Adelaide City Tour With Prince and Family Travel Vlog by Binnichen Thomas

Поділитися
Вставка
  • Опубліковано 28 тра 2020
  • എന്റെ വീഡിയോ കാണുന്ന നല്ലവരായ ആളുകൾ അറിയുവാൻ. ഇ വീഡിയോ ഞാൻ കൊറോണ problem ഓസ്ട്രലിയയിൽ ഉണ്ടാകുന്നതിനു മുന്പും lockdown ആകുന്നതിനു മുൻപും എടുത്തതാണ്. എല്ലാവരും safe ആയി ഇരിക്കുക
    വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    / binnichen12
    / binnichenthomas

КОМЕНТАРІ • 286

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 4 роки тому +25

    ഓസ്ട്രിയയിലിരുന്നു ഓസ്‌ട്രേലിയയുടെ വിശേഷങ്ങൾ മലയാളത്തിൽ വളരെ നടനായി കാണാൻ പറ്റുന്നതൊരു സന്തോഷമാണ്❤️❤️❤️. Austrian & Australian trams are similar. Big hi to alll

  • @joshuasaji3032
    @joshuasaji3032 4 роки тому +18

    Pappa fans like adii😂😂😍😍

  • @shynejs4989
    @shynejs4989 4 роки тому +1

    Nalla video binnichenchettaa......family ellaarum kudiyulla yathrakal valara nallathaanu😍👍👍

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 роки тому +4

    Adelaide looks so grand and beautiful. Nice to go with friends and family. Kids sounds make it more enjoyable. Thanks

  • @califitness6786
    @califitness6786 4 роки тому +3

    Great work cant wait to travel again!

  • @joolysreejith1736
    @joolysreejith1736 4 роки тому +4

    കൊള്ളാം......... പ്രിൻസ് ഒരു സാധു പയ്യൻ. ബിന്നിച്ചൻ നിങ്ങൾ ഒരു ഭാഗ്യവാൻ ആണ് കാര്യം സാദാ ചിരിക്കുന്ന ഒരു ഭാര്യ കൂടെ ഉണ്ടല്ലോ

  • @sureshkumar-jz3dh
    @sureshkumar-jz3dh 4 роки тому +3

    Binnichen, as like all your other vlogs, this also super. Could see Adeleide. Thanks so much. Suresh from Kuwait

  • @amgamingyt6188
    @amgamingyt6188 4 роки тому +2

    Adipoli..... Vlog okea super Avunnund.... Oval stadiyum kanan pattathtintea sankadam matram😌 .. Waiting for next friday

  • @kurianov
    @kurianov 4 роки тому +1

    Binnichen and some good people!!! Nice One!!!

  • @jithinjose7515
    @jithinjose7515 4 роки тому +3

    Adelaide city luxurious thanne... good
    Barbiku cookingum rockym super..😋😋

  • @rismi4u
    @rismi4u 4 роки тому +1

    Liked it Binnichan...Its very beautiful place.

  • @josephraji
    @josephraji 4 роки тому +1

    👍Thank you Binnechen for your efforts &time to show us our Adelaide city.Expecting more Vedios &all the best. Regards
    B Joseph(Adelaide)

  • @georgeyeapen3687
    @georgeyeapen3687 4 роки тому +3

    Hi Binnechaya, waiting for the video since morning

  • @parvathyviswanath9202
    @parvathyviswanath9202 4 роки тому +1

    Nice vlog 👌 👌 super church manoharamaya kazchakal kanichu thannathinu thanks.

  • @fightandflavour5399
    @fightandflavour5399 4 роки тому +2

    Poli Sanam Binnichayooooooo😂

  • @jaisoneasow9659
    @jaisoneasow9659 4 роки тому +1

    കൊള്ളാം ... അടിപൊളി ..... ഇവിടെ കേരളത്തിൽ ഇരുന്നു ഓസ്ട്രയില കാണാൻ സാധിക്കുന്നത് ഒരു ഭാഗ്യമാണ്.....സ്ഥലങ്ങൾ ഒക്കെ മനോഹരമായിരിക്കുന്നു....ആ വൃത്തി കാണുമ്പോൾ മനസിന് ഒരു കുളിർമ......നന്ദി .....

  • @sharishari8662
    @sharishari8662 4 роки тому +1

    Nice binnichaaaa keep going

  • @laurietuddin801
    @laurietuddin801 4 роки тому +1

    nice city with nice family people and the bbq chicken looked fantastic cheers binney

  • @sanu_snap7665
    @sanu_snap7665 4 роки тому +3

    എന്നെകിലും ഓസ്ട്രേലിയ പോണം.... ചേട്ടാ വീഡിയോ കൊള്ളാട്ടോ...

  • @najumakoduvally3371
    @najumakoduvally3371 3 роки тому +1

    Binnichayan Super.
    Malayali Pwoli.

  • @CJ-si4bm
    @CJ-si4bm 4 роки тому +11

    ഇതാണ് ഉമ്മൻ chandi സർ പറഞ്ഞ ലൈറ്റ് മെട്രോ അദ്ദേഹം എന്നു cm ആയിരുന്നു എങ്കിൽ tvm clt എല്ലാം ലൈറ്റ് മെട്രോ ഓടിയിരിക്കും kochi metro ഓടിയ പോലെ

    • @user-wx4fo1up9e
      @user-wx4fo1up9e 4 роки тому +3

      KL 35 oO7 അതിന് പുള്ളി എന്തെങ്കിലും കൊള്ളാവുന്ന പ്ലാൻ പറഞ്ഞാൽ അപ്പംതന്നെ സമരോം പാരവെപ്പും തുടങ്ങുലോ,പിന്നെ എങ്ങനെ നടപ്പാകാന 😂

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      ☺☺

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      ☺😀

    • @captaingeorge3212
      @captaingeorge3212 4 роки тому

      Enthe 5 year cm aayittu erunnathayirunnallo

    • @CJ-si4bm
      @CJ-si4bm 4 роки тому +2

      @@captaingeorge3212 5year കൊണ്ട് അല്ലേ മെട്രോ 90% പണി തീർത്തത് തുടര്ഭരണം കിട്ടി യിരുന്നെങ്കിൽ 2/3 തീർന്നേനെ പിന്നെ ചുമ്മ കടയിൽ പോയി പലചരക്കു മേടിക്കുന്ന പോലെ പറ്റുമോ അതിന്റെ അനുമതി എല്ലാം മേടിക്കണ്ടേ but പിന്നെ വന്ന govt എല്ലാം ഇല്ലാതാക്കി

  • @sinojchandran3079
    @sinojchandran3079 4 роки тому +2

    Good picturisation,,,, keep going

  • @albinmathew578
    @albinmathew578 4 роки тому +1

    Binnichen chettoo adipolii🥰

  • @sivanandk.c.7176
    @sivanandk.c.7176 4 роки тому +1

    കണ്ടുകഴിഞ്ഞു. നന്നായിരിയ്ക്കുന്നു ! നിങ്ങളൊരു അപാര സംഭവമാ. വീഡിയോയൊക്കെ നല്ല രസകരം !

  • @v.vimalkumar5773
    @v.vimalkumar5773 4 роки тому +1

    Super )))))))Nice video 👍🏻

  • @ajualthomas2193
    @ajualthomas2193 4 роки тому +1

    Kidilan 😄 traralgon trip vlog indoo

  • @haritnamboodiri
    @haritnamboodiri 4 роки тому +1

    അഡലൈട് കാഴ്ചകള്‍ ഏറെ ആസ്വാദ്യകരം.....Nice vlog......

  • @thomasdevasia273
    @thomasdevasia273 4 роки тому +2

    Pwliye ... ❤😍👌

  • @eslinleeba9644
    @eslinleeba9644 4 роки тому +1

    Thanks for showing Adelaide city.

  • @villagefamilychanelbyginum5140
    @villagefamilychanelbyginum5140 4 роки тому +1

    വെത്യസ്ഥ്യം ആയ അവതരണ ശൈലി എപ്പോഴും പുഞ്ചിരി യോടെ കുടിയ മുഖം.. video ഇഷ്ടപ്പെട്ടു ബെന്നിച്ചയാ പുതിയ വിഡിയോയ്ക് വെയ്റ്റ് ചെയ്യുന്നു പ്രാർത്ഥനയിൽ ഓർക്കാം stay സെയ്ഫ് .

  • @onlyentertainment3961
    @onlyentertainment3961 4 роки тому +2

    Pwolichu

  • @TheTakapuna
    @TheTakapuna 4 роки тому +2

    Awesome 👏

  • @robinjoseph2009
    @robinjoseph2009 6 місяців тому

    Nice video. Liked very much

  • @jayaprakashmalan9912
    @jayaprakashmalan9912 4 роки тому +2

    City tour... Very nice...

  • @leelamaniprabha9091
    @leelamaniprabha9091 4 роки тому +1

    Very interesting vedios. Adelaide എത്ര വൃത്തിയുള്ള സിറ്റി . Waiting for more videos like this trip.

  • @MalluStyleMultiMedia
    @MalluStyleMultiMedia 4 роки тому +1

    Kollaam..super

  • @soniyapathrose7755
    @soniyapathrose7755 4 роки тому +1

    Nice loved it 😊

  • @subinganesh
    @subinganesh 4 роки тому +2

    Superb...

  • @chandra-4311
    @chandra-4311 4 роки тому +1

    Super binni and thanks

  • @mablelukose
    @mablelukose 4 роки тому +3

    Binnichaya...😍😍😍

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 4 роки тому +1

    Mmmmm superrrrrrr kiduuu 😀😀

  • @shamsusafa5494
    @shamsusafa5494 4 роки тому +1

    Nice binnichen

  • @TechTravelEatbyJIFINAJOSEPH
    @TechTravelEatbyJIFINAJOSEPH 4 роки тому +1

    Nice....

  • @Sujithbhaskar
    @Sujithbhaskar 3 роки тому

    Nice 😊 experience with family

  • @arjun_prakash
    @arjun_prakash 4 роки тому +1

    Puthiya intro pwolichu!!

  • @bestinabraham2503
    @bestinabraham2503 4 роки тому +2

    Binnichen chetto
    Love from Vakathanam ❤️

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому

      Hi Bestin എന്നാ ഉണ്ട് വിശേഷം

  • @sajanvarughese4939
    @sajanvarughese4939 4 роки тому +1

    I also enjoyed the city visit.

  • @sreeharispradeephari4793
    @sreeharispradeephari4793 4 роки тому +1

    Aaaaha oru Australian auto kandu. Adipoli sthalam swargam❤️❤️❤️❤️❤️

  • @manuelmt1681
    @manuelmt1681 3 роки тому +1

    Adelaide city, a well planned city,you could have introduced the kids.And at the end of the video while preparing the chicken ,they added some spray like stuff, we were eager to know what it was.Nice video

  • @sherilmarypalackel
    @sherilmarypalackel 4 роки тому +2

    Jisha chechy ishtam mmm.......binnichen vishamikalle...Ntho ishtamanu chechy ne

  • @rosyanthony2864
    @rosyanthony2864 4 роки тому +2

    Hi Rocki ! from an English mastiff family in USA

  • @VillageExplorer
    @VillageExplorer 4 роки тому +1

    city adipoli...

  • @lijupappachan2772
    @lijupappachan2772 4 роки тому +1

    Nice video 👍👍

  • @DreamManMedia
    @DreamManMedia 4 роки тому +1

    Binnichaya vedios super

  • @vinilxavier1907
    @vinilxavier1907 4 роки тому +1

    Binnichayo super

  • @TerrainsAndTraditions
    @TerrainsAndTraditions 4 роки тому +1

    😊😊😊🥰adipoli

  • @girishampady8518
    @girishampady8518 4 роки тому +1

    കിടു...

  • @priyanka7488
    @priyanka7488 4 роки тому +2

    Adelaide super anallo

  • @ajithreddy5491
    @ajithreddy5491 4 роки тому +2

    Nice video

  • @chandapillaittipanicker
    @chandapillaittipanicker 4 роки тому +2

    Nice 👍

  • @DelvincxDelvincxdellu
    @DelvincxDelvincxdellu 4 роки тому +2

    super ❤

  • @shaficr7
    @shaficr7 10 місяців тому

    Appande dailoge Pwolichu👍

  • @Kuttipaapa
    @Kuttipaapa 4 роки тому +1

    Nice 🤗✌️

  • @shadesofdreams5957
    @shadesofdreams5957 4 роки тому +1

    Church is beautiful

  • @lalpriyan1981
    @lalpriyan1981 4 роки тому +1

    ബിന്നിച്ചാ തുടർന്നും ഉള്ള episode കൾക്കായി കാത്തിരിക്കുന്നു '

  • @josegeorge77777
    @josegeorge77777 4 роки тому +1

    That is oossum, wonderful ..........

  • @thalapathyraj4608
    @thalapathyraj4608 4 роки тому +2

    Good. Vedeo

  • @mansoonvlogs4866
    @mansoonvlogs4866 4 роки тому +1

    Very nice

  • @mohammedshajadcn3316
    @mohammedshajadcn3316 4 роки тому +2

    Binnichayaaa നല്ല വെച്ച കോഴിയുടെ മണം😀😉

  • @gijogeorge8500
    @gijogeorge8500 4 роки тому +2

    നല്ല വീഡിയോ.
    മണർകാട് നിന്ന് ജിജോ ❤️

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 4 роки тому +1

    adipoli

  • @mornigstar9831
    @mornigstar9831 4 роки тому +2

    👌👌👌👍

  • @mehafilarabia1072
    @mehafilarabia1072 4 роки тому +1

    Cricketiloode maatram kettu parijayamulla Adelaidele kaazhchkal naadan thanimayode njangalude munnilethikunna bennichan 👍

  • @desertstorysbybavas7052
    @desertstorysbybavas7052 4 роки тому +1

    🤩

  • @shobajohn9223
    @shobajohn9223 Рік тому

    Thankyoubinnie

  • @ashokvm369
    @ashokvm369 4 роки тому +2

    Chetta Perth city video cheyyu

  • @tensonjoseph5152
    @tensonjoseph5152 4 роки тому +1

    വാഴകുളത്തിന്റെ ചങ്ക് bro , ബിജു 👍🏼

  • @krishnakumarv7015
    @krishnakumarv7015 4 роки тому +1

    Good

  • @abusidheek4070
    @abusidheek4070 4 роки тому +3

    Iam bennichan s fan's

  • @sujithsathyan1688
    @sujithsathyan1688 4 роки тому +1

    ഹായ് ബെന്നിച്ചൻ ചേട്ടാ...എല്ലാ വീഡിയോസ് കാണാറുണ്ട് കേട്ടോ.... ഞാനും ചേട്ടന്റെ വീഡിയോ കണ്ട് ഓസ്ട്രലിയ വരാൻ പ്രാന്ത് പിടിച്ചു ഇരിക്കുന്ന കോട്ടയം കാരൻ ആണ് കേട്ടോ....ഇപ്പൊ ദുബായിൽ ആണ് ഫാമിലി ആയി ,പെണ്ണുപുള്ള നഴ്സ് ആയ കൊണ്ട് ഒരുതരത്തിൽ അങ്ങോട്ടു വരാൻ ഉള്ള കാര്യങ്ങൾ ഒകെ സെറ്റ് ആക്കി കൊണ്ടു ഇരുന്നപ്പോൾ ആണ് ഈ കൊറോണ എന്നാ ചെയ്യാൻ...എന്നാലും ഒരു ദിവസം വരും കേട്ടോ ഞാൻ അവിടെ വരും എന്നു മാത്രം അല്ല..വന്നു കാണും കേട്ടോ ഈശ്വരൻ അനുഗ്രഹിച്ചാൽ....👍

  • @SivaPrasad-mz5mc
    @SivaPrasad-mz5mc 4 роки тому +1

    സൂപ്പർ

  • @sanalvelasseriyil3506
    @sanalvelasseriyil3506 4 роки тому +2

    Adelaide pollianu

  • @aniljoseph8010
    @aniljoseph8010 4 роки тому +2

    👍👍👍

  • @bijuda7579
    @bijuda7579 9 місяців тому

    Hi Binnichen,
    Video is very nice.
    Is it a remote place. Looks like Indian remote places

  • @JoshuaMathew
    @JoshuaMathew 4 роки тому +1

    😍😍

  • @tomthannickan5701
    @tomthannickan5701 4 роки тому +1

    👍👍

  • @mgm2m
    @mgm2m 4 роки тому +1

    Adelaide O bahn bus ride onnu try cheyyanam 😄

  • @sreejiths377
    @sreejiths377 4 роки тому +2

    💞💞💞

  • @rajugeorge7771
    @rajugeorge7771 3 роки тому +1

    Parayan vakkukalilla beautiful

  • @sivanandk.c.7176
    @sivanandk.c.7176 4 роки тому +2

    6മിനിറ്റ് : ഹായ്, നമ്മുടെ ആട്ടോ !

  • @rocklandboys6953
    @rocklandboys6953 4 роки тому +1

    Binnichoa....

  • @jitheeshathmikaprithwikap7367
    @jitheeshathmikaprithwikap7367 4 роки тому +1

    ബിന്നിച്ചന്റെ വീഡിയോ കണ്ട് കണ്ട് ഞാനും ഇപ്പോ Australiaയിൽ പോയതുപോലെ ഒരു പ്രതീതി 😀😀😀

  • @neeravkrisna950
    @neeravkrisna950 4 роки тому +1

    ബിന്നിച്ചാ... ഒരു hai പറയാമോ... മോനു ഭയങ്കര ഇഷ്ടമാണ് വീഡിയോസ്.. ഓസ്‌ട്രേലിയക്കു പോകണമെന്ന് പറയാറുണ്ട്...... 😂 വളരെ നന്നാവുന്നുണ്ട് .. എല്ലാപേരും കൂടെ അടിച്ചു പൊളിക്കു... 👍👍

    • @BINNICHENTHOMAS
      @BINNICHENTHOMAS  4 роки тому +1

      Hi Neerav എന്നാ ഉണ്ട്. മോനെ അന്വേഷണം പറയണം ☺☺

  • @vavathomas6824
    @vavathomas6824 4 роки тому +1

    👍

  • @ajeeshraj2061
    @ajeeshraj2061 4 роки тому +1

    👍👍👍🥰

  • @cmalabar7998
    @cmalabar7998 3 роки тому +1

    You were talking about comparing Kochi metro with Adelaide.
    You cannot make any comparison of Kochi Metro with any global-standard metro trains. Kochi metro runs like a real Third World (below standard) metro. It often stops in the middle of stations when there is no power.
    There is no alternative arrangement for alternative power. The stations are not very clean. One has to go by a few stories by staircase (no lifts to top floor stations).
    Ticket counters do not have enough change as usual in many stores, railway stations, bus stations, etc.
    However Delhi metro has some kind of world standard, according to my experience.

  • @ashwing924
    @ashwing924 2 роки тому

    റോക്കി മിണ്ടല്ലേ നാളെ വലോഗ് ഒന്നും കാണത്തില്ല പൊളിച്ചു്

  • @soorajsooraj5507
    @soorajsooraj5507 4 роки тому +2

    Binnicha... kurachu Dollars engot ayachu tharanam. Rod wheeler kurachapol ente makan kail irunna toy kond adichath ente mobilila... pulli pattiye thalleetha.. but ente mobilinte screen guard thakarnnu.... athu vangana dollars... account details whats aap cheythitund....😌😌🥰adelaide is so beautiful..

  • @bharathbhai7955
    @bharathbhai7955 4 роки тому +3

    Adelaide city is a "tharavaadi"

  • @ghulsarvp3663
    @ghulsarvp3663 4 роки тому +1

    Cochin metro poli ale,Benni chettai