മൂന്ന് വീടുകൾ കാണാൻ പോരുന്നോ ഇവരോടൊപ്പം☺☺ Home Tour Australia Travel Vlog by Binnichen Thomas

Поділитися
Вставка
  • Опубліковано 16 гру 2020
  • ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് Display homes കാണാൻ പോകുന്നതാണ്.
    ഇവിടെ പണിത വീടുകൾ പോയി കണ്ട് അതുപോലെ നമുക്ക് പണിയാൻ പറ്റും.
    വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenthomas.com
    / binnichen12
    / binnichenthomas

КОМЕНТАРІ • 433

  • @jacobmathew1647
    @jacobmathew1647 3 роки тому +68

    ഓസ്ട്രിയായിലെ ഋഷിരാജ് സിംഗ്

  • @abinpatani168
    @abinpatani168 3 роки тому +23

    സനലിന്റെ വീട് എത്രയും പെട്ടെന്ന് യാഥാർത്യമാകട്ടെ, ആശംസകൾ 👍🏻മേൽനോട്ടം വഹിക്കുന്ന ബിന്നിച്ചനും ആശംസകൾ (വെറുതെ ഇരിക്കട്ടെ)😊😊

  • @life.ebysony1119
    @life.ebysony1119 3 роки тому +14

    പാട്ടു അടിപൊളി.. നിമ്മിക്ക് ജന്മദിനാശംസകൾ.. ബിന്നിച്ചനും സനലും ടീമും പിന്നെ പറയണ്ടല്ലോ always പൊളി...

  • @girijammafrancis6147
    @girijammafrancis6147 3 роки тому +1

    പൊളി . മൂന്നാമത്തെ വീട് സൂപ്പർ

  • @johnphilipambat
    @johnphilipambat 3 роки тому +2

    Binnychen very good. Thank you for taking as around. We learned something today.

  • @dennythomas5965
    @dennythomas5965 3 роки тому +2

    Superb display home tour...All the very best for your dream home Sanal bro...Good vibe video Binnichayo...Keep rocking 👍

  • @sabar1895
    @sabar1895 3 роки тому +1

    ബിന്നിച്ചൻ്റെ വ്യത്യസ്ഥമായ വീഡിയോയിലൂടെയാണ് ഞാൻ ആസ്ത്രേലിയയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.ഈ രാജ്യത്തിലെ വൃത്തിയും ട്രാഫിക്ക് സംസ്ക്കാരവും എന്നെ വല്ലാതെ ആകർഷിച്ചു. ഇതെല്ലാം പരിചയപ്പെടുത്തിയ ബിന്നിച്ചനും ടീമിനും വളരെയേറെ നന്ദി. എല്ലാ ആഴ്ചയും ഓരോ വീഡിയോ ചെയ്താൽ നന്നായിരുന്നു. പുതുവർഷം ബിന്നിച്ചനും കുടുംബത്തിനുംഎല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 роки тому

      എല്ലാ ആഴ്ച്ചയും വീഡിയോ ഉണ്ട് pls check thanks ✌️

  • @priyasreekumar4030
    @priyasreekumar4030 3 роки тому +1

    Beautiful 👍
    Iniyum ithupoleyulla videos pratheekshikkunnu 🙂

  • @vipinvenugopal4529
    @vipinvenugopal4529 3 роки тому +1

    Thumb nail poli... Intro kidu... Binnichaaaaa ❤❤❤

  • @jayaprakashmalan9912
    @jayaprakashmalan9912 3 роки тому +1

    Adipoli...... Super....

  • @rincymathew2132
    @rincymathew2132 3 роки тому +2

    Beautiful and big houses👍interior and garden super😍

  • @AnoopChandran006
    @AnoopChandran006 3 роки тому +3

    അടിപൊളി ടീം 😀👍🏻 ബിന്നിച്ചേട്ടൻ & സനൽ ബ്രോ super ലുക്ക് ആയിട്ടുണ്ട്
    😜

  • @monishthomasp
    @monishthomasp 3 роки тому +4

    Adipoli.. Binnichante videos il orupad stars und. Sanal, Bibin, Pappa mummy Jisha angane palarum like a big family.. All the best to Sanal saar and Nimmy in their home hunt. 👍♥️ Superb video..

  • @Aashiqz
    @Aashiqz 3 роки тому +2

    ബിന്നിടെ പാട്ട് സൂപ്പർ...ഒത്തിരി നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.😊👍👍👌👌

  • @sreeharispradeephari4793
    @sreeharispradeephari4793 3 роки тому +1

    Aaaha adipoli. Innatte veettile aaah barbeque section adipoli. Kitchen athilum super onnumparayaanillla. Thank you binnichaya for beautiful home tour ❤️❤️❤️❤️ home sweet home. Pettenn swantham aaakkaan kazhiyatte

  • @JyjusHomeVideos
    @JyjusHomeVideos 3 роки тому +4

    Super Video, Binnichen 👍 Hope Sanal Bro will get his house soon ! Keep your Great Work Going, Buddy 👍 മീശ സൂപ്പറാണുട്ടോ 😃😃

  • @sjmyvox9654
    @sjmyvox9654 3 роки тому +1

    Binnicha adipoliiii ...trip.pinne nanniyode njn sthuthi paadidum super singing

  • @sabindev
    @sabindev 3 роки тому +2

    It is really a nice video. Thank you very much for showing us very informative videos in lucid and pleasant manner. Thanks to your friends as well.

  • @shynejs4989
    @shynejs4989 3 роки тому +1

    Very nice presentation binnichen chettaaa 👌👌👌

  • @eslinleeba9644
    @eslinleeba9644 3 роки тому +1

    Nice houses and nice video.

  • @laurietuddin801
    @laurietuddin801 3 роки тому +1

    very good houses with walk in pantries and outdoor cookers

  • @sajanvarughese4939
    @sajanvarughese4939 3 роки тому +2

    Very nice houses. Convey my regards to Mr. Sanal , family and other family.

  • @Aashiqz
    @Aashiqz 3 роки тому +15

    ബെന്നിച്ചൻ ഭായ്, ആ വീടുകളുടെ ഒരു ഏകദേശ വിലയും കൂടെ ഒന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു. 😊

  • @jithinjose7515
    @jithinjose7515 3 роки тому +6

    ""Avasanethe veedu eniku veynm ..super plan arraygment n design 🤗🤗🤗"

  • @prameelaa9307
    @prameelaa9307 3 роки тому +3

    Happi birthday Nimmi. Nice singing Binny n may God bless both Sanal n Nimmy to have a wonderful home. Once again a sooperb n niceee video bro🎉🎉🎉🎉🎉

  • @shajeercholayil1108
    @shajeercholayil1108 3 роки тому +1

    ബിന്നിച്ഛന്റെ വിഡിയോ കണ്ടിട്ട് 2 3 ആഴ്ച ആയി നേരം കിട്ടിയില്ല ഏതായാലും ഇന്ന് ഫുൾ കാണും ♥️♥️😍♥️😍😍♥️♥️

  • @priyanka7488
    @priyanka7488 3 роки тому +2

    👍👏 sanalsir, Best wishes !Belated birthday wishes,nimmi 🎂

  • @sivanandk.c.7176
    @sivanandk.c.7176 3 роки тому +3

    കണ്ടുകഴിഞ്ഞു . കൊള്ളാം ! Participatory vedio ആണല്ലോ ? അതാണ് ബിന്നിച്ചന്റെ ഗുണം. എല്ലാവരും കൂടി ചെയ്യുന്ന വ്ലോഗ് !

  • @sandeepvv3773
    @sandeepvv3773 3 роки тому +3

    👍👍സനൽ സാറിനെയും ഫാമിലിയെയും just dandenong പ്ലാസയിൽ മീറ്റ് ചെയ്തതേയുള്ളൂ ഇപ്പോൾ 😀😀

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 роки тому +2

      Ok😀☺✌️

    • @sanalpeter17
      @sanalpeter17 3 роки тому +3

      Nice to meet you sandeep

    • @sandeepvv3773
      @sandeepvv3773 3 роки тому +1

      @@sanalpeter17 it was very nice to meet you and family, convey our belated B’day wishes to Nimmy🎂🎉

  • @sheejapoly2301
    @sheejapoly2301 3 роки тому +1

    Chettanta vedieo kanan nalla rasa neram povunnathu ariyillatto👌👌

  • @sregodearth794
    @sregodearth794 3 роки тому +1

    Nice video ... Beautiful homes

  • @ivanka1618
    @ivanka1618 3 роки тому +2

    അവസാനം കണ്ട വീട് പൊളി....! നൈസ് വീഡിയോ 😍💞
    ഹാപ്പി ബര്ത്ഡേ... സിസ്റ്റർ!! ഗോഡ് ബ്ലെസ് യു!!!
    പാട്ട് പൊളിച്ചുട്ടോ....!

  • @alm708
    @alm708 3 роки тому +2

    Bennichaaa meesha adipoli💣💣💣

  • @jebinsvlog7343
    @jebinsvlog7343 3 роки тому +1

    Sanal ettan poli

  • @santothomas9726
    @santothomas9726 3 роки тому +11

    Hi, binnicha, I am a priest -student in the eternal city, Rome but I began to love Australia through your video. Hope to visit Australia soon.

    • @BINNICHENTHOMAS
      @BINNICHENTHOMAS  3 роки тому

      Thank you santo we Will meet☺☺✌️

    • @santothomas9726
      @santothomas9726 3 роки тому +1

      I have few friends, families and priests in Australia. Sure, we will meet once I get chance to visit Australia.

  • @janammaswamy370
    @janammaswamy370 3 роки тому +1

    ഹായ് നല്ല നല്ല വീടുകൾ നല്ല വീടിയോ അടിപൊളി👍👍👍

  • @utkgaming7759
    @utkgaming7759 3 роки тому +2

    Happy birthday Nimmi

  • @Kennyg62464
    @Kennyg62464 3 роки тому +1

    Neegaluda meesha adeechu poleechuuuuuu.... Ketto........😊😊..... Pattu Super ayee ketto Nimmy..... Amen.......

  • @ayubkhankhan9525
    @ayubkhankhan9525 3 роки тому +1

    Home tour adipoli. Bennicha iniyum idane.

  • @parvathyviswanath9202
    @parvathyviswanath9202 3 роки тому +1

    Super home 🏘️🏘️🦋🦋🦋. Super video 👌👌👌👌👌👌

  • @marymathews7075
    @marymathews7075 3 роки тому +3

    Nattilirunnu Australia, Europe, Mia kitchen lude America oke kannunnu. Thanks Bennichen for your kutti kutti vlogs,

  • @shanelmathew100
    @shanelmathew100 3 роки тому +2

    1st like view comment

  • @mndinoop3075
    @mndinoop3075 3 роки тому +2

    Nice architecture... expecting customized home here in UK too..Thank u BT 🙂

  • @tomythomas007
    @tomythomas007 3 роки тому +1

    Nice to see you all..👍👍

  • @archana3167
    @archana3167 3 роки тому +4

    Binnichanu 🕶️ nannayit cherunn ind✌️

  • @Anandhukesav
    @Anandhukesav 3 роки тому +2

    Hey Binnicha,been watching your videos for a long while,great content and good quality loving it,one suggestion if i may,if you could wipe your camera lens inbetween takes or whenever it gets smudged,it would be great

  • @vinumkkunjan5914
    @vinumkkunjan5914 3 роки тому +1

    First കമെന്റ്

  • @v.vimalkumar5773
    @v.vimalkumar5773 3 роки тому +2

    സനലിനെ യും എൽസ എൻറെയും ഫാമിലിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകട്ടെ എല്ലാവിധ നന്മകളും നേരുന്നു.Binnichaa..വീഡിയോ പൊളിക്കുന്നു ഉണ്ട്..👍🏼💪🏽

  • @ratheeshmangalassery2314
    @ratheeshmangalassery2314 3 роки тому +1

    Sanal chettante veedu enna swapnam ethrayum pettanu yaadharthyamakatte ennu aasamsikunnu...Binnichen chettan ,this is another big area and opportunity for vlogging. Nattilulla veedu vakkan pokunnavarku orupadu helpful aakum ennu thonunnu..

  • @arunthomas376
    @arunthomas376 3 роки тому +2

    Awesome.. very nice 👌👌👌

  • @vijoytechy5961
    @vijoytechy5961 3 роки тому +2

    Meesha powli 🔥😎

  • @tijothomas775
    @tijothomas775 3 роки тому +3

    Hi binnichetta nigaloke Australia k migrate cheythapole IELTS score athra vennamarunu

  • @Zxy0603
    @Zxy0603 3 роки тому +1

    Adipoli binnicha

  • @tomfernandez2616
    @tomfernandez2616 3 роки тому +1

    Hi, binnichan bro, 👌👍 സുഖമാണോ, കൊറോണ കാരണം കുറേ വിഡിയോകൾ കാണാൻ പറ്റിയില്ല ഇപ്പോൾ കാണുന്ട്,,, നല്ല വീഡിയോകൾ,,, 👌,,, ഒരു watch purchase rado/seiko / etc വിലകൾ അറിയാൻ ആണ്,, മേടിക്കുന്ന വിഡിയോ ഇടുമോ,,, byetheway അടുത്തവർഷം കർത്താവ് അനുഗ്രഹിച്ചാൽ binnichante ആദ്യ നാട്ടിലേക്കു (UK) ഞാനും പോകുവാന്

  • @soorajsooraj5507
    @soorajsooraj5507 3 роки тому +4

    The First Home, I like the most Sanal Sir.....kitchen paragola is superb....3rd Home’s backyard is better...& 2nd Home’s wall frames are attractive...!!!
    Belated Birthday wishes Nimmy chechi.....!!🤗
    super vedio Binnichaa...!!!!🥰

  • @chandapillaittipanicker
    @chandapillaittipanicker 3 роки тому +5

    Not only Sanal&Nimmy
    We also get confused 🤷‍♂️ after watching these houses 🏡
    😃👍

  • @unknownboy2779
    @unknownboy2779 3 роки тому +1

    Binnicha u r awesome..

  • @rcthomas52
    @rcthomas52 3 роки тому

    Binnicha excellent

  • @liphinsfrancis3168
    @liphinsfrancis3168 3 роки тому +1

    Binnichaya 3 veedum adipoli

  • @saneerms369
    @saneerms369 3 роки тому +3

    Amazing vlog

  • @johnyma5572
    @johnyma5572 3 роки тому +2

    ഹായ് ബന്നീച്ചായൻ!!!
    പതു ജീവിത സാഹജൃരൃങ്ങിലെ ഗ്രഹ അന്വഷണ ഇടങ്ങൾ ആർക്കും ഇഷ്ടപ്പെടും.!!! കുറച്ച് പേർ സ്വഞമായി നേടി ആസ്വദിക്കും.!!!!❤️ഹൃദൃമായി ക്രിസ്മസ് ആശംസകൾ നേരുന്നു!!!🙏🎆🕊️🎄😄

  • @shintucheeran8595
    @shintucheeran8595 3 роки тому +2

    Kidilan veedukal aanu...👏👏

  • @royjohn2852
    @royjohn2852 3 роки тому +5

    Hi sanal bai

  • @bettertimeswithmusic5625
    @bettertimeswithmusic5625 3 роки тому +2

    കലക്കി❤️❤️

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 роки тому +1

    മൂനാമത്തെ വീട് അതു മതി സൂപ്പറാ

  • @tijothomas775
    @tijothomas775 3 роки тому +1

    My dream destination

  • @pavinbahu
    @pavinbahu 3 роки тому +1

    Ini Binnichen chettante veetilekk outdoor barbecue station medikkan pone, set cheyane video expect cheyunnu .Good one.

  • @abygeorgeg
    @abygeorgeg 3 роки тому +1

    👌👏🤝 3rd🏘️👌

  • @saraswathynair7405
    @saraswathynair7405 3 роки тому +1

    Beautiful places.

  • @jimpaulk1
    @jimpaulk1 3 роки тому +1

    Will buy soon..

  • @DreamManMedia
    @DreamManMedia 3 роки тому +1

    Achaya super 👌

  • @prasadayyappan7603
    @prasadayyappan7603 3 роки тому +2

    Fantastic video

  • @rahishnanu6316
    @rahishnanu6316 3 роки тому +2

    ബിന്നിച്ച സൂപ്പർ ❤❤❤

  • @sereimamiles7797
    @sereimamiles7797 3 роки тому +2

    Hi guys. 🎂🎂❤🙏🏼Nimitha.

  • @georgevarghese77
    @georgevarghese77 3 роки тому +2

    Binnicho... your moustache super. Like Irishi Raj Singh.

  • @SuperPraveen18
    @SuperPraveen18 3 роки тому +1

    Nice video 👍

  • @krvlogs8467
    @krvlogs8467 3 роки тому +2

    Adipoli

  • @miniabraham3796
    @miniabraham3796 3 роки тому

    Super super 👍

  • @rakeshtirumangalath43
    @rakeshtirumangalath43 3 роки тому +1

    Happy birthday wishes nimmi

  • @shobajohn9223
    @shobajohn9223 9 місяців тому

    Beautifulhouse

  • @thomaskurian4845
    @thomaskurian4845 3 роки тому

    Parents visaye kurichu oru vedio cheyyamo?😊

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +1

    😍😄

  • @meekhayelangel7982
    @meekhayelangel7982 3 роки тому

    നന്ദിയോടെ ഞാൻ സ്തുതി പാടിടും........❤❤❤❤

  • @JP-gg2gk
    @JP-gg2gk 3 роки тому +1

    ബിന്നിച്ച....എല്ലാം നല്ല വീടുകളാണ്...

  • @joshypaul1233
    @joshypaul1233 3 роки тому +1

    Nice 👍

  • @digitalworldstudio7571
    @digitalworldstudio7571 3 роки тому +3

    sanal sir evideya veedu vackunnathu? aduthu thanne ano? binnichayante veedinte avidunnu doorecku vidanda...ashane pinne kanan kitttoola

  • @anandchidambaram5920
    @anandchidambaram5920 3 роки тому +1

    ♥️

  • @jeffinmathewjohns3498
    @jeffinmathewjohns3498 3 роки тому +3

    👌

  • @DineshKumar-rj1gw
    @DineshKumar-rj1gw 3 роки тому

    Super

  • @shamsusafa5494
    @shamsusafa5494 3 роки тому +1

    Nice 👌👌

  • @paulsonjosephvetti
    @paulsonjosephvetti 3 роки тому +1

    Nalla song

  • @thajudeenpk
    @thajudeenpk 3 роки тому +1

    😍😍😍👍👍

  • @robinjoseph2009
    @robinjoseph2009 5 місяців тому

    Nice video. Excellent

  • @shanavasjr
    @shanavasjr 3 роки тому +2

    👍👍

  • @prakashur28
    @prakashur28 3 роки тому +1

    നല്ല വീടുകള്‍ 👌🙏

  • @ismailch8277
    @ismailch8277 3 роки тому +1

    👍👍👌👌

  • @Ordinaryperson1986
    @Ordinaryperson1986 3 роки тому +2

    ഇത്ര വൃത്തിയുള്ള നാട്ടിൽ ജീവിക്കാൻ ഭാഗ്യം ചെയ്യണം ..... എന്നാണ് നമ്മുടെ നാട് ഇങ്ങനെ ഭംഗിയാക്കി വേസ്റ്റ് ഒന്നും ഇടത്തെ അടിപൊളി ആക്കുക... കേരളവും നമ്മൾക്ക് ഇങ്ങനെ ആക്കണ്ടേ സുഹൃത്തുക്കളെ ... നമ്മുടെ മക്കളും ഇങ്ങനെയുള്ള സാഹചര്യത്തിൽ വളരണ്ടേ

  • @1sujithomas
    @1sujithomas 3 роки тому +1

    Nice video

  • @rijojoseph352
    @rijojoseph352 3 роки тому +2

    Adipoli pattu

  • @joicephilipthekkel
    @joicephilipthekkel 3 роки тому +1

    Good homes