ദജ്ജാൽ ആദ്യമായി ഇറങ്ങിയത്..!! ദജ്ജാൽ എന്ന കൊടും ഭീകരന്റെ അത്യപൂർവ്വവിവരങ്ങൾ Dajjal | Kummanam usthad

Поділитися
Вставка
  • Опубліковано 11 лют 2023
  • #dajjal #imammahdi #ദജ്ജാൽ
    #kummanamusthad
    ദജ്ജാൽ ആദ്യമായി ഇറങ്ങിയത്...!!
    ദജ്ജാൽ എന്ന കൊടും ഭീകരന്റെ അത്യപൂർവ്വ വിവരങ്ങൾ
    Lokavasanam malayalam
    Dajjal speech
    Imam mahdi speech malayalam
    Lokavasanam | Kummanam Usthad
    Rajab Latest Speech 2023
    Kummanam usthad new speech 2023
    kummanam usthad
    latest islamic speech malayalam 2023

КОМЕНТАРІ • 95

  • @FRQ.lovebeal
    @FRQ.lovebeal 5 місяців тому +20

    *പറഞ്ഞത് എല്ലാം. നടന്ന നടക്കുന്ന നടന്നോണ്ടിരിക്കുന്ന.. അന്ത്യ പ്രവാചകൻ മുഹമ്മദ് മുസ്തഫ (സ്വ) വാക്കുകൾ അനുസരിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻ദജ്ജാലിന്റെ എല്ലാ പ്രവർത്തി കളിൽ നിന്നും അള്ളാഹു നമ്മെ കാക്കട്ടെ 🤲🏻*

  • @safamarvasafamarva7270
    @safamarvasafamarva7270 Рік тому +5

    Masha allah. അൽഹംദുലില്ലാഹ്

  • @nadeeranooh3787
    @nadeeranooh3787 10 місяців тому +3

    Masha Allah DuaCheyyane Usthathe ❤😂❤

  • @shymahumayoon9925
    @shymahumayoon9925 Рік тому +5

    Alhamdulillah

  • @jafarsadiq8639
    @jafarsadiq8639 Рік тому +2

    Masha allah 💚🔥

  • @raoufahammed8804
    @raoufahammed8804 Рік тому +7

    Aameen..

  • @shamlashalu4734
    @shamlashalu4734 Рік тому +5

    Masha Allah 🤲

    • @abidaazeez4452
      @abidaazeez4452 Рік тому

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @cs73013
      @cs73013 Рік тому

      കഷ്ട്ടം തന്നെ. ദേജാൽ ഫോട്ടോ സൂപ്പർ ..അള്ളാഹു ആണോ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്

    • @user-tm8jj7gb5z
      @user-tm8jj7gb5z Місяць тому

      Ath aara annod paranje dhajjaal aanenn verum chitram maatramaan to 😂@@cs73013

  • @aaliyapm2564
    @aaliyapm2564 Рік тому +5

    Usthad eeman kitty marikkan dua cheyenam

  • @mohammedsarabiyoda3485
    @mohammedsarabiyoda3485 Рік тому +4

    മാഷാഅല്ലാഹ്‌

  • @Asya-sy8md
    @Asya-sy8md 3 місяці тому +1

    ❤❤❤❤

  • @zeenathpp3012
    @zeenathpp3012 Рік тому +3

    🤲🤲🤲🤲🤲🤲🤲🤲🤲

  • @Asya-sy8md
    @Asya-sy8md 3 місяці тому

    MashA

  • @nizammangalore5418
    @nizammangalore5418 Рік тому +1

    😔😔

  • @musthafavalarthode7951
    @musthafavalarthode7951 Рік тому +2

    Thallimarikkallaaaaaaaaa

  • @jaseemc1504
    @jaseemc1504 Рік тому +1

    Usthad nu dhajjal nte photo okke kittittundallow. Thumbnail il idaan.

  • @abdurahman1259
    @abdurahman1259 Рік тому +7

    ദജ്ജാലിന്റെ ഒറ്റക്കണ്ണൻ പ്രിന്റ് കാണിച്ച് തന്ന താടിക്ക് ഒരു കുതിരപ്പവൻ

  • @abinshavs8519
    @abinshavs8519 Рік тому +1

    Alhamdulilla🙌🏻

  • @raheemanoushad3284
    @raheemanoushad3284 Рік тому +2

    Dhajjal varumbol kaliyyakkunnavar padich kollum usthad

    • @muhammesameer4825
      @muhammesameer4825 5 місяців тому

      പഠിക്കുക തന്നെ ചെയ്യും

  • @ammadhk-ud6yk
    @ammadhk-ud6yk 2 місяці тому

    ❤❤❤❤❤

  • @user-hc1lp7ff2j
    @user-hc1lp7ff2j 5 місяців тому +2

    😮😮😮😮

  • @minnalmurali6085
    @minnalmurali6085 Рік тому

    Nice thumbnail

  • @sidhuk3466
    @sidhuk3466 3 місяці тому

    സോഷ്യൽ മീഡിയയിലാണ് ഇപ്പോൾ ഗാനമേള നടത്തുന്നത് 😔

  • @mubarak_mubu__
    @mubarak_mubu__ Рік тому

    Thumbline ingane ullath kayiyunnathum ozhivakuka valare moshan ningal matharam alla bakki ullavarude koodi ane ith elkunnath karanam orupar per oarayunnath inagne kuree usdath mar ennan athil ningal matharam avillya orupad per ndavum 🙌🏼

  • @sureshpookkattiri273
    @sureshpookkattiri273 Рік тому +2

    Ejjadi freekkananu ee dajjal
    Poli

  • @firosc-7255
    @firosc-7255 Рік тому

    Adehathinta thetukal poruthkodukate

  • @hussainahmed6935
    @hussainahmed6935 Рік тому +4

    അതെ അവസാന കാലഘട്ടത്തിൽ വാക്കുകൾ വളച്ചൊടിച്ചു പാട്ടുപാടി ആളെ പേടിപ്പിച്ചു പാട്ടിലാക്കി കാശുണ്ടാക്കുന്ന തടിവെച്ച തട്ടമിട്ട കുറെ എണ്ണം ഇറങ്ങും അതും പറഞ്ഞിട്ടുണ്ട്. അവരുടെ ശല്യം ഒരുപാട് കൂടുമ്പോൾ ഭൂമിയിൽ ഒരു രോഗം(കൊറോണ )വരുത്തും അവരെ ഞാൻ പരീക്ഷിക്കും.. അവരെ വീട്ടിൽ തന്നെ പിടിച്ചിരുത്തും. ധന സംബാദനത്തിന് മാർഗമില്ലാതെ അവർ കഷ്ടപ്പെടും.. അവർ മനസ്സിലാക്കുവാൻ വേണ്ടി.

    • @ajnasgaming2848
      @ajnasgaming2848 Рік тому +3

      Positive parnjillenkilum negative adikkathe irunnoode padchon ellam kanunnum kelkunnumund💔

    • @nadeeranooh3787
      @nadeeranooh3787 10 місяців тому

      Poda pulle 😊

  • @ViralVideoClips8
    @ViralVideoClips8 Рік тому +1

    അയ്യന്റെ മോനെ ആളുകൾ പേടിച്ചു വിരപ്പിക്കാൻ ആയി thumbline കൊടുത്ത ഫോട്ടോ കിടു 😍 ഒരു പടം ചെയ്യ് നിങ്ങൾ ഇതൊക്കെ വെച്ച്... നല്ല ക്യാഷ് ണ്ടാക്കാം..

  • @kunhic8873
    @kunhic8873 Рік тому +3

    Dajalinte photo ningalude vagayelle.. roopapeduthi..

  • @thampitg
    @thampitg Рік тому +1

    Dajjal Uranghan pokukaya Goodnight

  • @abinshavs8519
    @abinshavs8519 Рік тому +1

    Ad ഓവറാണ് അതൊന്ന് ഒഴിവാക്കുക

  • @worldnewshub4857
    @worldnewshub4857 Рік тому

    Comment kand nokunnath njan ozivaki

  • @rafeekhspex
    @rafeekhspex Рік тому +1

    ദജ്ജാലിന്റെ പടമൊക്കെയുണ്ടല്ലോ. പാസ്പോട്ടീന്ന് അടിച്ചു മാറ്റിയതായിരിക്കും

  • @Life-mu4yj
    @Life-mu4yj Рік тому +1

    Copy യടി നിർത്തി പുതിയത് പഠിക്കാൻ ശ്രമിക്കുക

    • @niyasrishana4063
      @niyasrishana4063 Рік тому

      2018ലെ പ്രോഗ്രാം ആണ്,
      ആ സമയത്ത് ഇദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു ലോകാവസാനം

  • @kuttiadikaran3661
    @kuttiadikaran3661 Рік тому +5

    ദജ്ജാലിന് ഏത് മൊയ്ലാരാ ഈരൂപം നൽകിയത്

    • @milanomecca4002
      @milanomecca4002 Рік тому

      റെഹ്മതുല്ലാ കാശിമി

  • @shanavasap3516
    @shanavasap3516 Рік тому +1

    😝😝😝

  • @mahmoodmk8134
    @mahmoodmk8134 Рік тому

    Mandatharangalonnum ee kalagattathil parayanda

  • @Wanderlust832
    @Wanderlust832 Рік тому +2

    യാചകരിൽ നിന്ന് മോഷ്ടിക്കുന്നവൻ ...ഈ മൗലവി

  • @cs73013
    @cs73013 Рік тому +2

    ഇത് ആണോ ദ്ദേജാൽ സൂപ്പർ ..ആരാ ഫോട്ടോ എടുത്ത് തന്നദ് ...അള്ളാഹു ആണോ ..

  • @mrindia7891
    @mrindia7891 Рік тому +2

    വീഡിയോയുടെ തമ്പ് ലൈനിൽ കൊടുത്ത ചിത്രം തെറ്റാണ്... ഇനി പ്രബോധനമാണ് നിങ്ങളുടെ ലക്ഷ്യം എന്ന് പറയരുത്... ചാനലിന് റീച്ച് കൂട്ടാൻ വേണ്ടി എന്തിനാ വെറുതെ കള്ളം കാണിക്കുന്നത്... അങ്ങനെ ഒരാളെ എല്ലാം പല ഉസ്താദുമാരും എത്രയോ പറഞ്ഞിട്ടുണ്ട്.. 🤫🤫🙉

  • @aneesbabu9792
    @aneesbabu9792 Рік тому +3

    ദജ്ജാലിനു ഈ രൂപമാണോ 😡😡
    വീഡിയോക്ക് റീച് കിട്ടാൻ വേണ്ടി എന്തു കാണിക്കാം എന്നാണോ ഉസ്താദേ 😡😡
    അപ്പോൾ നിങ്ങളുടെ ഉദ്ദേശം എന്താ...
    തൽക്കാലം നിങ്ങളുടെ ഉപദേശം വേണ്ട 😡😡

    • @muhammadaliali4311
      @muhammadaliali4311 Рік тому

      Ustad is not upload this video my friend, please think and text

  • @ismailmk8155
    @ismailmk8155 Рік тому +4

    എന്താ ഈ ഫോട്ടോ 🤣🤣

    • @mapookoyapookoya8472
      @mapookoyapookoya8472 Рік тому +1

      മനോഹരമായ ഇസ്ലാമിനെ വക്രീകരിക്കുന്നവരും ചിത്രം വരക്കുന്നവരും ഏത് ഗണത്തിൽ പെടും. ദജല എന്ന വാക്കിൽ നിന്നാണ് ദജ്ജാൽ എന്ന പദം. അതായത് കള്ളം പറയുന്നത്. ദജ്ജാലിനെ മനസ്സിലാക്കാൻ സൂറ അൽ ഖഹഫ് ഒന്ന് മനസ്സിരുത്തി ഓതിയാൽ മതി അല്ലാഹുവിനെക്കുറിച്ച് കളവ് പറയുന്നവർ ആരാണന്ന് മനസ്സിലാക്കാൻ . അല്ലാഹു മുസ്ലിം സഹോദരങ്ങൾക്ക് പരിശുദ്ധ ഖുർആൻ മനസ്സിലാക്കാനുള്ള സൗഭാഗ്യം നല്കട്ടെ . ആമീൻ

  • @manojdivakaran7717
    @manojdivakaran7717 Рік тому +1

    പണം ഇങ്ങനെ വാരി വിതറും അപ്പോൾ ഒരു ചോദ്യം ഈ പണം ഉണ്ടാക്കിയത് മനുഷ്യൻ അല്ലേ 😂😂😂😂

    • @muhammedsabeer4355
      @muhammedsabeer4355 Рік тому +1

      പണം വേണമെങ്കിൽ കച്ചവടം ചെയ്യണം കച്ചവടം ചെയ്യാൻ വേണ്ടിയുള്ള വിഭവങ്ങൾ ഏതോ ആയിക്കോട്ടെ അത് മണ്ണിൽ നിന്നും മുളപ്പിക്കുന്നത് ആരാണ്? Only one answer everything is from god ( allah )

  • @arif-xs9wr
    @arif-xs9wr Рік тому

    Athilum valiya dhajal anu chanel udama

  • @ViralVideoClips8
    @ViralVideoClips8 Рік тому +2

    എന്റെ ചങ്ങായി ഇത് എങ്ങനെ സാധിക്കുന്നു 😇തള്ളി തള്ളി മരിക്കുവാല്ലോ ഇജ്ജ്...

    • @shareefshareef1211
      @shareefshareef1211 Рік тому +6

      എല്ലാറ്റിനും സമയമുണ്ട് നമ്മൾ തനിയെ തിരിച്ചറിയുക തന്നെ ചെയ്യും തിടുക്കം വേണ്ട കാത്തിരിക്കാനാണ് പറഞ്ഞിരിക്കുന്നത് ഭൂമി മൂന്ന് ലക്ഷത്തിലെറെ കിലോമീറ്റർ നമ്മെയും കൊണ്ട് ദിവസം ഓടികൊണ്ടിരിക്കുന്നുണ്ട് അപ്പോൾ പോയി മുട്ടുന്ന ഒരു സ്ഥലവും ഉണ്ടാവും

  • @bkfamily5445
    @bkfamily5445 Рік тому +2

    Nalla രസമാണ് കേൾക്കാൻ😀😀😀😀

  • @KL09.KL52
    @KL09.KL52 3 місяці тому +1

    ഇറാഖി കൾ ആണോ അതോ ഇറാനി കൾ ആണോ ഇറാനികള അല്ലെ ശെരിക്കു

  • @bkfamily5445
    @bkfamily5445 Рік тому

    അവിടെയാണ്....പറഞ്ഞത്.....?

  • @ashiq1915
    @ashiq1915 Рік тому +17

    പറ്റിക്കാൻ കുറെ ആൾക്കാരും പറ്റിക്ക പെടാൻ കുറെ ആൾക്കാരും😂😂

    • @sanjidrafi2021
      @sanjidrafi2021 Рік тому

      💩💩💩

    • @shanasiyad8332
      @shanasiyad8332 Рік тому +12

      Aano mone? Dajjale

    • @ashrafbinali5584
      @ashrafbinali5584 Рік тому +2

      ​@@shanasiyad8332 😆😆😆

    • @sahadk3913
      @sahadk3913 Рік тому +5

      Ok ഡാ ഞങ്ങൾ പറ്റിക്കപ്പെട്ടവർ സഹിച്ചു. തത് മതിയോ

    • @jawadrahman6267
      @jawadrahman6267 Рік тому +4

      Nagal oke mandamarum ni bhuddimanum ok