ഒരു ഉയിർത്തെഴുനേൽപ്പ് ( ഒരു യോഗിയുടെ ആത്മകഥ)

Поділитися
Вставка
  • Опубліковано 9 вер 2024
  • Autobiography of a Yogi was written by kriya yogi sree Paramahamsa Yogananda. This book works as a guide to spiritual seekers. #medium kriya yoga #laws #life #spirit #Bharatha Darshanam #life after death

КОМЕНТАРІ • 195

  • @SureshKumar-iy9hl
    @SureshKumar-iy9hl Місяць тому +3

    സഹോദരി....
    അഭിനന്ദനങ്ങൾ

  • @srs87098
    @srs87098 3 місяці тому +3

    ഈ ബുക്ക് എത്ര വായിച്ചാലും മതി വരില്ല ഒരു മനുഷ്യൻ വായിച്ചിരിക്കാൻ ഉള്ള താണ് ഓം jai ഗുരു ബാബാജി 🙏🏾🙏🏾🙏🏾

  • @ponnirema72
    @ponnirema72 3 місяці тому +4

    ഇനി ഒരു ജന്മമുണ്ടങ്കിൽ ഇത് പോലെ ജനിക്കാനിടയാക്കേണ പിതാവേ......

  • @santhammaa5073
    @santhammaa5073 2 роки тому +60

    കാലങ്ങളായി എന്നെ നയിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാണ് പരമഹംസരുടെ ആത്മകഥ. അവിസ്മരണീയമായ ഏടുകൾ !!🙏🙏🙏🙏🙏

  • @akhilaravind3741
    @akhilaravind3741 2 роки тому +30

    എനിക്ക് ഇത് കേൾക്കുമ്പോൾ സൂക്ഷ്മ ലോകം സന്ദർശിച്ച ഫലം ആണ്...പുതിയ ഒരു ബുദ്ധിയും ചിന്തയും തുറന്നു കിട്ടി....നന്ദി നന്ദി നന്ദി

  • @ramakrishnaneg1105
    @ramakrishnaneg1105 Рік тому +13

    🌞മനുഷ്യർ വായിച്ച് ഇരിക്കേണ്ട ഗ്രന്ഥം 🌙🙏

    • @IKEA16
      @IKEA16 10 місяців тому +2

      ഈ പുസ്തകം വിചാരിക്കണം അത് നമ്മൾ വായിക്കണം എങ്കിൽ ഞാൻ വാങ്ങി 4 മാസത്തിന് ശേഷം ആണ് അത് ഒന്ന് വായിച്ചു തുടങ്ങാൻ പറ്റുന്നത് ഞാൻ വായിച്ച ശേഷം ഒരാൾക്ക് അത് വായിക്കാൻ കൊടുത്തു 4 വർഷം ആയിട്ടും അദ്ദേഹത്തിനു ആ പുസ്തകം ഒന്ന് തുറന്നു നോക്കാൻ പറ്റിയിട്ടില്ല ബുക്ക് ഒട്ട് തിരിച്ചു തരാൻ തയ്യാറുമല്ല

  • @jithinjs8708
    @jithinjs8708 Рік тому +9

    After reading the book I felt inner peace....true peace which I didn't get in my 20 years! 🙏❤️

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Рік тому +37

    ആർത്തിയോടെ വായിച്ച പുസ്തകങ്ങളിൽ ഒന്ന്
    ശരിക്കും നമ്മളെ മറ്റൊരു ലോകത്തിലേക്ക്
    എത്തിക്കുന്ന വായനാനുഭവം

    • @lijiks1266
      @lijiks1266 Рік тому

    • @smitha5379
      @smitha5379 Рік тому

      നമ്മൾ ഒരിക്കലും നശിക്കില്ല എന്ന് പറയുന്നത്

    • @sudharashanbalakrishnan2079
      @sudharashanbalakrishnan2079 Рік тому

      @@smitha5379 ഊർജ്ജത്തെ ഒരിക്കലും നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രുപത്തിൽ പോകുന്ന ഊർജ്ജം മറ്റൊരു രൂപത്തിൽ തിരിച്ചു വരുന്നു ഇന്നലെകളിൽ നമ്മൾ ഉണ്ടായിരുന്നു ഇന്നുമുണ്ട് നാളെയുമുണ്ടാവും

  • @arjun4394
    @arjun4394 Рік тому +5

    വളരെ വിലപ്പെട്ട അറിവുകൾ ആണ് തന്നത്, ഒരുപാടു നന്ദിയുണ്ട്, നമസ്കാരം ദീപാജി 🙏🏻🙏🏻🙏🏻🙏🏻

  • @baburaman954
    @baburaman954 2 роки тому +12

    One of my favourite books.

  • @sneha_3031
    @sneha_3031 6 місяців тому +4

    Blessed to read autobiography in 2019, thedikondirunna chodhyangalude answers, completely changed my life

  • @chandrikavs1497
    @chandrikavs1497 2 роки тому +8

    E book nammal hidhukkal vayichirikkendathanu Bhagyavashal enikku ethu vayikkan avasaram labhichittundu Book njan edakkide vayichu nokkum thank U

  • @CPvlogs327
    @CPvlogs327 7 місяців тому +1

    ക്രിയായോഗ പരിശീലിക്കാൻ തുടങ്ങുന്ന എനിക്ക് ഈ വീഡിയോ കൂടുതൽ ഊർജ്ജ ദായകമായി.

  • @premanandanok2106
    @premanandanok2106 2 роки тому +14

    IT'S A LESSON FOR NEW GENERATION

  • @Ragesh.Szr86
    @Ragesh.Szr86 2 роки тому +7

    Njan Text vayich theerarai..true enlightenment 🔥🔥🔥

  • @denniaj5913
    @denniaj5913 Місяць тому

    Excellent Book

  • @nithyap6452
    @nithyap6452 2 роки тому +7

    😇😇🙏🙏 വായിക്കാൻ ആഗ്രഹിച്ച ബുക്ക് 🙏🙏

  • @64ajith
    @64ajith 2 роки тому +10

    My humble pranams for reading this noble book.

  • @lathikaa.s.7906
    @lathikaa.s.7906 Рік тому +3

    Very precious book.

  • @ponnammasoman3104
    @ponnammasoman3104 2 роки тому +12

    I have read this chapter many times, but understood little. I was very happy when I saw this heading in UA-cam, and I shared to many friends. Thank you Guru Deva.

    • @9633224669
      @9633224669 Рік тому

      but i think, what if he is hallucinated of seeing his master yukteshewar, im also a spiritual seeker & i tried kriya yoga for some months, in kriya practioners there is scope of imaginative hallucination disorder because the keiya itseld focus on imagining redlight, chackras light etc
      the great examples of hallucinated guys are yogananda & sri m , if we go thru there books.
      the real spiritual being will be like ramana maharshi....thats y yogananda himself go to see him....

  • @kansway9102
    @kansway9102 2 роки тому +5

    The real യോഗി... ശ്രീ യുക്തേശ്വര ഗിരി മഹാരാജ് & പരമഹംസയോഗാനന്ദജി

  • @nayanatj966
    @nayanatj966 11 місяців тому +7

    നമ്മുടെ പൂന്താനം തിരുമേനിയെ ഭഗവാൻ സൂക്ഷ്മലോകം, കാരണലോകം എന്നിവയിൽ വിടാതെ നേരെ ഭഗവാന്റെ അടുത്ത് എത്തിച്ചു. എന്നല്ലേ മനസ്സിലാക്കേണ്ടത്.....❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 роки тому +1

    Valare Nalla Book. Njan 3_4 thavana vayichittundu. Babaji Anughrahikkename..... Babaji....

  • @pi9356
    @pi9356 Місяць тому

    Jai guru ❤

  • @drpadmanabhan3148
    @drpadmanabhan3148 2 роки тому +4

    Thanks for your effort

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 2 роки тому +14

    കുറേ വർഷങ്ങൾക്ക് മുമ്പ് വഴി കാട്ടിയായ പുസ്തകം

  • @sobhaprabhakar5388
    @sobhaprabhakar5388 Рік тому +3

    How this book has helped me and my family...Pranavedanakal marakkanum to lead the life gracefully forward....🙏🙏🙏🙏👌Pranamangal Paramaguro...lead us

  • @Kannanarattupuzha
    @Kannanarattupuzha 15 днів тому

    Oum namah shivaya

  • @rajanmathews1
    @rajanmathews1 2 роки тому +4

    May God bless you 🌹🙏🌷

  • @viveksnair9349
    @viveksnair9349 Рік тому

    Oru Yogiyude aathmakadha njan vayichittund...Ambili🙏🙏🙏my favourite book...

  • @user-zm5zp2bh2m
    @user-zm5zp2bh2m Місяць тому

    💗🙏

  • @akhilaravind3741
    @akhilaravind3741 2 роки тому +7

    ഒരു കോടി പ്രണാമം...നന്ദി നന്ദി നന്ദി

  • @indirak8897
    @indirak8897 10 місяців тому

    🙏🏻🙏🏻❤❤എനരെ കയ്യിലുണ്ട് ഈ ബുക്ക്, വായിച്ചിട്ടുണ്ട്,❤❤🙏🏻🙏🏻

  • @anthonyouseph6490
    @anthonyouseph6490 2 роки тому +11

    Great 👍. Your efforts are wonderful. It is so much beneficial to people who want to understand death and afterlife.

    • @vortex6033
      @vortex6033 2 роки тому +1

      Autobiography of a Yogi.. . Jaico publications
      Great classic

  • @drpadmanabhan3148
    @drpadmanabhan3148 5 місяців тому

    Great

  • @Somashekharan-vn7vu
    @Somashekharan-vn7vu 13 днів тому

    🎉

  • @nayanatj966
    @nayanatj966 11 місяців тому +1

    ഭഗവാനെ ശരണം.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vatsalap1561
    @vatsalap1561 7 місяців тому

    This soolam susham karanam it's very true.thank you madam

  • @pushpajankandan785
    @pushpajankandan785 2 роки тому +7

    Yuktheswar Girl Sir is a University of Knowledge... Iam still waiting for to read his book Kaivalya darsanam!!!!

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 роки тому +2

    Eeswara ithe Ellavarum kettu Manassilakkiyenkkil

  • @lathab6450
    @lathab6450 9 місяців тому +1

    Om sai ram 🌹 🥭 🙏🏼 🙏🏼🙏🏼

  • @moorthymoorthy2788
    @moorthymoorthy2788 2 роки тому +2

    ഗുരുവേ ശരണം

  • @sobhanapavithran352
    @sobhanapavithran352 2 роки тому +6

    .........ആത്മകഥയിലെ ആ chapter ഞാൻ പലപ്പോഴും വായിക്കാറുണ്ട്.

    • @vijayanb5782
      @vijayanb5782 Рік тому +3

      ഒരു പുതുലോകം കാട്ടിത്തന്ന ഗുരു യോഗിക്ക് പ്രണാമ . ങ്ങൾ

  • @reenajose5528
    @reenajose5528 2 роки тому +8

    Eeeee janmathil eeeee mahaaaa guru parambara ariyan saghichalllo

  • @deviak
    @deviak Рік тому +1

    Mam your you tube channel is very nice and informative..thank you very much mam

  • @bijukumar6038
    @bijukumar6038 11 місяців тому +2

    🙏❤🙏❤❤❤🙏

  • @geethavalsaraj467
    @geethavalsaraj467 2 роки тому +4

    🙏🙏🙏

  • @ajeshp.s7911
    @ajeshp.s7911 2 роки тому +4

    Is great knowledge 🙏

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 роки тому +4

    Aum Sri Sai Ram

  • @sowminidevi5804
    @sowminidevi5804 2 роки тому +5

    🙏🙏🙏🙏🙏🙏🙏👏👏👏🌷🌷🌷

  • @anithasnair3342
    @anithasnair3342 2 роки тому +3

    ഞാനും വായിച്ചു തുടങ്ങി

  • @rajeevanc3692
    @rajeevanc3692 8 місяців тому

    Pranam gurudev

  • @Candle-tf2gm
    @Candle-tf2gm Рік тому +4

    മനോഹരമായി... background music correct ratio ആയി
    .

  • @prabeeshram5046
    @prabeeshram5046 2 роки тому +3

    Thank u mam

  • @moorthymoorthy2788
    @moorthymoorthy2788 2 роки тому +2

    Thanks🙏🙏🙏💐🌹🏵️

  • @ranikomalangan9832
    @ranikomalangan9832 Рік тому

    Thanks, pranam 🙏

  • @syamvlogs6804
    @syamvlogs6804 2 роки тому +2

    ത്രീലോകങ്ങൾ സാകാരി ആ കാരി നിരാ കാരി സാകാരലോകം ശബ്ദവും ചലനവും ഉണ്ട് അകാര ലോകം അതായത് സൂക്ഷ്മ ലോകം ശബ്ദമില്ല ചലനം മാത്രം നിരാ കാരി ബ്രഹ്മലോകം ശബ്ദവുമില്ല ചലനവും ഇല്ല ആത്മാക്കൾ ബിന്ദു സ്വരൂപത്തിൽ പോയിന്റ് ഓഫ് ലൈറ്റ് അവിടെ ഇരിക്കുന്നു

  • @saritha5759
    @saritha5759 2 роки тому +1

    Baba bless u

  • @reenajose5528
    @reenajose5528 2 роки тому +1

    Eeeeeessssvara aaaayiram koddy nannir

  • @KeralaVlog8
    @KeralaVlog8 7 місяців тому

    ❤️❤️❤️🙏🙏🙏🌼🌼🌼

  • @SubhashKumar-kc5pj
    @SubhashKumar-kc5pj 2 роки тому +2

    Sai ram

  • @rajeevanc3692
    @rajeevanc3692 9 місяців тому

    Oru sadharana vayanakkaranu manassinu apprapyam

  • @rajeev_shanthi
    @rajeev_shanthi 2 роки тому +2

    എനിക്ക്. ഒരു. ഗുരു. മഠം. ഉണ്ട്. അതാണ്. എനിക്ക്. ജീവൻ. ആണ്. വരൂ

  • @b_l_e
    @b_l_e 2 роки тому +1

    Thanks

  • @shubhakk1916
    @shubhakk1916 Рік тому

    Thanks a lot

  • @happygirl3571
    @happygirl3571 2 місяці тому

    "പ്രണാമം സ്വാമീ ......."

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 роки тому +2

    🕉🌹🙏🏻

  • @vipindas27
    @vipindas27 Рік тому

    ❤❤❤❤

  • @rajeevanc3692
    @rajeevanc3692 9 місяців тому

    Sushma sthula hiranya mokhavasthakal

  • @aswathy6893
    @aswathy6893 Рік тому

    Om sri gurubhyo namah

  • @sethumadhavan5447
    @sethumadhavan5447 2 роки тому +1

    🌹

  • @animohandas4678
    @animohandas4678 2 роки тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nonaskp173
    @nonaskp173 Місяць тому

    Read properly and fluently

  • @veenasasidharan2858
    @veenasasidharan2858 Рік тому

  • @ambilivr3044
    @ambilivr3044 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏

  • @ramakrishnanshashi7558
    @ramakrishnanshashi7558 Рік тому +2

    വിലമതിപ്പുള്ള ഈ പുസ്തകം ഇനി വാങ്ങുക തന്നെയാണു കാര്യം

  • @rajeevanc3692
    @rajeevanc3692 9 місяців тому

    Ethupole thanneyanu gurudev mohanji shridhi sairam nte anubhavangal

  • @reenajose5528
    @reenajose5528 2 роки тому +5

    Kannnu neeerodea mathram vaaayicha yoggiyudea aaathma katha 1 divasam kondu aaarthiyodea vayicha book
    Bible kazhinjal njan eattavum kooduthal vayicha book

    • @bharathadarshanam
      @bharathadarshanam  2 роки тому +1

      ആദ്യമായി വായിച്ചപ്പോൾ പലപ്പോഴും ഞാനും കരഞ്ഞു പോയിട്ടുണ്ട് 🙏🙏🙏

    • @reenajose5528
      @reenajose5528 2 роки тому

      @@bharathadarshanam
      Molea ninnea njan kestti pidichu oru ummma tharattea nammudea gurukkanmarodu chearnnnu UUUUUMMMMA

    • @reenajose5528
      @reenajose5528 2 роки тому

      @@bharathadarshanam 2 purikagalkku naduvil nettiyil oru sivaligggam njan kanunnu
      Maha theajasodea
      Pzlappozhum photto eadjkkumbole pottu ghodinna bagaghu maha prskassam njan kanunnu
      Pottu ghodatha karanam athu eagginea moidi veakkum???????
      Parddda eittu hijabu eidathaaaa karanam athu marakkan pattunnkllalo
      Mossayea polea oru muggamoidy njan aaagrahkkkunnu
      Aaarum
      Ariyathea
      Eannileakku ghirinju
      Eandea aathmzvjnea njsn ariyunnu
      Sssantham aaakukaa
      Dyvam aaneannu ariyuka
      eeeee
      Lokam niranju
      Nilkkkunna chythanniyam

  • @manojsangi
    @manojsangi Рік тому

    🙏💐

  • @udayakumar4610
    @udayakumar4610 2 роки тому +2

    🙏🙏🙏 കോടി പ്രണാമം

  • @sarithakg5782
    @sarithakg5782 Рік тому

    👍

  • @balakrishnanv8794
    @balakrishnanv8794 2 роки тому +1

    namaste..

  • @sankarannairm3316
    @sankarannairm3316 2 місяці тому

    ഞാനീബുക്ക് ഒരു പതിനഞ്ച് കൊല്ലംമുമ്പ് വായിച്ചതാണ് വീണ്ടും കുറേ ഭാഗം ഈ അടത്തകാലത്ത് വായിച്ചതാണ്

  • @HareKrishn1234
    @HareKrishn1234 Рік тому

    🙏🙏🙏🙏🌹🌹🌹🌹

  • @reenajose5528
    @reenajose5528 2 роки тому +6

    Sneahathal nirakkanamea
    Santhoshathal nirakkansmea
    Ssathru vil ninnnu rakshikkanamea
    Thozhil thadassam matti sambathikamayi anugrahikkanamea
    Kadsgsl veetti tharuuuuu
    Praaarthikķan ssakthi tharuuuuuuuu
    Mzksndea vivahsthinu thadasam nilkkinna sakala keattukal
    Thadasagal
    Banthanagal neekki gharuuuuuu
    Eanikku sahayzm
    Eandea guru parambarayiloooodea SAHAYAM
    ATHI
    VISSUDA PRAVACHAKAR
    ANUGRAHIKKANAMEA
    JOSE
    REENA
    RISANJO
    THOMOJ
    RINCY SREE (MAREED)
    PRARTHIKKANAM PLZ

  • @ushakurup4960
    @ushakurup4960 Рік тому

    🙏🏼🙏🏼🙏🏼🎈🎈🎈

  • @reenajose5528
    @reenajose5528 2 роки тому +2

    Jathi branthu
    Matha branthu
    Assoooya
    Aaarthi
    Paradooshanam

  • @sudheeshg1607
    @sudheeshg1607 2 роки тому +1

    🙏🙏🙏🌟🌟🌟🌟🌟❤️🌞

  • @rajeevanc3692
    @rajeevanc3692 9 місяців тому

    Ethanu gurukkal sidhammar avaduthammar avatharangal ennivayute vithyasam

  • @gangadharnard4203
    @gangadharnard4203 2 роки тому +1

    🙏👨‍👨‍👧‍👧🌷

  • @SnvdmTrust-ss2gl
    @SnvdmTrust-ss2gl 4 місяці тому

    Realised souls do not need this i met many

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 роки тому +1

    🙏💚🙏💚🙏💚🙏🌹🌹🌹💐💐💐

  • @injunjoe760
    @injunjoe760 2 роки тому +1

    ഞാൻ അനേഷിച്ചു നടന്നത്

  • @dineshparameswaran3204
    @dineshparameswaran3204 4 місяці тому +1

    ഭാഗ്യം ഉള്ളവർക്ക് മാത്രമേ അത് വായിക്കാൻ കഴിയൂ

  • @reenajose5528
    @reenajose5528 2 роки тому +1

    Njan oru saggadanayiljm rillla kuttyea

  • @maneeshmvchamakuzhy6066
    @maneeshmvchamakuzhy6066 2 роки тому +1

    എങ്ങിനെയാണ് ഇങ്ങന്നെ ദിവസത്തോളം ധ്യാനത്തിൽ ഇരിക്കുന്നത്.

  • @eldhovarghese1830
    @eldhovarghese1830 2 роки тому +3

    സൂക്ഷ്മ ശരീരം നമ്മുടെ നിഴലും കാരണശരീരം നമ്മുടെ അഹം ബോധവുമാണോ?

    • @bharathadarshanam
      @bharathadarshanam  2 роки тому +1

      അല്ല. ഒന്ന് കൂടി കേൾക്കു

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs Рік тому

      No.praanasareeram,maanasasareeram,vijnhanamayasareeram,Anandamayasareeram.
      Includes in sooshmasareeram.

  • @rajeevanc3692
    @rajeevanc3692 9 місяців тому

    Ethanu punerjanmam moksham

  • @rajeevanc3692
    @rajeevanc3692 9 місяців тому

    Athanu Bhagavan Ramana maharishi search cheytha njan aru aham Bramhasmi

  • @happygirl3571
    @happygirl3571 Рік тому +1

    പ്രണാമം പ്രണാമം. പ്രണാമം....