ള വിവരവും വിത്യസ്ത വീക്ഷണങ്ങളും കൊണ്ട് interest കൂടി സ്ഥിരമായി കാണാൻ തുടങ്ങി. ഈ അടുത്ത് കണ്ട വഹാബിസത്തെ കുറിച്ചുള്ള പരമ്പര ശരിക്കും ഒരു eye opener ആയിരുന്നു. വർഷങ്ങളായി ധരിച്ച് വച്ചിരുന്ന പല ധാരണകളും തിരുത്തിയ പ്രഭാഷണങ്ങൾ!! വർഷങ്ങൾക്ക് മുൻപ് Lawrenc of Arabia കണ്ടത് മുതലും പിന്നെ വഹാബി അടിസ്ഥാന ആശയങ്ങൾ അടിസ്ഥാനമക്കിയുള്ള പ്രസിദ്ധീകരണങ്ങൾ കൂടിയും (അതിപ്പോഴാണ് മനസ്സിലാകുന്നത്) രൂപപ്പെട്ട ധാരണകൾ എല്ലാം തെറ്റായിരുന്നൂ എന്ന് മനസ്സിലാക്കിയ ദിവസങ്ങൾ. മത പ്രഭാഷണ രംഗത്ത്, പ്രത്യേകിച്ച് പിന്തിരിപ്പൻ എന്ന് നാം പറയുന്ന ആശയങ്ങൾ കൂടുതലുള്ള സുന്നി വിഭാഗത്തിനിടയിൽ, ഇത് പോലെയുള്ള geniusസുകളെ അധികം കണ്ടിട്ടില്ല.

    • @naseerabduljabbar2457
      @naseerabduljabbar2457 7 місяців тому +1

      അന്തൻ ആനയെ കണ്ടു 😥

    • @khkhumra526
      @khkhumra526 7 місяців тому

      @@naseerabduljabbar2457
      നീ കേൾക്ക് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മുഴുവൻ അപ്പോൾ മനസ്സിലാവും.ആർക്കാണ് അന്തം ഇല്ലാത്തത് എന്ന്.ഞാനും ഈ മുകളിൽ പറഞ്ഞ അതേ അവസ്ഥയിൽ കണ്ട് തുടങ്ങിയതാണ് ഇയാളുടെ വീഡിയോസ് ആ ജ്യൂസ് ജ്യൂസ് വീഡിയോ കണ്ട് ചിരിച്ചു മടുത്താണ് ഇദ്ദേഹത്തിന്റെ വീഡിയോ search ചെയ്യുന്നത് ഞാൻ ശരിക്കും രണ്ട് വിഭാഗം സുന്നിയിലും പെട്ട ആളല്ല. പക്ഷെ ഇയാളെ പോലെ ഒരു പണ്ഡിതൻ കേരളത്തിൽ ഇനിയുണ്ടാവില്ല. വഹാബിസത്തിന്റെ ഉത്ഭവം ഞാൻ ആദ്യം കേട്ടത് ഒരു ക്രിസ്ത്യാനിയിൽ നിന്നുമാണ് അത് എനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നു കൂടെ സംശയങ്ങളും കൂട്ടി കൊണ്ടിരുന്നു പക്ഷെ ഇയാളുടെ വീഡിയോ എന്റെ എല്ലാ സംശയങ്ങളും മാറ്റി തന്നു. പിന്നീടാണ് മനസ്സിലായത് വഹാബിസം മുതൽ പലതും ബ്രിട്ടീഷ് സൃഷ്ടി ആയിരുന്നു എന്ന് അതിൽ ബ്രിട്ടീഷ് വിജയിച്ചു മുസ്ലിങ്ങളെ പല കഷ്ണങ്ങൾ ആയി വിഭജിപ്പിച്ചു.തുർക്കി സാമ്രാജ്യം അവസാനിപ്പിച്ചത് ബ്രിട്ടീഷ്‌ ആയിരുന്നു.ഒന്നും രണ്ടും മഹാലോക യുദ്ധം, ഇറാഖ്, അഫ്ഗാൻ അധ്നിവേശം ഇതിനൊക്കെ പിന്നിൽ ഗൂഢാലോചന ബ്രിട്ടീഷ് ആയിരുന്നു.ഇന്ത്യ കൊള്ളയടിച്ചത് ഇന്ത്യ പാക് വിഭജനം,കാശ്മീർ പ്രശ്നം,ഇസ്രായേൽ നിർമാണം,അമേരിക്ക നിർമാണം, ഓസ്ട്രേലിയ, newzealand, കാനഡ ഇതൊക്കെ ബ്രിട്ടീഷ് സൃഷ്ടി ആയിരുന്നു കൂടാതെ ഫുട്ബോൾ, ക്രിക്കറ്റ്‌ ഈ രാജ്യങ്ങളിലൊക്കെ വ്യാപിപ്പിക്കാൻ ബ്രിട്ടീഷ് നടത്തിയ രഹസ്യ നീക്കങ്ങൾ ഇന്ന് ലോകത്തുള്ള 99% ആളുകൾക്കും അറിയില്ല.ഇന്ന് ഈമാൻ ഇല്ലാത്ത നാവിൽ മാത്രം ഈമാനുള്ളവരായി തീർന്നു പല സംഘടനകളും കൂടെ വിദ്വേഷവും വിഭാഗീയതയും. മഹ്ദിയെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ 2ഉം 3:ഉം മണിക്കൂർ ഉള്ള 4,5 വീഡിയോസ് ഉണ്ട്. എത്ര ഭയാനകരമായ കാര്യങ്ങൾ അതിൽ ഉണ്ട് വിഭജിച്ചവരും വിഭജിപ്പിച്ചവരെ പറ്റിയുള്ള കഥകൾ ഞാൻ എല്ലാ വിഡിയോസും 10 ൽ കൂടുതൽ തവണ കേട്ടുപോയി

    • @ahwellprince1228
      @ahwellprince1228 7 місяців тому

      ​@@naseerabduljabbar2457നിനക്ക് ചിന്തിക്കാനുള്ള തൗഫീഖ് ഇല്ലാത്തതിന് ബാക്കിയുള്ളവർ എന്ത് oizhachu കുഞ്ഞേ

    • @ubaid.p.k.2707
      @ubaid.p.k.2707 7 місяців тому +2

      It's true and genuine review

    • @sahlemuhammed
      @sahlemuhammed 7 місяців тому +5

      ഖാസിമി ഉസ്താദ് ൻ്റേ ക്ലാസ്സുകൾ കേൾക്കുന്നതിന് മുൻപ് ഒരു ജീവിതവും ശേഷം മറ്റോരു ജീവിതവും ആയിരിക്കും മിക്ക ആളുകൾക്കും.. എന്നെ പൊലെ

  • @anwarkeezhedath
    @anwarkeezhedath 7 місяців тому +22

    ഞാനും ബഹുമാന്യനായ ഉസ്താദിനെ പരിഹാസത്തോടെയും വിമർശനാത്മകമായും കണ്ടൊരാളായിരുന്നു തുടക്കത്തിൽ, ഇപ്പോൾ അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ വാചകങ്ങളിലൂടെ പല തിന്മകളിൽ നിന്നും അകന്നു നിൽക്കാനായി (അൽഹംദുലില്ലാഹ്, അല്ലാഹു കൂടുതൽ നന്നാവാനും നന്മയിൽ തന്നെ മരിച്ചു പോവാനും തൗഫീഖേകട്ടെ) ശരിക്കും ശൈഖുന അല്ലാഹുവിൻ്റെ റഹ്മത്ത് തന്നെയാണ്!
    അല്ലാഹു ജല്ലജലാലുഹു ഉസ്താദിന് ദീർഘായുസ്സേകട്ടെ...
    ആമീൻ...

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  7 місяців тому +1

      അൽഹംദുലില്ലാഹ് ആമീൻ 👍🤲

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 Місяць тому +1

      ഞാനും ... ഇപ്പോഴാണ് കാര്യങ്ങളെല്ലാം മനസ്സിലായത്...

  • @user-qm5xh8pe4q
    @user-qm5xh8pe4q 7 місяців тому +41

    മുട്ടാൻ വന്നവരെല്ലാം പിൻവാങ്ങി..! ഉസ്താദിപ്പോഴും കൂടുതൽകൂടുതൽ ആളുകളാൽ സ്വീകരിക്കപ്പെടുന്നു...!

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  7 місяців тому +2

      അൽഹംദുലില്ലാഹ് 🤲

    • @mansormohamed4808
      @mansormohamed4808 7 місяців тому

      ആരാ മുട്ടാൻ വന്നവൻ
      ഇത് വട്ട് കേസ്

    • @user-qm5xh8pe4q
      @user-qm5xh8pe4q 7 місяців тому

      വട്ട്പിടിച്ചവർക്ക് സാധാരണ തോന്നുന്നതാ; "എല്ലാംവട്ട്കേസാണെന്ന് " സാരമില്ല, സുഖായ്ക്കോളും.

    • @Junaidkariyilavalappil
      @Junaidkariyilavalappil 3 місяці тому

      കൊറച്ചു ഉസ്താദിന്റെ വയലൊക്കെ കേൾക്കാൻ samayamkandethanam

  • @creed2b-hm4ko
    @creed2b-hm4ko 7 місяців тому +5

    ജീനിയസ്
    വിവരമില്ലത്തവർ പരിഹസിക്കും
    അറിവിനെ അറിയാനും ഇത്തിരി വിവരം അത്യാവശ്യം ആണ്.
    ഈ ഉസ്താദിന്റെ ഇസ്രായേൽ പ്രഭാഷണമൊക്കെ
    ഒരു രക്ഷയുമില്ല
    പഠിക്കാൻ ഒരുപാടുണ്ട് നമുക്ക്...

  • @murshidmk8337
    @murshidmk8337 7 місяців тому +9

    ധർമവും സത്യവും നിലനിൽക്കണം
    അതിനു വേണ്ടി തന്റെ പഠനവും പ്രഭാഷണവും വിനയോഗിക്കുന്ന ഏക പ്രഭാഷകൻ
    🖤🖤🖤🖤🖤🖤
    അവസാനവിജയം നിങ്ങൾക്ക്
    സത്യമേവ ജയതേ

  • @murshidmk8337
    @murshidmk8337 7 місяців тому +29

    ഇൽമ് ഇല്ഹാം
    എന്റെ മുത്ത് ഖാസിമി ഉസ്താദ് 🥰🥰🥰🥰🖤🖤🖤🖤😭😭😭😭😭😭

  • @murshidmk8337
    @murshidmk8337 7 місяців тому +35

    ലോകത്തിന്റെ കാമ്പറിഞ്ഞ പണ്ഡിത പ്രതിഭ

  • @liyavlogs2040
    @liyavlogs2040 6 місяців тому +3

    ഇൽമുൽ bahar ♥️

  • @muhammedbadusha9452
    @muhammedbadusha9452 7 місяців тому +2

    Alhamdulillah

  • @aliperingatt
    @aliperingatt 7 місяців тому +3

    അൽഹംദുലില്ലാഹ് 💚

  • @AzeezPallikkal
    @AzeezPallikkal 7 місяців тому

    Masha allah ….

  • @subairkm8267
    @subairkm8267 7 місяців тому +2

    Genius masha Allah
    Inducing senses slowly

  • @ayyoobnv9735
    @ayyoobnv9735 7 місяців тому

    Masha allh

  • @faisalrahman5584
    @faisalrahman5584 5 місяців тому

    ماشاء الله ❤
    A unique👍 and never-before-discussed matters that is enlightening💫 from various angles👌

  • @abdulrasheedvt9205
    @abdulrasheedvt9205 7 місяців тому +1

    ماشاءالله👍👍👍امين يارب العالمين

  • @Q11118
    @Q11118 7 місяців тому

    Usthathe murathukal hazilakan dua cheyyane🤲🤲🤲🤲

  • @raseenayousaf6437
    @raseenayousaf6437 Місяць тому

    Usthadinday prasanghaman nan eppo eppozhum kelkkunnath❤

  • @thaskeenashameer5680
    @thaskeenashameer5680 7 місяців тому +3

    Ustade mensus blood facil apply cheyyana video und. Rabbe. 😢😢😢

  • @jamalazhari7697
    @jamalazhari7697 Місяць тому

    നല്ല വിവരമുണ്ട്. ഉസ്താദിന്

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 7 місяців тому +1

    മെൻസസ് കപ്പിന്റെ വീഡിയോ ഞാൻ ഇന്നലെ കണ്ടു ഉസ്താദേ...

  • @sual5794
    @sual5794 7 місяців тому +2

    Athe🥹🥹

  • @muhammedbadusha497
    @muhammedbadusha497 7 місяців тому +1

    ചിദികുന്നവർക് ദ്രഷ് ടാൻ ന്റമുണ്ട്

  • @nasarwayanad7052
    @nasarwayanad7052 6 місяців тому

    ഞാനും എന്റെ സമുതായവും അതിൽ പങ്കില്ല ഹിന്ദു നാട്ട് രാജാക്കന്മാർ കുരിതി കൊടുത്തു അവരുടെ മദ്യവും ഇന്ത്യൻ പെണ്ണ് കൊടുത്തു അവസാനം നാടും വിട്ട് ഓടി പഴശ്ശിരാജ 😄😄😄

  • @jamalazhari7697
    @jamalazhari7697 Місяць тому

    വളരെ നല്ല പഠനം നടത്തിയാണ് ഓരോ പ്രഭാഷവും നടക്കുന്നത്

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 7 місяців тому +2

    Ustadinepole telivukal nirathi samsarikkunna aale njan kandittilllaaa😢😢😢😢

  • @believersfreedom2869
    @believersfreedom2869 7 місяців тому +1

    കോടി കൾ മുടക്കി love jihad നടത്തി കെട്ടിയ ഹദിയ യെ ഷെഹീൻ മൊഴി ചൊല്ലി പോലും! വേലി ചാടാൻ നിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്!!

    • @YaseenYusufYahya
      @YaseenYusufYahya 7 місяців тому +2

      ശരി കാസക്കുട്ടാ... വിശ്വസിച്ചു 😎

    • @user-cj8uf3gu4o
      @user-cj8uf3gu4o 2 місяці тому

      Kasakuttan കണ്ണടച്ചാൽ നിനക്ക് ഇരുട്ടാകുള്ളൂ😅😅 വിഷമിക്കണ്ട പഠിച്ചൊകെ പോയി 😅😅😅

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 7 місяців тому +2

    എന്നെ കൺ കെട്ടിലൂടെ ഒരു യൂറോപ്യൻ 2000 ദിർഹംസ് പറ്റിച്ചിട്ടുണ്ട്

  • @MOIDEENKUTTYKOONRI-qi9vo
    @MOIDEENKUTTYKOONRI-qi9vo 7 місяців тому +1

    എന്തിനാണ് മെൻസസ് ബ്ലഡ് വിൽപനക്ക് വരുന്നത്.അത് കൊണ്ടുള്ള ഉപയോഗം

    • @mujeebmuji4298
      @mujeebmuji4298 7 місяців тому +2

      കൈ വിഷമുണ്ടാക്കാൻ

    • @hubburasool5719
      @hubburasool5719 7 місяців тому +7

      Koodothram cheyyan vendi

    • @bosebaby6184
      @bosebaby6184 7 місяців тому

      പ്രോടീൻ

    • @ghulsarvp
      @ghulsarvp 7 місяців тому +2

      Sihirinthe main content

    • @mariyammariyam4070
      @mariyammariyam4070 7 місяців тому

      ​@@ghulsarvpആദ്യമായിട്ട് അറിഞ്ഞത്

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 7 місяців тому +2

    Loka chadiyayirunnu😮

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 7 місяців тому +2

    Corona vaccine also😢😢😢😢

  • @asheerhassan7594
    @asheerhassan7594 7 місяців тому

    ജ്യൂസ്‌ കുടിക്കരുത്...

    • @junaidkv7165
      @junaidkv7165 7 місяців тому

      Kudikkarudh

    • @rabirabaah6535
      @rabirabaah6535 7 місяців тому

      കുടിക്കരുത് 🤌🏼

    • @user-tc7fo8vg8e
      @user-tc7fo8vg8e 7 місяців тому +1

      ജ്യൂസ് അധികം കുടിച്ചാൽ കിഡ്നി അടിച്ചുപോകും

    • @abdumohamed1942
      @abdumohamed1942 7 місяців тому

      ജൂസ് വന്നല്ലോ ?

    • @user-gf8pn1xj7s
      @user-gf8pn1xj7s 3 місяці тому

      ജ്യൂസ്‌ കുടി ആരോഗ്യത്തിനു നല്ലതല്ല പഴങ്ങൾ അതേ പടി തിന്നുകയാണ് വേണ്ടത് എന്ന് ഡോക്ടർ മാർ പറയുന്നുണ്ടല്ലോ

  • @samisameertk8703
    @samisameertk8703 7 місяців тому +4

    ഒരാൾക്കു ഹൃദയം ശുദ്ധിയാക്കണമെങ്കിൽ ഒരു ശൈകിനെ കണ്ടത്തണം. ഹൃദയത്തിൽ ദിക്ർ വാങ്ങണം. അത് കൊണ്ട് പണി എടുക്കണം.. മുഹ്മിനാവാൻ അലമുൽ അർവാഹിൽ വെച്ച് അല്ലാഹുവോട് ചെയ്ത കരാർ ഭൂമിയിൽ വെച്ച് അത് ഏല്പിക്കപ്പെട്ട ആളിൽ നിന്നും ബൈഹത് ചെയ്യുക. അതാണ് മുറമ്പിയായ ശൈഖ്. അതല്ലാതെ ഇസ്ലാം ഒരുപാട് സംഘടന അല്ല. വയള് പറച്ചിലല്ല. ഈമാനി ല്ലങ്കിൽ എന്ത് കാര്യം. വിജയിക്കാൻ ഹൗലിയാക്കളുടെ കൂടെ കൂടുക. മദീനക്കാരനായ നിസാമുദീൻ സുൽത്താൻ ആലുവ ജീലാനി ഷെരീഫിലുണ്ട് നന്നാവാൻ ആഗ്രഹമുള്ളവർക് പോയി കാണാം.. മഹാന്റെ കൈ പിടിക്കാം. ഇസ്ലാം കാര്യം 5 ഹും അനുഷ്ഠിക്കാനുള്ളതാണ് 1മത്തേത് തൗഹീദ് അതിന്റ അനുഷ്ടനാം അത് 24 മണിക്കൂർ റൂഹിൽ വേണ്ട സംഗതിയാണ് അതൊക്കെ മഹാനാണ് എനിക്ക് പഠിപ്പിച്ചു തന്നത്. Insha allah.

    • @dreamhomedesign506
      @dreamhomedesign506 7 місяців тому +2

      PODA JAAHIL NISAMUDHEEN MADEENAKARAN 🤣

    • @samisameertk8703
      @samisameertk8703 7 місяців тому +2

      താങ്കളുടെ റിപ്ലൈയിൽ പോലും സത്യം ഉണ്ട് ഞാൻ ജാഹിൽ തന്നെ ആണ് സത്യം ഉൾക്കൊണ്ട ജാഹിൽ അതിൽ അഭിമാനമേ ഉള്ളു rply ഇടാൻ കാണിച്ച മനസ്സിന് നന്ദി ✨👍

    • @shafeekpharma6028
      @shafeekpharma6028 7 місяців тому +1

      Njan avide poya aal aanu munp thaadi vecha sheikh ipo clean shave shaikh uppa maricha mone shaikh aakkan ithu kudumba vaazhcha aano😅

    • @abdumohamed1942
      @abdumohamed1942 7 місяців тому +2

      ഏത് മദീനക്കാരനാണ് കുട്ടാ ആലുവയിൽ ഉള്ളത്

    • @dreamhomedesign506
      @dreamhomedesign506 7 місяців тому

      kudumba sothaan aluva

  • @sual5794
    @sual5794 7 місяців тому

    Mensses blood വിപണിയിൽ വരുമെന്നോ 🤔🤔😮

    • @ghulsarvp
      @ghulsarvp 7 місяців тому +1

      ഇബിലീസിന് വേണ്ടി യൂറോപ്പ്യൻ എന്ത് തെമ്മാടിത്തരവും കാണികും

    • @Eureka_C_spot
      @Eureka_C_spot 7 місяців тому

      എന്താ bro. ഇന്ന്‌ sperms bank ഉം മുലപ്പാല്‍ bank ഉം ഉണ്ട്‌. Pinnentha?

    • @user-ij8zv2pv7v
      @user-ij8zv2pv7v 7 місяців тому

      ​@@ghulsarvpഇപ്പൊ പല ഗുളികകളിലും മെൻസസ് ബ്ലഡ്‌ ചേർക്കുന്നുണ്ട് ബ്രോ

    • @chanelskypu8805
      @chanelskypu8805 3 місяці тому

      മനുഷ്യന്റെ മലം ആനറിബോഡി ആയി ഉപയോഗിക്കുന്നു എന്ന പഠനം കേട്ടിട്ടുണ്ട്... എല്ലാവരുടെയും പറ്റൂലപോലും കോടിക്കണക്കിന് ആളുകളുടെ മലം ചെക് ചെയ്താൽ വിരളിലെണ്ണാവുന്ന ആളുകളേ കിട്ടുകയുള്ളൂ...പണം ഇങ്ങോട്ട് കിട്ടുമെന്നാ കേട്ടത്...

  • @ismayilnechikkattil6905
    @ismayilnechikkattil6905 7 місяців тому

    ഇയാൾക്കു വഹിയ്യ് ലെഭിക്കുന്നു 😂😂

    • @cmsa2001
      @cmsa2001 7 місяців тому

      നല്ല വിവരം ഉണ്ട് അദ്ദേഹത്തിന് എല്ലാ fannilum അതിലൂടെ അദ്ദേഹം റിസർച്ച് ചെയ്യുന്നു

    • @WORLDCITIZEN-kz3dn
      @WORLDCITIZEN-kz3dn 7 місяців тому

      അറിവുണ്ട്

  • @abdunnafiho.k2578
    @abdunnafiho.k2578 7 місяців тому +4

    ഈ ഭ്രാന്തനെ കൊണ്ട് പ്രസംഗിപ്പിക്കുന്ന വർക്കാണ് ഭ്രാന്ത്.

    • @junaidkv7165
      @junaidkv7165 7 місяців тому

      Ninakkaaanu brand ............... Booomi oru olakkayalla

    • @rabirabaah6535
      @rabirabaah6535 7 місяців тому

      ഭ്രാന്തുപിടിച്ചവന് കാണുന്നവരൊക്കെ ഭ്രാന്തൻമാരായി തോന്നുന്നത് സ്വാഭാവികം 😅. വല്ല ഊളമ്പാറയിലും പോടോ

    • @kareemvaliyakath4380
      @kareemvaliyakath4380 7 місяців тому

      ഭ്രാന്തൻ നായ്ക്ക് അങ്ങനെ തോന്നു 🙃

    • @muhammadhaneefa8769
      @muhammadhaneefa8769 7 місяців тому

      Samskaaram of.....

    • @kabeermuhammad8754
      @kabeermuhammad8754 7 місяців тому +1

      Ade.nintevappakkanubrant

  • @ismayilnechikkattil6905
    @ismayilnechikkattil6905 7 місяців тому +1

    ഇയാൾ വായിൽ തോന്നിയത് പറയുന്നു 🤣🤣

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 7 місяців тому +1

      Ennu ninte thantha paranjo

    • @rabirabaah6535
      @rabirabaah6535 7 місяців тому +1

      തെളിയിക്ക് മൊണ്ണേ 😏ഓരോന്നോരോന്നായി.

    • @shanibashebin305
      @shanibashebin305 4 місяці тому +1

      Ustad parayunna reethiyil tanne kealkanum veanam bhagyam, allenkil ingne bhodamillathe vimarshikkam😢

    • @ismayilnechikkattil6905
      @ismayilnechikkattil6905 4 місяці тому

      @@shanibashebin305 ഉസ്താദ് പണ്ട് സമസ്ത ക്കാർ തന്നെ എതിർ തിരുത്തി രുന്നു 😀

    • @user-cj8uf3gu4o
      @user-cj8uf3gu4o 2 місяці тому

      Inju കേൾക്കണ്ട വഹാബിസം പഠിച്ചോ

  • @thahirkannur
    @thahirkannur 7 місяців тому +3

    ഇന്ത്യയിൽ ഗോമൂത്രം വിൽക്കുന്നത് പോലെ ഇതും വരും ഉറപ്പ്, ആദ്യമാധ്യം ഗോമൂത്രം എന്ന് കേൾക്കുമ്പോൾ എല്ലാർക്കും അറുപ്പായിരുന്നു 😝കുറേ കഴിഞ്ഞപ്പോൾ അത് സാധാ പോലെ ആയി.😋