Це відео не доступне.
Перепрошуємо.

Kalki 2898 AD Movie Malayalam Review | Reeload Media

Поділитися
Вставка
  • Опубліковано 26 чер 2024
  • Kalki 2898 AD Movie Malayalam Review | Reeload Media
    Script & Narration : Ebin CJ ( / ebin_cj )
    Our Instagram Page ...
    #kalki2898ad #moviereview #prabhas

КОМЕНТАРІ • 1,3 тис.

  • @Rag131
    @Rag131 Місяць тому +274

    2:04 അഗ്നിദേവൻ നിർമിച്ച രഥം അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിൻ്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധവല്ല . സൂര്യപുത്രൻ കർണ്ണൻ 🔥
    ഇതാണ് ആ 3 ഡയലോഗ് മോനെ കണ്ണ് നിറഞ്ഞു 😭🥵

    • @alwinrj7468
      @alwinrj7468 Місяць тому +8

      സത്യം

    • @MINNAL-YT
      @MINNAL-YT Місяць тому +8

      കിടിലൻ 🎉❤❤❤❤🔥🔥🔥🔥 Experience cheythu 🔥

    • @aps9369
      @aps9369 Місяць тому +6

      Yes ബ്രോ, goosbumbs🔥

    • @vinayak7602
      @vinayak7602 Місяць тому +3

    • @rahulc480
      @rahulc480 Місяць тому +13

      കമൻ്റ് റിമൂവ് ചെയ്യ് ബ്രോ. ഇഷ്ടപ്പെട്ടെങ്കിൽ മറ്റൊരാളുടെ experience spoil ആക്കുന്ന ഈ കമൻ്റ് ഒഴിവാക്കൂ

  • @jinugeorge6009
    @jinugeorge6009 Місяць тому +3095

    മലയാളത്തിലെ ഏറ്റവും വിശ്വാസ യോഗ്യമായ reviewer

  • @Anzuverse
    @Anzuverse Місяць тому +138

    മലയാളത്തിലെ so called "movie reviewers" ന്റെ കൂട്ടത്തിൽ സിനിമയോട് ആത്മാർത്ഥമായ ഇഷ്ടം ഉള്ളതായി കണ്ടത് Reeload Media മാത്രമാണ് ❤

    • @Chad_White_abc
      @Chad_White_abc Місяць тому

      The other so called reviewers are woke, they watch movies for feminism and political correctness.

    • @abhijith7480
      @abhijith7480 Місяць тому +1

      💯💯💯

  • @CINEMATEMALAYALAM
    @CINEMATEMALAYALAM Місяць тому +562

    Absolute Peak Level of Indian Cinema 💥🔥
    That post credit scene was 😬🔥

    • @ibrahimbadsha2318
      @ibrahimbadsha2318 Місяць тому +10

      Thalaivare negala😂

    • @ABHINAVKRISHNAM
      @ABHINAVKRISHNAM Місяць тому +1

      Yee anaan vaneee🔥🔥

    • @Jaseenatk-cr6pk
      @Jaseenatk-cr6pk Місяць тому +2

      Big fan❤😂

    • @mten7686
      @mten7686 Місяць тому +1

      Post credit scene ndayrnna miss ayi explain cheyth teruvo

    • @ajesh8239
      @ajesh8239 Місяць тому

      Uff ethra kitti neeyum evanum oru team aanallee appo cinemastellar avanum? Kolllaam best review group 😂

  • @msubfilmsmalayalam
    @msubfilmsmalayalam Місяць тому +229

    കുറേ കാലത്തിനു ശേഷം ചെറുക്കൻ രക്ഷപെട്ടല്ലോ അത് മതി 😍ഡാർലിംഗ് അണ്ണൻ 🔥

    • @bwalakdosth9522
      @bwalakdosth9522 Місяць тому +4

      Prabhas first half waste aarnu oru avisham ilathu kore comedy and disha
      Second half aanu fire aayathu

    • @actionworld2993
      @actionworld2993 Місяць тому

      ​@@bwalakdosth9522true

    • @arjunvs8009
      @arjunvs8009 Місяць тому +1

      @@bwalakdosth9522 bro ath telugu padam aanu avarkk athokke venam pna ithrem kidilam ayitt edutha director nu ariyile ath avishyam olla comedy aano allaying ayalda cinema ayde ishttathinu eduthu

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 29 днів тому

      ​@@arjunvs8009it's a "pan Indian" movie.. not a typical Telugu movie so they shud know better to not include such clichés that general Telugu audience enjoys ... They should have considered the taste of rest of the regions too.. anyways it wasn't that bad.

  • @adarshkuruppamveettil2910
    @adarshkuruppamveettil2910 Місяць тому +670

    മോനെ...... ഇതാണ് ബിഗ് ബഡ്ജറ്റ് പടം 🔥🔥🔥
    ഇങ്ങനെ വേണം പടം എടുക്കാൻ.... 🫡🫡

    • @COSMEREAUDIO
      @COSMEREAUDIO Місяць тому +9

      Krishna ❤ Arjuna ❤ Karna ❤😮

    • @ajesh8239
      @ajesh8239 Місяць тому +1

      Mmn 😂😂😂 athe athe

    • @gokulkp4485
      @gokulkp4485 Місяць тому +2

      Story atra pora 1st half uragi😂

    • @ajesh8239
      @ajesh8239 Місяць тому +1

      @@adarshkuruppamveettil2910 😅😅🤣🤣😂🤣🤣🤣😅

    • @user-sl4ib7rz2z
      @user-sl4ib7rz2z Місяць тому +1

      nalla verupikal padam prabhas,bujji,pinne aa kurupp cringe fest aarn
      action scene full wire work feel cheyyind
      writingilum kore loose ends ind.....avg atre ulu

  • @FILM_FLUX
    @FILM_FLUX Місяць тому +187

    മഹാഭാരതത്തിലെ ആ ഒരു particular charachterൻ്റെ fan എന്ന നിലയിൽ ഞാൻ ഒടുക്കത്തെ satisfied ആണ് ☀️❤

    • @user-rm1fk6sj5u
      @user-rm1fk6sj5u Місяць тому

      Who

    • @themaskman2.o874
      @themaskman2.o874 Місяць тому +16

      Karnan

    • @editman0097
      @editman0097 Місяць тому +6

      Prabasine karnan aayi accept cheyyan patunilla same goes to my sister avalku VD ye arjunan aayi athra plidichilla 😂

    • @wern531
      @wern531 Місяць тому

      Whaaatt....?!!! Ente mwonneee... Sherikkum..?

    • @wern531
      @wern531 Місяць тому +3

      @@editman0097 aha.... Kurach spoiler ayi... Pakshe no problm...njn hypeinte peakilethi.. 🤯

  • @Chiyaan714
    @Chiyaan714 Місяць тому +874

    600 കോടിയുടെ കാർട്ടൂൺ എടുത്ത് വെച്ച ആദിപുരുഷ് ടീം ഒക്കെ ഈ പടം കണ്ട് പഠിക്കണം. വേറെ ലെവൽ visual treat🤩Real comeback of Prabhas🔥100% theatre watch movie. Don't miss💯👌👌💖

    • @muhammadazhar2481
      @muhammadazhar2481 Місяць тому +36

      _അതിലെ പകുതി പണവും പോയത് പ്രഭാസിനാണ്..._ 🥱

    • @zenho_8
      @zenho_8 Місяць тому +18

      @@muhammadazhar2481 prabhas aan movie inte main hype....fans kore ondalo so athrem kodukendi varum but padam positive ayond profit within 1 week kittum

    • @Mr_RXB
      @Mr_RXB Місяць тому +3

      3D or 2D? pinje Malayalam dub kollavo?

    • @invincible.memoriamore
      @invincible.memoriamore Місяць тому

      ​​@@muhammadazhar2481 he is brand bro..so nalla script anel investing in him that big a budget is no big deal

    • @Niranjj-qs9ku
      @Niranjj-qs9ku Місяць тому

      ​​@@Mr_RXBHindi kandal mathii.. imax must watch

  • @adarshvenugopal9109
    @adarshvenugopal9109 Місяць тому +71

    The Tenth Avatar - LORD KALKI 🔥🔥

    • @shahinkt2279
      @shahinkt2279 Місяць тому +3

      Not yet born, next or upcoming partsil ariyam kalki incarnation aaranennu 🎉

    • @deadz355
      @deadz355 Місяць тому

      ​@@shahinkt2279Nani Anu kalki ayi varunnath

    • @Grimlock__831
      @Grimlock__831 Місяць тому

      ​@@deadz355nani 💩🤡

    • @shahinkt2279
      @shahinkt2279 Місяць тому

      @@deadz355 ayssshhh, mood poii 🫡

    • @realmallu666
      @realmallu666 Місяць тому

      ​@@Grimlock__831nani super actor ahnu bro pakshe kalki cheyan olla level illa

  • @jithu2979
    @jithu2979 Місяць тому +112

    Bachan as Aswattamma greatest casting ever🔥

    • @arjunkrishna2367
      @arjunkrishna2367 Місяць тому +7

      He suits bheeshma very well

    • @ig_nitch3560
      @ig_nitch3560 Місяць тому +2

      Vijay deverkonda as Arjun 😮‍💨😮‍💨😮‍💨😮‍💨

  • @Udumbu_vasu
    @Udumbu_vasu Місяць тому +200

    നിൻ്റെ രഥം അഗ്നിടെവൻ്റെ സൃഷ്ടി
    കാവൽ ദ്വജസ്ഥാനിയായ ആഞ്ജനേയൻ
    തേരാളി ത്രിലോക നാഥനായ നാമം
    എനിട്ടും..............................
    Absolute Goosebumps 🔥❤

    • @rohandavidphilip973
      @rohandavidphilip973 Місяць тому +19

      Ithan aa important part 🎉ee cinemak kodutha Paisa labayi thoniyya aa bagam💥💥💥💥

    • @aswinaravind0411
      @aswinaravind0411 Місяць тому +3

      💎💎💎🤌🤌🤌🤌

    • @veenasudheer8532
      @veenasudheer8532 Місяць тому +4

      Just goosebumps ❤

    • @Aegon-zjk
      @Aegon-zjk Місяць тому +22

      എന്നിട്ടും നിന്റെ രഥം അവൻ രണ്ട് അടി പിന്നോട്ട് നീക്കി the one and only karnan🔥

    • @syam9975
      @syam9975 Місяць тому

      ❤✴️

  • @tharadevk.m5783
    @tharadevk.m5783 Місяць тому +126

    ഇത്രയും നേരം ഞാൻ കാത്തിരുന്നത് reeload media ടെ review കാണാൻ ആണ് ✨💖

  • @_iam.the.ak_
    @_iam.the.ak_ Місяць тому +35

    Great Lord Krishna Said Those Words Thats make Thats Make me... അടിമുടി കൊരിത്തരിപ്പ്.❤️‍🔥😭

  • @Sector3062
    @Sector3062 Місяць тому +26

    സത്യം.. ബ്രോ പറഞ്ഞ ആ കണ്ണ് നിറഞ്ഞ സംഭവം ആ സീനിൽ എനിക്കും തോന്നി.. അത്യാവശ്യം മഹാഭാരതം and അതിലെ characters നേ ഒക്കെ കുറിച്ച് അറിയുന്നവർക്ക് എന്തായാലും രോമാഞ്ചം വരും❤

    • @Sector3062
      @Sector3062 Місяць тому +1

      ​@@abhijithu1045Dey.. spoiler

    • @abhijithu1045
      @abhijithu1045 Місяць тому +1

      @@Sector3062 sorry bro dlt akki😅👍

    • @Sector3062
      @Sector3062 Місяць тому

      @@abhijithu1045 😅👍🏼

    • @letsgooooz
      @letsgooooz Місяць тому +1

      Me too❤❤

  • @anulshabu9729
    @anulshabu9729 Місяць тому +62

    2:25 Sathyam...Rajamouli and nag aswin kodee Mahabharatham Oru movie franchise thane akkanam....nala Vast and crew....Will be iconic for sure💥💥

  • @Ramram-bo4nr
    @Ramram-bo4nr Місяць тому +46

    ബാക്കി മൊണ്ണകളെ പോലെ അല്ല ബ്രോടെ റിവ്യൂ.. സിനിമയെ മനസിലാക്കിയ റിവ്യൂ ❤️👍

  • @Beeeeessssstttt
    @Beeeeessssstttt Місяць тому +889

    Kalki കാണാതെ review മാത്രം കാണുന്നവർ ഉണ്ടോ 😂😂😂

    • @dailyvlogs7379
      @dailyvlogs7379 Місяць тому +40

      Yes poor father's boys😂😂😂😂

    • @bruhsoundeffect.mp3908
      @bruhsoundeffect.mp3908 Місяць тому +46

      Kalki kaanan vendi review kanunnavar ind..🫠

    • @harshadoffcl
      @harshadoffcl Місяць тому +24

      പടം കണ്ട് കഴിഞ്ഞിട്ട് എന്തിനാടാ റിവ്യൂ കാണുന്നത്.. കാണുന്നതിന് മുൻപ് അല്ലെ അപിപ്രായം അറിയണ്ടേ.... 😂
      അതോ നീ കാണാൻ ഉദ്ദേശിക്കുന്നില്ല എന്നാണോ ഉദേശിച്ചേ??

    • @AJRCOC1520
      @AJRCOC1520 Місяць тому

      Illla

    • @HgffcGsrdani
      @HgffcGsrdani Місяць тому +2

      Njaan review kandette teater pokarullo. Ini ethyalum kalki kk pokum full posative review aan

  • @Quizzes-zk2hh
    @Quizzes-zk2hh Місяць тому +19

    മലയാളം പടങ്ങൾ മാത്രം കണ്ട് അതിൽ മാത്രം ഒതുങ്ങാതെ എല്ലാ ഭാഷകളിൽ ഉള്ള പടങ്ങളും, സീരീസ്, അനിമേ ഒക്കെ കാണുന്ന നമ്മളെ പോലുള്ളവർക്ക് ആകെ വിശ്വാസം നിങ്ങടെ റിവ്യൂ മാത്രമാണ് ബ്രോ.... Trustable റിവ്യൂ...

  • @Hasir666
    @Hasir666 Місяць тому +161

    പണ്ട് പൃഥ്വിരാജ് പറഞ്ഞ പോലെ ഇവർ മൂന്നുപേരും ആണ് എൻ്റെ ഹീറോസ്😅

  • @adarshkuruppamveettil2910
    @adarshkuruppamveettil2910 Місяць тому +430

    കൽക്കി കണ്ടതിന് ശേഷം മഹാഭാരതം വായിക്കാൻ തോന്നുന്നു 😍😍

    • @rahulraj.r5485
      @rahulraj.r5485 Місяць тому +26

      Mahabharatham thinte movie pulli edukkan chance und

    • @adarshkuruppamveettil2910
      @adarshkuruppamveettil2910 Місяць тому +1

      @@rahulraj.r5485 mahabharam vayikkan best literature eathann ariyamo?

    • @adsmania6092
      @adsmania6092 Місяць тому +20

      Mahabharatam ❤

    • @shazzzaman164
      @shazzzaman164 Місяць тому

      ​@@rahulraj.r5485Mahabharata movie yil othukkan psttilla..
      Got pole oru series venam

    • @TravelBugss
      @TravelBugss Місяць тому +7

      സത്യം എനിക്കും തോന്നി

  • @skr5311
    @skr5311 Місяць тому +46

    Sunday show booked✅
    Excitement at peak💥

    • @mrafi6173
      @mrafi6173 Місяць тому +4

      Over expectation Venda bro 😊
      But Mahabharatam scene ok 💯🔥🔥🔥 aan 🤌

    • @ronygeorge1755
      @ronygeorge1755 Місяць тому +3

      First half lag anu... Pakshe second half ente mone... Vere level... Seat edge thriller💥💥

  • @midhunsanthosh9582
    @midhunsanthosh9582 Місяць тому +220

    Box office cyclone by Rebel star is loading.. Prabhas💪🏻💪🏻

    • @nileshseban1335
      @nileshseban1335 Місяць тому +5

      Kalki Star Prabhas

    • @DODO-bv4lc
      @DODO-bv4lc Місяць тому +5

      Nee padam kandodey prabhas is verum verupeeru 😂

    • @vasmiye
      @vasmiye Місяць тому +3

      Sathyam da prabas mugam expression kandoo b​@@DODO-bv4lc

    • @actorprabhasfan..
      @actorprabhasfan.. Місяць тому +1

      ​@@DODO-bv4lc Prabhas aa oru type charector alle...🙄

    • @DODO-bv4lc
      @DODO-bv4lc Місяць тому +1

      @@actorprabhasfan.. Nthada padam Kanan varunnavare veruppikkunnna character ano prabhasinteth
      Enkil prabhas 💯 percentage vijayichirikkunnu👏

  • @TravisCott-hw6ok
    @TravisCott-hw6ok Місяць тому +27

    Genuinly, എനിക്ക് ഇഷ്ടപ്പെട്ടു Blade runner, dune, ഒക്കെ പോലെ ഒരു വേൾഡ് ഇതിൽ build ചെയുന്നതിൽ നാഗ് അശ്വിൻ വിജയിച്ചു എന്ന് തന്നെ പറയാം visuals ഒഴിച്ച് വലിയ wow facter ഒന്നും തരാതെ പോയ 1st half, 2nd ഹാഫും ഇടക്ക് ഡൌൺ ആകുന്നുണ്ടെങ്കിലും ഹൈ മോമെൻറ്സ് നല്ല രീതിക്ക് വർക്ക്‌ ആവുന്നുണ്ട്⚡ aswatthama യുടെ പൂണ്ടുവിളയാട്ടം ആയിരുന്നു highlight അതുപോലെ മഹാഭാരതം ഇതുപോലൊരു scifi ൽ ഒട്ടും മോശം ആകാതെ പീക്ക് ലെവലിൽ blend ചെയ്ത brilliance ⚡......പക്ഷെ ഇത് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല.... സിനിമ കാണുമ്പോൾ തൊട്ടടുത്തിരുന്ന ഒരു gang പടം പോരാ എന്നും പറഞ്ഞു കൂകി വിളിക്കുക ആയിരുന്നു ക്ലൈമാക്സ്‌ കൊണ്ട് അവന്മാരുടെ വാ അടപ്പികുകയും ചെയ്തു ⚡ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ക്ലൈമാക്സ്‌

    • @aps9369
      @aps9369 Місяць тому +1

      ശെരിയാണ് ബ്രോ, എന്റെ അടുത്തിരുന്ന കുറച്ചു പിള്ളേർ ചിരി കളി ആയിരുന്നു. ബട്ട്‌ ക്ലൈമാക്സ്‌ എത്തി പടം കഴിഞ്ഞപ്പോ പിള്ളേർ മിണ്ടാട്ടം മുട്ടി സീറ്റിൽ നിന്ന് അനങ്ങാതെ ഇരിക്കെർന്നു.

    • @muhammadmusthafa8240
      @muhammadmusthafa8240 Місяць тому

      3D̤ a̤n̤o̤ k̤a̤n̤d̤e̤?̤

  • @The_Clone_Baby
    @The_Clone_Baby Місяць тому +99

    ഇവരുടെ റിവ്യൂ കേട്ട് കോരിത്തരിച് മൂവി കാണാൻ എന്നെപോലെ കാത്തിരിക്കണവർ ഉണ്ടേൽ ലൈക്‌ അടി ❤

    • @akhilkj3675
      @akhilkj3675 Місяць тому +2

      Nee vishamikum kandu kazhinja

    • @Monkey_d_dragon-v
      @Monkey_d_dragon-v Місяць тому

      ​@@akhilkj3675നിനക്കൊന്നും ഇന്ത്യൻ സിനിമ ഗതി പിടിക്കുന്നത് ഇഷ്ടപ്പെടില്ല കഷ്ട്ടം

    • @mrafi6173
      @mrafi6173 Місяць тому

      Over expectation Venda bro 😢 😊

    • @plymedia7845
      @plymedia7845 Місяць тому +1

      പോയിട്ട് ബോറടിച്ചു ഉറങ്ങി 😂😂

  • @stonegaming007
    @stonegaming007 Місяць тому +149

    Anagana kuraya nalku shesham Prabhas come back adich😊😅

    • @faizm937
      @faizm937 Місяць тому +7

      Director nu mikhav💀

    • @thors_x_7
      @thors_x_7 Місяць тому +5

      Salaar ???

    • @anulshabu9729
      @anulshabu9729 Місяць тому

      Broo prabhas nte comebqck ann enn alle parnne...alland "Prabhasinte matram harwork🥰😍" enn parnoo??.....Flop avmpoo muppark alle troll apoo hit ayal main actor nn lla level orr pati velngilm kodkkaa​@@faizm937

    • @studywithrahul_
      @studywithrahul_ Місяць тому

      Ella padangalum directorde mikav thanne alle 😅 nalla padam oru actor cheyumbo alle actorde comeback enn parayunne? ​@@faizm937

    • @anulshabu9729
      @anulshabu9729 Місяць тому +8

      ​@@faizm937Evadaaa "Director myr😡 Prabhas nte matram hardwork kond ann padam hit😍" Enn arelluum parnoo bro??...
      Flop avumboo muppara alle troll aa apoo hit avumboo atleast orr main actor enna level ll vela vendee

  • @Manoj19793
    @Manoj19793 Місяць тому +77

    Nag Ashwin ഒരു ലൈക്‌ കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കും കൊടുക്കും ആ മാതിരി ആണ് പടം എടുത്തുവച്ചേക്കുന്നെ ❤️ഹാറ്റ്സ് ഓഫ്‌ ❤️

  • @VishnuStories
    @VishnuStories Місяць тому +36

    ഇനി വരാൻ പോകുന്ന വലിയ സിനിമകൾക്ക് "കൽക്കി" ഒരു വെല്ലുവിളി ആയിരിക്കും. ഇനി big budget സിനിമകളെ എല്ലാവരും ഇതിനെ വച്ചായിരിക്കും Compare ചെയ്യുക 🔥

  • @jibinji5571
    @jibinji5571 Місяць тому +67

    Ende mowne ഇപ്പൊ കണ്ട് വന്നേ ഉള്ളൂ that മഹാഭാരതം sequences 🥵🥵💥💥🔥🔥

  • @sparrowgames4149
    @sparrowgames4149 Місяць тому +130

    Theatre experience just like a wow💯❣️❣️

  • @4bcd4bcd
    @4bcd4bcd Місяць тому +94

    പ്രഭാസിനെ കാണിക്കുമ്പോൾ എന്താണ് ഈ ചങ്ങായി കാണിക്കുന്നത്. എന്തിനാ വെറുതെ ഇവനെ ഇതിൽ കൊണ്ട് ഇട്ടത് എന്നൊക്കെ തോന്നും.. പക്ഷെ ലാസ്റ്റ് ഒരു സീൻ ഉണ്ട് മോനെ🥵🥵🥵
    അമിതാഭ്ബച്ചൻ🔥🔥 പൊളിച്ചടുക്കി
    കമൽഹാസൻ🙆🙆 അടുത്ത ഭാഗത്തിൽ ആയിരിക്കും അഴിഞ്ഞാട്ടം.
    ചില ഭാഗങ്ങൾ ഒക്കെ നന്നായി ലാഗ് ഫീൽ ചെയ്യും. പക്ഷെ ലാസ്റ്റ് കുറച്ച് സമയം🔥🔥
    ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് എന്നായിരുന്നു പക്ഷെ ഇപ്പൊ അത് തെലുങ്ക് സിനിമയാണ്.

    • @TravisCott-hw6ok
      @TravisCott-hw6ok Місяць тому +7

      ഒരിക്കലും അല്ല ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ തെലുഗ് മാത്രം അല്ല.....recently ഇതുവരെ എല്ലാവന്മാരും praise ചെയ്തത് മലയാള സിനിമയെ ആണ്.... ഇനി അത് കുറച്ചു നാളത്തേക്ക് തെലുഗ്.... ഒരിക്കലും ഒരു സ്ഥലത്തേക്ക് ഇറക്കി വക്കല്ലേ കമൽഹാസ്സൻ പറഞ്ഞത് പോലെ എല്ലാം ഇന്ത്യൻ സിനിമയാണ് 🤍

    • @4bcd4bcd
      @4bcd4bcd Місяць тому +4

      @@TravisCott-hw6ok അതൊക്കെ അത്രയെ ഒള്ളു. ഞാൻ ഒരു ഓളത്തിൽ പറഞ്ഞതാണ്😁
      ഇന്ത്യക്ക് പുറത്ത് ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡ് മാത്രമായിരുന്നു. അത് മാറിയത്തിൽ തന്നെ സന്തോഷം.

    • @TravisCott-hw6ok
      @TravisCott-hw6ok Місяць тому +2

      @@4bcd4bcd അതും true ആണ്... 😁🙂

  • @goku_warrior
    @goku_warrior Місяць тому +118

    അത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ട സിനിമ ❤️ നല്ല സിനിമയെ വിജയിപ്പിക്കേണ്ടത് നമ്മളാണ് 🔥 ഇനിയും നമ്മുടെ ഇന്ത്യൻ ഇതിഹാസങ്ങളെ വെച്ച് ഈ ലെവലിൽ പടങ്ങൾ എടുക്കണം , ലോകത്തിനു മുമ്പിൽ കാണിക്കണം ❤️

    • @ajoos6435
      @ajoos6435 Місяць тому

      Oh maari india thanne kuthich chaadum ini... Ninne pole Ororo malaranmaar

    • @__DEATH_00
      @__DEATH_00 Місяць тому +1

      Oombiya myth myrokr 🤮

    • @nambiarg
      @nambiarg Місяць тому +1

      Very true. Let's show world cinema what we can deliver.

    • @idduboyinaramu2414
      @idduboyinaramu2414 Місяць тому

      Very True bro❤

  • @gkznazi
    @gkznazi Місяць тому +27

    പടം കണ്ടു... Vere level സാനം 🔥മഹാഭാരത അറിഞ്ഞിരിക്കണം എന്നാലേ കുറച്ചൂടെ ആ ഒരു feel കിട്ടും.... എന്തായാലും പണി അറിയുന്ന ഒരുത്തൻ എടുത്ത epic movie.... Second part katta waiting... Mahabaratha scene goosebumps 🔥🔥🔥🔥

    • @ebinkrishna
      @ebinkrishna Місяць тому

      3 D ano kande

    • @gkznazi
      @gkznazi Місяць тому

      @@ebinkrishna അല്ല

    • @Hope-li3pw
      @Hope-li3pw Місяць тому

      കാണാൻ ഏത് ലാംഗ്വേജ് ആണ് നല്ലത് ?

  • @pgraphermanu
    @pgraphermanu Місяць тому +87

    Lifetime theatre experience
    Amithabh bachchan ma favourite
    Sherikum 150rs worthy movie 200 kodukan njn ready anu🥹🔥

  • @vishnu_kumbidi
    @vishnu_kumbidi Місяць тому +13

    Watched just now ധൈര്യമായി പോയി കണ്ടോളു പൈസ നഷ്ടം ഇല്ല കിടിലൻ പടം Fully engaged ആണ് value for money ❤

  • @sarathkumarvs301
    @sarathkumarvs301 Місяць тому +9

    Intro ടൈറ്റിൽ ഉള്ള VFX തന്നെ കണ്ടു കിളി പോയി. The great Mahabharat visualisation ❤❤

  • @pmo325.
    @pmo325. Місяць тому +60

    കിടുകാച്ചി പടം ഫ്രം കിടുകാച്ചി അണ്ണൻ 😎

  • @baluhopes
    @baluhopes Місяць тому +4

    ഈ റിവ്യൂ എനിക്ക് കൃത്യമായി മനസിലാകും. ആ ഐറ്റം കണ്ട് കണ്ണ് നിറഞ്ഞ് കിടുങ്ങി ഇരുന്നു - അത് കഴിഞ്ഞ് വന്ന കുറച്ച് സീനുകൾ ഒക്കെ വാ പൊളിച്ചു കണ്ടിരുന്നു. പക്ഷേ പടം തീർന്ന് ഇറങ്ങിയപ്പോഴും മനസിൽ ആ ഒരു ഒറ്റ സീക്വൻസ് ഇങ്ങനെ ഓടികൊണ്ടിരുന്നു. ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയുന്ന ഒരു ഗംഭീര ഐറ്റം ♥️

  • @Thorfinn458
    @Thorfinn458 Місяць тому +28

    "ഞാൻ വൈകിപ്പോയോ ദ്രോണപുത്രാ" ❤️‍🔥

  • @abhinavunnikrishnan2002
    @abhinavunnikrishnan2002 Місяць тому +6

    അവൻ്റെ ബാണത്താൽ നമ്മുടെ തെര് കേവലം രണ്ട് അടിയെ നീങ്ങിയുള്ളു എന്നാൽ അവന്റെ തേര് പത്തടി നീങ്ങി, കൃഷ്ണ‌ൻ - അർജുന പോരാളി ആയ നീയും നിന്റെ സുരക്ഷയ്ക്ക് ആയി ഹനുമാനും തേരാളി ആയി ത്രിലോക നാഥൻ ആയ ഞാൻ ഉണ്ടായിട്ട് കൂടി തേര് രണ്ട് അടി അവനു നീക്കാൻ ആയെങ്കിൽ അവന് ആരെന്ന് ഓർക്കുക, കർണ്ണൻ🔥

    • @adhirajurath8120
      @adhirajurath8120 Місяць тому

      Uff aa scene💥

    • @rahulc480
      @rahulc480 Місяць тому

      Remove cheyy bro ee comment okke. Kurach perkk enkilum ee comment oru nalla experience spoil cheyum

  • @IAM_THE_BOSS91
    @IAM_THE_BOSS91 Місяць тому +95

    Enta ponneyy ippa kand irangiyarhe ullu 🔥....... 💯 Satisfied 🔥🔥🔥🔥

    • @vimalharshan6110
      @vimalharshan6110 Місяць тому +2

      3d or 2d

    • @IAM_THE_BOSS91
      @IAM_THE_BOSS91 Місяць тому +1

      @@vimalharshan6110 2D Bro kanuvanel nalla kidillan theatre pokko 🔥

    • @jinu7638
      @jinu7638 Місяць тому +1

      ​@@vimalharshan6110 3D kananm ennilla 2D mathi..

    • @user-hh9rc9qm7l
      @user-hh9rc9qm7l Місяць тому

      ​@@IAM_THE_BOSS91dq indo bro

    • @Adhilmedia
      @Adhilmedia Місяць тому

      ​@@user-hh9rc9qm7l und 2 minute

  • @AJ-s_world
    @AJ-s_world Місяць тому +242

    Prabas is back

    • @ananthakrishnanan
      @ananthakrishnanan Місяць тому +8

      Yep..after bahubali...

    • @pokemonitishere202
      @pokemonitishere202 Місяць тому +7

      ​@@ananthakrishnanan
      Salaar was also 🔥

    • @rajvardhan1230
      @rajvardhan1230 Місяць тому

      Comedies oke vere level

    • @0_Nobody
      @0_Nobody Місяць тому +4

      Troll aana serious aana. Padathile aake oru negetive ayal ayirnu

    • @AJ-s_world
      @AJ-s_world Місяць тому

      @@0_Nobody alla padam distribute cheyyapedunnath prabasinte stardom vech alle. So he is back

  • @abhijithsajeev924
    @abhijithsajeev924 Місяць тому +7

    Interval block and 2nd half.🔥Pnne kore references adichh! Arcane, Starwars, Madmax, Black Panther ellam koodi mix adicha saadhanam.😅 But overall nokkumbo scene aahne! 🔥

  • @jason_from_vice_city
    @jason_from_vice_city Місяць тому +9

    ഞാൻ ഇന്നലെ പോയി കണ്ടു......സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഇഷ്ടപ്പെട്ടില്ല...... Avengers , no way home , star wars , mad max , transformers etc etc ഒക്കെ മിക്സ് ചെയ്ത് ഉണ്ടാക്കിയ ഒരു സിനിമ.....നമ്മളിൽ പലരും ഇതേ scenes english movies-ൽ കണ്ടിട്ടുള്ളവർ ആണ്....ഇതിലെ ഒട്ടുമിക്ക എല്ലാ scenes-ഉം അതേപോലെ similar ആണ്...so പടം കണ്ട സമയത്ത് automatically അതിലെ സീനും ഇതിലെ സീനും compare ചെയ്യും....അങ്ങനെ നോക്കുമ്പോൾ ഇംഗ്ലീഷ് മൂവീസ് already നമ്മുടെ മനസ്സിൽ ഉണ്ടാക്കി വച്ച അത്രയ്ക്ക് ഇഫക്ട് ഇതിന് കിട്ടില്ല....
    eg:- spoiler alert⚠️⚠️
    ഇതിൽ മറ്റെ പുള്ളിക്കാരി താഴെ വീഴാൻ പോകുമ്പോൾ ആദ്യം അമിതാബ് ബച്ചൻ കയറിപ്പിടിക്കും....but പുള്ളിക്ക് കിട്ടില്ല...last andrew Garfield no way home-ൽ വന്ന പോലെ പ്രഭാസ് വന്ന് രക്ഷിക്കും.....
    സത്യം പറഞ്ഞാൽ Andrew Garfield angane ചെയ്തപ്പോൾ എനിക്ക് തോന്നിയ satisfaction ഇവിടെ ഇത് കണ്ടപ്പോൾ തീരെ തോന്നിയില്ല....ഇടയ്ക്കൊക്കെ മറ്റേ "വകാണ്ട ഫോർ എവർ " ഒക്കെ കയറി വരുന്നുണ്ട്😅😅😅...ഒരു കണക്കിന് പറഞാൽ പടം ഫുൾ inspiration ആണ്.....അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ്......പിന്നെ പ്രഭാസിൻ്റെ കോമഡി നല്ല irritated ആയിട്ട് തോന്നി....അനാവിശ്യ കോമഡികൾ കുത്തിക്കയറ്റാൻ നോക്കിയിട്ടുണ്ട് ഇതിൻ്റെ ഡയറക്ടർ....
    പക്ഷേ ഇതൊക്കെ ഇംഗ്ലീഷ് മൂവീസ് കാണാത്തവർക്ക് ഉറപ്പായിട്ടും ഇഷ്ടപ്പെടും🙂🙂.....ഞാൻ ഇന്നലെ പോയപ്പോൾ എൻ്റെ അമ്മൂമ്മയെ കൂടെ കൊണ്ടുപോയി.....mythology ഉള്ള കാരണം പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ടു.....but എനിക്ക് തീരെ വർക് ആയില്ല😊😊

  • @Kiran-mu7rk
    @Kiran-mu7rk Місяць тому +37

    5:15 💯🔥🔥

  • @Sebiyann
    @Sebiyann Місяць тому +5

    ലിസ്റ് 1O min കയ്യടി കൊണ്ടോയ്ത് പ്രഭാസ് അല്ല aaaa character ann … narration koode ayapoo mowne 🔥🔥🔥… ആ പേര് തന്നെ ധാരാളം

  • @Orque01
    @Orque01 Місяць тому +8

    That Thumbnail... So satisfied Face.
    Nag Ashwin You've Won it. ❤😍

  • @Suriya22149
    @Suriya22149 Місяць тому +18

    " ethavana njn sherikkum prepared cheytha vannekunne vaa haha" 🥵🦖

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq Місяць тому +6

    KALKI 2898 AD 🔥 poli annu Teater experiance 🔥🥵 bahubali karinchu 7years karinchu Prabhas come back adichu 🔥🥵

  • @Santhosh.GSanthu-qk3ub
    @Santhosh.GSanthu-qk3ub Місяць тому +19

    മഹാഭാരതത്തിലെ മരണമില്ലാത്തവൻ അശ്വാത്തമ ബച്ചൻ സർ കലക്കി ഇനി എല്ലാം അശ്വാത്ത മാവിലാണ് കൂടെ.............മറ്റൊരു യോദ്ധാവും? മഹാഭാരതം

  • @ShahidDRiya
    @ShahidDRiya Місяць тому +6

    I dislike Kalki
    I don't understand why this movie is so highly rated. I feel that there is no character development or originality. It takes money to create new ideas and worlds not to copy and paste, nothing in the movie felt new, so 600 crores just feels wasted. Moreover, Prabhas was very annoying. The world-building and story were not cohesive, and most scenes felt really bad. There was no power dynamics.

    • @0_Nobody
      @0_Nobody Місяць тому +3

      Bro movie makers nalla paisa erakiyatundu. Sakala reviewersinum avar pay cheydhatundu.

    • @ഈച്ചയെ.കൊന്നവൻ
      @ഈച്ചയെ.കൊന്നവൻ Місяць тому +1

      Character development ഇല്ല എന്ന് എനിക്കും തോന്നിയിരുന്നു bro....... 1st half ഒട്ടും ഇഷ്ടമായില്ല...... But climax🔥 uff............

  • @noufalyahiya
    @noufalyahiya Місяць тому +5

    മക്കളെ ഒരു രക്ഷയില്ല ആരും ഈ മൂവി miss ചെയ്യരുത് 😊

  • @mr_wanderlust_7215
    @mr_wanderlust_7215 Місяць тому +5

    ഇത് paid റിവ്യൂ വല്ലോം ആണോ ?? സത്യം പറയാലോ ഞാൻ ഇന്നലെ കണ്ടു...
    എനിക്ക് തോന്നിയ എൻ്റെ അഭിപ്രായം 👇🏻
    2nd half was excellent and excellent 👌🏻🔥 what ah making style . Art work, CG wrk , Technical wrk ,performance 👌🏻🔥
    But 1st half നന്നേ ബോർ അടിച്ചു. ഇത്രേം നല്ലൊരു world level making കൊണ്ട് വരുമ്പോ , എന്തിനാ ഇത്തരം വളിച്ച കോമഡി സീൻസും നായകൻ്റെ അലമ്പ് കാട്ടികൂട്ടലുകളും 😬. 1st half ൽ പ്രഭാസിൻ്റെ വെറുപ്പിക്കൽ അസഹനീയം ആയിരുന്നു കൂടെ ബുജിയും🤦🏻. സത്യം പറഞ്ഞ എനിക്ക് എഴുനേറ്റു പോയാലോ ന്നു വരെ തോന്നിപോയി.ഞാൻ എനിക്ക് മാത്രം ആണ് അങ്ങനെ ന്നു വിചാരിച്ചു but theatre ൽ ഉള്ള 95% ആളുകളുടെയും അവസ്ഥ same ആയിരുന്നു.2nd half ഒക്കെ അമിതാബ് ബച്ചൻ ആണ് തൂക്കി നിർത്തിയത് .എന്താ അദ്ദേഹത്തിൻ്റെ സ്ക്രീൻ പ്രസ്‌സൻസ് 🔥 ഞാൻ ഉൾപ്പെടെ തീയേറ്റർ മൊത്തം കൈ അടിയും, വിസിൽ അടിയും ആയിരുന്നു. അദ്ദേഹവും ഇല്ലേൽ പടം ചിലപ്പോ വിചാരിച്ച അത്രേം വരില്ലായിരുന്നു.
    പടത്തിൽ 1st half ലെ പ്രഭാസിൻ്റെ ചളി അടി വെറുപ്പിക്കലും കൂടെ ബുജിയും , പിന്നെ ആ comedian ൻ്റെ ആവശ്യം തന്നെ ഉണ്ടെന്ന് തോന്നിയില്ല വാടക ചോദിക്കാൻ വേണ്ടി മാത്രം ആളെ കൊണ്ട് വന്നു.പിന്നെ dhisha patani യെ ഒക്കെ എന്തിനാ കൊണ്ട് വന്നെ... പാതിക്ക് വെച്ച് അവർ എങ്ങോട്ടാ പോയെ ന്നു ഒരു പിടിത്തവും ഇല്ല.എനിക്ക് personally 1st half ഒരു 10_20 വൻ വെറുപ്പിക്കലും പ്രത്യേകിച്ച് നായകൻ്റെ ഇൻ്ററോ ശേഷം ഉള്ള 10_20 മിനിറ്റ് ആവശ്യമില്ലാത്ത കുറെ കാട്ടികൂട്ടലുകൾ എനിക്ക് തോന്നുന്നത് തെലുങ്കൻ ഫാൻസിനെ കാണിക്കാനും തൃപ്തി പെടുതാനും വേണ്ടി കാട്ടിക്കൂട്ടിയ കോമാളിതരങ്ങൾ 😣 വെറുപ്പിക്കൽ 😭 എന്തോക്കൊക്കെയോ കാണിച്ച പോലെ തോന്നി Script 😣😢ഇത്രേം ഗംഭീരം സംഭവത്തിൽ അതൊക്കെ ഒഴിവാക്കാമായിരുന്നു എങ്കിൽ 1st ഹാഫ് കട്ടയ്ക്ക് നിന്നെനെ , 1st half average ആയി ആണ് എനിക്ക് തോന്നിയത് . എനിക്ക് മാത്രം അല്ല തീയേറ്ററിൽ ഉള്ള 95% ആളുകൾക്കും. അതൊഴിച്ച് tecnical side ,art work,cg wrk അതൊക്കെ ഗംഭീരം . World level 💯🔥👌🏻 ഞാൻ wonder അടിച്ച് ഇരുന്ന് പോയി.🤯 2nd half മഹാഭാരതം ഒക്കെ blend ചെയ്ത് കാണിക്കുന്ന സീൻ ഹമ്മെ രോമാഞ്ചം ആയിരുന്നു. അത് കാണാൻ വേണ്ടി മാത്രം ഞാൻ ഒന്നൂടെ പോകും. പിന്നെ അന്ന ബെൻ ശോഭന awesome 👌🏻
    Totally പടം എനിക്ക് 1st half ലെ വെറുപ്പിക്കൽ ഒഴിവാക്കിയാൽ ഗംഭീര visual treat . സത്യം പറഞാൽ 1st half ലെ വെറുപ്പിക്കൽ എന്നെ 2nd half ലും ബാധിച്ചു , എനിക്ക് വിചാരിച്ച അത്രേം impact കിട്ടിയില്ല . Above and Above average അനുഭവം മാത്രം ആണ് കിട്ടിയത് 😌 This is my personal opinion and my friends also same 😌
    ഞാൻ പറയുന്നത് ശരി ആണോ ന്നു എനിക്ക് അറിയില്ല എന്നാലും പറയ്യാണ് . kalki 2898 ഇത് കലിയുഗം ആണ് .കലിയുഗത്തിൽ ആണ് സർവ അധർമ്മവും , തിന്മകളും നടക്കുന്നത് അത് അവസാനിപ്പിക്കാൻ ആണ് കൃഷ്ണൻ്റെ അവതാരം ആയാ കൽകി പിറവി കൊള്ളുന്നത്.ഇനി അടുത്ത പാർട്ട് ആവും കലിയുഗത്തിൻ്റെ , extreme version. എനിക്ക് തോന്നുന്നത് കമൽഹാസൻ്റെ character ' കലി ' ആണെന്ന് ആണ്. അയാള് അവസാനത്തിൽ ചെറുപ്പം പ്രാപിക്കുന്നുണ്ട് . ശരിക്കും ഇനി ആണ് കഥ ആരംഭിക്കുന്നത്. ഇതിലെ വില്ലൻ 'കലി' ആണ് അതായത് കമൽഹാസൻ. ആളെ തീർക്കാൻ ആണ് കൽകി അവതാരം എടുക്കുന്നത്. എന്നാണ് എൻ്റെ ഒരിത്. പിന്നൊരു കാര്യം പറയാതെ ഇരിക്കാൻ വയ്യാ മഹാഭാരതം ഒക്കെ അവസാനം blend ചെയ്ത് കാണിക്കുന്നുണ്ട് എൻ്റെ പൊന്നോ അന്യായ രോമാഞ്ചം 🔥🔥🔥🥵🥵 കർണ്ണൻ , അർജ്ജുനൻ ,കൃഷ്ണൻ ,അശ്വാധമാ uffff range സാധനം...🔥 ഇനി വരാൻ ഇരിക്കുന്നത് ആണ് extreme version The Kalki universe. ഇന്ത്യൻ സിനിമയെ ലോകം തിരിഞ്ഞ് നോക്കുന്നത് ഈ സിനിമയിലൂടെ തന്നെയാവും 💯 600.cr യിലേ ഒരു രൂപ പോലും വെറുതെ പോയിട്ടില്ല 💯 കാണാത്തവർ ഉണ്ടേൽ പറ്റുവാണെൽ qality തീയേറ്ററിൽ തന്നെ പോയി കാണുക അതിനുള്ള സംഭവം ഉണ്ടാക്കി വെച്ചിട്ടുണ്ട് ടീം കൽകി 🙌🏻.
    പിന്നെ കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് മഹാഭാരതം സ്റ്റോറി അറിഞ്ഞ് പോവുക . ഇല്ലേൽ ഇൻ്റർവെൽ ആവുമ്പോഴേക്കും എഴുനേറ്റു പോകാൻ തോന്നിയേക്കാം...🙏🏻

    • @mr_wanderlust_7215
      @mr_wanderlust_7215 Місяць тому +1

      ​@@berlin8444 അത് തന്നെ അല്ലേ ബ്രോ ഞാനും പറഞ്ഞെ...
      തൻ്റെ ഫ്രണ്ടിൻ്റെ അവസ്ഥ തന്നെ ആവും ഒട്ടുമിക്ക ആളുകളുടെയും അവസ്ഥ ഏകദേശം ഒരു 60% ആളുകളുടെയും സാധാരണ ഓഡിയൻസിന് ഇത് എത്രത്തോളം സ്വീകര്യമാവും എന്ന് കണ്ട് തന്നെ അറിയണം . എനിക്ക് തോന്നുന്നത് ഇത് അവർക്ക് ഒട്ടും ദഹിക്കില്ല എന്നാണ് 😌

  • @user-jn1ks8dd4j
    @user-jn1ks8dd4j Місяць тому +3

    പടം നല്ല ബിൽഡ് അപ്പ്‌ ൽ തുടങ്ങും. പിന്നെ പ്രഭാസിന്റെ ഇൻട്രോ അപ്പോളേക്കും നമുക്ക് ഉറക്കം വരും. എന്തൊക്കെയൊക്കെയോ കാണിച്ച് കൂട്ടുന്നു. ഇടക് ബച്ഛന്റെ scene വരുന്നത്കൊണ്ട് ആ ബോർ അടിക്ക് ഇത്തിരി ആശ്വാസം.പുള്ളിയാണ് പടത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പുള്ളിയുടെ ആ സ്ക്രീൻ പ്രെസെൻസ് 🔥🔥.പ്രഭാസ് എന്തിനാ ഈ പടത്തിൽ എന്ന് വരെ അപ്പൊ തോന്നും. പക്ഷെ ഇന്റർവെൽ കൊണ്ട് നിർത്തുന്നിടത്തു നിന്നും പടം പോകുന്ന ഒരു പോക്കുണ്ട്. പിന്നെ അങ്ങോട്ട് നമ്മളെ ഇരുത്തി കളയും. അവസാനം ആകുമ്പോ പ്രഭാസ് വേറെ ലെവൽ ആവും. പ്രഭാസ് ന്റെ കിടിലൻ character.ക്ലൈമാക്സ്‌ ഒക്കെ ചുമ്മാ 🔥പോസ്റ്റ്‌ ക്രെഡിറ്റ്‌ scene ലെ കമൽ ഹാസൻ uff🔥. ഇതിൽ വരുന്ന മഹാഭാരതം ബേസ്ഡ് scene ഒക്കെ 🔥🔥 ആണ്. What a movie🥵🥵 katta waiting for second part. Indian സിനിമയുടെ മുഖചായ മാറ്റാൻ പോകുന്ന മുതൽ ആണ് Kalki. 🔥

  • @titusjoyc88
    @titusjoyc88 Місяць тому +7

    Thank you Ebin for the best🍿review! 😎👍🏽

  • @shafzz6486
    @shafzz6486 Місяць тому +2

    എന്ത് കൊണ്ട് 600കോടി ആയിന്ന് ഇന്ന് മനസ്സിലായി... ഇജ്ജാതി സാധനം,, അങ്ങ് hollywood മാത്രം അല്ലടെയ്, നമ്മളെ കൊണ്ടും പറ്റും തീ സാധനം 🔥🔥

  • @allinoneuniverse2618
    @allinoneuniverse2618 Місяць тому +4

    Once in a life time theatre experience 💥..
    Not just Prabhas & the entire crew rocked..
    Interval punch & climax were just unbelievable.. 😎🔥🌟..
    Unique story blended with unmatchable making 💥
    Well placed cameos & Top notch character building 🔥💥💥..
    Goosebumps throughout the 2nd half 💙🌟..
    Kalki : Indian masterpiece 🙌💥..
    History Rewritten ✔️🌟
    Movie of the year 💙 !!

  • @aps9369
    @aps9369 Місяць тому +19

    കുരുക്ഷേത്ര യുദ്ധം സീൻസ് കംപ്ലീറ്റ് രോമാഞ്ചിഫിക്കേഷൻ 🔥🔥🔥

    • @vinayak7602
      @vinayak7602 Місяць тому +1

      🔥🔥🔥

    • @GAMECJ-WITH--M
      @GAMECJ-WITH--M Місяць тому +1

      Yes

    • @sineeshs
      @sineeshs Місяць тому +2

      Krishnante scenes 🔥

    • @0_Nobody
      @0_Nobody Місяць тому

      Adhu mathram ullu aake idhil kaanan🤌🏽 Prabhas idhil cringegod aanu

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +8

    *no one can replace prabhas🔥*

  • @KarthikNadukkandiyil
    @KarthikNadukkandiyil Місяць тому +5

    ippo kand vanne illu....
    Mahabharatha scene is complete Goosebumps ❤....
    perfect Mahabharata live action in Big screen ❤

  • @hareeshsankars2804
    @hareeshsankars2804 Місяць тому +32

    Uff Mahabharata scene🙏 please Ssr and Nag please do A Mahabharata Movie please you two can pinne padam 🔥🔥🔥🔥🔥🔥💯

  • @vishnu_554
    @vishnu_554 Місяць тому +5

    The vision & scale of Nag Ashwin ! 🥵🔥

  • @Bonelesschickhen
    @Bonelesschickhen Місяць тому +4

    Hai iam from poland and i just came to india the other day and just happened to watch this film, it is greate and it is a milestone for indian cinema..athre ollu..

  • @zid1072
    @zid1072 Місяць тому +2

    Mahabharatam ennum enta weakness aanu perfect time to watch it to remember again the Epic Mahabharata
    Theatre pooraparambhu aayi karna entry arjun entry and Krishna entry❤

  • @anurup8077
    @anurup8077 Місяць тому +19

    Cameos nte araatt 💥

  • @prakashpr899
    @prakashpr899 Місяць тому +8

    പൊളിച്ചു. ബച്ചൻ സാർ. ബിഗ് സല്യൂട്ട് 👌🙏🙏🙏🙏🙏

  • @BotOnBattleground
    @BotOnBattleground Місяць тому +5

    എല്ലാവരും പോസിറ്റീവ് അഭിപ്രായം ആണല്ലോ 😮😮😮🔥🔥🔥പടം കത്തും. ..

  • @intimatefilms5128
    @intimatefilms5128 Місяць тому +5

    Chettai.... Njan kandappol enikku thonniya review.. Full of ur sentens👍

  • @rsvishnu512
    @rsvishnu512 Місяць тому +2

    വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റില്ല..... കിടിലം..... അഭിനയിച്ച എല്ലാവർക്കും അവരുടെ space കൊടുത്ത director🫡... മഹാഭാരതം portion 🔥🔥🔥🔥.... Gooosebumb

  • @justlittlethings4639
    @justlittlethings4639 Місяць тому +3

    What a movie Chettan paranja pole Mahabharata portions kandappol feel goosebumps and emotional 🥹

  • @jithu_99
    @jithu_99 Місяць тому +12

    😽❤️ പ്രഭാസ് in as bhairava 🤌🏻💘

  • @user-sp6fk9yq3s
    @user-sp6fk9yq3s Місяць тому +6

    Bro I'm from TN...Bro once I beleived your reviews truly... Even before watching Tamil reviews i watch yours.. but seriously for this movie you're totally wrong bro😢....

    • @carrey664
      @carrey664 Місяць тому

      Ellarum paid reviews Anu bro. They spend too much money on promotion and paid reviews. They know how to attract audience for a below average movie

  • @sharunkrishna8961
    @sharunkrishna8961 Місяць тому +5

    Ente ponnoooo.....avasanam oru Scene indd ath orikalum miss akalds🥺🔥

  • @pesblack8490
    @pesblack8490 Місяць тому +16

    Waiting for this review 🔥🗿

  • @nammals5420
    @nammals5420 Місяць тому +5

    1:45 വരെ കണ്ടുള്ളൂ ഈ review.. ഇനി ഒന്നും കാണണ്ട.. ഇനി തിയേറ്റർ experience..🔥🔥🔥🔥

  • @user-ck7zc2um6i
    @user-ck7zc2um6i Місяць тому +5

    നിങ്ങളുടെ review പോളി ആണ് ചേട്ടാ 🎉🎉

  • @aneesharavind2343
    @aneesharavind2343 Місяць тому +3

    എന്റെ അഭിപ്രായത്തിൽ ഇനിയൊരു മഹാഭാരതം movie saga വരുന്നുണ്ടെങ്കിൽ അത് ഇതിന്റെ prequel ആയിരിക്കണം ❤️🔥🤌🏻

  • @Ajith796
    @Ajith796 Місяць тому +4

    കിടിലൻ Experience @Aries Plus Trivandram

  • @Louiss171p
    @Louiss171p Місяць тому +20

    Njan kandu🔥🔥🔥 but
    പ്രഭാസിന്റെ ഫസ്റ്റ് ഹാഫ് വെറുപ്പിർ ആയിരുന്നു..
    ബുജ്ജിയുടെ ഡബ്ബിങ് അറുബോർ.....
    പടം വേറെ ലെവൽ 🔥🔥

    • @socizz
      @socizz Місяць тому +1

      True

    • @Sayooj21
      @Sayooj21 Місяць тому

      etha Malayalam ano

  • @refasali2277
    @refasali2277 Місяць тому +2

    ആദ്യമായിട്ടാണ് technically ഇത്രയും satisfaction തന്ന ഒരു ഇന്ത്യൻ സിനിമ കാണുന്നത് ❤️
    Bro പറഞ്ഞ പോലെ മഹാഭാരത സീൻ കാണാൻ വേണ്ടി ഒന്നുകൂടി എന്തായാലും കാണും. Second part waiting 🔥
    നമ്മുടെ മിത്തോളജി ഒക്കെ പണി അറിയാവുന്നവരുടെ കയ്യിൽ കിട്ടിയാൽ ഇങ്ങനെ ഇരിക്കും 🔥

    • @Sayooj21
      @Sayooj21 Місяць тому +1

      bro Malayalam ano kande

    • @shajik.mohammadali4319
      @shajik.mohammadali4319 Місяць тому

      എന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന ചേട്ടനെ സിനിമ കഴിഞ്ഞപ്പോൾ ഞാനാണ് ഉറക്കത്തിൽ നിന്നും വിളിച്ചു എണീപ്പിച്ചത്

  • @ajith018
    @ajith018 Місяць тому +11

    Waiting for the review to watch movie😌

  • @extremehot4853
    @extremehot4853 Місяць тому +81

    LORD KARNA💥

    • @shuhaibm.b493
      @shuhaibm.b493 Місяць тому +4

      Lord Krishna alle

    • @abhinava6074
      @abhinava6074 Місяць тому

      Prabhas was karnan​@@shuhaibm.b493

    • @Johnnnnn122
      @Johnnnnn122 Місяць тому +3

      Delete aakadei spoiler

    • @hummingbird1756
      @hummingbird1756 Місяць тому +1

      Eth naan vere comment kandu. So prabhas karnan analle

    • @amith1224
      @amith1224 Місяць тому

      Vijay konda

  • @avatar1272
    @avatar1272 Місяць тому +4

    First halfinu munne erangi poya ente koode erunna Kure ennam und avanmare pole ullavanmar mathrame ethinu negative parayu😂 what a movie 🎥 indian movie industry 🔥Kayari mone

  • @tvashortz
    @tvashortz Місяць тому +4

    1st half of worldbuilding is slow but in the Part-2 we can understand the world better and we can make more theories on that world easy to explore the world in Part 2 this is my view

  • @Reel_rai
    @Reel_rai Місяць тому +5

    Padam kaanan pokunnathine munne ellarum mahabharatham vaayikkuka😌.

  • @vishnukp866
    @vishnukp866 Місяць тому +6

    I don't like this movie. Who supports it?

    • @ajaym9868
      @ajaym9868 Місяць тому +2

      കോണാത്തിലെ പടം 🙏🏼 full pr ആണ് 🙏🏼🏃🏼‍♂️

    • @0_Nobody
      @0_Nobody Місяць тому +1

      600cr mudakiyapo ella natilem famous reviewersinem avar medichatundu. Nalla oombiya padam aanu. Mahabharata scene mathram aanu kaanan kollavunathu. Adhanel aake 10 mins 🙂

    • @amal-uz1cj
      @amal-uz1cj Місяць тому +1

      @@0_Nobody mahabaratham scene matram alla amithab bachan fight pinne kamalahassan nte kurch scenes okke nice ayruunu.prabas nte kurre scnes nalla assal cringe ayrunnu

    • @aswins.p7155
      @aswins.p7155 Місяць тому

      ​@@ajaym9868kandavar kollam enn parayunu 🙄 apo ente friends um baki ullavaram pr ano

  • @artview2548
    @artview2548 Місяць тому +2

    എനിക്ക് ഈ പടം കണ്ടപ്പോൾ തോന്നിയത്, ഒരു സാധാരണ ക്കാരന് ദഹിക്കില്ല, bt അതിലെ മഹാഭാരതം sequance എല്ലാം സൂപ്പർ ആണ്, പിന്നെ മഹാഭാരത്തിലെ mitholagy അനുസരിച്ചു തെറ്റാണു ഇതിൽ കൊടുത്തിട്ടുള്ളത്, എനിക്ക് തോന്നി ഒരു gaming സിനിമ പോലെയാണ്, ഞാൻ എല്ലാ റിവ്യൂ വും കണ്ടു, അതിലെ കഥ ശരിക്കും ഈ റിവ്യൂ പറയുന്ന ഓരോരുത്തർക്കും മനസിലാവാതെ ആണ്, പിന്നെ ഈ ഡയറക്ടർ മാർ ഈ സിനിമ എടുത്തതിനു പകരം ഒരു ഫുൾ മഹാഭാരതം കഥയാണെങ്കിൽ അടിപൊളി ആയേനെ, അത്രക്കും രസം ആയിട്ടുണ്ട്,,

  • @bulb722
    @bulb722 Місяць тому +2

    amitabh bachchan, anna ben ta character ahh eniku kuduthal ishtapetta , adipowli movie 2 half 🔥. End il kedukku sathanam undu goosebumps....... Cameo ellam adipowli

  • @mohammedhaseeb1326
    @mohammedhaseeb1326 Місяць тому +6

    സുരിയപുത്രൻ കർണൻ 🔥🔥

  • @marvelmalayali9498
    @marvelmalayali9498 Місяць тому +24

    "അവൻ ഒറ്റകു ആയിരുന്നു" കർണ്ണൻ 🔥🔥

    • @shahinkt2279
      @shahinkt2279 Місяць тому +1

      Spoiler alert for everyone 😮

    • @rahulc480
      @rahulc480 Місяць тому

      Pls do remove this comment. It's a spoiler

    • @thechosenone6333
      @thechosenone6333 Місяць тому +1

      I knew it when I first saw the teaser

  • @AegonStark10
    @AegonStark10 Місяць тому +2

    Bujji um ബച്ചന്റെ കൂടെ ഉള്ള കുരിപ്പും പിന്നെ കൊറച്ചു cringe um ഇല്ലേൽ നന്നായിരുന്നു Script il korach pani eduthirunnel, this movie would have a masterpiece🔥

    • @bwalakdosth9522
      @bwalakdosth9522 Місяць тому

      Prabhas inte aa first fight kazhinjapo thane randu peru theater ill ninum erangi poyi

    • @0_Nobody
      @0_Nobody Місяць тому

      ​@@bwalakdosth9522njnum alojichadha

  • @user-dc4nm4du3x
    @user-dc4nm4du3x Місяць тому +2

    Bro I just loved it, when they revealed who really prabhas is

  • @jankompog
    @jankompog Місяць тому +5

    First kandappo orthu padakkam aanenu. Second half thottu mone theeppori sambavam 🔥🔥

  • @rahulraj.r5485
    @rahulraj.r5485 Місяць тому +9

    Nammude mythology koodi add cheyth verunna film allelum vere level tanne aanu.nanai film edukanam enn matram

  • @sajithks97
    @sajithks97 Місяць тому +1

    An examination of GOOD AND SHORTCOMINGS of KALKI. Only for CINEPHILES.
    .
    GOOD PARTS:
    .
    1. Impressive CGI for Indian standards.
    2. Realistic set design.
    3. Stellar performance by Amitabh Bachchan.
    4. Strong contribution from Vijay Deverakonda.
    5. Skillfully executed Mahabharata parts.
    6. Intense fight scene between Amitabh and Prabhas.
    7. Bujji had a much better personality.
    8. The Karna scene gave me goosebumps.
    .
    SHORTCOMINGS:
    .
    1. Scattered screenplay: Felt patchy, lacked flow, and included unnecessary scenes.
    2. Plain and direct dialogues without subtext.
    3. Excessive use of English.
    4. Poor acting by extras, who merely recited lines without genuine performance.
    5. Editing lacked cohesiveness.
    6. Cameos that didn't contribute to the story; every character should propel the narrative, not serve as a gimmick.
    7. Subpar fight sequences in the first half.
    8. Excessive talking rather than acting; emphasize showing over telling.
    9. Poor introduction of Prabhas.
    10. All scenes with Disha Patani.
    11. Unnecessary comedy.
    12. Despite brilliant sets, many felt inspired by "Mad Max: Fury Road" rather than Indian culture.
    13. The guns looked like they were made of thermocol.
    .
    CGI is a tool for storytelling, not the main focus. India excels in storytelling and should emphasize that rather than trying to match another industry's advancements.
    Overextending to compete has proven ineffective. We bit more than we could chew.

  • @Splithin
    @Splithin Місяць тому +7

    റിവ്യൂ കേട്ടപ്പതന്ന രോമാഞ്ചം വന്നു😂

  • @batmobile123
    @batmobile123 Місяць тому +7

    Ashwatthama🔥

  • @nishannazimuddin5486
    @nishannazimuddin5486 Місяць тому +4

    1st half le lag, from interval sequence movie vere level🙏anyaya making

  • @hijaz15
    @hijaz15 Місяць тому +2

    1st half below average, 2nd half is just outstanding nothing more just outstanding, mahabhararatham sequence superb 👌,. Cinema ichirikoode munnoottu kond povaamaayirunnu ini ippo ethra varsham kaathirikkanam 🖐️... Loved it 😍

  • @ansab707
    @ansab707 Місяць тому +2

    Waiting for your Detailed video🙌🏻🔥

  • @Wazim.....
    @Wazim..... Місяць тому +11

    Prabhas 🔥