കള്ളത്തരം കാണിക്കുന്നവനെ അമ്മ കണ്ണാടിയിൽ കൂടെ കണ്ടു പിടിക്കും | പിന്നെ അവന്റെ കഥ കഴിഞ്ഞു

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 98

  • @nijinanisars2043
    @nijinanisars2043 8 місяців тому +25

    ന്റെ മാഷേ നിങ്ങൾ ഒരു വല്ലാത്ത പഹയൻ തന്നെ ഇതൊക്കെ കാണുന്നവർക്ക് ചിരി അടക്കാൻ പറ്റുന്നില്ല 😂😂😂ethokke നേരിൽ കണ്ടിട്ട് ചിരിക്കാതെ നില്കാൻ ഉള്ള മനസ് സമ്മതിച്ചു 👍👍👍👍അവതരണം nannayirunnu👍👍👍👍ഇനിയും നന്നായി ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @bindutv1673
    @bindutv1673 8 місяців тому +26

    കണ്ണാടി നോക്കി കെട്ട ശക്തി ആയ ചേട്ടനെ കണ്ടുപിടിക്കാൻ പറ്റിയില്ലല്ലോ 😂😂😂😂

  • @noushadmohammedunni981
    @noushadmohammedunni981 8 місяців тому +26

    ശബ്ദം കേൾക്കുമ്പോൾ അമ്മയല്ല അപ്പൻ😊

  • @gireeshkumar7011
    @gireeshkumar7011 8 місяців тому +6

    🙏🙏വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ നാം അറിയാതെ ആടുകയാണ് ഇ ജീവിത വേഷം

  • @basheerp.a7759
    @basheerp.a7759 8 місяців тому +4

    ഇത് പോലെ എന്തല്ലാം കണ്ടാലും കൊണ്ടാലും ജനങ്ങൾ പഠിക്കില്ല

  • @Girijabhay
    @Girijabhay 8 місяців тому +15

    ഈ അമ്മ ആണാണോ പെണ്ണാണോ ശബ്‌ദം കേട്ടിട്ട് ആണിന്റെ ശബ്‌ദം പോലെ

    • @TcsTt-e4w
      @TcsTt-e4w 8 місяців тому +3

      ഹിജഡ

  • @abdullrazak4070
    @abdullrazak4070 8 місяців тому +15

    താങ്കളെ മനസ്സിലാക്കാൻ അവർക്ക് കയിയുന്നില്ല 😅😅

  • @bindutv1673
    @bindutv1673 8 місяців тому +15

    ചേട്ട ഇവരുടെ അടുത്ത് നിന്ന് സംസാരിക്കാൻ പേടി തോന്നുന്നില്ലെ

  • @sheelamadhu7180
    @sheelamadhu7180 8 місяців тому +3

    ഹോ സമ്മതിക്കണം ഈ മാതിരി തട്ടിപ്പ് താങ്കളെ സമ്മതിച്ചു തന്നിരിക്കുന്നു 😊😊😊😊🤣🤣🤣

  • @saifullappsaifu6230
    @saifullappsaifu6230 8 місяців тому +9

    ഉറിയിൽ തുങ്ങുന്നവന്റെ പറിയിൽ തൂങ്ങാതെ ചേട്ടാ

  • @sobilkurian7753
    @sobilkurian7753 8 місяців тому +8

    ഇതു അഴകിയമ്മ അല്ല അഴുകിയമ്മയാ 😂😂😂

  • @ThakduzzzzWorld
    @ThakduzzzzWorld 8 місяців тому +7

    ഇതിനെയൊക്കെ എവിടുന്നു തപ്പി കണ്ടുപിടിക്കുന്നു 😆 ഇങ്ങനെ പോവാൻ പറഞ്ഞാൽ അവരുടെ ആത്മാവ് തന്നെ പോകും 😂

  • @sarathambalathara4309
    @sarathambalathara4309 8 місяців тому +4

    നിങ്ങളാണ് ഏറ്റവും വലിയ ആപത്തു എന്ന്....ആ പാവത്തിന് അറീല്ലല്ലോ

  • @Kalyanmatka9559
    @Kalyanmatka9559 8 місяців тому +3

    തപ്പി നോക്കിയാൽ അറിയാം അമ്മയാണോ അപ്പയാണോന്ന് 😂😂😂

    • @abdulazeez4137
      @abdulazeez4137 8 місяців тому +1

      🎉ഇത് ആണോ പെണ്ണോ

  • @anilkumarkumar6207
    @anilkumarkumar6207 8 місяців тому +1

    അമ്മ സാമിയെ കണ്ടിട്ട് ഒരു '' ഒൻപതാണെന്ന് തോന്നുന്നു 😅😅😅😅

  • @vani2204
    @vani2204 8 місяців тому +3

    നല്ല സാമിയാണെങ്കിൽ പുറത്തു നിന്നും വരുന്നവരെ പൂജാ മുറിയിയിൽ ഒന്നും തൊടാൻ സമ്മതിക്കുകയില്ല. കാരണം അവർ ശുദ്ധി ചെയ്ത് വച്ചിരിക്കുകയാണ്.

    • @moideenwelder2904
      @moideenwelder2904 4 місяці тому

      നല്ല സാമി കെട്ട സാമി എന്നൊന്നില്ലാം ഒരു ഉടായി പാണ് നല്ലതും കെട്ടതും നമ്മളാണ് ഇവരെ ആക്കുന്നത് ഏത് 'സിദ്ധ തങ്ങളായാലും പൂജാരി ആയാലും ദയമായി അവരുടെ പുറക്കെ പോകരുത് ദൈവ വിശ്വാസം വേണം ദൈവത്തിൽ മാത്രമെ പാടുള്ളു വാക്കി എല്ലാം ശ്രിഷ്ട്രിയാണ് അവർക്ക് ഒരു കഴിവും ഇല്ല

  • @KunjuVava-l3u
    @KunjuVava-l3u 8 місяців тому +5

    ഇങ്ങനെ കാളി വന്നു നാവു പുറത്തിട്ടു ഉറഞ്ഞു തുള്ളി നിൽക്കുമ്പോ ചെകിട കുറ്റി അടിച്ചു പൊട്ടിക്കണം അപ്പൊ എല്ലാ കളിയും ഓടും

    • @sarithak6760
      @sarithak6760 8 місяців тому +2

      നീ പേയി അടിക്ക് പിന്നെ നീ നിൻ്റെ വീടും വിട്ടുക്കാരേയും കാണില്ല തമിഴമാര് നിന്നെ പഞ്ഞി ക്ക് ഇടും വീടും അഡ്രസ്സും ഇല്ലാതെ ആള് ആയത് കൊണ്ട് കുഴപ്പം ഇല്ല 😂

    • @KunjuVava-l3u
      @KunjuVava-l3u 8 місяців тому

      @@sarithak6760 😂😂😂😂😂

    • @subin5656
      @subin5656 3 місяці тому

      🤣

  • @Sree_9191
    @Sree_9191 8 місяців тому +1

    നിങ്ങള് എങ്ങിനെ കിടന്നു ഉറങ്ങുന്നു മനുഷ്യ😂😂😂

  • @kannankannan47962
    @kannankannan47962 8 місяців тому +5

    പയിസ കി വേണ്ടി എന്തൊക്കെ കൂത്ത് ആണ് തലമണ്ടക്കി ഒറ്റ കൊട്ട് കൊടുക്കണം പിരാന്ത് മാറും. ആരും കുട്ടികളെ ഇത് കാണിക്കല്ലേ ഭൂതം നിലവിളിക്കുന്നത് കേട്ടാൽ കുട്ടികൾ പേടിക്കും കള്ള് കുടിച്ചു കൂത്ത് കേട്ടുന്നതാ

  • @shre121
    @shre121 8 місяців тому +2

    adukkalayil ano amma irikune😂, ah vayasaya ammachide bodham poyen thonunu , thalakk nallapole kitit und .. ndoke paranjalum she looks so beautiful and she have nice features❤

  • @prasanthaadhi4222
    @prasanthaadhi4222 8 місяців тому +1

    പറ്റിക്കുന്നവരെ പറ്റിച്ചു ജീവിക്കുന്നോ😂😂😂😂

  • @Sree_9191
    @Sree_9191 8 місяців тому

    ഇൗ അണ്ണൻ പോകുന്ന ഇടത്തെ ദൈവങ്ങൾ ആരും UA-cam kaanille.. channel nte Peru chothikkille Anna😂

  • @Died2MinuitsAgo
    @Died2MinuitsAgo 8 місяців тому +4

    Shigandikk kannadi nokkiyit ningal kaliyakan vannathan enn manassilayille😂

  • @shylasatheesh8072
    @shylasatheesh8072 8 місяців тому

    Thamizh nattenu pandikalude kayyeni adikittum oru dhivasam nokkiko sir

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 8 місяців тому

    പൊന്നാര.കുഞ്ഞുമോനെ.നിന്നേയുംസമ്മതിക്കണം

  • @deepuangadical5339
    @deepuangadical5339 8 місяців тому

    ഇങ്ങോട്ട് പിടിച്ച് എണീപ്പിച്ച് കുറ്റി തീർത്തു കൊടുക്കണം അന്നേരം തീരുന്ന പ്രശ്നമേ ഉള്ളൂ

  • @RahuljithJith
    @RahuljithJith 2 місяці тому

    കുറച്ച് ദിവസത്തെക്ക് മലയോക്കെ ഇട്ടത്തോണ്ട് ഇനി തണിയടിയോനുമില്ല ദൈയിവങ്ങളെ ഒക്കെ നല്ല തണിയടിയാണേന് ഉറപ്പായി 😂

  • @Rayangames77
    @Rayangames77 Місяць тому

    എങ്ങിനെ ഇത്തരത്തിലുള്ളത് ഒപ്പിക്കുന്നു 🤣 വല്ലാത്ത ജാതി ലോകത്ത് എത്ര ദൈവം ഉണ്ട് ബിനു 👹

  • @myappel5509
    @myappel5509 8 місяців тому +1

    സൂപ്പർ 👍👍👍👍👍👍👍👍👍

  • @sharadhakurup8854
    @sharadhakurup8854 3 місяці тому

    Super

  • @sereenakk9462
    @sereenakk9462 8 місяців тому +1

    ഈ കെട്ട അമാനുസം തമിഴ്നാട്ടിൽ തന്നെയാണോ എന്നും?😂😂

  • @faisiedappal7346
    @faisiedappal7346 8 місяців тому

    തട്ടിപ്പിൻ്റെ മറ്റെരു രൂപം

  • @thomaskutty3797
    @thomaskutty3797 8 місяців тому +2

    അവളുടെ മൂളൽ കേട്ടിട്ട് വേറെ മൂടിൽ ആണെന്നു തോന്നുന്നു

    • @sinanramanthali3940
      @sinanramanthali3940 8 місяців тому +1

      തോമസ് കുട്ടി വിട്ടോടാ 😂👌👍✌️

  • @lifeofjunu4016
    @lifeofjunu4016 8 місяців тому

    എന്നിട്ട് നിങ്ങളെ അതിന് തിരിച്ചറിയാൻ പറ്റിയില്ലല്ലോ.

  • @ayshazvintage2024
    @ayshazvintage2024 8 місяців тому +1

    ഇയാളെ കൊണ്ട് ഇത് 😂😂😂😂😂😂😂👍🏼... ഒന്ന് പോ മനുഷ്യ 😂😂😂

  • @sobhamurali568
    @sobhamurali568 8 місяців тому

    Are you not frightened?

  • @sobhamurali568
    @sobhamurali568 8 місяців тому

    Super Tamil

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 8 місяців тому

    അത് ഒൻബതാണ്

  • @IshaqAmigoz
    @IshaqAmigoz 3 місяці тому

    Soll amma yaraa amma 😂😂😂

  • @AvinPaul93
    @AvinPaul93 8 місяців тому +1

    ഭവനിയച്ഛൻ അല്ലേ ഇത്

  • @NasarKadavilveettil-co6cw
    @NasarKadavilveettil-co6cw 8 місяців тому

    👍
    👍👍👍👍👍👍

  • @Ideaserol-sp1uq
    @Ideaserol-sp1uq 8 місяців тому

    അനിയാ നിങ്ങളുടെ കളിയാക്കി അവതരണം അവർക്ക് ഒന്നും മനസ്സിലാകുന്നില്ല മനസ്സിലായാൽ നിങ്ങൾക്ക് വീഡിയോ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും

  • @louie4437
    @louie4437 8 місяців тому

    Sollamma yaarumma erangumma😂😂

  • @abdullatheef6712
    @abdullatheef6712 8 місяців тому

    നിങ്ങളെ സമ്മദിക്കണം

  • @georgekuriakose6077
    @georgekuriakose6077 8 місяців тому +5

    പാണ്ടികളുടെ ഓരോ ചീഞ്ഞ അചാരങ്ങൾ.. കഷ്ടം

  • @jincy9050
    @jincy9050 8 місяців тому

    Cheta ippo secret file il ille.

  • @jincy9050
    @jincy9050 8 місяців тому

    Avide poyi anugraham vangicho😅😅

  • @monumolu4152
    @monumolu4152 8 місяців тому

    Endinada avattkalude malathill keri parihasikkunnade 😂😂

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb 6 місяців тому

    😅👍😄

  • @babygirija7736
    @babygirija7736 8 місяців тому

    ആണ് പെൺ വേഷം കിട്ടിയപോലെ. 🤔

  • @shre121
    @shre121 8 місяців тому +1

    first ellayidathum poi, anugrahoke vangi set ayit pine camera on akum, koch kallan😂

  • @JaslarasakJasla
    @JaslarasakJasla 8 місяців тому

    😂😂😂

  • @jismonpr7964
    @jismonpr7964 8 місяців тому

    1st 😊

  • @deepuangadical5339
    @deepuangadical5339 8 місяців тому

    ഇത് കടിക്കുമോ

  • @Sreekalakumari-cb5hb
    @Sreekalakumari-cb5hb 6 місяців тому

    😅

  • @tomy3455
    @tomy3455 8 місяців тому

    ഇത് ചക്കയാണോ ?

  • @sharafudheenkavungal2917
    @sharafudheenkavungal2917 8 місяців тому

    😂

  • @shahulameen8889
    @shahulameen8889 8 місяців тому

    Pishashe irangi poykko 👊

  • @sidharth9825
    @sidharth9825 8 місяців тому +4

    കടപ്പുറം സുധാമണി അമൃതാനന്ദമയി ക്കാലും വിശ്വസിക്കാം ഇവരെ.

  • @sainudheensainudheen904
    @sainudheensainudheen904 8 місяців тому

    Edanu🫥sange🫥baradam

  • @sunithaanil8435
    @sunithaanil8435 8 місяців тому

    Badha pokumbol.aver chakumallo evaleoke antha chaiaendath

  • @noufalnouf1568
    @noufalnouf1568 8 місяців тому

    Pani edutth jeevikkala nallad

  • @Rekha-b1n
    @Rekha-b1n 8 місяців тому

    Cctv 😂😂😂😂

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs 8 місяців тому

    😄😄😄😄

  • @user-padmesh
    @user-padmesh 8 місяців тому

    Verum drama

  • @sharafum132
    @sharafum132 8 місяців тому +1

    അമ്മലൈൻറ് ഇൻഞ്ചനാ വച്ചത് സ്റ്റാട്ടാക്കി 10.മിനിറ്റ് സ്റ്റാട്ടിങ്ങിൽ എയർ കേറ്റി കോമാളിത്തരം തുടക്കും -9. അമ്മ

  • @jasmineliginligin6704
    @jasmineliginligin6704 8 місяців тому

    😂😂😂😂😂😂😂😂

  • @SreeanandSree
    @SreeanandSree 8 місяців тому +1

    😂😂😂

  • @sajeenavahab2551
    @sajeenavahab2551 8 місяців тому

    😂😂😂😂

  • @sarithak6760
    @sarithak6760 8 місяців тому +2

    😂😂😂😂😂🎉

  • @diyasworld3509
    @diyasworld3509 8 місяців тому

    😂

  • @jinsthomas5476
    @jinsthomas5476 8 місяців тому

    😂😂😂😂

  • @ayshazvintage2024
    @ayshazvintage2024 8 місяців тому +1

    😂😂😂😂😂