ഹായ്... ചോട്ടു ഇനെ പോലെ ആരും കാണില്ല... വീട്ടിൽ ഉള്ളവരുടെ സ്വഭാവം തന്നെ ചോട്ടു ഇനും... സ്നേഹത്തോടെ ആ മിണ്ടപ്രാണി യെ നോക്കുന്ന നിങ്ങൾ തന്നെ ഹീറോ... ❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍
അച്ചോ ഡാ...വാലാട്ടുന്നതിൽ നിന്നും കുറച്ചിഷ്ടമുണ്ട്.....ചോട്ടിൻ്റെ മണം അവന്മാർക്കും അവരുടെ മണം ചോട്ടിനും മനസ്സിലാകും.... ഭീകരന്മാരാണെങ്കിലും ചോട്ടിനേക്കാലും മുഖഭംഗിയുണ്ട്.വെഞ്ചാമരം ചോട്ടിൻ്റെയാന്നുഗ്രൻ......എന്തായാലും ഇവർക്ക് അതിശയകരമായ സദൃശ്യമാണ്. ....,.എല്ലാവരും സുഖമായി രിക്കറ്റെ
This is absolutely cute. I still regret not adopting Rocky's brother too, but you are very lucky to have the siblings near. Love you Chottu and Bros.💙💙💙
ഒരേ അമ്മ പെറ്റ മക്കൾ പല സ്വഭാവം, ചിലർക്ക് പട്ടിയെ സ്നേഹിക്കാനും പറഞ്ഞു പഠിപ്പിക്കാനും അറിയില്ല. മറ്റേ രണ്ടു പട്ടികൾക്കും അനുസരണ യില്ല, അത് പട്ടിയുടെ കുഴപ്പം അല്ല. ചേട്ടന്റെ നേരെ കുരയ്ക്കുമ്പോൾ അതിനെ ശാന്തനാക്കാൻ രണ്ടു വീട്ടുകാരും ശ്രമിക്കുന്നില്ല. ചിലർ മറ്റുള്ളവർക് നേരെ പട്ടിക് കുരക്കുന്നത് എന്തോ ക്രെഡിറ്റ് പോലെ നോക്കി നില്കും. ഇവിടെയും അത് തന്നെ.
ശരിയാ ഞാൻ മുൻപ് അത് പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞത് അവന്റെ വയറിനടിയിൽ വര ഉള്ളത് കൊണ്ട് തോന്നുന്നത് ആണെന്ന് അതല്ല. അവനു കുറച്ചു കൂടി ഭക്ഷണം കൊടുക്കണം... നമ്മുടെ മുത്തല്ലേ.. അവനെ പോലെ അനുസരണ ഏത് പട്ടിക്ക് ഉണ്ട്... അവൻ ഒത്തിരി കാലം നമ്മുടെ കൂടെ വേണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട്‌പറയുന്നേ... മറ്റൊന്നും തോന്നരുത്.,
Pinn cheyyo
Ok
😌
Chottu nte chettanmar kollallo😄
അതിൽ ആദ്യത്തെ ആൾ വലിയ പ്രശ്നക്കാരനാണ്
@@thechottuzvlog50 aduth thanne ano ellarum. Adipoli dogs
അര km, 1km അത്രയേ ദൂരമുള്ളൂ. അതിൽ ആദ്യത്തെ ആൾ പ്രശ്നക്കാരൻ തന്നെയാണ്.
Laze media chettan alle❤️❤️❤️
Hai chetta
Oru Iaze media subscriber aanu
ഇതിൽ ചോട്ടു തന്നെയാണ് താരം ചോട്ടു ഫാൻസ് ലൈക്ക്
ഹായ്... ചോട്ടു ഇനെ പോലെ ആരും കാണില്ല... വീട്ടിൽ ഉള്ളവരുടെ സ്വഭാവം തന്നെ ചോട്ടു ഇനും... സ്നേഹത്തോടെ ആ മിണ്ടപ്രാണി യെ നോക്കുന്ന നിങ്ങൾ തന്നെ ഹീറോ... ❤❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍
Avane kettiyittu valarthiyathukondanu
പാവം ചോട്ടു . അവനെ വളർത്തിയ ഗുണമാണ് അവൻ കാണിയ്ക്കുന്നത്.
കൂട്ടത്തിൽ ഏറ്റവും സുന്ദരൻ നമ്മുടെ ചോട്ടു തന്നെ 😍😍👌👌വലിപ്പത്തിലും ഗുണത്തിലും അവൻ തന്നെ കേമൻ 👌👌👌
ചോട്ടു ഇഷ്ടം
ഈ രണ്ട് ഭീകരന്മാരിലും ചോട്ടു ആണ് എന്റെ ഹീറോ. ചോട്ടു ഇഷ്ടം ♥️♥️♥️
ചോട്ടുവിന്റ സഹോദരൻമാർ പുലികൾ ആണ്. ചോട്ടുവിനെ ചെറുതിലേ ട്രെയിൻ ചെയ്തത് നന്നായി.
നിങ്ങൾ വളരെ നല്ല ഒരു ഹൃദയം ഉള്ള മനുഷ്യൻ ആണ് ദിലീപേട്ട.... ❤❤❤❤❤❤❤❤❤❤
ചോട്ടു 3പേരും ഒരുപോലെ ഉണ്ട്...ചോട്ടുവിനെ കണ്ടതിൽ സന്തോഷം... 🥰🥰🥰🥰🥰🐕🐕🐕🐕🐕
Njanum vicharichu
ethayalum chotu uyi
ചോട്ടുകുട്ടൻ ആള് കൊള്ളാല്ലോ. 🤣. മണം പിടിച്ചു അച്ഛനെ കയ്യോടെ പിടിക്കുന്ന കണ്ടില്ലേ 🤣🤣❤️❤️
സംരക്ഷിച്ചതിലുള്ളവൃതൃസമാണ്. സ്വഭാവം
ചോട്ടു മരിച്ചുപോയതിനു ശേഷം വീഡിയോസ് കാണുന്നവർ ഒണ്ടോ
Yes
S
Chottu ind parayu
💔😭
Yes
വളർത്ത് ദോഷമാണ് ഇത്രയും ക്രൂരമാർ ആകുന്നത്
🤫
അതേ
Sathym
ചോട്ടു മോനെ love you നിന്നെ ഇപ്പോൾ ആ ഞാൻ കാണുന്ന മറക്കില്ല ഒരിക്കലും 🥰🥰🥰🥰🥰🥰🌹🌹🌹🌹♥️♥️♥️♥️♥️😍😍😍
മൂന്നും ഒരുപോലെ കാണാൻ... പക്ഷേ ചോട്ടുകുട്ടൻ എന്റെ ഫേവററ്റ്....
Chottu nte brothers okke bhayangaran maranallo 😜🥰
Sahodhranmaaar....Ady poly....avarkkum.. irikkatte oru big salute 👍👍👍🙏👍🙏😅😅😅😅
GODFATHER DOG VERSION
chottu - mukesh
chottu brothers - thilakan & bheeman reghu
Tommy - innocent
🥰🥰🥰
Chottu marichathinu sheshavum chottu ne kaanan opd videos nokkum nnjn...
കൂട്ടുകാരന്റെ വീട്ടിലെഡോഗ് 🐕.ചേട്ടനോട് ഒരുപാട് സംസാരിച്ചു.പാവം ഡോഗ്..എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു....🐕🥰
Chottu ne aan njangalkku ishttam love you chottuu .......❤️❤️❤️❤️
അച്ചോ ഡാ...വാലാട്ടുന്നതിൽ നിന്നും കുറച്ചിഷ്ടമുണ്ട്.....ചോട്ടിൻ്റെ മണം അവന്മാർക്കും അവരുടെ മണം ചോട്ടിനും മനസ്സിലാകും.... ഭീകരന്മാരാണെങ്കിലും ചോട്ടിനേക്കാലും മുഖഭംഗിയുണ്ട്.വെഞ്ചാമരം ചോട്ടിൻ്റെയാന്നുഗ്രൻ......എന്തായാലും ഇവർക്ക് അതിശയകരമായ സദൃശ്യമാണ്. ....,.എല്ലാവരും സുഖമായി രിക്കറ്റെ
ചോട്ടു ആണ് നല്ലത് ❤️👍👍😘ചോട്ടു കുട്ടാ.
cute chottu l love you❤😘 ❤❤❤❤❤❤❤❤❤ chottuvine appoza anik kanan pattune muthe
എപ്പോഴും സ്വാഗതം
@@thechottuzvlog50 ❤😍🙏 avodeya sthalam please onn parayo
സുന്ദരൻ ചോട്ടു തന്നെ 🤩
അവരെ സ്‌നേഹിക്കാത്തതു കൊണ്ടാണ് ഇത്രയും ക്രൂവൽ ആയതു അവരെ ഫ്രീ ആയിട്ട് വിടണം
Chottuvinte brothers ellam sundaranmartanne chottu matram goodboy❤😘😘😘
Chottu fan be like
Chotu എപ്പോരും പൊളിയാ 😎😎
Chottu avarekkalum Pavamanu. Chottu ishtam
ചോട്ടുവിനെ പോലെ ഞങ്ങൾക്ക് ഒരു താരം ഉണ്ട് അവനാണ് Rocky
Our chottu is great.👍👍👍👍👍
Chottu aanu poli.Chottunu othiri umma. Love u chottu.❤❤❤
This is absolutely cute. I still regret not adopting Rocky's brother too, but you are very lucky to have the siblings near. Love you Chottu and Bros.💙💙💙
ശരിയാ
Chottu is like my poppy❤❤❤😘😘😘😘
3 kings 😘😘
ഒരേ അമ്മ പെറ്റ മക്കൾ പല സ്വഭാവം, ചിലർക്ക് പട്ടിയെ സ്നേഹിക്കാനും പറഞ്ഞു പഠിപ്പിക്കാനും അറിയില്ല. മറ്റേ രണ്ടു പട്ടികൾക്കും അനുസരണ യില്ല, അത് പട്ടിയുടെ കുഴപ്പം അല്ല. ചേട്ടന്റെ നേരെ കുരയ്ക്കുമ്പോൾ അതിനെ ശാന്തനാക്കാൻ രണ്ടു വീട്ടുകാരും ശ്രമിക്കുന്നില്ല. ചിലർ മറ്റുള്ളവർക് നേരെ പട്ടിക് കുരക്കുന്നത് എന്തോ ക്രെഡിറ്റ് പോലെ നോക്കി നില്കും. ഇവിടെയും അത് തന്നെ.
True
സത്യം
Right
ചോട്ടു നീ സൂപ്പർ ആടാ
ചോട്ടു പാവം ❤
😍😘😘😘😘😘oh chottu ur cute
Chottu ❤️❤️
ഒരുത്തനു മലയുടെ കരുതാണ്
മറ്റൊരുത്തനൊരു ഇടിമിന്നൽ കോടിയാണ് 🥰
ചോട്ടുവിന്റെ ഈ സഹോദരങ്ങളുടെ oru കുഞ്ഞിനെ എടുത്തു വളർത്തൂ. എന്റെ ഒരു request ആണ്.
താങ്കൾ നന്നായി ഇവരെ സ്നേഹിക്കുന്നുണ്ട്... അതാണ്
Chottu 💞💞❤️❤️❤️.ente Makan epoo chottunte fan aanu.chottu ♥️♥️♥️♥️
Chottuz ishtam😍❤💗❣
Miss you chottu 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ചോട്ടു വാണ് സൂപ്പർ 🥰😘♥️
Chottu mon nalla anusaranayulla chakkarakkuttan 😘😘😘
Paavam chottuvum kalipp chettanmaarum
Chottuva pavam ❤️❤️❤️
Chottu oru killadi
ചോട്ടുവിന്റെയും ടോമിയുടെയും സ്നേഹം കാണുമ്പോൾ മറ്റേ രണ്ടെണ്ണത്തിനെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നു. 😄😜
😆😆
Snehikkalalla avanmarude pani.kinattilidan chellu. Pinne ky kanilla.
😱😱
ചൊട്ടിവിനു കൊടുത്ത സ്നേഹം ഇവർക്ക് കിട്ടിയില്ല . അതുകൊണ്ട് കുട്ടികൾ അങ്ങിനെ കാണിക്കുന്നു
Love you chottu so much it's difficult for me to forget him hope he is safe and happy in heaven
Chottu vineyum kutti kondupogamairunnu .chottuvinum brothers ne kannan agrahamundavum
അത് ചിലപ്പോൾ അപകടമാകും
Chotto sundaran 💞🥰🥰
Chottuvinte dog chettanmar super aan👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Uncle ene oru stranger adikunathu pole kanik chotu ende reaction anthayirikum anu oru video cheyumo full support
അത് അപകടം ആണ്. ചിലപ്പോ നിയന്ത്രിയ്ക്കാൻ പറ്റി എന്ന് വരില്ല.
@@thechottuzvlog50 ok no problem
No danger an bro
Adi poli. Chottu😍😍😍😍😍
Hai ചോട്ടു സുഖമാണോ 😄🤩❤️
Pin ചയ്യുമോ 😊
Hai
സുഖം😃❤️
@@adithyan3231 nee aAhno chottu
സുഖമാണ്
ചോട്ടു സൂപ്പർ ♥♥
Chottu ishtam
German Shepherd teams anallo🥰😄
Chottu ith pole ulla relatievs ne kandu padikaruth kettallo...cool ayit erikanam..manasilayo..
Chottu valiya oru sambhavam thamne.👌
Chottu aanu pavam
ചോട്ടു സൂപ്പർ 🥰🥰🥰☺️
ചോട്ടു ♥️
Ippam ithu kanumpam kannu nirayunnu❤ u chottu
Chotu പൊളി
Chottu pavum ❤️
Chottuuu 💜💜
Chottuuu💞
ഇതിലെ ടോമി സൂപ്പർ......
Chottu vinu thannigundakalayittulla ...Brothers aanallo....
എന്റെ അവന്റെ പേരും ജിമ്മിയെന്നാണ് 🥰🥰🥰💖💖💖
Kanan chottu mone pole thanne undu😘
Chottuvaanu poli❤️❤️❤️
Choottuvinte snehamm🥰
എന്തൊരു മാന്യമായി ആയിട്ടാണ് സ്വാഗതം പറയുന്നത് എനിക്കിഷ്ടമായി വേറെ യൂട്യൂബ് സി പോലും ഇത്ര മാന്യമായി ഞാൻ കണ്ടിട്ടില്ല
ഹായ് ചോട്ടു വീണ്ടും വന്നു🐶🐶🐶🐶🌹🌹🌹🌹
So cute
Eppol kandavar pattti orupadu koottilettuvalarthiyal dogs deshyam koodum....pettannu mattullavare attak cheyyum
Chottu ❤❤😘😘
Enum chotu vanu killadi
Chottu muth uyir chunk😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Chottu moneeee🙏🙏🙏🙏😅😅😅😅
അപുപ്പൻ pollichu
Good boy cute chottu God bless you very much chottu and your family Too ⛪ nice video ✝️ Thank You ⛪
Daily video venam ❤️❤️
ചേട്ടാ മറ്റവൻമാർ രണ്ടു പേരെക്കാളും കുറച്ച് ക്ഷീണം ചോട്ടുവിന് ഉണ്ട് ഒന്ന്പോഷിപ്പിക്കണേ 😍😍
ശരിയാ ഞാൻ മുൻപ് അത് പറഞ്ഞപ്പോൾ ചേട്ടൻ പറഞ്ഞത് അവന്റെ വയറിനടിയിൽ വര ഉള്ളത് കൊണ്ട് തോന്നുന്നത് ആണെന്ന് അതല്ല. അവനു കുറച്ചു കൂടി ഭക്ഷണം കൊടുക്കണം... നമ്മുടെ മുത്തല്ലേ.. അവനെ പോലെ അനുസരണ ഏത് പട്ടിക്ക് ഉണ്ട്... അവൻ ഒത്തിരി കാലം നമ്മുടെ കൂടെ വേണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ട്‌പറയുന്നേ... മറ്റൊന്നും തോന്നരുത്.,
Aa
@@m.gm.g5929 ❤️
ശരിയാ. അവന് പുഷ്ടിക്കുറവുണ്ട്. ചക്കര ചോട്ടുമോൻ. നല്ല ഭക്ഷണ൦ കൊടുക്കണ൦.
@@m.gm.g5929 😶😶😶😶😶
Chottuvine oru belt ittu kondu poi sahokdarnmare kattikoode reaction ariyarnnnu
Rip chotttuuuuu.........❤️❤️❤️
Chottu👍
എന്റെ അമ്മക്ക് ഞങ്ങളുടെ വീട്ടിൽ വളർത്തുന്ന ദാമുവിനോടുള്ള അത്ര സ്നേഹം ചോട്ടുവിനോട് ഉണ്ട്.....✨️✨️✨️
Thankyou
ചോട്ടുവിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്, എന്നെങ്കിലും ഒരിക്കൽ ഞങ്ങൾ ചോട്ടുവിനെ കാണാൻ വരും
@@vishnurkrishnan6236 വെൽക്കം
എന്റെ മക്കളോടു ഉള്ളതിൽ കൂടുതൽ സ്നേഹം ചൊട്ടുവിനു ഞാൻ കാത്തു വച്ചു.പക്ഷേ ദൈവം കാണുവാൻ അനുവതിച്ചില്ല
Chotu cute
Kushumban chottu😂😂
Chottu 💔💔💔
Chetaa super vidieo 🐕🐕