Download India's No1 audiobook platform:kukufm.page.link/jUEiem4k2g4yWhWn7 Get 50 % off 🎁 Coupon Code : HARISH50 Get 60 % off 🎁 13th JAN to 17th JAN. Coupon Code : SALE 60 Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
അതെ. എനിക്കും അങ്ങനെ തോന്നി. നമ്മൾ ബുക്ക് വായിക്കുന്ന സുഖം ഒരിക്കലും വായിക്കുന്നത് കേൾക്കുമ്പോൾ കിട്ടില്ല. പ്രത്യേകിച്ച് ഈ അമ്മ ഇപ്പോഴാണ് അക്ഷരം പഠിച്ചു തുടങ്ങിയത്. അതുകൊണ്ട് അമ്മക്ക് നല്ലത് പുസ്തകം വായിക്കുന്നത് തന്നെയാ. ഹാരിഷിനെ പോലെ തിരക്കുള്ളവർക്ക് നല്ലത് യാത്രയിലും എന്തെങ്കിലും ജോലി ചെയ്യുമ്പോഴും ഇതുപോലുള്ള ഓഡിയോ കേൾക്കുന്നതാ 🙏. ഹാരിഷിനെ തെറ്റായി പറഞ്ഞതല്ലാ ട്ടോ. ഞാൻ ഹാരിഷിന്റെ ഒരു ആരാധികയാണ്. പക്ഷെ കമന്റ് ഇടുന്നത് വല്ലപ്പോഴും മാത്രം 🙏
@@sajithakumari8768 അയ്യോ ഞാനും കുറ്റപ്പെടുത്തി ഇട്ടതല്ല കേട്ടോ , വായനയുടെ ഒരു feeling കേൾക്കുമ്പോൾ കിട്ടില്ല എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ, ഹരീഷ് എനിക്കും ഏറ്റവും പ്രിയപ്പെട്ട ഒരു അനിയൻ തന്നെയാണ് 😍♥️
മക്കാറാക്കിയവരും പുച്ഛിച്ചവരും ഒന്നുമല്ലാതായി ചേച്ചി ലോകം അറിയുന്ന നല്ലൊരു വായനക്കാരിയുമായി അറിവ് സ്വയം കണ്ടെത്തിയ ചേച്ചിക്കും മകനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍❤️
അമ്മയുടെയും മകന്റെ ആ സ്‌നേഹം നിറഞ്ഞ സംസാരം കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു പിന്നെ നിങ്ങളുടെ variety video എല്ലാം കുടി അടിപൊളി പറയാൻ വാക്കുകൾ ഇല്ലാ ❤❤❤❤ഇ വീഡിയോ ക്ക് 100പ്രാവിശ്യംലൈക് അടിക്കാൻപറ്റുമായിരുന്നകിൽ 🎉🎉🎉🎉
ഈ ലോകത്ത് മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുക എന്നത് നല്ല മനസ്സുള്ളവർക്കേ കഴിയു,, ആ നിഷ്കളങ്കമായ പുഞ്ചിരി ആ അമ്മയ്ക്കും, മോനും ഉണ്ട് 🤝വായന യിലൂടെ അറിവ് മാത്രമല്ല, മനുഷ്യനെ മനുഷ്യനായി കാണാനും,മാനവികതയെ ഉണർത്താനും കഴിയും,, ഈ അമ്മയ്ക്കും, കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു,, വായിക്കുക, വായിക്കുക, പിന്നെയും വായിക്കുക,, വായന മരിക്കാതിരിക്കട്ടെ
Download India's No1 audiobook platform:kukufm.page.link/jUEiem4k2g4yWhWn7
Get 50 % off 🎁 Coupon Code : HARISH50
Get 60 % off 🎁 13th JAN to 17th JAN. Coupon Code : SALE 60
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
നാസർ
ഹരീഷ് ജി.നമസ്കാരം. ഇവരെ
എങ്ങനെ കണ്ടുപിടിക്കുന്നു ജി.
സത്യം നല്ല അമ്മയും മോനും നല്ല ശീലമല്ലേ പുസ്തക വായന ഈ തിരക്കിനിടയിലും പുസ്തക വായന ശീലമാക്കിയതിൽ വളരെ നല്ലത്
🥰❤
@@radhu4940 mon oru UA-cam channel start cheyyuu...
ആ അമ്മയുടെ ഏറ്റവും വലിയ സമ്പാദ്യം ആ മകൻ. ഏറ്റവും വലിയ കേൾവിക്കാരൻ. അമ്മയ്ക്കും മകനും ഹരീഷ് നും ബിഗ് സല്യൂട്ട്.
❤❤
എത്ര audio കേട്ടാലും book വായിക്കുന്ന ഒരു സുഖവും ഓർമയും അറിവും അത്രയ്ക്കു മനസ്സിൽ നിൽക്കണമെന്നില്ല
അമ്മയ്ക്കു big salute, love u amma 😍
അതെ. എനിക്കും അങ്ങനെ തോന്നി. നമ്മൾ ബുക്ക് വായിക്കുന്ന സുഖം ഒരിക്കലും വായിക്കുന്നത് കേൾക്കുമ്പോൾ കിട്ടില്ല. പ്രത്യേകിച്ച് ഈ അമ്മ ഇപ്പോഴാണ് അക്ഷരം പഠിച്ചു തുടങ്ങിയത്. അതുകൊണ്ട് അമ്മക്ക് നല്ലത് പുസ്തകം വായിക്കുന്നത് തന്നെയാ. ഹാരിഷിനെ പോലെ തിരക്കുള്ളവർക്ക് നല്ലത് യാത്രയിലും എന്തെങ്കിലും ജോലി ചെയ്യുമ്പോഴും ഇതുപോലുള്ള ഓഡിയോ കേൾക്കുന്നതാ 🙏. ഹാരിഷിനെ തെറ്റായി പറഞ്ഞതല്ലാ ട്ടോ. ഞാൻ ഹാരിഷിന്റെ ഒരു ആരാധികയാണ്. പക്ഷെ കമന്റ് ഇടുന്നത് വല്ലപ്പോഴും മാത്രം 🙏
@@sajithakumari8768 അയ്യോ ഞാനും കുറ്റപ്പെടുത്തി ഇട്ടതല്ല കേട്ടോ , വായനയുടെ ഒരു feeling കേൾക്കുമ്പോൾ കിട്ടില്ല എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ,
ഹരീഷ് എനിക്കും ഏറ്റവും പ്രിയപ്പെട്ട ഒരു അനിയൻ തന്നെയാണ് 😍♥️
വന മുത്തശ്ശിയുടെ വീട് പണി എന്തായി എന്ന് ചോദിച്ച് നിരവധിപേർ മെസ്സേജ് അയക്കുന്നുണ്ട് വീട് പണിയുടെ ഇപ്പോഴത്തെ അവസ്ഥ ഈ വീഡിയോയിൽ പറയുന്നുണ്ട് ..
Waiting
എന്റെ ഹരികുട്ടാ ഈ ചേച്ചി ആളു ഒരു പുലി ആണ്. ഹരിക്കും ചേച്ചിക്കും അഭിനന്ദനങ്ങൾ
നല്ല മകന് നല്ല അച്ഛനും അമ്മയും god bless you all ❤️❤️❤️🙎♂️👍👨👩👧🤗
❤❤
ആ കാട് പോലെ തന്നെ നിഷ്കളങ്ക മായ മനുഷ്യർ ❤️🙏
മക്കാറാക്കിയവരും പുച്ഛിച്ചവരും ഒന്നുമല്ലാതായി ചേച്ചി ലോകം അറിയുന്ന നല്ലൊരു വായനക്കാരിയുമായി അറിവ് സ്വയം കണ്ടെത്തിയ ചേച്ചിക്കും മകനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍❤️
💝😌
അമ്മയുടെയും മകന്റെ ആ സ്‌നേഹം നിറഞ്ഞ സംസാരം കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു പിന്നെ നിങ്ങളുടെ variety video എല്ലാം കുടി അടിപൊളി പറയാൻ വാക്കുകൾ ഇല്ലാ ❤❤❤❤ഇ വീഡിയോ ക്ക് 100പ്രാവിശ്യംലൈക് അടിക്കാൻപറ്റുമായിരുന്നകിൽ 🎉🎉🎉🎉
ഈ അമ്മയെ കുറിച്ച് നമ്മുടെ ശ്യാമള അമ്മ ഒരു അടിപൊളി പാട്ട് എഴുതി.
❤
ഹരീഷ് ന് മാത്രമേ കഴിയു, ഇങ്ങനെ തേടി കണ്ടെത്താൻ ❤❤❤സ്വീറ്റ്, നൈസ് ❤❤❤😊
അമ്മക്കും,മോനും,കൂടെ,ഹരീഷ് തളിക്കും അഭിനന്ദനങ്ങൾ.
യൂസുഫ് ദുബൈ
വായന അത് നമ്മളെ മറ്റൊരു ലോകത്തിൽ എത്തിക്കും, അത്രയ്ക്ക് ഇഷ്ട്ടമാണ് എനിക്കും വായന 🥰
ആ മോൻ ഉയരങ്ങളിൽ എത്തും 🙏❤️
Entopparam aan padikne 😁😁
നല്ല മോൻ ആണ് ആ മോൻ രക്ഷിക്കും അമ്മ വിഷമിക്കരുത് കേട്ടോ 🥰🙏🥰🥰🥰
💗💖
ഈ ലോകത്ത് മനസ്സറിഞ്ഞു ചിരിക്കാൻ കഴിയുക എന്നത് നല്ല മനസ്സുള്ളവർക്കേ കഴിയു,, ആ നിഷ്കളങ്കമായ പുഞ്ചിരി ആ അമ്മയ്ക്കും, മോനും ഉണ്ട് 🤝വായന യിലൂടെ അറിവ് മാത്രമല്ല, മനുഷ്യനെ മനുഷ്യനായി കാണാനും,മാനവികതയെ ഉണർത്താനും കഴിയും,, ഈ അമ്മയ്ക്കും, കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു,, വായിക്കുക, വായിക്കുക, പിന്നെയും വായിക്കുക,, വായന മരിക്കാതിരിക്കട്ടെ
എവിടെയും വനമുത്തശ്ശി ആണ് താരം ഹരീഷ് വീഡിയോ കളിൽ ഏറ്റവും ജനപ്രിയമായത്
കാത്തിരിക്കുന്നു ഞാനും 👌
അമ്മയും മോനും സൂപ്പർ ഹാരിഷ് ദൈവം അനുഗ്രഹിക്കട്ടെ
🙏
Ammede smile super anu
Yadu krishnanu chakkarayumma..May god bless you mone..ammaye kurich parayumbol.yenthoru proud aanu mukhath😊😊😊
💖💗
മോനും അമ്മയും സൂപ്പർ 🥰😍
ഹാരിഷ്. ഞാൻ കഴിഞ്ഞദിവസം വിളിച്ച ടീച്ചറാണ് നിങ്ങളുടെ വ്യത്യസ്തങ്ങളായ വിഡീയോകൾക്ക്...hats off
❤️
അടിപൊളി ❤❤❤അമ്മ സൂപ്പർ ❤❤❤
Harish bhai big salute. ഇതുപോലെ പോലെ ഉള്ള verity വീഡിയോ ഞങ്ങളിൽ എത്തിക്കുന്നതിനു ❤❤❤❤❤
Ammakk hat's off....athukkum mele mon...😊😊
🥺💖
നിഷ്കളങ്കമായ ജീവിതങ്ങൾ 🙏
Ekka ammayum monum super
Vanamuthasseyude veed pani
Enthayee
Ekka
Anie
അ നായ യുടെ സ്നേഹ o Haresh 👍❤
Haarish hands of you🙏🏻🙏🏻🙏🏻
നല്ല വീഡിയോ ആയിരുന്നു bro, എല്ലാ വിധ ആശംസകളും.
വീഡിയോ കഴിയല്ലേ... എന്നു തോന്നി 👍👍👍👍
നിറഞ്ഞ സന്തോഷം 👍👍👍👍
Your are grate Harish bai....
Engane thedi pidikunnu engane ulla alukale ❤
Adipoli chetta kalakkunnu ❤
അമ്മ സൂപ്പർ👍👍👍👍
അമ്മയുടെ മോൻ തന്നെ അമ്മയുടെ ഭാഗ്യവും മോനു വേഗം ഒരു ജോലി കിട്ടട്ടെ 🙏🏻🥰
ഈ അമ്മയെ കണ്ടിട്ട് ഒന്നും പറയാനില്ല ❤❤
Nalla kudumbham.🎉❤
ഹാരിഷ് താങ്കളുടെ ഒരോ വീഡിയോകളും സൂപ്പർ❤❤❤❤❤❤🎉
Super അമ്മ 👍👍👍🥰🥰🥰
അമ്മയുടെ എഴുത്ത് നല്ല സൂപ്പർ ആണല്ലോ
💖😌
Haris yengane kandu pidikkunnu...special personalities ❤❤❤❤❤❤
എവിടുന്ന് കിട്ടുന്നു മാഷേ നിങ്ങൾക് ഈ വെറൈറ്റി ആൾക്കാരെ 🥰
അമ്മക്ക് എഴുതലും ബൈക്കിലും ആണ് ഇഷ്ടം
Vaayikunnath entha alle ellarkum nallath varatty enn dua cheyyanutoooo
Great son God bless you❤❤❤❤
Thnkuuu❤
ഒരുപാടിഷ്ടം ❤
എന്നും നന്മകൾ 🥰
ഹാരിഷ് ഇക്ക സൂപ്പർ
Harish God bless you
സൂപ്പർ 🌹👍
അമ്മേ......... 🙏
നമ്മളൊക്കെ എത്ര ചെറിയ മനുഷ്യർ😮
❤❤❤❤❤nalla video
Bro വനമുത്തശ്ശിയൂടെ വീട് എന്തായി അവിടെ പോയി എവിടെവരെ ആയെന്നു വീഡിയോ ചെയ്യാമോ ❤️🩹😊
7:10 class 8 malayalam bookilulla kadha🤗😊
വന മുത്തശ്ശിയുടെ വീടുപണി എന്തായി... ഒരു വിവരവും ഇല്ലല്ലോ❤
This lady looks beautiful so nice
അടിപൊളി ❤
ബ്രോ വനമുത്തശ്ശിയുടെ വീട് എന്തായി. Video cheyyoo
സതി ചേച്ചി ❤
❤👍🤝🤝👌🙏🙏🤝❤👏😊 God bless you brother vlog super Amma moan super support ❤
Ammayum monum super 👌
❤
Yedhu krishana 👏👏👏👏
💖🥰
അമ്മ 🌝💖
Super chetta ammayum ❤
ഹരീഷ്ബ്രോ ❤
Super 🙏🙏👍👍❤
❤Ammayyodopam 👌makan🙏🙏🙏🙏🙏🙏🙏
😊❤
കണ്മണി 🥰👍🏻
❤❤
Mr. Hareesh your program very nice
Super. Family👏
അമ്മ ❤
Super 👍
മാഷാഅളളാ സൂപ്പർ😂❤
ഹരീഷ് മോനെ കാണാൻ ആഗ്രഹം ഉണ്ട് കാണാൻ പറ്റുമോ ശോഭന വയനാട്
Mashallh
നമസ്കാരം താങ്കളെ പോലെയുള്ള ഒരു മനുഷ്യനെ കണ്ടുകിട്ടാൻ പ്രയാസമാണ്. ഞാൻ ഒരു നിരീശ്വരവാദിയാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ഞാൻ തള്ളിപ്പറയുന്നില്ല.
ദൈവം അനുഗ്രഹിക്കട്ടെ ❤️
What about Vanamuthashi"s new house, making vedeo expectinh soon
❤❤❤🙏🙏🙏
വനമുത്തശ്ശി യുടെ കാര്യം എന്തായി...
✨✨💖💖🙏
😍☺️👌
എനിക്ക് ഹരീഷ് നെ നേരിൽ കാണാൻ തോന്നുന്നുണ്ട് പാലക്കാട് വരുമ്പോൾ പറയണേ
Appreciated your
വനമുത്തശ്ശിയുടെ വീട് എന്തായി ❤❤❤
വന മുത്തശ്ശിയുടെ വീടിനെകുറിച്ച് വീഡിയോയിൽ പറയുന്നുണ്ട്..😊
Hi@@HarishThali
👍👍👍👍👍🙏🙏🙏🙏
വന മുത്തശ്ശിയുടെ വീട് എന്തായി
🎉🎉🎉🎉🎉
Veed vecha videok wait chayunaver like Adich
🙏🙏👍🏼👍🏼🌹
❤❤️❤️❤️👍🌹🌹🌹
Vanamuthaside veedupani kazhinjille?
❤🎉
❤❤❤❤❤❤❤❤
ആ അമ്മയോട് റെസ്‌പെക്ട് തോന്നുന്നു 😊
😌🥰
Harish ethiyallo
Avarude veedu sheriyakum
🥺💗
👍🤲🏻
🥰🥰👍