ദജ്ജാല്‍ ഏറ്റവും വലിയ സാഹിര്‍.! | ഇനി വരാന്‍ പോകുന്നത് സിഹ്‌റിന്റെ കാലം.? | QASMI USTHAD | AHLU SUNN

Поділитися
Вставка
  • Опубліковано 20 сер 2024
  • ഇനി വരാന്‍ പോകുന്നത് സിഹ്‌റിന്റെ കാലം..!
    ഏറ്റവും വലിയ സാഹിര്‍ ദജ്ജാല്‍..?
    നമ്മളെ ചതിച്ചതാര്‌..?
    AHLU SUNNATH WAL JAMAHAMATH | USTHAD RAHMATHULLAH QASIMI
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #sihr #blackmagic #dajjal #islam #doomsday

КОМЕНТАРІ • 53

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  9 місяців тому +2

    ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    Whatsup Group Link 👇
    chat.whatsapp.com/EjLDTwgiHzT4l9wZFApBG1
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

    • @nazarillath9236
      @nazarillath9236 9 місяців тому

      ഓ...പിരിവ് കൊട് പത്തുരൂപ....ഞമ്മക്കിവിടെ ജൂത ശിയാ സൂഫാസം പ്രചരിപ്പിക്കേണം..കുറേ മൊയന്തുകളെ വളർത്തിയെടുക്കേണം....വേഗം കൊട്...

  • @murshidmk8337
    @murshidmk8337 8 місяців тому +3

    കിത്താബിലെ പഠനങ്ങൾക്കുമപ്പുറം ഇല്ഹാം കൊണ്ട് ജനഹൃദയങ്ങളിലേക്ക് വെളിച്ചം കൊണ്ടുവന്ന മഹാ പ്രതിഭ ❤️❤️❤️❤️🖤🖤🖤🖤🖤

  • @evergreenvlog8235
    @evergreenvlog8235 9 місяців тому +7

    കാലത്തിന്റെ മുമ്പിൽ സഞ്ചരിക്കുന്ന പണ്ഡിതൻ, അല്ലാഹു ദീർഘായുസ് നൽകട്ടെ

  • @sayeedkpskp969
    @sayeedkpskp969 9 місяців тому +12

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ❤❤❤❤

  • @mohammedpl461
    @mohammedpl461 9 місяців тому +29

    ഇനി വരാൻ പോവുന്നത് ഖുർആൻ ആനീനേ ഉയർത്തപ്പെടുന്ന കാലം ആണ് ...ഓൾ റെഡി ആയി കഴിഞ്ഞു ..! എത്ര എത്ര വീടുകളിൽ ആളുകൾ ഉണ്ടായിട്ടും ഖുർആൻ പൊടി പിടിച്ചു കിടക്കുന്നു..ഖുർആൻ മാസങ്ങൾ ആയി കാണാത്ത എത്ര എത്ര കണ്ണുകൾ...!! എല്ലാവരും ഇന്റർ നെറ്റ് മൊബൈൽ എന്നാ ഡിജിറ്റിലൈസ്ഡ് ദാജ്ജലയ്സ് ട്...മഹാവാലയത്തിൽ കുടുങ്ങി കിടക്കാണ്..! കണ്ണിൽ കാണാത്ത ഒരു വയർസ് കൊണ്ട് ലോകം മുഴുവൻ പൂട്ടി കെട്ടിയ സൃഷ്ടാവിന് ഡിജിറ്റൽയുഗം ഒറ്റ സെക്കൻഡ് കൊണ്ട് പുട്ടി കെട്ടാൻ അറിയാം..!! അന്ന് എല്ലാവരും ഖുർആൻലേക്ക് തിരിയും ...അപ്പോളേക്കും നാഥൻ അത് ഉയർത്തി കഴിയും..!! ഒരു ദിവസം 50 തവണ മൊബൈൽ ഡിസ്പ്ലേ നോകുന്ന നമ്മൾ ..ഒരുവട്ടം പോലും ഖുർആൻ നോക്കുന്നില്ല ....!! ചിന്തിക്കുക എല്ലാവരും

  • @fakkeer4312
    @fakkeer4312 9 місяців тому +1

    വരാൻ പോകുന്നത് എന്ന് പറയുന്നതിലും നല്ലത്.
    ഇപ്പൊൾ നമ്മൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലം അതുതന്നെയാണ്

  • @aliperingatt
    @aliperingatt 9 місяців тому +1

    അൽഹംദുലില്ലാഹ് 🌹

  • @muhammededhrees5725
    @muhammededhrees5725 9 місяців тому

    Aameen Yaa Rabbal Aalameen

  • @riha2543
    @riha2543 9 місяців тому +3

    E vedioyil enik kittenda utharam kitti.. Alhamdhulilah...

  • @serv.antofallah97
    @serv.antofallah97 9 місяців тому +3

    Adipowli Speech ❤ Masha Allah

  • @user-ue8sp8gx6q
    @user-ue8sp8gx6q 9 місяців тому

    Masha allah❤✅

  • @abdulrasheedvt9205
    @abdulrasheedvt9205 9 місяців тому

    ماشاءالله👍👍👍⁦🇵🇸⁩⁦🇵🇸⁩⁦🇵🇸⁩

  • @niflac.v2087
    @niflac.v2087 9 місяців тому

    Mashallah usthade ❤

  • @riha2543
    @riha2543 9 місяців тому +1

    Assalamu alaikum.. Usthade ippo logam muzhuvanum MEDITATION ennadh prajarikunnu... Oru itharathilu adh padachonilek adukan sahayikkunnundu... Ennal chila karyangal enik samshayanglum ind... Idhine Patti usthad onnu parayane.... Ethrayum pettannu pratheekshikkunnu... ASSALAMU ALAIKUM

    • @hubburasool5719
      @hubburasool5719 9 місяців тому

      ,sufi sunikalil eth anno und manassine pointil nirthan ullath islamikamaytulla meditation,,annal mattu mathasthere meditation shirk avum,motivation cheyunaverudethil shirk undo annariyilla

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  9 місяців тому +1

      വ അലൈകും മുസ്സലാം..... ഇൻഷാഹ് അല്ലാഹ് 🤲

  • @rahmathkundod3649
    @rahmathkundod3649 9 місяців тому

    🙏

  • @Soofiprayanam
    @Soofiprayanam 9 місяців тому

    ❤❤❤❤

  • @user-qd8tx7lm4f
    @user-qd8tx7lm4f 9 місяців тому +4

    മെൻസസ് blud ഇപ്പോഴും ആന്റിcraist ഗ്രൂപ്പ്‌ ഡെവിൾ വർഷിപ്പിന് ഉപയോഗിക്കുന്നുണ്ട്

  • @rashielectroz
    @rashielectroz 9 місяців тому

    02:25
    7:35

  • @musthafa835
    @musthafa835 9 місяців тому

    SUPER😂😂😂😂😂😂😂😂

  • @user-gw7uc9xs5x
    @user-gw7uc9xs5x 8 місяців тому +1

    Rabb adh, nashipikatte lahnathulla

  • @riha2543
    @riha2543 9 місяців тому +1

    MEDITATION islamil anuwadhineeyam aano

  • @user-bq7ey4mb5g
    @user-bq7ey4mb5g 9 місяців тому +1

    മൂന്നാം ലോകമഹായുദ്ധം,, ശിയ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ, ഒരുഭാഗത്തും,,, അറബ് യൂറോപ് രാജ്യങ്ങൾ മറുഭാഗത്തു,,, ചൈന റഷ്യ iran നോർത്ത് korea other countries,,,, മറുഭാഗത്തു അമേരിക്ക യൂറോപ് ചില സുന്നി അറബ് രാജ്യങ്ങൾ

  • @BADUSHA.400
    @BADUSHA.400 9 місяців тому +1

    ഇതിന്റെ ഫുള്ള് കിട്ടുമോ കിട്ടുമോ

    • @ahlusunnathwaljamahath3370
      @ahlusunnathwaljamahath3370  9 місяців тому

      മുന്നത്തെ ദിവസം അപ്‌ലോഡ് ചെയ്യ്തു ഇന്നും ചെയ്യും

  • @hanifakunja-ky6om
    @hanifakunja-ky6om 9 місяців тому

    Sujamu.suhabi.vahabikale.chavitti.oora murikkanam

  • @jabirpzmd2492
    @jabirpzmd2492 8 місяців тому

    AI artificial intelligence

  • @ashifmulleria8766
    @ashifmulleria8766 9 місяців тому +1

    ദജാലിനെ ആര് സൃഷ്ടിച്ചു

    • @user-qd8tx7lm4f
      @user-qd8tx7lm4f 9 місяців тому +2

      ബാക്കിയുള്ളവരെയൊക്കെ ആര് സൃഷ്ടിച്ചു?

    • @ashifmulleria8766
      @ashifmulleria8766 9 місяців тому

      @@user-qd8tx7lm4f എന്തിനുവേണ്ടി സൃഷ്ടിച്ചു

    • @misbahstudio437
      @misbahstudio437 9 місяців тому

      ​@@ashifmulleria8766മനുഷ്യരെ ടെസ്റ്റ് ചെയ്യാൻ

    • @user-qd8tx7lm4f
      @user-qd8tx7lm4f 9 місяців тому +2

      @@ashifmulleria8766 മറ്റുള്ളവയെ ഒക്കെ സൃഷ്ടിച്ചത് എന്തിനൊക്കെയാണോ അങ്ങനെ ഒരു ഉദ്ദേശം കാണും

    • @ashifmulleria8766
      @ashifmulleria8766 9 місяців тому

      @@user-qd8tx7lm4f എന്താണാ ഉദ്ദേശം എന്നറിയില്ല