സ്നേഹം അത് ഇവരിൽനിന്നും ലഭിക്കണം | German Shepherd | True Love | malayalam | Leash Talks

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 410

  • @സത്യംജയിക്കട്ടെ-മ3ജ

    കണ്ണു നിറഞ്ഞു... നന്ദികെട്ട വർഗ്ഗം മനുഷ്യൻ കാണട്ടെ ഈ കളങ്കമില്ലാത്ത, സത്യമുള്ള സ്നേഹം...

  • @olivarantony3195
    @olivarantony3195 2 роки тому +247

    നന്ദി യില്ലാത്ത ഒരു വർഗ്ഗം, അത് മനുഷ്യൻ മാത്രം 😘

  • @smithamolsmitha8433
    @smithamolsmitha8433 2 роки тому +82

    കണ്ണു നിറഞ്ഞു. 👌👌❤♥️ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെ കണ്ടാൽ തന്നെ അറിയാം. അവരിലും ആ ഓമനത്തം ഉണ്ട്.

  • @esmu-800-z-x
    @esmu-800-z-x 2 роки тому +177

    അത് നായ അല്ല, സ്നേഹം എന്ന വികാരത്തിനു നായയുടെ രൂപം വന്നതാണ് ♥️

  • @mahinali5204
    @mahinali5204 2 роки тому +26

    മനുഷ്യനില്ലാത്ത അത്രയും സ്നേഹമാണ് മിണ്ടപ്രാണികൾക്ക് 👌🐕

  • @sreerajtp3685
    @sreerajtp3685 2 роки тому +34

    അതിന്റ സ്നേഹം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.

  • @sunimolsuni6841
    @sunimolsuni6841 2 роки тому +52

    മനുഷ്യൻ ലജ്ജിച്ചു പോകും..... ആസ്നേഹം.. .

  • @lisic2552
    @lisic2552 2 роки тому +29

    സ്നേഹത്തിൻറെ മുന്നിൽ അവൻറെ സ്നേഹത്തിൽ കണ്ണുനിറഞ്ഞു

  • @sinisinimol7894
    @sinisinimol7894 2 роки тому +60

    അവന്റെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥰🥰🥰

  • @sivanirani10
    @sivanirani10 2 роки тому +75

    കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി,,💕💕💕ആ കുഞ്ഞു അത്ര ചെറുതിലെ അറിഞ്ഞ സ്നേഹം
    ഇത്രയും വലുതായപ്പോൾ പോലും അവന്റെ മനസിൽ ഉണ്ടായിരുന്നു,,,
    ഒരു നേരത്തെ അന്നം കൊടുത്താൽ
    ഒരു ആയുസു മുഴുവനും മിണ്ടാപ്രാണികൾ തിരിച്ചു തരും, ഇതൊന്നും,,,
    മനുഷ്യർ കണ്ടുപഠിക്കുന്നില്ലല്ലോ dear ഇതൊന്നും,,

  • @ambilyom5745
    @ambilyom5745 2 роки тому +31

    ഇവരുടെ സ്നേഹം.... അത് അനുഭവിച്ചവർക്കു അത് മറക്കാൻ കഴിയില്ല....🙏🙏🙏

  • @paaru486
    @paaru486 2 роки тому +11

    മനുഷ്യൻ ഒഴിച്ച് ഈ ഭൂമിയിൽ നന്ദിയും സ്നേഹവും ഉള്ളത് മൃഗങ്ങൾക്കാണ്.. പ്രേത്യേകിച്ചു
    റാമ്പോയെപോലുള്ള നായകുട്ടന്മാർക്ക് 🥰🥰🥰😘😘😘😘😘

  • @sreedevisaseendran5734
    @sreedevisaseendran5734 2 роки тому +8

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു മനുഷ്യരെക്കാളും സ്നേഹം ഉണ്ട് ഇവർക്ക് ❤🥰🥰

  • @ravikumarsree4647
    @ravikumarsree4647 2 роки тому +13

    ഹേ മനുഷ്യാ... നീ അവൻറെ മുന്നിൽ എത്ര ചെറുതാണ്.

  • @m.gm.g5929
    @m.gm.g5929 2 роки тому +11

    അയ്യോ... ഇതിന് ഇത്രയും ഓർമ്മയോ... 👍👍👍🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹

  • @Sreeshailam.
    @Sreeshailam. 2 роки тому +25

    യ്യോ സത്യം സത്യം..... നല്ലൊരു മെസ്സേജും ഉണ്ട് ഇതിൽ 💖💖 സത്യായിട്ടും കരഞ്ഞുപോയി..... നിങ്ങൾ തിരിച്ചു പോന്നപ്പോൾ അവനു സങ്കടം ആയോ ആവോ.... ന്തായാലും നിങ്ങൾക്ക് സങ്കടായിട്ടുണ്ടാവും ല്ലേ.... ന്നാലും അവൻ സുരക്ഷിതമായി ഇരിക്കുന്നല്ലോ.. അതിൽ സന്തോഷിക്കൂ ട്ടോ 🙏🙏

    • @leashtalks
      @leashtalks  2 роки тому +2

      അവര് പൊന്നുപോലെ ആണ് നോക്കുന്നത്

  • @sreethuravoor
    @sreethuravoor 5 місяців тому +1

    സ്നേഹം. കണ്ണു നിറഞ്പോയി രെഞ്ചു 🥰🥰🥰🥰അത്രയും സ്നേഹം ഉണ്ട് ആ ramboykk

  • @sudhakv5963
    @sudhakv5963 2 роки тому +23

    ഒരുപാട് സന്തോഷം റമ്പോയുടെ സന്തോഷം കണ്ടപ്പോൾ
    👍👍👍

  • @retheeshkumarvayalar351
    @retheeshkumarvayalar351 Рік тому +4

    നായ ❤അതൊരു ഒന്നൊന്നര സംഭവം ആണ് 😍😍😘😘❤❤

  • @kannan9749
    @kannan9749 Рік тому +1

    ഇത്രയും ഓർമയും നന്ദിയും സ്നേഹം ഉള്ള ജീവി വേറെ ഉണ്ടാകില്ല അവന്റ പരിഭവം പോലെ ഉള്ള സ്നേഹം ആണ് കണ്ടത് 🥰❤️

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +2

    ഒരിക്കലും പകരം വെക്കാൻ കഴിയാത്ത സ്നേഹം എന്നും എപ്പോഴും കൂടെയുണ്ട്........all the best and good luck 👍👍👌🤞🤞🤞🤞🤞🤞......... Iloveyou............ friend,s........ you supper star ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐....... next supper video ok............ good luck 👍

  • @mayasaji9461
    @mayasaji9461 2 роки тому +13

    ഭൂമിയിൽ ഏറ്റവും നന്ദിയും സ്നേഹവുമുള്ള മൃഗം.

  • @vidyaiyer5351
    @vidyaiyer5351 Рік тому +2

    കണ്ണ് നിറഞ്ഞുപോയി വളരെ സന്തോഷം. ❤❤

  • @rahulramtr2389
    @rahulramtr2389 2 роки тому +6

    Spr renjus.. ❤️ 30 ദിവസം മാത്രം അതിന്റെ ബാല പ്രായത്തിൽ ഇടപഴക്കിയുള്ളുവെങ്കിലും അത് ഓർത്തു വച്ച് കാണിക്കുന്ന സ്നേഹം 😍 ആ ഒരു ജീവി കാണിക്കുന്ന തിരിച്ചറിവും സ്നേഹം പോലും അന്യോന്യം മനുഷ്യർ കാണിക്കുന്നില്ലല്ലോ 😌

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi 11 місяців тому +1

    ചേട്ടൻ പറഞ്ഞത് correct ആണ്. മിണ്ടാപ്രാണികളുടെ സ്നേഹത്തിന് മുൻപിൽ മനുഷ്യർ എത്രയോ നിസ്സാരൻ മാർ!

  • @Preetha-vh4rv
    @Preetha-vh4rv 2 роки тому +18

    നന്ദി ഇല്ലാത്തത് മനുഷ്യന് മാത്രം ❤

  • @shylajaj5286
    @shylajaj5286 2 роки тому +1

    സ്നേഹമെന്ന വിത്ത്.. ഒരു തുടുമണി മുത്ത്‌... അതാണ്‌ നിങ്ങൾ നേരിട്ടറിഞ്ഞത്. ഞങ്ങൾക്കുമുണ്ട് ഒരു കുഞ്ഞു 💖

  • @anoopkrishnan5259
    @anoopkrishnan5259 Рік тому +2

    എന്റെ ദെയിവമേ ചെക്കന്റെ സ്നേഹം കണ്ടോ ❤️❤️❤️❤️.

  • @vrindapalat4556
    @vrindapalat4556 2 роки тому +19

    നന്ദിയും സ്നേഹവും ഉള്ളവർ.. ഇവർ

  • @geethaprakash6536
    @geethaprakash6536 2 роки тому +15

    നിങ്ങളെ പോലെയുള്ള നല്ല ആളുകൾ ഈ നാട്ടിൽ ഉണ്ടെങ്കിൽ ഈ നാട്ടിലെ എല്ലാ ജീവികളും രെക്ഷ പെടും പാവങ്ങൾ

  • @shareefp3239
    @shareefp3239 2 роки тому +1

    ഈ നിഷ്ക് ളങ്കമായ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു പോയി🙏🙏🙏🙏🙏🙏👍👍👍👍👍

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +2

    എനിക്കറിയാം. ഞാൻ എപ്പോഴും അറിയുന്നതാണ് മിണ്ടാപ്രാണികളുടെ സ്നേഹം

  • @sreejantv262
    @sreejantv262 Рік тому +1

    🙏വളർത്തിയവർക്കൊന്നും ഇത് പുതുമയല്ല നന്നായിട്ടുണ്ട്

  • @aneeshprabhakaran45
    @aneeshprabhakaran45 2 роки тому +9

    ഒരുപാട് സന്തോഷം തോന്നി....

  • @jithinkrishnan8747
    @jithinkrishnan8747 2 роки тому +30

    ഈ നിഷ്കളങ്കമായ സ്നേഹം നമുക്ക് വേറെ എവിടെ നിന്നും കിട്ടിയില്ല വെറും രണ്ട് മാസം നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന നായക്കുട്ടി രണ്ടുവർഷത്തിനുശേഷം നിങ്ങളോട് കാണിക്കുന്ന സ്നേഹം അതിന് വാക്കുകളില്ല

    • @leashtalks
      @leashtalks  2 роки тому +3

      ഇവരുടെ സ്നേഹത്തിനു മുന്നിൽ മാഷ്യനൊക്കെ വട്ടപ്പൂജ്യം ആണ്

  • @geethadevi9609
    @geethadevi9609 2 роки тому +1

    അയ്യോ sathyam.... അവന്റെ സന്തോഷം..... കണ്ണ് നിറഞ്ഞു..... എന്ത് ചെയ്താലും നന്ദി ഇല്ലാത്തതു മനുഷ്യന് മാത്രം

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 роки тому +4

    മനുഷ്യന്മാർ തോറ്റു പോകും ഇവരുടെ സ്നേഹത്തിനു മുന്നിൽ ❤️❤️❤️❤️

  • @dhanyamalu5778
    @dhanyamalu5778 2 роки тому +53

    എത്രയൊക്കെ സ്നേഹം നമ്മളോട് കാണിച്ചാലും കുറച്ചു നാൾ കഴിയുമ്പോൾ കൊണ്ടുകളയും നന്ദിയില്ലാത്ത മനുഷ്യർ

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 роки тому +14

    അതെ സ്നേഹിക്കാനേ അവർക്കറിയൂ പാവങ്ങൾ

    • @leashtalks
      @leashtalks  2 роки тому

      കളങ്കമില്ലാത്ത സ്നേഹം

    • @ambilias3452
      @ambilias3452 2 роки тому

      ❤❤🙏

  • @sruthylakshmys1974
    @sruthylakshmys1974 Рік тому +1

    അവൻ്റെ സ്നേഹം ❤❤❤❤

  • @premamm5251
    @premamm5251 2 роки тому +11

    സ്നേഹം ദൈവം ജീവിവർഗത്തിന് കൊടുത്ത ഏറ്റവും വിലപ്പെട്ട സമ്മാനം പക്ഷേ മനഷ്യൻ മാത്രമേ അത് ദുരുപയോഗം ചെയ്യുന്നുള്ളൂ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയും അതിനെ കരുവാക്കുമ്പോൾ ഇതു പോലെയുള്ള കാഴ്ചകൾ ചിലരുടെയെങ്കിലും കണ്ണുതുറപ്പിച്ചെങ്കിൽ തേൻ നെല്ലിക്കയ്ക്ക് ഭാവുകങ്ങൾ

  • @sindhusindhumohan992
    @sindhusindhumohan992 Рік тому +1

    Manushya kunjugale e praythil vittupirinjal avark nammale ariyilla .. evare 2 divasam valarthiya mathi jeevitha kalam muzhuvan nammale orkkum nammale snehikkum ❤❤❤❤❤
    Love you all dogs 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @JayaLakshmi-h9s
    @JayaLakshmi-h9s Рік тому

    മനുഷ്യപിശാചുകൾ. ഇതു കാണണം... റാമ്പോ... സൂപ്പർ

  • @leelamathew4681
    @leelamathew4681 Рік тому +1

    Thank you for sharing. We have 3 pure white German Shepherds. Love them.

  • @rajithasharma7166
    @rajithasharma7166 2 роки тому +5

    Manushyarekkal ethrayo bhedam♥️♥️ unconditional love 🥰

  • @lachuu-p2l
    @lachuu-p2l 2 роки тому +2

    സ്നേഹിക്കുവാണെകിൽ ജീവികളെ snehikanam

  • @violinboy7071
    @violinboy7071 Рік тому +2

    this guy is really talented and can handle any kind of dogs! kudos I love your videos

  • @jijp7342
    @jijp7342 2 роки тому +4

    lov dogs.....always....close to heart..........hugss

  • @blindsuji599
    @blindsuji599 2 роки тому +6

    Aliyaaa.... Onnum parayanilla vere level sneham 😘😍

    • @leashtalks
      @leashtalks  2 роки тому

      🥰

    • @blindsuji599
      @blindsuji599 2 роки тому +1

      @@leashtalks German puppy eathu lineage aayirunnu...? 😍

  • @ajimolsworld7017
    @ajimolsworld7017 Рік тому +2

    വെറും 10 മാസംകൊണ്ട് നിങ്ങളുടെ ചനലും ഒത്തിരി valarnnallo
    ഇനിയും ഉയരങ്ങളിലെത്തട്ടെ

  • @merlin3515
    @merlin3515 2 роки тому +1

    എന്തൊരു തടിയൻ ആണ് 👍🏾

  • @pradeepkumarps1488
    @pradeepkumarps1488 2 роки тому +2

    ഈ ലോകത്തിൽ - ഏറ്റവും സ്നേഹം പട്ടികൾക്കാണ് -
    എന്റെ അനുഭവം🙏

  • @latharaju7055
    @latharaju7055 2 роки тому +2

    Ethra sneham undu athinu nigalude

  • @rammohan7322
    @rammohan7322 2 роки тому +18

    Heart touching love ❤️❤️❤️❤️

    • @leashtalks
      @leashtalks  2 роки тому +1

      🥰🥰

    • @lathikalathika3941
      @lathikalathika3941 2 роки тому +1

      മനുഷ്യനോളം ക്രൂരമായ ഒരു ജീവിയും ഇല്ല ഈ സ്നേഹം കാണുമ്പോൾ മനസ്സിന് എന്തൊരു സുഖം❤️❤️❤️

    • @leashtalks
      @leashtalks  2 роки тому +1

      @@lathikalathika3941 👍🥰

  • @sandhyasandhya7146
    @sandhyasandhya7146 2 роки тому

    Ramo കണ്ണ് നിറഞ്ഞുപോയി മിണ്ടപ്രണിയുടെ സ്‌നേഹം അമൂല്യ നിധി യാണ്

  • @liveshybinff4554
    @liveshybinff4554 2 роки тому

    Sathyathil. Ithukande. Orupade santhoshamm thonniii athodoppam. Kannuniranjuuu. Thulumbi😭😭😭 Gbu all'team. Ithanu. Yathrdhaa. Seneham 🙏🙏

  • @annafredy769
    @annafredy769 5 місяців тому

    കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി

  • @dhanushadhanusha9137
    @dhanushadhanusha9137 2 роки тому

    Kannuniranjhupoyi....avnte sneham🙏🙏🙏💕💕💕💕💕💕💕

  • @noushadraya391
    @noushadraya391 2 роки тому +4

    Manushyrekkal..... Betham.... ❤️❤️❤️

  • @preethakumari2532
    @preethakumari2532 2 роки тому +1

    എന്താ സ്നേഹം 🥰🥰

  • @rashlarashla7253
    @rashlarashla7253 2 роки тому +4

    Polichu...

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 2 роки тому +6

    എന്തൊരു സ്നേഹം

  • @raveendranmelattur1381
    @raveendranmelattur1381 2 місяці тому

    Ithanu manushyanil ninnu kittathath👌👌👍👍

  • @anandhus3836
    @anandhus3836 2 роки тому +3

    Video nice ayitund bro... Pazhay etharm nalla quality olla gsd ningl kodukandarunu... Ningalk nastam ayathu nalla oru quality gsd annu... 🥺🥺

    • @leashtalks
      @leashtalks  2 роки тому +1

      Bro.. ഞാൻ sale ന് എടുത്ത gsd ആണ് അത്.... ഞാൻ ഒരു പെറ്റ്സ് ഷോപ്പ് നടത്തുന്നുണ്ട്

  • @thomaskutty6986
    @thomaskutty6986 2 роки тому +3

    Really puppy's love is great

  • @ajitharajan3468
    @ajitharajan3468 2 роки тому

    ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് സത്യത്തിൽ കണ്ണ് നിറഞ്ഞു

  • @manithashamnath4890
    @manithashamnath4890 2 роки тому +5

    Wow....good dog😍😀

  • @josephjoseph2037
    @josephjoseph2037 Рік тому

    ഉറപ്പായിട്ടും 👌👌👌

  • @Krishna-kl7lw
    @Krishna-kl7lw Рік тому

    Really heart touching 😭❤️😭❤️😭❤️😭❤️

  • @sahadevanem3754
    @sahadevanem3754 2 роки тому +1

    കരഞ്ഞ് പോകും ഞാൻ
    ഇതിന്റ സ്നേഹം കാണുമ്പോൾ

  • @jayasreejayasree4726
    @jayasreejayasree4726 2 роки тому +10

    Super ❤️

  • @abilashthrishur6181
    @abilashthrishur6181 2 роки тому

    സൂപ്പർ ചേട്ടായി 🥰🥰

  • @nidhinaarun4102
    @nidhinaarun4102 2 роки тому

    Adipoli annuto ningalde vdos hats off

  • @nikhilkrishnas6427
    @nikhilkrishnas6427 2 роки тому +1

    Purest love ❤

  • @neethuchandru2622
    @neethuchandru2622 2 роки тому +1

    Kuttikalathu anta veetil oru Naya avidenno vannu,njanathinu kurachu food koduthu.masangalkku shesham njan oru vettil kappa vangan poyappol avidutha Naya kurachu kondu kadikkan odiyethi..aduthetharayappol athu valatti anthokkaya sound kelppichu kondu nilathu kidannu..dogs are really amazing creative by god..

    • @leashtalks
      @leashtalks  2 роки тому +1

      അവർക്ക് മനുഷ്യനെപോലെ അഭിനയിക്കാൻ അറിയില്ല.... ❤❤

  • @geethamohan3340
    @geethamohan3340 2 роки тому +2

    Thank you brothers.. athe... avaranu snehattinte pryayam lle🥰 allarum ariyanam igganeyullavar varatte... Pinne niggal adhukod veronnine vaggiyilla😔😔alleghil adopt cyythilla... Athumkudi venamayirunnu... Annal ah sneham annum niggalkku kittiyene lle😔

    • @leashtalks
      @leashtalks  2 роки тому

      നമ്മൾ വാങ്ങിയല്ലോ...

  • @jasminthomas2993
    @jasminthomas2993 2 роки тому

    അടിപൊളി ആണ് 🥰😓😓

  • @shahirsalahudeen9635
    @shahirsalahudeen9635 2 роки тому +5

    Unconditional love.

  • @fulcrum1680
    @fulcrum1680 2 роки тому

    കരടി പോലെ തന്നെ ഉണ്ട് 😍😍

  • @valsa1825
    @valsa1825 Рік тому

    Daivame. Enthorusneham❤

  • @satharp8152
    @satharp8152 11 місяців тому

    അടിപൊളി 👍

  • @dineshpr2126
    @dineshpr2126 2 роки тому

    Really nice to watch. Excellent

  • @sajeevkumars9820
    @sajeevkumars9820 2 роки тому

    സൂപ്പർ dog, ♥️👍👍👍

  • @sajithkumar3963
    @sajithkumar3963 2 роки тому +2

    Super eattaaa

  • @ajayeshkunjan2063
    @ajayeshkunjan2063 2 роки тому

    Sneham🥰💞....

  • @minimol8196
    @minimol8196 2 роки тому

    സത്യം 👍👍

  • @enteyathrakalilonnu6142
    @enteyathrakalilonnu6142 Рік тому

    മനുഷ്യർ കണ്ട് പഠിക്കട്ടെ ❤🙏🙏

  • @prasannap2531
    @prasannap2531 2 роки тому +1

    Bro. Enikum ond oru nadan Naya
    Adutha vetil podikunju ariyrunnapo avar eduthu kond vannathannu
    But
    Oru valiya vetil annu Avan vannath
    Ennal Chila divasangal kazhinju avar videsathu ellarum poi
    Ivan ottapettu
    Vallapozhum oru chechi oru neram fakshannam koduthu
    Ennal Avan kuttil ninnu free ayapo
    Thazhea ente vetil vannu
    Varumpol avanu 4 masam prayam
    Innu Avan njangalude ellam annu
    Ipo kitchen , bedroom ellam avanteth annu
    Avanu ipo 17 vayasu ond
    Manushyanea kalum njangalea
    Sredhikunnath avanannu
    Oru nalum avanea marannam kond pokale ennu prardhikummu🙏
    Sneham koduthal thirichu tharunna orea oru vargam ivarannu🙏❤️
    Arju 100 Ayus undakatea🙏❤️

    • @dratheist3859
      @dratheist3859 2 роки тому +2

      Thank you chechi 🙏

    • @leashtalks
      @leashtalks  2 роки тому +2

      ഒരുപാട് സന്തോഷം ❤❤❤❤

  • @shibiaji3378
    @shibiaji3378 2 роки тому +2

    🙏🏻🙏🏻Great...
    Vittu annu..prnju.. kettappol....anthoo...samgadam van nu...bro..🙏🏻

    • @kvaccamma7895
      @kvaccamma7895 2 роки тому

      What is the price of a German.puppy

  • @vvdharanritarita2505
    @vvdharanritarita2505 2 роки тому +6

    May my lost puppy will recognize me at any time in future. He was with me for 92 days. It was lost on 13/02/2022.

  • @josekollannoor1733
    @josekollannoor1733 2 роки тому

    frankly and sincerely introduced very good

  • @SS-vc7te
    @SS-vc7te 2 роки тому +5

    Heart touching

  • @nisha14647
    @nisha14647 Рік тому

    Ayyo enthoru snehamanu pavam Arjun .nammal manushyar ithokke kanditengilum......🙏🙏🙏

  • @santhoshnedumangad929
    @santhoshnedumangad929 2 роки тому

    ഉമ്മ്മ്മ്മ്മ്മ ❤️ഉമ്മ്മ്മ്മ്മ്മ ❤️

  • @somantk5933
    @somantk5933 2 роки тому

    വളരെ ഇഷ്ടപ്പെട്ടു

  • @vyshakm2821
    @vyshakm2821 Рік тому

    Ende hridayam niranju. Endho ende kannu niranju poyi❤️

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 2 роки тому

    നിങ്ങളെന്തിനാ ദുഷ്ടന്മാരെ അതിനെ വിറ്റത്🙂♥️♥️♥️

    • @leashtalks
      @leashtalks  2 роки тому

      ഞാൻ ഒരു പെറ്റ്സ് ഷോപ്പ് നടത്തുന്ന ആളാണ് ഭായ്... വില്പനക് എടുക്കുന്നതല്ലേ ഡോഗ്... അപ്പോൾ കൊടുക്കാതെ പറ്റില്ലല്ലോ

  • @sindhusunil6529
    @sindhusunil6529 2 роки тому

    Avante sneham kando😍🥰🥰🤗🤗

  • @rejanyv.s3619
    @rejanyv.s3619 2 роки тому

    Satyam manushane kall sneham ethinu Anu chettanmare

  • @shibiaji3378
    @shibiaji3378 2 роки тому +1

    ❤️❤️🥰Arjun...❤️🥰🥰🙏🏻