*❤ അൽഹംദുലില്ലാഹ് 12 ആം മജ്ലിസിൽ പങ്കെടുക്കാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു... കാരുണ്യവാൻ നമ്മുടെ കുടുംബ ജീവിതത്തിൽ ബറക്കത്ത് നൽകട്ടെ..* *ua-cam.com/video/b1RzPP7Llr4/v-deo.htmlsi=DJkwMVhHDfyxNiQu* *ua-cam.com/video/b1RzPP7Llr4/v-deo.htmlsi=DJkwMVhHDfyxNiQu*
🤲الحمدلله🤲الحمدلله🤲الحمدلله അല്ലാഹു എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കാൻ തൗഫീഖ് നൽകട്ടെ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
അൽഹംദുലി അല്ലാഹു സ്വീകരിക്കട്ടെ മകൻ എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാകുന്നുണ്ട് ഉന്നത വിജയം ഉറക്കത്തിനും ഓർമ്മശക്തിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനമായി മാറി പരീക്ഷയിലും പരീക്ഷണങ്ങളിൽ അല്ലാഹു ഉയർന്നു വിജയം കൊടുക്കട്ടെ ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റിയടിച്ചിട്ടുണ്ട്പെട്ടെന്ന് പണി തുടങ്ങിയ പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ നിങ്ങൾ ദുആ ചെയ്യണം ഉസ്താദ് മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് അവർക്കൊരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉൾപ്പെടുത്തണം
😔😢😢Ust ദുആ ചെയ്യണം എന്റെ ഇക്കാക് എന്നോട് സ്നേഹം ഉണ്ട് പക്ഷെ റൊമാന്റിക് അല്ല ഒട്ടും അല്ല 😢വീട്ടിൽ വരുന്നത് പോയിട്ട് റൊമാന്റിക് കാൾ ഇന്നേ വരെ ഉണ്ടായിട്ടില്ല 😔ഞാൻ സ്വഭാഹുൽ ഖൈറിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് കണ്ടു മനസ്സിൽ ആക്കിയാൽ മതി ആയിരുന്നു അൽഹംദുലില്ലാഹ് മാറുമായിരിക്കും ഇന്ഷാഅല്ലാഹ് 🥰🤲🤲
അല്ലാഹു ഹലാലായ സമ്പത്ത് അന്ന് ഹലാലായ രീതിയിൽ വീട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ ആമീൻ
ഉസ്താദ് ഈ ക്ലാസിനിടയിൽ ഒരു കാര്യം പറഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അത് വളരെ സന്തോഷമുള്ള ഒരു കാര്യം ഞാൻ കേട്ടു അത് എന്ത് ആണെന്ന് വെച്ചാൽ ഉസ്താദ് പറഞ്ഞു കഷ്ടപ്പെട്ട് ജോലിചെയ്ത് ആണ് എല്ലാവരും ജീവിക്കുന്നത് അത് കേട്ടപ്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണിൽനിന്ന് കണ്ണുനീര് ഞാൻ പഴയ അനുഭവങ്ങളെ കുറിച്ച് ഓർത്തുപോയി ഞാനെന്തോറും കഷ്ടപ്പെട്ട ജോലികൾ ചെയ്തിരുന്നു എന്ന് അത് പറയാൻ പറ്റാത്ത ജോലികൾ വരെ മനുഷ്യൻ അറക്കുന്ന ജോലി വരെ എന്നാലും ഇന്നും അന്നും അൽഹംദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനെപ്പോഴും ഓർക്കാറുണ്ട് പഴയ കാര്യങ്ങൾ പഴയ ജോലികളെ കുറിച്ച് എല്ലാം അല്ലാഹുവാണ് തരുന്നത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ക്ലാസ്സ് വളരെ ഉപകാരമുള്ള നല്ല ഒരു ക്ലാസ്സ് അൽഹംദുലില്ലാ
ഉസ്താദ് ഇപ്പോൾ എന്റെ ഭാര്യക്ക് അഞ്ചുമാസം തികഞ്ഞു അൽഹംദുലില്ല നല്ല സ്വാലിഹായ ആഫിയത്തോടുള്ള ഒരു സന്താനത്തെ തരണേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ
സമാദാനം ഇല്ല ഭർത്താവ് ഖത്തറിൽ പോയിട്ട്9വർഷം ആയി ലക്ഷങ്ങൾ കടം ഉണ്ടായിട്ട് വളരെ പ്രയാസത്തിലാണ് പെട്ടന്ന് തടസങ്ങൾ നീങ്ങി നാട്ടിൽ യത്തൻ ദുആ ചെയ്യണം മക്കളെ സ്വഭാവം നന്നാവാനും രോഗം ശിഫ ആവാനും അക്കിമ്പത് നന്നാവാനും ഉസ്താദ് ദുആ ചെയ്യണം 🙏
ഉണ്ട് ഉസ്താതെ എന്റെ വീട്ടിൽ ഞാനും രണ്ടുമക്കളും എന്റെ ഉമ്മയും ആണ് എനിക്ക് ബർഹവില്ല എന്റെ ഉമ്മാക് ഇപ്പോൾ കുറച്ചായിട്ട് എന്നെയും മകജളെയു ഇഷ്ടമല്ല യെന്നും കലഹമാണ് ജീവിതം എന്ന് അവസാനിക്കുക എന്ന് ഓർത്തു ഓരോ ദിവസവും മുന്നോട്ട് പോകുന്നു 🥹
*❤ അൽഹംദുലില്ലാഹ് 12 ആം മജ്ലിസിൽ പങ്കെടുക്കാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു... കാരുണ്യവാൻ നമ്മുടെ കുടുംബ ജീവിതത്തിൽ ബറക്കത്ത് നൽകട്ടെ..*
*ua-cam.com/video/b1RzPP7Llr4/v-deo.htmlsi=DJkwMVhHDfyxNiQu*
*ua-cam.com/video/b1RzPP7Llr4/v-deo.htmlsi=DJkwMVhHDfyxNiQu*
Aameen
ആമീൻ 🤲🤲
Aameen🤲🏻🤲🏻
🤲 ആമീൻ 🤲
Aameen aameen yarabbal aalameen
Raza വ്ലോഗ് കുടുംബത്തിലെ എല്ലാവരും എനിക്ക് സ്വാലിഹത്തായ ഒരു പെൺകുട്ടി ഇണയായി കിട്ടാൻ ദുആ ചെയ്യണേ 🤲🤲
Inshaah allah
@@rahanajafar1149 in sha allha
ഭർത്താവിന് എന്നോട് നല്ല സേ നേഹം ഉണ്ടാകാൻ ഉസ്താദ്പ്രത്യേകം ദുആ ചെയ്യണേ
ഭാര്യയും ഭർത്താവും മക്കളും തമ്മിൽ നല്ല സനേഹം ഉണ്ടാകാൻ ദുആ ചെയു ണേ
🤲الحمدلله🤲الحمدلله🤲الحمدلله
അല്ലാഹു എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കാൻ തൗഫീഖ് നൽകട്ടെ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
അൽഹംദുലില്ലാഹ് മക്കൾക്കു പരീക്ഷയാണ് ദുആ ചെയ്യണം usthaday
ഉസ്താതെ ഉമ്മാക്ക് ഇന്ന് സ്കാനിംഗ് ഉണ്ട് എല്ലാവരും ദുആ ചെയ്യണേ രോഗം ഷിഫാ യാകാൻ ''
Alhamdullilla allha
ആ ഉമ്മയുടെ രോഗം ശിഫയാക്കി കൊടുക്കണെ റഹ്മാനെ
🤲
Aameen
Aameen
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻
Alhamduliah 💗 പരമകാരുണികനായ റബ്ബിന്റെ കരുണ തന്നെയാണ്. ദാമ്പത്യ ജീവിതത്തിലെ സന്തോഷം. എല്ലാവർക്കും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ💗🤲🏻
എല്ലാ വിഷമങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲😢
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് നല്ലൊരു ക്ലാസ് ആണ് ഞാനും വീടുകളിലെ പണികളൊക്കെ ചെയ്യാറുണ്ട്🥰👍👍👍good
ഉസ്താദേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ മകനും മരുമകളും വേർപിരിഞ്ഞു ജീവിക്കുന്നു ഒരുമിച്ചു ജീവിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲
അൽഹംദുലി അല്ലാഹു സ്വീകരിക്കട്ടെ മകൻ എൻട്രൻസ് എക്സാമിന് വേണ്ടി തയ്യാറാകുന്നുണ്ട് ഉന്നത വിജയം ഉറക്കത്തിനും ഓർമ്മശക്തിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠനമായി മാറി പരീക്ഷയിലും പരീക്ഷണങ്ങളിൽ അല്ലാഹു ഉയർന്നു വിജയം കൊടുക്കട്ടെ ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം വീടിന് കുറ്റിയടിച്ചിട്ടുണ്ട്പെട്ടെന്ന് പണി തുടങ്ങിയ പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ നിങ്ങൾ ദുആ ചെയ്യണം ഉസ്താദ് മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് അവർക്കൊരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉൾപ്പെടുത്തണം
അൽഹംദുലില്ലാഹ് ❤സന്തോഷ ത്തോടെ ജീവിക്കാൻ ദുആ ചെയ്യണം 🤲🏻
🤲🤲ആമീൻ ദുആയിൽ ഉൾപെടുത്തുക അൽഹംദുലില്ലാഹ് ആമീൻ
Alhamdulilla masha allah duayil ulpeduthane usthade
Ente.ummayude.barthavinte.makkalude.aniyante.ithayude.perakutigalude.nathoonte.marumakkalude..ellavarudeyum.asugagal.vishamagal.maranum.ellavareyum.orumayilum.ikyathilum.avan.prathegam.duhacheyyanam.
😔😢😢Ust ദുആ ചെയ്യണം എന്റെ ഇക്കാക് എന്നോട് സ്നേഹം ഉണ്ട് പക്ഷെ റൊമാന്റിക് അല്ല ഒട്ടും അല്ല 😢വീട്ടിൽ വരുന്നത് പോയിട്ട് റൊമാന്റിക് കാൾ ഇന്നേ വരെ ഉണ്ടായിട്ടില്ല 😔ഞാൻ സ്വഭാഹുൽ ഖൈറിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട് കണ്ടു മനസ്സിൽ ആക്കിയാൽ മതി ആയിരുന്നു അൽഹംദുലില്ലാഹ് മാറുമായിരിക്കും ഇന്ഷാഅല്ലാഹ് 🥰🤲🤲
ദുആ വസിയത്തു ചെയ്യുന്നു... ആമീൻ 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
മക്കളുടെ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താതെ. ഒരുപാട് പ്രയാസത്തിലാണ്. അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.
അല്ലാഹു ഹലാലായ സമ്പത്ത് അന്ന് ഹലാലായ രീതിയിൽ വീട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ ആമീൻ
അൽ ഹംദുലില്ലാഹ്..... നല്ല ക്ലാസ്സ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Ust ദുഅഃയിൽ ഉൾപെടുത്തണേ 🤲🤲
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുആയിൽ ചേർക്കണേ ഉസ്താദ്
Alhamdulillah. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade
Usthad rabbine kurich ulla classukal nallonam idanam nalla effect kittunnund hrdayam layich pokunnund niskarathil nalla rahathund.rabb afiyathod koodiyulla deergaayuss nalaktte ameen
അൽഹംദുലില്ലാഹ് 👍സന്തോഷത്തോടെ ജീവിക്കാൻ ദുആ ചെയ്യണം 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen
Ameen duail ulpeduthane
അൽഹംദുലില്ലാഹ് 🤲🏻ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🌹
ഉസ്താദേ മകന്റെ അസുഖം മാറികിട്ടാനും,, നല്ലൊരു ജോലി വേഗം ശരിയാകാനും ദുആ ചെയ്യണേ
Duail ulpedutahanm ustahada
Alhamdulillah.... Ellam ulpedithiya super class.. Maasha allah
അല്ഹമ്ഫുലിലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ
മനസ്മാദാനവും സന്തോഷവും ഉണ്ടാവാൻ ദുഹാഹ് ചെയ്യണേ ഉസ്താദേ
ദുആയിൽ ച്ചേർക്കണേ ഉസ്താദേ 🤲🏻❤️👍🏻
അൽഹംദുലില്ലാഹ് ❤️ ആമീൻ 🤲
ഉസ്താദ് ഈ ക്ലാസിനിടയിൽ ഒരു കാര്യം പറഞ്ഞു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അത് വളരെ സന്തോഷമുള്ള ഒരു കാര്യം ഞാൻ കേട്ടു അത് എന്ത് ആണെന്ന് വെച്ചാൽ ഉസ്താദ് പറഞ്ഞു കഷ്ടപ്പെട്ട് ജോലിചെയ്ത് ആണ് എല്ലാവരും ജീവിക്കുന്നത് അത് കേട്ടപ്പോൾ എന്റെ കണ്ണിൽനിന്ന് കണ്ണിൽനിന്ന് കണ്ണുനീര് ഞാൻ പഴയ അനുഭവങ്ങളെ കുറിച്ച് ഓർത്തുപോയി ഞാനെന്തോറും കഷ്ടപ്പെട്ട ജോലികൾ ചെയ്തിരുന്നു എന്ന് അത് പറയാൻ പറ്റാത്ത ജോലികൾ വരെ മനുഷ്യൻ അറക്കുന്ന ജോലി വരെ എന്നാലും ഇന്നും അന്നും അൽഹംദുലില്ല അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനെപ്പോഴും ഓർക്കാറുണ്ട് പഴയ കാര്യങ്ങൾ പഴയ ജോലികളെ കുറിച്ച് എല്ലാം അല്ലാഹുവാണ് തരുന്നത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ക്ലാസ്സ് വളരെ ഉപകാരമുള്ള നല്ല ഒരു ക്ലാസ്സ് അൽഹംദുലില്ലാ
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏼🤲🏼
Alhmdulillah Alhmdulillah Alhmdulillah masha allah duayil ulpeduthane usthad
Usthadey duail ulpaduthaney
ഉസ്താദ് ഹജിന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട് veigting ലിസ്റ്റിൽ ആണ് ഈ പ്രാവശ്യം തന്നെ അവസരം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
Kadam veedan dua cheyyane usthade🤲🏻🤲🏻🤲🏻
സ്വാലിഹായ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ usthaathe
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🏻❤️👍🏻
Alhamdulillah duaayil ulpeduthane usthade
അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻
Ente.ikka parvasiyn ennum Nml paryrund Alhamdulilh 🤲 🥰
Alhamdulilla duayil ulpeduthane ustade
ഉസ്താദ് ഇപ്പോൾ എന്റെ ഭാര്യക്ക് അഞ്ചുമാസം തികഞ്ഞു അൽഹംദുലില്ല നല്ല സ്വാലിഹായ ആഫിയത്തോടുള്ള ഒരു സന്താനത്തെ തരണേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ഉസ്താദ് ദുആ ചെയ്യണേ
ഉസ്താദ് എന്റെ മകന് ഹയർ ആയ ഒരു ജോലി ലഭിക്കാൻ ദുആ ചെയ്യണം
Diua cheyyane usthade ❤❤❤
ماشاءالله الحمدلله جزاك الله خير
ദുആ വസിയ്യത്തോടെ
Aameen. Aameen yarabbil. Aalameen ❣️
Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻
Muradukal hasilakan duacheyyane Usthade....
Aabathukale thottum abakadangalethottum Asugangalethottum Allahu kathurekshikumarakatte ameen 🤲🏻
അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤അൽഹംദുലില്ലാഹ് ❤🤲🥰🕋
അൽഹംദുലില്ലാഹ ദുആ യിൽ ഉൾപ്പെട്ടുത്തണെ
Dua cheyyane usthade 😢🤲🤲
Alhmdulillah Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen Aameen Aameen yarabbal Aalmeen 🤲🤲 duhayl ulpeduttane
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
Alhamdulillah duayil ulpeduthane
ഉസ്താദ് എന്റെ ഉമ്മാക്ക് പെട്ടെന്ന് നടുവേദനയാണ് അത് വേഗം ഷിഫയാകാൻ വേണ്ടി ദുആ ചെയ്യണേ
Alhamdulillah duhayil ulpeduthene
Vaalaikumussalam Alhamdhu lillah inshaallah ameen
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
ഹാജറ എൻ്റെ മകന് ജോലികിട്ടുവാൻ ഉസ്താദ്ദുഹാമെയ്യണം
അല്ലാഹു നാമേവരെയും ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അതുപോലെ ഈമാനോടുകൂടി ജീവിച്ച് ഈമാനോടുകൂടി അല്ലാഹു നമ്മളെ എല്ലാവരെയും മരിപ്പിക്കണേ ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹു നമ്മിൽ നിന്നും മരണപ്പെട്ടു പോയവരുടെ കബറുകൾ വിശാലമാക്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ANDY.. JEEVIDTHILUM. SNAHEM. PRGDIPPIKKAN.. PATTUNNILLA.... USTHADY.. Prthagem duwa CHhAYYANEM❤
എന്റെ മകളുടെ കാര്യത്തിലും ഭർത്താവിന് സംശയരോഗമാണ് ഒരു കുട്ടിയുണ്ട് അവരുടെ ജീവിതം പ്രശ്നങ്ങൾ മാറാനും സന്തോഷകരമായ ജീവിതം ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ 😢
Insha Allah Aameen Aameen ya Rabbel Aalameen plz dua
Allhamdulillah dua cheyyane
الحمدلله رب العالمين ♥️💚😊
Usthadenta dua yil nagallayum ullpe dthennae maranna pettu poyavark vandi dua chayyanae 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲
VA alikum Salam VA rahmathullah VA barakathuhu aaameen 🤲😢
Alhamdulillah alhamdulillah alhamdulillah. Njangale sweekarikkaney allaah. Aameen aameen yarabbal aalameen
ഉസ്ദാദ് ദുആ ചെയ്യണം
Duayil ulpeduthane
Ayisha..entay.makkelk.joli.seriyavanum..soliengal.avanum.dujacheyyanem..ameen..ameen.ameen
ദുആയിൽ ചേർക്കണേ ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲🤲🤲
സമാദാനം ഇല്ല ഭർത്താവ് ഖത്തറിൽ പോയിട്ട്9വർഷം ആയി ലക്ഷങ്ങൾ കടം ഉണ്ടായിട്ട് വളരെ പ്രയാസത്തിലാണ് പെട്ടന്ന് തടസങ്ങൾ നീങ്ങി നാട്ടിൽ യത്തൻ ദുആ ചെയ്യണം മക്കളെ സ്വഭാവം നന്നാവാനും രോഗം ശിഫ ആവാനും അക്കിമ്പത് നന്നാവാനും ഉസ്താദ് ദുആ ചെയ്യണം 🙏
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ
Duacheyyanne 🤲🤲
Alhamdulilla Alhamdulilla usthathe makkal niskaram nilanirthan dua chayane maranapetta ummak vantiyum dua chayane Hajum umrayum chayanum
ഉണ്ട് ഉസ്താതെ എന്റെ വീട്ടിൽ ഞാനും രണ്ടുമക്കളും എന്റെ ഉമ്മയും ആണ് എനിക്ക് ബർഹവില്ല എന്റെ ഉമ്മാക് ഇപ്പോൾ കുറച്ചായിട്ട് എന്നെയും മകജളെയു ഇഷ്ടമല്ല യെന്നും കലഹമാണ് ജീവിതം എന്ന് അവസാനിക്കുക എന്ന് ഓർത്തു ഓരോ ദിവസവും മുന്നോട്ട് പോകുന്നു 🥹
Assalamu alaikum varahamatthulla vabarakathuhu alhamedulilla alhamedulilla alhamdulillhi rabbil aalameen
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Aameen aameen aameen
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲