പ്രിയ സുഹൃത്തെ, താങ്കൾക്ക് നന്ദി പറയാൻ വാക്കുകളില്ല. ഇവനെ ഒരാദർശവാദിയാണെന്നാണ് താങ്കളുടെ ഈ വീഡിയോ കാണുന്നത് വരെ ഞാൻ മനസ്സിലാക്കിയിരുന്നത്. തനി നിറം തുറന്ന് കാണിചതിന് നന്ദി, നന്ദി .നന്ദി...أيدك الله بروح القدس،ووفقك الله لخدمة الدين
വളരെ നല്ല രീതിയിൽ കാര്യം എല്ലാവക്കും മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇവന്റെ പോക്ക് ശരിയല്ല എന്ന് എനിക്ക് കുറേ മുമ്പ് മനസ്സിലായിട്ടുണ്ട്
ഈ കളമശ്ശേരിക്കാരൻ കരുവട്ടൂരി നൗഷാദിന്റെ കയ്യിൽ നിന്നും കിമ്പളം പറ്റുന്ന കള്ള ഫ്രോഡ് ആണ്. നിങ്ങൾ ഇങ്ങനത്തെ ആളുകളെ ഒന്ന്പൊളിച്ചടുക്കണം എല്ലാ ഭാവുകങ്ങളും നേരുന്നു
എന്തായാലും കാര്യങ്ങൾ മനസ്സിലാക്കിതന്നത് നന്നായി ഇവന്റെ ഒരു പരിപാടി മുൻബ് ഞാൻ കണ്ടിരുന്നു. വേഷം കണ്ടമാതിരിയല്ല ഉള്ളിൽ വിവരമുണ്ട് എന്ന സന്തോഷം ഉണ്ടായിരിക്കെ അവൻ ഇടത് കൈ കൊണ്ട് ചായ കുടിക്കുന്നത് കണ്ടപ്പോൾ ഒരു കറുത്ത കുത്ത് എന്റെ മനസ്സിൽ വീണു ്് ഇവനെക്കുറിച്
മുൻപ് സകരിയ്യ സലാഹി മരണപ്പെട്ടപ്പോൾ അൽഹംദുലില്ലാഹ് എന്ന് ഫേസ്ബുക്കിൽ ഇട്ടിട്ട് എപി ഉസ്താദ് വരേ അതിനെതിരെ ശബ്ദിച്ചതാണ്..കാരണം ഇയാൾ ചെയ്യുന്നതിന്റെ ചീത്ത മുഴുവൻ കേൾക്കുന്നത് പ്രിയപ്പെട്ട ഉസ്താദുമാരാണ് ഇപ്പോൾ അയാളുടെ തനി നിറം പുറത്ത് വന്നിരിക്കുന്നു
നിഷാദ് കളമശ്ശേരി മുമ്പ് Facebook സുഹൃത്തായിരുന്നു താങ്കൾ പറഞ്ഞത് പോലെ തീർച്ചയായും അവൻ ഒരു കോന്ത്രംപല്ല് തന്നെയാണെന്ന് എനിക്കും മനസ്സിലായി ഉടനെ ആ ബന്ധം ഒഴിവാക്കി
ഇവന്റെ പ്രഭാഷണം കേട്ടാൽ തോന്നും ഇവനിക്ക് വലിയ വിവരമുള്ളൂ എന്ന് മറ്റുള്ളവർക്ക് ആർക്കും വിവരമില്ല എന്നൊരു ധ്വനി അഹങ്കാരം അതിന് കയ്യും കാലും വെച്ചവൻ ആണ് ഇവൻ
നൗഷാദ് മുസലിയാർ പറയുന്ന വാചകമാണ് ഇദ്ദേഹത്തിൻറെ വായിൽ നിന്ന് കൂടുതൽ വരുന്നത് ഇയാൾ കുരുവട്ടൂർ ത്വരീഖത്തിൽ എന്നൊരു തോന്നൽ ഞങ്ങൾക്കുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നല്ലൊരു മാർഗം തന്നെയാണ് 👍🏿👌🌹🌹🌹🌹🌹
ഏതു വലിയ കൊമ്പത്തെ ആശാൻ ആയാലും സമസ്തയോടും സംഘടനയോടും അതിന്റെ ആശയ ആദർശങ്ങളോടും പൂർണ്ണമായി വിധേയത്വം പ്രകടിപ്പിക്കുമ്പോൾ മാത്രമേ ഇഷ്ടവും അംഗീകാരവും ഉള്ളൂ. ഇല്ലെങ്കിൽ പുകഞ്ഞകൊള്ളി പുറത്ത്. അവന് അവന്റെ വഴി.
വലള്വാലീൻ എന്നാൽ വഴിപിഴച്ചവരല്ലാത്തവർ എന്നല്ലേ അർഥം AP വിഭാഗം സുന്നികൾ വഴിപിഴച്ചവരല്ല എന്ന് ഈ ഹംഖിൻ്റെ വല ള്വാലിനു മെന്ന് മനസിലായി ഇവൻ ള്വാല്ലും മുള്യില്ലുമാണന്ന് സ്വയം പറയാതെ പറഞ്ഞതിൽ സന്തോഷവും അതിലുപരി ദു:ഖവുമുണ്ട്
പ്രിയ സുഹൃത്തെ, താങ്കൾക്ക് നന്ദി പറയാൻ വാക്കുകളില്ല. ഇവനെ ഒരാദർശവാദിയാണെന്നാണ് താങ്കളുടെ ഈ വീഡിയോ കാണുന്നത് വരെ ഞാൻ മനസ്സിലാക്കിയിരുന്നത്. തനി നിറം തുറന്ന് കാണിചതിന് നന്ദി, നന്ദി .നന്ദി...أيدك الله بروح القدس،ووفقك الله لخدمة الدين
آمين يارب العالمين
ഈ പീച്ച് കേട്ടപ്പോഴാണ് ഈ ചങ്ങായി ഇത്തരത്തിലുള്ള ആളാണെന്ന് മനസ്സിലായത് എന്തായാലും അല്ലാഹു നിങ്ങൾക്ക് ബർക്കത്ത് ചെയ്യട്ടെ
വളരെ നല്ല രീതിയിൽ കാര്യം എല്ലാവക്കും മനസ്സിലാകുന്ന രൂപത്തിൽ അവതരിപ്പിച്ച താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഇവന്റെ പോക്ക് ശരിയല്ല എന്ന് എനിക്ക് കുറേ മുമ്പ് മനസ്സിലായിട്ടുണ്ട്
നന്നായി പറഞ്ഞു. അർഹമായ പ്രതിഫലം നൽകട്ടെ
അഷ്‌റഫ് സത്യം 👍🏼👍🏼
ഇവനെ പോലുള്ള P A കൊന്ദ്രം പല്ലുകൾ പിഴുതു മാറ്റുക തന്നെ വേണം.. 👍🏼
ഇവൻ നമ്മുടെ സംഘടനയിലെ ഒരു പല്ലുമല്ല.
മാഷാ 🤲അല്ലാഹ്.. അള്ളാഹു മോന്ക്ക് ആഫിയത്തും ദീര്ഗായുസും പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ... വളരെ വിശദമായി പറഞ്ഞു കൊടുക്കുന്നു
നിങ്ങളുടെ പറച്ചിൽ തുടരണം.. ഹഖ് ഹഖായി പറയണം..... മാഷാ അല്ലാഹ്.... നല്ല അവതരണം... അല്ലാഹു നില നിർത്തി തരട്ടെ.....
നല്ല അവതരണം കൊന്ത്രം പല്ലുകൾ വലിയ ശല്ല്യം തന്നെ.....
ഏത് സാധാരണക്കാർക്കും. തിരിയുന്ന ഭാഷയിൽ....ലളിതമായ ശൈലിയിൽ
സത്യം. മനസ്സിലാക്കി കൊടുക്കുന്നു...
Innee uhibbuka fee sabeelillaah❤
ഈ കളമശ്ശേരിക്കാരൻ കരുവട്ടൂരി നൗഷാദിന്റെ കയ്യിൽ നിന്നും കിമ്പളം പറ്റുന്ന കള്ള ഫ്രോഡ് ആണ്. നിങ്ങൾ ഇങ്ങനത്തെ ആളുകളെ ഒന്ന്പൊളിച്ചടുക്കണം എല്ലാ ഭാവുകങ്ങളും നേരുന്നു
എന്തായാലും കാര്യങ്ങൾ മനസ്സിലാക്കിതന്നത് നന്നായി
ഇവന്റെ ഒരു പരിപാടി മുൻബ് ഞാൻ കണ്ടിരുന്നു. വേഷം കണ്ടമാതിരിയല്ല ഉള്ളിൽ വിവരമുണ്ട് എന്ന സന്തോഷം ഉണ്ടായിരിക്കെ അവൻ ഇടത് കൈ കൊണ്ട് ചായ കുടിക്കുന്നത് കണ്ടപ്പോൾ ഒരു കറുത്ത കുത്ത് എന്റെ മനസ്സിൽ വീണു ്് ഇവനെക്കുറിച്
അത് ചിലപ്പോ കേമറയുടെ പ്രഷ്നമായിരിക്കും നമുക്ക് നോക്കുമ്പോ ഇടതാണെന്ന് തോന്നും
നല്ല - അവതരണം-
പണ്ടേ ഒരു കല്ല് കടിച്ചിരുന്നു - ഇയാളെ കുറിച്ച് -
തുടരണം ഈ കൊന്ത്രം പല്ലുകളെ പിഴുത റിയൽ - പ്രവർത്തനം
ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി ഞാൻ ഇവനെ പറ്റി അറിയാൻ ആഗ്രഹിച്ചതായിരുന്നു ഇപ്പോൾ എല്ലാം മനസ്സിലായി ഹംദുലില്ലാഹ് ജസാകല്ലാ
നല്ല അവതരണം...കാര്യങ്ങള്‍ എളുപ്പമായി മനസ്സിലാക്കാൻ കഴിഞ്ഞു ....ഇനിയും നല്ല നല്ല വീഡിയോകൾ വരട്ടെ
ഇവൻ ഇത്രക്കാരനാണ് എന്ന് അറിയിച്ചു തന്നതു വളരേ നന്നായി
الحمد لله
അല്ലാഹു ബർക്കത് ചയ്യട്ടേ
5 പൈസയുടെ വിവരമില്ല... അഹങ്കാരത്തിന് അതുമതി.
വിവരമില്ലയ്മയും, അഹങ്കാരവും വിഢികള്‍ക്ക് എന്തും വിളിച്ചുപരയാനുള്ള ലൈസന്‍സാണ്. ഇത്തരത്തിലുള്ളവരിടെ ഫിത്നയില്‍നിന്നു അല്ലാഹു നമ്മെ കാക്കട്ടെ... ആമീന്‍
സുന്നികള്‍ക്ക് ഇസ്സത്തുണ്ടാക്കിക്കൊടുത്ത പണ്ഡിത മഹത്തുക്കള്‍ക്ക് അല്ലഹു ആഫിയത്തുള്ള ധീര്‍ഗ്ഗായുസ്സ് കൊടുക്കട്ടെ. ആമീന്‍
Masha Allah നന്നായിട്ടുണ്ട്...സംയമനത്തോടെ ഉള്ള അവതരണം
വളരെ നല്ല അവതരണം അല്ലാഹു ആഫിയത്ത് നൽകട്ടെ ആമീൻ
ഇവൻ കുരുവട്ടൂർക്കാരൻ്റെ ഫാൻസ്സിൽപ്പെട്ടവനാണ്
അള്ളാഹു താങ്കൾക് ഇനിയും ഇനിയും അഖ് അഖ്ആയിപറയാൻതൗഫീഖ് ചെയട്ടെ ആമീൻ
ശിയാ ചാരൻമാർ നമ്മുടെ സംഘടനയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ട്
ഇവൻ മാരെ കരുതിയിരിക്കണം
ചെ മ്പ്രശേരി .അഭിനന്ദനങ്ങൾ..
*കൊന്ദ്രം പല്ല്*.നല്ല പ്രയോഗം.
യൂസുഫ്.ഓമാനൂർ
ക ള്ള നാണയങ്ങൾ ഒക്കെ പുറത്തു വരട്ടെ പ്രകോപനമില്ലാ ശാന്തമായ അവതരണം നാഥൻ അനുഗഹിക്കട്ടെ
വളരെ നന്നായി❤
ഞാൻ അവന്റ ചാനൽ ഒഴിവാക്കി
നിങ്ങൾക് അഭിനന്ദനങ്ങൾ
നന്നായി അവതരിപ്പിച്ചു...
ഒരു പൊയ്മുഖം വെളിച്ചത്തു കാട്ടിത്തന്നതിന് നന്നി..❤
ഈ കള്ളനെ അറിയാതെ പണ്ട് സപ്പോർട്ട് ചെയ്തു പോയിരുന്നു. പടച്ചോൻ പൊറുക്കട്ടെ.
بارك الله يااخي عافاكم الله
ഫേസ്ബുക്കിൽ ഫോളോ ചെയ്തിരുന്നു... പുഴുക്കുത്തുകൾ തുറന്ന് കാണിച്ചതിന് നന്ദി...
മുൻപ് സകരിയ്യ സലാഹി മരണപ്പെട്ടപ്പോൾ അൽഹംദുലില്ലാഹ് എന്ന് ഫേസ്ബുക്കിൽ ഇട്ടിട്ട് എപി ഉസ്താദ് വരേ അതിനെതിരെ ശബ്ദിച്ചതാണ്..കാരണം ഇയാൾ ചെയ്യുന്നതിന്റെ ചീത്ത മുഴുവൻ കേൾക്കുന്നത് പ്രിയപ്പെട്ട ഉസ്താദുമാരാണ് ഇപ്പോൾ അയാളുടെ തനി നിറം പുറത്ത് വന്നിരിക്കുന്നു
Nalla avatharanam super eniyum varanam ❤❤❤
Mashaallah , manassilakkithannathinu thanks
Ma sha Allah
Adipoli. നല്ല ഉഷാറായിട്ടുണ്ട്
നല്ല അവതരണം.
നിഷാദ് കളമശ്ശേരി
മുമ്പ് Facebook സുഹൃത്തായിരുന്നു
താങ്കൾ പറഞ്ഞത് പോലെ തീർച്ചയായും അവൻ ഒരു കോന്ത്രംപല്ല് തന്നെയാണെന്ന് എനിക്കും മനസ്സിലായി
ഉടനെ ആ ബന്ധം ഒഴിവാക്കി
വളരെ സന്തോഷം 👍
ഇവന്റെ പ്രഭാഷണം കേട്ടാൽ തോന്നും ഇവനിക്ക് വലിയ വിവരമുള്ളൂ എന്ന് മറ്റുള്ളവർക്ക് ആർക്കും വിവരമില്ല എന്നൊരു ധ്വനി
അഹങ്കാരം അതിന് കയ്യും കാലും വെച്ചവൻ ആണ് ഇവൻ
yenik nalla istamaayi ❤
അഭിനന്ദനങ്ങൾ ❤
സമസ്ത ക്കാരെ ഞങ്ങള്‍ പണ്ടെ തിരച്ചറിഞ്ഞതാണു അതുകൊണ്ട് തന്നെയാണ് സമസ്ത വിട്ട് മാറി നില്‍ക്കുന്ന തും
ഹബീബീ...സൂപ്പര്‍ ആയി...
നന്നായി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി.
വളരെ നന്ദി.
നൗഷാദ് മുസലിയാർ പറയുന്ന വാചകമാണ് ഇദ്ദേഹത്തിൻറെ വായിൽ നിന്ന് കൂടുതൽ വരുന്നത്
ഇയാൾ കുരുവട്ടൂർ ത്വരീഖത്തിൽ എന്നൊരു തോന്നൽ ഞങ്ങൾക്കുണ്ട്
ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നല്ലൊരു മാർഗം തന്നെയാണ്
👍🏿👌🌹🌹🌹🌹🌹
സൂപ്പർ 👍
വളരെ നന്നായി
Wow super nice
ماشآء الله
സൂപ്പർ ആയി🎉🎉
Valare sheriyann
വളരെ നല്ല വീഡിയോ ❤
മാഷാ അല്ലാഹ്
👍
Good presentation..
പൊളിച്ചുമുത്തേ❤❤❤
വളരെ സത്യം
മുനാഫിഖ് കുരുവെട്ടൂർ മുരീദ്
സംഘടനാ വർഷങ്ങൾക്ക് മുന്നേ പുറത്താക്കിയ ആളാണ്...
Super
എന്നോ പറയേണ്ടതായിരുന്നു
പറഞ്ഞത് മനസിലായി ശരിയാണ്
നന്നായിട്ടുണ്ട്
Ma sha allah 👍👌🌹
ഈ കളമശ്ശേരിക്കാർ ഇങ്ങനത്തെ കൊന്തരം പല്ല് ആയിരുന്നോ അറിയിച്ചു തന്നതിന് വളരെ നന്ദി
കളമശ്ശേരിയിൽ ഭംഗിയുള്ള പല്ലും ഉണ്ടേ.. 🤗💟🇸🇱
വൈകിയാലും നിങ്ങളെങ്കിലും ഈ കൊന്ത്രൻ പല്ലിനെതിരെ പ്രതികരിയ്യല്ലോ ...
👌
ഗുരു ത്വവും
പൊരു ത്വവും
നഷ്ട്ട പ്പെട്ട പലരിൽ ഒരുവൻ😥
❤
👍🏻👍🏻
ما شاء الله
👍🏻
E nishad ethra valiya themmadiyanu ennullad eppozhanu arinchadu
👍👍👍👍👍👍🌹🌹🌹🌹🌹🌹
എല്ലാം മനസ്സിലായിട്ടും നീ കളിക്കുന്ന ഒരു കളി അല്ലാഹു വിന്റെ മുന്നിൽ ചെന്ന് നിൽക്കേണ്ടി വരും
👍👍💯
وعليكم السلام ورحمة الله وبركاته
ഇവൻ വർഷങ്ങൾക്ക് മുമ്പ് രംഗത്തു വന്നപ്പോൾ തന്നെ എല്ലാവരും പറഞ്ഞതാണ് മറ്റൊരു ജിഷാൻ ആകുമെന്ന്
🌹🌹🌹
ഇവനെപ്പറ്റി എനിക്ക് മുന്നേ സംശയമുണ്ടായിരുന്നു ആളൊരു കിബറനാണ് ഇപ്പോൾ സംശയം തീർന്നു
അഭിനന്ദങ്ങൾ
പണ്ഡിതന്മാരെ നിസ്സാര പ്പെടുത്തുന്ന അഹങ്കാരി
🎉🎉
അല്ലാഹു ഹിദായത്ത് ഉദ്ദേശിക്കുന്നില്ല എങ്കിൽ അല്ലാഹു അയാളുടെ ഫിത്നയിൽ നിന്നും കാക്കട്ടെ, ആമീൻ
EAST WEST OK THANKS
അദ്ദേഹത്തെ എഫ് ബി യിൽ അൺ ഫോളോ ചെയ്തിറ്റുണ്ട് . شكرًا
ആരോഗ്യ കര മായ വിശ ദീ കരണം
👌👌
ഏതു വലിയ കൊമ്പത്തെ ആശാൻ ആയാലും സമസ്തയോടും സംഘടനയോടും അതിന്റെ ആശയ ആദർശങ്ങളോടും പൂർണ്ണമായി വിധേയത്വം പ്രകടിപ്പിക്കുമ്പോൾ മാത്രമേ ഇഷ്ടവും അംഗീകാരവും ഉള്ളൂ. ഇല്ലെങ്കിൽ പുകഞ്ഞകൊള്ളി പുറത്ത്. അവന് അവന്റെ വഴി.
👍🏻👌🏻❤️
ഇവൻ.അവസാനംഒന്നുംഅല്ലാതായിമാറും.ജിസാൻ.ര തളി നൗഷു.മറ്റ്പലരേയും. ലേ
Super bro
അവൻ ഒരു അഹങ്കാരിയാണ്
Aameen
😊😊
ഗുഡ്.... 🌹
ഈ തെമ്മാടി യേ ഇപ്പോഴാണ് മനസ്സിലായത്...
വലള്വാലീൻ എന്നാൽ വഴിപിഴച്ചവരല്ലാത്തവർ എന്നല്ലേ അർഥം AP വിഭാഗം സുന്നികൾ വഴിപിഴച്ചവരല്ല എന്ന് ഈ ഹംഖിൻ്റെ വല ള്വാലിനു മെന്ന് മനസിലായി ഇവൻ ള്വാല്ലും മുള്യില്ലുമാണന്ന് സ്വയം പറയാതെ പറഞ്ഞതിൽ സന്തോഷവും അതിലുപരി ദു:ഖവുമുണ്ട്
صدقت يااخي
الحمدلله رب العالمين تقبل الله
🎉
😂 ഈ കൊ ന്ത്രനെ പരിജയപെടുത്തിയതിൽ നന്ദി