വിയ്യൂർ ജയിലിലെ രുചികൾ|VIYYUR CENTRAL JAIL FOOD FACTORY|Street Food Kerala

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 324

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +274

    *മാന്യമായ വില എന്നത് ആണ് പ്രത്യേകത👌✌❣*

    • @StreetFoodKerala
      @StreetFoodKerala  5 років тому +13

      റോബിൻ ജോസഫ്
      👍👍😍😍

  • @diyathakku3951
    @diyathakku3951 4 роки тому +81

    ജയിലിൽ ഉണ്ടാക്കുന്ന സാധനം സൂപ്പറാണ് ഇത്തരം ഒരു സംരംഭം തുടങ്ങിയ സാറുന്മാർക്ക് നന്ദി

  • @sheebalouis5744
    @sheebalouis5744 4 роки тому +39

    അടുത്തെങ്ങാനും ആയിരുന്നേൽ വാങ്ങി കഴിക്കായിരുന്നു 😀വില ഒട്ടും കൂടുതലല്ല. ബിരിയാണി ആവറേജ് ആണെങ്കിലും ബ്രോ കഴിക്കണ കണ്ടപ്പോൾ കൊതിയായി 😋😋

  • @sivaachu1993
    @sivaachu1993 2 роки тому +9

    സത്യ സന്തമായി ബിരിയാണിയുടെ രുചിയെ കുറിച്ച് പറഞ്ഞതിന് നന്ദി

  • @thealchemist9504
    @thealchemist9504 3 роки тому +228

    ജയിലിലെ ഫുഡ്‌ ഹെൽത്തി ആയിരിക്കും. പക്ഷെ ഒരിക്കലും അത് കഴിക്കേണ്ട അവസ്ഥ ഉണ്ടാവരുതേ എന്നാണ് ആഗ്രഹം 🤣🤣🤣.

    • @vocallocus7660
      @vocallocus7660 3 роки тому +4

      Athu thanne ennu para bro🤣

    • @spicybitesunni6401
      @spicybitesunni6401 3 роки тому +4

      Hlooo oru karym idhu adhinte ullil kidakunvrk ulla fd Alla idhu purathe alkark vngan avr vilikunadhnn

    • @ratheeshratheerathee6843
      @ratheeshratheerathee6843 3 роки тому +2

      Brooo nita avsdhyella nta avasthaaaa low rate evide undo avide nan kazhikum im poor man

    • @sureshs3687
      @sureshs3687 3 роки тому +1

      Adju.ororutharude.kayyiliruppu.poleyirikkum.

    • @majidamaji2530
      @majidamaji2530 3 роки тому +1

      അമീൻ

  • @instagvi4245
    @instagvi4245 5 років тому +53

    അടിപൊളി പൊതു ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഒരു പദ്ധതി... വിലകുറവുമാണ് ക്വാളിറ്റിയും keep up ചെയ്യുന്നുണ്ട്.

  • @sreerekha9460
    @sreerekha9460 2 роки тому +4

    എന്റെ വീട് വിയ്യൂർ ആണ്,ജയിൽ ഫുഡ്‌ സൂപ്പർ 🥰🥰, ഞങ്ങൾ അവിടെ നിന്നും food വാങ്ങാറുണ്ട്. നല്ല ഹെൽത്തി ഫുഡ് 😍

  • @arunm7553
    @arunm7553 3 роки тому +11

    അടിപൊളി. കുറഞ്ഞ വിലയ്ക്ക് നല്ല ഉൽപ്പന്നങ്ങൾ👍👏

  • @riyasmanu2810
    @riyasmanu2810 3 роки тому +13

    നിങ്ങളുടെ എല്ലാ വീഡിയോകളും ഇഷ്ട്ടമാണ് നല്ല അവതരണം

  • @sreeragssu
    @sreeragssu 3 роки тому +21

    ചപ്പാത്തി , ചിക്കന്‍ കറി , മുട്ടക്കറി ഞങ്ങള്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഉച്ചയ്ക്ക് ഇവിടെ നിന്ന് പാഴ്സല്‍ വാങ്ങി കുറെ കഴിച്ചിട്ടുണ്ട്. അന്ന് ബിരിയാണിക്ക് 50 രൂപ ആയിരുന്നു , 2013-2014 കാലം

    • @arjunkpr6209
      @arjunkpr6209 3 роки тому

      Aaaano kunjeeee njngalum avdann tanneya kazhcheee😍😍😍😍

  • @hussainkt1536
    @hussainkt1536 2 роки тому +1

    കൊള്ളാം പരിചയപെടുത്തിയതിന് താങ്ക്സ് ഹകീം bai

  • @binuvd7546
    @binuvd7546 3 роки тому +1

    ആലുവ സബ് ജയിൽ നിന്ന് വാങ്ങി കഴിച്ചിട്ടുണ്ട് 🙏🙏 നല്ല അറിവ് എല്ലാർക്കും വേണ്ടി വീഡിയോ ചെയ്തതിനെ 🙏🙏🙏🌹

  • @Arjuntk98
    @Arjuntk98 5 років тому +24

    നല്ല ഉപകാരം ഉള്ള വീഡിയോ 🤩

  • @chrisvarghese4979
    @chrisvarghese4979 5 років тому +16

    Jailil ingne olla nalla karyangal adyam cheytha.... Alexander Jacob ips sir nu oru big salute

  • @abooaboo796
    @abooaboo796 2 роки тому +1

    വിയ്യൂർ ജയിൽ. ബാച്ചെണം. കണ്ടതിൽ. അടിപൊളി 👍
    Street
    Food 👍

  • @sreerekha9460
    @sreerekha9460 2 роки тому +2

    എന്റെ വീട് വിയ്യൂർ ആണ്,ജയിൽ ഫുഡ്‌ സൂപ്പർ 🥰🥰, ഞങ്ങൾ അവിടെ നിന്നും food വാങ്ങാറുണ്ട്. നല്ല ഹെൽത്തി ഫുഡ് 😍 ബിരിയാണി മാത്രമല്ല ചില്ലിചിക്കൻ ചപ്പാത്തി എല്ലാം വളരെ വിലക്കുറവിൽ അവിടെ നിന്നും കിട്ടും

  • @muhammadalfasansar9209
    @muhammadalfasansar9209 3 роки тому +6

    തിരുവനന്തപുരം museam പോലീസ് സ്റ്റേഷന് സമീപവും, തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഗേറ്റിനു സമീപവും മുൻപ് ഇങ്ങനെ ഒരു വാനിൽ ജയിൽ ഫുഡ്‌ വിക്കുമായിരുന്നു... നല്ല വിലക്കുറവ്... വീട്ടിൽ ഉണ്ടാക്കുന്ന പോലുള്ള രുചി... ആർട്ടിഫിഷ്യൽ ഒന്നും ചേർക്കാത്ത ഫുഡ്‌.. 👍🏻👍🏻👌🏻 വിശ്വസിച്ചു കഴിക്കാം... ചപ്പാത്തിയും ചിക്കൻ ഫ്രയും 👌🏻👌🏻 പൊളി ആണ് മക്കളെ....

  • @techgeneration01
    @techgeneration01 2 роки тому +2

    Njn kazhichittund 5 chappathi 1 chicken curry 35 rs ollu. Nice aan

  • @sreejithkm2804
    @sreejithkm2804 5 років тому +6

    Kakkanad njan mikkapozhum kazhikkunnath. Vila thucham adipoli food.... 😋😋😋😋😋😋😍

  • @unnikrishnan3494
    @unnikrishnan3494 4 роки тому +4

    Well well ettan adipoli toe I like it 😍😘🙂☺️

  • @haridathk9905
    @haridathk9905 4 роки тому +1

    Njan kazhichitudu viyyur food. 😋 kidu

  • @abhilashkerala2.0
    @abhilashkerala2.0 4 роки тому +2

    Good..different packet in egg and chicken curry..kuruchu taste kuravannu chonunnu

  • @seena7869
    @seena7869 5 років тому

    Enthu nalla oru Chanel first vdeothanne njan sub cheythu

  • @anas5170
    @anas5170 5 років тому +10

    Simple അവതരണം. Keep it up

  • @vijeshks6278
    @vijeshks6278 5 років тому +32

    50 ,100 രൂപ മുടക്കി നമ്മൾ വാങ്ങി കഴിക്കുന്ന പച്ചക്കറികളിൽ വിഷം .30 ., 40 രൂപക്ക് മിതമായ നിരക്കിൽ fresh സാധനം അഭിനന്ദനങ്ങൾ

  • @gladsonthomas6899
    @gladsonthomas6899 5 років тому +1

    Chettan superra

  • @jamsheerkm1103
    @jamsheerkm1103 5 років тому +8

    ഫ്രെണ്ട്സും നാനും പോയി കഴിച്ചിട്ടുണ്ട് 👍👍😍

  • @adarshup1619
    @adarshup1619 3 роки тому +7

    തൃശൂർ താമസിച്ച കാലത്ത് സ്ഥിരം ഇവിടന്നായിരുന്നു എന്റെ ഭക്ഷണം

  • @salihsali1142
    @salihsali1142 5 років тому +3

    Valaare nalla kaaryamanallo....vilayum kollam

  • @maheshgopinath9982
    @maheshgopinath9982 2 роки тому +1

    👌👌👏👏👏👏👏👏🙏🙏🙏🙏 Thanks for sharing this video 👍

  • @praveenchand8035
    @praveenchand8035 2 роки тому +1

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @jmk8495
    @jmk8495 3 роки тому +2

    മികച്ച അവതരണം 🌹💕

  • @naushadverygoodkareem159
    @naushadverygoodkareem159 2 роки тому +2

    ഇനി യുള്ള ജീവിതം എല്ലാരും നന്നായി ജീവിക്കുക 👍🙏

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 5 років тому +16

    സാധാരണക്കാർക്ക് എന്തുകൊണ്ടും ആശ്വാസകരമായ പദ്ധതി. 👌👌👌

  • @bhanuprakashar9368
    @bhanuprakashar9368 2 роки тому +1

    എനിക്ക് ചിക്കൻ ബിരിയാണി വളരെ ഇഷ്ടമാണ് ❤️❤️❤️❤️❤️❤️.

  • @Kunnappu123
    @Kunnappu123 3 роки тому +1

    ആ പയറും കൈപ്പയും ഒക്കെ കാണാൻ തന്നെ നല്ല ഭംഗി

  • @ShahidHiriadka
    @ShahidHiriadka 5 років тому +3

    Great people great thinking

  • @XG_GOD
    @XG_GOD 2 роки тому +1

    Congratulations great effort
    If the inmates come out they live peacefully

  • @albindominic1566
    @albindominic1566 4 роки тому +4

    Kannur ippo 65 rs ee ollu nice fud aanu nalla taste um

  • @madhupanikar862
    @madhupanikar862 4 роки тому +14

    നല്ല വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഇതൊക്കെ ഉണ്ടാക്കുന്നത്

  • @gory6548
    @gory6548 3 роки тому

    Nte veedinte aduthulla Jayilil poi aalukal food parcel medikarund Vila kuravum nalla Taste um aanu Jayil food

  • @fabithafabi9562
    @fabithafabi9562 5 років тому +3

    Njagall Chappathi vageernnu very tasty 😋👍

  • @junujunaidozz
    @junujunaidozz 3 роки тому +1

    മലബാർ 👌👌😍

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 5 років тому +2

    വൗ സൂപ്പർ വീഡിയോ ഭായ് അവതരണം പൊളി ജയ് ജയ് ഇന്ത്യ 🇮🇳🇮🇳♥️👌

  • @freemanfree7523
    @freemanfree7523 3 роки тому +3

    ജയിൽ ചപ്പാത്തി പൊളി ആണ് 🤤🤤🤤🤤

  • @immanuvel4572
    @immanuvel4572 2 роки тому +1

    ജയിൽ ഫുഡിൽ ചപ്പാത്തിയും ചിക്കൻ കറിയും 👍

  • @Lead768
    @Lead768 3 роки тому +1

    biriyani nalla taste

  • @nidhinachu6100
    @nidhinachu6100 5 років тому +17

    ഞാൻ ലീവ് ന് നാട്ടിൽ പോകുമ്പോൾ എപ്പളും വാങ്ങാറുണ്ട്

  • @surejsr12345
    @surejsr12345 2 роки тому +1

    Great initiative 👏

  • @ronaldaugustine114
    @ronaldaugustine114 3 роки тому

    സൂപ്പർ

  • @HariKrishna-fc6lq
    @HariKrishna-fc6lq 4 роки тому +4

    പ്രൊഗ്രാം നന്നാവുന്നുണ്ട് ഇക്കാ 👍

  • @fazllahamed6482
    @fazllahamed6482 5 років тому +5

    അവതരണം സൂപ്പർ... ഇനിയും ഒരുപാട് നല്ല വിഡിയോകൾ പ്രധീക്ഷിക്കുന്നു All the best.....

  • @murshidketza2728
    @murshidketza2728 3 роки тому

    വളരെ ഉപകരo ആവും janagalk

  • @minnalmurali382
    @minnalmurali382 2 роки тому

    ജനങൾക്ക് വേണ്ടിയുള്ള സംരംഭം ❤️🥰

  • @muneerpanmana1876
    @muneerpanmana1876 5 років тому +1

    ഹോ വെറുതെ അങ്ങ് കൊതിപ്പിക്കുവാ 😋😜

  • @josephvt3276
    @josephvt3276 4 роки тому

    വളരെ നന്നായിരിക്കന്നു

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 років тому +1

    വീഡിയോ വിശേഷം നന്നായിട്ടുണ്ട്... എല്ലാ വിധം ആശംസകൾ

  • @mansoorckde
    @mansoorckde 5 років тому +5

    ഞാൻ കഴിച്ചു അടിപൊളി

  • @shalm1022
    @shalm1022 3 роки тому +1

    Jail chappathi vangiyille.. 2rs ullu.. Nalla tastyum

  • @izzafathima5974
    @izzafathima5974 2 роки тому +1

    👍🏻👌👌👌❤️❤️❤️

  • @KL.SHAK.007
    @KL.SHAK.007 4 роки тому +1

    Very good work bro

  • @Anirudhan969
    @Anirudhan969 3 роки тому

    Ith vare kaanthe episode

  • @twinsvlog9692
    @twinsvlog9692 4 роки тому +1

    super

  • @faisalapfaisalap8208
    @faisalapfaisalap8208 4 роки тому

    Super faisal.karuvarakund

  • @akshay6135
    @akshay6135 5 років тому +2

    alexander sir idea🔥🔥

  • @seena7869
    @seena7869 5 років тому

    Very good inform

  • @sojathayyil2597
    @sojathayyil2597 3 роки тому +5

    എല്ലാം നല്ലത് ആണ് കേട്ടോ

  • @maheshmohan1226
    @maheshmohan1226 3 роки тому +1

    Ikka powli dav🔥

  • @daywithalen
    @daywithalen 3 роки тому +30

    മുഖാവരണങ്ങളും സാനിറ്റെയ്‌സറും ഇല്ലാത്ത കഴിഞ്ഞു പോയ കാലങ്ങൾ

    • @safvanvs3625
      @safvanvs3625 3 роки тому

      Mmm. Kandappol ente mind ilum vannu

  • @annietessil9127
    @annietessil9127 3 роки тому

    Very good👍

  • @aswinyok4917
    @aswinyok4917 5 років тому +1

    Njan kazhichittund 😋

  • @cttt1092
    @cttt1092 5 років тому +1

    Aasamsakal

  • @prabheeshramankutty4044
    @prabheeshramankutty4044 5 років тому +1

    ഞാൻ ഈ വഴിക്കു പോകുമ്പോൾ എല്ലാം ഇവിടുത്തെ ചപ്പാത്തി വാങ്ങിക്കാറുണ്ട്. കിടു ടെസ്റ്റ്‌ ആണ്. നമ്മൾ ഒരു നാലു പാക്കെറ്റ് വാങ്ങിച്ചു വെച്ചാലും. ഒരു കുഴപ്പമില്ല.

  • @poonghatradhish5883
    @poonghatradhish5883 5 років тому +2

    In calicut freedom food Factory food is below average in taste etc and main drawback is whichever food we get it will be cooked very early so it will be very cold. Swiggy is delivering

    • @StreetFoodKerala
      @StreetFoodKerala  5 років тому

      👍😍😍

    • @AnilKumar-nb4sc
      @AnilKumar-nb4sc 5 років тому +1

      ഇംഗ്ലീഷ് ആയതുകൊണ്ട് ഒന്നും മനസിലായില്ല

  • @khadrpallikaadath7878
    @khadrpallikaadath7878 3 роки тому +6

    മായം ചേർക്കാത്ത അല്ലേ അതുകൊണ്ട് കുറച്ച് ടെസ്റ്റ് കുറഞ്ഞാലും പ്രശ്നമില്ല

  • @rumisworld7040
    @rumisworld7040 5 років тому +1

    ഞാൻ കണ്ണൂരിൽ നിന്ന് 2 ചിക്കൻ ബിരിയാണി ഒക്കെ വാങ്ങി [6ox 2]ഒരുമിച്ച് കഴിച്ചിട്ടുണ്ട് 2016ൽ

  • @sheebalouis5744
    @sheebalouis5744 4 роки тому +1

    👍👍

  • @sajadminiatures
    @sajadminiatures 2 роки тому +1

    Chirayath മണ്ണാർക്കാട് തൃശ്ശൂർ 🔥

  • @ajeeshbabu1900
    @ajeeshbabu1900 4 роки тому

    Good

  • @sabithap2311
    @sabithap2311 5 років тому +25

    നല്ല ഫ്രീഡം ഉള്ള സ്ഥലം

  • @mohammedshabeer9601
    @mohammedshabeer9601 4 роки тому +2

    👍👏👌

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 5 років тому +1

    Super

  • @saiyuvi6454
    @saiyuvi6454 5 років тому +1

    Tamilnadila palayankottai jaila food um adipoliya..👌😊

  • @jaseem6140
    @jaseem6140 5 років тому +1

    സൂപ്പർ ഫുഡ്‌

  • @salmanfaris563
    @salmanfaris563 3 роки тому +1

    Quality packing

  • @greenpass1484
    @greenpass1484 3 роки тому

    👌

  • @aihan_skitchen8250
    @aihan_skitchen8250 5 років тому

    Gud

  • @sachiink5534
    @sachiink5534 4 роки тому

    Kollam

  • @sarathsasikumar8773
    @sarathsasikumar8773 5 років тому

    Chattan super anu I'm new subscribe

  • @divyavs4006
    @divyavs4006 5 років тому

    Muse kozhiyunnavark anti vegetable any pls reply

  • @shafeekthottuvalli6488
    @shafeekthottuvalli6488 5 років тому

    Nice very nice 👌 👍👌 👌👏 👏

  • @rajeevt1682
    @rajeevt1682 5 років тому +1

    Super bro

  • @najmalnishucp8850
    @najmalnishucp8850 4 роки тому +1

    കൊള്ളാം. അടിപൊളി

  • @rahuls5470
    @rahuls5470 5 років тому +1

    kochi il ondo

  • @vishnubaiju.p2959
    @vishnubaiju.p2959 5 років тому +37

    ചേട്ടന്മാർ Q നിക്കുന്നത് കണ്ടിട്ട് ബിവ്‌കോ യിൽ Q നിക്കുന്നത് പോലെ തോന്നിയത് എനിയ്ക്ക് മാത്രം ആണോ? 🤔😜😂😂😂

  • @ST-ez2jx
    @ST-ez2jx 4 роки тому +2

    Hmm

  • @sidhiqueismail9552
    @sidhiqueismail9552 4 роки тому

    👍👍👍👍

  • @delmajose8626
    @delmajose8626 3 роки тому +1

    💚💔🤍🏇🥰😘👍🌹💐🥀🌷🤚❤️‍🩹🖤

  • @vishnupb7744
    @vishnupb7744 5 років тому +2

    ❤️