I've been following both these channels for a while now and am a big fan .....it's actually nice to watch them...I've two pets.. and they are my world.... #doglove#
എന്താ ബ്ലാക്കി ഇത് ഒരു ഉത്തരവാദിത്തം ഒക്കെ വേണ്ടേ? നിന്റെ പിള്ളേര് കാരണം ഇവിടെ പാവം ടെറി മാമനാണ് സമാധാനം പോയത്. ഒരെണ്ണം ചെവിയിൽ തൂങ്ങുമ്പോൾ ഒരെണ്ണം വാലിൽ തൂങ്ങും. എന്തുവാടെ ഇത്❤️❤️❤️❤️❤️
ടെസ്സയുടെയും ബ്ലാക്കിയുടെയും കണ്ടുമുട്ടൽ ഒരു സംഭവം തന്നെ ആണ്. ബ്ലാക്കി കുറച്ച് aggressive ആണെങ്കിലും വളരെ അച്ചടക്കത്തോടും സൗമ്യതയോടും കൂടിയാണ് പെരുമാറിയത്. പ്രത്യേകിച്ച് ടെസ്സയോട്. ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മിണ്ടാപ്രാണിയാണെങ്കിലും അവരുടെ സന്തോഷത്തില്‍ മനസ്സ് നിറഞ്ഞ് ഒരുപാട് സന്തോഷം
Sherikum eppo laze media de videos kaanumpalum swantam family feel aan ..😭❤..atrayum santosha chetta ellaa videos...chettanum checheem pillerum pattikuttanmaarum ellaarum😭❤
മ്യഗങ്ങളെ ദ്രോഹിക്കുന്ന വർ കണ്ടുപഠിക്കട്ടെ..ലോകം അവർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നാം മനസിലാക്കണംസ്നേഹിച്ചില്ലെങ്കിലുംഒരിക്കലുംമിണ്ടാപ്രാണി കളോട് ക്രൂരതചെയ്യരുത് 👍👍
ഇത് കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം തോനുന്നു. ഇതുപോലെ സ്നേഹം മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു... എത്ര മനോഹരമായിരിക്കും ആ നിമിഷങ്ങൾ🥰🥰🥰🥰🥰
ഞാൻ ഗൾഫിൽ നിന്നും ഒരു പട്ടിയെ കൊണ്ടുവന്ന. നാട്ടിൽ പോന്നപ്പോൾ വളർത്തിയ പട്ടിയെ ഉപേക്ഷിക്കാൻ മനസ് വന്നില്ല 2 ടിക്കറ്റ് ന്റെ ക്യാഷ് കൊടുത്തു ചെന്നൈയിൽ പോയി special പെർമിഷൻ എടുത്തു കൊച്ചിയിൽ ഇറക്കി വീട്ടിൽ എത്തിച്ചു
KL-31, Mavelikkara vandiyaanallo...Haripad ninnu vanna customer ne kandappo naattil vanna santhosham...avarude santhosham kandappo manassu niranju...15 varsham jeevicha oru german shepherd ente appachiyude veettil undayirunnu...typsy..aval poyittu ippo almst 6 months..mavelikkara aayirunnu..now they have a chippippara dog and puppies
ലിയോ കുട്ടന്റെ അപ്പച്ചനും അമ്മച്ചിയും ❤️❤️❤️❤️❤️❤️❤️❤️
😍 leo kuttan അവിടെ സുഖജീവിതം 😄😄❤️
❤❤❤
I've been following both these channels for a while now and am a big fan .....it's actually nice to watch them...I've two pets.. and they are my world.... #doglove#
Acha otu umma le leo kuttan
😍🥰👍😂
Last ബ്ലാക്കി ചേട്ടനെ ഒരുനോക്ക് കാണാൻ ടെസ്സ കാണിക്കുന്ന പരാക്രമം 😂😍😍🔥
😂😂
😂😂👍👍😍🥰
😂😂😂😂😂🤣😂🤣😂🤣😂😂🤣
എന്താ ബ്ലാക്കി ഇത് ഒരു ഉത്തരവാദിത്തം ഒക്കെ വേണ്ടേ? നിന്റെ പിള്ളേര് കാരണം ഇവിടെ പാവം ടെറി മാമനാണ് സമാധാനം പോയത്. ഒരെണ്ണം ചെവിയിൽ തൂങ്ങുമ്പോൾ ഒരെണ്ണം വാലിൽ തൂങ്ങും. എന്തുവാടെ ഇത്❤️❤️❤️❤️❤️
🤩 sathyam ടെറി മാമനും ജീവിച്ചു പോണ്ടേ പിള്ളേരെ 🤩
😂😂😂😂
😄
@Bindu K.Nair 😂😂😂😂🔥🔥🔥
Terry mamman 😘😂
Made for each other... Last ടെസ്സയുടെ വിഷമം കണ്ട് സങ്കടം വന്നു 🥰🥰🥰🥰
ചേട്ടൻ ഗൾഫിനു പോകുമ്പോൾ എയർപോർട്ടിൽ കാണുന്നപോലെ !!
@@jainibrm1 സത്യം 😰😰🥰
*ബ്ലാക്കി: പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ?
* ടെറി : ഒരു കുട്ടിയെ അങ്ങോട്ട് തരും😂
😂😂😂😂
Epic 🤣😂🤣😁
🤣🤣🤣
🤣
😂😂😂😂
ബ്ലാക്കിക്ക് chottu jr. നെ മാത്രം കാണാൻ പറ്റിയില്ലല്ലോ😄.. അതുപോലെ ബ്ലാക്കിക്ക് എജ്ജാദി Confidence ആണ്💥
Aaaa alle 🥺🥰
Leo kuttan
Blackykk Leo ye kaanan pattiyilla.... Pinne eppozhelm kaanan pattumayirikkum..
Avanem kaanikkanam ennu thonnunnu
@Bindu K.Nair സംശയം ഇല്ല
ടെസ്സയുടെയും ബ്ലാക്കിയുടെയും കണ്ടുമുട്ടൽ ഒരു സംഭവം തന്നെ ആണ്. ബ്ലാക്കി കുറച്ച് aggressive ആണെങ്കിലും വളരെ അച്ചടക്കത്തോടും സൗമ്യതയോടും കൂടിയാണ് പെരുമാറിയത്. പ്രത്യേകിച്ച് ടെസ്സയോട്. ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മിണ്ടാപ്രാണിയാണെങ്കിലും അവരുടെ സന്തോഷത്തില്‍ മനസ്സ് നിറഞ്ഞ് ഒരുപാട് സന്തോഷം
ചേട്ടാ ഒരു നാടൻ കുഞ്ഞിനെ കൂടി കൊണ്ടുവരാമോ വളർത്താൻ. ചേട്ടന്റെ സ്നേഹവും എല്ലാം കാണുമ്പോൾ നാടൻ നായകുട്ടികളെയും ആളുകൾ വളർത്താൻ ആഗ്രഹിക്കും
മനുഷ്യർക്കില്ല ഈ സ്നേഹം ❤❤🐕🐕🐕🐕🐕അവരുട സ്നേഹത്തിനു മുൻപിൽ നമ്മൾ ആരും അല്ല 👍👌👌👍👍👍
ഇതൊക്കെയല്ലേ നിഷ്കളങ്കമായ സ്നേഹം
അവസാന നിമിഷങ്ങൾ ശെരിക്കും സങ്കടം വന്നു. അവളുടെ സ്നേഹം 💜💜💜💜💜💜💜
23:45 ലെ Tessa :- ഇനീം എന്നെ ഒറ്റക്കാക്കി പോവല്ലേ ബ്ലാക്കിച്ചായാ🥺😢
😭❤️❤️
🤭😁
മനുഷ്യൻ കണ്ടു പഠിക്കണം ഈ സ്നേഹം ❤❤
ലെ blaakki: നിന്നു കഥാ പ്രസംഗം നടത്താതെ ഭാര്യേ യും മക്കളെയും.കാണിക്കാഡോ ഇല്ലേൽ അടുത്ത കടി നിനക്കാ😂😂
ഒടുവിൽ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ അവർ ഒന്നിക്കുകയാണ് 😀 T♥️B
ഒന്നിക്കട്ടെ
Fan of Tessa,Terry,Tuna,Blacky 💖😘
അവസാനം Tessa blackiye എത്തി നോക്കുന്നത് കണ്ടിട്ട് പാവം തോന്നുന്നു ..she is missing him ❤️
Sathyam.. ente kannu niranju poi..
🤔🤔😆
Athoru super feel
I love you paranjathavum
Sherikum eppo laze media de videos kaanumpalum swantam family feel aan ..😭❤..atrayum santosha chetta ellaa videos...chettanum checheem pillerum pattikuttanmaarum ellaarum😭❤
മ്യഗങ്ങളെ ദ്രോഹിക്കുന്ന വർ കണ്ടുപഠിക്കട്ടെ..ലോകം അവർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് നാം മനസിലാക്കണംസ്നേഹിച്ചില്ലെങ്കിലുംഒരിക്കലുംമിണ്ടാപ്രാണി കളോട് ക്രൂരതചെയ്യരുത് 👍👍
ശരിക്കും കണ്ണ് നിറഞ്ഞു.. എന്തൊരു സ്നേഹമാണ് Blakey and tessa. Laze media is greate. Tessayude മക്കളിൽ വെച്ച് ഏറ്റവും ഭാഗ്യവാൻ leo kutyan.
ഇത് കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം തോനുന്നു. ഇതുപോലെ സ്നേഹം മനുഷ്യർക്കിടയിൽ ഉണ്ടായിരുന്നങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു...
എത്ര മനോഹരമായിരിക്കും ആ നിമിഷങ്ങൾ🥰🥰🥰🥰🥰
ബ്ലാക്കിച്ചേട്ടൻ വരുന്ന കൊണ്ടാണോ ടെസ്സ പൊട്ടൊക്കെ തൊട്ട് നിൽക്കുന്നേ🤭🤭🥰
Lastil mathilinte mukaliloode ulla tessesede nottam😅😅T❤️B Romantic couple🥳
Vaavakal oronnayi pokumbol vishamam thonnunnu kaanan pattillalo❤Leo ye maatram kaanam🤗
Athuthanne
Yh🥺
ടെറി power full ആയി കേട്ടോ കുരയുടെ ഗാംഭീര്യം കൂടി പോളി സൂപ്പർ
ചേട്ടായി വരുന്നത് കൊണ്ടാണോ ടെസ്സപ്പെണ്ണ് പോട്ടൊക്കെ തൊട്ട് സുന്ദരിയായത് ❤❤😜
ഞാൻ ഗൾഫിൽ നിന്നും ഒരു പട്ടിയെ കൊണ്ടുവന്ന. നാട്ടിൽ പോന്നപ്പോൾ വളർത്തിയ പട്ടിയെ ഉപേക്ഷിക്കാൻ മനസ് വന്നില്ല 2 ടിക്കറ്റ് ന്റെ ക്യാഷ് കൊടുത്തു ചെന്നൈയിൽ പോയി special പെർമിഷൻ എടുത്തു കൊച്ചിയിൽ ഇറക്കി വീട്ടിൽ എത്തിച്ചു
Tery പറ്റാവുന്ന തെറിയൊക്കെ Blacky യെ വിളിച്ചിട്ടുണ്ട്😂😂😂😂
അച്ഛനും അമ്മയും മക്കളും ഒരുമിച്ച് 👍👍👍
ഗുഡ്
ഇഷ്ട്ടമായി
ടെസ്സ ഇപ്പോൾ എല്ലാവാരുമായി നല്ല കമ്പനിയാണല്ലോ ❤❤❤
Njngalde GSD ippo 16 years ayi. Kannonnum kanan vayya. Kelvi also kuranju. But still he barks sensing smell
Teza de aa nottam 😍😘 onnumillenkil avade kunjungalde achan allee 😂😂🤣😍😘😘😍😍❤pavam Terry Myaman 😘😘😘❤
Tuna❤
Tuna kunjamma
Food okke kazhichittanno vannath Blacky? Super dialogue🥰
Enthore caring annu
Nammale pillerude achan ethiye❤️
Adipoli video arnu ,kudumba sangamam arnuu avde,
Blacky super vere oral food koduthitum vagiyila, perfect partner for tessa
Pavam Tessa🤗🤗🤗Kunjjuggalellarum poyo,athu manasilayilla...nnalum nallonam nokkunnoranallo samadhanam....🙏🙏🙏🙏🙏😍😍😍nnalum oru sanghadam avideyo😔😔Thanks....
Aarav:"Achaaaa black neroyondano blackynnn itath" 🤭🤭name... Aravinta varthanm kelkan nallarason 😘ishton❤️
Tessa 😍❤️blacky 🤩 kandumuttiii💫
I too like Aarav❤️
Achanum ammayum makkalum onnichulla kurachu nimishangal super.. Paavam tessa blakki chetan pokumpozhulla aa tension, ethinottam okke veentum veentum kaanan thonni.. Adipoli👌
നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത മനുഷ്യൻ
Le blacky and terry: അളിയാ
Enthiye aliya ente bhaarya🤣🤣
Ayoooo. പാവം ലാസ്റ്റ് നോക്കുന്നത് കണ്ടില്ലേ 💕💕💕💕
ക്യാപ്ഷൻ പൊളിച്ചു ....😂😂😂😂🤣🤣
Blacky is a confident dog 🐶
ഓണാറേ കടിക്കുന്ന പ്രവണത നല്ലത് അല്ല ഇപ്പോളെ നിർത്തിച്ചില്ലെങ്കിൽ ഭാവിയിൽ വളരെ ദോഷം ചെയ്യും 👍🙏
എന്റെ സ്‌ട്രെസ് റീലീവർ. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ടിപ്പു. എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്
Tessa: entha manushyaaa ithrayum kaalam varathirunnathu (blackyod)
ലെ Tessa: ഇപ്പഴാണോ എന്നെ കാണാൻ വന്നത് . എനിക്കൊന്നും കൊണ്ടുവന്നിലേ chettaaaa😛
😅
@@CyberDotXD_ sry ശ്രെദ്ധിച്ചില്ല
Vdo കണ്ടോണ്ട type cheyithe atha
17 അര വർഷം ഞങ്ങടെ GSD Long coat (Brumi) ജീവിച്ചു. 2021ൽ മരിച്ചു
8 years ente appu( dachshund) undarnnu.2019 Jan 29 inu marichi😭
But still alive in my heart till my last breath ❤️
❤️❤️
🙄
😔
@@Achuzplanet athe nammude pets nte maranam orkan polum pattilla 😢
Blacky യെ കണ്ടപ്പോ ലെ tessa - ഇത്രെയും നാളും എവിടെയായിരുന്നു മനുഷ്യ 😂😂😂ഇപ്പോഴാ പൊങ്ങുന്നേ 😂😂
🤣🤣🤣🤣🤣😂😂😂
😂
@@harikumar.c ass see sseeseßees ass ees rs weersEs wa e see see wa eS see
😂😂👍😍
🤣🤣
Program വേറെ level ആയി👍
Made for each other Tessa ❤️ Blacky 🐶🐶
Blacky and Tessa orumichu kandathil Orupad santhosham.
Tesa mathilil Keri nokkunna kandappol serikum sandhosham thonununu.avalk blacky yodulla sneham 😍😍
KL-31, Mavelikkara vandiyaanallo...Haripad ninnu vanna customer ne kandappo naattil vanna santhosham...avarude santhosham kandappo manassu niranju...15 varsham jeevicha oru german shepherd ente appachiyude veettil undayirunnu...typsy..aval poyittu ippo almst 6 months..mavelikkara aayirunnu..now they have a chippippara dog and puppies
Tessyayude puppiesne kondpoyavaru ellavarum UA-cam channel tudanaganam 😗
Le blacky: teri aliyo oooiii njan ingu ethi 🤭
You have improved ! Videos are getting interested day by day .good going
പ്രദീപ് ചേട്ടാ ബ്ളാക്കി ടെസാ കുഞ്ഞുങ്ങൾ കുടുംബസംഗമം സൂപ്പർ ആയിട്ടുണ്ട് 🌹🌹🌹❤❤❤
Chetta ee volge entho orupad santhosham tharunnu entho athu engana parayanam enno ariyilla junior chottu muthal ningal vere levela
ഹായ് ബ്ളാക്കി ടെസ്സയേയും കുഞ്ഞുങ്ങളേയും കാണാൻ വന്നതാണൊ .❤️🥰
അളിയനെ ആദ്യമായി കാണുന്ന ടെറി 😝
സൂപ്പർ ആയി കുടുംബസംഗമം🐶
Tuna baby.. Get well soon
ടെസ്സയും ബ്ലാക്കിയും വലുപ്പത്തിൽ നല്ല വ്യത്യാസം ഉണ്ടല്ലോ ??? ടെസ്സ female ആയത് കൊണ്ടാണോ വലുപ്പക്കുറവ് അതോ ഇനിയും വലുപ്പം വെക്കുമോ ??? 😍😍😍🥰
Blacky Male dog aayath kondanu size kooduthal... Female nu valippam kuravaayirikkum..
ഭാര്യ വീട്ടിലെത്തിയ ബ്ലാക്കി 😈😈, എവിടെയാട എന്റെ പെൺപിറന്നോത്തി???? 😈
കുണ്ട ബ്ലാക്കി നാടൻ തന്നെ കിങ് അതിൽ രാജപ്പാളയം is always king❤❤
Enthayalum kollam family super achanum ammayum kuttikalum poli
ഒരു കുഞ്ഞിനെ അവിടെ നിർത്തു ചേട്ടാ pls its a request pls
a beautiful get together❤❤❤
ഇത് കണ്ടപ്പോൾ ഒരു പപ്പിയെ സ്വന്ത0 ആകണം എന്നു ആഗ്രഹം ഉള്ളവർ ഉണ്ടോ 😍
പ്രവീൺ ഭായിയുടെ വീഡിയോസ് കണ്ടു കണ്ട് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. ഞാനും ഉറപ്പായും ഈ വർഷം ഒരു പപ്പിയെ വാങ്ങും.
Blacky tessa terry❤
Tuna... 😊
20:46 😄
Chalakudy ❤️
Oru Pappy ye വളർത്തികൂടെ 😥🥺 നിങ്ങൾക്ക്
Enikum oru German shepered undayirunnu. Bruno. Eppol ella.ethupole kunjile medichatha puppye kanumbholl ormikunnu.oppam vishamavum.🙏🙏.
What happened to Bruno?I too have a GSD, now two years old.Bought as a puppy when it was 7:weeks old.
Ithu Cid moosayile pole last Tessa ini njan nokate ennu paranju mathilinu mukalil kayari nokunu
ചേട്ടാ.. hairstyle കൊള്ളാം❤️
Captions polichu
Same breed mate cheyikkunjathil problem indo??
Cool cool
Tessade true love😘💙💛💚
Blacky tessa ♥️ lovely couples😘😘
എ നി ക് 1പാ പ്പി ത രു മൊ ലൊ 👍🏻🤗🤚🏼🥺🥺🥺🥺🥺🥺🥺🥺🥰❤️❤️❤️❤️❤️❤️
Tunaക് egane ondu chetta 🙂❤
ചേട്ടാ ചൂടുകാലത്തു food,care കാര്യങ്ങൾ എങ്ങനെ ആണ്?
Oru family photo...clik aakam arunnu...
T3..🥰🥰🥰🥰🥰🥰
Hai.... Eni puppy ye kodukkumo....
അയ്യോടാ പാവം ടെസ്സ ബ്ലാക്കി പോകാൻ നേരം അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നുക്കണ്ടപ്പോ ഒരു വെഷമം,
Tuna evdane ? Avante condition ippo enganund
അവസാനത്തെ ടെസ്സയുടെ ആ നോട്ടം
Terry at 16:44 ഏതാണവൻ 😁
Next vedio I'll parayamo.
Plezz
Enikkum venam 😞😞😞😞
Pavam tessa...
പാവം ടെസ്സ 🥰
nanum harippad anu enikkum oru male puppy a taravoo german shepherd dream dog anuu plz replay
So cute
Super 💗💖
Pavam Tessa kutty ❤️❤️❤️❤️