ഒര് മഹത് വ്യക്തി സംസാരിക്കുമ്പോൾ അഭിമുഖം നടത്തുന്ന മഹതി ,ബോറടിപ്പിക്കുന്ന രീതിയിൽ ഇടപെടുന്നു,,,, ദയവായി ശ്രദ്ധിക്കുക,,, രാമചന്ദ്രൻ സാറിന്റെ സംസാരത്തിന്റെ ഒഴുക്കിനെ,,,, ഒരിക്കലും തടസപ്പെടുത്തല്ലേ,, അഭ്യർത്ഥനയാണ്
Interview cheyyunna aalude athe wave length il vannu samsarichale interview nu oru bangi undavu...ithu orumathiri market il sale cheyyan nikkana sales girl nte attitude
രാമചന്ദ്രൻ സാറിന്റെ തപോഭൂമി ഉത്തരഖണ് നവായിച്ചിട്ട് പ്രചോദനമായിട്ട് ഞാൻ ചർധാം യാത്ര പോയി. ഇനിയും ഇതു പോലുള്ള കൃതികൾ രചിക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
70 അടി എന്നത് തെറ്റാണ്.ആ പുസ്തകം പുറത്തു വന്ന കാലത്ത് തന്നെ ആ ദൂരം ശരിയല്ലെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. മുകളിലേക്ക് കൂർത്ത ഒരു ശില്പത്തിന് 'ജംബി യാംഗിൽ നിന്ന് 300 മീറ്ററെങ്കിലും ദൂരമുണ്ടാകും. മി.രാമചന്ദ്രൻ്റെ തോന്നലായിരിക്കും 70 അടി എന്നത് .

എന്തൊക്കെയോ അറിയാമെന്നുള്ള ഒരു ഭാവം...ഒരു ബോറൻ അവതാരിക
വിവര ദോഷി
Sathiyam over smart aakan nookkunnu aa penkutty
അദ്ദേഹത്തിന്റെ കൃതികൾ വായിച്ചശേഷം ആ സ്ഥലങ്ങൾ കാണാൻ കൂടുതൽ ആഗ്രഹമുണ്ട്..
അങ്ങയുടെ ഈ യാത്രകളും വിവരണങ്ങളും വിലമതിക്കാനാവാത്തതാണ്. അങ്ങയ്ക്ക് എല്ലാം പ്രാപ്യമാകാനായി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നു.
Ella interviewsum jhanum kanarund ningalude abhiprayavum vayichittu nd
ഒട്ടും ക്ഷമയില്ലാത്ത വിവരദോഷി ആയിപ്പോയല്ലോ ഇന്റർവ്യൂ ചെയ്യുന്ന മഹതി
ജീവിതത്തെ ഇത്രയധികം മനസിലാക്കിയ യാത്രകൾ ഇനിയുമുണ്ടാകണം...
Anuboodhivathaaya. Anubhava
YAthrakal. Atthu. Thirichulssargikkunnathaavam
Such a great talk. Host should be a bit more polite. Please stop this interference every now and then. We are looking forward to hear from him.
Great...MK Sir....!!!
sir,thank you..
Interview cheyyunna aalude athe wave length il vannu samsarichale interview nu oru bangi undavu...ithu orumathiri market il sale cheyyan nikkana sales girl nte attitude
Sir,
അഭിനന്ദങ്ങൾ...
ഈ മഹതി ബോർ അടിപ്പിച്ചു
Wish to come and meet sir..
read sirs latest book nilavum nizhalukalum. its really nice. please give us a novel based spirituality with your blessed literature.
അവതകരാക ഹിമ എന്നുപറയുന്ന ആൾ അല്ലേ, ആദര ബഹുമാനവും ഇല്ലാത്തവൾ
Great sir
Avataraka not good.. Sir suuuuper
സല്യൂട്ട് sir 🎉🎉🎉🎉🎉🎉🎉
Thank you mk sir
🙏🙏🙏❤️❤️Great sir🙏🙏🙏❤️❤️
great
Super .....Ramachandran sir 👌👌arround 100 times watching the intervew👏👏
Supr 🙏🙏🙏🙏👏👏👏👏
രാമചന്ദ്രൻ സാറിന്റെ തപോഭൂമി ഉത്തരഖണ് നവായിച്ചിട്ട് പ്രചോദനമായിട്ട് ഞാൻ ചർധാം യാത്ര പോയി. ഇനിയും ഇതു പോലുള്ള കൃതികൾ രചിക്കാൻ സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.
🙏🙏🙏
തരം തിരിവ് ജാതി ഇതൊക്കെ ഏറ്റവും കൂടുതൽ കൊടികുത്തി വാഴുന്നത് മലയാളസിനിമയിലാണ്
ഇരയായതിലൊരാൾ അഭിനയചക്രവർത്തി തിലകൻ
മറ്റൊരാൾ വിനയൻ🙏🙏🙏🙏
70 അടി എന്നത് തെറ്റാണ്.ആ പുസ്തകം പുറത്തു വന്ന കാലത്ത് തന്നെ ആ ദൂരം ശരിയല്ലെന്ന് വിദഗ്ധർ പറഞ്ഞിരുന്നു. മുകളിലേക്ക് കൂർത്ത ഒരു ശില്പത്തിന് 'ജംബി യാംഗിൽ നിന്ന് 300 മീറ്ററെങ്കിലും ദൂരമുണ്ടാകും. മി.രാമചന്ദ്രൻ്റെ തോന്നലായിരിക്കും 70 അടി എന്നത് .
Interview cheyyunnavar interview cheyyunnavarude mugalil keri bharikunna pole thonnanam even voice polum polite ayirikkanam...kanunnavarkku jurk cheyyum..sree kandandan nayar aayal pulli parayan thudangumbazhe gud bye parayumbole irikkum
രാമചന്ദ്രൻ സാറിന്റെ കൃതികൾ യാത്ര ചെയ്യാൻ ഒരു പാട് പ്രചോദനം നൽകുന്ന വയാണ് സാറിന് എല്ലാ വിധ ആശംസകളും നേരുന്നു
എനിക്ക് ചാർധാം യാത്ര ചെയ്യാൻ കഴിഞ്ഞ . ത് സാറിന്റെ കൃതികൾ വായിച്ചത് കൊണ്ടാണ്
Angaude ella pusthakangakum vayichitund. Admarthathaullla vivaranam. Bhakthiyodeulla yathra. Daivanugrahamulla all.
👍👍👍👍
Sri gurubhyonamah
ശിവശക്തി ഓം 9
Ari ethra payar anjazhi enna polathe achor
Sir pulyaaanu
Pail brunton - ന്റെ A searching secret in India ഇതിന്റെ മലയാളം കോപ്പി ഉണ്ടോ എന്ന് അറിയാമോ??
Interview cheyda aal so irritative
Interview മുഴുമിപ്പിച്ച സാറിന്റ ക്ഷമ ഹിമാലയത്തോളം വലുതാണ്
ഈ ക്ഷമയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം
Though impatient she asked right questions
DD pootikan nokalle
cs m തനിക്കു ഉൾകൊള്ളാൻ പറ്റുന്നില്ലെങ്കിൽ വേണ്ട
What nonsense