ഓസ്‌ട്രേലിയയിലേക്ക് വന്നാലുള്ള ഗുണങ്ങൾ എന്തെല്ലാം ? | What are the benefits of coming to Australia?

Поділитися
Вставка
  • Опубліковано 29 вер 2024
  • വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും വെബ്സൈറ്റും ഇൻസ്റ്റഗ്രാമും വെബ്സൈറ്റ് ഉം ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
    www.binnichenth...
    / binnichenthomas
    / binnichen12
    If you are looking for the best One to One Personalised tutoring services tailor-made based on your child’s individual requirements, and that too sitting in the comfort and safety of your home- click the following link and register for a Free Demo!
    Registration Link
    student.tutorm...

КОМЕНТАРІ • 514

  • @AussieMalayaliVlogs
    @AussieMalayaliVlogs Рік тому +5

    Binnichaaa 😂😂😂 വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ. Motivation overloaded ❤

  • @sivadas7169
    @sivadas7169 Рік тому +2

    Parent permanent visaye kurichu video cheyyamo

  • @sureshkumar-jg8mi
    @sureshkumar-jg8mi Рік тому

    Hai ബെന്നിച്ചാ.. സുഖമാണോ 🙏ഇപ്പോളും uae ആണ് ഞാൻ..

  • @prabhakaranknair7791
    @prabhakaranknair7791 Рік тому +1

    How about job openings for civil engineer

  • @fameelapupsharaj4538
    @fameelapupsharaj4538 Рік тому

    Hello sir iam planning to settle in Sydney

  • @firosn857
    @firosn857 11 місяців тому

    അവിടെക്ക് വരാനുള്ള യോഗ്യത എത്രയാവും

  • @malabarvlogskl5993
    @malabarvlogskl5993 Рік тому

    ഓസ്‌ട്രേലിയ യിൽ ജോബിന് വരാൻ പറ്റിയ സ്ഥലം ഏതാ ?

  • @advpraveenmathew
    @advpraveenmathew Рік тому +1

    കൊതുകിന്റെ ശല്യം ഉണ്ടോ...

  • @jobishjoseph2781
    @jobishjoseph2781 Рік тому +51

    ചേട്ടാ സാധാരണ ആളുകൾക്ക് വരാൻ എന്താ മാർഗം അതേപറ്റി ഒരു വീഡിയോ ചെയ്യൂ

    • @Travelanpravasi
      @Travelanpravasi Рік тому +14

      ഭാരതത്തിൽ സാധാരണ ക്കാരനായി ജനിച്ചാൽ ജീവിതം ഊഊഔഔഔഞ്ഞാലാ......😂പിന്നെ ഓസ്‌ട്രേലിയ പോലുള്ള Happiest countries എന്നും സ്വപ്നം മാത്രം. അല്ലേൽ ലോട്ടറിപോലുള്ള miracles സംഭവിക്കണം..

    • @Euphonicmusiccity
      @Euphonicmusiccity Рік тому +4

      ​@@Travelanpravasiathentha bro angane oru talk 😒 nammade rajyavum nallathanu... Ivadem nalla sthalangal ille

    • @Travelanpravasi
      @Travelanpravasi Рік тому

      @@Euphonicmusiccity
      രാജ്യം കിടുവാണ്...ലോകത്തിൻ്റെ മിനിയേച്ചറാണ് ഭാരതഭൂപ്രകൃതി...
      ..ജീവിതം മൂഞ്ചിക്കൽ ആണ് ബ്രോ..ഒരോ ഡിഗ്രിക്കാരന് 14000കുലുവേക്കൂടുതൽ.കിട്ടുമോ...ഭാരതത്തിൽ ജോലിചെയ്ത് ഒരു ശരാശരി വരുമാനക്കാരന് ഒരു വീട് വച്ചുതാമസിക്കാൻ പറ്റുമോ... ...അത് സ്വന്തം കാര്യങ്ങൾ ക്ക് ഒരു സർക്കാർ ആഫീസിലോ പോലീസ് സ്റ്റേഷനിൽ ലോ കേറിയാൽ അവിടെ ത്തീരും നമ്മടെ.. രാജ്യസ്നേഹം..ആൻഡ്രോയ്ഡ് യോഗത്തിലും ബ്രിട്ടീഷ് നിയമങ്ങൾ...സ്വന്തം പൗരനെ ദ്രോഹിക്കണ ഭരണകൂടം സംവിധാനങ്ങൾ...കാലം മാറിയതറിയാത്ത ...ദ്രോഹികളായ നിയമസംവിധാനം ഭരണ ഉദ്യോഗസ്ഥർ. ദേശദ്രോഹികൾ..

    • @AshilAppus
      @AshilAppus Рік тому +3

      Nammude baranam aanu mosham

    • @Euphonicmusiccity
      @Euphonicmusiccity Рік тому +1

      @@AshilAppus ath ella sthalathum angane thanne aan... India mathram alla... Australia,new zealand,pakistan,england evide aanenkilum bharanathikari nallathallenk aa rajyavum moshamavum...nammade india thanne aan ettavum nalla rajyam... Proud to be Indian 💙💙💙

  • @babysunoj8103
    @babysunoj8103 Рік тому +9

    Is Biomedical Engineering a good field in AUS for getting jobs? Planning to study bachelors in India and then come to AUS for Masters.

  • @ebinks6401
    @ebinks6401 Рік тому +12

    എന്റെ പൊന്നു chetta ഓസ്ട്രേലിയ മാത്രം അല്ല
    എല്ലാ യൂറോപ്യൻ കൺട്രിയിലും പോയാൽ ഗുണം ഉണ്ടാകും
    പക്ഷെ പോകാൻ pattandea 😢😢😢

  • @shijisubi839
    @shijisubi839 Рік тому +4

    Care vaccancy undo, engenne anu apply cheyiandathu, details onnu parayumo

  • @Nav_Lion
    @Nav_Lion 14 днів тому

    Njan software engineer anu with 9 years. Enik PR kittumo. Salary indakumo?

  • @dyasabi8180
    @dyasabi8180 Рік тому +3

    കെയർർ ആയിട്ട് ജോലി എങ്ങനെ കിട്ടും

  • @panayilhashim1569
    @panayilhashim1569 14 днів тому

    Business cheyyanulla opportunity undo?

  • @sajudheenpm222
    @sajudheenpm222 5 місяців тому

    തന്റെ വീഡിയോസ് ഒന്നും ഒരു ഗുണനിലവാരം ഇല്ലല്ലോ

  • @ipdcpackagingideas
    @ipdcpackagingideas Рік тому +2

    ചെറിയ ചിലവിൽ ടൂറിസ്റ്റ് വിസ ലഭിക്കാൻ പറ്റിയ ട്രാവൽ ഏജൻസികൾ ജണ്ടോ?

  • @chefsyamgnair5095
    @chefsyamgnair5095 Рік тому +1

    Respiratory തെറാപ്പിസ്റ് Australia ജോലി കിട്ടുമോ?

  • @RajeshHaripad9704
    @RajeshHaripad9704 Рік тому +2

    Bennichooo എനിക്ക് എന്തെലും ഒരു job ശേരിയക്കമോ

  • @marysibil8798
    @marysibil8798 Рік тому +1

    നല്ല ഏജൻസി യെപറഞ്ഞു തരാമോ

  • @malayalli.
    @malayalli. 10 місяців тому +1

    Chetta Canadayil aquaculture padichathanu experience undeki Australia varunathu nalathano?? Plz reply

  • @naushadnaushadhameed9224
    @naushadnaushadhameed9224 Рік тому +1

    ബെന്നിച്ചൻ ചേട്ടാ നമുക്കു PR എങ്ങനെ കിട്ടും പുതിയ ഒരാൾക്ക്..

  • @JM-hn8mf
    @JM-hn8mf Рік тому +2

    Eni kku pambine pediyannu….

  • @riyaskhan6454
    @riyaskhan6454 Рік тому +3

    Driver visa ഒക്കെ കിട്ടുമോ

  • @sajithsatheeshkumar.c8398
    @sajithsatheeshkumar.c8398 Рік тому +3

    Njanu ippol Scotland anu. Njangalum Australia plan cheythirunnu pakshe ente kurachu friends Australia undu. Avarodu samsarichapol manassilayath salary pole thanne Australia expense um kooduthal anu. Mathramalla Ella schoolum free alla nalla fee undu. Ivide Scottlandil up to PG education free anu. Mathramalla njangal travel cheyyan agraham ullavaranu Athinu Europe thanne anu best. Ivide ninnum Spain um Switzerland um even US polum eluppam poyi varam. Australia yil oru city yil Perthil ninnum Sidney pokanamenkil thanne one day venam. Idukki yilum kottayathumulla krishi thalparyam ullavarkku Australia anu better. Enikku UK thannayanu better ayi thonnunnath.

  • @Anishkompankeril
    @Anishkompankeril Рік тому +5

    Tharaam pole song adipoli aayittund binnicha ❤❤

  • @vishnucs1994
    @vishnucs1994 Рік тому +1

    Hii സർ നമ്പർ ഒന്ന് ഇടാമോ

  • @aidenshanutinkle3320
    @aidenshanutinkle3320 Рік тому +1

    ഓസ്ട്രേലിയക്ക് വരാൻ ചേട്ടനും ഹെൽ പി

  • @lakshmibhasakaran1463
    @lakshmibhasakaran1463 29 днів тому

    നഴ്സിംഗ് അല്ലാതെ വേറെ ജോലിക്കെല്ലാം എത്രയാണ് സാലറി? ഫുഡ്‌ ടെക്നോളജി ക്കാർക്ക് സാധ്യതയുണ്ടോ? സാലറി?

  • @NL124ku
    @NL124ku Рік тому +1

    ജോലിക്ക് വരാൻ ഏജ് ലിമിറ്റുണ്ടോ ഇംഗ്ലീഷ് ടെസ്റ്റ് മസ്റ്റ് ആണോ?

  • @shinywilson2523
    @shinywilson2523 Рік тому +3

    Bsc nursing padikkan girls nu eathu university anu nallathu

  • @ansilmohammed6157
    @ansilmohammed6157 Рік тому +1

    weare house job,packaging,cleaning jobs inganeyulla jobs kittan enthokke cheyyanam pls

  • @bibinkaramullil1070
    @bibinkaramullil1070 Рік тому +2

    Chetta oru physiotherapistinu ippo avide enthu salary package ondu

  • @zainulhabid7302
    @zainulhabid7302 Рік тому +2

    Bennicha അവിടെത്തെ truck life അതിനെ കുറിച് നല്ല ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

  • @oppovivo1228
    @oppovivo1228 7 місяців тому

    അവിടെ ഇന്ത്യൻസ് കൊല ചെയ്യപ്പെടുന്നത് കേൾക്കുന്നു ഉണ്ട്. ഈ അടുത്ത് അങ്ങനെ sambhavichittu ഉണ്ട്. വംശീയ അധിക്ഷേപo ഒരുപാട് ഉണ്ട് എന്നാണ് media വഴി അരിഞ്ഞത്.

  • @walkwithsujithnair9000
    @walkwithsujithnair9000 Рік тому +1

    Chetta, soon aus carer visa l varunundu. Best place Ethanu choose cheyende enu parayumo.

  • @BijuGopinath-b5u
    @BijuGopinath-b5u 3 місяці тому

    Ente sister daughter undu pharm d കഴിഞ്ഞ് ജോബ് കിട്ടുമോ അവിടെ എങ്ങനെ apply ചെയ്യണം

  • @digitalworldstudio7571
    @digitalworldstudio7571 Рік тому +1

    ellam kondum kollaalo...binnichayante photographer and videographer vacanciyilecku enicku oru visa ayachekku...njan angu varam....

  • @sojjjvj
    @sojjjvj Рік тому +5

    Senior care visa എളുപ്പമാണോ കിട്ടാൻ അതിനെന്താണ് ചെയ്യേണ്ടത്??

  • @valak3374
    @valak3374 Рік тому +4

    Ee Victoria basically uk alle in terms of climate , landscapes ,weather, buildings is it

  • @anez1717
    @anez1717 Рік тому +1

    ഓസ്‌ട്രേലിയയിൽ പ്രതേകത പാമ്പുകൾ ഉണ്ട്

  • @devassia
    @devassia 7 місяців тому +1

    ഹായ് താങ്കൾ ഒന്ന് നിർത്തി നിർത്തി സ്പീഡ് കുറച്ച് വ്യക്തമായി സംസാരിച്ചാൽ നന്നായിരിക്കും താങ്ക്‌യൂ

  • @ajmalajmal2689
    @ajmalajmal2689 Рік тому +1

    Bro .... heavy Driver valla chancum undo

  • @aidenshanutinkle3320
    @aidenshanutinkle3320 Рік тому +1

    ചേട്ടാ ഒന്ന് ഹെൽപ്പ് പി

  • @georgekuttyk.k461
    @georgekuttyk.k461 Рік тому

    താങ്കളെ പുകഴ്ത്തുവർക്ക് മാത്രമേ മറുപടി കൊടുക്കുകയുള്ളൂ അല്ലേ.😂😂😂

  • @rajivrajiv7234
    @rajivrajiv7234 Рік тому

    ചേട്ടാ എനിക്ക് ഒരു ജോലി set ആക്കി തരുമോ വളരെ കഷ്ട്ടപ്പാടാണ് ..
    Replay തരുമെന്ന് വിശ്വസിക്കുന്നു

  • @jaseenanazar1208
    @jaseenanazar1208 Рік тому +1

    കോൺടാക്ട് നമ്പർ

  • @directajith
    @directajith Місяць тому

    Bro usa , Australia onnu compare cheyyamo

  • @mvthomas924
    @mvthomas924 6 місяців тому

    ആസ്േടറലിയയിൽ ജോലി കിട്ടി യാൽ മാതാപിതാക്ക െള സ്ഥിരമായി കൊണ്ടു പോകാൻ പറ്റുേമാ

  • @jestoshin7903
    @jestoshin7903 Рік тому

    Ningal Ellavareyum Australia uk Ireland okke kondu poyal naatil jeeevikkan aaalundavillalo 🤦🏻🤦🏻🤦🏻🤷🏼‍♂️

  • @Priyatennyson
    @Priyatennyson Рік тому +3

    Informative videos tharunna Binnichen chetan 👍

  • @pratheesh298
    @pratheesh298 3 місяці тому

    Hi chetta husband&wife ayittu PR kittanamenkil endu cheyanam?

  • @Mr_AkAsH_FTW
    @Mr_AkAsH_FTW Рік тому +2

    Students nu vendi video cheyavo chettta😊 (course,pr, part-time,etc)

  • @bipinbella1692
    @bipinbella1692 Рік тому +1

    സൂപ്പർർർർ ബിന്നിച്ചായാ 👌👌👌👌👍👍👍❤️❤️❤️ഗുഡ് information

  • @xaviourvazhappilly5475
    @xaviourvazhappilly5475 Рік тому +1

    ബിന്നിച്ചോ....super

  • @sunilks9879
    @sunilks9879 Рік тому +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്തത്👍🏻♥️♥️ നന്നായി

  • @vishnuappu8040
    @vishnuappu8040 5 місяців тому

    Chetta we are planning to move to Aus from UK .
    Kurach Nalla places suggest Cheyyavo??
    Wife Nurse aanu, Njum healthcare professional aanu….

  • @Microsree28134
    @Microsree28134 Рік тому +15

    Australia aayirinnu dream country...but Canada yil pokaana aanu saadhichathu😊

    • @YISHRAELi
      @YISHRAELi Рік тому +4

      From canada you can come to Aus. Not that tough

    • @BINNICHENTHOMAS
      @BINNICHENTHOMAS  Рік тому

    • @Microsree28134
      @Microsree28134 Рік тому +3

      @@YISHRAELi ithu kelkkumbol aanu oru sukham🤗

    • @sheri5386
      @sheri5386 Рік тому

      Australia ano nallath

    • @Microsree28134
      @Microsree28134 Рік тому +1

      @@sheri5386 angahne onnum illa..... naadinte aduthu, climate ellaam ok....

  • @_nigel_400
    @_nigel_400 Рік тому +1

    Fitness related jobs scope undo?? Fitness trainer etc....

  • @alipoovathingal1849
    @alipoovathingal1849 6 місяців тому

    സാധരണക്കാർക്ക് വരാൻ പറ്റുന്ന ഒരു കാര്യം പറഞ്ഞ് തായോ

  • @vineethkoppai1654
    @vineethkoppai1654 3 місяці тому

    Hi Chetta, avide medical treatments okke engane, Canadayil oru doctor appointment kittan 2 months okke wait cheyyanam ennarinju, athu pole aano Australiayil

  • @vijithviswa9832
    @vijithviswa9832 Рік тому +1

    ചേട്ടാ ഞൻ toolmaker ആണ്..482 വിസയിൽwork permitവന്നിട്ട് കാര്യം ഉണ്ടോ, wife 2 പിള്ളേർ ഉണ്ട് 👍🏻

    • @therock5693
      @therock5693 Рік тому

      Vijithae 482 nokkuno processing anno

  • @ajisht
    @ajisht Рік тому +2

    കാത്തിരുന്ന വീഡിയോ...🥰😍

  • @joyaljoseph7019
    @joyaljoseph7019 Рік тому +1

    Chetta mining engineering course engane unde avide

  • @hashimtp6284
    @hashimtp6284 Рік тому +1

    Binnichenttaye vishaala manaskathayakku orupaadu thanks

  • @shibinks4140
    @shibinks4140 3 місяці тому

    Canda to Australia moving oru video cheyamo

  • @vyshnavprathap124
    @vyshnavprathap124 Рік тому +5

    Australia work visa undo

  • @muhammadshabeebmmusliyarak8910
    @muhammadshabeebmmusliyarak8910 Місяць тому

    Hlo
    Ningale personal bandappedan ulla vazhi enda

  • @sreelakshmym4569
    @sreelakshmym4569 5 місяців тому

    Aviduthe veedukalil palli undooo lizard😅😅 aa oru ottapediye ulluu😢

  • @salinip8869
    @salinip8869 Рік тому

    എന്റെ മകന് വേണ്ടിയാണ്.. Logisttics പഠിക്കാൻ വേണ്ടിയാണ്.. മറുപടി തരുമോ

  • @Sreerajrs91
    @Sreerajrs91 Рік тому

    Hi... Butchersinu chances enganeyanu..... ഞാൻ uk yil ബുച്ചർ ആയി ജോലി നോക്കുകയാണ്... Can u explain that

  • @aravindpadmakumar3051
    @aravindpadmakumar3051 9 місяців тому

    Uk il masters kazhinjavarkk austrLilyilott varan entha vazhi

  • @lekshmisoman8969
    @lekshmisoman8969 Рік тому +4

    What about the salary package of structural engineers?

    • @sunnyvarghese9652
      @sunnyvarghese9652 Рік тому

      25000 roopa

    • @ngp13
      @ngp13 11 місяців тому

      120000 dollars for experienced per annum

  • @abhilashpalavila9944
    @abhilashpalavila9944 Рік тому +5

    അവിടുത്തെ ട്രക്ക് ഡ്രൈവേഴ്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. പ്ലീസ്...

  • @mrssharafuddin1471
    @mrssharafuddin1471 Рік тому

    Hi enda family sydneyil illada awark room sheriayita because awark kutikalund enda vazi room sheryawan

  • @jayadevibnair8400
    @jayadevibnair8400 6 місяців тому

    Visting viza vannal kuzhappamundo

  • @geethadevi7589
    @geethadevi7589 Рік тому +1

    iT professionallkku egne aanu avasaram

  • @simisurendran7322
    @simisurendran7322 10 місяців тому

    Avde skin cancer kooduthal alle

  • @nithin4413
    @nithin4413 Рік тому

    വെൽഡർ ബെഗാൻസി ഉണ്ടോ

  • @jessyp9287
    @jessyp9287 Рік тому +1

    Reptile തന്നെ യാണ് പ്രശ്നം , ക്ലൈമറ്റ് അടിപൊളി but reptile ആണ് വരാൻ മടിക്കുന്നത് !! സോറി ചേട്ടാ

  • @sujithpuzhakkal6165
    @sujithpuzhakkal6165 2 місяці тому

    hi ഞാൻ ഒരു ഡ്രൈവർ ആണ് ഇപ്പോൾ ഗൾഫിൽ വർക്ക്‌ ചെയ്യുന്നു എനിക്ക് ഓസ്ട്രേലിയൽ ഏത് വിസയിൽ വന്നാൽ അവിടെ വർക്ക്‌ വിസയിലോട് മാറാൻ കഴിയും അവിടെ ഒരുപാട് വിസ category ഉള്ളത് കൊണ്ട് confused ആണ്‌ ഇതിനെ കുറിച്ച് അറിയുവാണേ ഒന്ന് explain ചെയ്യാമോ please thank you

  • @ranivarghese9361
    @ranivarghese9361 Рік тому +2

    Hotel management finished , hotel job easy to get? please reply

  • @Mallufamilyinaustralia
    @Mallufamilyinaustralia Рік тому

    ആ സത്യൻ നെടുമഞ്ചേരി യോടും കൂടെ ഉള്ള ആ മൊട്ടയോടും ഈ വീഡിയോ കാണാൻ പറ

  • @sajyanani7299
    @sajyanani7299 Рік тому

    Njangalkku varuvan Abraham,undu but no money

  • @hkgaming4724
    @hkgaming4724 Рік тому +1

    Chetan tax ne pati paranjilla uk yum Australia deyum🙂athine pati oru vedio cheiyanam karanam namal malayaleekal high salary tax nokiyatu anu mainky rajyangal choose cheiyar🙂

    • @BINNICHENTHOMAS
      @BINNICHENTHOMAS  Рік тому

      വലിയ tax ഒന്നുമില്ല

    • @hkgaming4724
      @hkgaming4724 Рік тому +1

      @@BINNICHENTHOMAS alla ippo namal usa il oke work cheiyanel 100k salary indeo 20-30% vare tax varum ath statr depend cheith koodanum kuryanum chance und 🙂pinne uk yil anel 60000€ oke kitiyal 40% vare tax anu athipo europil mikka stalath angane ippo australia 100k salary kitiyal uthaharanm ethra tax indavum🙂

  • @garenas1884
    @garenas1884 10 місяців тому +1

    Every place has its Pros and Cons !! Be happy wherever you are ….. simple

  • @jithoosponnoos
    @jithoosponnoos Рік тому +2

    👍👍

  • @Jack_corra_YT
    @Jack_corra_YT 5 місяців тому

    സാദാരണ കാരണനാണ് വരാൻ പറ്റുമോ

  • @Soccerworld4717
    @Soccerworld4717 Рік тому

    Binnicha njan pvt gnm. Anu age 44 ielt oet onnum illa staff nurse work exp undu Maldivesle carere visa kittumo

  • @SindhuAV-q2u
    @SindhuAV-q2u Рік тому

    Perthil ordinary aalkkarkku kazhikkan pattiya place evidenn ariyaamo

  • @MrCrazyspider
    @MrCrazyspider Рік тому +1

    Pinne kure tax kondu gunam undakum 😅

  • @martinvincent7526
    @martinvincent7526 Рік тому +1

    Tour visa vnal work visa convert chyn patumo

  • @jango4894
    @jango4894 Рік тому +1

    Ningalude sthalathu ninnu hospital athra dooram undu.i mean for nurses

  • @sreekala7957
    @sreekala7957 Рік тому +1

    Electrical. Engineers. Vacancy undo

  • @jayanfacility8343
    @jayanfacility8343 3 місяці тому

    victoria park evideya

  • @tomypc8122
    @tomypc8122 Рік тому +2

    👍

  • @rony9623
    @rony9623 9 місяців тому

    Chetta, Hello!
    I am panoli Rony Rajendran from India. I am a mechanical engineer by qualification. But I don't have a job right now.
    Eniki idhaan chodhikyan endayirunnu, E Perthile mining companiesil metallurgy departmentil eniki job kittan pettumo?
    I am 44 years old.
    Ethaan nella mining companies Perthil?
    Thanking you,
    Regards
    Panoli Rony Rajendran

  • @TheTruthtopeace
    @TheTruthtopeace 6 місяців тому

    Al fham shwarama kituvo🤔

  • @mashoorkhan
    @mashoorkhan Рік тому +1

    Sir Unskilled jobn chance undo??

  • @MoliDominic
    @MoliDominic 9 місяців тому

    Parentsinokke visa kittumo