നിമിഷ നേരം കൊണ്ട് ദൈവങ്ങളുടെ ഘോഷയാത്ര | Master Brain 2.0

Поділитися
Вставка
  • Опубліковано 15 жов 2024
  • തൊണ്ണൂറ് വയസ്സിലും ചുറു ചുറുക്കോടെ സകല ദൈവങ്ങളെയും ആവാഹിക്കുന്ന ഒരു മുത്തശ്ശന്റെ കഥ..
    Follow us on: / masterbrainofficial
    #masterbrain #masterbrain20 #binoykunjumon #marunadanmalayalee #crimestory #fir #ashwinmadapally #wikivoxmalayalam #secretfile #marunadantv #letmetalk #talkteltmetalk #lightscameraaction #iamrazeen #manoramanews #asianetnews #kaumudynews #keralatodaynews #sijotalks #mukeshspeaking #mllifedaily #shijopabraham #villagevartha #meenulakshmi #m4tech #baijunnair #ebadurahmantech #safari #charithramenniloode #smrithi #sanchariyudediarykuruppukal #burooj4tech #masterbin #knowway #metromatinee.com #neuronz #perfectgamingmachan #bijumohan #Vallathorukatha #baburamachandran #alexplain #flowercomedy

КОМЕНТАРІ • 713

  • @riyariyasaji445
    @riyariyasaji445 2 роки тому +313

    നിങ്ങൾക്കാണ് ചേട്ടായി ഈ വർഷത്തെ മികച്ച നടനുളള അവാർഡ് കിട്ടേണ്ടത് .... ചിരിക്കാതെ എങ്ങനെയാണ് bro... പിടിച്ചു നിൽക്കുന്നത്😂😂😂

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 роки тому +80

    അവസാനം സ്നേക്ക് ഡാൻസ് കണ്ടപ്പോള്‍ ബംഗ്ലാദേശ് ടീമിനെ ഓർമ്മ വന്നു 😁 😁 😁 😁

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 роки тому +22

    കാന്താരി ചെറുതാണെങ്കിലും എരുവ് കൂടുതലാണ് എന്ന് പറയുന്നത് പോലെ ആണല്ലോ 😜 😜 😜
    ചേട്ടന്‍ ഒരു രക്ഷയുമില്ല 💥 💥 💥 💥 💥 💥 💥 💥

  • @mini-ii9gq
    @mini-ii9gq 2 роки тому +33

    തുടക്കം.. 😂😂😂അയ്യോ.. നമിച്ചു... എന്താ acting... 😂😂😂😂... സൂപ്പർ സൂപ്പർ.. വീഡിയോ മുഴുവൻ കണ്ടില്ല.. തുടക്കം കണ്ടപ്പോൾ തന്നെ coment ഇട്ടു.. ഇനി ബാക്കി കാണട്ടെ... മാസ്റ്റർ... പൊളിച്ചു 👍👍🙏🙏

  • @christeena3343
    @christeena3343 2 роки тому +93

    ബിനോയ്‌ ചേട്ടാ ഇനിയും പോരട്ടെ ഇതുപോലെയുള്ള ചിരിച്ചു മരിക്കുന്ന വീഡിയോയുമായി😂

    • @kishoreshalushalu2366
      @kishoreshalushalu2366 2 роки тому

      ചിരിക്കാൻ കോമഡി കണ്ടാല്മതി

    • @ashonroy5292
      @ashonroy5292 2 роки тому

      Randu neram bhakshanam
      Koode charayavum.
      Arkkum shallyamillathe
      Jeevikkatte😁😁😁😁😁😁

  • @jayarajanj3790
    @jayarajanj3790 2 роки тому +19

    ലുങ്കി ഡാൻസിനെ കടത്തി വെട്ടുന്ന സ്‌നേയ്ക് ഡാൻസ് ആഹാ പൊളി 🤣🤣👯‍♀️

  • @ameenbasheer8569
    @ameenbasheer8569 2 роки тому +12

    ലഹരി ഒന്നുമില്ല വെറും പച്ചവെള്ളം പോലെ.. പക്ഷെ കാൽ നിലത്തു ഉറക്കില്ലെന്നു മാത്രം 😜🤭

  • @മരംഒരുവരം
    @മരംഒരുവരം 2 роки тому +24

    അണ്ണാ പൊളിച്ചു...👍👍
    "അന്ധ വിശ്വാസം അതല്ലേ എല്ലാം.."

  • @abdulhakkim7394
    @abdulhakkim7394 2 роки тому +17

    മുന്നിൽ ഇരിക്കുന്നതാരാ .... കാലമാടൻ എന്നോ ...ചേട്ടാ നിങ്ങളെ ഒരു കാര്യം 🤣🤣🤣🤣

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +40

    😀😀😀😀 ചിരിച്ച് ചാവും .... ഈശ്വരാ .... correct വിശ്വാസം അതല്ലേ എല്ലാം. - എനിക്ക് വളരെ ഇഷ്ടപ്പെട്ട Program👍👍🙏

  • @lintumukesh7866
    @lintumukesh7866 2 роки тому +19

    പെസഹാ തിരുന്നാൾ ആശംസകൾ ബിനോയ്‌ ചേട്ടാ

  • @mountainstory.
    @mountainstory. 2 роки тому +15

    എനിക്ക് ഈ അപ്പൂപ്പനെ അറിയാം... വിഡിയോ സൂപ്പർർർർ. അവതരണം ഒരു രക്ഷയുമില്ല 👌👌👌

    • @aljinwithchirst3135
      @aljinwithchirst3135 Рік тому +1

      ബ്രോ.. ഇത് എവിടാണ് സ്ഥലം...?

  • @fazluwithshifanafazlumon4232
    @fazluwithshifanafazlumon4232 2 роки тому +21

    വെള്ളം വെച്ച് കൊടുത്ത നിങ്ങളെ മനസ്സ് ഉണ്ടല്ലോ 😄😄😄💪

  • @jijopalakkad3627
    @jijopalakkad3627 2 роки тому +63

    എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയംനിറഞ്ഞ വിഷു ആശംസകൾ 💥💥💥💥💥💥✨✨✨✨

  • @svpk6870
    @svpk6870 2 роки тому +19

    പുള്ളി കഴിഞ്ഞ ഞാൻ ആണെന്ന് 😜 അങ്ങ് പറഞ്ഞ മതി ഞാൻ നേരത്തെ ബുക്ക്‌ ചെയ്തത 😆😆😆😆

    • @anibinu569
      @anibinu569 2 роки тому +1

      Entae ponnu Chetta chirichu chathu 👍👍👍👍

    • @svpk6870
      @svpk6870 2 роки тому +1

      @@anibinu569 😆😆😆

    • @Adarsh-t7y
      @Adarsh-t7y 2 роки тому

      🤣🤣

  • @ajeeshabhinav4794
    @ajeeshabhinav4794 2 роки тому +14

    എൻ്റെ പൊന്നു ബ്രോ..... എജ്ജതി കോമഡി.....4.11.......പുറകിൽ നിക്കുന്നതു കാലമാടൻ ആണോ എന്ന്????,😂😂😂😂

  • @taj8113
    @taj8113 2 роки тому +9

    ഏത് ദൈവം വന്നാലും ബിനോയുടെ ഉദ്ധേഷം മനസ്സിലാക്കാന്‍ പറ്റുന്നില്ല
    അത് കാതുംപോ ചിരി അടങ്ങാത്തത്...

  • @soumyamadhu8032
    @soumyamadhu8032 2 роки тому +21

    🎆ബിനോയ്‌ ചേട്ടാ വിഷു ആശoസകൾ ✨️

  • @musthafa6719
    @musthafa6719 2 роки тому +5

    പുള്ളിക്കാരന്റെ അവസാനം സഹായിയുടെ കൈ കൊണ്ടുതന്നെ ആയിരിക്കും

  • @shankarsharma141
    @shankarsharma141 2 роки тому +2

    താങ്കളുടെ പല വീഡിയോകളും കണ്ടിട്ടുണ്ട്, ഇപ്പൊൾ ഇതും.
    പലമതങളിൽ വിശ്വസിക്കുന്നവരുണ്ടെങ്കിലും നിങൾ ലക്ഷ്യമിടുന്നത് അതിൽ ഒരു വിഭാഗത്തെ തന്നെയെന്ന് തോന്നുന്നു.
    സത്യമോ മിഥ്യയോ എന്തമാവട്ടെ സമൂഹത്തിലെ മറ്റുമതങളിലുളളവരും
    ഇതുപോലെ നടത്തുന്ന പരിപാടികൾകൂടി ഉൾകൊളളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @masterbrain2.0
      @masterbrain2.0  2 роки тому

      എല്ലാ വിഭാഗം ആളുകളുടെയും കൊടുക്കുന്നുണ്ട് ബ്രോ.... ഒന്ന് search ചെയ്തു നോക്കു.....

    • @masterfun6701
      @masterfun6701 2 роки тому

      ചേട്ടായി ഈ ചാനലിൽ എല്ലാ മതക്കാരുടേയും വീഡിയോകൾ കിടപ്പുണ്ട്.

  • @ammuammu9591
    @ammuammu9591 2 роки тому +6

    ചേട്ടായി ഇങ്ങനെയുള്ള വിഡിയോസ് ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ചേട്ടായ്ക്ക് 🙏🙏😍😍😍ഇഷ്ട്ടമാണ് ഒരുപാട്

  • @vbrajan
    @vbrajan 2 роки тому +7

    മാള അരവിന്ദനും, ജഗതിയും കൂടി ഒരു സിനിമയിൽ ഇതുപോലെ മന്ത്രവാദികളായി രംഗത്തു വരുന്നുണ്ട്

  • @travelscapebyvarunnambeesann
    @travelscapebyvarunnambeesann 2 роки тому +21

    🤣🤣🤣🤣 ശൂലം കുത്തി കേറുവല്ലോ 🤣🤣... നാഗർ 🤣🤣🤣🤣... നമിച്ചു bhai.... ചിരിക്കാതെ എങ്ങിനെ...... അടുത്ത ചാർജ് ഏറ്റെടുക്കാൻ ആൾ വെയ്റ്റിംഗ് ആണ് 🤣🤣🤣🤣

  • @ajineha329
    @ajineha329 2 роки тому

    വിശ്വാസങ്ങൾ എന്തുമായിക്കോട്ടെ ... അന്ധവിശ്വാസത്തിന് ഞാനും എതിരാണ് ... പക്ഷേ ഇതൊരു ആക്ഷേപിക്കലായിട്ടാണ് എനിക്ക് തോന്നിയത് ... കൂടെ നിന്ന് പരിഹസിക്കുന്ന പോലെയായിരുന്നു Broയുടെ ആ സമയത്തെ രീതികൾ.. അതെന്തെങ്കിലും ആവട്ടെ ....
    ഇതൊക്കെ ചെറിയ ദൈവങ്ങളാണ് .. ഇതിലും വലിയ ദൈവങ്ങൾ ഉണ്ട് എല്ലാ മതത്തിലും ... അവരെയും വലിച്ച് പുറത്തിട് bro...
    വമ്പൻ സാമിമാരെ നാട്ടുകാർ കാണട്ടെ ....

  • @kpkunjumon3149
    @kpkunjumon3149 2 роки тому +17

    തൃശ്ശൂര്‍ പെരിങ്ങോട്ട് കരയിലെ ചാത്തന്‍ സേവാ മഠങ്ങളേയും ഒന്നു പരിചയപ്പെടുത്താമോ ഇത് പോലെ...

    • @ramyachithra6
      @ramyachithra6 2 роки тому +5

      Adukkan patilla.pani palumvellathil kitum

    • @vcrktm4975
      @vcrktm4975 2 роки тому +3

      @@ramyachithra6 ഞാൻ പോയി കണ്ടിട്ടുണ്ട് .. അതു വേ ... ഇതു റേ ...

    • @majeedthekayil3407
      @majeedthekayil3407 28 днів тому

      Rr😊​@@vcrktm4975

  • @abdullahcholkkal4739
    @abdullahcholkkal4739 2 роки тому +21

    ഇങ്ങനെ കുറേ കണ്ട് കണ്ട്
    അവസാനം മെച്ചമുള്ളത് നോക്കി അങ്ങേരും തുടങ്ങുമോ എന്നാണ് ആശങ്ക

    • @mariammathew4832
      @mariammathew4832 2 роки тому

      Yes🤣🤣🤣🤣

    • @vcmk6728
      @vcmk6728 2 роки тому

      ബോധവൽക്കരണം വേറിട്ട വഴികളിലൂടെ
      മാസ്റ്റർ ബ്രയിൻ
      തുടരട്ടെ താങ്കളുടെ അന്വേഷണങ്ങളും
      കണ്ടെത്തലുകളും .
      എല്ലാവിധ ആശംസകളും നേരുന്നു.

  • @suryakannan2648
    @suryakannan2648 2 роки тому +4

    സത്യം ആണ് വീഡിയോ യുടെ തുടക്കം.. Sir പറഞ്ഞത്.. ഇതെല്ലാം കണ്ട്.. 🤭🤭🤭🤭ഈശ്വരൻ മനസാന്നിധ്യം തരട്ടെ 🥰🥰

  • @biniandayushvids
    @biniandayushvids 2 роки тому +37

    ഏത് ദൈവമായാലും ക്യാമറയും മൈക്കും കണ്ടാൽ സംസാരിച്ചു കൊള്ളും 😀😀

  • @muraliadhil475
    @muraliadhil475 2 роки тому +7

    ദൈവത്തെ അവഹേളിക്കാതെ... ഈ പരനാറികൾക്കു തൊഴിൽ ഉറപ്പിന് പൊയ്ക്കൂടെ 😭😭😭

  • @sureshpn7252
    @sureshpn7252 2 роки тому +5

    മാഷേ എറണാകുളത്ത് ഒരു ചാത്തൻ സേവക്കാരനുണ്ട് അവൻ മദ്യപിച്ച് കഴിഞ്ഞാൽ എല്ലാരേം വെല്ലുവിളിയാണ്... അവനെ കൊണ്ടിത് ഏഷണി പറഞ്ഞ് ചെയ്യിക്കുന്നത് ഒരു കൃസ്ത്യാനി മാപ്പിളയാണ്... ഇത്ര ദിവസം എത്തിക്കൂല്ലാന്ന് അതുപോലെ സംഭവിച്ചിട്ടുണ്ട് പലർക്കും... അതു കാരണം ഭൂരിഭാഗം പേർക്കും അവനെ പേടിയാണ്... അവനെ ഒന്ന് രംഗത്ത് കൊണ്ടുവരാമോ

  • @lekshmis215
    @lekshmis215 2 роки тому +1

    ദൈവം ഏതാ കയറിയതെന്നു ദൈവം തന്നെ പറഞ്ഞു kodukunnu🤣🤣🤣

  • @sunilkumarcg9420
    @sunilkumarcg9420 2 роки тому +2

    ബ്രോ... ഞാൻ ബ്രോടെ എല്ലാ വിഡിയോ യും കാണും...... ചിരിക്കുകയും.... ചിന്ദിക്കുകയും ചെയ്യും.... 🤣🤣🤣അടിപൊളി!!!

  • @gopakumar986
    @gopakumar986 Рік тому +1

    ഇതിൽ ദൈയ്‌വം നിങ്ങളാണ് ഇദ് കണ്ടു ചിരിക്കാതെ ഇരിക്കുന്ന നിങ്ങൾ പുലിയാണ് 🌹🙏🌹🙏🌹❤❤❤❤👍

  • @remadevisreekumar1602
    @remadevisreekumar1602 2 роки тому +17

    നമ്മുടെ നാട്ടിൽ ആൾ ദൈവങ്ങൾക്കും ദുരന്തങ്ങൾക്കും തെരുവ് പട്ടികൾക്കും ഒരു ക്ഷാമവുമില്ല

    • @sisv6141
      @sisv6141 2 роки тому

      😂😂

    • @samkuttyt693
      @samkuttyt693 2 роки тому

      പിടിച്ര്രൺട്പൂശണെ

    • @vismayamalu6075
      @vismayamalu6075 Рік тому

      എന്തിനാടെ പട്ടിയെ കേറി പിടിക്കുന്നത്

  • @ummermoidunnyummer1012
    @ummermoidunnyummer1012 2 роки тому +5

    നിങ്ങൾക്ക് ഒരു സ്പെഷൽ അവാർഡ് തരണം ചിരിക്കാതെ നിൽക്കുന്നതിന്

  • @ramlusedan625
    @ramlusedan625 2 роки тому +20

    പടച്ചോനെ...... ഓരോ കോമഡി skit കാണും പോലെ 😃😃😃 ക്യാമറ മാന്റെ അവസ്ഥ ആലോചിച്ചു പോകുന്നു... പുള്ളി ചിരിച് താഴെ വീണാൽ വീഡിയോ കുളം 😃😃😃❤❤❤👍

  • @rudraanushvince6171
    @rudraanushvince6171 2 роки тому +1

    ഇത് എവിടെ സ്ഥലം. അഡ്രസ് പറയാമോ ചേട്ടാ

  • @HARIHARAN.A
    @HARIHARAN.A 2 роки тому

    ഇനി രണ്ടുപേരുകൂടി വരാനുണ്ട്... 🤭🤭🤭ആ കുപ്പിയിലെ സാധനം തീരും വരെ ആള് വന്നോണ്ടിരിക്കും🤣🤣🤣50...50🤣🤣🤣🤣🤣

  • @MR_EPICMOZ
    @MR_EPICMOZ 2 роки тому +2

    Ente bro....ithoka engana saadhikkunnu...🏃🙆
    Vishu aayittum Sad aayi depressed aayi irikkunna njan..ipo full chill mindil aayi......carry on bro
    Ooroo chodhyam kettitt Chirich Chirich Marikkaan aayikk bro njan....🤣😆😂😹💥ijjathiiii....💥😹

  • @aneeshkannan8582
    @aneeshkannan8582 5 місяців тому

    ഈശ്വരാ....🙏സുഹൃത്തേ നിങ്ങളെ.. നമിക്കുന്നു നന്ദിപൂർവ്വം 😂😂😂🤭👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @nihal_efx
    @nihal_efx 2 роки тому +1

    ഇത് മറ്റേതാ പൈസ കൊടുക്കാതെ അടിക്കാമ് എന്നുള്ള ഒരു ഇതാണ് 😂

  • @nasiya111
    @nasiya111 2 роки тому +1

    Chetayee😍😍😍aduthide chetayiye cinimayil kaanumenn ente manass parayunnu😀😀😀abhinaya simhameee

  • @manuchandran146
    @manuchandran146 Рік тому

    12:04 മതി മതി ഉരുണ്ടത് മതി

  • @maryvarghese4798
    @maryvarghese4798 Рік тому

    ദൈവത്തിനു മദ്യം പോലെ
    ഫോട്ടോ ഗ്രാഫിയും വളരെ
    ഇഷ്ട്ടമാണ്. ഇങ്ങനെ പോയാൽ
    ഈ അവതാരകനും ആൾ
    ദൈവം ആകുമോ.

  • @krishnasfamilyfun2686
    @krishnasfamilyfun2686 2 роки тому +4

    Avatharanam supper☺️☺️oru rakshayumilla adipoli

  • @jainmary6247
    @jainmary6247 2 роки тому

    ബിനോയ്‌ നല്ല തമാശ. അധികം വിവരണം കേട്ടു ചിരിച്ചു ചാവുന്നു

  • @shajikrishna5175
    @shajikrishna5175 2 роки тому

    ഹായ് ബിനോയ്‌.. ഇതുപോലെ സംമൂഹത്തിൽ ഒരു പാട് ആൾദൈവങ്ങൾ ഉണ്ട്. വലിയ വലിയ ആൾ ദൈവങ്ങളുടെ ഉടായിപ്പു വെളിച്ചത്തു കൊണ്ടുവരണം... താങ്കളുടെ മുട്ടുകൾ വിറക്കും... അണ്ടവുശ്വാസമായാലും മനസ്സിന് ശാന്തി ലഭിക്കുന്നുണ്ടെങ്കിൽ ഇതും നല്ലത് തന്നെ... പക്ഷെ ഈ പറയുന്ന ശാന്തിയും സമാധാനവും നിമിഷകമാണ്... ഏതൊരു വിശ്വാസികളുടെയും കാര്യം ഇങ്ങനെ തന്നെയാണ്.. പ്രത്യേകിച്ച് മന്ത്രവാദികളുടെയും. ജ്യോതിഷികളുടെയും അടുത്ത് പോകുന്നവർ... താത്കാലിക ശമനം ഉണ്ടാകും അതുകഴിഞ്ഞാൽ ഇരട്ടിയായിരിക്കും അടുത്ത ശാന്തികേട് വരിക.. ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും. അതാണ് ഇതിന്റെ psichclogy.... ഇതിലൊന്ന് വിശ്വസിക്കാതിരിക്കുക. 🌹🌹🙏🙏🙏👍

  • @soumyamadhu8032
    @soumyamadhu8032 2 роки тому +5

    ചേട്ടൻ ഇ പോകുനെടുതെല്ലoഇസാധനം കോണ്ട് പോകണല്ലോ 😂ചേട്ടന്റെ ഒരുആവസ്ത്ത😂

  • @anurajanurajmm352
    @anurajanurajmm352 2 роки тому +2

    മുമ്പിലിരിക്കുന്ന കാലമാടൻ👏🙏🤣🤣🤣🤣🤣 അവസാനം ഞാൻ വിചാരിച്ചു ആ ട്രോഫി എടുത്തു നിങ്ങളിങ് പോരുമെന്ന് . വെയിറ്റ് നോക്കി അവിടെത്തന്നെ വെച്ചു .🤣🤣

  • @Be_beez
    @Be_beez Рік тому +1

    Kurachu veluthulli chadach ed bro😂

  • @shajimutpza9002
    @shajimutpza9002 2 роки тому +1

    ഞാൻ സ്ഥിരം കാണുന്നുണ്ട് ഇവരുടെ ഒക്കെ ഐഡിയ കുറേശെ മനസ്സിൽ ആക്കി വരുന്നു. പല പരിപാടിയും നോക്കി ക്ലെച് പിടിക്കുന്നില്ല. ഇതൊന്നു നോക്കിയാലോ

  • @abhiramicreative6956
    @abhiramicreative6956 2 роки тому +7

    ലാസ്റ്റ് സീൻ ചിരിക്കാതിരിക്കാൻ വയ്യ bro 🤣🤣

  • @മലപ്പുറത്തുകാരൻ-ട8ഹ

    അവർക്ക് രണ്ടു പേർക്കും ഡെയ്‌ലി ഒരു ഫുൾ എങ്ങനെയെങ്കിലും അകത്താക്കണം.അതിനുള്ള ഒരു മണ്ടൻ സിരോമണിയുടെ കളി 😜😜😜😆😆😆😆

  • @aljinwithchirst3135
    @aljinwithchirst3135 Рік тому

    ഇത് evidaanu സ്ഥലം..?

  • @midhunmidhun1908
    @midhunmidhun1908 2 роки тому +16

    ഓസിനു വെള്ളടിക്കാൻ ഉള്ള ഓരോ പരിപാടി......
    ബാക്കിൽ ആരാ കാലമാടൻ ആണോ 😂😂😂

  • @bindhugopakumar1705
    @bindhugopakumar1705 Рік тому

    ബിനോയ്‌ ബ്രോ ഇങ്ങനെ യുള്ള ആൾ ദൈവങ്ങളെ ലോകത്ത് നിന്ന് തുടച്ചു മാറ്റണം

  • @vinodkanadath9653
    @vinodkanadath9653 2 роки тому

    Mr. Binoy thankaley സമ്മതിച്ചിരിക്കുന്നു.... ഒരു രക്ഷയും ഇല്ല. ലങ്കൊട്ടി ഒന്നും പറയാനില്ല.

  • @minimoljacob6894
    @minimoljacob6894 2 роки тому +3

    പെസഹ തിരുന്നാൾ ആശംസകൾ ബ്രോ.

  • @SajithlalNandanam
    @SajithlalNandanam 3 місяці тому

    പൊക്കി എടുത്തുയർത്തിയത് super😂 90 വയസായ ആൾ കിടന്നുരുണ്ടതും പിന്നെ ചാടി എഴുന്നേറ്റതും😮

  • @dhaneeshthampi8686
    @dhaneeshthampi8686 Рік тому

    എങ്ങനെ സാതിക്കുന്നു ചിരിക്കാതിരിക്കാൻ സൂപ്പർ ചേട്ടാ

  • @rasheedamani1408
    @rasheedamani1408 2 роки тому +4

    നിങ്ങൾ എങ്ങിനെ ചിരിക്കാതെ പിടിച്ച് നിൽക്കുന്നു ങ്ങളെ സമ്മതിച്ചു🙏🙏🙏

  • @malufaizy7593
    @malufaizy7593 2 роки тому +2

    intro powlichu 🤣🤣🤣😂😂 ithanu njnga paranja nadan 😍😍😍👏👏👌🥳💃🕺

  • @swetharaj2149
    @swetharaj2149 2 роки тому

    Valiya daivangale kanathe pokalle chettaa... Dhairym indenkil avide onnu pokamo?

  • @vincentj3821
    @vincentj3821 Рік тому

    ചിരിച്ചു ചിരിച്ചു മറിഞ്ഞു 🤣🤣🤣😃😃😃😃😃😃😃😃😃😃

  • @Iamhere840
    @Iamhere840 2 роки тому +3

    ശൂലവും അപ്പൂപ്പനും ഒരേ പൊക്കം😂😁

  • @venbavigneshwar4059
    @venbavigneshwar4059 2 роки тому +1

    ചേട്ടാ Gray Wolf എന്ന് പറയുന്ന ഒരു തമിഴ് you tube ചാനൽ ഉണ്ട്. അവരുടെ കൂടെ പോയി അത് ഉള്ളത് ആണോ എന്ന് ഒരു വീഡിയോ ചെയ്യാമോ..?

  • @anithabalakrishnan9609
    @anithabalakrishnan9609 2 роки тому +4

    നാഗകന്യക സീരിയലിലെ സോങ് ഇട്ടു കൊടുക്കേണ്ടത് ആയിരുന്നു 😂 അപ്പൊ പൊളി ആയേനെ

  • @sajitha3406
    @sajitha3406 2 роки тому

    Ente.. Ponne. 😆chirichu... Chatthu😝😝😄😄... Appoppanmaaru.. Kolllaam😆😆

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 2 роки тому

    ഹലോ ചേട്ടാ ഇത് എവിടെയാണ് നമ്പർ തരാമോ

  • @Warthofgod
    @Warthofgod 2 роки тому +1

    ദൈവത്തിന്റെ പേര് കൊള്ളാം...
    ബാലകൃഷ്ണൻ

  • @rejinouchos624
    @rejinouchos624 2 роки тому +5

    ജീവിക്കാൻ ഓരോ വേഷം കേട്ടെ... എന്തെല്ലാം അഭ്യാസങ്ങൾ... 😂😂😂😂😂

  • @shajeenaahammed9402
    @shajeenaahammed9402 2 роки тому

    Nala cute aya oru appooppan daivam.valare innocent aya oru manushyan .itrem aal daivangale kandathil enik othiri istapettu e appoopane. Pavangal arkum shalyamilathe engne nklum oke ith pole jeevikkatte.binoy chettan nthayalum muthanu. Binoy chettan ishtam☺️

  • @Sudha-sd5gl
    @Sudha-sd5gl Рік тому

    സർ നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് 🙋‍♀️

  • @Ahammadblabelvvl
    @Ahammadblabelvvl 2 роки тому +1

    എനിക്ക് ഓർമവന്നത് പാണ്ടിപ്പടയിലെ ഇന്ദ്രൻസിനെയും രാജൻ പി ദേവിനെയുമാണ് (വാട്ടീസ് എനിക്കു വീട്ടിൽ കിട്ടും )😀

  • @നന്ദൻ
    @നന്ദൻ 2 роки тому +1

    പൂസായി...നിൽക്കാൻ വയ്യ ബിനു ചേട്ടാ
    ....😂😂😂poli വീഡിയോ😂😂👌👌

  • @ravilion9670
    @ravilion9670 Рік тому

    നല്ല കൂട്ടുകാർ കൂട്ടുകാർ വെള്ളമടി കാര്യത്തിൽ എല്ലാ കൂട്ടുകാരും ഇങ്ങനെയാണ്

  • @തൂലികതൂലിക
    @തൂലികതൂലിക 2 роки тому +2

    എന്റെ പൊന്നോ നമിച്ചു.കർമ്മിയും കൊള്ളാം പരികർമ്മിയും കൊള്ളാം.എനിക്കിഷ്ടം പരികർമ്മിയെ ആണ്. അവസരത്തിനൊത്ത് സംസാരിക്കുന്ന മിടുക്കൻ പരികർമ്മി.

  • @blackbeauty8866
    @blackbeauty8866 Рік тому

    എന്തോന്ന് sip അടിയാ... 🥃
    ഇജ്ജാതി.....😂😂😂

  • @unniunni6505
    @unniunni6505 2 роки тому

    ബ്രോ ഇത് എവിട്യയാ സ്ഥലം

  • @shymoljoseph6937
    @shymoljoseph6937 2 роки тому +2

    എന്റെ പൊന്നോ ഓരോ കോമാളിത്തരങ്ങൾ ചിരിച്ചു ചത്തു, എവിടുന്നു കണ്ടു പിടിക്കുന്നു ബ്രോ ഇതൊക്കെ 😂😂😂😂😂😂😂😆😆😆😆

  • @asnaanu839
    @asnaanu839 2 роки тому +1

    ചേട്ട ഫിഫ് റ്റി ഫിഫ്റ്റി

  • @nasarudeen
    @nasarudeen 3 місяці тому

    21ാം നൂറ്റാണ്ടിൽ ദൈവങ്ങളുടെ ഒരു ആഘോഷമേ. കള്ളും കഞ്ചാവും പെണ്ണും കാലത്തിനുനുസരിച്ചു ദൈവവും മാറണ്ടേ

  • @dasvlogz8204
    @dasvlogz8204 2 роки тому +1

    ദാ കണ്ടോ കണ്ടോ ആളാകെ മാറി നേരത്തെ കണ്ട ആളെ അല്ല ഇപ്പൊ വേറെ ആളായി മാറി കണ്ടോ കണ്ടോ 😂😂😂😂😂😂.. ചേട്ടൻറെ കയ്യോണ്ട് അങ്ങനെ ഒരു സിപ്പ് അടിച്ചു അല്ലേ 😂

  • @rejitha9954
    @rejitha9954 2 роки тому +3

    എന്തായാലും ഇതെല്ലാംകണ്ടിട്ട് ചിരിക്കാതെ നിൽക്കുന്ന നിങ്ങളെസമ്മതിക്കണംബ്രോ ഈസ്ഥലംഎവിടെയാ

  • @maathusudheesh3931
    @maathusudheesh3931 2 роки тому

    Ee Aal daivangale kanunnathinekkal upari binoy chettante prakadanam kanananu kooduthal rasam😄😃🥰

  • @ROYAL_MEDIA
    @ROYAL_MEDIA 2 роки тому

    ഇത് കോട്ടൂർ ആണോ സ്ഥലം

  • @sunithasuni6588
    @sunithasuni6588 2 роки тому

    പുറകിൽ അല്ലെ.... കാലമാടൻ കറുപ്പും ഇട്ടു മുന്നിൽ തന്നെ ഉണ്ടേ.... പാവം ദൈവം.. അത് മാത്രം അറിഞ്ഞില്ല... ചേട്ടാ സൂപ്പർ 👍🤣🤣🤣🤣🤣

  • @gireshvelamanoor4850
    @gireshvelamanoor4850 Рік тому

    Ee sthalam evdanu?

  • @jaisonjose-w5g
    @jaisonjose-w5g 2 роки тому +5

    വർത്താനം പറഞ്ഞു കഴിയുന്നവരെ കാത്തു നിന്ന ദേവി... 😂😂 ഹൌ ബല്ലാത്ത ജാതി 😂😂😂

  • @veenap2589
    @veenap2589 2 роки тому +6

    ചിരിപ്പിച്ച് കൊല്ലരുത് 🤣🤣 മനുഷ്യനെ 🤣 ആൾ ദൈവങ്ങളുടെ കാലം ബീവറേജിൽ പോയി ക്യൂ നിൽക്കാതെ കാര്യം സാധിച്ച്🤣🤣🤣 രണ്ടെണ്ണം അടിക്കാൻ ആരെയും പേടിക്കണ്ട ലൈവ് ആയി നിന്നു കുടിക്കാം ആര് എങ്കിലും ചോദിച്ചാൽ പ്രസാദം ആണ് എന്ന് പറയാം

    • @svpk6870
      @svpk6870 2 роки тому

      സത്യം 😜😂😂😂😂

  • @സലീംപുത്തൻചിറ

    ചേട്ടോ ഇതുപോലെത്തെ വീഡിയോ ഉണ്ടെങ്കിൽ ഇനിയും ഇടണം ചിരിച്ചു ചിരിച്ചു മണ്ണ് തപ്പാൻ വേണ്ടിയിട്ടാ

  • @bindhugopalan559
    @bindhugopalan559 2 роки тому +16

    ചേട്ടൻ മദ്യ ത്തിൽ വെള്ളം ഒഴിച്ച് കൊടുക്കാൻ തുടങ്ങിയപ്പോഴേ ചിരിച്ചു പോയി അത്രയും നേരം എങ്ങനെ ചിരിക്കാതെ ചേട്ടൻ എവിടെ നിന്നു. അടുത്ത ദൈവങ്ങൾ ക്കായി വെയിറ്റിംഗ്,

  • @shibuxavier9161
    @shibuxavier9161 2 роки тому

    Chirichu chirichu oru vazhikkayi,9 daivangal vararundennu 😂😂😂. Chettanu oru award varunnundu

  • @maryvarghese4798
    @maryvarghese4798 Рік тому

    ഏതായാലും പെഗ് അടിക്കാൻ
    കാശു വേണ്ട. കാലമാടനു പുതിയ
    പേര് കൊള്ളാം കലാട്ടു തമ്പുരാൻ.
    😂🤣😂. നല്ല സർക്കസ്

  • @tomyjoseph2345
    @tomyjoseph2345 2 роки тому

    സ്‌നേഹിത നിങ്ങൾ ഈ പരിപാടിയുടെ സത്യാവസ്ഥ എനിക്കറിയില്ല. എന്തായാലും നിങ്ങൾ ഇതു ചെയുകയും ഭയപ്പെടുകയും ചെയുന്നപോലെ തോന്നുന്നു. നിങ്ങൾ വിശുദ്ധിയോടെ പ്രാർത്ഥനയോടെ ഇതൊക്കെ ചെയുക. ഞാനീ വിശ്വാസങ്ങളിലുള്ള ആളല്ല . കേട്ടോ. നിങ്ങലെന്ന മനുഷ്യനെ മാനികുന്ന കൊണ്ടാണ്

  • @sreekumarkp7244
    @sreekumarkp7244 Рік тому

    Chettai INDIAN BELIEFs മാത്രം quuestion ചെയ്ുകയുള്ളു എല്ലാ൦ മനസിലായി😜😜😜

  • @sumathisumathicp2749
    @sumathisumathicp2749 2 роки тому +4

    മരണങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ ദൈവത്തിന്റെ മഹത്ത്വം

  • @Prince1234-q9r
    @Prince1234-q9r Рік тому

    Ente ponnu binoy chetta ഇവരെ കാണുമ്പോൾ എനിക്ക് പാവം തോന്നുന്നു. പൈസയ്ക്ക് വേണ്ടി കഷ്ട്ടപെടുന്നു... അവർക്ക് എന്തെങ്കിലും ഒരു പൈസ കൊടുത്തേക്കു

  • @rincilabeldrozario8696
    @rincilabeldrozario8696 Рік тому

    Bro... Pwoliii🔥🤣

  • @shuhaibsha5367
    @shuhaibsha5367 2 роки тому +7

    ചില മത്സരങ്ങൾ ഉണ്ട് എത്ര ചിരിപി ച്ചാലും ചിരിക്കാതിരിക്കുക അങ്ങനെയുള്ള മത്സരത്തിൽ പങ്കെടുത്താൽ ബിനോയ്ചേട്ടൻ ഉറപ്പായും 100 % ജയിച്ചിരിക്കും അല്ലെ 👍