മോദി രാജി വച്ച് സന്യസിക്കും | സാമിജിയുടെ ഞെട്ടിക്കുന്ന പ്രവചനം |

Поділитися
Вставка
  • Опубліковано 7 вер 2024
  • ഭാവി,ഭൂതം,വർത്തമാനം എന്ന് വേണ്ട എന്തും ഗ്രഹനില നോക്കി പ്രവചിക്കുന്ന അത്ഭുത സിദ്ധിയുള്ള സാമിയുടെ ഞെട്ടിക്കുന്ന പ്രവചങ്ങളും വെളിപ്പെടുത്തലുകളും..
    Follow us on : / masterbrainofficial

КОМЕНТАРІ • 1,9 тис.

  • @avcreation9338
    @avcreation9338 2 роки тому +122

    , ഞാൻ മുൻപ് ഒരു കാര്യം പറഞ്ഞിരുന്നു നിങ്ങളുടെ പ്രവർത്തനം നല്ലതാണ്.. എന്നാൽ ഒരു മനുഷ്യൻ ഇത്ര ഉറപ്പോടെ ഒരു കാര്യം പറയുമ്പോൾ അതിന്റ സത്യം കൂടി ഇനി ഉൾപെടുത്തുക 2022 ഏപ്രിൽ 30.. അന്ന് ഇതുനു ഒരു സെക്കന്റ്‌ വീഡിയോ ഈ മനുഷ്യനെ വച്ചു നിങ്ങൾ ചെയ്യുക.... ഏതാണ് സത്യം എന്ന് ജനങ്ങൾക്ക് ബോധ്യം ഉണ്ടാകട്ടെ... 👍👍👍👍

    • @vinuvm1232
      @vinuvm1232 2 роки тому +5

      കറക്റ്റ് 👍

    • @gabrielrocksan8210
      @gabrielrocksan8210 2 роки тому +17

      അതിന് ആ സ്വാമിയെക്കൊണ്ടു ഇവന്മാര് സംസാരിക്കാൻ സമ്മതിക്കണ്ടേ ഒരുമാതിരി റേഡിയോ ഓൺ ചെയ്തുവെച്ചപോലെ 2 ഉം കൂടെ ഇരുന്നു പുള്ളിയെക്കൊണ്ടു സംസാരിക്കാൻ സമ്മതിക്കാതെ പുലമ്പിക്കൊണ്ടിരിക്കുവാ

    • @sainabak9106
      @sainabak9106 2 роки тому +2

      കറക്റ്റ്

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому

      @@gabrielrocksan8210 ഈ വീഡിയോ ഭയങ്കര അരോചകമായി തോന്നി. ആ സ്വാമി ജ്ഞാനിയാണ്. ക്ഷമാശീലം ഉണ്ട്. അല്ലെങ്കിൽ ഇവന്മാരെ ആട്ടി വിട്ടേനെ. ഇവരുടെ ആക്കിയ ഒരു ഇന്റർവ്യൂ. എവിടുന്നെങ്കിലും കിട്ടും. ഉറപ്പാ

    • @sunstars2764
      @sunstars2764 2 роки тому +1

      @@gabrielrocksan8210 '

  • @khaleelrahim9935
    @khaleelrahim9935 2 роки тому +56

    ആ സ്വാമി എന്തുപറഞ്ഞാലും നിങ്ങളെക്കാൾ അല്പം കൂടി പക്വതയും വിവരവും ക്ഷമയുമുള്ളത് അദ്ദേഹത്തിനാണ്, വിശ്വാസമില്ലാത്തവർ പോകാതിരിക്കുക

  • @moon-bw7fx
    @moon-bw7fx 2 роки тому +78

    അവതാരകർ വളരെ മോശ൦ സ്വാമി great

    • @robertbastin2121
      @robertbastin2121 2 роки тому +3

      എവിടുന്നു വരുന്നു ഈ രണ്ട് കിഴങ്ങൻ മാര്

  • @satheeshkottappuram1608
    @satheeshkottappuram1608 2 роки тому +65

    നിങ്ങളിൽ നിന്നും ഇത്ര തരം താണ സമീപനം പ്രതീക്ഷിച്ചില്ല, അദ്ദേഹത്തെ സംസാരിക്കാൻ വിടാതെ അങ്ങേരുടെ വായിൽ കസേരയിട്ട് അങ്ങോട്ടുമിങ്ങോട്ടും തർക്കം

  • @jaisonjohn458
    @jaisonjohn458 2 роки тому +62

    നിങ്ങളുടെ അഭിനയം അയാൾക്ക്‌ മനസ്സിലാകുന്നുണ്ട്

  • @rameshkumareruveli7036
    @rameshkumareruveli7036 2 роки тому +69

    ഒരാള് പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കാനുളള ക്ഷമയെങ്കിലും കാണിച്ചുകൂടെ.

  • @sasidharank6691
    @sasidharank6691 2 роки тому +434

    അദ്ദേഹം ജ്യോതിഷത്തിലൂടെ ഭാവി പ്രവചിക്കുന്നു. ശരിയാകാം തെറ്റാകാം. മാന്യമായ രീതിയിലുള്ള അഭിമുഖമാണ് നിങ്ങളിൽ നിന്നും ഉണ്ടാകേണ്ടത്.

    • @sreekalanidhi8183
      @sreekalanidhi8183 2 роки тому +5

      👌👌👌👌👌

    • @vineethapillai8550
      @vineethapillai8550 2 роки тому +9

      Exactly

    • @SunFlower-md7ho
      @SunFlower-md7ho 2 роки тому +13

      അതേ അയാളുടെ മുന്നിൽ പോയിരുന്നിട്ടാണോ ഇങ്ങനെ ട്രാമ കാണിയ്ക്കുന്നതു്

    • @sunilap6192
      @sunilap6192 2 роки тому +2

      👍

    • @indirasantha2443
      @indirasantha2443 2 роки тому

      @@SunFlower-md7ho look moon

  • @manualfrancis8334
    @manualfrancis8334 2 роки тому +8

    Cm അമേരിക്കയിൽ പോകും എന്ന correct തീയതി പുളി predict ചെയ്തു...
    ...

  • @VibesVisionVlog
    @VibesVisionVlog 2 роки тому +89

    നിങ്ങൾ അയാളെ കൊണ്ടു സംസാരിക്കാൻ അനുവദിക്കുന്നില്ലല്ലോ മാത്രം അല്ല നിങ്ങൾ പറയുന്നത് ഓക്കേ അയാളെക്കൊണ്ട് സമ്മദിപ്പിക്കാൻ നോക്കുന്നു

  • @raufkk8617
    @raufkk8617 2 роки тому +95

    സ്വാമി സ്വയം ദൈവമാണ് എന്ന് പറയുന്നില്ല അത് തന്നെ അല്ലെ വലിയ കാര്യം

  • @edwinsmedia6548
    @edwinsmedia6548 2 роки тому +247

    നിങ്ങൾ ആ പാവത്തെ വന്ദിക്കണ്ട. ബട്ട്‌ നിന്ദിക്കാതെ ഇരുന്ന് കൂടെ. ആ വ്യക്തിയെ കളിയാക്കുക ആണ് എന്ന് എല്ലാവർക്കും മനസിലാവും.. 👍

    • @Sura-nk9uw
      @Sura-nk9uw 2 роки тому +12

      നിങ്ങൾക് എല്ലാം അറിയാമെങ്കിൽ എന്തിനാ സാമിയെ കാണാൻ പോയത്

    • @afsalkarthikeyan
      @afsalkarthikeyan 2 роки тому

      പോട്രാ ഉവ്വേ.
      ഉടായിപ്പുകൾ പുറത്തു വരട്ടെ

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +1

      യൂട്യൂബറുടെ ധാരണ അയാൾ ഒരു സർവ്വജ്ഞാനിയും മറ്റുള്ളവർ മണ്ടന്മാരും ആണെന്ന്. അതോണ്ടല്ലേ ഓരോ സ്ഥലങ്ങളും തേടി ചെന്ന് ആക്കിയ സംസാരം

    • @sasisasidharan8903
      @sasisasidharan8903 2 роки тому +1

      Good

  • @dreamwalker9203
    @dreamwalker9203 2 роки тому +143

    കണ്ടവർക്ക് മനസിലായിട്ടുണ്ടാവും ഇതിൽ ആരാണ് വിഡ്ഢികൾ എന്ന്, ഒരാളെ ഇങ്ങനെ കളിയാക്കരുത് 💯. ഈ പരിപാടി ആസ്വദിക്കാറുണ്ട് പക്ഷെ ഇത് ഇഷ്ടമായില്ലാ 👍

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 2 роки тому +247

    അദ്ദേഹം ആരായാലും ഒരു മര്യാദ ക്കെങ്കിലും അദ്ദേഹം പറയുമ്പോൾ മിണ്ടാതിരുന്നു കൂടെ. ആരെയും ആക്ഷേപിക്കരുത് 🙏🏻

    • @sandhyaraghavan9921
      @sandhyaraghavan9921 2 роки тому +3

      വെറും നക്ഷത്രം മാത്രം നോക്കിയാൽ പോരാ ജനിച്ച സമയം ക്രിതൃമായ് അറിഞ്ഞാൽ മാത്രമേ പ്രവചനം ശരിയിവുകയുള്ളു.

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH 2 роки тому +3

      @@sandhyaraghavan9921 അതെ 100%വളരെ ശെരിയാണ് 🙏🏻

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +3

      അതെ.

    • @shinoyjohn5114
      @shinoyjohn5114 2 роки тому +4

      പോയവർക്ക് ആ മര്യാദ വേണ്ടേ

    • @gopalanv7943
      @gopalanv7943 2 роки тому +4

      രണ്ട് തൊലിഞ്ഞവന്മാരാണ് പോയത്, വിവരം കെട്ടവന്മാർ....

  • @14poona
    @14poona 2 роки тому +312

    ഒരു അഭിമുഖം നടത്തുന്നവർക്ക് ആദ്യം വേണ്ടത് പ്രതിപക്ഷ ബഹുമാനമാണ്. നിങ്ങൾക്ക് അത് എത്രയുണ്ടെന്ന് സ്വയം വിലയിരുത്തി നോക്കുക

    • @suneesh.psunil4955
      @suneesh.psunil4955 2 роки тому +20

      2umm narikkal

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +18

      ഇയാൾക്ക് പുച്ഛം മാത്രമാണ്. മഹാജ്ഞാനിയാണ്. ലോകം തിരിയുന്നത് ഇയാളുടെ അറിവോടെ മാത്രം(യൂട്യൂബർ ടെ)

    • @venuvenugopalanpa9024
      @venuvenugopalanpa9024 2 роки тому

      Ivan thani pithru soonyan aanu. Parama naari

    • @simishahudeen4048
      @simishahudeen4048 2 роки тому

      People like u still exist🤣🤣🤣

    • @user-gq6ge4gd5l
      @user-gq6ge4gd5l Рік тому

      ഈ മെമരനു ഗുണ്ടകളുണ്ട് ഇവന്റെ കള്ളത്തരം ആ വഴിക്കാണു

  • @sarithaj6560
    @sarithaj6560 2 роки тому +151

    മന്ത്രവാദി ഒന്നും അല്ലല്ലോ അദ്ദേഹം.. നല്ല ലോകവിവരങ്ങൾ ഉള്ള ആൾ ആണെന്ന enik തോന്നിയത്.. കുറെയൊക്കെ തെറ്റായ കാര്യം ആകാം.. പക്ഷെ കുറച്ചെങ്കിലും ബഹുമാനം കൊടുക്കരുന്നു

    • @KBR384
      @KBR384 Рік тому +1

      Ningaloke mmoda swargathilano?..mandatharam..paraunnavarku support paraunnu..kashttam

  • @viswambharann9514
    @viswambharann9514 2 роки тому +7

    ആ പാവപ്പെട്ട മനുഷ്യൻ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ പറയാൻ നിർബന്ധിപ്പിക്കുന്നു

  • @abduvt298
    @abduvt298 2 роки тому +228

    നിങ്ങൾ ജനത്തെ കുതിരായാക്കുന്ന ഇൻ്റെർവ്യൂ ചെയ്യരുത് അവർ പറയുന്നത് കേൾക്കാൻ ജനത്തിന് അവസരം കൊടുക്കുക

    • @basheerahbasheerah1979
      @basheerahbasheerah1979 2 роки тому +8

      ഗുജ്‌റാത്ത് കൂട്ടകുരുതി ഗർഭിണി വരെ വതിക്കപ്പെട്ടു പ്രതികൾ ആരാന്ന് കഞ്ഞി കുടിക്കുന്നവർക്കു അറിയാം അവർക്കൊന്നും സംഭവിക്കില്ല പക്ഷെ കേരളത്തിൽ പിണറായിക്കു എന്തെങ്കിലും സംഭവിക്കും സ്വാമിക്കു ഭാവിയുണ്ട് 🤣🤣🤣

  • @rajeevalunkalofficial
    @rajeevalunkalofficial 2 роки тому +8

    രണ്ടു പേർ വന്ന് വല്യബോധമില്ലാത്ത ഒരാളെ ഇൻസൾട്ട് ചെയ്യുന്നു എന്നാണ് കണ്ടപ്പോൾ തോന്നിയത്.

  • @urvaras3665
    @urvaras3665 2 роки тому +147

    അങ്ങേരെ പൊട്ടനാക്കി നിങ്ങൾ രണ്ടുപേരും അഭിനയിച്ചു തകർക്കുവാണല്ലോ. കൊള്ളാം superrrrrrrr

  • @gopalji1514
    @gopalji1514 2 роки тому +57

    നിങ്ങളുടെ അവതരണം പുച്ഛം കലർന്നതാണ്. വന്ദിക്കണ്ട. നിന്ദിക്കരുത്. നിങ്ങൾ ജീവിക്കാൻ ഈ മാർഗം. സ്വാമിക്ക് മറ്റൊരു മാർഗം.

  • @eswarynair2736
    @eswarynair2736 2 роки тому +46

    സ്വാമിയോട് കാര്യങ്ങൾ ചോദിച്ചുഅറിയാൻ പോയവർ അതിന് സമ്മതിക്കുന്നില്ലല്ലോ

    • @lathikalathika3941
      @lathikalathika3941 2 роки тому +3

      ഈ പുഛിക്കുന്ന രണ്ടു പേരേക്കാളും അറിവും വിവരവും ആ മനുഷ്യനു ഉണ്ടെന്ന് തോന്നുന്നു.

  • @indiraep6618
    @indiraep6618 2 роки тому +21

    വിശ്വാസം ഇല്ല എന്ന് പറഞ്ഞിട്ട് പിന്നെ ഇവിടെ വന്ന് ഇയാളെ എന്തിന് വിഷമിപ്പിക്കുന്നത്.

  • @jk8776
    @jk8776 2 роки тому +32

    ഞാൻ രോഗം വന്നു,വെള്ളം കിട്ടാതെ ചാകും..നാട്ടുകാർ എന്നെ തല്ലി കൊല്ലും.. 🤣🤣🤣സ്വാമി തഗ്ഗ്💥😂

    • @ILove-vl2lg
      @ILove-vl2lg 2 роки тому +2

      😀😀😀😂

    • @rajeevroshindrachakravarth4482
      @rajeevroshindrachakravarth4482 2 роки тому +1

      ശരിയാണ്. അയാള് ആരെയും പറ്റിച്ച് പണം ഉണ്ടാക്കുന്നില്ല. ഇപ്പഴം കുടിലിലാണ് താമസം. കാറും സമ്പത്തും ഇല്ല.

  • @lifeis6898
    @lifeis6898 2 роки тому +39

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക എല്ലാം തികഞ്ഞവർ അല്ല ഇന്ന് ലോകത്ത് ഉള്ളവർ ☝️☝️☝️ആ പാവത്തിനെ വെറുതെവിടു..

  • @agoodstudent3270
    @agoodstudent3270 2 роки тому +7

    നന്നായി ചേട്ടാ., നല്ല മെസേജ് മനുഷ്യന്റെ മരണം ആർക്കും പ്രവചിക്കാൻ കഴിയില്ല.,യേശു ആരാണെന്ന് ശരിക്കും പഠിച്ചുവച്ചിരിക്കയാണല്ലോ സാമി.കഷ്ട്ടം

  • @satheeshmedia1863
    @satheeshmedia1863 2 роки тому +17

    സ്വാമി സൂപ്പർ, സത്യ സന്തൻ

  • @adarshashraf7802
    @adarshashraf7802 2 роки тому +846

    നിങ്ങൾ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതെ നിങ്ങളുടെ show ആണ് കാണിക്കുന്നത്
    നിങ്ങൾ അയാളുടെ ആശ്രമത്തിൽ പോയി പട്ടി ഷോ കാണിച്ചിട്ടും ക്ഷമയോടെ അദ്ദേഹം ഇരിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് എന്തോ കഴിവുണ്ട്,.
    ആരുടെയെങ്കിലും അടുത്ത് ഇതുപോലെ പോകുമ്പോൾ അവർക്ക് പറയാനുള്ള അവസരം കൊടുക്കുക,,
    എങ്ങനെയായാലും നിങ്ങളോട് ഇറങ്ങി പോകാൻ പറയാതെ നിങ്ങളുടെ വെറുപ്പിക്കൽ പട്ടി ഷോ സഹിച്ചു മറുപടി പറയുന്ന അദ്ദേഹം തന്നെയാണ് നിങ്ങളെക്കാൾ എന്തുകൊണ്ടും യോഗ്യൻ

    • @sajinamk583
      @sajinamk583 2 роки тому +30

      സത്യം

    • @binumonk5238
      @binumonk5238 2 роки тому +19

      Correct

    • @krtrick7116
      @krtrick7116 2 роки тому +36

      സത്യം.....അയാൾക്ക്‌ എന്തായാലും ഒരു ക്ഷമയുള്ള മനുഷ്യനാണ്....

    • @vighneshmuthu4950
      @vighneshmuthu4950 2 роки тому +13

      Corract

    • @jessysaviour1036
      @jessysaviour1036 2 роки тому +13

      Correct

  • @vathakatens
    @vathakatens 2 роки тому +9

    സ്വാമിയെ സംസാരിക്കാൻ സമ്മതിക്കാതെയുള്ള ഈ അഭിമുഖം വെറും പ്രഹസനമായി.

  • @sunithato5090
    @sunithato5090 2 роки тому +4

    വിജയൻ എത്രയും വേഗം രാജ്യം വിടണേ ദെയ്‌വമേ

    • @qnbcorner7997
      @qnbcorner7997 2 роки тому

      Appool nee manasillakkum

    • @sunithato5090
      @sunithato5090 2 роки тому +2

      @@qnbcorner7997 Nee manasilakkumayirikkum ayal valla nakkapichayum ninaku tharunnundarikkum. Njangalkku arkum ayale kondu yathoru prayojanavum illa ethrayum vegam dheyvam pavangalude prarthana kettal mathiyarunnu

  • @ashifjaaz6723
    @ashifjaaz6723 2 роки тому +12

    എന്തൊരു വിർത്തികെട്ട അവതരണം

  • @ratheeshkumar367
    @ratheeshkumar367 2 роки тому +25

    അയാൾ എന്തുപറയുന്നു എന്നാ നിങ്ങൾ പറയുന്നേ അയാൾ ഒരു ജ്യോതിഷ്യൻ. വേണ്ടുന്നവർ വിശ്വസിക്കട്ടെ അതല്ലേ ശരി

  • @sciencelover4936
    @sciencelover4936 2 роки тому +21

    നിലവാരം തകർന്ന interview.

  • @jayageethaps232
    @jayageethaps232 2 роки тому +122

    അങ്ങേരു പറയുന്നത് കേൾക്കാൻ പോലും നിങ്ങൾ ക്ക് ക്ഷമ ഇല്ല. ആരോ ആകട്ടെ. പ്രതി പക്ഷ ബഹുമാനം വേണ്ടേ ഇന്റർവ്യൂ ചെയുമ്പോൾ?????

    • @teamwinners2878
      @teamwinners2878 2 роки тому +8

      അവർക്ക് പരസ്പരം പറയുന്നത് കേൾക്കാൻ ക്ഷമയില്ല അപ്പോഴാ 😄😄😄😄

    • @gabrielrocksan8210
      @gabrielrocksan8210 2 роки тому +2

      ആ "വിശ്വാസമില്ലാത്തവൻ" എന്ന് സ്വയം വിശേഷിപ്പിച്ചവനില്ലേ അവൻ യഥാർത്ഥത്തിൽ അഭിനയിക്കുകയാണ് അവന് സ്വാമി പറയുന്നതൊക്കെ പവർ ആണെന്ന് അറിയാം അതുകൊണ്ടുതന്നെ സ്വാമിയുടെ വായിൽ നിന്നും നിഗൂഢത നിറഞ്ഞ ഒന്നും തന്നെ വീഴാതിരിക്കാൻ പാടുപെടുന്നുമുണ്ട് ബുദ്ധിമാനായ കുറുക്കൻ

    • @kmjayachandran4062
      @kmjayachandran4062 2 роки тому

      ഷമയുടെ സ്വന്തക്കാരൻ ആണോ

    • @sreejithmohan8467
      @sreejithmohan8467 Рік тому

      Yesterday

  • @raw7997
    @raw7997 2 роки тому +103

    ആരൊക്കെ പരിഹസിച്ചാലും പിണറായിയുടെതായി പറഞ്ഞ ഒരു കാര്യം നിലവിൽ 4മാസം കഴിഞ്ഞു ശെരിയായി.. 2022ഏപ്രിൽ 30കഴിഞ്ഞപ്പോൾ പുള്ളി അമേരിക്കയിൽ... 💯

    • @hindusthanfighter8328
      @hindusthanfighter8328 2 роки тому +1

      അങ്ങേര് കൂടെ കൂടെ അമേരിക്കക്ക് പോകുന്നത് അവിടെ settled ആകാനുള്ള ഒരുക്കത്തിന്റെ മുന്നോടിയാ. അതിനു കുട പിടിക്കാൻ കുറെ ഊളന്മാരും 😂😂

    • @kumarankk2981
      @kumarankk2981 2 роки тому +10

      മാത്രം അല്ല മയ്‌ മാസം 2 ആം തീയതി തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് അതോടെ k rail പോയി സ്വപ്ന വന്നു ആകെ ജക പോക.

    • @mohammedrishad537
      @mohammedrishad537 2 роки тому +6

      Correct ആണല്ലോ

    • @s3dude377
      @s3dude377 2 роки тому +2

      😂😂ath itra valya albudham aano angare chikilsakk mikkavarum povarille

    • @tastytips-binduthomas1080
      @tastytips-binduthomas1080 2 роки тому +2

      Correct 💯

  • @nvksuccess434
    @nvksuccess434 2 роки тому +423

    അ സ്വാമി ക് സംസാരിക്കാൻ അവസ്സരം കൊടുത്തൂടെ എത്ര ആയാലും അദ്ദേഹം പ്രായം കൊണ്ട് മൂത്തതല്ല. അതിന്റെ ഒരു ബഹുമാനം കൊടുത്തൂടെ. സ്വാമി എങ്ങനെത് ആൾ ആയാലും ഒരു respect കൊടുത്തൂടെ

    • @anitechmedia8443
      @anitechmedia8443 2 роки тому +1

      ശോ കുരുക്ക് അല്ലെ ചേച്ചി

    • @hisanaifa9334
      @hisanaifa9334 2 роки тому +1

      ഹായ്

    • @sheeja.b
      @sheeja.b 2 роки тому +5

      Thfooooo podee

    • @nishadnishadpk2786
      @nishadnishadpk2786 2 роки тому +2

      ആസാമി

    • @rajeshkp5980
      @rajeshkp5980 2 роки тому +3

      രണ്ടു പെട കൊടുക്കാത്തതിന്റെ ഫലം
      കള്ള സാമി

  • @Independentthinker295
    @Independentthinker295 29 днів тому

    2വർഷങ്ങൾക് ശേഷം ഈ വീഡിയോ കാണുന്നു... അദ്ദേഹം പറഞ്ഞത് പലതും ശരിയാകുന്നു 👍

  • @thoufeekm6031
    @thoufeekm6031 2 роки тому +291

    സ്വാമി ഒരു പാവം, വയസ്സായ ആളല്ലേ? അദ്ദേഹം പറയുന്നകാര്യങ്ങൾ നടക്കുന്നെങ്കിൽ നടക്കട്ടെ, അല്ലങ്കിൽ നടക്കാതിരിയ്ക്കട്ടെ, 'എന്നാലും പ്രായത്തെ ബഹുമാനിയ്ക്കുക!

  • @bibinraj9348
    @bibinraj9348 2 роки тому +6

    ഉള്ളിൽ പ്രകാശം ഉള്ള സ്വാമിജി,U have to be respectful my brother,

  • @sumeshmm6791
    @sumeshmm6791 2 роки тому +40

    അധിക്ഷേപത്തിന് വേണ്ടിയാണോ നിങ്ങൾ ഈ ചാനൽ തുടങ്ങിയിരിക്കുന്നത്. വളരെ കഷ്ടം. ഞങ്ങളെ പോലെ ഒരുപാടുപേർ വിശ്വാസികൾ ഉണ്ടെന്നു നിങ്ങൾ മറക്കരുത്.

  • @anishjkarrinad8611
    @anishjkarrinad8611 2 роки тому +30

    Iam Anish j karinad film director and media person. I met this swami 3 days before. He is a very learned astrologer. Not money minded. Will do a detailed analysis of our horoscope. He also predicts based on our mukha lakshana. Very accurate predictions regarding our character and past life. Leading a simple life. He is residing in a small hut like aasramam at injakkadu a place near to kalayapuram kottarakara.

  • @ugeshkumar5538
    @ugeshkumar5538 2 роки тому +27

    ചില പ്രേവചനങ്ങൾ ഫലിക്കാറുണ്ട്.
    അതുകൊണ്ട്. എല്ലാത്തിനെയും അങിനെ. അന്ധവിശ്വസം എന്നുപറഞ്ഞു തള്ളികളയാൻ പറ്റില്ല

  • @kiranmurali1792
    @kiranmurali1792 2 роки тому +22

    ഇ സ്വാമി ഒരിക്കലും ഒരു കള്ളൻ അല്ല. മോഹൻലാലിൻറെ ഗ്രഹനില ചിന്ദനം വളരെ കറക്റ്റ് ആണ്

  • @jhsdfjhgjh
    @jhsdfjhgjh 2 роки тому +134

    എടാ പൊട്ടന്മാരെ, നിൻറെ സംസാരം കേൾക്കാൻ അല്ലാ, ആ സ്വാമിടെ സംസാരം കേൾക്കാനാ ഞാൻ ഈ വീഡിയോ ഇട്ടതു... പക്ഷെ അങ്ങേരു സംസാരിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ ഇടിച്ചു കയറി വർത്താനം പറയാതെ അയാൾക്ക്‌ എന്താ പറയാനുള്ളത് എന്നു കേൾക്കാൻ അനുവദിക്കണമായിരുന്നു... 😠😠😠

    • @beautycooking6893
      @beautycooking6893 2 роки тому +2

      👍🏼👍🏼👍🏼

    • @gopalanv7943
      @gopalanv7943 2 роки тому +5

      രണ്ടു തോലന്മാർ കാട്ടിക്കൂട്ടിയത് കണ്ടോ, രണ്ട് ശുംബന്മാർ, ഈ നൂറ്റാണ്ടിലും ബോധമില്ലാത്ത വർഗം, മറ്റൊരാളെ സംസാരിപ്പിക്കാതെ, അവസരം കൊടുക്കാതെ ഷോ കാണിക്കുന്നവന്മാർ.. ത്ഫൂ....

    • @nadheerkuttyali5232
      @nadheerkuttyali5232 2 роки тому +4

      എടൊ തോൽ.. റിയന്മാരെ ആ സ്വാമി എന്താണ് പറയുന്നത് എന്ന് അറിയാനാണ് ഞങ്ങൾ കാത്തിരിക്കുന്നത് കാരണം ആ സംസാരത്തിൽ നിന്നുവേണം ഞങ്ങൾക്ക് പലതും മനസിലാക്കാൻ ഇതിന്റെ തെറ്റും ശരിയും എല്ലാം അതിനുള്ള അവസരം നിങ്ങൾ രണ്ടാളും തന്നില്ല പിന്നെ ഒരുകാര്യം കൂടി പറഞ്ഞുകൊള്ളട്ടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ഉള്ള നിന്റെ അഭിനയം ഉണ്ടല്ലോ അത് വളരെ ബോറാണ്

  • @rosemina1287
    @rosemina1287 2 роки тому +116

    സ്വാമിജി കറക്റ്റ് ആണ്.. ഇനിയും സ്വാമിയുടെ അഭിമുഖം പ്രതീക്ഷിക്കുന്നു

    • @shinugthomas9999
      @shinugthomas9999 2 роки тому +3

      April kazhiju pinarayi amerikak poyi... Correct

    • @sajit3528
      @sajit3528 2 роки тому

      ഇത് എവിടാ സ്വമിയുടെ സ്ഥലം Cont no place

    • @gopalanv7943
      @gopalanv7943 2 роки тому

      ചെറ്റകളെ അവതാരകരായി വിടല്ലേ പ്ലീസ്..

  • @statuscorner348
    @statuscorner348 2 роки тому +8

    ചേട്ടന്റെ വീഡിയോസ് കാണാനായി ഇന്ന് കോളേജ് ലീവ് ആക്കി വീട്ടിൽ ഇരുന്ന ലേ ഞാൻ 😌🥰

    • @nasila....2027
      @nasila....2027 2 роки тому

      🙄

    • @gopalanv7943
      @gopalanv7943 2 роки тому

      അലപ്പോടെ ആലപ്പ്‌, ഒരുത്തനെങ്കിലും അല്പം.. ഉണ്ടെന്ന് വിചാരിച്ചു

  • @prasanthpvm2963
    @prasanthpvm2963 2 роки тому +14

    ആ സ്വാമിജി പറയുന്നത് സത്യമായി തീരും എന്ന് പ്രബഞ്ചത്തിന്റെ അംശമായ എന്റെ ആത്മാവും പറയുന്നു ശംഭോ മഹാദേവ.. 🙏🙏🙏🙏🙏

  • @shynishooja
    @shynishooja 2 роки тому +34

    ക്രിഷ്ണനെയും യേശുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വല്ലാത്തൊരു വേർഷൻ ആദ്യമായി കാണുന്നു.

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому +1

      കൃഷ്ണനിൽ കൃ ഉണ്ട്😜.
      ക്രിസ്തുവിൽ ക്രി ഉണ്ട്. 😆രണ്ടും സെയിം🙏

    • @ramyachithra6
      @ramyachithra6 2 роки тому +1

      Illa.ee chintha nammude kuttikalathe Mahabharat ham serial um thiruppiraviyude cinemayum kandu nikk...pandee samyam thonniyirunnu .randuperum sisuhathyayil ninnu pathiravil pithavinte sahayathal rakshapetavar..albhutha sisukkal aayathukondu thanne rajakkanmar konnu kalayan utharavidunnu.onnu karagriham.mattonnu kalithozhuthu.kalikalumayi abedhyamaya bandham

    • @abdulgaffoor5061
      @abdulgaffoor5061 2 роки тому

      ഇടമറുകിൻ്റെ നിരീക്ഷണം.

    • @sijibabu82
      @sijibabu82 2 роки тому

      എല്ലാം ഓരോ കഥകൾ ഒന്നിനെ ആശ്രയിച്ചു മറ്റൊന്ന് രൂപപ്പെടുത്തിയിരിക്കുന്നു എല്ലാം ഒന്നു തന്നെ

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 роки тому +20

    അദ്ദേഹത്തെ ഇങ്ങനെ കളിയാക്കേണ്ട ആവശ്യമില്ലായിരുന്നു 🙏🏼🙏🏼 പാവം ഒരു കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ല 🙏🏼🙏🏼🙏🏼🙏🏼😭😭😭

  • @aneeshdevassy2189
    @aneeshdevassy2189 2 роки тому +82

    വളരെ നല്ല കാരൃ൦....ജനങ്ങൾ വിചാരിക്കുന്ന കാരൃങ്ങളാണ്
    പറയുന്നത്..

  • @Akadan267
    @Akadan267 2 роки тому +2

    ഒരു മാന്യനും രണ്ടു വിവരദോഷികളും

    • @gopalanv7943
      @gopalanv7943 2 роки тому

      അവന്മാര് പറയുന്നത് നേരെ തിരിച്ചാണ്....

  • @subhdararaghavan8971
    @subhdararaghavan8971 2 роки тому +110

    നിങ്ങൾ എന്തു പണിയാ കാണിക്കുന്നേ. സ്വാമിയെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല. നിങ്ങൾ രണ്ടുപേരും ഓവർ ആക്ടിംഗ് ആയിപ്പോയി.

  • @itsme6587
    @itsme6587 2 роки тому +29

    എങ്കിൽ പിന്നെ ഇവന്മാർക്ക് വീട്ടിൽ ഇരുന്ന് സംസാരിച്ചാൽ പോരായിരുന്നോ 🙄 ഇതിപ്പോൾ പ്രായത്തെ എങ്കിലും ബഹുമാനിക്കാമായിരുന്നു

  • @anildajohnson7580
    @anildajohnson7580 2 роки тому +244

    ഭാര്യയോട് സ്നേഹവും ബഹുമാനവും ഉള്ളവർക്ക് മാത്രമേ ഭാര്യയെ പേടിയും ഉണ്ടാകു.

    • @abdulraufkambil1090
      @abdulraufkambil1090 2 роки тому +24

      സത്യം ബ്രോ......എനിക്ക് ഭാര്യയായോട് ഭയങ്കരം സ്നേഹവും ബഹുമാനവുമാണ്.....അതേ അളവിൽ അവളെ ഭയവുമാണ്😊😊😊.........സത്യത്തിൽ അവളൊരു പാവമാണ്😢😊😊😊

    • @Gojoloverr208
      @Gojoloverr208 2 роки тому +3

      Athe athanu sari, pakshe anubhavam undayale padikku angane padicha palareyum enik ariyam

    • @syedhajarasheed5388
      @syedhajarasheed5388 2 роки тому +3

      @@abdulraufkambil1090 enthu avalu ammakku vilikkaarundo. Onnu poda

    • @abdulraufkambil1090
      @abdulraufkambil1090 2 роки тому +4

      സ്നേഹം അതൊരു "വികാരമാണ് വിചാരമല്ല," .....നി എന്ത് വിചാരിച്ചാലും ...അതും ഒരു വികാരമാണ് ☺️☺️☺️

    • @Gojoloverr208
      @Gojoloverr208 2 роки тому +5

      Angotum engotum sathyamaya sneham anenkil arum areyum ammaku vilikilla, bahumanavum snehavum ulla bandham ennum nilanilkum

  • @user-sx7sn2cw2d
    @user-sx7sn2cw2d 2 роки тому +1

    പ്രിയപ്പെട്ട അവതാരകാ. പറയാതെ വയ്യ. നിങ്ങളുടെ കൂടെയുള്ള ആ കുള്ളന്റ അഭിനയം കുറച്ച് ഓവർ ആണ് 🙏🙏🙏

  • @jesskmon7169
    @jesskmon7169 2 роки тому +254

    അയാൾ പറഞ്ഞത് എല്ലാം ശരിയാണ്. അദ്ദേഹം ഊഹം അല്ല പറയുന്നത്. ജ്യോതിഷം ആണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്

    • @SHIVAM-gi9pf
      @SHIVAM-gi9pf 2 роки тому +3

      ആ ഉള്ളയെ ജ്യോതിഷം നിങ്ങൾ മാത്രമാണ്

    • @jk8776
      @jk8776 2 роки тому +5

      Welcome to 21st century.

    • @Hitman-055
      @Hitman-055 2 роки тому +2

      എലിവിഷവും ജോതിഷവും തമ്മിലെന്താണു ബന്ധം

    • @sheejabinu9937
      @sheejabinu9937 2 роки тому +1

      @@jk8776
      .
      .

    • @purushothaman5269
      @purushothaman5269 2 роки тому +10

      കാണിപ്പയ്യൂരും ജ്യോതിഷികളിൽ പ്രധാനിയാണെന്നല്ലെ പറഞ്ഞിരുന്നത് ? അവസാനം പ്രളയത്തോടു കൂടി ഉള്ള പേരും പോയിക്കിട്ടി ! ഉടായിപ്പ് വർഗ്ഗങ്ങൾ !

  • @roypaul5518
    @roypaul5518 2 роки тому +3

    കനുബോൾ വിഷമം തോന്നും. അ മനുഷൻ്റ വീട്ടിൽ ചെന്നു അയാളെ അപമാനിച്ചു . രണ്ടു വലിയ "മിടുക്കന്മാർ"

  • @ushal.s8256
    @ushal.s8256 2 роки тому +150

    അയാൾ ആരോ ആയികൊള്ളട്ടെ ആൾക്ക് പറയാൻ ഒരു അവസരം കൊടുക്കു.

    • @riyask9967
      @riyask9967 2 роки тому +4

      Sheriya

    • @subairsubi4105
      @subairsubi4105 2 роки тому +3

      Yes

    • @sunithap8399
      @sunithap8399 2 роки тому +2

      Athu thanne. 😡😡😡

    • @gokulp2365
      @gokulp2365 2 роки тому +6

      Correct ആ ചെറ്റ അതിനനുവദിക്കുന്നില്ല.

    • @binoysebastian5230
      @binoysebastian5230 2 роки тому +4

      അതേ,, ഇവനൊക്കെ സാമാന്യ ബോധം ഉണ്ടോ...

  • @vijayaasudhan495
    @vijayaasudhan495 2 роки тому +19

    ഇന്നത്തെ date (2/5/22)ൽ ഇദ്ദേഹം പറഞ്ഞതുപോലെ മൂന്നരക്കോടി ജനങ്ങളുടെ നേതാവ് അമേരിക്കയിലാണ്.

  • @thomassleamon3356
    @thomassleamon3356 2 роки тому +118

    നിങ്ങൾ തമ്മിൽ തമ്മിൽ സംസാരിക്കാൻ ആണെങ്കിൽ പിന്നെ സ്വാമിയുടെ അടുത്ത് പോകേണ്ട കാര്യമുണ്ടോ. സ്വാമിയെ കൊണ്ട് എന്തെങ്കിലും പറയാൻ അനുവദിക്കണം

  • @abyeldhose9688
    @abyeldhose9688 2 роки тому +17

    ഭാര്യ പറയുന്ന നല്ലകാര്യങ്ങൾ, eg: അയാൾ എത്ര ഉപദ്രവം ചെയ്തോട്ടെ. എന്നാലും നിങ്ങൾ ഒന്നും ചെയ്യാൻ പോവണ്ട, എന്ന് ഭാര്യ പറഞ്ഞാൽ അതനുസരിക്കുന്നത് നല്ലതല്ലേ... ഒരു കുടുംബം മുന്നോട്ട് പോകുമ്പോൾ ബഹുമാനം, പേടി ഇതൊക്കെ രണ്ടു ദമ്പതി കൾ തമ്മിലുള്ള സ്നേഹം കരുതൽ എന്നിവയുടെ ആധാരങ്ങൾ ആണ്

  • @sunithato5090
    @sunithato5090 2 роки тому +17

    ആ സ്വാമിയേ കൊണ്ട് പറയിപ്പിക്കാൻ സമ്മതിക്കുന്നില്ലല്ലോ ഇവന്മാർ 😏

  • @anandanp7917
    @anandanp7917 2 роки тому

    ഇത് ചെന്നു പെട്ടത് ഒരു ആത്മനേഷി അല്ലെങ്കിൽ സന്യാസിയുടെ , അടുത്ത് ആണ് , കാര്യങ്ങൾ അറിയണം എനിക്കിൽ മണ്ടൻ മാർ ആയിട്ട് കേൾക്കണം ആയിരുന്നു... ഈശ്വരൻ എന്ന സത്യത്തെ അറിയാനായി തന്റെ ജീവിതം ഒഴിച്ചു വച്ചു ,, , അരി മേടിക്കാൻ കുറച്ചു പ്രവചനം നടത്തുന്ന സ്വാമി ആണ് എന്ന് എനിക്ക് തോന്നുന്നു... , വിനയം ആദരവ് കരുണ സ്നേഹം,,, ഇത് ഈശ്വരന്റെ ഭാഷ ആണ്.

  • @rekhajapamani3764
    @rekhajapamani3764 2 роки тому +46

    അറിവുള്ള മനുഷ്യൻ . പ്രയോജകരമായ എന്തിലെങ്കിലു തന്റെകഴിവ് തെളിയിച്ചുരുന്നുവെങ്കിൽ ....

  • @sdprakash2549
    @sdprakash2549 2 роки тому +1

    Nalla avatharanam 🌹🌹🌹🌹🌹🙏 oru chithram nirmiku vjayichirikum 🌹🌹🌹🌹🌹🌹🌹🌹🙏

    • @gopalanv7943
      @gopalanv7943 2 роки тому

      ചിത്രത്തിന്റെ പേര് ഞാൻ പറയാം, രണ്ട് തൊലിയന്മാർ.

  • @minipradeep4539
    @minipradeep4539 2 роки тому +21

    എതിർക്കാത്തവരും ഒരു ദിവസം മരിക്കും. മരിക്കാത്തവരായി ആരുമില്ല.

  • @kumarankarippali2590
    @kumarankarippali2590 2 роки тому

    E veedioye patti kooduthal ariyilla.kritrimatwam kanunnundu.any way swamiji parayunnathu kelkan talparyam undu.astrology ariyunna alanu. I respect him and his knowledge.

  • @padmanabhanp6824
    @padmanabhanp6824 2 роки тому +20

    ആ സിനിമാഗാനത്തിലെ വരികൾ എത്ര ശരി !
    വേഷങ്ങൾ ജന്മങ്ങൾ
    വേഷം മാറാൻ നിമിഷങ്ങൾ.!!

  • @subaidhacv6981
    @subaidhacv6981 Рік тому +2

    🤲🤲🤲🤲 ഇതൊക്കെ അല്ലാഹു പൊറുക്കട്ടെ ആമീൻ

  • @anilarajan6240
    @anilarajan6240 2 роки тому +348

    നിങ്ങളും പണം ഉണ്ടാക്കാൻ വേണ്ടി അല്ലേ ഈ പണി ചെയ്യുന്നത്. ആ മനുഷ്യനും അതു തന്നെ ചെയ്യുന്നു. അയാൾക്ക് അറിയാവുന്ന പണി അതാണ്. രണ്ടു കൂട്ടരുടെയും ലക്ഷ്യം ഒന്നുതന്നെ അല്ലേ?

    • @anilarajan6240
      @anilarajan6240 2 роки тому +23

      @Lathi_mown Ksd ഓ ഇവർ പിന്നെ എന്താ ചെയ്യുന്നത്?

    • @sreerajkr8774
      @sreerajkr8774 2 роки тому +2

      Chayakada nadatunnavanum charaya kachavadam nadathunnavanum panom undakkananu,athil vyatyasamunde.

    • @anilarajan6240
      @anilarajan6240 2 роки тому +26

      @@habiliya6173 ഇയാൾ ഒരു പാവപ്പെട്ടവൻ ആയതുകൊണ്ട് തുറന്നുകാട്ടാൻ ഭയങ്കര ധൈര്യം ആണ്. മുചൂടും മുടിക്കുന്ന വമ്പൻമാരുടെ വഴിയിൽ കൂടി പോലും ഈ ധൈര്യശാലികൾ പോകില്ല.

    • @rameshkumareruveli7036
      @rameshkumareruveli7036 2 роки тому +3

      Edakku keri parayalle koshavaa.🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @vincentnv6198
      @vincentnv6198 2 роки тому +7

      അരക്കള്ളനു കൂട്ട് മുക്കാൽ കള്ളൻ

  • @jobupdatesmalayalam3295
    @jobupdatesmalayalam3295 2 роки тому

    Chettanmaree ningade ahangaaram aane ee vedio IL kaanunadh.. Ningalk show kaanikan vendi orale karuvaaki atreyolli.

  • @vishnukvijayanparumala3429
    @vishnukvijayanparumala3429 2 роки тому +20

    ഒരു മനുഷ്യന് സംസാരിക്കാൻ അവസരം കൊടുക്കാതെ ഇങ്ങനെ അദ്ദേഹത്തെ കളിയാക്കി സംസാരിച്ച് ഒരു വീടിയൊ ചെയ്ത് നിങ്ങൾക്ക് എന്തു നേടാൻ ആണ് നാണമില്ലെ നിങ്ങൾക്ക്

    • @gopalanv7943
      @gopalanv7943 2 роки тому +1

      ലെ, അണ്ണന്മാർ... ഇല്ല... നാണമില്ല..... ഈ വീഡിയോയിലൂടെ അത് തെളിയിച്ചിട്ടും വീണ്ടും എത്ര പേരാ ചോദിക്കുന്നത്.

  • @jasminerajesh2739
    @jasminerajesh2739 2 роки тому +10

    സ്വാമിജി വളരെ കറക്റ്റ് ആയി പ്രവചിച്ചു... 2022 ഏപ്രിൽ കഴിയുമ്പോൾ കൊറോണ പമ്പ കടക്കും.. ശബരി മലക്ക് പോകാൻ ആകും...

  • @anandhuhandwriting
    @anandhuhandwriting 2 роки тому +10

    സാമി ഒരു കില്ലാടി തന്നെ..

  • @susyyohannan707
    @susyyohannan707 2 роки тому +55

    വളരെ ശരി ആണ് സ്വാമി പറയുന്നത്

  • @nithajomon9063
    @nithajomon9063 2 роки тому +79

    അയാൾ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കുന്നില്ല നിങ്ങൾ രണ്ടു പേരും ....very interesting and funny talking 😁

  • @lpkgfrfssdgjk
    @lpkgfrfssdgjk Рік тому +2

    FULL support swami

  • @nissa-9585
    @nissa-9585 2 роки тому +17

    സ്വാമിയുടെ രുദ്രാക്ഷം അടിച്ച് മാറ്റാൻ വല്ല വഴിയും ഉണ്ടോ 😂😂

    • @mini-ii9gq
      @mini-ii9gq 2 роки тому +3

      എനിക്ക് രണ്ടു ലക്ഷം രൂപ യുടെ rukdraksham ആണ് വേണ്ടത്.. അത് എവിടെ ആണോ ഒളിപ്പിച്ചു വെച്ചത് swamiyeeee 🤣

  • @presannanvallikkottu7380
    @presannanvallikkottu7380 2 роки тому +20

    നല്ലത് തിരിച്ചറിയാൻ അവതാരകർക്ക് കഴിഞ്ഞില്ലേ എന്ന് ഒരു സംശയം. ഈ ദേ ഹം കഴിവുള്ളയാളാണ് നൂറ് ശതമാനം പറയുന്നവർ മിണ്ടില്ല പരമഹംസർ ആയിപ്പോകും. അതിശാന്തനാകും

    • @SamJoeMathew
      @SamJoeMathew 2 роки тому

      കോപ്പാ..... അന്ധവിശ്വാസം ഉള്ള കാലത്തോളം ഇതു പോലുള്ള പൂസ്വാമിമാർ ഉണ്ടാകും.

  • @sreelekhabaiju3418
    @sreelekhabaiju3418 2 роки тому +32

    ഇത് എന്തൊരു interview
    എന്നാൽ ഇവന്മാരു തന്നെ സംസാരിച്ചാൽ മതിയല്ലോ
    സാറു ന്മാരെ അദ്ദേഹം പറയുന്നത്‌ജ്യോതിഷം അത് സയൻസ് ശാസ്ത്രം ആണ് മനസിലാക്കാൻ കഴിവില്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല

  • @kamalkizhur8152
    @kamalkizhur8152 2 роки тому +2

    ഇന്നാണ് ഞാൻ ഇത് കണ്ടത്..but നാളെ പിണറായി അമേരിക്കയിൽ പോകുന്നു...?

  • @dhanyasiby1165
    @dhanyasiby1165 2 роки тому +78

    😂😂ആ മനുഷ്യനെ കൊണ്ടു ഒന്ന് പറയാൻ രണ്ടുപേരും സമ്മതിക്കുന്നില്ലല്ലോ 😂😂

    • @shan.c.mshan.c.m9787
      @shan.c.mshan.c.m9787 2 роки тому +2

      ആ. സ്വാമി. പറഞ്ഞത്. തെറ്റ്. അണ്.. യേശു ക്രിസ്തു. ജനിച്ചത്.. ഡിസംബര്‍ 25. ആ nnu. എന്ന്. Oru. ബൈബിളിലും. പറയുന്നില്ല.....

    • @elsyjessy3086
      @elsyjessy3086 2 роки тому +2

      @@shan.c.mshan.c.m9787 Athe dicember 25 alla genichathu.

    • @kiranmurali1792
      @kiranmurali1792 2 роки тому +1

      😆😆😆

    • @princemanjooran383
      @princemanjooran383 2 роки тому

      evar radum kudi ayal parayathath adich elpikugayanu

    • @princemanjooran383
      @princemanjooran383 2 роки тому

      @@shan.c.mshan.c.m9787 epozhathe thalamurak manasil aguna rithik parajathai kuttiyal mathi

  • @COMMANDOLADAKH
    @COMMANDOLADAKH 2 роки тому +1

    2022 April kazhinj corona pokum

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 роки тому +7

    മുല്ലപെരിയാർ പൊട്ടില്ല പുറത്തുന്നു ആളുവന്നു ബൊമ്പ് വെച്ച് പൊട്ടിക്കും 😄😄😄

  • @sudhacp2836
    @sudhacp2836 2 роки тому +15

    അദ്ദേഹം പറയുന്നത് ശരിയാവും👍

  • @SanthoshKumar-og2tj
    @SanthoshKumar-og2tj 2 роки тому +6

    നിങ്ങളുടെ തെണ്ടിത്തരം ജനങ്ങൾ എല്ലാവരും അംഗീകരിച്ചു തരും എന്ന് വിചാരിക്കരുത് ചാനൽ കാര്യങ്ങൾ തിരുത്താറായി

  • @sherlyphilip9887
    @sherlyphilip9887 2 роки тому +3

    നമുക്ക് നോക്കാംന്നെ 2022ഏപ്രിൽ മാസം കൊറോണ പമ്പ കടക്കും എന്നല്ലേ അദ്ദേഹം പറഞ്ഞത്. സ്വാമിജിയുടെ ഈ ഒരു പ്രേവചനം മാത്രം ശെരി ആയാൽ മതിയായിരുന്നു.

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 роки тому

      ആഗോളതാപനം. കേരളത്തിലെ കൊറോണ ഉഷ്ണക്കാറ്റിൽ വെന്തുരുകി ചാവും. മറ്റു രാജ്യങ്ങളിൽ പ്രളയത്തിൽ മുങ്ങി ചാവും

  • @cheruverranblogchandran2487
    @cheruverranblogchandran2487 2 роки тому +4

    നിങ്ങൾഎന്തിനാണ് അവിടെ പോയത്? നിങ്ങൾ ഏതേങ്കിലും അഭിമുഖം കാണുന്നത് നല്ലതാണ്,കഷ്ഠം

    • @gopalanv7943
      @gopalanv7943 2 роки тому

      ലേ.. വന്മാർ... ഞങ്ങൾ പരസ്പരം മുഖം കാണുന്നുണ്ട്,

  • @kcm5342
    @kcm5342 2 роки тому +1

    കറുത്ത കുപ്പായക്കാർ ക്ക് സാമാന്യ നിലവാരമില്ല
    Vവരവും
    കലമ്പൽ കൂടുന്നു

  • @m.gm.g5929
    @m.gm.g5929 2 роки тому +10

    ഈശോ ആടുമെയ്ക്കാൻ പോയിട്ടില്ല... മനുഷ്യ.. ആട് എന്ന് ഉദേശിച്ചത് മനുഷ്യരാണ്.. കഷ്ടം....വല്ലതും നടക്കുമോ..

    • @gopalanv7943
      @gopalanv7943 2 роки тому

      ആട് അ ലയ്ക്കുന്നത് പോലെ ലവന്മാർ അലയ്ക്കുന്നുണ്ടല്ലോ

  • @balakrishnank2062
    @balakrishnank2062 2 роки тому +2

    അതെ 2022 ഏപ്രിൽ 30 കഴിഞ്ഞു ഇപ്പോൾ പിണറായിക്ക് എന്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു ഒന്ന് ശ്രദ്ധിക്കണം

  • @thacholiothenan2979
    @thacholiothenan2979 2 роки тому +8

    സാമി പറയാതെ എല്ലാരക്കും അറിയാം മോഡിജി അവസാനം സന്യാസിയാകും , ആ താടീം മുടീം കാവി ചട്ടയും ഒക്കെ ..ഇട്ട ആളെ കണ്ടാൽ രാമന്റെ വേറെയൊരു ജന്മവും അവതാര പുരുഷനും ഒരു ദേവനൊക്കെയായ് കാണാൻ ഭാരതത്തിൽ ആളുകൾ ഒണ്ടു ..അത് കൊച്ചു കുട്ടികൾകൂടി പറയും .

  • @jayachandrannair4016
    @jayachandrannair4016 2 роки тому +1

    പ്രായം ചെന്ന ആളെ ബഹുമാനിക്കാൻ അറിയാത്തവർ

  • @gayusudha
    @gayusudha 2 роки тому +8

    വളരെ മോശം പ്രസന്റേഷൻ മര്യാദ ഇല്ലാത്ത പെരുമാറ്റം വിശ്വാസം ഇല്ലെങ്കിൽ എന്തിനു അവിടെ പോയി? അദ്ദേഹത്തെ കളിയാക്കാനോ?

  • @josephaleyamma9571
    @josephaleyamma9571 2 роки тому

    Good prefication

  • @subithasubi5813
    @subithasubi5813 2 роки тому +31

    നിങ്ങള് അദ്ദേഹത്തെ നെഗറ്റീവാക്കാൻ ചെന്നതാണ്. പക്ഷേ ചീറ്റിപ്പോയി ഞങ്ങൾക്ക് പോസിറ്റിവായിട്ടാ തോന്നിയത്.

  • @sivaprasadnambyarath6614
    @sivaprasadnambyarath6614 2 роки тому +28

    നിങ്ങൾ കുറച്ചു മാന്യത പുലർത്തണം, നിങ്ങളുടെ നില നിൽപ്പിന് മറ്റൊരാളെ കരുവാക്കരുത്, സ്വാമി അദ്ദേഹത്തിന്റെ ജോലി എടുത്തോട്ടെ

  • @sheeladevassy8307
    @sheeladevassy8307 2 роки тому +14

    അയാളേ കൊണ്ടു പറയാൻ സമ്മതിക്കു നിങ്ങൾ ഇടക്കു കേറല്ലേ

  • @anoopkumar9006
    @anoopkumar9006 2 роки тому +5

    സിനിമ താരങ്ങളുടെ ഇന്റർവ്യൂനെക്കാളും എന്തകൊണ്ടും ഭേദം ഇതൊക്കെ തന്നെ...

  • @cggopinath7341
    @cggopinath7341 2 роки тому +32

    നിങ്ങൾ ആളുകളെ വടി യാക്കുകയാണ്. നിങ്ങളുടെ വാചകമടി സ്വാമിയുടെ ചിലവിൽ നടത്തുകയാണ്. ആളെ പറയാൻ അനുവദിക്കാതെ എന്ത്‌ ഇന്റർവ്യൂ.

  • @devanganadeva5717
    @devanganadeva5717 2 роки тому +1

    മക്കളെ എല്ലാവരും കയറി കളിയാക്കാൻ നടക്കേണ്ട വെറുതെ ദുരിതവും പണിയും വാങ്ങി കൂട്ടണ്ട .