ഇസ്രായേലിലെ യഹുദന്മാരെ അടുത്ത് അറിയാം |Jewish life style in Israel

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 1 тис.

  • @ParabrahmaSivam
    @ParabrahmaSivam Рік тому +33

    കാർഗിൽ യുദ്ധത്തിൽ എന്തൊക്കെ ആയാലും എന്റെ നാടിനെ ശത്രു ആക്രമിച്ചപ്പോൾ gps ഉള്ള റഡാറിനും ഉപഗ്രഹ സഹായങ്ങൾക്കുമായി അമേരിക്കയോട് കെഞ്ചി അവൻ തന്നില്ല പിന്നെ കെഞ്ചിയത് ഇസ്രയേലിനോട് അപ്പോൾ അമേരിക്ക അവരോടു നമുക്ക് സഹായം നൽകരുത് എന്ന് പറഞ്ഞു, പക്ഷേ അവന്റെ വാക്ക് മറികടന്നു ഈ ഇസ്രായേൽ നമുക്ക് ആയുധ സഹായം നിർലോഭം നൽകി,,, ഒടുവിൽ ഞങ്ങൾ യുദ്ധം ജയിച്ചു, ഇത് ചരിത്രം വായിച്ചാൽ സുവ്യക്തം,,, അതുകൊണ്ട് 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 love you 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱uu

    • @kavyasj712
      @kavyasj712 2 місяці тому +1

      Lokam muzhuvan aatti odichapo ettavum surakshithamayi abhayam nalkiya eka rajyam aanu India.... Aa nanni avarkund...

    • @ShyamdasKJoseph
      @ShyamdasKJoseph 2 місяці тому

      .

    • @Abdulnazzar-k4t
      @Abdulnazzar-k4t 18 днів тому

      ഇതൊക്കെ വാചകമടി..😂😂😂

    • @ParabrahmaSivam
      @ParabrahmaSivam 12 днів тому

      @@Abdulnazzar-k4t ഒന്ന് പോ

    • @ParabrahmaSivam
      @ParabrahmaSivam 8 днів тому

      @@Abdulnazzar-k4t ഒന്ന് പോടെ ഈ ഹമാസ് വടി കൊടുത്ത് എന്തിനാ അടി വാങ്ങുന്നത് പാവം കുഞ്ഞുങ്ങൾ

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 3 роки тому +90

    ഇസ്രായേൽ എന്ന രാജ്യത്തെക്കുറിച്ചു കൂടുതൽ അറിവ് എനിക്കില്ലായിരുന്നു.
    സഹോദരിയുടെ വീഡിയോകൾ കുറെയേറെ വിവരങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞു.
    അതിന് സഹോദരിക്ക് എന്റെ അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു...!

  • @jayadasraman9671
    @jayadasraman9671 Рік тому +5

    ഇവിടെ ഉയർന്ന ജാതിക്കാരൻ ഒരു താഴ്ന്ന ജാതിക്കാരനോട് കാണിക്കുന്നത് പോലെ അവരെ നിങ്ങളോട് കാണിച്ചു അതിൻറെ വിഷമം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഈ വീഡിയോ കാണുന്ന എല്ലാ ജാതി മതസ്ഥരും എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുക

  • @epfpcroche5278
    @epfpcroche5278 Рік тому +37

    സ്വന്തം രാജ്യത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ജനത ലോകത്ത് വേറെയില്ല. നമ്മുടെ നാടിൻ്റെ അവസ്ഥയോ.

    • @faihaperfumes
      @faihaperfumes 11 місяців тому +1

      Athe snehich ippo mattullavare akramikan thudangi

    • @4vybko
      @4vybko 11 місяців тому

      ​@@faihaperfumesവടി കൊടുത്ത് അടി വേടിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ

    • @salmamol125
      @salmamol125 11 місяців тому +1

      Avarude rajyamo avar britishukar aayathalle

    • @Basant-ex5pd
      @Basant-ex5pd 5 місяців тому

      നശിച്ച.വിശ്വാസങ്ങളുടെ ഒരു കൂട്ടം

    • @Useasdfg
      @Useasdfg Місяць тому

      സ്വന്തം നാടിനെ സ്നേഹിക്കാത്തവർ ഇന്ത്യയിലുള്ളത് നിങ്ങളൊക്കെ തന്നെയാ

  • @subaidas8337
    @subaidas8337 10 місяців тому +3

    കഴിഞ്ഞ ഫെബ്രുവരിയിൽ ഞങ്ങളും പോയി ഇസ്രയേലിൽ. അന്ന് ലഭിക്കാത്ത ഒരു പാട് അറിവുകൾ ഇതു കണ്ടപ്പോൾ കിട്ടി.

  • @mammoottykamba676
    @mammoottykamba676 3 роки тому +184

    മനസ്സിൽ മത ഭ്രാന്തു കുത്തി നിറക്കാതെ താരതമ്യേനെ സത്യ സന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @Ayodhya120
      @Ayodhya120 Рік тому +1

      8 ശതമാനം യഹൂദർ അങ്ങനെ orthodox Jews ആയി ജീവിക്കട്ടെ.. അവർ ആരുടെയും പള്ളികളിൽ BOMB വെക്കുന്നില്ല ട്രക് ഇടിച്ചു കൊല്ലില്ല.. ബാക്കി വരുന്ന യഹൂദർ ലോകത്തിന് മികച്ച സംഭാവന നൽകുന്നു..

    • @sherlyjohn1977
      @sherlyjohn1977 Рік тому +2

      👌👌👍

    • @Ayodhya120
      @Ayodhya120 Рік тому +3

      ലോകത്തിന് ഒരു ഗുണവുമിലാതെ മതഭ്രാന്ത് കാണിക്കുന്ന നിരവധി രാജ്യങ്ങൾ ലോകത്തുണ്ട്..

    • @reimaphilip8568
      @reimaphilip8568 Рік тому +1

      This type of matters don't concerned to mohammedens.

    • @cpmkuttyCP
      @cpmkuttyCP Рік тому

      കൃസ്തീയ ജൂത കള്ള പ്രചരണങ്ങൾ തുടരുന്നു... ua-cam.com/video/YVb59s7w1m0/v-deo.htmlsi=GPGIGnqDFbrm8yNp

  • @vkrwhitehouse4071
    @vkrwhitehouse4071 3 роки тому +19

    ക്രിസ്തുവിന് ശേഷം സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഭൂമിയിലെ ഏതൊരു മനുഷ്യനും ദൈവത്തിന് പ്രിയപ്പെട്ടവനാണ്.
    കൂടുതൽ അനുസരിക്കുന്നവർ കൂടുതൽ പ്രിയപ്പെട്ടവർ അത് ഇസ്രായേൽ ആയാലും ശ്രീലങ്കയായാലും ദൈവത്തിന് തുല്യം.
    പഴയനിയമത്തിൽ ഇസ്രായേലിന് പ്രാധാന്യം.
    പുതിയ നിയമത്തിൽ അനുസരിക്കുന്നവർക്ക് മാത്രം പ്രാധാന്യം...

    • @mahamoodk
      @mahamoodk 3 роки тому

      ക്രിസ്തുവിനു മുമ്പുള്ളവരുടെ കര്യമൊ ???

    • @sumesh1998
      @sumesh1998 3 роки тому +2

      @@mahamoodk uff sudappi ethi! Ninte matham aayirikkum No1 😃. Pottakinattille thavalakalude matham!

    • @mahamoodk
      @mahamoodk 3 роки тому

      ഉത്തരം മുട്ടുമ്പോ എന്താ ഇത്ര അസഹിഷ്ണത ,താങ്കൾക്ക്‌ ഇതിനിടക്ക് മതം കുത്തി തിരുകാമെങ്കിൽ കാണുന്നവർക്കു അവർക്കുണ്ടാകുന്ന സംശയം ചോദിച്ചുകൂടെന്നാണോ ?

    • @sumesh1998
      @sumesh1998 3 роки тому +1

      @@mahamoodk ninte asahishnutha ninte chodyathil ninnu thanne vyakthamanu! Swantham matham valuthum bakki ullavarodokke puchavum! Allaa kristhuvinu munp ninte allahu undayirunno??

    • @human-uf7jw
      @human-uf7jw 3 роки тому

      @@mahamoodk bro, ക്രിസ്തുവിനു മുൻപ് ആളുകൾ അവരുടെ പാപങ്ങൾക്ക് പരിഹാരമായി മൃഗങ്ങളെയും മനുഷ്യരെയും കൊല്ലുമായിരുന്നു, പിനീട്‌ ദൈവം മനുഷ്യൻ ആയി സ്വയം ബലിയായി, അതിനു ശേഷം പാപങ്ങൾക്ക് പരിഹാരമായി മനുഷ്യന്റെ രക്തവും മൃഗങ്ങളുടെ രക്തവും അർപ്പിക്കാറില്ല, ലോകത്തിലെ എല്ലാവരെയും പാപങ്ങൾക്ക് പരിഹാരമായി ദൈവം സ്വയം ബലിയായി ❤

  • @basheer1023
    @basheer1023 3 роки тому +32

    ബെൽജിയം മെട്രോസ്റ്റേഷനിൽ ക്യു നിന്നിരുന്ന എന്റെ മുൻപിലുണ്ടായിരുന്ന ജൂദന്റെ പോക്കറ്റിൽനിന്നും താഴെവീണുപോയ atm കാർഡ് കാണിച്ചുകൊടുത്ത എന്നെ ഒരു നികൃഷ്ട ജീവിയെ കണ്ടതുപോലെയാണ് അയാൾ നോക്കിയത്. പുറകിൽനിന്നു അത് ശ്രദ്ധിച്ച ഒരു ബെൽജിയംകാരൻ they are the stupids and they never accept others എന്നു എന്നോട് പറയുകയും ചെയ്തു

    • @Manwithextrabone
      @Manwithextrabone 3 роки тому +12

      ജൂതന്മാർ പൊതുവേ racist kal ആണ്.മെടിവിയൽ യൂറോപ്പിൽ ഇവർക്ക് പീഡനങ്ങൾ നേരിടാൻ കാരണം ഇത്തരം മനോഭാവം ആണ്

    • @majeedmangalath7901
      @majeedmangalath7901 Рік тому +2

      .Yes that's Jewish

    • @truthking-j2b
      @truthking-j2b 8 місяців тому +4

      🎉നുണ പറയുന്ന ആണോ സുഡാപ്പീ പണ്ട് സ്കൂളിൽ പഠിച്ച കാലത്ത് മുസ്ലിം കുട്ടികൾ വർഗീയ രീതിയിൽ ഒറ്റപ്പെടുത്തി നികൃഷ്ട ജീവി ആയി കണ്ടത് എനിക്ക് ഓർമ്മയുണ്ട്

    • @truthking-j2b
      @truthking-j2b 8 місяців тому +3

      എന്റെ അടുത്ത് ഒരു മുസ്ലിം ക്രൈസ്തവരുടെ നൊയംബ് മോശം ആണെന്നും അവരുടെ നഓയംബ് ശ്രേഷ്ഠ ആണെന്ന് വർഗീയത പറഞ്ഞു 😮

    • @ShamnaPk-eq7xe
      @ShamnaPk-eq7xe 2 місяці тому

      ​@@truthking-j2bഅതിനു ഒരു സാധ്യതയും ഇല്ല.

  • @kulathodan
    @kulathodan Рік тому +7

    സഹോദരിക്ക് അഭിനന്ദനങ്ങൾ..., മതങ്ങളെ കുറിച്ച് പഠിക്കാൻ വളരെ താല്പര്യമുള്ള എനിക്ക് ജൂത മതത്തെ കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ കുറച്ചെങ്കിലും സഹായിച്ചു..,

    • @joseanthrose8629
      @joseanthrose8629 Рік тому

      ഈ വീഡിയോ കൊണ്ടു നീ എന്തൂ പറിച്ചു

    • @sajira112
      @sajira112 День тому

      😂

  • @ashokkumar-mt5go
    @ashokkumar-mt5go Рік тому +67

    യഹൂദന്മാരെ കുറിച്ച് വിലപ്പെട്ട കാര്യങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം

    • @Allaremyfriends-y9i
      @Allaremyfriends-y9i Рік тому

      Kunna ninte amdikk adich avar pokum

    • @Sakeerali643
      @Sakeerali643 Рік тому

      ​@@Allaremyfriends-y9iമാമദ് ഇന്റെ പെൺ എത്ര

    • @jobinxavier6238
      @jobinxavier6238 Рік тому

      ​@@Allaremyfriends-y9iനിന്റെ പ്രവാചകൻ ആ തായോളി...... അവന്റെ അമ്മയില്ലേ ആമിന... ആഫ്രിക്കൻ നീഗ്രോയെ കണ്ടപ്പോൾ കൺട്രോൾ പോയവൾ. അവള് ഗർഭം ധരിച്ച സന്തതിയല്ലേ നിന്റെ മാനവരിൽ മഹോന്നതൻ.......
      ബാനി അൽ-മുസ്തലിഖുമായുള്ള യുദ്ധത്തിൽ അവർ (മുസ്ലിംകൾ) ചില സ്ത്രീകളെ പിടികൂടി, ഗർഭം ധരിക്കാതെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചു. അപ്പോൾ അവർ നബി(സ)നോട്‌,രതിമൂർച്ഛയിൽ യോനിയിൽ നിന്ന് ലിംഗം വലിച്ച് ബീജം പുറത്തു കളയുന്നരീതി (അസ്സൽ)വേണ്ടി ചോദിച്ചു. നബി(സ) പറഞ്ഞു: "നിങ്ങൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ താൻ സൃഷ്ടിക്കാൻ പോകുന്നവരെ അല്ലാഹു എഴുതിയിട്ടുണ്ട്." ഖാസാ പറഞ്ഞു: 'ഒരു ആത്മാവും സൃഷ്ടിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിട്ടില്ല, എന്നാൽ അല്ലാഹു അതിനെ സൃഷ്ടിക്കും' എന്ന് നബി(സ) പറഞ്ഞതായി അബു സൈദ് പറയുന്നത് ഞാൻ കേട്ടു.(സാഹിഹ് ബുഹാരി 7409/book 97, ഹദീസ് 38)

    • @Stoner-x3b
      @Stoner-x3b 11 місяців тому

      മുറി അണ്ടി 🐷

    • @SherifakvseenathSeenath-ec5nh
      @SherifakvseenathSeenath-ec5nh 11 місяців тому

      Ne pode Myra nanne illatha vargam isreal 🖕😠

  • @abdullahkoya7269
    @abdullahkoya7269 2 роки тому +8

    സിസ്റ്റർ നിങ്ങളുടെ അവതരണവും
    അഭിപ്രായങ്ങളും വളരെ ഞാൻ മാനിക്കുന്നു എല്ലാം ഒരു വിഭാകീയത കൂടാതെ അവതരിപ്പിക്കുന്നു
    ഇവിടെ നാം ഒരു കാര്യം ഓർക്കണം
    സ്വന്തം മതവും അഭിപ്രായവും മാത്രമാണ് ശെരി എന്ന് ജൂതന്മാർ
    ചിന്തിക്കുന്നു അവരെ മറ്റുള്ളവരെ വളരെ താഴ്ന്നവരായി അവർ കാണുന്നു ഹിറ്റ്ലർ ജൂതന്മാരെ കൊന്നൊടുക്കാനുള്ള ഒരു കാരണം
    ഇത് തന്നെ ഇതാണ് മത തീവ്രവാദം പക്ഷെ ഇവരെ നമ്മൾ
    തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല
    Orthadox ജൂതൻ എന്ന ഓമനപ്പേരിൽ
    വിളിക്കുന്നു
    ഇവരേക്കാൾ എത്രയോ നല്ലവരായ
    മുസ്ലിംകളെ നമ്മൾ ഇതിലും ചെറിയ
    കാര്യങ്ങൾക്കു പോലും തീവ്രവാദികൾ
    എന്നും വിളിക്കുന്നു

    • @vivekodath6066
      @vivekodath6066 Рік тому

      Nalla varaya koyas anu. Lokam motham pottikunath alle. Thaliban. Pakisthan. Ciriya. Yeman. Africa. Idak London kotham. Koodiya sthalath k. Pottikunath. Vismayam pulle. Alle. Koya.

    • @flamingo5900
      @flamingo5900 Рік тому

      മുസ്ലീമുകൾ ഭീകരൻമാരാണ്. ഭ്രാന്തൻ മമ്മദിൻ്റെ ആശയങ്ങൾ ലോകത്ത് അടിച്ചേൽപ്പിക്കുന്നവർ.

  • @pgvlogisrael
    @pgvlogisrael 3 роки тому +15

    സഹോദരിയുടെ അവതരണവും ശൈലിയും അതുപോലെ തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന അതിലും വളരെ അധികം സന്തോഷം എന്നാൽ ആദ്യമേ തന്നെ അവരുടെ ആചാരങ്ങൾക്ക് നിയമാനുസൃതമായി ജീവിക്കുന്ന അവർ

  • @panfit7021
    @panfit7021 3 роки тому +5

    സത്യ ഏക ദൈവത്തെ അറിയുന്ന ദൈവ० തിരഞ്ഞെടുത്ത ന്യൂനപക്ഷജനമാണവർ. അവർ നിങ്ങളെകാണുന്നത് സാത്താൻടെ ആളുകളായാണ് ......വിഗ്രഹാരാധകർ

  • @sanalom717
    @sanalom717 3 роки тому +29

    ഈ വീഡിയോ കണ്ടതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, ഇവർ ജൂതരിലെ പൗരോഹിത്യ വിഭാഗമാണെന്നാണ്, ഏതൊരു മതത്തിലെയും പുരോഹിത വിഭാഗം അന്യന്റെ വിയർപ്പിൽ ജീവിക്കുന്നവരാണല്ലോ? അതിനാൽ ഇവർ മാത്രം വ്യത്യസ്തരാണെന്ന് പറയാൻ കഴിയില്ല, പിന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം യാഥാസ്ഥിതികരാണെങ്കിലും അക്രമകാരികളല്ല എന്നതാണ്,, അതു കൊണ്ടാണല്ലോ അവർക്ക് നേരെ ക്യാമറയും പിടിച്ച് ചെല്ലുമ്പോൾ ആക്രമിക്കുന്നതിന് പകരം ഒഴിഞ്ഞുമാറി നിൽക്കുന്നത്,,
    എന്നാൽ മറ്റു മതമൗലികവാദ രാഷ്ട്രങ്ങളിലെ കാര്യങ്ങൾ നോക്കു, അവർ കൽപ്പിക്കുന്ന വസ്ത്രം ധരിച്ചില്ലെങ്കിൽ, അല്ലെങ്കിൽ സ്വതന്ത്രമായ ജീവിത രീതി പിന്തുടരുന്ന സ്വന്തം മതത്തിലെ അണികളെ പ്പോലും കശാപ്പ് ചെയ്യുന്നു,,
    തങ്ങൾ പറയുന്ന പ്രകാരം മറ്റുള്ളവർ ജീവിക്കണമെന്ന് പറയാത്തിടത്തോളം കാലം ഇവർ തമ്മിൽ ഭേദം തൊമ്മൻമാരാണെന്ന് പറയാതെ വയ്യ,, .
    എന്തായാലും ചുട്ടുപൊള്ളുന്ന വെയിലത്ത് നടന്ന് ജൂതമതത്തിന്റെ ചില കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി,
    മറ്റൊരു കാര്യം ശ്രദ്ധയിൽ പ്പെടുത്താനുള്ളത് Spot ഡബ്ബിംങ്ങ് ആണെങ്കിൽ വിശദീകരിച്ചു തരുന്ന കാര്യത്തിലേക്ക് തന്നെ ക്യാമറയും ഫോക്കസ് ചെയ്യണേ,,
    ,,,,,,,,, Thank u,,,,,,,,

    • @amazingisrael220
      @amazingisrael220  3 роки тому +15

      സനൽ പറഞ്ഞത് 100%കറക്റ്റ് ആണ്, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ അവർ ഇടപെടില്ല,🙏, 👍

    • @Noufalbavuthan
      @Noufalbavuthan 3 роки тому +12

      നീ മുൻവിധികളോടെയാണ് ഇത് എഴുതുന്നത് അത് ശരിയല്ല ..മുസ്ലിങ്ങളും ജൂതന്മാരും ഒരു പാട് സാമ്യമുണ്ട് ദൈവം ഒന്ന് ഒള്ളു എന്നാണവർ വിശ്വസിക്കുന്നത്. മുസ്‌ലിംകൾ യേശുവിനെ ദൈവത്തിന്റെ എല്ലാ പ്രിയപ്പെട്ട പ്രവാചകന്മാരായ ഇബ്രാഹിം.ഇസ്മായിൽ. ഇസഹാക്ക്. മൂസാ. ഇസ മുഹമ്മദ്‌ എന്നിവരെ പോലെ തന്നെയാ കാണുന്നേ... എന്നാൽ ജൂതന്മാർ യേശുവിന്റെ ജനനത്തെ കുറിച്ചും മറിയതെ (റ ) കുറിച്ചും എന്താ പറയുന്നത് ഞാൻ എന്തായാലും പറയാൻ ഉദ്ദേശിക്കുന്നില്ല കാരണം ഈസയെ ( ആ )യേശു ഞാൻ അത്രയേറെ സ്നേഹിക്കുന്നുണ്ട് ബ്രോ .. ഓരോ മൂസൽമാനും ഇസ്സയിലും (യേശു ). മുസ (മോശ )വിശ്വസിക്കണം

    • @roshroshith8185
      @roshroshith8185 3 роки тому +18

      @@Noufalbavuthan യേശു ജൂത വംശത്തിൽ പെട്ടതാണ് നിങ്ങൾ പറഞ്ഞ പഴയകാല പ്രവാചകനൊക്കെ ജൂതരാണ് മുഹമ്മദ് ജനിച്ച മതം വേറെ ആയിരുന്നു അവർക്ക് അവരുടേതായ ദൈവം ഉണ്ടായിരുന്നൂ മുഹമ്മദിന് ജൂതരുമായി ബന്ധമില്ല പിന്നീട് മുഹമ്മദ് പുതിയൊരു മതം ഉണ്ടാക്കുമ്പോൾ ജൂതരുടെ ആചാരവും ജൂതരുടെ പ്രവാചകൻമാരെയും സ്വന്തം മതത്തിൽ ചേർക്കുകയാണ് ചെയ്യ്തത് ജൂതരുടെ പാരമ്പര്യം വലിയ പാരമ്പര്യമാണ്

    • @freepalestine7953
      @freepalestine7953 3 роки тому +1

      @@roshroshith8185 അബ്രഹാമിന്റെ മകൻ ഇസ്മയേലിൽ നിന്നാണ് അറബികൾ ഉണ്ടായത്.ചരിത്രം പഠിക്കൂ സഹോദരാ.

    • @roshroshith8185
      @roshroshith8185 3 роки тому +8

      @@freepalestine7953 കളവ് പറയരുത് ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞത് മുഹമ്മദ് ജനിച്ച ഖുറേഷി മതത്തിൽ മതഗ്രന്ധം ഉണ്ട് എന്നത് എനിക്ക് അറിയില്ല നിങ്ങൾക്ക് ഖുറേഷികൾക്ക് അങ്ങനെ ഒരു മതഗ്രന്ധം ഉണ്ടെങ്കിൽ അത് തെളിവ് സഹിതം പറയു അല്ലാതെ നിങ്ങളുടെ മനസ്സിൽ തോന്നിയത് വിളിച്ച് പറയരുത് കഷ്ടം

  • @nmo5967
    @nmo5967 3 роки тому +22

    തൊപ്പി വെച്ചവർ അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും വന്നവർ ആണ്.....അറബി ആണുങ്ങളും സ്ത്രീകൾ വരുമ്പോൾ അതുപോലെ മാറി നിൽക്കും... സ്ത്രീകളുടെ പിന്നിലൂടെയും പോകില്ല... സ്ത്രീകൾ പോയ ശേഷമേ പോകൂ... (സൗദി, ഒമാൻ....)

  • @sebijose9385
    @sebijose9385 Рік тому +5

    താങ്കളുടെ വിഡീയോ ഇന്നാണ് കണ്ടത്. ജൂദൻമാർ നല്ലവരാണെന്നാണ് ഞാൻ ഇതുവരെ കരുതിയത്... ഇത് കണ്ടപ്പോൾ 😢

    • @thesecret6249
      @thesecret6249 Рік тому +3

      ഇവിടുത്തെ ബ്രാഹ്മണരെ പോലെ ആണ്. മറ്റ് വിഭാഗങ്ങളെ കാണുമ്പോൾ മുഖം കറക്കും

    • @amazingisrael220
      @amazingisrael220  Рік тому +1

      Avar മോശം എന്നല്ല ഞാൻ പറഞ്ഞത്, അവരുടെ culture enthanannum, athu outside ninnu kanunna namalude feel enthanannum anu paranjathu

    • @shafeekm.a5200
      @shafeekm.a5200 3 місяці тому +1

      ഓർത്തഡോക്സ് എല്ലാ വിഭാഗവും ഇങ്ങനെയാണ് 😬😬

  • @shenleo8897
    @shenleo8897 3 роки тому +32

    12 ഗോത്ര ങ്ങളിലെ ഒരു ഗോത്രം ലേവി ഗോത്രം ദൈവം പറഞ്ഞിട്ടുണ്ട് ലേവി ഗോത്രത്തിൽ പെട്ടവർ വേല ചെയ്യാൻ പാടില്ല അവർ ദൈവത്തിനു വേല ചെയ്യുന്നവരാണ് അതുകൊണ്ട് അവർക്കുള്ളത് ഇസ്രായേൽ മക്കൾ കൊടുക്കണം എന്നാണ് വചന പ്രമാണം. ഇവർ രണ്ടായിരം വർഷമായി പാലായനം ചെയ്തപ്പോൾ ഇതിൽ ലേവി ഗോത്രം ഏതെന്നോ മറ്റേതെങ്കിലും ഗോത്രം എന്ന് ആർക്കുമറിയില്ല.തോറ എന്ന് പറയുന്നത് ബൈബിളിൽ ആദ്യത്തെ അഞ്ചു പുസ്തകം ങ്ങൾ ആണ് ഉല്പത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം.

    • @mariammaphilip7360
      @mariammaphilip7360 3 роки тому +3

      Kelkkunnathu ellam paranju video idathe clear aayi avare kurichu padichitu venam vedeo cheyyan.
      Daivam thiranjedutha thnte velakayi
      Verthirichitullavaranu Levi gotrakaar

    • @shayam.shayam.1454
      @shayam.shayam.1454 3 роки тому +2

      അവിടത്തെ പുരുഷന്മാർക്ക് മക്കൾ ഓയിൽ ധാരാളം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കുട്ടികളെ ഉണ്ടാക്കിയാൽ മതി അവിടെ ഒരു ജോലി ഒന്നും ചെയ്യില്ല കുഴി മടിയന്മാർ.

    • @ajmalaju6275
      @ajmalaju6275 3 роки тому +2

      Jesus Christtheyum Mohammed nabiyeyum varavod koodi avare daivam kaivittu ini avarude nashan mathram kananullu..😂😂

    • @siraj236
      @siraj236 Рік тому

      @@ajmalaju6275 averil Kurechuper nallaverund.

    • @jimmyjoseph1970
      @jimmyjoseph1970 Рік тому +5

      @@ajmalaju6275 ആഗ്രഹം കൊള്ളാം, not walking: നടക്കില്ല 😂😂

  • @iamsteevejohns.2508
    @iamsteevejohns.2508 3 роки тому +20

    12:03 ആകാശത്തിലെ മണൽത്തരികൾ അല്ല, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരികളെ പോലെയും ഞാൻ(ദൈവം) നിങ്ങളെ വർദ്ധിപ്പിക്കും....
    The great Agreement with humankind and the god himself 💯❤️

    • @amazingisrael220
      @amazingisrael220  3 роки тому +2

      Sorry by mistake 🙏

    • @prophetspath.319
      @prophetspath.319 Рік тому

      Population of Jews is decreasing day by day despite the
      Killing and atrocitiies on palastinians.

  • @Aakashedakkara4045
    @Aakashedakkara4045 3 роки тому +6

    ഹായ് സഹോദരി ഗുഡ് മോർണിം , ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ചൂട് 46 ഡിഗ്രിയാണ്. സഹിക്കാൻ പറ്റുന്നില്ല. അവിടെ 42 ഡിഗ്രി ചൂടിൽ പുറത്തിറങ്ങി നടക്കുന്ന നിങ്ങളെ സമ്മതിക്കണം. എന്നിരുന്നാലും നിങ്ങളുടെ vdeos ദിനം പ്രതി മെച്ചപ്പെടുന്നതായും കാണുന്നു. നിങ്ങളുടെ അവതരണം കണ്ടാൽ അത് നേരിട്ട് ഞങ്ങൾ കാണുന്നതു പോലെ തോന്നു. നന്ദി Miss. Ajitha

  • @gazallove5982
    @gazallove5982 Рік тому +136

    പുഞ്ചിരി ധർമം ആണ് എന്ന് ആണ് എന്റെ ഇസ്ലാം ❤️

  • @manu.mohanmanu118
    @manu.mohanmanu118 3 роки тому +9

    ചേച്ചി ജാതി ഇപ്പ യൊക്കെ ഒരു വിഷയം തന്നെ കേരളം ഒര് മാറ്റം ഇല്ല ചുമ്മാ തള്ളി മറി ക്കാൻ കൊള്ളാം

  • @siyasali3955
    @siyasali3955 Рік тому +2

    😢സഹോദരി ആകാശത്തിലെ മണൽത്തരികളുടെ കാര്യം പറഞ്ഞതായി കണ്ടു ഇങ്ങനെ മനുഷ്യരെ കണ്ടാൽ പുഞ്ചിരികാത്ത വരെയാണോ ? ദൈവം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് !!
    ഞാനൊക്കെ മദ്രസയിൽ പഠിച്ചിട്ടുള്ളത് മറ്റൊരാളോട് പുഞ്ചിരിക്കുന്നതിൽ പോലും നിങ്ങൾക്ക് ദൈവത്തിൻറെ അടുത്തുനിന്ന് പുണ്യം ലഭിക്കുമെന്നാണ്❤

    • @TMP710
      @TMP710 7 місяців тому

      നീ ഒക്കെ വേറെയും കുറെ പഠിച്ചു കാണും അതൊന്നും.. ആരോടും പറയാൻ പറ്റില്ല

  • @georgevarky3873
    @georgevarky3873 Рік тому +57

    ആകാശത്തിലെ മണൽത്തരി അല്ല, ആകാശത്തിലെ നക്ഷത്രങ്ങളാണ് 🙏👍

  • @anoop00is
    @anoop00is 3 роки тому +16

    ഏത് മതത്തിലേയും Ultra orthadoxകൾ തന്നെയാണ് സമൂഹത്തിന് തലവേദനയാകുന്നത്.
    പക്ഷേ നമ്മൾ ചെയ്യേണ്ടത് respect their privacy .ക്യാമറ കാണുമ്പോൾ അവർ മാറി നിൽക്കുമ്പോൾ കഷ്ടം വിചാരിക്കേണ്ട കാര്യമില്ല... അവരുടെ അവരുടെ വഴിക്ക് സമാധാനമായി വിടണം ... അല്ലെങ്കിൽ നമ്മൾ അവിടെ പിൻ വാങ്ങണം... നമുക്ക് സന്തോഷം കിട്ടുന്നത് മാത്രം ചെയ്താൽ മതിയല്ലോ ; മറ്റുള്ളവരെ വേദനിപ്പിക്കാതെ...

    • @amazingisrael220
      @amazingisrael220  3 роки тому +3

      👍🤝

    • @josecv7403
      @josecv7403 Рік тому

      ഒരു പരിധി വരെ, ചില മതങ്ങളിൽ ഇങ്ങനെ തന്നെ.
      മത പുരോഹിത വർഗ്ഗം, വിശ്വാസികളുടെ ഭക്ഷണം കഴിച്ച്, തടിച്ചു വീർത്ത്, കല്പനകൾ പുറപ്പെടുവിക്കുന്നു.
      നമ്മുടെ പണവും, കാലാകാലങ്ങളിലായ്, പല പേരുകളിലും പിടിച്ചു വാങ്ങും.
      എതിർക്കുന്നവർ ഔട്ട്.

  • @pmkerala
    @pmkerala Рік тому +12

    ഇസ്രായേലികളെ കുറിച്ച് ഖുർആനിൽ പറയുന്നത് എത്രയോ സത്യം. 👍

  • @gg5369
    @gg5369 Рік тому +3

    ആദ്യമായി കിട്ടിയ അറിവ്... 👍👍👍ലൈക്ക് ശാസ്ക്രീബ്. ചെയ്തിട്ടുണ്ട്.. ലോകത്തിനു ആവരുടെ തലച്ചോർ കൊണ്ട് വലിയ പ്രയോജനം ഉണ്ടായിട്ടുണ്ട് അത് കൊണ്ടുതന്നെ ജൂതന്മാർ എല്ലാവരും അതി ബുദ്ധി മാന്മാർ ആണ് എന്നാണ് ഞാൻ കരുതിയത്.. മതം അവിടെയും വിഡ്ഢി കളെകൊണ്ട് നിറചിരിക്കുന്നു...
    ലോകത്തിനു എത്രയെത്ര മഹാ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള തലകളെയാണ് കുഴിച്ചു മൂടിയിരിക്കുന്നത്...
    എന്തായാലും നല്ല അറിവ് തന്നതിന് പ്രത്യേക. നന്ദി....

    • @innaleyuminnum4113
      @innaleyuminnum4113 Рік тому +1

      ജൂതന്റെ തലയിലെ അനുഗ്രഹത്തിന്റെ കാരണം തന്നെ ദൈവീകമാണ്. ഉടമ്പടി ബന്ധമാണ് ദൈവവുമായി ഉള്ളത് .

    • @behappyy8213
      @behappyy8213 Рік тому

      @@innaleyuminnum4113ath kondano yeshuvine kurishil tharachath??? Ningalde dhaiva puthrane avar enthinu kurushil tharachath….???

    • @alphonsathomas1427
      @alphonsathomas1427 Рік тому

      ​@@innaleyuminnum4113Yes

  • @salamkalayath4017
    @salamkalayath4017 3 роки тому +14

    കുറച്ചാണെങ്കിലും ആ സമൂഹത്തിന്റെ വൈവിദ്യങ്ങൾ എനിക്ക് പുതിയ അറിവ് Thanks. Be +ve and energetic

  • @rachelthomas9426
    @rachelthomas9426 2 роки тому +7

    പ്രിയ സഹോദരി
    അൾട്രാ ഓർത്തഡോൿസ്‌ എന്ന് പറയുന്നവർ ലേവി ഗോത്രത്തിൽ പെട്ടവർ ആണ്. അവരുടെ ജോലി ആലയത്തിലെ ശുശ്രുഷയാണ്. അത് കൊണ്ടാണ് അവർ മറ്റ് ജോലിക്ക് പോകാത്തത്. ബാക്കി 11ഗോത്രക്കാർ അവരുടെ ദശാശം ഇവർക്ക് കൊടുക്കണം. ഇതാണ് ദൈവ കല്പന. ബൈബിളിൽ ഉല്പത്തി, പുറപ്പാട്, ലേവ്യ, സംഖ്യ, ആവർത്തനം എന്നി പുസ്തകങ്ങൾ വായിച്ചാൽ ഇത് മനസിലാകും

  • @ayishuzzzwonderland....6702
    @ayishuzzzwonderland....6702 Рік тому +6

    വിഷയം എന്തോ ആവട്ടെ. സത്യ സന്ധ്യമായ വിവരണത്തോടെ കേൾക്കാനും ഹൃദ്യം...🎉

  • @Ayodhya120
    @Ayodhya120 Рік тому +5

    Ultra ആയാലും മോഡേൺ ആയാലും public place ൽ അച്ചടക്കത്തോടെ ജീവിക്കുന്നു..
    നമ്മുടെ street ൽ കാണുന്ന അലമ്പ് അവിടെ കാണുന്നില്ല..

  • @husainn192
    @husainn192 3 роки тому +39

    ഞാൻ നിങ്ങളുടെ എല്ല വീഡിയോ sകാണാറുണ്ട് ഒരു പക്ഷപാതവും ഇല്ലാതെ പറയുന്ന നിങ്ങൾ ആണ് യഥാർത്ഥ ക്രിസ്ത്യൻ എന്തയാലും പുണ്യ നാടിന്റെ ഓരോ കഥ കളും അറിയാൻ കഴിയുന്നുണ്ട് അൽഹംദുലില്ലാഹ് ഇനിയും കൂടുതൽചരിത്രം അറിയണം എന്നുണ്ട്🤩 പ്രദീക്ഷിക്കുന്നു

    • @human-uf7jw
      @human-uf7jw 3 роки тому +9

      Bro അതോടൊപ്പം try to study the history of qureshi tribes then you will understand allahu is a fake god by Muhammad 👍❤, and Also quran is copied from bible and torah 👍 ജൂതൻമാരുടെ ദൈവം യഹോവ ആണ്, അവർ ആരാധിക്കുന്നത് ഗോത്ര ദേവനെ അല്ല ❤, ഒരുപക്ഷേ ഇസ്രായേലിനെ മുസ്ലീങ്ങൾ പിടിച്ചടക്കിയിരുന്നു എങ്കിൽ ഇപ്പോൾ കാണുന്ന ഇസ്രായേലിന്റെ പകുതിയുടെ പകുതി വളർച്ച പോലും ഉണ്ടാകുമായിരുന്നില്ല 👍

    • @insofkeralaplus1723
      @insofkeralaplus1723 3 роки тому +1

      @@human-uf7jw ഏതോ ആയിക്കോട്ടെ... മുസ്ലിംങ്ങള് കരുതുന്നത്... ക്രൈസ്തവരും യഹൂദരും മുസ്ലിങ്ങളും ആരാധിക്കുന്നത് ഒരേ ഒരു ദൈവത്തെയാണ് എന്നാണ്.. യഹൂദർ കാള കുട്ടിയെ ദൈവമായി കാണുന്നുണ്ട്... അതെന്തുകൊണ്ടാണ് എന്ന് മനസികയിട്ടില്ല. അറിയുമെങ്കിൽ പറഞ്ഞു തരണേ

    • @moideenkutty2057
      @moideenkutty2057 3 роки тому +5

      @@insofkeralaplus1723 ഒരിക്കലും ആല്ല യാഥാര്‍ത്ഥ krysthaver ആരാധിക്കുന്നത് ഈസ നബി യെ അണ്‍ ഒരുപാട്‌ കാലം മുമ്പ്‌ അത്‌ ബൈബിളില്‍ വന്നിട്ടുണ്ട് ഈസ നബി ക്ക് ശേഷം ഒരു നബി വരും എന്നും ആ നബിയെ pinthudaranam എന്നും പറഞ്ഞിട്ടുണ്ട് ആ നബി അണ്‍ മുഹമ്മദ് നബി
      Ippol ബൈബിൾ ഒരു pad മാറ്റം വന്നിട്ടുണ്ട്
      Athil ഇതുപോലത്തെ കാര്യങ്ങൾ mayichu kalanjittund 😊

    • @goergevalander160
      @goergevalander160 Рік тому +6

      ​@@moideenkutty2057 ഖുറാൻ മുഴുവൻ വായിച്ചു പഠിക്കു സഹോദരാ

    • @pyscho_simon
      @pyscho_simon Рік тому +7

      ​@@moideenkutty2057 ഏത് ഇസാ നബി

  • @kingsulthankingsulthan2178
    @kingsulthankingsulthan2178 Рік тому +4

    ഇത്രയും നന്മയുള്ള ചേച്ചി അതും നമ്മുടെ കേരളക്കാരി അത്രയും ശാത്തൻമ്മാരും നരബോജികളും രക്ത കറ പുരണ്ട ഇസ്രായേൽ എന്ന വൃത്തി കെട്ട രാജ്ജ്യത്തിൽ അവിടെ വേണ്ട വേറെ നല്ല ഇടം പിടിച്ചോളൂ ❤️

    • @skariahvarghese5606
      @skariahvarghese5606 8 місяців тому

      പുരുഷ വേശിയായ മുഹമ്മദ് നബി കുടിച്ച ചോരയുടെ ഗ്രന്ഥം നിന്റെ വായിൽ ഉണ്ടല്ലോ നാണംകെട്ടവനെ

  • @easovarghese7775
    @easovarghese7775 3 роки тому +10

    Your videos match that of Safari channel. Good going...

    • @easovarghese7775
      @easovarghese7775 3 роки тому

      "Joppa | Land of the Bible" www.land-of-the-bible.com/Joppa
      You are close to ancient Joppa or the present Jaffa. I have many more stories about Jaffa.
      If you are making a video on Jaffa I can share it.

  • @ParabrahmaSivam
    @ParabrahmaSivam Рік тому +1

    Most intelligent and beautiful people in the world THE JEWS

    • @behappyy8213
      @behappyy8213 Рік тому

      Yes… thats cleared in this vedeo😂😂😂😂 lol

  • @elsymarcos519
    @elsymarcos519 3 роки тому +6

    ആകാശത്തിലെ മണൽ തരി തെറ്റണ്ണ ആകാശത്തിലെ നക്ഷത്രങ്ങൾ പ്പോലെ കടൽ കരയിലെ മണൽ തരിപ്പോലെ എന്ന് ദൈവം ഇവരെ അബ്രഹാമിലൂടെ അനുഗ്രഹിച്ചതാണ്. ഇരട്ട കുട്ടികൾ കൂടതൽ ആകുന്നത് ഈ അന ഗ്രഹമാണ് സിസ്റ്റർ Bible വായിക്കണം Old and new

    • @elsymarcos519
      @elsymarcos519 3 роки тому +2

      വീഡിയോ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.

    • @amazingisrael220
      @amazingisrael220  3 роки тому

      🙏mistake

  • @keertivinu6144
    @keertivinu6144 3 роки тому +8

    really love to watch your videos,all the contents you share are awesome and so informative.great work.keep going.

  • @UshaP-sw7fi
    @UshaP-sw7fi Рік тому +4

    Iam a Jewish man... kerala ❤-✡︎אבא יאלהים איתי, תמיד

  • @soumi3819
    @soumi3819 19 днів тому

    3 yr old video aanengilum war vannappzhanu ithu kaanan sadhichathu 🙏🏼🙏🏼thanks for the info. Are you based in Israel ?? How are you living there in this condition ??

  • @thressyammagabriel4008
    @thressyammagabriel4008 Рік тому +4

    പാവം മലയാളി യ്ക്കുശഷം ഇനി ഒന്നും അറിയില്ല ല്ലോ എന്ന് ചിന്തിച്ചു ഇരിക്കുവാരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം.

  • @ashwin4319-u9j
    @ashwin4319-u9j 7 місяців тому

    Torah is the first five books of the Christian bible. Genesis, Exodus, Leviticus, Numbers, Deuteronomy

  • @sankarra67
    @sankarra67 3 роки тому +11

    Amma's Love World, ആൽട്ര ഇസ്രേലികൾ, അവരുടെ നാട്ടിൽ അവർ അവരുടെ മതവിശ്വാസപ്രകാരം ജീവിക്കുന്നു. അതിനെ വിമർശിക്കാൻ നമ്മൾക്ക് അവകാശഇല്ല. മറ്റുഒരു പ്രതേക മത വിഭാഗം പറയുന്നതുപോലെ നീ എന്റെ വിസ്വസത്തിലേക്കു വരൂ നിനക്കു സ്വർഗ്ഗത്തിൽ ഞാൻ ഹുരി പെൺകുട്ടികളും, ഉയർന്ന നിലവാരമുള്ള മദ്യവും തരാം എന്ന വ്യാജ വിശ്വാസംഒന്നും ജോലി ചെയ്യാൻ പോയ നിങ്ങളിൽ അടിച്ചേല്പിക്കുന്നില്ലലോ ?? അതിനാൽ അവിടെ നിങ്ങളുടെ ജോലി സമാധാനപരമായി ചെയ്യുക, പണം സമ്പാദിക്കുക.

    • @Oruvan620
      @Oruvan620 Рік тому

      ഇസ്ലാം വിശ്വസിക്കുന്നത്
      ഏക ദൈവ വിശ്വാസത്തിലാണ്
      അവനാണ് സകലതും സൃഷ്ടിച്ച്
      പരിപാലിക്കുന്നവൻ
      അവൻ മാത്രമാണ് അന്തിമ വിധികർത്താവ്
      അവൻ മാത്രമാണ് ആരാധനക്കർഹൻ
      അത് മറ്റുള്ളവരെ അറിയിക്കുക എന്നത് ഒരു മുസ്ലീമിന്റെ കടമയിൽ പെട്ടതു തന്നെയാണ്!
      നിങ്ങളെപ്പോലെയുള്ളവർ അതിനെ എത്ര വികലമായി വ്യാഖ്യാനിച്ചാലും
      ബോധമുള്ള മുസ്ലീങ്ങൾ ഇത് തുടരുക തന്നെ ചെയ്യും!
      മനുഷ്യ പുത്രനും ഇത് തന്നെ ചെയ്തിരുന്നു! താനറിഞ്ഞ
      " സുവിശേഷം" അദ്ദേഹം തന്റെ കാലത്ത്, മറ്റുള്ളവരുടെ സകല എതിർപ്പുകളേയും അവഗണിച്ചു കൊണ്ടു തന്നെ, ജനതയെ അറിയിച്ചിരുന്നു.!
      ബൈബിൾ പ്രകാരമാണെങ്കിൽ അനേകമടങ്ങ് ഭാര്യമാരെ ഈ ലോകത്ത് പോലും വാഗ്ദാനം ചെയ്തിട്ടുമുണ്ട്!

  • @shinugeorge452
    @shinugeorge452 3 роки тому +12

    നമുക്ക് ഒരു ചുറ്റുപാട് ഇഷ്ടപ്പെട്ടില്ല എന്ന് കരുതി ആ area മോശം ആണെന്ന് പറയരുത്, religious family മോശം ആണെന്ന് പറയരുത്. 3.5 years ആയിട്ട് ഞാൻ religious family il ആണ് work ചെയ്യുന്നത്. അവരുടെ മതത്തിൻ്റെനിയമം അനുസരിച്ച് അവര് ജീവിക്കുന്നു.

    • @amazingisrael220
      @amazingisrael220  3 роки тому +2

      മോശം എന്ന് alla ഷിനു,1st time enikkum vishamam ayi ennanu avarude reethikal nammukku ullkollan padu anu ennum, athu correct alle?

    • @shinugeorge452
      @shinugeorge452 3 роки тому +4

      E video il negative aayettañu paraunnath.
      Moshaude 10 Kalpana krithyam aaye paalikkunnu .

    • @gjy305
      @gjy305 3 роки тому +3

      വാസ്തവമാണ് സഹോദരാ താങ്കൾ പറഞ്ഞത് ദൈവം അനുഗ്രഹിക്കട്ടെ.

    • @gjy305
      @gjy305 3 роки тому +4

      @Gafoor Gunafa യേശു ക്രിസ്തുവിനെ കേവലം ഒരു വിപ്ലവകാരി മാത്രം ആക്കിയ താങ്കളുടെ കുടില ബുദ്ധി യോട് ഉള്ള എല്ലാ വിയോജിപ്പുകളും അറിയിച്ചുകൊണ്ട് ഒന്നു പറഞ്ഞോട്ടെ യേശുക്രിസ്തു സർവ്വശക്തനായ ദൈവം യഹോവയുടെ ഏകജാതനായ പുത്രൻ ആണ്, മറിച്ച് താങ്കളെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ അത് എന്റെ കുഴപ്പമല്ല പഠിപ്പിച്ച അവരുടെ കുഴപ്പമാണ്. മാറ്റുവിൻ ചട്ടങ്ങളെ എന്നാണ് കവി പാടിയിട്ടുള്ളത്........ നുണ ആയിരം വട്ടം ആവർത്തിക്കാതെ സത്യം പഠിക്കാൻ ശീലിക്കൂ സഹോദരാ❤🙏

    • @ritothomas3339
      @ritothomas3339 3 роки тому

      @Gafoor Gunafa lolam Islam kanunathu koodi para...Nilkunnadam mudiyum oru famous scientists polum illa tammil Talli chakum ithu egane nadakuu

  • @muhammedfaris212
    @muhammedfaris212 2 роки тому +105

    ലോകത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യരാണ്

    • @vivekodath6066
      @vivekodath6066 Рік тому +18

      Aru. Ninne indakiya. Alano..

    • @sinansinan6303
      @sinansinan6303 Рік тому

      ​@@vivekodath6066💞

    • @mollykuttykn6651
      @mollykuttykn6651 Рік тому

      നീയും നിന്റെ പന്നിക്കൂട്ടങ്ങളും ആണ് വൃത്തികെട്ടവർ.

    • @jobinxavier6238
      @jobinxavier6238 Рік тому

      ബാനി അൽ-മുസ്തലിഖുമായുള്ള യുദ്ധത്തിൽ അവർ (മുസ്ലിംകൾ) ചില സ്ത്രീകളെ പിടികൂടി, ഗർഭം ധരിക്കാതെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചു. അപ്പോൾ അവർ നബി(സ)നോട്‌,രതിമൂർച്ഛയിൽ യോനിയിൽ നിന്ന് ലിംഗം വലിച്ച് ബീജം പുറത്തു കളയുന്നരീതി (അസ്സൽ)വേണ്ടി ചോദിച്ചു. നബി(സ) പറഞ്ഞു: "നിങ്ങൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ താൻ സൃഷ്ടിക്കാൻ പോകുന്നവരെ അല്ലാഹു എഴുതിയിട്ടുണ്ട്." ഖാസാ പറഞ്ഞു: 'ഒരു ആത്മാവും സൃഷ്ടിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിട്ടില്ല, എന്നാൽ അല്ലാഹു അതിനെ സൃഷ്ടിക്കും' എന്ന് നബി(സ) പറഞ്ഞതായി അബു സൈദ് പറയുന്നത് ഞാൻ കേട്ടു.(സാഹിഹ് ബുഹാരി 7409/book 97, ഹദീസ് 38)

    • @JEREMIAH..
      @JEREMIAH.. Рік тому

      നിന്റെ വീട്ടുകാരെ പറ്റി ഇങ്ങനെ പറയല്ലേടാ പോടാ കളഞ്ഞിട്ട്

  • @rojasmgeorge535
    @rojasmgeorge535 Рік тому +1

    ദൈവം സ്നേഹം ആണ്. അത് നമ്മുടെ മുഖം, രൂപ ഭാവങ്ങൾ, ശരീര ഭാഷ ഒക്കെ വ്യക്തമാക്കും. എല്ലാ മക്കളും ഒന്ന് ആണ്.

  • @MD-cy7lb
    @MD-cy7lb Рік тому +47

    മൂസ നബിക്ക് അല്ലാഹു കൊടുത്ത വേദ ഗ്രന്ഥം ആണ് തൗറാത്ത് ❤

    • @rameshpn9992
      @rameshpn9992 Рік тому +19

      എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്, referance പറയു അടിമേ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Рік тому +11

      സ്വന്തം ആയി പറയുന്നു,അല്ലതെ ആരാണ്,

    • @georgejosy9975
      @georgejosy9975 Рік тому +1

      A satanic religion Islam 🕋 Boycott jihadists around the world 🌎

    • @Researcher2023
      @Researcher2023 Рік тому

      ​@@rameshpn9992
      .
      റബ്ബിനിക് രചനകൾ പറയുന്നത്, വാചികമായ തോറ സീനായ് പർവതത്തിൽ വച്ച് മോശയ്ക്ക് നൽകപ്പെട്ടു എന്ന് ഓർത്തഡോക്സ് യഹുദന്മാർ വിശ്വസിക്കുന്നു. അവരുടെ പാരമ്പര്യമനുസരിച്ച് ബിസി 1312 ൽ അത് സംഭവിച്ചു .
      ഏകദേശം 3,500 വർഷങ്ങൾക്ക് മുമ്പ്, siven 6-ന്റെ ആറാം ദിവസം മോശ സീനായ് പർവതത്തിൽ കയറി. യഹൂദ പാരമ്പര്യമനുസരിച്ച്, സീനായ് മലയിൽ 40 ദിവസത്തെ മോശായുടെ താമസത്തിനിടയിൽ, പത്ത് കൽപ്പനകൾ മാത്രമല്ല, മുഴുവൻ തോറയും വാക്കാലുള്ള നിയമവും ദൈവം അവനോട് നിർദ്ദേശിച്ചു

    • @deepuunc
      @deepuunc Рік тому +9

      അല്ലാഹു എന്ന ഗോത്ര ദൈവനും യെഹൂദരും തമ്മിൽ എന്ത്.

  • @divakarana3992
    @divakarana3992 Рік тому +2

    എന്നാൽ താലിബാനിലോ,പാക്കിസ്ഥിലോ ഉള്ളവരെ ക്കുറിച്ച് ചിന്തിക്കുക.ജൂതർ
    ലോകത്തിനു നൽകിയ സംഭാവനകൾ
    ഓർക്കുക. പണത്തിനായി കുറ്റം മാത്രം ചികഷയരുത്.ഇവിടെയും പലതും ഉണ്ട്.അത്തരം മനുഷ്യർ.

  • @vadi784
    @vadi784 3 роки тому +5

    ചരിത്രത്തിൽ ഇത്രയേറെ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരു സമൂഹം കടന്നു പോയിട്ടില്ല എന്തുകൊണ്ടാണ് ഇത്രയേറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാൻ സാധിക്കും

    • @vasudevanvk6423
      @vasudevanvk6423 2 роки тому +1

      ഇന്ത്യയിലെ ഹരിജനങ്ങളും ദൈവം പോലും പൊറുക്കാത്ത പീഡനങ്ങൾക്കിരയായ വരാണ് ഇന്നും

    • @vivekodath6066
      @vivekodath6066 Рік тому

      Njammande. Kotharajaym undakan konnatho. Koyaa. Kotham ukkki vismaya pundakal

  • @mjvarghes
    @mjvarghes Рік тому +2

    യഹൂദനെ നജസ്സ് കുഫിർ ആയി കരുതാതെ സഹോദരങ്ങളും നമ്മൾ ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രം എന്ന് സമാധാന മത വിശ്വാസികൾ ഇനിയെങ്കിലും കരുതട്ടെ.

    • @thefilmmaker4932
      @thefilmmaker4932 11 місяців тому

      ഡാ പൊട്ടാ നീ ജൂതന്റെ നാട്ടിൽ പോയിട്ടുണ്ടോ ഇവിടുന്ന് അണ്ടി ഊമ്പി കോണക്കുക അല്ലെ നീ ചെയ്യുന്നത് ജൂത ന്റെ രാഷ്ട്രത്തിൽ മറ്റുള്ളവർ വെള്ളം കോരിയൊ വിറക് വെട്ടിയോ സമാനമായ ജോലികൾ ചെയ്തോ ഒക്കെ ആണ് ജീവിക്കേണ്ടത് മറ്റു ജോലികൾ ഒക്കെ ജൂതൻ ചെയ്യും ഇത് പോലെ ഒരു............ ഞാൻ വേറെ കണ്ടിട്ടില്ല അവൻ k ഉപകാര മുള്ളവന്മാരെ മാത്രം ഉപയോഗിച്ച ശേഷം വലിച്ചെറിയാൻ ഒരു വിഷമവും ഉണ്ടാകില്ല

  • @arunpanayil6840
    @arunpanayil6840 3 роки тому +13

    വെറുതെയല്ല ഹിറ്റ്ലർ ചൂടായത് .

  • @paulk.r9920
    @paulk.r9920 3 роки тому +2

    Anna's adipoly vedio vayritta avatharanam parayounna tonilu oru bangiyoundu keepitup

  • @joiceyfeb2759
    @joiceyfeb2759 3 роки тому +8

    Interesting topic, explained in detail . Good job

  • @kalipatamkali
    @kalipatamkali Рік тому

    ഇത് തന്നെയാണ് നിങ്ങളുടെ refugee മനോഭാവം, care givers visa malayalikaluday സ്വഭാവം

  • @nasart5499
    @nasart5499 3 роки тому +6

    സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി

  • @nzarnzar9708
    @nzarnzar9708 3 роки тому +2

    ഞാൻ നിങ്ങളുടെ ചാനലിന്റെ പുതിയ പ്രേക്ഷകനാണ് ആശംസകൾ

  • @sreekumakv7584
    @sreekumakv7584 3 роки тому +6

    ഞാൻപുതിയ ആൾ അമ്മാസ് ചാനൽ വളരെ ഇഷ്ടം ആ ണ്

  • @josephjohn5864
    @josephjohn5864 3 роки тому +6

    Thank you for your good messages which shed light to a new world.

    • @amazingisrael220
      @amazingisrael220  3 роки тому

      Thank u

    • @skariahvarghese5606
      @skariahvarghese5606 8 місяців тому

      ​@@amazingisrael220തന്നെപ്പോലുള്ള കുടിച്ചി പട്ടികൾ എന്തിനാണ് ഇസ്രായേലിൽ കിടക്കുന്നത്??? അവരുടെ സംസ്കാരത്തെ താൻ വെറുക്കുന്നുണ്ടെങ്കിൽ തനിക്ക് ആ നാട്ടിൽ നിന്ന് പോയിക്കൂടെ നാണംകെട്ട വളെ....

  • @Bjtkochi
    @Bjtkochi Рік тому +7

    ദൈവത്തോട് അടുത്ത് നിൽക്കുന്ന ഇത്തരം തെമ്മാടികൾ മനുഷ്യരേ അവഞയോട് കാണുന്നു

  • @jeenp1655
    @jeenp1655 Рік тому

    All people should understand Jewish community

  • @pgvlogisrael
    @pgvlogisrael 3 роки тому +3

    അവർ വീഡിയോയിൽ നിന്നും മൊബൈലിൽ നിന്നും ടി വി യിൽ നിന്നും മാറി ജീവിക്കുന്ന ദൈവത്തിൽ അധിഷ്ഠിതമായി മാത്രം ജീവിക്കുന്ന ഒരു കൂട്ടരാണ് അവരെ നമ്മുടെ നാട്ടിലെ പഴയകാല അയിത്തവും തൊട്ടുകൂടായ്മയും താരതമ്യം ചെയ്തത് ശരിയായില്ല എല്ലാം മതങ്ങൾക്കും എല്ലാ ജാതികൾക്കും അവരുടേതായ രീതികളും ശൈലികളും ഉണ്ട് അതിനെ കളിയാക്കിയുള്ള വാചകങ്ങൾ ശരിയായില്ല എന്ന് പറയുന്നതിൽ വിഷമം തോന്നരുത് ഞാനും ഇവരുടെ കയ്യിൽ നിന്നും കാശ് കിട്ടുന്നതുകൊണ്ടാണ് എന്റെയും കുടുംബം ജീവിച്ചു പോകുന്നത് നിങ്ങളും ഈ പണി തന്നെയാണ് ഇവിടെ ചെയ്യുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് അതുകൊണ്ട് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കുക

  • @philipgeorge3162
    @philipgeorge3162 Рік тому +8

    I am very glad to know about Jewish community from your description. Thanks a lote

  • @sobhanasobhana1379
    @sobhanasobhana1379 3 роки тому +7

    കോഴി കുഞ്ഞുങ്ങളെ പോലെ കുറെ കുഞ്ഞുങ്ങൾ ദൈവമേ ചിരിയും പോലെ രാജ്യത്ത് എല്ലാം കൂടെ എങ്ങനെ ജീവിക്കും

    • @flamingo5900
      @flamingo5900 Рік тому +2

      അവരുടെ എണ്ണം വളരെ കുറവാണ്. അവർക്ക് അധികം കുട്ടികൾ ഉണ്ടായില്ലെങ്കിൽ മേത്തൻമാർ അവരുടെ രാജ്യം പിടിച്ചെടുക്കും.

  • @jacobjohn9050
    @jacobjohn9050 3 роки тому +2

    നല്ല അവതരണം
    സഹോദരി ഒരു തെറ്റ് തിരുത്തുന്നു
    ആകാശത്തിൽ മണ്ണൽ തരിപോലെ അല്ല കടൽ ക്കരയിലെ മണ്ണൽ തരിപോലെയാണ് എന്നാണ് ദൈവം പറഞ്ഞ് ത്

  • @subhashchempazhanthy5667
    @subhashchempazhanthy5667 Рік тому +3

    കടൽക്കരയിലെ മണൽതരികൾപോലെയും ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും എന്നാണ് ദൈവം യഹൂദൻമ്മാരുടെ പിതാവായ അബ്രഹാമിനോട് പറഞ്ഞത്.🤗

    • @amazingisrael220
      @amazingisrael220  Рік тому +2

      Samsarichappol mistake vannathanu sorry

    • @Bharadam
      @Bharadam Рік тому

      Esrail abayarthikalaan adu falasteen mannaan joodammaare naadu vidum uro naal adu vaibil kanam America vere esrail ne illadakum

    • @akkuakbar-ed9ok
      @akkuakbar-ed9ok Рік тому

      ​@@amazingisrael220സൃഷ്ട്ടികളിൽ ഏറ്റവും ശ്രേഷ്ഠനാണ് മുഹമ്മദ്‌ നബി.അതായത് പ്രവചകൻമാരിലും മനുഷ്യരിലും ആ മുഹമ്മദ്‌ നബി ലോകർക്ക് അനുഗ്രഹമായിട്ടാണ് ഏകനായ ദൈവം സൃഷ്ടിച്ചത്. ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും പരമ്പരയിലാണ് മുഹമ്മദ് നബി ജനിക്കുന്നത്. എന്നാൽ കറുത്തവനെയും വെളുത്തവനെയും ഒരുമിച്ചുകൂട്ടി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം. നിങ്ങളിൽ ഒരാളും മറ്റൊരാളെക്കാൾ ശ്രേഷ്ഠൻ അല്ല എന്ന് പറയിപ്പിച്ച ദൈവത്തിന്റെ ദാസനാണ് മുഹമ്മദ് മുസ്തഫ. എന്നാൽ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമായെ യഹൂദർ ഇസ്രായേൽ ഞങ്ങളുടെ വംശത്തിൽ പെട്ട ആളാണെന്ന് അവർ വാദിച്ചു. എന്നാൽ അദ്ദേഹം അറബിയായി അതിനാൽ അവർക്ക് നിൽക്കക്കള്ളി ഇല്ലാതായി അവർക്ക് അസൂയ പൂണ്ടു (യഹൂദരക്കു ) യഹൂദർ വിശ്വസിക്കുന്നത് ഞങ്ങളാണ് മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠർ എന്നാണ് അവർ വിചാരിച്ചിരിക്കുന്നത്. എന്നാൽ പ്രപഞ്ച സൃഷ്ടാവായ അവരെയും സകലരെയും സൃഷ്ടിച്ച ദൈവം പറയുന്നു ഖുർആനിലൂടെ. മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ ദൈവത്തിലേക്ക് അടുത്തവനാണ് എന്നാണ്

    • @akkuakbar-ed9ok
      @akkuakbar-ed9ok Рік тому +1

      ​@@amazingisrael220മനുഷ്യരെല്ലാവരും പ്രവാചകന്മാരുടെ സന്താനങ്ങളാണ്. അതായത് ആദം ആരായിരുന്നു ഒരു പ്രവാചകനായിരുന്നു. ആ പ്രവാചകന്റെ അനുയായികൾ മനുഷ്യർ എല്ലാവരും അതിൽ കറുത്തവൻ ഒന്നുമില്ല വെളുത്തവൻ ഒന്നുമില്ല. അതുകൊണ്ടാണ് ഇസ്ലാം ഇന്ന് ലോകത്തിന്റെ നിറുകയിൽ എത്തിനിൽക്കുന്നത്

    • @ice5842
      @ice5842 Рік тому +2

      ​@@akkuakbar-ed9ok😂 but Islam undayathu Saudi Arabia yil 6th century uil Muhammed ശേഷം Gureshi gothrathil Gureshi മായി jew ന് ഒരു ബന്ധവും ഇല്ല

  • @LakshmananMv-i2u
    @LakshmananMv-i2u 20 днів тому

    ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ എന്നിവ ഉണ്ടാവും ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്

  • @sebastianac1586
    @sebastianac1586 3 роки тому +8

    Very nice video 👍👍👍👍

  • @mohammedkuttykpkannamparam6343

    യേശുവിന്റെ മാതാവിന്റെ ഫോട്ടോ കണ്ടിട്ടില്ലേ ? അവരും തല മറയുന്ന വസ്ത്രം ധരിച്ചിരുന്നില്ലേ ?

    • @vimalvk5039
      @vimalvk5039 8 місяців тому

      വസ്ത്രം മാന്യമായി ധരിച്ചാൽ മതി ശുദ്ധമായ മനസ് ആണ് വേണ്ടത് യേശു എത്രയോ ഉന്നതൻ അവന്റെ ഏഴു അയല്പകത്തു നിർത്താൻ യോഗ്യത ഉള്ള ഒരുത്തനും ഇല്ല 🌹

  • @ministastebuds7626
    @ministastebuds7626 3 роки тому +3

    Thank you very much for the information shared. Never knew about them

  • @philomenathomas3695
    @philomenathomas3695 3 роки тому +2

    Video should be more elaborate to give more insight. But this information itself is new. Look forward for more deceptive video, please. All the best.

    • @amazingisrael220
      @amazingisrael220  3 роки тому +2

      Thank u philomina

    • @jollydominic8489
      @jollydominic8489 Рік тому

      Philo - Y u need more 'deceptive' videos ?!. Does it imply that her videos r fake ?.

  • @smallfamily7453
    @smallfamily7453 3 роки тому +8

    Interesting video and well explained

  • @anuuu1_
    @anuuu1_ Рік тому +1

    ഭാരത് മാതാ കീ ജയ്👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @ashrafmhd7137
    @ashrafmhd7137 3 роки тому +3

    Nice to hear your vlog. Thank you. Your good appearance reg. religious.

  • @jagsid2418
    @jagsid2418 3 роки тому +1

    Ee videos il koodi serikkum nammal Israel life kaanunnundu....ithupole oro place le videos kaananum orupaadu eshtamaanu

  • @ramankuttypr8992
    @ramankuttypr8992 3 роки тому +4

    കൊതിയാകുന്നു അവിടെ വന്നു കാണാനല്ല വി ഡിയോ താങ്ക്സ് സഹോദരീ

  • @prakashkanjiram8622
    @prakashkanjiram8622 Рік тому +1

    ലോകത്തിലെ വ്യത്യസ്തമായ ഒരു ജനത ഏറ്റവും നല്ല ജനങ്ങളിൽ ഒരുപറ്റം ജനങ്ങളാണ് ജീവിത ജനങ്ങൾ അവരെ ലോകം സംരക്ഷിക്കാൻ ബാധ്യസ്ഥരാണ് ഇത്തരം വിവരങ്ങൾ തരുന്നതിന് അഭിനന്ദനങ്ങൾ

    • @NadiyaNadiya-gh3cn
      @NadiyaNadiya-gh3cn 11 місяців тому

      ഇന്ത്യ യിലെ ബ്രാഹ്മണ സമൂഹവും ഇതേ കാറ്റഗറികളിൽ പെട്ടതാണ്

  • @mathewvarghese3328
    @mathewvarghese3328 3 роки тому +6

    Thanks and Jesus bless you !

  • @whiteandwhite545
    @whiteandwhite545 Рік тому +2

    സഹോദരിയ്ക്ക് അല്പം ഇഷ്ടക്കേടുണ്ട് എന്ന് തോന്നുന്നു.

  • @SalmaAbeeba-tv7cj
    @SalmaAbeeba-tv7cj Рік тому +19

    യഹുദരെ. അറിയ ണമെങ്കിൽ ഖുർഹാൻ. വായിക്കണം 🌹🌹🌹🌹🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴👍👍👍👍👍

    • @melkor__
      @melkor__ Рік тому +1

      അതിനു ബൈബിൾ വായിച്ചാൽ മതി കോപ്പി പുസ്‌തകം വായിക്കേണ്ട 😏😏

    • @JosephRobert-tl5kc
      @JosephRobert-tl5kc 5 місяців тому

      AYYO VENDA THATTIKKOOT VAROOLA BISHUDA THOOORAN 💩📗💩😈🕋🕋😂😂😂😜READ THE HOLY BIBLE WORD OF GOD YHWH ISRAEL 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱✝️☦️✡️🕎✡️✝️🇮🇱

  • @thottappillypremachandran7521
    @thottappillypremachandran7521 3 роки тому +11

    Really interesting information. Seeing the progress made by this country, I was under the impression that all Israelis are hard working. May be these tiny percentage is influenvential in politics?

    • @amazingisrael220
      @amazingisrael220  3 роки тому +1

      🙏👍

    • @bijoysebastian6547
      @bijoysebastian6547 11 місяців тому

      Jews are just 14 million people 1.4 crore, just 0.20 % in world population . Jews achieved 30 % of the total Nobel Prize. They give births for Scientists, Entrepreneurs, Academics, Philosophers, Defence Experts, Diplomat Persons, Industrialists, Diplomatic experts, Political leaders, Celebrities, Artists, Agricultural experts, Business Persons etc etc etc. JFR Jacob a Jewish General in Indian Army made War Tactics in 1972 Indo Pak War . Later he got Padma Vibhushan. There was a Jew in Cochin Area 60/70 years ago and he was responsible for supplying Electricity, and there was not much issues at that time. One another Jew who lived in Cochin known as Jewish Gandhi. There were many even in our small Cochin. Just imagine, they are just 0.20 % of total population in the World. The mobile technology, Face Book, You tube, Computer etc etc are invented by Jews. Some people are trying to Defame Jewish Community for their Interests and Hidden Agenda.

  • @samusamu8253
    @samusamu8253 2 роки тому +7

    ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്ന സഹോദരിക്ക് നന്ദി

  • @noushadarc3825
    @noushadarc3825 3 роки тому +3

    കാര്യം ഇപ്പോൾ മനസ്സിലായില്ലേ...... ഇവർ തന്നെയാണ് ഇന്ത്യയിൽ വന്ന ബ്രഹ്മണർ

    • @482praveen
      @482praveen 3 роки тому +1

      തങ്ങൾ മാത്രമാണ് സത്യമതമെന്നും,ബാക്കിയുള്ളവർ നരകത്തിലെ വിറകു കൊള്ളിയെന്നും വിശ്വസിക്കുന്നവരെ കാൾ ഭേദമാണ്..

    • @human-uf7jw
      @human-uf7jw 3 роки тому +5

      എന്തായാലും മുസ്ലിംസിനെക്കാൾ നല്ല ബുദ്ധിയും വിവരവും അവർക്ക് ഒണ്ട് 👍❤

    • @vivekodath6066
      @vivekodath6066 Рік тому +1

      Daa. Koya kundaa. Irachi vettan alla. Bharminsnu avaru. Kazivu ullavaranu. Nigade pole usthath kundan adich. Varuna. Myrukal Alla.. thetta koya

    • @basilcherian3447
      @basilcherian3447 Рік тому

      ബ്രാഹ്മണർ വിഗ്രഹ ആരാധകരാണ് ഇവർ വിഗ്രഹ ആരാധകർ അല്ല ഏകദൈവ വിശ്വാസികളാണ്

  • @Guest-uo3rp
    @Guest-uo3rp 3 роки тому +6

    ജൂടന്മാർ മറ്റുള്ളവരെ മനുഷ്യരായി കാണുന്നില്ല

  • @prakashr5514
    @prakashr5514 Рік тому

    യേശുക്രിസ്തു വന്നു തൊട്ടലും തീണ്ടലും മാറ്റി എല്ലാ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ചു എന്നാൽ അതു ഉൽക്കൊള്ളാതെ ഇപ്പോഴും യേശുക്രിസ്തുവിനെ അംഗീകരിക്കാതെ പഴയ നിയമം മാത്രം കൊണ്ടു നടക്കുന്ന യഹുദൻമാരാണ് മറ്റുള്ളവരെ കാണുമ്പോൾ തിരിഞ്ഞു നടക്കുന്നത് എന്നാലും അവർക് ആരോടും വെറുപ്പില്ല എന്നതിന് അടയാളമാണ് അവരുടെ രാജ്യത്തിൽ മുസ്ലിങ്ങളെയും മറ്റുള്ളവരെയും കയറ്റുന്നത്

  • @samarsamar8630
    @samarsamar8630 3 роки тому +3

    ഞങ്ങൾ തെരെഞ്ഞെടുക്കപ്പെട്ടവരാണ് എന്ന മൂഢവിശ്വാസത്തിലാണ് ഇവർ മുന്നോട്ടു പോകുന്നത്

  • @mansabd
    @mansabd Рік тому

    മനുഷ്യൻ കാണിക്കുന്ന അവഗണന ഒരു നാട്യം ആണ്, നല്ല സുന്ദരികളായ സ്ത്രീകൾ ആണെങ്കിൽ വായ പൊളിച്ചിരിക്കും. അത്രേയുള്ളു....

  • @ashrafu7125
    @ashrafu7125 3 роки тому +3

    നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കുറെ പഠിക്കാൻ പറ്റി.. thank you.

  • @JJ-gn1is
    @JJ-gn1is Рік тому +2

    Athe, veroru rajyathu poyi ithupole close ayi avarude video ekkumbo sookshicho, pala countriyilum avarude permission illathe video edukkunnathu prathyekuchu pillerde allowed alla, and ingane public ayi post cheyyunnathu.

  • @vasva7393
    @vasva7393 Рік тому +6

    പഴയ ബ്രാഹ്‌മണന്മാരെ അനുസ്മരിപ്പിക്കുന്ന വന്ധ്യ ജീവിത സംസ്‍കാരത്തിന്റെ തലതിരിഞ്ഞ മനുഷ്യർ... അയ്യോ ആമസോൺ കാട്ടിൽപോലും ഉണ്ടോ ഇങ്ങനെയൊരു അപരിഷ്കൃത സമീപനക്കാർ.

  • @reimaphilip8568
    @reimaphilip8568 Рік тому +1

    Do you hug every bengladeshi who comes to work in your area?

  • @mymemories8619
    @mymemories8619 3 роки тому +5

    കൊള്ളാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു

  • @kunjimoncm1501
    @kunjimoncm1501 Рік тому

    ദൈവം പറഞ്ഞതു പോലെയൊക്കെ അവർക്ക് ഭവിച്ചതിനാൽ ഇന്ന് അവർ ദൈവത്തെ അറിയുന്നു. അങ്ങനെയൊരനുഭവം ഇല്ലാത്തതിനാൽ നിങ്ങർ അവരെ അംഗീകരിക്കില്ലെന്നും അവർക്ക് അറിയാം. അതുകൊണ്ടാണ് അകലം പാലിക്കുന്നത്

  • @koshyabraham3176
    @koshyabraham3176 Рік тому +4

    നല്ല അറിവുകൾ നല്ല കാഴ്ചകൾ അഭിനന്ദനീയം

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 Рік тому +3

    ഭയങ്കര കോമഡി 6000000 കൂതരെ കൂട്ടക്കൊല ചെയ്തപ്പോൾ വായിൽ വിരൽ ഇട്ടിരുന്ന ദൈവത്തിൽ ഇപ്പോഴും അവർ വിശ്വസിക്കുന്നു എങ്കിൽ ഭയങ്കര കോമഡി ആയിരിക്കും

  • @abeltonish8494
    @abeltonish8494 3 роки тому +5

    Interesting vlog jewish life style always waiting for ur new uploads

  • @amazingisrael220
    @amazingisrael220  Рік тому +15

    Ultra Orthodox Jewish culture ആണ് ഈ വീഡിയോയിൽ ഞാൻ ഷെയർ ചെയ്യുന്നത് അവരുടെ culture ൽ ജീവിക്കുന്നത് എനിക്ക് difficulty anannanu ഞാൻ പറയാൻ ശ്രേമിക്കുന്നത് അല്ലാതെ അവരുടെ culture mosham ആണന്നു അല്ല

    • @midhunt.b1234
      @midhunt.b1234 Рік тому +1

      ഇപ്പോൾ എവിടെയാണ്. അവിടെയാണോ ഇവിടെയാണോ.

    • @midhunt.b1234
      @midhunt.b1234 Рік тому +1

      അവിടെ സമാധാന അന്തരീക്ഷമാണോ. യുദ്ധമുണ്ടോ😮.

    • @midhunt.b1234
      @midhunt.b1234 Рік тому +1

      Allus അവിടെ ചെന്നപ്പോളാണോ യുദ്ധമുണ്ടായത്😌

    • @afsalpcafu4343
      @afsalpcafu4343 Рік тому

      Appol churukkum judhanmar panikk povila thinn irikka appol painte idayil kuthiyulla.kayapp an pavangalude Mel edukkunne icar engane jeevikkunnu avide ledie kal ano job cheyyunne

    • @Userty-t2h
      @Userty-t2h 11 місяців тому +1

      But നിങ്ങൾ അവതരിപ്പിക്കുന്നത് അത് മോശം ആണെന്ന രീതിയിൽ ആണ്

  • @munaisa.m893
    @munaisa.m893 3 роки тому +5

    Well presented.. Thanks for sharing..

  • @amarnathananth9304
    @amarnathananth9304 4 місяці тому

    *11:59** how cute 🥺🥰*

  • @subinj2865
    @subinj2865 3 роки тому +18

    വേറെ ഒരു രാജ്യത് പോയി അവരെ കുറ്റം പറയുന്നത് ശരിയല്ല.
    യിസ്രായേൽ എല്ലാം നല്ല ആൾക്കാർ എന്ന് പറഞ്ഞിട്ട്. എല്ലാത്തിനും സ്വാതത്ര്യം വും സുരക്ഷയുംസ്‌നേഹവും ഉള്ള ആൾക്കാർ എന്ന് പറഞ്ഞിട്ട്.

    • @amazingisrael220
      @amazingisrael220  3 роки тому +6

      കുറ്റം അല്ല സുബിൻ, ഫസ്റ്റ് ടൈം എനിക്കു ബുദ്ധി മുട്ടു ഉണ്ടായി എന്നാണ്, then അവരുടെ ലൈഫ് സ്റ്റൈൽ ആണ് ഷെയർ ചെയ്തത്, വീഡിയോ ഫുൾ വാച്ച് ചെയ്യു പ്ലീസ്

    • @alanpkoshy8239
      @alanpkoshy8239 3 роки тому

      Plz bible vayichitt videos idu plz guess adich onnum parayenda

    • @Oruvan620
      @Oruvan620 Рік тому

      ഒരു രാജ്യത്തെ എല്ലാവരും " നല്ലവർ" ആകുമോ?
      മറ്റുള്ളവരെ കാണുമ്പോൾ വംശീയ മഹത്വം വലുതായി കണ്ട് മുഖം തിരിക്കുന്നത് നൻമയാണോ?
      സുഹൃത്തേ?
      അതും ഒരു തരം അയിത്തം കൽപ്പിക്കലല്ലേ?

    • @nasar123nasar4
      @nasar123nasar4 Рік тому +1

      @@amazingisrael220 s

  • @RajendranMS-k4m
    @RajendranMS-k4m 2 місяці тому

    അവനവൻ്റെ അദ്വാനത്തിലൂടെ മുന്നോട്ട് ജീവിക്കുന്നതല്ലെ ശരിയായ ജീവിതം മറ്റുള്ളവൻ്റെ അദ്വാന ഫലം ഉപയോഗിക്കുന്നതേ ശരിയല്ല God bless you ഞാൻ ഇതേ പോലെ ചൂഷണത്തിന് ഇരയായവനാണ്

  • @thomasaugustine4706
    @thomasaugustine4706 3 роки тому +4

    യഹൂദന്റെ മുൻപിൽ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ?

  • @swapnamanojshalem9581
    @swapnamanojshalem9581 Рік тому

    ആകാശത്തിൽ എവിടെയാ മണൽ തരികൾ സിസ്റ്റർ? ആകാശത്തിലെ നക്ഷത്രങ്ങൾ എന്ന് പറയണെ....