Anoop Sathyan-ൻ്റെ പടത്തിൽ നിന്ന് ഒഴിയാൻ ഞാൻ നോക്കിയതാണ്,പക്ഷെ... | Urvashi Exclusive Interview

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 234

  • @BehindwoodsIce
    @BehindwoodsIce  Рік тому +16

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @rajuk.m497
      @rajuk.m497 Рік тому

      അവതാരകൻ🙏🙏🙏🙏🙏👍👍👍👍👍

  • @shylavelther2211
    @shylavelther2211 Рік тому +289

    മലയാളത്തിൽ ഉർവശിയോളം അഭിനയ ശേഷി ഉള്ള നടി വേറെ ഇല്ല! സത്യമാണത്. ഉർവശിയുടെ അഭിനയം ഞാൻ അൽഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. 👍🏻❤️❤️❤️❤️❤️❤️❤️❤️

    • @chandrikap5471
      @chandrikap5471 Рік тому +4

      Urvashi Chechi❤is d best actress in Indian film industry

    • @sarovarkitchen
      @sarovarkitchen Рік тому +1

      ശരിയാണ് ഉർവശി പിന്നെ ഉണ്ടായിരുന്ന നടി ശ്രീവിദ്യയായിരുന്നു.

    • @rameeshrehman2290
      @rameeshrehman2290 Рік тому

      Deference kind of movie urvashi cheythittlla!!!
      Comedy kushumb ulla roles nannay cherum enalum avr deference aayittulla roles cheythittilla..!!!

  • @shafvanek4301
    @shafvanek4301 Рік тому +648

    ഇവരാണ് എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ ഒരേ ഒരു ലേഡി സൂപ്പർസ്റ്റാർ 💯

    • @afeefanarghees3881
      @afeefanarghees3881 Рік тому +32

      ഒന്നില്‍ കൂടുതല്‍ mail super star ഇല്ലേ പിന്നെ lady മാത്രം എന്തിനാ ഒന്നാകുന്നു.....
      ശോഭന, മഞ്ജു, ഉര്‍വശി ,രേവതി ഇവര്‍ ഒക്കെ നല്ല നടിമാര്‍ ആണ്....

    • @PSa-v1h
      @PSa-v1h Рік тому +34

      ​​@@afeefanarghees3881മഞ്ജു നന്നായിരുന്നു... ഇപ്പൊ endhokke ആണ് കാട്ടിക്കൂട്ടുന്നദ്....രേവതി.. ഉർവശി... ശോഭന...എനിക്കിഷ്ടം....

    • @sheejaakbar1038
      @sheejaakbar1038 Рік тому +4

      Sathyam urvashi kalpana enik valya ishta ❤🥰

    • @sidhartht-hy8ib
      @sidhartht-hy8ib Рік тому +4


      എനിക്ക് പാർവതി 🙏

    • @sheejaakbar1038
      @sheejaakbar1038 Рік тому +2

      @@sidhartht-hy8ib of course parvathiyum

  • @laxmim1354
    @laxmim1354 Рік тому +255

    Urvasi ❤❤❤ താരറാണി ആയിരുന്നിട്ടും അതൊന്നും തലക്ക് പിടിക്കാത്ത വ്യക്തി.ഇന്നത്തെ യുവതാരങ്ങൾ പഠിക്കണം ഇവരെ ഒക്കെ പോലെ ഉള്ളവരെ.

    • @ambilyraj9415
      @ambilyraj9415 Рік тому

      Nikhila vimal ithupole thanneyalle. Ente mathram thonnal aanutto

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 Рік тому +132

    ഇതുപോലൊരു അവതാരകാനെയാണ് എനിക്കിഷ്ട്ടം എത്ര നന്നായാണ് സംസാരിക്കുന്നത് ❤️

    • @cicilywilson5459
      @cicilywilson5459 Рік тому

      ഇയാൾ സ്വപ്ന യോട് സംസാരിച്ചപ്പോൾ വേറൊരു മുഖമായിരുന്നു

    • @ambilyraj9415
      @ambilyraj9415 Рік тому

      ​@@cicilywilson5459swapnakkum sarithakkumokke vereyum mukhangal undallo appo pinne kuzhappamilla alle

    • @unniettan1450
      @unniettan1450 Рік тому

      മര്യാദ ഉള്ള ഇന്റർവ്യൂർ ❤

  • @shibinsreedhar.k
    @shibinsreedhar.k Рік тому +178

    പല ഭാഷകളിലുമായി നൂറുകണക്കിന് സിനിമകൾ.. വൈവിധ്യമായ കഥാപാത്രങ്ങൾ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ്റ്.. 5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്, തമിഴ്നാട് സംസ്ഥാന അവാർഡുകൾ, ദേശിയ അവാർഡ്, ഫിലിം ഫെയർ അവാർഡുകൾ.. എന്നിട്ടും സ്റ്റാർഡം തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില അഭിനേതാക്കളിൽ ഒരാൾ.. അതാണ് ഉർവശി ചേച്ചി.. സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുമ്പോഴും സ്വന്തം ഇമേജ് നോക്കാതെ ജഗദീഷ്, ശ്രീനിവാസൻ തുടങ്ങിയവരുടെ നായികയായി അഭിനയിക്കാൻ ഒരു മടിയും കാണിക്കാതിരുന്ന നായിക.. ഒന്നോ രണ്ടോ സിനിമയിൽ മുഖം കാണിച്ചാൽ ഞാൻ എന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കുന്ന ഇന്നത്തെ പല അഭിനേതാക്കൾക്കും ഇവർ ഒരു പാഠപുസ്തകം തന്നെയാണ്.. ഇത്രയും കഴിവുള്ള ഒരു അഭിനേത്രി കേരളത്തിൽ ഉണ്ടെന്നത് മലയാളികൾക്ക് തീർച്ചയായും അഭിമാനിക്കാവുന്ന ഒന്നാണ്.. Superstar for a reason.. Stay blessed Chechi 🥰

    • @Rehnasaidalavi
      @Rehnasaidalavi Рік тому +7

      സ്വന്തം പേരിലുള്ള അവാർഡ് നേടിയ വ്യക്തി ❤

    • @shibinsreedhar.k
      @shibinsreedhar.k Рік тому +3

      @@Rehnasaidalavi അതേ.. ഉർവശി അവാർഡ്.. 🥰

    • @narayanannamboodiri2326
      @narayanannamboodiri2326 Рік тому

      Correct. Munporikkal thudakkakkaarikalaaya chila yuvanadikal chila nadanmaarodoppam abhinayikkaan visammatham prakadippichirunnathaayi arinjirunnu.

  • @swaminathan1372
    @swaminathan1372 Рік тому +205

    700 സിനിമകൾ പൂർത്തിയാക്കിയ ഉർവ്വശി ചേച്ചിയ്ക്ക് അഭിനന്ദങ്ങൾ...👍👍👍

    • @MN-123mvr
      @MN-123mvr Рік тому +2

      Wow❤

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 4 місяці тому

      തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്ന നടി തന്നെ ആണ് ഇവർ. നിമിഷനേരം കൊണ്ട് ഭാവങ്ങൾ മിന്നിമറിയുന്ന ഒരാൾ എത്രയോ ലേഡി സൂപ്പർ സ്റ്റാറുകൾ വന്നുപോയി. പക്ഷേ അന്നും ഇന്നും ഒരുപോലെ നിൽക്കുന്നവർ ആണ് ഇവർ. നമുക്കൊക്കെ ഇവരുടെ പേര് ഉച്ഛരിക്കാൻ പോലും അർഹതയില്ലെന്നു തോന്നുന്നു. 🙏🙏🙏

  • @niyasvp683
    @niyasvp683 Рік тому +123

    കുറുമ്പ് വേണോ, പ്രണയം വേണോ, കുശുമ്പ്, വേണോ, അസൂയ വേണോ കൊഞ്ചൽ വേണോ... സീരിയസ് വേണോ ഏത് റോളും ഉർവശി ചേച്ചിയിൽ ഭദ്രം..... 😍real lady sooper star 😊

    • @manjuhari2019
      @manjuhari2019 Рік тому +1

      True ..❤❤❤❤❤.urvashi chechikku pakaram vekkan mattoralillaaaaa.ellaa ella..

    • @me_myself_006
      @me_myself_006 Рік тому

      Don't say lady superstar.. superstar.. it's enough.. male superstar enn parayarillallo

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on Рік тому +139

    ഒരു തലക്കനവും ഇല്ലാതെ ഇന്നും മലയാളികളുടെ ഉള്ളിൽ ഇടം നേടിയ lady super star.❤❤

  • @satheeshpalayil5580
    @satheeshpalayil5580 Рік тому +80

    മികച്ച അഭിമുഖം 👏...അവതാരകൻ, രജനീഷ്, നല്ല സംഭാഷണം, ബഹളങ്ങൾ ഇല്ലാതെ ചവറു വർത്തമാനം ഇല്ലെതെ എന്ത് ഭംഗി ആയാണ് ഉർവശി ചേച്ചിയോട് ചോദ്യങ്ങൾ ചോദിച്ചത് congrats bro❤.... അതുപോലെ തന്നെ ഉർവശി ചേച്ചിയുടെ അഭിനയം പോലെ തന്നെ അഭിമുഖവും ഇന്നത്തെ നടികൾ കണ്ടു പഠിക്കേണ്ടതാണ്

  • @shafvanek4301
    @shafvanek4301 Рік тому +80

    ഉർവശി ചേച്ചി ഇഷ്ട്ടം ❣️എന്തൊരു വിനയം ആണ് ഇവർക്ക്. യാതൊരു ജാഡയും ഇല്ലാത്ത അഭിനേത്രി 💯

    • @sarovarkitchen
      @sarovarkitchen Рік тому +1

      ശരിയാണ് ഇത് കണ്ടപ്പോൾ മനോജ് കെ ജയന് ഓർമ്മ വന്നു .ഉർവശിയെ കുറ്റം പറഞ്ഞ് മനോജ് കെ ജയന്റെ ഒരു ഇൻറ്റർവ്യും കണ്ടും ഒരു പ്രാവശ്യം പോലും മനോജിന് ഉർവശി കുറ്റം പറഞ്ഞു കേട്ടിട്ടില്ല.

  • @harithaarunadhvik9440
    @harithaarunadhvik9440 Рік тому +90

    Nice ഇന്റർവ്യൂ...❤❤❤ വീണയെ വെക്കാതെ ഇങ്ങേരെ anchor ആക്കിയ behindwoodsnu നന്ദി ❤️

  • @rsrs2669
    @rsrs2669 Рік тому +10

    ഉർവശി ചേച്ചി നല്ലൊരു ഫാമിലി ആയി സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ അത്ര അധികം സന്തോഷം. നമ്മളെ ഒക്കെ എത്ര കഥാപാത്രങ്ങളിലൂടെ അത്ഭുത പെടുത്തിയ ആളാണ്.അവരുടെ സന്തോഷം കാണുമ്പോൾ നമ്മുക്കും സന്തോഷം

  • @Ammuzzz-zt8yd
    @Ammuzzz-zt8yd Рік тому +47

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട നടി... 🥰❤️

  • @CREATIVEStarzz
    @CREATIVEStarzz Рік тому +41

    എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ് ഉർവ്വശി ചേച്ചി❤❤❤

  • @me58v
    @me58v Рік тому +25

    ഉർവശി തന്നേ ആണു മലയാളത്തിന്റെ അഭിമാനം ആയ സൂപ്പർ star!! ഇത്രയും ഒറിജിനാലിറ്റി മറ്റൊരു നടിയും കാട്ടിയിട്ടില്ല!

  • @Lover_1431
    @Lover_1431 Рік тому +45

    My all time favourite (Heroine) actress in the history of Malayalam cinema....
    Born talented 🎉
    Most versatile ❤
    Acting range🙌

  • @marylija2165
    @marylija2165 Рік тому +46

    700ന്റെ നിറവിൽ നിൽക്കുന്ന ചേച്ചിക്ക് ഒരായിരം ആശംസകൾ🥰
    ❤Behindwood ഉർവശി ചേച്ചിയുടെ ഒരു നീണ്ട ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു 700 സിനിമ ചെയ്ത ചേച്ചിയെ നിങ്ങളെങ്കിലും ആദരിക്കണമെന്ന് പ്രേക്ഷക എന്ന നിലയിൽ ഒരുപാട് ആഗ്രഹിക്കുന്നു

  • @saranyasathyan94
    @saranyasathyan94 Рік тому +20

    The real Super Star ഉർവശി ചേച്ചി ..90 s Kids ❤️❤️❤️

  • @divyavp-l8x
    @divyavp-l8x Рік тому +24

    അഭിനയരാക്ഷസി, സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി ❣️❣️🥰🥰

  • @jnair1742
    @jnair1742 Рік тому +26

    Urvashi is the best flexible actress i have ever come across..Thalayanamantram..
    kakkathollayiram...Bharatham...etc..etra etra veshangal...nobody can replace her...

  • @VimN86
    @VimN86 Рік тому +18

    ലേഡി സൂപ്പർ സ്റ്റാർ 🥰ഉർവശി ചേച്ചി ഇഷ്ടം ❤️അന്നും ഇന്നും എന്നും

  • @bijirpillai1229
    @bijirpillai1229 Рік тому +26

    ഉർവശി ചേച്ചി പറഞ്ഞു തീർക്കാൻ പറ്റാത്ത നായിക ഏതു റോളും ആ കയ്യിൽ ഭദ്രം. 🔥🔥🔥

    • @vijaykumar-gf6kb
      @vijaykumar-gf6kb Рік тому +1

      Congratulations

    • @Rias948
      @Rias948 Рік тому +2

      മണിച്ചിത്രത്താഴിലെ ശോഭന ചെയ്ത വേഷം ചെയ്യട്ടെ 😆😆

    • @chandrikap5471
      @chandrikap5471 Рік тому +3

      ​@@Rias948,Urvashi cheytha ethenkilum oru charecter Sobhana cheyyuvanenkil apo nokkam

    • @SA-tp6wo
      @SA-tp6wo Рік тому +1

      ​@@Rias948 മണിചിത്രത്താഴിന്റെ ഫുൾ ക്രെഡിറ്റ് ശോഭനയ്ക്ക് കൊടുക്കാൻ കഴിയില്ല.കാരണം ഡബിംഗ്.. പിന്നെ ഉർവ്വശിയുമായി താരതമ്യം ചെയ്യാൻ ഉള്ള ആളില്ല ശോഭന.ഉർവശിയോളം വേർസറ്റാലിറ്റിയും അതിസൂക്ഷ്മമായ ഭാവാഭിനയവും നാച്വറൽ അഭിനയവും ഒന്നും ശോഭനയ്ക്ക് ഇല്ല.

    • @SyamaAnish-t3c
      @SyamaAnish-t3c Рік тому +2

      Urvashiyude ezhayalathu varilla shobhana... Urvashi A anenkil shobhana z anu

  • @jollymathew668
    @jollymathew668 Рік тому +2

    ഉർവശി പറഞ്ഞത് സത്യം.. നല്ലൊരു കലാകാരി മാത്രമായിരുന്നാൽ മതി. ആവശ്യമില്ലാത്ത കിരീടമൊന്നും എടുത്തുവെക്കണ്ട. എപ്പോഴാണ് മൂക്ക്കുത്തി വീഴുക എന്ന് പറയാൻ പറ്റില്ല. കിരീടം വെച്ചിരിക്കുന്നവർ അങ്ങനെ ഇരിക്കട്ടെ. ഉർവശി ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും ഓടി നടക്കട്ടെ. കാഞ്ചനയായും പ്രേമലതയായും ഹൃദയകുമാരിയായും ഇനിയും ഇനിയും ഞങ്ങളെ ചിരിപ്പിക്കു മൃണാളിനി ടീച്ചറെ ❤. ഉർവശി എന്നെ ഓർക്കുന്നുണ്ടോ എന്നറിയില്ല മകൾ കുഞ്ഞാറ്റയെ ഒരു വർഷത്തോളം ഞാൻ ഡാൻസ് പഠിപ്പിച്ചിട്ടുണ്ട്. കല്പനയുടെ മകൾ തേജയും ഉണ്ടായിരുന്നു. നിങ്ങൾ എല്ലാരും കുരീക്കാട് താമസിച്ചിരുന്നപ്പോൾ ❤❤❤❤❤❤❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Рік тому +22

    ലേഡി സൂപ്പർ സ്റ്റാർ എന്നുള്ള വേർതിരിവ് സത്യത്തിൽ എന്തിന്?...... സൂപ്പർ സ്റ്റാർ ഉർവ്വശി ❤❤❤❤❤❤❤❤

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Рік тому +19

    മഹാനടി = ഉർവ്വശി 💖💖💖💖💖💖💖💖💖💖💖

  • @Afnafinu-qz5nu
    @Afnafinu-qz5nu Рік тому +58

    ഇന്റർവ്യൂ ചെയ്യുന്ന ആളെ ഇഷ്ട്ടമുള്ളവരുണ്ടോ 🥰

  • @Travelvlog91
    @Travelvlog91 Рік тому +17

    A very good interviewer with standard questions... And also no questions which hurt others. Nice. And down to earth actress who can handle all type roles in every language

  • @jyothi5563
    @jyothi5563 Рік тому +15

    ഉർവശി ചേച്ചിയുടെ acting skill ❤

  • @jayasree9670
    @jayasree9670 Рік тому +31

    ഉർവശി എന്നും നമ്മുടെ സൂപ്പർ സ്റ്റാർ ❤️

    • @Johnnyjohn-u8n
      @Johnnyjohn-u8n Рік тому +1

      Lady super star urvashi mam❤️❤️❤️❤️🌹🌹🌹🌹

  • @SA-tp6wo
    @SA-tp6wo Рік тому +20

    ഉർവശി അനൂപിനെ കുറിച്ച് എത്രയോ ഇഷ്ടത്തോടെ ആണ് സംസാരിച്ചത്.പക്ഷെ വരനെ ആവശ്യമുണ്ട് എന്ന് സിനിമ ഇറങ്ങുന്നതിനു മുൻപ് അനൂപിന്റെ ഇന്റർവ്യൂവിൽ അദ്ദേഹം ശോഭനയെ കുറിച്ച് വാ തോരാതെ സംസാരിച്ചു.. ഉർവ്വശിയെ കുറിച്ച് സംസാരിച്ചില്ല.ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തിനി എന്ന് ഉലകനായകൻ കമലഹാസൻ പോലും ഉർവശിയെ വിശേഷിപ്പിച്ചിട്ടുണ്ട്.സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങൾക്ക് ഏറ്റവും യോജിച്ച നടിയാണ് ഉർവശി.പ്രാധാന്യം ഉണ്ട് എങ്കിലും വളരെ കുറച്ച് സീനുകൾ മാത്രം അഭിനയിക്കാൻ തയ്യാറായ ഉർവശിയെകുറിച്ച് ഇന്റർവ്യൂവിൽ ഒന്നും പറയാതിരുന്നതിൽ അത്ഭുതം തോന്നി.അതിനെ പല പ്രേക്ഷകരും ശക്തമായി അന്ന് വിമർശിച്ചു.പക്ഷെ സിനിമ ഇറങ്ങിയപ്പോൾ ഉർവശിയുടെ പ്രകടനം ഗംഭീരം എന്ന് അനൂപ് തന്നെ പറഞ്ഞു..

  • @anjucr4853
    @anjucr4853 Рік тому +22

    ഉർവ്വശി ചേച്ചിയുടെ ഒറ്റക്ക് ഒരു interview ആക്കമായിരുന്ന്. ആ പയ്യൻ വെറുതെ ഇരിക്കുന്നു.

  • @jishavasanth1483
    @jishavasanth1483 Рік тому +9

    "Completed Actress" Urvassy chechi❤❤❤❤

  • @rajeevmoothedath8392
    @rajeevmoothedath8392 Рік тому +28

    Really appreciate Urvashi for responding simply and truthfully. Anchor would like to give her a lot more credit for clever choosing if films and planning her career. Fact though in India as pointed out by her, it is a matter of livlihood with not much room for choices particularly in those days.

  • @Sreejith_calicut
    @Sreejith_calicut Рік тому +3

    അവതാരകൻ എത്ര മനോഹരം ആയി സംസാരിക്കുന്നു...അഭിനയം രണ്ടു തരo ആണ് ഒന്ന് ഉർവശി യും രണ്ടു മറ്റുള്ളവരും

  • @niyazkottakkadan3162
    @niyazkottakkadan3162 Рік тому +3

    ഏത് വേഷവും ഇവിടെ ഭദ്രം
    The one and only lady super star💐💐

  • @mahinkareem5068
    @mahinkareem5068 Рік тому +15

    urvashi,shobhana....amazing artist

    • @Nair1qq
      @Nair1qq Рік тому

      ശോബനയോ ഫിലിമിൽ വന്ന ശേഷം acting പഠിച്ചതാണ്.
      Dont compare these. Two actresses
      Huge difference.!

  • @NeethuNeethu-g5w
    @NeethuNeethu-g5w Рік тому +8

    Interview cheyyunna aalu chechide valya fan aanannuthonunnu

  • @nikhilv9975
    @nikhilv9975 8 місяців тому

    Her look is pin point... She will melt you wuth your expressions😍

  • @jjjishjanardhanan9508
    @jjjishjanardhanan9508 Рік тому +6

    Versatile actress....❤
    Good old malayalam movies with great actresses shobana, urvashi,parvathy,revathy,karthika,renjini❤❤❤❤

    • @Nair1qq
      @Nair1qq Рік тому

      കാർത്തിക, ശോഭന ഇവർ ഒക്കെ film ഇൽ വന ശേഷം acting പഠിച്ചു വന്നവർ ആണ്.
      ശോഭന യുടെ ആദ്യത്തെ film ഒന്നും ഒരു നാച്ചുറളിറ്റിയും ഇല്ല. ഡബ്ബിങ് കൊണ്ട് മാത്രം പിടിച്ചു നിന്നതാണ്.
      കാർത്തികയും അതെ.

  • @josephsalin2190
    @josephsalin2190 Рік тому +4

    എനിക്കിഷ്ടപ്പെട്ട 3 നടിമാർ
    ശോഭന, ഉർവശി, മഞ്ജു വാര്യർ എന്നിവരാണ്.

  • @rameezshaji8891
    @rameezshaji8891 Рік тому +13

    Urvashi 🎉

  • @jerrymathew330
    @jerrymathew330 Рік тому +3

    Nalla interview questions ,nalla answers.nilavaramulla chodhyangal.

  • @santhanudileep2950
    @santhanudileep2950 Рік тому +16

    മലയാളത്തിന്റെ മഹാനടി

    • @chandrikap5471
      @chandrikap5471 Рік тому

      Kamalhassan Sir mumbu paranjitund Urvashi ❤Indian film industryle abhinayachakravarthini ennu aanu

  • @lathikanagarajan7896
    @lathikanagarajan7896 Рік тому +2

    Jada lavalesam illatha nadi..othiri ishttam.....real lady super star....
    God bless

  • @sushamavk9690
    @sushamavk9690 Рік тому +3

    അതാണ് ഉർവശി 👍👍👍

  • @sheelamohan7144
    @sheelamohan7144 Рік тому +14

    രജീഷ്അടിപൊളിയാണ്നല്ലഅവതാരകൻ❤❤❤❤❤❤❤❤

  • @sreekumarpr7363
    @sreekumarpr7363 Рік тому +1

    സംശയം ഇല്ലാതെ പറയാം ഉർവശി madam one😍 of the സൂപ്പർസ്റ്റാർസ്... ✌🏻✌🏻

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому +1

    Nalla interview. Rajanish, you have done your role perfectly. Nalla kure cinemakalekkurichulla Urvashiyude ormakal extract cheythu. Best wishes.

  • @babeshbabesh2538
    @babeshbabesh2538 Рік тому +4

    Malayalathinte akalathinteyum oreyoru lady super star urvashi chechi❤❤❤

  • @babithak1342
    @babithak1342 Рік тому +2

    Urvashichechi.ennum ishtamulla nadi.lady superstar one and only urvashichechi❤❤❤❤

  • @Peacelover1234
    @Peacelover1234 Рік тому +6

    Shes the super star .. my all tome favorite and all rounder .

  • @DinakarBineesh
    @DinakarBineesh Рік тому +1

    Ente ettavum valiya ആഗ്രഹമാണ് ഒന്നു നേരിൽ കാണുക എന്നത്.❤❤

  • @hurryshorts
    @hurryshorts Рік тому +6

    10:27 - 100% correct

  • @deepapradeep2854
    @deepapradeep2854 Рік тому +2

    So humble lady.... My all time heroine.... 🥰

  • @lathikanagarajan7896
    @lathikanagarajan7896 Рік тому +4

    Anchor is a gentle man

  • @anjupv7141
    @anjupv7141 Рік тому +3

    ഉർവശി ചേച്ചി 💞💞💞

  • @SherlyJose-th5jt
    @SherlyJose-th5jt Рік тому +11

    Ofcourse she is the one and only Lady super Star

    • @opinion...7713
      @opinion...7713 Рік тому

      Verem orupaadu nadinmmar undu super stars aayi...
      Aanungalil onnill koodutal undallo pinnendhaa

    • @chandrikap5471
      @chandrikap5471 Рік тому

      ​@@opinion...7713,Urvashi❤ mathramanu superstar

  • @saphire7693
    @saphire7693 Рік тому +3

    Most talented and versatile actress in Malayalam cinema till date.

  • @jessyjessy4193
    @jessyjessy4193 Рік тому +2

    അതെ ഉർവശി തന്നെ ❤❤

  • @H4XRAPTER
    @H4XRAPTER Рік тому +7

    Annum innum orupad eshtamulla nadi ❤

  • @reshmar8613
    @reshmar8613 Рік тому +1

    കുശുമ്പി ആയിട്ടുള്ള ചേച്ചി യെ ആണ് എനിക്ക് ഒത്തിരി ഇഷ്ടം 💞💞💞💞

  • @douluvmee
    @douluvmee Рік тому +7

    Urvasi is the REAL superstar!!! Avarday range vere “lady superstarku” illa. One of my favorite performances of her was her acting in the climax of Maalooty. She was so young at that time but she displayed the emotions of a mother brilliantly!!❤❤❤❤

  • @NeethuNeethu-g5w
    @NeethuNeethu-g5w Рік тому +6

    Ente chakkarakkkutti enikku painkara ishta chechine,chechinepole chechimaathre ollu love u

  • @rajasekharani7708
    @rajasekharani7708 11 місяців тому

    Living Legend🙏🏼

  • @chandrikap5471
    @chandrikap5471 Рік тому +9

    Urvashi❤d legend

  • @manjushabiju2955
    @manjushabiju2955 Рік тому +3

    ഉർവശി സൂപ്പർ💝💝💝💝

  • @lissystephen1313
    @lissystephen1313 Рік тому +2

    ഉർവശിയെ ഒത്തിരി ഇഷ്ടം 💖

  • @sheebathilak8681
    @sheebathilak8681 Рік тому

    Ante urvasi chachi... ♥️

  • @mercysworld1177
    @mercysworld1177 Рік тому +12

    Super star❤❤

    • @Johnnyjohn-u8n
      @Johnnyjohn-u8n Рік тому +1

      Lady super star❤️🌹❤️🌹❤️🌹

  • @divyanair5560
    @divyanair5560 Рік тому +2

    Congrats uravashi chachi 🥰🥰🥰❤️🙏

  • @adhwaitha
    @adhwaitha Рік тому +8

    Urvashi mam❤

  • @Kkklllss444
    @Kkklllss444 Рік тому +1

    Manju warrior um adh kayinjhal parvathy thiruvoth aan malayalthil superstar aayit ulladh.. minimum collection kittum..

  • @gayathriashok5753
    @gayathriashok5753 Рік тому +4

    🧡ഉർവശി 🧡

  • @deepthit1566
    @deepthit1566 Рік тому

    ഇന്ന് ഒരു സിനിമ കഴിഞ്ഞ പിന്നെ മറ്റുള്ളവരോട് ഇടപെഴുകാൻ തന്നെ മടി പിന്നെ മലയാളം മറക്കും 😀. ചേച്ചി സൂപ്പർ 😍😍🥰🥰

  • @geethadevi7589
    @geethadevi7589 Рік тому +2

    Anugrehikka petta artist Saraswethy Deviyum Lekshmi deviyudeyumnangrham vendu volum kittiya artist Othiri Snehathode Athilere Respectode 🥰🥰🥰🥰💕💕💕💕💕💕💕🙏

  • @rameshrairoth2518
    @rameshrairoth2518 Рік тому +1

    മഞ്ജു @ ഉർവശി lady super stars

  • @joisejoseph5909
    @joisejoseph5909 Рік тому

    Only one Lady super star that is URVASHI ❤

  • @Hannaabnaf
    @Hannaabnaf Рік тому +1

    Yes lady super star Urvashi Chechi only

  • @travelareality942
    @travelareality942 Рік тому +1

    ലേഡീ സൂപ്പർ സ്റ്റാർ ഉർവ്വശി ചേച്ചി തന്നെ തർക്കമില്ല. ഇവർ ചെയ്ത വേഷങ്ങൾ ഒരു നടിക്കും അഭിനയിച്ച് ഭലിപ്പിക്കാൻ സാധിക്കില്ല❤

  • @philominajoseph536
    @philominajoseph536 Рік тому +2

    I love her and all her movies as well. Her movies always relaxing. Keep it up..

  • @unniettan1450
    @unniettan1450 Рік тому

    ഇഷ്ടപെട്ട നടിയും, ഇന്റർവ്യൂർ ഉം ഒരേ framil ❤

  • @jo23750
    @jo23750 Рік тому

    കുറച്ചു പേർ ഉണ്ട് ഇവരാണ് ഒരേയൊരു ലേഡീ സൂപ്പർ സ്റ്റാർ എന്നും പറഞ്ഞോണ്ട്. ഉർവ്വശി ചേച്ചി, ശോഭന ചേച്ചി മഞ്ചു ചേച്ചീ പാർവ്വതി എന്നിവരുടെയൊക്കെ വീഡിയോ സിനടിയിൽ ഇതു കാണാം. അതെന്താ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ മാത്രമെ പാടുള്ളോ? നടൻമാരുടെ കാര്യത്തിൽ അങ്ങനെ അല്ലല്ലോ ഒരു പാട് പേർ ഇല്ലേ ? അതു പോലെ തന്നെ നടിമാരും ... അത് കൊണ്ട് ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ ഒന്നും ഇല്ല. ഇവർ എല്ലാവരും സൂപ്പർ സ്റ്റാർ തന്നെയാണ്

  • @manukr981
    @manukr981 Рік тому +5

    She is superstar

  • @jibitha9166
    @jibitha9166 Рік тому +1

    Oru katta urvasi fan aanu anchor nn thonnanu.. apparth oral irikkanath orme illa😂

  • @ratheeshmithra657
    @ratheeshmithra657 Рік тому

    Mammokka Laleettan Pole.Shobanechi.Urvshichechi❤❤❤❤

  • @dnvlog5007
    @dnvlog5007 Рік тому

    ഉർവ്വശി മാം 👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤💕💕💕💕💞💞💞💞💞💞💞💞💞💞💕💕💕💕💕

  • @danielthomas5401
    @danielthomas5401 Рік тому +2

    Superstar Urvashi

  • @tomsythomas6266
    @tomsythomas6266 Рік тому +7

    Interview chynna allum kollam

  • @Emily-c8x
    @Emily-c8x Рік тому +1

    ❤ ഉർവശി ചേച്ചി

  • @sheejav5652
    @sheejav5652 Рік тому +2

    Ente ettavum ishta nadi

  • @narayanankp6735
    @narayanankp6735 Рік тому

    ലളിതാമ്മ..ഉർവശി
    Super

  • @sobhav390
    @sobhav390 Рік тому +1

    Beautiful video 👌

  • @userfrndly32
    @userfrndly32 Рік тому +5

    ചേച്ചി 'വരനെ ആവശ്യമുണ്ട് ' പടം ചെയ്യാൻ പാടില്ലാരുന്നു... ചേച്ചിയുടെ value നോക്കി റോൾ തിരഞ്ഞെടുക്കണം... ചെറിയ റോൾ ആണെങ്കിൽ കൂടി അതിലെ ശോഭന ചേച്ചിയെക്കാൾ മനസ്സിൽ തങ്ങി നില്കുന്നത് ചേച്ചിയെ ആണ്

    • @sahadevanearyi3650
      @sahadevanearyi3650 Рік тому +1

      അവർ ഒരിക്കലും stardom നോക്കി പെരുമാറിയിട്ടില്ല

  • @aadhizzworld8760
    @aadhizzworld8760 Рік тому +5

    ഉർവശി സൂപ്പർ ❤❤❤

  • @jameelavalsan2762
    @jameelavalsan2762 Рік тому

    അവതാരകൻ സൂപ്പർ 👌

  • @remyakmkm9260
    @remyakmkm9260 2 місяці тому

    Thank you💚💜💚

  • @lintalukose8856
    @lintalukose8856 Рік тому

    Favourite interviewer❤

  • @vjmhostelvibes8448
    @vjmhostelvibes8448 Рік тому +1

    Nalla avatharam

  • @annammathampi9912
    @annammathampi9912 Рік тому +1

    Nalla avatharaken .Nalla interview