അര്‍ബുദത്തെയും എതിരാളികളെയും തോല്‍പിച്ചവന്‍; യുവിയൊരു യുഗ പുരുഷന്‍|Yuvraj Singh retirement

Поділитися
Вставка
  • Опубліковано 9 чер 2019
  • യുവ്‌രാജ് സിംഗിനെ നെഞ്ചിലേറ്റിയ ആരാധകര്‍ക്കായി ഒരു വീഡിയോ
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 657

  • @prinuprasad7551
    @prinuprasad7551 5 років тому +1013

    ഇത് കണ്ടു കരച്ചിൽ വന്നവർ ആരൊക്കെ ഉണ്ട് 😭😭യുവി മിസ്സ്‌ യൂ

    • @abdullatv8206
      @abdullatv8206 5 років тому +1

      KArayaan vendi matram kandu

    • @irshadchathery4605
      @irshadchathery4605 5 років тому +1

      കരഞ്ഞു

    • @jishnuprnair
      @jishnuprnair 5 років тому

      ഞാന്‍..

    • @MrKirann
      @MrKirann 5 років тому

      😥😫😫😫😫😫😭😭😭😭🤧

    • @abdum720
      @abdum720 5 років тому

      Eee masmarigam karanhalum marakkilla

  • @afsalclt1179
    @afsalclt1179 5 років тому +740

    *ഇത് കണ്ടുകൊണ്ട് ഒരേ സമയം സങ്കടവും രോമാഞ്ചവും വന്നവർ ആരൊക്കെ*

  • @malayalammovieshousemovies6113
    @malayalammovieshousemovies6113 5 років тому +744

    ഇപ്പോൾ പിള്ളേർക് കോഹിലി രോഹിതും ആവും പക്ഷേ എന്നെ പോലുളവർക് ഒക്കെ ഇവനായിരുന്നു

  • @sharafalisharafali6961
    @sharafalisharafali6961 5 років тому +203

    ആരൊക്കെ ഔട്ടായി പോയാലും യുവി ഇറങ്ങാനുണ്ട് എന്ന് ധൈര്യത്തോടെ പറഞ്ഞിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു..!! കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും അദ്ദേഹം ചരിത്രം സൃഷ്ട്ടിച്ചു ക്യൻസറന്ന മാറാ രോഗത്തെ അതിജീവിച്ചു കൊണ്ട്..!! മറക്കുവാൻ പറ്റുമോ 6 6 6 6 6 6 ക്രിക്കറ് യുവ രാജാവേ നമിക്കുന്നു അങ്ങയെ 🙏🙏

  • @mohamedriyas6784
    @mohamedriyas6784 5 років тому +596

    കുട്ടിക്കാലത്തെ ഓർമ്മകൾ ഓരോന്നായി കഴിഞ്ഞു പോകുന്നു

    • @thahamhd58
      @thahamhd58 5 років тому +3

      Sss ബ്രദർ 😪😪😪😪

    • @cobratigi3730
      @cobratigi3730 5 років тому +4

      അതേ.
      നേരത്തെ ഇവരൊക്കെ വിരമിക്കുമ്പോൾ വല്ലാതെ വിഷമം ഉണ്ട്...

    • @maheswardas1285
      @maheswardas1285 5 років тому +6

      Ini dhonii koodi mathrammm

    • @fasalkaf359
      @fasalkaf359 5 років тому +2

      Crt

    • @tasteandtravel4716
      @tasteandtravel4716 5 років тому +6

      Satyam. പുതിയ പ്ലയെർസ് മനസ്സിൽ നില്കുന്നില്ല.. പണ്ടത്തെ എല്ലാരേം ഓർമ ഉണ്ട്..

  • @ramshad9948
    @ramshad9948 5 років тому +76

    അർഹിച്ച പ്രശംസ കിട്ടാതെ പോയതിന് ... ഈ രാജ്യത്തോട് ക്ഷമിക്കണം yuvraj sir... miss uuu yuvi...

  • @ajidivakar2176
    @ajidivakar2176 5 років тому +208

    കാൻസറിനോട് പടപൊരുതിയ യുവി, ലോക ക്രിക്കറ്റിൽ തന്റേതായ സിംഹാസനം തീർത്ത യുവി, പല നിർണ്ണായക നിമിഷങ്ങളിലും ടീമിന് രക്ഷകനായി വന്ന യുവി. രണ്ടു ലോക കിരീടങ്ങൾ ഇന്ത്യ നേടിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച യുവി... മറക്കില്ല നിന്റെ മാസ്മരിക പ്രകടനങ്ങൾ, ആറു സിക്‌സറുകൾ വിശേഷിച്ചും. പിന്നെ നിന്റെ ഉജ്ജ്വല ഫീൽഡിംഗും..... ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് തിരികെ വന്ന നിന്റെ സ്ഥാനം ഓരോ ക്രിക്കറ്റ് പ്രേമിയുടെയും ഹൃദയത്തിലാണ്... hats off യുവി...

  • @grandmaster6782
    @grandmaster6782 5 років тому +119

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകരമായിരുന്നു വിധി പോലും വിറച്ചു പോയി അവന്റെ തിരിച്ചു വരവിൽ 😍😍

    • @muraliveloor3908
      @muraliveloor3908 5 років тому +1

      രോമാഞ്ചം. 2017 ലെ തിരിച്ചുവരവ് പലരും വിറങ്ങലിച്ചു പോയി. കേട്ടപ്പോഴേ പകുതി പേരുടെ ശ്വാസം ഒരു നിമിഷം നിന്നു. Lets wait for his biopic.

  • @hamdu313
    @hamdu313 5 років тому +83

    ദാദയും പിള്ളേരും എന്നും അണയാത്ത അഗ്നിക്ക് തുല്യമാണ്...കോഴ വിവാദത്തിൽ പെട്ട് തകർന്നു പോയ ഇന്ത്യൻ ടീമിനെ ഒരു കൂട്ടം പോരാളികളെ കണ്ടു പിടുച്ചു പട പൊരുതിയ ഞങ്ങളുടെ ദാദയുടെ വജ്രായുധം ആയിരുന്നു യുവി❤️
    ഞങ്ങളുടെ ദാദയുടെ പോരാളി 😥..... ഒരു യുഗം അവസാനം .....ദാദയു പിള്ളേരും😥 വികാരം ആണ്... അറിയാതെ കണ്ണിൽ നിന്ന് കണ്ണുനീർ പൊഴിയുകയാണ്😥😥😥

    • @adiadithya7293
      @adiadithya7293 5 років тому +8

      ദാദ 😍💪💪

    • @amalkrajan1251
      @amalkrajan1251 5 років тому +8

      ദാദ 😍😘

    • @umerfarook1754
      @umerfarook1754 5 років тому

      1oo.s

    • @cyril7376
      @cyril7376 5 років тому +3

      Dada jeevan ayirunnu . Padu kuttikalath cricket kalikumbol njan dadyum , opening pair ine Sachin ennannu njangal vilichirunath . dadayude Britannica ennu eruthiya bat Tedi orupad kada njan allanitund . Athoke oru kalyam.

    • @muraliveloor3908
      @muraliveloor3908 5 років тому +2

      2003 വേൾഡ് കപ്പ്‌ ടീമ് വെറുമൊരു ടീമായിരുന്നില്ല. ദൈവത്തിന്റെ പോരാളികളായിരുന്നു അവർ. എന്റെ കുട്ടിക്കാലം അവസാനിച്ചു അങ്ങനെ.. 😪

  • @rijorajan4715
    @rijorajan4715 5 років тому +29

    യുഗങ്ങൾ കഴിഞ്ഞാലും മറക്കില്ല ഈ യുഗപുരുഷനെ നന്ദി YUVI😍😘

  • @shakirshibi5511
    @shakirshibi5511 5 років тому +238

    IPLill yuvi ഏത് ടീം ആയിരുന്നോ അതായിരുന്നു എന്റെ ടീമും അത്രക്കും ഇന്ത്യൻ ക്രിക്കറ്റിൽ ഇഷ്ടമുള്ള കളിക്കാരൻ വേറെ ഇല്ല... യുവി... miss...you..... 😔😔😢

  • @myfriends2763
    @myfriends2763 5 років тому +111

    രാജ്യത്തിന് വേണ്ടി രണ്ട് ലോക കപ്പുകൾ നേടി തന്ന അദ്ദേഹത്തിന് ഒരു ചായ സൽകാരമെൻകിലും കൊടുക്കാമായിരുന്നില്ലേ ഇന്ത്യൻ ക്രികറ്റ് ബോര്‍ഡ് കാലമാടമ്മാരേ...😓😓😓

  • @vishnupakkaran
    @vishnupakkaran 5 років тому +116

    Yuvi അത് ഒരു കരുത്ത് തന്ന ആണ് ❤😘🏏💕🏏

  • @hashimmuhammed2589
    @hashimmuhammed2589 5 років тому +67

    യുവി നിങൾ ആരായിരുന്നു എന്ന് അറിയാൻ Indian ടീമിന്റെ showcase ൽ നോക്കിയാൽ അറിയാം... അത്രക്ക് വിലപ്പെട്ടതാണ് നിങ്ങൾ ഞങ്ങൾക്ക് സം ഭാവന ചെയ്തിരിക്കുന്നത്... legend yuvi..miss u...

  • @dp3286
    @dp3286 5 років тому +48

    ശരിക്കും ഹിറ്റ്മാൻ യു വിയാണ്❤❤❤❤❤

  • @nikhilalias65
    @nikhilalias65 5 років тому +22

    എന്റെ കുട്ടിക്കാലത്തു ഞാൻ വീടിന്റെ അടുത്തുള്ള പറമ്പിൽ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ആ ഇടംകയ്യൻ ബാറ്റസ്മാനെ ആയിരുന്നു അനുകരിച്ചിരുന്നത്.....ഇനി എന്നും ഓർമകളിൽമാത്രം

  • @nasihmhd836
    @nasihmhd836 5 років тому +13

    നന്ദി യുവി..
    സമ്മാനിച്ച മനോഹര നിമിഷങ്ങൾക്ക്.. രാജ്യത്തിന് തന്ന രണ്ട് ലോക കപ്പുകൾക്ക്..
    ആ ആറ് സിക്സറുകൾക്ക് ..
    പറന്നെടുത്ത ക്യാച്ചുകൾക്ക് ..
    ആ പോരാട്ട വീര്യത്തിന് ..
    അതിനുപരി അർബുദം എന്ന മഹാവിപത്തിനെ കീഴടക്കി അതിഗംഭീരമായി ക്രിക്കറ്റിലേക്ക് മടങ്ങി വന്ന ആ ചങ്കുറപ്പിന് ഒരു ബിഗ് സല്യൂട്ട്.
    അർഹിച്ച ഒരു വിരമിക്കൽ ചടങ്ങ് ലഭിച്ചില്ലെങ്കിലും യുവി എന്ന യുവരാജാവ് ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ട്.
    🇮🇳Thanks Yuvraj Singh😍😘😍🥰😘🇮🇳

  • @vinayakvibhadra
    @vinayakvibhadra 5 років тому +10

    സെവാഗും യുവിയും ക്രീസിൽ ഉള്ളപ്പോൾ കിട്ടുന്ന ആത്മവിശ്വാസം ഇപ്പോൾ ആരുണ്ടെങ്കിലും കിട്ടുന്നില്ല.... we miss you Yuvi💙
    #Yuvraj

  • @nizarnizar8072
    @nizarnizar8072 5 років тому +186

    സച്ചിനുശേഷം വിടവാങ്ങലിൽ വേദനിപ്പിച്ച വ്യക്തി😚 ഗാംഗുലി യുടെ യുവിയെ പിന്നീട് വന്ന ക്യാപ്റ്റൻ ധോണി എത്രമാത്രം പരിഗണിച്ചുഎന്നതിൽ സംശയമുണ്ട്....സച്ചിന്റെ പ്രിയൻ. കൈഫിന്റെ ചങ്ക്. കളിക്കളത്തിലെ ഏറ്റവുംനല്ല കൂട്ടുകാർ മുഹമ്മദ് കൈഫും യൂവിയുമായിരുന്നു. ക്യാൻസറിന് ശേഷം മടങ്ങി വന്ന് സെഞ്ചുറിഅടിച്ചു അതും ധോണിയെ സാക്ഷിയാക്കി.....ഏതൊരു നല്ലകളിക്കാരന്റെയും കരിയറിലെ അവസാന മാച്ചുകൾ നന്നായിരിക്കില്ല....രോഹിത്തിനും കൊഹ്‌ലിക്കുമെല്ലാ വിധികാത്തുവെച്ചിരിക്കുന്നതും ഇത്‌തന്നെയാണ്..... യുവിയുടെ വിടവാങ്ങലോളം ഇത്രത്തോളം ജനഹൃദയങ്ങളെ വേദനിപ്പിക്കാൻ ഇനി മറ്റൊരുതാരത്തിനുമാകില്ല😎

    • @thahamhd58
      @thahamhd58 5 років тому +1

      👌👌👌😪😪😪

    • @karuntvm7406
      @karuntvm7406 5 років тому +7

      Sathyam... sachin kazhinjal janapriyan yuvi.. last timeil struggle cheytha 2 heroes.. hats off..

    • @karuntvm7406
      @karuntvm7406 5 років тому +3

      Ettante aniyan
      -yuvi

    • @cobratigi3730
      @cobratigi3730 5 років тому +11

      സത്യത്തിൽ ധോണി പരിഗണിച്ചില്ല.....
      ധോണിയാണ് യുവരാജീനേം പുറത്താക്കിയത്തിനു പിന്നിൽ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
      ധോണി ക്രെഡിറ്റ് ആഗ്രഹിക്കുന്ന വ്യക്തി ആണ്...

    • @cobratigi3730
      @cobratigi3730 5 років тому +8

      എന്തായാലും ആരൊക്കെയോ ഇതിനു പിന്നിൽ കളിച്ചിട്ടുണ്ട്

  • @muhammadrafirafi2977
    @muhammadrafirafi2977 5 років тому +20

    നന്ദി യുവി.... ❤️
    ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും നിങ്ങൾക്ക് ആസ്വാദനത്തിന്റെ മൂർദ്ധന്യത്തിൽ എത്തിച്ചതിന്, ക്രിക്കറ്റ് ദൈവം സക്ഷാൽ സച്ചിന്റെ നെറുകയിൽ വിശ്വ കിരീടം ചൂടൻ മുന്നിൽ നിന്ന് നയിച്ചതിന്, മൈതാനത്ത് അവശനായി ചോര ചിന്തിയ നിമിഷങ്ങളിലും പോരാളിയായി മാറിയതിന്, ഇന്ത്യൻ ജനതയ്ക്ക് ഒരു പ്രചോദനമായി മാറിയതിന്.
    യുവി.... ഒരായിരം നന്ദി... #MissYouYuvi

  • @mk-wp4wh
    @mk-wp4wh 5 років тому +20

    മറക്കാൻ... പറ്റാത്ത ഓർമകൾ തന്ന... മഹാ മനുഷ്യൻ.... മറക്കില്ല ഒരിക്കലും

  • @vinoojacob5819
    @vinoojacob5819 5 років тому +42

    ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ

  • @morningstar2359
    @morningstar2359 5 років тому +126

    അർഹിക്കുന്ന വിരമിക്കൽ ലഭിച്ചില്ല എന്ന സങ്കടം ബാക്കി

    • @cobratigi3730
      @cobratigi3730 5 років тому +3

      അതു തന്നെ

    • @syedhashim7155
      @syedhashim7155 5 років тому +2

      Bcci:- ഇത് BCCI ആണ്.ഇവിടിങ്ങനാണ്

    • @3kupdates324
      @3kupdates324 5 років тому +1

      Sehwag,gambhir

  • @shas44
    @shas44 5 років тому +139

    നല്ല ഇടിയും മഴയും ഉണ്ട് ഇതിനു അൺ ലൈക്ക് ചെയ്തവർ ഇടിവെട്ട് കൊള്ളാതെ ഇരിക്കട്ടെ ..😑😎

    • @Anonymous-wg3vn
      @Anonymous-wg3vn 5 років тому +4

      അല്ല ഒറപ്പായിട്ടും ഇടിവെട്ടി ചാവും

    • @vishnutk1656
      @vishnutk1656 3 роки тому +2

      Unlike ചെയ്തവർ ഇന്ത്യക്കാർ അല്ലെന്ന് തോന്നുന്നു

  • @adiadithya7293
    @adiadithya7293 5 років тому +28

    ഇതിനൊന്നും ലൈക്‌ അടിച്ചില്ലെങ്കിൽ പിന്നെ എന്തിനാ ലൈക് ബട്ടൺ. Our heart will always beats for you YUVI. With love for all indians, 😍😍😍😍

  • @shamnascheruvadi5026
    @shamnascheruvadi5026 5 років тому +40

    Real Match Winner..
    No More Words "REAL LEGEND"

  • @nishand1711
    @nishand1711 5 років тому +64

    ഇപ്പോൾ ഉള്ള പിള്ളേർക്ക് യൂവിയെ പറ്റി ശരിക്കും അറിയില്ല എല്ലാവർക്കും കൊഹ്‌ലി രോഹിത് മതി

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +131

    *ആ പാവത്തിനെ വെച്ചെല്ലാം നേടിയിട്ട് അവസാനം ഒരു കറി വേപ്പില പോലെ എടുത്തു കളഞ്ഞു, BCCI യുടെയും നിലവിൽ ഇന്ത്യൻ ടീമിലുള്ള ചിലരുടെയും ചരട് വലികൾ*

    • @unaisunaiskoduvally2052
      @unaisunaiskoduvally2052 5 років тому +17

      അതെ ധോണി എല്ലാത്തിനും കരണക്കാരൻ

    • @obikumarkumar9410
      @obikumarkumar9410 5 років тому

      Unais Unais Koduvally why ? Pls tell

    • @abhirammsd3728
      @abhirammsd3728 5 років тому +8

      @@obikumarkumar9410 Enthindayalum dhoniye kuttam paryunath oru sheelam anallo. Pand kalchenn vach perform cheyatha alkkare vachonidrkkan budhimuttanu. Sentiments parnjirnettentha karyam!?

    • @ajmalazar1210
      @ajmalazar1210 5 років тому

      @@unaisunaiskoduvally2052 Poda kope

    • @mk_rafee4561
      @mk_rafee4561 5 років тому +5

      @@abhirammsd3728 ade jadeja nalla perfomance aan

  • @abdulkalamasad1676
    @abdulkalamasad1676 5 років тому +7

    Really miss u Legend 💔😢
    നീ കാരണം ക്രിക്കറ്റ്‌നെ സ്നേഹിച്ചവനാണ് ഞാൻ.... ഒടുവിൽ നീ പടിയിറങ്ങി....
    ഒരുപാട് നല്ല ഓർമകൾ സമ്മാനിച്...
    thank u യുവി 😍😘
    Really awesome ur performance 👏👌
    Really miss uu

  • @akshaychottu6717
    @akshaychottu6717 5 років тому +91

    Pakaram vakkanillatha Ore oru rajav... Miss you Yuvi 😭😭😘😘💪

  • @arunchikku007
    @arunchikku007 5 років тому +311

    ഇതു കണ്ടു ഈറനണിഞ്ഞത് ഞാൻ മാത്രമാണോ

    • @rageshlakshman7280
      @rageshlakshman7280 5 років тому

      Mee too

    • @midhunm.s8588
      @midhunm.s8588 5 років тому +2

      Alla broi njnum ond... Ee news arinjappol thanne kannu niranju..... 😭😭😭

    • @cobratigi3730
      @cobratigi3730 5 років тому +2

      ഇതറിഞ്ഞപ്പോൾ മുതൽ വല്ലാതെ ശോകം ആയിരുന്നു...

    • @praveenkumarpraveenr9930
      @praveenkumarpraveenr9930 5 років тому

      Janum undeee

  • @dineshdipu9558
    @dineshdipu9558 5 років тому +32

    ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ആൾറൗണ്ടർ യുവി

  • @vijeshvijayan1852
    @vijeshvijayan1852 5 років тому +14

    യുവി എന്നും എന്നെ പോലുള്ളവരുടെ മനസ്സിൽ കാണും വേൾഡ് കപ്പ്‌ എന്ന് പറയുമ്പോൾ ഓരോ ഇന്ധിയകാരന്റെ മനസ്സിൽ ആദ്യം വരുന്ന പേര് യുവി

  • @sidharthsree5026
    @sidharthsree5026 5 років тому +5

    കണ്ണ് നിറയാതെ ഈ വീഡിയോ ഒരു ക്രിക്കറ്റ് പ്രേമികൾക്കും കാണാൻ പറ്റില്ല... #Miss you yuvi😪😪 #great inspiration, motivation #True legend

  • @medlife9431
    @medlife9431 5 років тому +11

    First sachin then sehwag, gambir and now yuvi...
    Childhood heroes are fading away one by one..

  • @deepakh7027
    @deepakh7027 5 років тому +2

    യുവി ഒരുപാട് നന്ദി... മറക്കാൻ കഴിയാത്ത ഒരുപിടി നല്ല ഓർമ്മകൾ തന്നതിന് ഞങളുടെ കുട്ടികാലം നിങ്ങളൊക്കെ ആയിരുന്നു ആ യുഗം അവസാനിച്ചു... കാലമേ പിറക്കുമോ ഇനി ഇതുപോലെ ഒരു ഇതിഹാസം മറക്കാൻ ഒരിക്കലും കഴിയില്ല..

  • @akhilag5147
    @akhilag5147 5 років тому +34

    Never retires from our hearts❤❤❤

  • @sahalabath369
    @sahalabath369 5 років тому +1

    മറക്കില്ല മുത്തേYuvi നീയെൻ ഉള്ളിൽ എന്നും ഇരിപ്പൂ മരിക്കുവോളം വേറെ ആരൊക്കെ മറന്നാലും മറക്കില്ല മുത്തേ 😘😘😘😘

  • @bt9604
    @bt9604 5 років тому +20

    യുവിയും പോയി.
    അതിനർത്ഥം എനിക്ക് പ്രായം ആയി..
    😔😔😔😔😔

    • @muraliveloor3908
      @muraliveloor3908 5 років тому +2

      ഇങ്ങനെ പച്ചയ്ക്കു പറഞ്ഞു കരയിപ്പിക്കല്ലേ സഹോ.. 😪😪😭😭😭

  • @travelmedia5992
    @travelmedia5992 5 років тому +78

    സച്ചിൻ
    ദാദാ
    ദ്രാവിഡ്‌
    വീരു
    യുവി നമ്മളെ പത്രം പുറകിൽ നിന്ന് വായിക്കാൻ പഠിപ്പിച്ചവർ

  • @rasnaasharaf8285
    @rasnaasharaf8285 5 років тому +1

    ഇതു കണ്ടിട്ട് കരച്ചിൽ വരുന്നു, പക്ഷേ അതിലേറെ തങ്ങളോട് സ്നേഹവും ആദരവും കൂടി വരിക യാണ്. നന്ദി യുവി ഞങ്ങൾക്ക് മികച്ച നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന്. Love you legend ❤️

  • @abhilashpillai4781
    @abhilashpillai4781 5 років тому +6

    എനിക്ക് ഇദ്ദേഹം കഴിഞ്ഞിട്ടേ ഉള്ളു മറ്റ് ഏത് താരവും ചഗ്ഗാണ് thank you legend😪🙏

  • @noufalmlp5989
    @noufalmlp5989 5 років тому +7

    സൂപ്പർ താരമായിരുന്നു ഞമ്മുടെ യുവി
    അർബുദതേപോലും മറികടന്നു ഒരു തിരിച്ചു വരവ്
    ഈ വിരമിക്കൽ ഏറെ വിഷമിപ്പിക്കുന്നു.
    ഞങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവു.

  • @sushmasankardas7532
    @sushmasankardas7532 5 років тому +20

    Real hero.... The real legend

  • @nikhilsweety139
    @nikhilsweety139 5 років тому +1

    പണ്ട് നമ്മൾ national tv ക്ക് മുന്പിൽ ഇരുന്നു കളി കാണുന്ന കാലത്ത് മുൻ നിര തകർന്നാലും യുവരാജ് എന്ന പോരാളിക്ക് വേണ്ടി കാത്തിരിക്കും അവൻ വരും അവൻ ജയിപ്പിക്കും എന്ന വിശ്വാസത്തിൽ mis u yuviiii😍😓😓

  • @user-en6bw9hi3y
    @user-en6bw9hi3y 5 років тому +14

    രോമാഞ്ചം യുവി💖💖💖💗💗💗💖💕💔💜💓💜💔💕💖💗💞💞💟miss you💖💖💖💗💗💙

  • @jobinroy5088
    @jobinroy5088 5 років тому +2

    ഇനിയും കാണുമോ എന്ന് അറിയില്ല പക്ഷേ ക്രിക്കറ്റിനെ ആരാധികുന്ന എല്ലാർക്കും നിങ്ങളെ ഇഷ്ടം മണ്ണ് കാലം എത്ര കഴിഞ്ഞല്ലും മനസ്സിൽ എന്നും ഉണ്ട് മരിക്കും കാലം വരെ ഇനിയും 12 എന്ന നമ്പർ ഒരിക്കലും മറക്കില്ല മിസ്സ്‌ യൂ യുവരാജ്

  • @akhi4666
    @akhi4666 5 років тому +3

    ഇതു കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു love you യുവി

  • @anoopgangadhar6826
    @anoopgangadhar6826 3 роки тому +3

    യുവി കളി നിർത്തിയപ്പോൾ അന്ന് മുതൽ ഇന്ന് വരെ ഞാൻ ക്രിക്കറ്റ് കണ്ടിട്ടില്ല....
    അങ്ങനെ ആരേലും ഉണ്ടോ?

  • @user-tz4vq9br6y
    @user-tz4vq9br6y 5 років тому +4

    ഇന്ത്യയുടെ മാച്ച് ഉണ്ടാകുമ്പോൾ അകെ പ്രാർത്ഥിക്കുന്നത് യുവിയുടെ വിക്കറ്റ് പോകരുത് എന്നായിരുന്നു,മറക്കാൻ കഴിയില്ല ഏകദിന മച്ചിലെ അവസാന 10ഓവറുകൾ, ത്രില്ല് ആയിരിന്നു സ്കൂൾ കട്ട് ചെയ്തു ഒരുപാട് യുവിയുടെ ബാറ്റിംഗ് കണ്ടിട്ടുണ്ട്, iloveyu yuvi

  • @ribzcosmos1986
    @ribzcosmos1986 5 років тому +13

    We Didn't Forget Ur Contributions to team India🇮🇳.....We miss u yuvi.......😪😪😪😪😪😪

  • @_asif
    @_asif 5 років тому +18

    *കുറേ നാളായി വീഡിയോ edit ചെയ്‌തു കാത്തിരിക്കുവാരുന്നു അല്യോ* ...😏😏😏
    _Miss you_ *യുവി*
    _A era of cricket ends here_ ....😢😓😢

  • @midhunmohan4977
    @midhunmohan4977 5 років тому +4

    *_ഒരു പാടിഷ്ടമായിരുന്നു, ആരെയും കൂസാതെ പന്തിനെ അതിർത്തിക്കപ്പുറം പായിക്കുന്ന ഈ പന്ത്രണ്ടാം നമ്പറുകാരനോട്...__#My___Favorite_*😘

  • @anmancode4752
    @anmancode4752 5 років тому +6

    One God
    One Dada
    Many more heroes
    But
    One and only
    Fighter
    #ourYuvi
    Love u Fighter

  • @im_vv17
    @im_vv17 3 роки тому +3

    Yuvi❤️

  • @sajithasaji7493
    @sajithasaji7493 5 років тому +1

    മറക്കില്ല മുത്തേ നീ മൈതാനത്തു ഞങ്ങൾക്ക് നൽകിയ ആവേശം.. യുവീ.. നീ കളിയിൽ ഇല്ലെങ്കിലും കരളിൽ ജ്വലിച്ചു തന്നെ ഇരിക്കും.. എന്നും...

  • @mridulrnairrnair782
    @mridulrnairrnair782 5 років тому +12

    യുവി യുഗ പുരുഷൻ 😍

  • @athulkurian7988
    @athulkurian7988 5 років тому +3

    ക്രിക്കറ്റ്‌ ഞാൻ കാണാൻ തുടങ്ങിയ അന്ന് തൊട്ടു എന്റെ അനുവാദമില്ലാതെ മനസ്സിൽ കേറി കൂടിയ അതുല്യപ്രതിഭ .അയാളുടെ ഒരോ ഉയർച്ചയിലും അമിതമായി സന്തോഷിച്ചു ,ഒരോ വീഴ്ചയിലും ചങ്ക് പൊട്ടി വിഷമിച്ചു നിന്നു .
    തന്നെ ചൊടിപ്പിച്ച ഫ്ലിന്റോഫിനോടുള്ള ദേഷ്യം ബ്രോഡിന്റെ മേൽ തുടരെ ഒരോവറിൽ 6 സിസ്‌കൾ അടിച്ചു ഇദ്ദേഹം തീർത്തപ്പോൾ സന്തോഷത്താൽ മതിമറന്നു തുള്ളിച്ചാടി അതിന്റെ തുടർച്ചയായി ഓസ്ട്രേലിയക്കു എതിരെ ഉള്ള ആ 30 പന്തിൽ 70 റൺസ് ആ ഇന്നിംഗ്സ് ഉം അതിവേഗതയിൽ ചീറിപ്പാഞ്ഞു വന്ന ബ്രെറ്റ് ലീയുടെ പന്ത് ഒരു നേരിയ ഫ്ലിക്കികൂടെ 119mtr ഉയരത്തിലേക്ക് ഗാലറിയിൽ ചെന്നെത്തിയപ്പോൾ തൊണ്ടപൊട്ടി കീറി വിളിച്ചു ഇദ്ദേഹത്തിന്റെ നാമം.
    പിന്നീട് ക്രിക്കറ്റ്‌ ലോകം കണ്ടത് ഇന്ത്യൻ ക്രിക്കറ്റിലെ യുവരാജാവിന്റെ തേരോട്ടം തന്നെ ആയിരുന്നു അത് ചെന്നവസാനിച്ചത് 28 വർഷങ്ങൾക്കിപ്പുറം ഇന്ത്യ നേടിയ ക്രിക്കറ്റ്‌ ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടായിരുന്നു .ഒരു കടുത്ത യുവി ആരാധകൻ എന്ന നിലയിൽ ഒരുപാട് അഭിമാനം കൊണ്ട നിമിഷം എന്നാൽ ആ സന്തോഷത്തിന്റെ ആയുസ്സ് ഏതാനും നാളുകൾ മാത്രമേ ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു .എന്റെ ഹൃദയം തകർത്തു കൊണ്ട് ഞാൻ അറിഞ്ഞു എന്റെ യുവി അര്ബുദരോഗബാദ്ധ്യതന് ആണെന്ന് ,ആദ്യം വിശ്വസിക്കാൻ പറ്റിയില്ല എങ്കിലും സാവധാനം ഞാൻ ആ സത്യത്തോട് പൊരുത്തപ്പെട്ടു ശേഷം യുവിയുടെ ഉയിർത്തെഴുനേൽപ്പിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഒരു ഫിനിക്സ് പക്ഷിയെ പോലെ അയാൾ മരണത്തെയും ബൗണ്ടറി കടത്തി ഒരു പോരാളി ആയി തന്നെ കളിക്കളത്തിലേക്കു തിരിച്ചു വന്നു .ഒരു യുവി ആരാധകൻ ആയതിൽ ഞാൻ ഏറ്റവും അഭിമാനം കൊണ്ട മറ്റൊരു നിമിഷം ,കൊറേ ഏറെ ചികിത്സകൾക്കും മരുന്നുകൾക്കും ശേഷം കായികക്ഷമത വീണ്ടെടുത്ത് വീണ്ടും വരിക എന്ന് പറഞ്ഞാൽ അത് വേറെ ലെവൽ തന്നെ ഇജ്ജാതി ഡെഡിക്കേഷൻ 😍😍😍അയാളോടുള്ള ഇഷ്ടം പതിന്മടങ്ങായി ഇരട്ടിച്ചു 😍😍.
    പക്ഷെ അർബുദമെന്ന രോഗം യുവി എന്ന ശക്തൻ ആയപോരാളിക്ക് മുമ്പിൽ മാത്രം ആയിരുന്നു മുട്ടുമടക്കിയ ,യുവി എന്ന ക്രിക്കറ്റ്‌റെ അത് കാർന്നു തിന്നു .തന്റെ തിരിച്ചു വരവിൽ ആ പഴയ പ്രതാപം നിലനിർത്താൻ യുവിക്കായി ഇല്ല എങ്കിലും 2012ൽ പാകിസ്ഥാൻ എതിരെ t20യിൽ നേടിയ ഒരു മനോഹരമായ അര്ധസെഞ്ചുറി ,2014 t20 wcup ൽ ഓസ്ട്രേലിയക്കു എതിരെ നേടിയ ഒരു മനോഹരമായ ഹാഫ് സെഞ്ച്വറി ,2017 ൽ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് തകർച്ച അഭിമുഖീകരിച്ചിരുന്ന ടീമിനെ തന്റെ ക്രിക്കറ്റ്‌ കളത്തിലെ എക്കാലത്തെയും മികച്ച പങ്കാളി ആയ ധോണിയുമായി ചേർന്നു ഏകദിന കാരൃർലെ തന്റെ ഉയർന്ന വ്യക്തിഗത സ്കോർ ആയ 150റൺസ് അടിച്ച ആ ഇന്നിംഗ്സ് ,2017 ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ്‌ മത്സരത്തിൽ പാകിസ്ഥാൻ എതിരെ നേടിയ ഒരു ക്വിക്ക് ഫയർ ഫിഫ്റ്റി അതായിരുന്നു ഇന്ത്യൻ നീലക്കുപ്പായത്തിൽ യുവിയുടെ അവസാന മാൻ of the match അവാർഡ് ഇങ്ങനെ ഏതാനും ഇന്നിങ്‌സുകളിലൂടെയും പിന്നെ ഈവർഷത്തെ ഐപിൽ മത്സരത്തിൽ മുംബൈയുടെ ആദ്യ മത്സരത്തിൽ ഡൽഹിക്ക് എതിരെ നേടിയ അർധസെഞ്ചുറി,rcb ക്കു എതിരെ ചാഹലിനെ തുടർച്ചയായി സിക്സെർകൾ പറത്തി വീണ്ടും ഞങ്ങളിൽ ആ പഴയ ആറു സിക്സെർകൾ ഓർമിപ്പിച്ച ആ ഇന്നിംഗ്സ് ഇങ്ങനെ ഒരുപിടി ഇന്നിങ്‌സുകളിലൂടെ യുവി പലഇടവേളകളിൽ എന്നെപോലെ ഉള്ള പല ആരാധകരെയും സന്തോഷിപ്പിച്ചു .
    ഇന്നിപ്പോ ഇതാ തന്റെ സംഭവബഹുലമായ കരൃർനു വിരമിട്ടു കൊണ്ട് യുവി ക്രിക്കറ്റിൽ പിൻവാങ്ങി ഇനി പോകുന്നത് ക്യാൻസർ രോഗികൾ ആയ ഒട്ടനവധി പേർക്ക് കൈത്താങ്ങു ആവാൻ എന്നറിഞ്ഞപ്പോൾ യുവി നിന്നോട് തീർത്ത തീരാത്ത ബഹുമാനം തോന്നി .ഒരുപാട് ഇഷ്ടം ആണ് മുത്തേ നിന്നെ 😍😍😪.
    ഒരു വിടവാങ്ങൽ മത്സരം പോലുമില്ലാതെ ഒരു പത്രസമ്മേളനം വിളിച്ചു കൂട്ടി യുവി നീ പടി ഇറങ്ങുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവരുന്നത് "ക്യാൻസർ എന്ന രോഗം ബാധിച്ചില്ല എങ്കിൽ ഏകദിനത്തിൽ സച്ചിന് ശേഷം ഇന്ത്യ കണ്ട മികച്ച ഒരു പ്ലയെർ ആവുമായിരുന്നു യുവി " എന്നുപറഞ്ഞ ഓസ്‌ട്രേലിയൻ legend വിക്കെറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിന്റെ വാക്കുകൾ ആണ് .
    അതെ അയാൾ പറഞ്ഞത് 100% ശെരി ആണ് .
    2011 ലോകകപ്പ് വരെ ഉള്ള അതായത് ക്യാൻസർ ബാധിച്ചു വീണ്ടും കളിക്കളത്തിലേക്കു മടങ്ങിവരുന്നതിനു മുമ്പുള്ള യുവിയുടെ odi സ്റ്റാറ്റിസ്റ്റിക്‌സ് ഈ പ്രസ്താവനയുടെ നേർസാക്ഷ്യം ആണ് 😪😙😍.
    മറക്കില്ല യുവി ഒരുനാളും നിന്നെ.ചങ്കിൽ കോറിയിട്ടു പോയി ധീരനെ നിന്റെ നാമം ❤💕

  • @sreeharisreehari3200
    @sreeharisreehari3200 5 років тому +3

    ക്രിക്കറ്റിനെ സ്നേഹിക്കാൻ കാരണക്കാരണക്കിയ ഞങ്ങളുടെ സ്വന്തം യുവി
    Love u yuvi😘

  • @mohandasn5383
    @mohandasn5383 5 років тому +1

    You is a magician. Always remember you

  • @Aruna7874
    @Aruna7874 5 років тому +2

    Yuvraj ,Sachin ,sewag,. ganguly , dhoni real heros ever time miss u all 💕🙏💗🙏

  • @gokulgk485
    @gokulgk485 5 років тому +1

    Thanku yuvi ഒരു കാലഘട്ടത്തിലെ നല്ല ഓർമ്മകൾ സമ്മാനിച്ചതിന്😔😔

  • @shaakira.m5788
    @shaakira.m5788 5 років тому +26

    മറ്റു ചിലർ 100 എടുത്താൽ ടീം ചിലപ്പോൾ ജയിക്കില്ല,
    പക്ഷെ യുവി എടുത്താൽ വിജയം ഉറപ്പ്

    • @mylovesonam5030
      @mylovesonam5030 5 років тому

      Pakshe anghane edutha matchum pottiyrnnu 2 thavana aus ethire,but ponting and gilchrist vare appreciate cheythu appol manasilakkam yuvide range

  • @user-cj3ro7xi8d
    @user-cj3ro7xi8d 5 років тому +9

    യുവരാജിന് വേണ്ടി കോളേജിൽ ധോണി ഫാൻസിനോട് തല്ലുണ്ടാക്കിയ ഒരു കാലം ഉണ്ടായിരുന്നു.

  • @ramadas6656
    @ramadas6656 5 років тому +3

    We miss u THALAIVAA

  • @shyampalode5202
    @shyampalode5202 5 років тому +1

    No 12 ഇനി വരുന്നവർക്ക് ആർക്കും നിങ്ങൾ കൊടുക്കരുത് അത് നമ്മുടെ യുവിക്ക് ഉള്ളതാണ് miss you yuvi ❤❤❤

  • @Fasilpum
    @Fasilpum 5 років тому +8

    ഇന്നലെ കളി കണ്ട് തുടങ്ങിയവന്മാർക്കൊന്നും vintage യുവി യെ കുറിച്ച് ഒന്നും അറിയാൻ വഴി ഇല്ലാ...

  • @mugi3001
    @mugi3001 5 років тому +1

    ഞങ്ങളുടെ കുട്ടികാലത്തെ അവിസ്മരണീയമാക്കിയ യുവി "miss you"

  • @arunkb4459
    @arunkb4459 5 років тому +1

    Big tournament player.. match winner.. won many hearts.. hat's off.. ff yuvi.. love u.. u... the man, who has lion's heart...... thanks.. also sourav DADA.

  • @indianfromcalicut2351
    @indianfromcalicut2351 5 років тому +8

    sehwag gambir
    Sachin and yuvi
    Next mahi
    എവിടെയോ എന്തോ നഷ്ട്ടപെടുന്നതുപോലെ 😢😢😢

    • @tasteandtravel4716
      @tasteandtravel4716 5 років тому +3

      രോഹിത് ഉം ധവാനും ഓപ്പൺ ചെയുമ്പോൾ sehwag നെ മിസ്സ്‌ ചെയുന്നുണ്ട് ആദ്യ 10 ഓവർ പ്രതേകിച്.

  • @shaijaratheesh4713
    @shaijaratheesh4713 5 років тому +1

    2011 world cup കണ്ടാൽ മാത്രം മതി യുവിയെ എന്നും ഓർക്കാൻ

  • @noushadneerad4441
    @noushadneerad4441 5 років тому

    ഇന്ത്യ എന്ന വമ്പൻ ടീം തോറ്റു തൊപ്പി യിട്ടപ്പോൾ ഫീല്ഡിങ്ങിലും ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ പ്രകടനം കാഴ്ച വെച്ച ആ മഹാ യുവിയെ ക്രിക്കറ്റ് ലോകം മറക്കാൻ ഒരു ചാൻസും ഇല്ല........God bless u യുവി....

  • @susammaeapen2118
    @susammaeapen2118 5 років тому +1

    Great hero. He has no comparison in the world of cricket. Such was his Had he not infected with cancer he would have continued to perform.

  • @varshachooranolickal
    @varshachooranolickal 5 років тому +1

    A real hero and fighter who we Indians will miss you

  • @anasmk8371
    @anasmk8371 5 років тому +4

    യുവിയെ തിരുവത്തെടുക്കുവാ യുവി ക്രീസിൽ ഉള്ളപ്പോൾ ഒരു രസാ കളി കാണാൻ ഒരു ഉന്മേഷം തന്നെ ഉണ്ടാവും

  • @harikrishnan8372
    @harikrishnan8372 5 років тому

    നീ ഇല്ലാത്ത ഒരു ക്രിക്കറ്റ് എനിക്ക് ഇനി വേണ്ട.. ക്രിക്കറ്റ് ഇഷ്ടമായിരുന്നു എല്ലാ കളിക്കാരെയും എന്നാൽ നിന്നെ മാത്രമേ ആരാധിച്ചിട്ടുള്ളൂ. നിങ്ങൾ ഒരു റിയൽ ചാമ്പ്യൻ ആയിരുന്നു യുവി❤️ ക്ലാസ് കലർന്ന മാസ്സ് ഷോട്ടുകളും പറക്കുന്ന ക്യാച്ചുകളും രോമാഞ്ചം കൊള്ളിക്കുന്ന റൺ ഔട്ടുകളും നിർണ്ണയായക ഘട്ടങ്ങളിൽ ബൗളർ ആയും നീ അവതരിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ ആയി. നന്ദി യുവി നീ കളിച്ച സമയം ജീവിക്കാൻ സാധിച്ചതിനു🙏🙏😍😍😍😘😘😘😘

  • @hashimshan8995
    @hashimshan8995 5 років тому +3

    എന്ത് രോമാഞ്ചം യുവി 😍😢

  • @sadikmachingal877
    @sadikmachingal877 5 років тому +3

    Yuvi ഞങ്ങൾ മറക്കില്ല ഒരിക്കലും 6 6 6 6 6 6 സിക്സ്

  • @bineeshkbabu3954
    @bineeshkbabu3954 5 років тому +6

    Good presentation👉👉👉👌👍👍👍

  • @fayistla4036
    @fayistla4036 5 років тому +1

    One Kanu ithupolathe item.Yuvi😘

  • @akku6932
    @akku6932 5 років тому +1

    Miss u yuviiii❤

  • @abduabdu7447
    @abduabdu7447 5 років тому +1

    You are a ultra legend

  • @anandgopinath1
    @anandgopinath1 5 років тому

    Miss you yuvi.. my favourite of all time.. thank you for making my childhood wonderful.. loved you even more than sachin... Thankyou 😘

  • @indumathiindumathi5555
    @indumathiindumathi5555 5 років тому +2

    Miss u Yuvi

  • @riju5457
    @riju5457 2 роки тому +1

    Yuvi. Danger man. 😘😘😘miss u yuvi

  • @kingofnorth999
    @kingofnorth999 5 років тому +3

    അർഹിച്ച വിടവാങ്ങൽ പോലും നൽകാത്ത ഇത്രയും നാറിയ നന്ദിയില്ലാത്ത ഒരു ക്രിക്കറ്റ്‌ ബോർഡ് ഉണ്ടേൽ അതു ബിസിസിഐ മാത്രമാണ്..
    വീരു.. ദ്രാവിഡ്‌.. സാക്.. ഗംഭീർ.. ദ്രാവിഡ്‌.. ലക്ഷ്മൻ എന്നിവരുടെ കൂട്ടത്തിലേക്ക് യുവിയും 😥😥

  • @safashahid913mon3
    @safashahid913mon3 5 років тому +6

    Miss you yuvi

  • @bineeshbalachandran474
    @bineeshbalachandran474 5 років тому

    നന്ദി.... Miss u...

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 5 років тому +1

    IPL ൽ ഏറ്റവുO കൂടുതൽ തവണ ടീമിനെ മാറി മാറി സപ്പോർട്ട് ചെയ്തിരുന്നു ഞാൻ കാരണം
    യുവി എപ്പോഴും ടീം മാറും അപ്പോ നമ്മളും മാറും
    യുവിക്ക് പകരം യുവി മാത്രം
    yuvi U r The Great Player

  • @vichuv2j749
    @vichuv2j749 5 років тому +1

    MISS U YUVI😘😘

  • @rajeshbabumuraledharan1518
    @rajeshbabumuraledharan1518 5 років тому +1

    നടക്കില്ല എന്നറിയാം എങ്കിലും ഒരാഗ്രഹം ധവാന് പകരം പ്രിയപ്പെട്ട "യുവിയെ " നീല കുപ്പായത്തിൽ കാണാൻ ഒരു ആഗ്രഹം

  • @joelksam5274
    @joelksam5274 5 років тому +1

    One man yuvi
    Legend

  • @aashishgeorge6775
    @aashishgeorge6775 5 років тому +1

    നിങ്ങൾ കരയിക്കുലോ......
    Miss you yuvii

  • @noorishmuhammed8756
    @noorishmuhammed8756 5 років тому +1

    മുൻനിര വിക്കറ്റുകൾ വീണു പോവുമ്പോൾ പേടി തോന്നിയിട്ടില്ല കാരണം ഇനി യുവിയുണ്ട് ബാറ്റ് ചെയ്യാൻ എന്നൊരു ധൈര്യം ഉണ്ടായിരുന്നു മുൻപ് ഇന്ത്യയുടെ കളി കാണുമ്പോൾ,,, ഇനി യുവി ഇല്ലാത്ത ഇന്ത്യൻ ടീം,,,, യുവി ഇഷ്ടം 😍😍😍😍😍😍

  • @ramsheenm736
    @ramsheenm736 5 років тому +1

    എറിഞ്ഞെടുത്ത വിക്കറ്റുകളേക്കാൾ മനോഹാര്യത പറത്തിവിട്ട സിക്സറുകൾക്കായിരുന്നെന്ക്കിലും ഏറെ ഇഷ്ട്ടം പറന്നെടുത്ത ക്യാച്ചുകൾക്കായിരുന്നു .The eagle of ground

  • @mubarispp197
    @mubarispp197 3 роки тому +1

    Yuvi❤❤❤❤❤❤❤❤❤❤king

  • @niyazniaz4485
    @niyazniaz4485 5 років тому

    Thank you for all the beautiful memories.... we miss u yuvi

  • @palakkattukaran2683
    @palakkattukaran2683 5 років тому

    Poli........ missu yuvi

  • @thamburu5964
    @thamburu5964 3 роки тому +1

    ❤❤❤❤uv ഉയിര്

  • @Shamseermanikoth
    @Shamseermanikoth 5 років тому

    കണ്ണ് നിറഞ്ഞു 😰 miss u mahn💓 yuvi ma fvrt player😘