പഠിക്കുന്നവർക് സർ പറഞ്ഞ അഞ്ചു കാര്യം രേഖപ്പെടുത്തുന്നത് നല്ലതാണ്.ഇനിമുതൽ ഞാൻ എന്റെ രക്ഷിതാക്കൾ തരുന്ന പോക്കറ്റ് മണി അക്കൗണ്ടിംഗ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.വിവരത്തിനു നന്ദി sir💓👍👍
Hi sir... I am a student. After watching the video I realised that I was horribly in need of such a video. Thank you for the video at the very right moment. 🙂
Goal Setting & Planning Year 2020 - Year 2025. These 2 Rules Will Transform Our Life. Write, A 5 Year Plan For Us, Keeping These 4 Aspects In Our Mind. 1. Our Personal Goals & Our Plan To Achieve It. 2. Our Professional Goals & Our Plan To Achieve It. (Job/Self Employed/Business) 3. Our Goals & Plans on Building Relationships . 4.Our Goals And Plans on Acquiring Wealth Financial (Building Assets & Liabilities). Golden Rule - Make A Daily Account Diary And Maintain The Diary With Entries On The Progress, Monitoring The Above 4 Goals & Plans.
Thank you, that was very focused one and I really liked those 4 aspects to categorize. Usually you will get diluted with the plans just focused on Family or Financial Stability but this makes more sense as you’re creating a better purpose and better You! 1. Personal - Increased stamina to dance for two hours continuously. 2. Professional - Architect to .. 3. Relations and - how to help community, build new relations with meetups and others. 4. Financial - current to 5 years target Thanks again, right time with a special decade milestone to kickstart with clarity.
sir ഈ വിഡിയോയിൽ പറഞ്ഞ അതെ രീതിയിൽ ഞാൻ പ്ലാൻ ചെയ്ത ഏന്റെ Life, 2015, മുതൽ 2019 ,Last വരെ, ഒരു പാട് കാര്യങ്ങൾ ചെയ്ത, വിട് വെച്ച്, ഒരു ചെറിയ ബിസിനസ് പ്ലാൻ കട, ഉണ്ടാക്കി, 5 പശുക്കൾ ഉള്ള ഒരു തൊഴുത്ത്, അതിൽ 3 പശുക്കൾ, ഫാമലിയെ ഗൾഫിൽ കൊണ്ടുവന്നു, 2 മക്കൾ അയി,ജ്യോഷsന്, ഏന്റെ കുടുംബ ഓഹരി ഷെയർ കൊടുത്ത്, ഇന്ന് ഏന്റെ അച്ചനും അമ്മയും ഹാപ്പി, ഏന്റെ ഫാമലി ഏല്ലാവരും ഹാപ്പി, ഏല്ലാം സർവ്വേശ്വരന്റെ അനുഗ്രഹവും, ഏഴുതി കൂട്ടിയ പ്ലാൻ ഏല്ലാം ഒരു വിധം കുഴപ്പം ഇല്ലാതെ, ചെയ്ത തീർത്തു, ഇനി, 2020 തുടക്കം, പ്ലാൻ ചെയ്യണം, ഇത്രയും എഴുതിയത്, ഇതിൽ കമന്റ് പറയുന്നു ഒരു രോഗം വന്നാൽ തീരാനെ ഉള്ളു പ്ലാൻ ഏന്നു, രോഗം വരാൻ സാദ്ധ്യാത ഉണ്ട്ന്ന അറിയാം അപ്പോൾ അതിന് മുൻകരുതൽ ഏടുക്കുക ചെറിയ ഒരു തുക നമുക്ക് വേണ്ടി save ചെയ്യുക, ഈ കാലഘട്ടത്തിൽ ജീവിക്കണംമെങ്കിൽ നല്ല ഒരു idea വേണം,,,,,അല്ലാതെ ബുദ്ധിമുട്ട് അണ്, ,,,,,,,Happy New year sir
ഞാൻ കുറെ നോക്കി ഒരു രക്ഷയുമില്ല അപ്പോഴാണ് മനസിലായത് ഈ ലോകത്തു രക്ഷപെടണമെങ്കിൽ ഒന്നില്ലെങ്കിൽ നല്ല ഭാഗ്യം വേണം അല്ലെങ്കിൽ എല്ലാവരെയും ചതിക്കാനുള്ള മനസ്.ഇത് രണ്ടും ഇല്ലാത്തോണ്ട് ഇങ്ങനെ കിടക്കുന്നു
Your facial expressions and body language are inspiring. But do you observed our chief minister Pinarayi while he is reading the press briefings. Oru tharam nirvikaramaya maramontha.
@@lintojohn2595 സുഹൃത്തേ... പ്രധാനമന്ത്രി പറഞ്ഞത് കെട്ടിട്ടാണ് താങ്കളിപ്പറയുന്നതെങ്കിൽ ദയവ് ചെയ്ത് അത് പച്ചക്കള്ളമാണെന്ന് മനസിലാക്കുക. ആസ്സാമിൽ നുഴഞ്ഞു കയറ്റക്കാർ എന്ന് മുദ്ര കുത്തപ്പെട്ടവരിൽ മുൻ സൈനികനും മുൻ ഉപരാഷ്ട്രപതിയുടെ പേരമകനുമെല്ലാം പെടും. ഒരു കുടുംബത്തിലെ തന്നെ പലരും അകത്തും ചിലർ പുറത്തും. ഇവരൊന്നും ഇന്ത്യക്കാരല്ലേ? ഇപ്പോൾ പൗരത്വ പട്ടികക്ക് പുറത്തായവരെല്ലാം നുഴഞ്ഞു കയറ്റക്കാരാണ് എന്നാണോ? രേഖകളുടെ കുറവ് കൊണ്ടും അവകളിലുള്ള അക്ഷര പിശകുകൾ കൊണ്ടും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാമോ? യുപിയിൽ കഴിഞ്ഞ ദിവസം 429 മുസ്ലിം വീടുകൾ തിരഞ്ഞു പിടിച്ച് പൊളിച്ചു നീക്കുകയുണ്ടായി. സാധാരണ ജനങ്ങളല്ല ചെയ്തത്. ഭരണകൂടമാണ്. അതും ഇന്ത്യൻ പൗരന്മാരാണെന്നു രേഖയുള്ളവരുടെ വീടുകൾ. പോലീസും സൈന്യവും സന്ഘികളും ചേർന്ന് മുസ്ലിംകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നു. അത് തടയാൻ ഈ പറയുന്ന പ്രധാനമന്തിയോ പരിവാരങ്ങളോ കോടതിയോ ഒന്നും ചെയ്യുന്നില്ല. തീർത്തും അരക്ഷിതാവസ്ഥ. അരാജകത്വം. ഇനിയും ഇത് മുസ്ലിംകളെ ബാധിക്കില്ലെന്ന് പറയുന്നവർക്ക് ദുരുദ്ദേശമല്ലാതെ മറ്റെന്താണ്? അവർ തീവ്രവാദികളല്ലാതെ മറ്റാരാണ്. എത്ര വലിയ നിഷ്കളങ്കനായാലും ഒരു പരിധി വരെയേ ക്ഷമിക്കൂവെന്ന് മനസ്സിലാക്കിയാൽ എല്ലാവർക്കും നന്ന്.
@@MG-my5bj ഞാൻ മുകളിൽ വിശദമായി എഴിതിയതിനാണ് ഈ മറുപടി എങ്കിൽ താങ്കൾ അന്ധനും ബധിരനും മൂകനുമാണ്. അതിലുപരി കഠിന ഹൃദയനുമാണ്. നടേ പറഞ്ഞവരെല്ലാം മര്യാദക്ക് ജീവിക്കാത്തവരാണ് എന്നാണോ കവി ഉദ്ദേശിച്ചത്?
I will be busy with my training sessions...that's y i'm not able to give reply properly...Thanks for your love and support...stay with us for more videos🙂
Sir merry Christmas. You are a big inspiration for me
1.Make a Five Year Plan
a) Personal
b) Professional
d) Relationships
c) Financial
2. Accounting....
Wow ... Inspiring
പല മോട്ടിവേഷൻ ക്ലാസ്സുകളും പ്രഹസനമായി തോന്നാറുണ്ട്. എന്നാൽ താങ്കൾ സംവദിക്കുന്നത് ഹൃദയം കൊണ്ടാണെന്ന് തോന്നാറുണ്ട്.
Thank You Madhu Sir
പഠിക്കുന്നവർക് സർ പറഞ്ഞ അഞ്ചു കാര്യം രേഖപ്പെടുത്തുന്നത് നല്ലതാണ്.ഇനിമുതൽ ഞാൻ എന്റെ രക്ഷിതാക്കൾ തരുന്ന പോക്കറ്റ് മണി അക്കൗണ്ടിംഗ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.വിവരത്തിനു നന്ദി sir💓👍👍
Good decision🙂
Mone crypto currency endhaaanennu padik
ഇതിലും ഉപയോഗപ്രദമായ ഒരു വീഡിയോ സ്വപ്നങ്ങളില്‍ മാത്രം..Thanks a lot Sir...This Video is Saved to My Phone....😊😊😍
Glad that you find it useful...thanks for watching
It is said that: *"A GOOD PLAN OF TODAY IS BETTER THAN A GREATER PLAN OF TOMORROW."*
😊👍
Inspiring quote
ഒരുപാട് വൈകിപ്പോയി സർ
കുറച്ചു മുന്നേ വരേണ്ടതായിരുന്നു
സാരല്യ 2020 അത് എന്റെ പുതിയ ജീവിതത്തിലേക്കുള്ള ചുവടുവെപ്പ് തുടങ്ങുകയാണ് പ്രാർത്ഥനയുണ്ടാകണേ ♥️✌️
Thank you for watching...stay with us for more videos🙂
Hi sir...
I am a student. After watching the video I realised that I was horribly in need of such a video. Thank you for the video at the very right moment. 🙂
Glad that you liked it ...stay with us for more videos🙂
Thank you ippo thanne thudaguva samyam 2.47am 2-1-2020
....Light ittu..Diary edukanam ezhuthanam....👍👍👍👍
I like your attitude Brother....Thanks for watching🙂
Good video sir
A big salute to you
Really wonderful speech🔥🔥
Thanks😊
Sheriyanu ..Ithokke cheyyanam nu vijarikkum...cheyilla...Last year..Diary ezhuthanam ...Daily Account ezhuthanam vech thudangi ...one week cheythu pinne vittu..Maranam....Nalla video sir ..Keep motivating
Thank you🙂
എല്ലാ വർഷവും ഇങ്ങനെയൊക്കെ ആകണമെന്ന് vicharicha start ചെയ്യുന്നത്. പക്ഷെ 2ആഴ്ച ayal പിന്നെ പഴേ ട്രാക്കിലേക് തന്നെ വീഴുന്നു
Motivation alla bro success leku nayikunne... But It's discipline which leads you to success
Sheelangal... Maatinoku.. Vendathath.. Kalanj.. Puthoyath.. Kond.. Varu.. Athine.. Habit.. Aaku
@@ferozmuhammed9236 inshaallah
Goal Setting & Planning Year 2020 - Year 2025. These 2 Rules Will Transform Our Life. Write, A 5 Year Plan For Us, Keeping These 4 Aspects In Our Mind. 1. Our Personal Goals & Our Plan To Achieve It. 2. Our Professional Goals & Our Plan To Achieve It. (Job/Self Employed/Business) 3. Our Goals & Plans on Building Relationships . 4.Our Goals And Plans on Acquiring Wealth Financial (Building Assets & Liabilities). Golden Rule - Make A Daily Account Diary And Maintain The Diary With Entries On The Progress, Monitoring The Above 4 Goals & Plans.
ANU & RAJ BUSINESS VENTURES PVT LTD ... thanks
Thanks
മോട്ടി വേഷൻ വായിച്ച് ആ കെ കൺഫൈയൂഷനായി അത് കൊണ്ട് ഇന്ന് മുതൽ വായന നിർത്തുന്നു
?
ഇനിയും ഉപകാര പ്രദമായ വീഡിയോ കാണാൻ കാത്തിരിക്കുന്നു താങ്കൾക്ക് പുതുവത്സരാശംസകൾ
Thanks for watching..Happy New Year🙂
Thank you, that was very focused one and I really liked those 4 aspects to categorize. Usually you will get diluted with the plans just focused on Family or Financial Stability but this makes more sense as you’re creating a better purpose and better You!
1. Personal - Increased stamina to dance for two hours continuously.
2. Professional - Architect to ..
3. Relations and - how to help community, build new relations with meetups and others.
4. Financial - current to 5 years target
Thanks again, right time with a special decade milestone to kickstart with clarity.
Glad that you find it useful...stay with us for more videos....thanks for watching🙂
You are developing by making others developed. Great work and really feeling blessed to get people like you in our lifetime.
Thanks for your kind words...stay with us for more videos🙂
Merry Christmas 🎅🎅🌲
Classic Madhuji... Thanks a lot
Great motivation sir congratulations 🙏🙏
Useful video Sir....👌👌👌
ഹായ് സർ,
👌 അനുഭവം ഗുരു എന്നല്ലേ... ശെരിക്കും ഞാൻ ഒരു കുഴിമടിയനാണ്..
Good message tnks sir
Thanku and Merry Christmas 🎁🎄
sambhavam kolam......pakshe njan plan cheythe polle onnum ente jeevitham moonotu pogarila......aanalum njan ee plan follow cheyum👍
All the best rahul
Thank you
*ഇനി ഞാൻ അനുഭവിച്ചറിഞ്ഞ 2 പോയിൻറ്സ്....* 😁😁
1.. *Listen to others*
2.. *Controll your frustrations*
Accounting system iwil start
Nice vedeo. Thanku sir. Happy Christmas
2020 Superb. Ippo lockdown 🔒
മധുരം മധു... പറഞ്ഞത്... അത് സത്യവും 👍
And Spiritual
തനിക്കോ താനുമായി ബന്ധപെട്ടവർക്കോ മരമായ അസുഖം ഉണ്ടായാൽ എല്ലാം പ്ലാനും അസ്തമിക്കും കാരണം നമ്മുടെ hospital ചെലവ് അങ്ങിനെ സാറെ
Compulsory health insurance
It's correct.
But think positively. Insha allah well going.
പോസിറ്റീവ് ആയി ചിന്തിക്കു ദൈവം കൂടെ ഉണ്ടാകും
LIC eduku.... Secure aaku..
@@neemlif5197 ഈ പേരിൽ ഒരു ചാനൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു ചാനൽ കൊള്ളാം
Sir ningalOru sambavam thanne atto
E Oru otta video kondu njan fan ayi🤟🤟🤟🤟🤟🤟
Thanks for your kind words....stay with us for more videos🙂
Thank you sir for the message 🙏🙏👍👍
Thanks for supporting us😊
Good tips.
Very important and useful message thank you
E video ill daivam ennodu paranyan ullathu thangale elpichathi pole thoni..ithu eniku vendi ayi ulla video pole thoni ..Merry christmas sir.
Thank you for watching brother...wishing you merry x'mas and happy new year🙂
2021-2026 5 year plan💪💪💪👍👍👍
Sir
Great ..
നല്ല സന്ദേശം സർ 👏
ഹാപ്പി ക്രിസ്ത്മസ്
Merry Christmas Sir...
Thank you for the key ideas...
Very useful video, for a better peaceful and happy life. Thank you so much sir. By Sivadas Raman, Palakkad
Always welcome😊
Tnk yu ❤️
Yes..thank you sir
2025 ആകുമ്പോളേക്ക് എനിക്ക് red belt എടുക്കണം 💪💪
sir ഈ വിഡിയോയിൽ പറഞ്ഞ അതെ രീതിയിൽ ഞാൻ പ്ലാൻ ചെയ്ത ഏന്റെ Life, 2015, മുതൽ 2019 ,Last വരെ, ഒരു പാട് കാര്യങ്ങൾ ചെയ്ത, വിട് വെച്ച്, ഒരു ചെറിയ ബിസിനസ് പ്ലാൻ കട, ഉണ്ടാക്കി, 5 പശുക്കൾ ഉള്ള ഒരു തൊഴുത്ത്, അതിൽ 3 പശുക്കൾ, ഫാമലിയെ ഗൾഫിൽ കൊണ്ടുവന്നു, 2 മക്കൾ അയി,ജ്യോഷsന്, ഏന്റെ കുടുംബ ഓഹരി ഷെയർ കൊടുത്ത്, ഇന്ന് ഏന്റെ അച്ചനും അമ്മയും ഹാപ്പി, ഏന്റെ ഫാമലി ഏല്ലാവരും ഹാപ്പി, ഏല്ലാം സർവ്വേശ്വരന്റെ അനുഗ്രഹവും, ഏഴുതി കൂട്ടിയ പ്ലാൻ ഏല്ലാം ഒരു വിധം കുഴപ്പം ഇല്ലാതെ, ചെയ്ത തീർത്തു, ഇനി, 2020 തുടക്കം, പ്ലാൻ ചെയ്യണം, ഇത്രയും എഴുതിയത്, ഇതിൽ കമന്റ് പറയുന്നു ഒരു രോഗം വന്നാൽ തീരാനെ ഉള്ളു പ്ലാൻ ഏന്നു, രോഗം വരാൻ സാദ്ധ്യാത ഉണ്ട്ന്ന അറിയാം അപ്പോൾ അതിന് മുൻകരുതൽ ഏടുക്കുക ചെറിയ ഒരു തുക നമുക്ക് വേണ്ടി save ചെയ്യുക, ഈ കാലഘട്ടത്തിൽ ജീവിക്കണംമെങ്കിൽ നല്ല ഒരു idea വേണം,,,,,അല്ലാതെ ബുദ്ധിമുട്ട് അണ്, ,,,,,,,Happy New year sir
Dear Sajeevan....Thank you for sharing your life experience with us...very positive comment...thanks for watching...Happy New Year🙂
ഞാൻ കുറെ നോക്കി ഒരു രക്ഷയുമില്ല അപ്പോഴാണ് മനസിലായത് ഈ ലോകത്തു രക്ഷപെടണമെങ്കിൽ ഒന്നില്ലെങ്കിൽ നല്ല ഭാഗ്യം വേണം അല്ലെങ്കിൽ എല്ലാവരെയും ചതിക്കാനുള്ള മനസ്.ഇത് രണ്ടും ഇല്ലാത്തോണ്ട് ഇങ്ങനെ കിടക്കുന്നു
Good message sir
*Super വീഡിയോ Sir* 😍😍
Thanks
Very valid points to grow. Thank you sir
Thank you for watching
What about your spiritual life
Thank u uncle this is a great work 🔥❤️🌲
Thank you for supporting
Good information sir 👍Thank you 😊😊😊
Happy that you liked it...thanks for watching
Very good information sir... thanks
Such inspirational......super
Thank you🙂
Great one. you are a motivator, leader, inventor, visionarian, teacher
Thanks for your kind words...thank you for watching🙂
✨ Sir, Merry Christmas! And best wishes for a healthy, happy, and peaceful New Year✨🌹
Happy X Mas
Thank u sir...💙
Thanks a lot sir for this valuable information
Thank you for watching🙂
Tnq u sir
Enikku valere ubayokamulla message aanu sir
I'm glad that you find it useful🙂
Superb
Dear Sir, All the very best wishes
Thanks for watching
Short term plan polum continue cheyyan pattunilla oru solution paranjhu tharuo?
Very good message
🙏🙏🙏👍Sir
Thanks for watching
Happy Christmas Sir. thank you
Very powerful message
Thank you brother🙂
Well said
Best
You possess immense energy and really inspiring words from you...Thank u sir for such motivational videos
Thanks for your kind words...stay with us for more videos🙂
Your facial expressions and body language are inspiring.
But do you observed our chief minister Pinarayi while he is reading the press briefings.
Oru tharam nirvikaramaya maramontha.
Thank you sir...All the best
Thanks for your support
Nalla oru job kittathe eth randum nadakilla......great informationnnn
Thank you for watching🙂
Very good message.
നന്ദി നന്ദി നന്ദി
I know that you are watching all my videos.... Thanks for your continuous support and love.🙂🙂
Thanku sir..good massage.. :)
Thank you🙂
Good keys 4 my Mission 2020
Usefull sir.. thanku
As usual nice vdo sir.urappayum plan undakum sir.
Thanks for watching
വളരെ വലിയൊരു നിർദ്ദേശം തന്നെ,
100% agreeing the inferences implying in the aforementioned video ....go to up a lot.....all the best sir 😍😍
Thank you for watching...stay with us for more videos🙂
Sir, Tq for the information.
Daily planner n Five year planner.....
Thanks for your support...stay with us for more videos
🙏.Thank you sir
NRC CAA കാരണം ആകെ ടെൻഷൻ അടിച്ചു നിക്കുവാ. സമാധാനത്തോടെ പ്ലാൻ ചെയ്തിരുന്ന കാലവും കഴിഞ്ഞു പോയി.
NRC ningale badikkilla Bangladeshi, Pakistani, Afghani muslims ne mathrame bhadikkoo India yil yathoru vidha reghakalum illathe crimanal activism nadathi kazhiyunnavare pinne enthu cheyyanam Pakistanilum Bangladesh lum poyi India ye matha param ayi bhinnippicha varude pinmurakkar anu avar annu jinnah yodoppam poyavarkk ippol matha rashtram venda mathethara rajyam mathi ennu paranju vannirikkuva itharam karyangalil Indian muslims pedikkenda oru karyavum illa ningal ivide surakshithar anu vendatha karyangal alochichu nadannal ningalude manasika nila thanne mari theevravadathilekk marum athu thanne anu ividuthe Hindu muslim theevra vadi sangadanakalude udeshavum
@@lintojohn2595 സുഹൃത്തേ... പ്രധാനമന്ത്രി പറഞ്ഞത് കെട്ടിട്ടാണ് താങ്കളിപ്പറയുന്നതെങ്കിൽ ദയവ് ചെയ്ത് അത് പച്ചക്കള്ളമാണെന്ന് മനസിലാക്കുക. ആസ്സാമിൽ നുഴഞ്ഞു കയറ്റക്കാർ എന്ന് മുദ്ര കുത്തപ്പെട്ടവരിൽ മുൻ സൈനികനും മുൻ ഉപരാഷ്ട്രപതിയുടെ പേരമകനുമെല്ലാം പെടും. ഒരു കുടുംബത്തിലെ തന്നെ പലരും അകത്തും ചിലർ പുറത്തും. ഇവരൊന്നും ഇന്ത്യക്കാരല്ലേ? ഇപ്പോൾ പൗരത്വ പട്ടികക്ക് പുറത്തായവരെല്ലാം നുഴഞ്ഞു കയറ്റക്കാരാണ് എന്നാണോ? രേഖകളുടെ കുറവ് കൊണ്ടും അവകളിലുള്ള അക്ഷര പിശകുകൾ കൊണ്ടും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാമോ? യുപിയിൽ കഴിഞ്ഞ ദിവസം 429 മുസ്ലിം വീടുകൾ തിരഞ്ഞു പിടിച്ച് പൊളിച്ചു നീക്കുകയുണ്ടായി. സാധാരണ ജനങ്ങളല്ല ചെയ്തത്. ഭരണകൂടമാണ്. അതും ഇന്ത്യൻ പൗരന്മാരാണെന്നു രേഖയുള്ളവരുടെ വീടുകൾ. പോലീസും സൈന്യവും സന്ഘികളും ചേർന്ന് മുസ്ലിംകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നു. അത് തടയാൻ ഈ പറയുന്ന പ്രധാനമന്തിയോ പരിവാരങ്ങളോ കോടതിയോ ഒന്നും ചെയ്യുന്നില്ല. തീർത്തും അരക്ഷിതാവസ്ഥ. അരാജകത്വം.
ഇനിയും ഇത് മുസ്ലിംകളെ ബാധിക്കില്ലെന്ന് പറയുന്നവർക്ക് ദുരുദ്ദേശമല്ലാതെ മറ്റെന്താണ്? അവർ തീവ്രവാദികളല്ലാതെ മറ്റാരാണ്. എത്ര വലിയ നിഷ്കളങ്കനായാലും ഒരു പരിധി വരെയേ ക്ഷമിക്കൂവെന്ന് മനസ്സിലാക്കിയാൽ എല്ലാവർക്കും നന്ന്.
Maryadayku jeevikkumma aarkkum pedikkanda... theevravadham ayi bandhamullavar tension adikkanam....
@@MG-my5bj ഞാൻ മുകളിൽ വിശദമായി എഴിതിയതിനാണ് ഈ മറുപടി എങ്കിൽ താങ്കൾ അന്ധനും ബധിരനും മൂകനുമാണ്. അതിലുപരി കഠിന ഹൃദയനുമാണ്. നടേ പറഞ്ഞവരെല്ലാം മര്യാദക്ക് ജീവിക്കാത്തവരാണ് എന്നാണോ കവി ഉദ്ദേശിച്ചത്?
Ismail MC ellam manasilayi.... malannu kidannu thuppalley suhurthey .... njan badiranum mookanum andhanum anu... pakshey theevravadi alla... athu kondu ithenikku oru prashnavum alla.
sir ,oru preshnam varumbo entilano focus chiytekene avde preshnagal varuke anu..focus mari.pokunn..goal achieve chiyan kaziyunila.lazyness ..prb face chiyan patanla.avde takrn povuke anu.
Nice vedio sir
Sir, nothing understood. Needs additional clarification
Thanku sir 😍
Thank you for watching
Thank you sir
Thank you Sir......
Thank you for watching🙂
sir Aa Njan whatsapp message ayachuuu paksha ..sir Aa Assisent anuu reply thanthh athu.. kurch ...mathram Not correct Answer..
I will be busy with my training sessions...that's y i'm not able to give reply properly...Thanks for your love and support...stay with us for more videos🙂
@@madhubhaskaran Okkk. but free time sir reply my ouestion.
Sir,adhil veenalle.chadhiyan markulla oru keniyaayirunnu ,appo,sir nte swobhavam athreykku ,chette
Happy Christmas 💐🍰
Thanks
Thanks for your support🙂
*ചേട്ടോ.....😍*
Sir, is it u missed Social goal
Good sir
Let me practise it. Thank u sir
All the best
👌👌
Good.
🙂🙂
2020-2025 plan cheyyan pokunnavar.... 👍
Nee ulathum
@@meghaprakash5894 😁😁😁
@@meghaprakash5894 sorry njan ullathaarilla.. angu ullathi kolu... Prakashan koodey ulathikolum
@@muthanilshiblu bro......
തുടക്കം തന്നെ പാളിയല്ലോ