Kill Movie Malayalam Review | Reeload Media

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 643

  • @Vignesh1915-x5j
    @Vignesh1915-x5j 3 місяці тому +296

    നിന്റെ 4 പേരെ കൊന്നതിന് എന്റെ ഫാമിലിയിലെ 40 പേരെയെല്ലെടാ കൊന്നത് എന്ന് വില്ലൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് എന്റെ മോനെ സീൻ 🔥🔥🔥🔥

    • @JojiJoj-z2t
      @JojiJoj-z2t 2 місяці тому +18

      Psycho വില്ലൻ 😂 main വില്ലൻ ആയ Ashish വിദ്യാർത്ഥി കോമഡി പീസ് 😂

    • @munaifkpkp6667
      @munaifkpkp6667 2 місяці тому +2

      😂😂

    • @aravind4989
      @aravind4989 2 місяці тому +12

      ​@@JojiJoj-z2tAshish Vidyarthi achan villan anu evan anu main...ivanum pinne matee jimmanum annu scene 🔥

    • @crocodile3298
      @crocodile3298 2 місяці тому

      Ashish അല്ല മകൻ രാഗവ് ആണ് മെയിൻ വില്ലൻ ​@@JojiJoj-z2t

    • @kripashankar7985
      @kripashankar7985 2 місяці тому +11

      നായകൻ മനസ്സിൽ:നീ കൊന്ന ആ നാല് പേര് എനിക്ക് ആരായിരുന്നു എന്ന് നീ അറിഞ്ഞില്ലാ. അതാ നീ ചെയ്ത അബദ്ധം.....നായകന്റെ gf നെയും ചങ്കിനെയും കൊന്നുകഴിഞ്ഞപ്പോൾ ആ വില്ലൻ നായകന്റെ കൈ കൊണ്ട് മരണം എന്ന guaranteed ബുക്കിങ് കിട്ടി 💀

  • @anoopmvr3478
    @anoopmvr3478 3 місяці тому +468

    Theatre must watch item 🔥🔥 No lag Full on action...

    • @Albert005.e
      @Albert005.e 2 місяці тому +1

      Bro ith malayalam ndo ? Oru tamil ? Please replay

    • @anoopmvr3478
      @anoopmvr3478 2 місяці тому

      ​@@Albert005.eഈ പടം ഹിന്ദിയിൽ കണ്ടാലും മനസിലാവും ഫുൾ action ആയതു കൊണ്ട് സംസാരം വളരെ കുറവാ

    • @Adithyan-eq3ef
      @Adithyan-eq3ef 2 місяці тому

      Nthina bro Malayalam language n importance illa ithil​@@Albert005.e

    • @xpulse_machan6581
      @xpulse_machan6581 2 місяці тому

      Watch in hindi with subtitles ​@@Albert005.e

    • @thesologameryt
      @thesologameryt 2 місяці тому +4

      @@Albert005.e dialogue okke kurava. Hindi thanne kanda mathi..

  • @sufiyanabdulla1438
    @sufiyanabdulla1438 3 місяці тому +876

    സാക്ഷാൽ ജോൺ വിക് സംവിധായകൻ ചാഡ് സ്റ്റഹെൽസ്‌കി ഈ സിനിമയുടെ റൈറ്സ് വാങ്ങണമെങ്കിൽ റേഞ്ച് ഒന്ന് ആലോചിച്ചുനോക്കണം...💀

    • @sufiyanabdulla1438
      @sufiyanabdulla1438 3 місяці тому

      @@sharangsharu5079 reamke aan search cheyth nokkiyal kittum

    • @shahidms5387
      @shahidms5387 3 місяці тому +51

      അപ്പൊ ഹോളിവുഡ് ൽ ഒരു വെടിക്കെട്ട് സാനം ഇറങ്ങാനുണ്ടെന്നല്ലേ കേട്ടെ

    • @filmoriaa
      @filmoriaa 3 місяці тому +14

      Broo rights vangi enn parnnal muppar ith remake cheyan povan enn allee....enik ariyannit ann choyknnee???Onn paryooo

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 місяці тому +9

      anul shabu correct pinne Volvo trucks Jean Claude van damme epic split video please watch and share

    • @Scamx777_
      @Scamx777_ 3 місяці тому

      ​@@filmoriaayes

  • @abdusamad1708
    @abdusamad1708 3 місяці тому +407

    Cylinder kond thala adich polikknna scene, nte mone🔥🔥

    • @vishnus9286
      @vishnus9286 3 місяці тому +6

      💯💯

    • @mobuser179
      @mobuser179 3 місяці тому +14

      ATHINTE PIPE VAYAYIL VECHA SCENE

    • @Azeem-lw2lw
      @Azeem-lw2lw 3 місяці тому +3

      Sathyam scn movie🥵🥵

    • @eldhorado767
      @eldhorado767 2 місяці тому +5

      Project Wolf Hunting enna korean padam kanu😂🔥ninte kili parakkum Extreme violence and ghore

    • @tonyissac7126
      @tonyissac7126 2 місяці тому

      ആശിഷ് വിദ്യാർത്ഥി യുടെ അണ്ണാക്കിൽ liquor വച്ചു തീ കൊടുക്കണ സീൻ

  • @BotOnBattleground
    @BotOnBattleground 2 місяці тому +37

    വില്ലൻ പറയുന്ന ഡയലോഗ് ഉണ്ട്
    നീ രക്ഷകൻ അല്ല രാക്ഷസൻ ആണ് രാക്ഷസൻ💀💀💀 🥶🥶

  • @Shankarankutty_94
    @Shankarankutty_94 3 місяці тому +203

    " Fani: Who kills like this..? I killed four of your people, you finished off 40 of my family. You're not a protector.. You're a Monster, a fucking MONSTER.. " ❤‍🔥
    The Most Violent and goriest film India has ever produced. a Dazzling display of Brawler Mayhem.
    and Shout out to Raghav Juyal what an incredible performance. bloody brilliant guy. Kudos to the New Era of Action Lakshya ❤‍🔥
    and the Man himself Nikhil Nagesh Bhat ❤‍🔥
    (NB: Action movie without Tiger Shroff and produced by Karan Johar, This is beyond Bollywood Logic.)

    • @Vidhyuth-kg7np
      @Vidhyuth-kg7np 3 місяці тому +2

      true facts

    • @br.sabinphilip7627
      @br.sabinphilip7627 2 місяці тому +2

      Yes bro

    • @varunveegaga
      @varunveegaga 2 місяці тому +1

      karan johar 🥸

    • @rc729-n2x
      @rc729-n2x 2 місяці тому

      It’s Raghav joyal

    • @globalentertainerms4694
      @globalentertainerms4694 2 місяці тому

      Karan ജോഹർ നു ലക്ഷ്യ എന്തോ ചെയ്തു കൊടുത്തു എന്നാ തോന്നുന്നത് 😅... അല്ലേ ഇത്രേം വല്യ movie യിൽ ഒരു പുതുമുഖം നടൻ.. അതും nepotism അല്ലാതെ സാധാരണ നിലയിൽ വന്ന ആൾക് കൊടുത്തു എങ്കിൽ... എന്തോയോ ഉണ്ട്.. 💦മ്മ് മ്മ്

  • @jithukrishna8569
    @jithukrishna8569 3 місяці тому +59

    In September 2010, Bishnu Shrestha, a 35-year-old Gurkha soldier, was on his way to Gorakhpur from Ranchi. He was travelling via the Maurya Express (Hatia-Gorakhpur) when between 30 and 40 armed robbers attacked the train near Chittaranjan, West Bengal and robbed the passengers of their valuables.
    Shrestha was fast asleep when the bandits reached him. Awakened, he was prepared to give up his valuables, but the 18-year-old woman next to him was grabbed by the robbers who intended to rape her. The woman called for help. He pulled out the large, curved khukuri that all Gurkha soldiers carry and attacked the bandits.
    Shrestha told the Times of India, "I am a soldier and get paid to protect citizens of this country.

    • @anuas
      @anuas 2 місяці тому +4

      Later on the girl's family offered him a large sum of money which he refused saying that he was only doing his duty as a soldier

  • @spacefacts-ro1pv
    @spacefacts-ro1pv 3 місяці тому +89

    02:04 Berserk reference🥶🔥

  • @folderm8022
    @folderm8022 3 місяці тому +204

    ഇന്റർവെൽനോട് അടുക്കുമ്പോൾ ഉള്ള സീനുകളും ടൈറ്റിൽ കാണിക്കുന്ന പോയിന്റ് ഉം. Seat edge 🥵🥵🥵

    • @theconqueror46
      @theconqueror46 3 місяці тому

      Title eppozha kanikunne?

    • @veenavishnu4494
      @veenavishnu4494 3 місяці тому

      ​@@theconqueror46Interval inu

    • @sladewilson5923
      @sladewilson5923 3 місяці тому +3

      @@theconqueror46 interval il an kanikune

    • @eldhorado767
      @eldhorado767 2 місяці тому +1

      Project Wolf Hunting enna korean padam kanu😂🔥ninte kili parakkum Extreme violence and ghore

    • @folderm8022
      @folderm8022 2 місяці тому

      @@theconqueror46 interval nu

  • @chandranakash02
    @chandranakash02 3 місяці тому +117

    The fact that this movie is gonna be flop at the box office tells the double standards of the audience in North 😢 They keep trolling Bollywood to do something new, launch new faces, have good script but the moment they do such a thing the movie becomes a flop at box office. Same happened with movies like Laapata ladies, Madgaon express now KILL. After a few weeks this movie to will join the list of underrated movies 😅

    • @selfxss2004
      @selfxss2004 3 місяці тому +2

      Attack part 1 is also in this group

    • @kannangim5841
      @kannangim5841 3 місяці тому +1

      @@selfxss2004attack was a nice movie … bengalikalk vendath inganathe plot onnum allallo 🙂

    • @MaheshMahi-hz9ei
      @MaheshMahi-hz9ei 2 місяці тому

      Kalki effect

  • @robinjohnsda
    @robinjohnsda 3 місяці тому +36

    Pwoli padam⭐ complete satisfaction 💥💥😎👍🏻 ഇ പടം review വേണ്ടി waiting ആയിരുന്നു 😁i knew u will like this moview🔥🔥

  • @Mr_John_Wick.
    @Mr_John_Wick. 3 місяці тому +216

    നമ്മുടെ അടുത്ത് ഒന്നും ഈ പടം relese ഇല്ല... 😔... കാണാൻ ഒരുപാട് ആഗ്രഹിച്ച movie....

    • @Beluminati
      @Beluminati 3 місяці тому +2

      സത്യം

    • @gibinjose1576
      @gibinjose1576 3 місяці тому +1

      Poyi kanu mannn

    • @Mr_John_Wick.
      @Mr_John_Wick. 3 місяці тому

      @@gibinjose1576 bro അടുത്ത് ഇല്ലാ എന്ന് 🙄

    • @MSKsHn
      @MSKsHn 3 місяці тому +2

      Ee week muthal world wide release aayikkallooo theatrer kootteekk

    • @athult1508
      @athult1508 3 місяці тому +2

      Kollathu illathathu kondu Tvmil poy kandu, ee week kollathu release aayi avideyum kandu... miss cheyyan kazhiyilla ee masterpiece...

  • @abhijithkadanrajan573
    @abhijithkadanrajan573 3 місяці тому +41

    ഹൗസ്ഫുൾ തിയേറ്ററിൽ വെടല പടം കാണുന്നതിനേക്കാൾ 20 ആള് മാത്രം ഉണ്ടായ തിയേറ്ററിൽ കിട്ടിയ എക്സ്പീരിൻസ് 🥴🔥🔥🔥🔥...

  • @umeshtm2542
    @umeshtm2542 3 місяці тому +49

    Inn raavile kandu.. theatre il 10 peru thikachundaayirunno enn doubt aanu...
    Ingane oru padam eduthu vachitt athinu aalu kerunnilla ennu paranjal ath vallaatha avastha aanu .
    Ini ott varumbo thalayil eduthu kond nadakkan aalukal varumaayirikkum 😕

    • @aravind4989
      @aravind4989 3 місяці тому +1

      Bro 18 + movie alle family Agana kerrilaa..most of Indian doesn't like violence and bloodshed

  • @shafeekm.a5200
    @shafeekm.a5200 Місяць тому +4

    OTT കണ്ടപ്പോൾ തന്നെ പൊളി, അപ്പോൾ തീയേറ്റർ ഇൽ ആണേൽ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @vishnugb884
    @vishnugb884 3 місяці тому +82

    Scene padam 🔥 ijjathii brutal fights

    • @Artistof.lightt
      @Artistof.lightt 2 місяці тому

      Bro malayalam dubb ano kande atho hindiyo

  • @കാലംചെയ്തഇന്നലെകൾ

    ആ ട്രെയിനിൽ ഇന്ത്യൻ താത്തയെ കൂടി കേറ്റി വിടണമായിരുന്നു.

    • @Savu130
      @Savu130 3 місяці тому +7

      😂😂

    • @bullymaguire9771
      @bullymaguire9771 2 місяці тому +4

      😂😂

    • @manups6682
      @manups6682 2 місяці тому +2

      😅

    • @Albert005.e
      @Albert005.e 2 місяці тому

      Bro ith malayalam ndo ? Oru tamil ? Please replay

    • @anas4766
      @anas4766 2 місяці тому

      Bro Hindi kannu with subtitle​@@Albert005.e

  • @VishnudasK
    @VishnudasK 3 місяці тому +38

    One of the best action violence movie in the history of cinema

    • @eldhorado767
      @eldhorado767 2 місяці тому

      Project Wolf Hunting enna korean padam kanu😂🔥ninte kili parakkum Extreme violence and ghore

    • @Wonpooooooooooo
      @Wonpooooooooooo 2 місяці тому

      One of the best ennale paranje😂​@@eldhorado767

  • @uvais_Uvi
    @uvais_Uvi 3 місяці тому +61

    Heard that lionsgate remaking this to Hollywood 🔥🔥

  • @anandspillai8761
    @anandspillai8761 3 місяці тому +46

    Enike manasil avathe bollywood il ninn nalla padam varulla enn 3 neram kutavum parayum ..kolllavunna oru padam vanna oruthanum poyi kanathum illa..even northil ollavn maru polum ithinu deserving ayitt olla appreciation kodukunnilla endhanno endho .. marubhumi il mazha poyunna poleya vellapozhengilum nalla oru padam varunne athannel inganeyum

    • @TharunVismay
      @TharunVismay 3 місяці тому +1

      Sathyam...😮

    • @muhammedsuhail3137
      @muhammedsuhail3137 3 місяці тому

      Indian audience ഇന്റെ പ്രേശ്നമാണ്
      കൊറേ ക്ളീഷങ്ങളും, നായകന്റെ fans ഇനെ സുഗിപ്പിക്കാൻ ഉള്ള കൊറേ ഊളത്തരങ്ങളും ഒക്കെ ഇണ്ടായാലേ ആളുകൾ കാണാള്ളു 🤧

    • @reshma8610
      @reshma8610 3 місяці тому

      North lu ullavarku kure illogical movies mathi verum koora padam oke 100 kodi oke kerum avide stardom vechanu avide aalkar film kaanan pokunne. Laapata ladies, 12th fail oke example alle

    • @jithu_1779
      @jithu_1779 3 місяці тому +4

      Satyam...
      Big budget films going down..
      Limited budget films gonna gud..but failed in theatre 😢

    • @harshalrahman7391
      @harshalrahman7391 3 місяці тому

      Marketing nannayi ചെയ്തില്ലെങ്കിൽ ഏതു നല്ല പടവും മൂഞ്ചും. Word of mouth IL ഭാഗ്യം ഉള്ളവരെ രക്ഷപ്പെടു

  • @gamingwithmaster425
    @gamingwithmaster425 14 днів тому +3

    Villain is just🔥🔥

  • @sajisaju3414
    @sajisaju3414 2 місяці тому +9

    ആദ്യ പത്തു മിനിറ്റ് കഴിഞ്ഞാൽ വെടിക്കെട്ട്‌ ആരംഭിക്കും. .. അവസാനം വരെ 💯🫡💥💥💥🔥🔥🔥

  • @thanzilnihmath8554
    @thanzilnihmath8554 3 місяці тому +3

    നാട്ടിൽ അടുത്ത് ഒന്നും ഇന്നലെ വരെ ഈ പടം ഉണ്ടായിരുന്നില്ല...നാളെ 3 മണിക്കൂർ ഡ്രൈവ് ചെയ്ത് പോയി കാണാൻ ഇരിക്കുവായിരുന്നു...ഇന്ന് അടുത്തുള്ള തീയേറ്ററിൽ വന്നു...പോയി കണ്ടു..എജ്ജാതി 🔥🔥....Raid, Night comes for Us, Hardcore Henry പോലത്തെ ഒക്കെ മൂവീസ് കാണുമ്പോ ഇത് പോലത്തെ Bloody, Gory, Gritty action എന്ത് കൊണ്ടാണ് നമ്മൾ ഉണ്ടാകാത്തത് എന്ന് തോന്നിയിട്ടുണ്ട്...We have the resources, we have the quality... അത് execute ചെയ്യാൻ ഉള്ള backingum കൂടി ആയാൽ ഇനിയും ഇത് പോലത്തെ cinematic masterclass നമുക്ക് witness ചെയ്യാം...So please do go and watch the movie and let them know this is the quality we expect, not the chaotic dumpster fires like Bade Miyan and Chote Miyan

  • @sachins9251
    @sachins9251 3 місяці тому +62

    കൂടുതൽ സ്ക്രീനുകളിൽ ഇപ്പോൾ release ആയിട്ടുണ്ട്..🔥❤️‍🔥
    ആലപ്പുഴയിൽ release ആവാൻ waiting ആയിരുന്നു.
    നാളെ പോയി കാണണം.😌❤

    • @Nerdgasm-ti4bf
      @Nerdgasm-ti4bf 3 місяці тому +1

      Pan il ondo??

    • @sachins9251
      @sachins9251 3 місяці тому

      @@Nerdgasm-ti4bf pan ila ulle..

    • @sebinthomas8261
      @sebinthomas8261 3 місяці тому

      Und bro nala njan pokunond 4 :30🔥​@@Nerdgasm-ti4bf

    • @akhildas3344
      @akhildas3344 3 місяці тому

      Pan il ind

    • @harikumar2484
      @harikumar2484 3 місяці тому +2

      Indian 2 ok eduthu kalnit ipadm ittude

  • @sajidm1953
    @sajidm1953 3 місяці тому +3

    ഞാൻ ഇപ്പൊ കണ്ട് ഇറങ്ങിയതെ ഉള്ളൂ.one of the best action movie I have ever seen. Must watch in theatre.
    Violences are brutal. I mean very brutal,not exaggerating.so may not be everyone's cup of tea.
    My rating is 10/10

  • @ajmalajju010
    @ajmalajju010 3 місяці тому +27

    Second halfil thotte ulla violence 🔥♨️

  • @shafimuhammed9317
    @shafimuhammed9317 2 місяці тому +4

    നായകൻ 👌
    പക്ഷേ വില്ലൻ യാ മോനെ പൊളി പൊളി 🔥🔥

  • @sajipp3932
    @sajipp3932 3 місяці тому +4

    ഇന്ന് കണ്ടു...എന്റമ്മോ ഇമ്മാതിരി ഒരു കുത്തും വെട്ടിപ്പൊളിയും കൊലയും ഉള്ള ഒരു ഇന്ത്യൻ മൂവി എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😳 വല്ലാത്തൊരു ത്രില്ലിങും എക്സ്പീരിയൻസും....👌👌👌

  • @ajithkumarkg13
    @ajithkumarkg13 3 місяці тому +21

    കാണണം... ❤

  • @ameenali4980
    @ameenali4980 3 місяці тому +7

    100% agree with you ... Not only it's Indians best... One of the best in the world... Mind blowing experience...

    • @eldhorado767
      @eldhorado767 2 місяці тому

      Project Wolf Hunting enna korean padam kanu😂🔥ninte kili parakkum Extreme violence and ghore

    • @obitoff6022
      @obitoff6022 2 місяці тому +1

      ​@@eldhorado767Ente ponnu mone copy paste cheyth madthille

    • @globalentertainerms4694
      @globalentertainerms4694 2 місяці тому

      ​@@eldhorado767അതു കണ്ടുവർ തന്നെ ആണ് ഡേയ്.. ഞങ്ങൾ...
      അത് നല്ലതു ആണ് എന്നു കരുതി ബാക്കി ഉള്ളതും അത് പോലെ നല്ലതു ആയി കൂടാ എന്ന് ഉണ്ടൊ..

  • @pgraphermanu
    @pgraphermanu 3 місяці тому +36

    Exite cheytha thumbnail picture ano ennal kidilan padam anenna artham
    Sthiram viewersinu manasilakum❤

    • @sudhi9480
      @sudhi9480 3 місяці тому

      💣 annenkil minimum 3 or 2 minutes 😅

    • @pgraphermanu
      @pgraphermanu 3 місяці тому

      @@sudhi9480 prethekichu parayanda average or bellow average

  • @seebam1536
    @seebam1536 3 місяці тому +17

    Amazing movie, Raghav the popular dancer he got a good role in this movie. Se-yeong Oh, one of the legendary Korean action directors worked in this movie as Action Director

  • @noble_thomas.
    @noble_thomas. 3 місяці тому +19

    Don't know what to say..... Epic🔥

  • @mukeshpm47
    @mukeshpm47 3 місяці тому +5

    Trending in book my show but screen count കുറവാ.. No screens in rural areas..

  • @vigneshb2009
    @vigneshb2009 3 місяці тому +10

    Simple story line but making kidilan. They should make a kill 2

  • @arjunvv4095
    @arjunvv4095 2 місяці тому +2

    RAGHAV JUYAL🔥
    WHAT A CHARACTER ❤
    TOP NOCH ANTAGONIST CHARACTER EVER I SEE IN INDIAN FILM..
    ADDICTED..
    കൊന്നിട്ടും കൊന്നിട്ടും മത്തിയാവുന്നില്ല അവനെ😂

  • @jmshilalijamshilali6065
    @jmshilalijamshilali6065 2 місяці тому +2

    Ennu കണ്ടു but ഒരേ ഒരു സങ്കടം... ഇതു തിയേറ്റർ പോയി കാണാൻ പറ്റിയില്ല എന്ന് മാത്രം 🔥🔥🔥🔥🔥🔥🔥

  • @CinephileSreenath
    @CinephileSreenath 3 місяці тому +21

    Hope Dharma produces such movies again. ❤

  • @Ryukendo_Movies
    @Ryukendo_Movies 2 місяці тому +4

    I ain't disturbed of the violence
    But of the proposal scene
    Dude really choose indian railways toilet for proposing her
    😢

  • @MurshidMohammed-dw9jp
    @MurshidMohammed-dw9jp 3 місяці тому +54

    Theatre Kanda njan ❤🤩

  • @realmallu1637
    @realmallu1637 2 місяці тому +2

    Kidu brutal item 🤩🔥🔥
    Ippozha kndathu 🙂

  • @aswins.p7155
    @aswins.p7155 3 місяці тому +5

    Good bruh you promote quality movies unlike any other youtubers keep going 👍🏻

  • @Abhi36949
    @Abhi36949 2 місяці тому +3

    ആശിഷ് വിദ്യത്രി ghost rider akkuna scn🙂🙏🏻🔥🔥🔥

  • @rameshpr8436
    @rameshpr8436 3 місяці тому +1

    പടം കണ്ടു മകളെ... എജാതി പടം... Ultimate action. വേറെ level

  • @ashiktk9908
    @ashiktk9908 3 місяці тому +8

    Must watch in the theatre 🔥🔥🔥, one of the best action movie 🍿

  • @statuscuts
    @statuscuts 2 місяці тому +4

    Ente ponnoo....
    Inn pooyi kanduu...
    Kidilan padam... 😮😈... Full brutal 👿

  • @roshinroby9191
    @roshinroby9191 12 днів тому

    Fight scenes 😵🥵 eppazhan kanune.. kandapo thanne ullil undaya oru feel uff violence extreme 😵🥵 hat's off to the entire team 👏🏻

  • @vasudevappu3449
    @vasudevappu3449 2 місяці тому +2

    After watching in ott 🥲 missed the theater experience 🥵movie💯violence 💀💀💀🙏🏻

  • @DarkAmbientHours
    @DarkAmbientHours 3 місяці тому +5

    Padam..Kanddu..Vere lvl Padam....Must watch. Item..🔥Don 't miss Guys

  • @thanseehthansi4094
    @thanseehthansi4094 3 місяці тому +13

    Where is your explanation?(HOD)

  • @diljithmp5428
    @diljithmp5428 3 місяці тому +1

    ഇപ്പൊ കണ്ട് കഴിഞ്ഞു പാലക്കാട് V cinemas housefull ആയിരുന്നു 🔥🔥🔥

  • @VIKKI_Professional
    @VIKKI_Professional 2 місяці тому +4

    Seen movie enta ponno ennada panni vachirukke 🥵😳🔥🔥🔥

  • @dennittk9946
    @dennittk9946 3 місяці тому +2

    I saw the film..Amazing movie ..if you like brutal action with little dialogue ..balaya should learn from this

  • @COSMEREAUDIO
    @COSMEREAUDIO 3 місяці тому +3

    Give the worst marketing award to this movies makers. Budget 20 crore.
    13 july 24
    " Its total box office collection currently stands at Rs 11 crore. Kill, the action-packed film starring Lakshya and Raghav Juyal, opened to favourable reviews on June 7. The action sequences and engaging plot resonated with viewers, earning praise from both critics and audiences alike. "

    • @binoybinu7142
      @binoybinu7142 3 місяці тому +3

      Bro dharma productions nalthpola ith promote cheyithu youtubeol search cheyith noki interviews and events ,it flop aakan Karanam northile mandanmarane

    • @jayceekarp
      @jayceekarp 2 місяці тому

      @@binoybinu7142 padam 50 cr adich, padam superhit aanu. Word of mouth il keri koluthi

  • @kripashankar7985
    @kripashankar7985 2 місяці тому +2

    നായകന് ഗേൾഫ്രണ്ട് മരിച്ചുകഴിയുമ്പോളും ചങ്ക് മരിച്ചുകഴിയുമ്പോളും ഇരച്ചു കേറുന്ന ആ ദേഷ്യം 😑😍yah mone... Vere oru padavum thannittilla ammathitri oru feel... കാണുന്ന നമ്മളേം rage കെറ്റി ഞരമ്പ് വലിപ്പിക്കും 🥵😈

  • @syamraj6587
    @syamraj6587 3 місяці тому +2

    Kandu.... Adipoli theatre experience 🔥🔥🔥🔥🔥🔥❤❤❤❤❤

  • @Critique007
    @Critique007 3 місяці тому +7

    *Must Watch Item, Proud to say it is an INDIAN film*
    *VFX kurachoode nalla reethiyil cheyanam ennu mathrame agrahichullu*

  • @nithinc264
    @nithinc264 3 місяці тому +1

    Ente ponno second half ottum kandondu irikan pattila ammathiri killing. Njan saw series, wrong turn, hostel series athu pole kure movies kandondu irikan pattiyit undengilum ithu ottum pattunilla kandonu irikan. Killing oke bhayankara originality feel cheythu.

  • @bachuma1164
    @bachuma1164 Місяць тому +1

    Please review MALAYALAM MOVIE KARNIKA ❤

  • @dinu6054
    @dinu6054 3 місяці тому +2

    ഞാൻ ജീവിതത്തിൽ ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല❤

  • @muhammedaman2545
    @muhammedaman2545 3 місяці тому +8

    House of the dragons ep 05 explanation eppo kittum ?

  • @lucid.6610
    @lucid.6610 2 місяці тому

    You said it right,actually John wick oru Indian action movie hollywood erakiyal enagne irikkum enna pole an thoniyath

  • @v4tech680
    @v4tech680 2 місяці тому +1

    Banshee seriesil aayirunnu ijjathi brutal fight kandathu nammude ivide aadhyam aanu ingane oru padam kaanunnathu...

  • @futureworld6280
    @futureworld6280 3 місяці тому +1

    I think it is based on a real story,there was a ghurkha named bhishnoi who fought 40 bandits alone in a train.

  • @bibinbabu2097
    @bibinbabu2097 3 місяці тому +3

    Waiting for HOTD S02 E05🔥

  • @bibinbino2403
    @bibinbino2403 3 місяці тому +2

    E cinimayil Aaru Epol veanalum marikam Athanu ithilea veriety. Fight cheithu Ellarkum prandhu pidichu kanum e padathil 😂😂😂padam 🔥🔥🔥🔥

  • @globalentertainerms4694
    @globalentertainerms4694 2 місяці тому

    Bro.. 4:02...അമേരിക്ക യിൽ ഈ സിനിമ യുടെ സന്ദർഭം നടക്കാൻ ഒരുപാട് possibility ഉണ്ട്... തോക്ക് ആയി ഷോപ്പിംഗ് mall നു ചെറിയ കടകകളിലും കേറി കാശ് കൊടുത്തു ഇല്ലെ വെടി വെച്ച് കൊന്നിട്ട് പോകുന്ന സംഭവം കൾ നടക്കുന്ന സ്ഥലം ആണ് അമേരിക്ക... അവിടെ ഉള്ള ഒരുപാട് gang കൾ ഉണ്ട്...
    ഇവർ പോലീസ് ആയി വരെ fight ചെയ്യാൻ മടി ഇല്ലാത്തവർ ആണ്...
    For example Batman തന്നെ കണ്ടാൽ മതി...
    So അത് നിങ്ങൾക് തെറ്റി

  • @abhirajraj975
    @abhirajraj975 2 місяці тому +2

    എന്റെ അളിയാ കിളി പാറിയ പടം. അന്നിയായ പൗളി പടം. Tittle name പോലെ തന്നെ പടം full kill ആണ്

  • @manuradhul1136
    @manuradhul1136 3 місяці тому +5

    0:19 😂nammal ore vibe chumma alla ninakk ishtavunna padam enikkum ishtavunne

  • @christojohnu8374
    @christojohnu8374 3 місяці тому +14

    I saw it bro. An outstanding movie. But still underrated. Theatril kanan aalilla.

  • @SAHIL-wy2dl
    @SAHIL-wy2dl 3 місяці тому +4

    ഇന്ന് കണ്ടത്തെ ഉള്ളു..കൊല കൊല്ലി പടം 🥵🥵

  • @Vainkooooo
    @Vainkooooo 3 місяці тому +1

    Best hindi movie of 2024 and soo far, the best action movie after War, for me.

  • @ejkuriakose1
    @ejkuriakose1 2 місяці тому +1

    brilliant production. hats off. Pan world movie. of course they made own train. all new actors except one, this is a bew trend

  • @sujiths3649
    @sujiths3649 3 місяці тому +5

    ഇതെന്താണ് സംഭവം KILL july 5 6days മുന്പേ theater respons കണ്ടു.. പിന്നെ ഇപ്പൊ july 13 റിലീസ് കാണിക്കുണ്ട്.. 🤔 വീണ്ടും റിലീസ് ചെയ്തതാണോ..?

    • @g.u.nvlogger
      @g.u.nvlogger 3 місяці тому

      Athe more screens were added

  • @adnu_
    @adnu_ 2 місяці тому +1

    Onnum paryan out of the world☠️🔥🔥🔥

  • @alameenamn2833
    @alameenamn2833 2 місяці тому +2

    Njan kandu oru rakshayum illa❤❤🔥🔥

  • @SreehariSreekumar627
    @SreehariSreekumar627 3 місяці тому +2

    Action brutal movies are like that , They don't get much collection

  • @crystalkingstudios
    @crystalkingstudios 3 місяці тому +1

    4:15 Kill സിനിമയിൽ അവർ complete set ഇട്ടിട്ടായിരുന്നു ഷൂട്ടിംഗ് bro indian railways പരിമിതികൾ ഉള്ളതുകൊണ്ട്😊

    • @nithinm7391
      @nithinm7391 3 місяці тому

      പുള്ളി ഉദേശിച്ചത് അതല്ല

  • @Akshai-c6m
    @Akshai-c6m 2 місяці тому +4

    Theatre experience miss aayi 🥲

    • @gamelian
      @gamelian 2 місяці тому

      Eppolum ind

  • @rishikeshvasanth9891
    @rishikeshvasanth9891 3 місяці тому +3

    നാളെ എന്തായാലും പോകും.. 🙌🏼🔥

  • @Ellamnomthanee
    @Ellamnomthanee 2 місяці тому

    Kandu..ijjathi padam 30 aalkarokke ullu theatril pakshe full chekkanmaar..ijjathi experience

  • @Raazkhan43
    @Raazkhan43 3 місяці тому +7

    First day saw in theatre...

  • @mymoviemyfav5047
    @mymoviemyfav5047 3 місяці тому +10

    3 time watched❤

  • @bobyboom9437
    @bobyboom9437 3 місяці тому +2

    കയ്യിലെ പൈസയും കൊടുത്തു് ഒന്നര മണിക്കൂർ ആളുകളുടെ തല തല്ലികീറുന്നതു കണ്ടോണ്ടിരിക്കാൻ നമ്മൾ സൈക്കോ അല്ലെടെ ..

    • @adarshachu1340
      @adarshachu1340 3 місяці тому +1

      എന്തോരം സൈക്കോകള ഈ നാട്ടിൽ... ല്ലേ

    • @nandhu9353
      @nandhu9353 3 місяці тому +1

      Vilonce movie kaanan psycho aakendathilla kurach manakatti mathi athillathavar aa parisarath pokan nikkanda😂

  • @nissarpa1259
    @nissarpa1259 2 місяці тому

    ഒരു change നു HOLLYWOOD remake ചെയ്യാൻ പോകുന്ന BOLLYWOOD movie. 👍🏻

  • @gopikrishnan1148
    @gopikrishnan1148 3 місяці тому +2

    Kudos to the art team. They built the entire train 👏♥️

  • @adeniumlotus3389
    @adeniumlotus3389 3 місяці тому

    എന്റെ പൊന്നോ വയലൻസ് വന്നു വന്നു ലാസ്റ്റ് പടം എങ്ങനെലും തീർന്ന മതി ennaay.. അത്രക് ബ്രൂട്ടൽ ആക്ഷൻ മൂവി.. ഇങ്ങനൊരു ഇന്ത്യൻ മൂവി 1st ടൈം ആണ് 🔥🔥🔥🔥🔥

  • @samael951
    @samael951 2 місяці тому +1

    Inspired from a true incident

  • @meshosecure2250
    @meshosecure2250 3 місяці тому +7

    Class cut cheyth girl friendineyum kond kill kanan poya njan🥴

  • @N.songs-N.songs_
    @N.songs-N.songs_ 3 місяці тому +2

    Padam kaanan vaiki alle...super padam anu ente ponnooo action , brutal action ❤

  • @evilfoxy8495
    @evilfoxy8495 7 днів тому

    Mone thee sanm 🔥🔥valare ishtappettt❤

  • @SinanEbrahim47
    @SinanEbrahim47 3 місяці тому +2

    2:05 bro mentioned about BERSERK 🗿☄️💥🔥

  • @Krishnanunni12345
    @Krishnanunni12345 2 місяці тому +4

    Innu kandu seen🔥

  • @pranavraj2028
    @pranavraj2028 3 місяці тому +7

    Good,one time watch in theatres

  • @SachinsachiSachi-zs7uq
    @SachinsachiSachi-zs7uq 3 місяці тому +1

    എന്നിക്ക് മനസ്സിലാക്കാത്തത് electric ട്രെയിനിൽ over head cable ഇല്ല... But theatre experience... 💥🔥

  • @WrestleRealm73
    @WrestleRealm73 3 місяці тому +1

    എന്തൊക്കെ പറഞ്ഞാലും ഈ പടത്തിനു ഇടപ്പള്ളി വനിതാ വിനീത തിയേറ്ററിൽ വന്ന ഓടിയൻസ് ചുമ്മാ ഫുൾ ഓളം ആയിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ
    ക്ലൈമാക്സ് എല്ലാരും എണീച്ചു നിന്ന കൈയടിച്ചേ

  • @realmallu1637
    @realmallu1637 2 місяці тому +1

    Theatre watch miss ayi 😢

  • @A13HODOPHILE
    @A13HODOPHILE 2 місяці тому

    ഒന്ന് കൊല്ലാൻ കിട്ടിയെങ്കിൽ.... എന്ന് ആഗ്രഹിച്ചു പോകും....
    പക്കാ ഹെവി പടം ❤❤❤❤❤❤❤❤

  • @abhirajpattathanam6325
    @abhirajpattathanam6325 3 місяці тому

    I was so sad that there were no people in theatre (united kingdom) .. i was about to whistle every time.. what a movie man.. movies like Raid are seems somehow similar still this is an awesome one.. screenplay and choreography omg😮… villians🔥 and of course and the actor and his partner 🔥🔥💥

  • @soorajvs5846
    @soorajvs5846 3 місяці тому +1

    ഞാൻ കണ്ടു ഇമ്മാതിരി ഫയർ ഫസ്റ്റ് ഇൻ ഇന്ത്യൻ മൂവി