തൈരും മഞ്ഞളും ഇങ്ങനെ കഴിച്ചാൽ പഴകിയ മലവും 10 മിനിറ്റ് കൊണ്ട് പുറം തള്ളും | Vayattil ninnum pokan

Поділитися
Вставка
  • Опубліковано 22 жов 2022
  • ഡോക്ടറുടെ consultation ബുക്ക് ചെയ്യാൻ താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/1wvjer
    Contact: +91 7356 424 584
    Dr.Trishna Devarajan
    BNYS,MA(Psy), Msc(YT)
    Medical Director and Chief Physician
    SAMATVAM, Trivandrum
    Contact For Booking :
    +91 7356 424 584
    WhatsApp: wa.link/1wvjer
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/JTODmVeoNd1...
    #malayalam_health_tips #health_tips_malayalam #dr_bibin_jose #abdomen #intestine #intestinalworms
    vayattil ninnum pokan,
    vayattil ninnum pokan malayalam,
    kuttikalk vayattil ninnum pokan,
    kunjungalude vayattil ninnum pokan,
    vayattil ninnum pokan marunn

КОМЕНТАРІ • 438

  • @jessyjoseph4721
    @jessyjoseph4721 Рік тому +95

    ഡോക്ടർ എല്ലാം വിശദീകരിച്ചു പറഞ്ഞു. മഞ്ഞൾ എങ്ങനെ തൈരിനൊപ്പം ഉപയോഗിക്കണം എന്ന് മാത്രം പറഞ്ഞില്ല. 😀

    • @mmustafah3926
      @mmustafah3926 Рік тому +4

      😢

    • @sriniranjanashankar1206
      @sriniranjanashankar1206 Рік тому +2

      Sathyam😂

    • @krishnanev4052
      @krishnanev4052 Рік тому

      @@sriniranjanashankar1206
      ,R

    • @allukuttanvlogs
      @allukuttanvlogs 5 місяців тому +2

      Ipo nammal aray😂

    • @bhadrab3853
      @bhadrab3853 5 місяців тому +6

      നമുക്ക് അറിയാവുന്ന കാര്യങ്ങൾ വിശദീകരിയ്ക്കു൦.. അറിയാത്ത കാര്യം കേൾക്കാ൯ കാത്തിരിയ്ക്കുമ്പോ അതൊട്ടു പറയുകയുമില്ല.. ഇവരിൽ മിയ്ക്കവരു൦ അങ്ങനെ തന്നേയാണ്. ഓരോരുത്ത൪ അൽപസമയം കണ്ടെത്തിയാണ് ഇതൊക്കെ കേൾക്കാ൯ ഇരിയ്ക്കുന്നത്
      അപ്പോ കേൾക്കുന്നത് ഒടുക്കത്തെ കത്തിയു൦

  • @abdulsamadsamad6626
    @abdulsamadsamad6626 Рік тому +71

    തൃഷ്ണ ഡോക്ടറെ വ്യക്തമായി പറയാനറിയില്ലങ്കിൽ പറയാതിരിക്കുക

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +55

    ഡോക്ടറും ഇത്തിരി ആവണക്കെണ്ണ കഴിക്കുന്നതു നല്ലതാണ് ! ലൂസ് മോഷൻ തീർച്ച! വിഡിയോയും അല്പം ലൂസ് അകും! കോൺസിപേഷൻ മാറി കിട്ടും ഒ .കെ.👍👌

    • @babypaul4801
      @babypaul4801 Рік тому +3

      Correct 👍🏻👍🏻👍🏻👍🏻

    • @mumthazmc
      @mumthazmc Рік тому

      😂😂

    • @vineethaanand
      @vineethaanand 24 дні тому

      S4S4S4e4eseeeeeaesssaaesassasseaeeseeees4eaaesseseaasaeeaessesaeaaaesseass😢Eàeaaaseseeaaáaaaaasaeeaas😢😢eaeeaesaEaesssaseaaas😢​@@babypaul4801

    • @Haseena8119
      @Haseena8119 9 днів тому

      😂😂😂😂

  • @charlesgomez7502
    @charlesgomez7502 Рік тому +21

    ഡോക്ടർ പറഞ്ഞത് പോലെ മോരിൽ അല്പ്പം മഞ്ഞൾപ്പൊടി ചേർത്ത് മൂന്നു നേരം കഴിച്ചപ്പോൾ മലബന്ധം മാറിക്കിട്ടി. Thank u doctor.

    • @shameeracr9091
      @shameeracr9091 6 місяців тому +1

      Enjaneyanu curd il turmericpowder cherth kazhichath. Cheitha method enk parju tharumo? Please immediately reply

  • @thekkekarachannel380
    @thekkekarachannel380 Місяць тому +12

    ഇത്കേട്ടിരുന്നനേരംകൊണ്ട്കക്കൂസിൽഇരുന്നിരുന്നെങ്കിൽഗ്രീൻമോര്കുടിക്കാതെമലംപോയേനെ.നന്ദി.

  • @lakkattoorponnappan
    @lakkattoorponnappan Рік тому +20

    ചുമ്മാ വാചകക്കസർത്ത് - മഞ്ഞൾ എവിടെപ്പോയി?

    • @madukrishnan5309
      @madukrishnan5309 Рік тому +2

      അതു ആവിആയി പോയി 😄😄😄😄

  • @haridashari5140
    @haridashari5140 Рік тому +5

    Nonvege kazhikunna bakshanathodu koodi thaire kazikaan pattumo Dr.

  • @kabeerm74
    @kabeerm74 Рік тому +37

    ആർക്കോ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ....
    ബ്ലാ ബ്ലാ ബ്ലാ ബ്ലാ......
    🙏🙏🙏

  • @ramachandranr8060
    @ramachandranr8060 Рік тому +6

    No mention of haldi with curd. Wondering why haldi or manjal is left out. Will the doctor please explain for the benefit of viewers

  • @raveendrankodoth9461
    @raveendrankodoth9461 Рік тому +17

    മഞളും തൈരും എങ്ങി െന കഴിക്കണം

  • @chandrikach3835
    @chandrikach3835 Місяць тому

    Malabandham undakunnatu bhakshana shyliyile vyathyasam n chavcharachu kazhikkathatu kondanu. Alpam manjalum morum mix chaithu kazhichal m marumennu thonunnu. Thanks doctor

  • @mohandasv.r.3379
    @mohandasv.r.3379 Рік тому +17

    മലയാളം നന്നായിട്ട് പഠിച്ച വീഡിയോ ചെയ്താൽ നന്നായിരിക്കും

  • @gowrik.p8163
    @gowrik.p8163 Рік тому +5

    Thank You Doctor

  • @disanamaryjose9271
    @disanamaryjose9271 Рік тому +35

    സാധാരണ കാർക്ക് മനസിലാകുന്ന തരത്തിൽ പറയൂ . പണ്ഡിത പ്രകടിപ്പിക്കേണ്ട

    • @wilsongeorge5048
      @wilsongeorge5048 Рік тому +1

      പണ്ഡിതൻ. പാണ്ഡിത്യം
      പണ്ഡിതം??????

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 Рік тому +36

    പാവം തൈരും മഞ്ഞളും.
    വീഡിയോ മാറിപ്പോയെന്നാണ് തോന്നുന്നത്. സമയം പോയി അത്ര തന്നെ 🙁🙁🙁

  • @kunjhammadkpk7802
    @kunjhammadkpk7802 Рік тому +5

    Manjalinte karyam paru.plz rplt

  • @lalyantony9579
    @lalyantony9579 Місяць тому +4

    Dr. ന്റെ English വാചകം സമയം പോയതു മിച്ച ആർക്കു കേൾക്കണം. Show കാണിക്കാതെ പറഞ്ഞു തീർത്ത് പോകാൻ നോക്ക്

  • @gopalakrishnanthazhathuvee9719
    @gopalakrishnanthazhathuvee9719 20 днів тому +1

    മഞ്ഞളും തൈരും ഇങ്ങിനെ കഴിച്ചാൽ...... എങ്ങിനെ കഴിച്ചാൽ ?

  • @ajithkumarv5278
    @ajithkumarv5278 Рік тому +13

    Dr കമന്റ്‌ കൂടി ശ്രദ്ധിക്കണം

  • @vijayanputhalath5750
    @vijayanputhalath5750 Рік тому +7

    Useful explanation, Thanks doctor, please come with other useful vedios

  • @elsyvarghese-hk4wy
    @elsyvarghese-hk4wy 3 місяці тому +5

    മഞ്ഞളും തൈരും എങ്ങനെ കഴിക്കണം

  • @sulochanasulo198
    @sulochanasulo198 Місяць тому +7

    തൈരും മഞ്ഞളും എങ്ങിനെ കഴിക്കണം എന്ന് പറഞ്ഞില്ല അത് പറയാതെ വീഡിയോ ഫുൾ ആക്കി

    • @primefocusstudio3247
      @primefocusstudio3247 24 дні тому

      Food ൽ ഉൾപ്പെടുത്തു🎉ന്നത് നല്ലതാണ്, food കഴിച്ച ശേഷം probaitc കഴിക്കുന്നതും നല്ലതാണ്, നല്ല probaitic Dr നോട് ചോദിച്ചു കഴിക്കുക.

  • @kunjuxssb3714
    @kunjuxssb3714 6 місяців тому

    Not withstanding the title, author of this article is silent about the use of curd with turmeric.

  • @bineeshwithyou2640
    @bineeshwithyou2640 Рік тому +35

    തൈരും മഞ്ഞളും എങ്ങനെ കഴിക്കണം...? എപ്പോ കഴിക്കണം ഈ വീഡിയോ ആർക്കെങ്കിലും മനസ്സിലായോ പറഞ്ഞു തരുമോ

    • @samuelpoovathinal7942
      @samuelpoovathinal7942 Рік тому +3

      ഇത് മോരും , മുതിരയും പോലെയായി , തൈരും, മഞ്ഞളും. ഇതിൽ രണ്ടാമത്തേതിനെപ്പറ്റി പറയാൻ മറന്നു പോയി.😆

    • @jasminjasmin14
      @jasminjasmin14 Рік тому +1

      😄😄

    • @madukrishnan5309
      @madukrishnan5309 Рік тому +1

      Dr മാർ എഴുതി തരുന്ന മരുന്ന് എങ്ങനാ കഴിക്കേണ്ടത് എന്ന് ഫർമസിസ്റ്റിനോട് ചോദിച്ചു മനസിലാകണം @@@@

    • @sonymolvp2791
      @sonymolvp2791 Рік тому +6

      ഞാൻ കേൾക്കാത്തത് കൊണ്ടാണ് എന്ന് കരുതി വീണ്ടും കേട്ടു. എന്നിട്ടും തൈരും മഞ്ഞളും കേട്ടില്ല

    • @chitramahendran469
      @chitramahendran469 12 днів тому

      ചുമ്മാ

  • @nspillai6622
    @nspillai6622 Рік тому +4

    Nice video well explained. You have not mentioned about curd and turmeric as shown in your video heading

    • @atsusa
      @atsusa Рік тому

      curd and turmeric mentioned to get traffic to the channel

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 12 днів тому

    Manjaline oraksharam paranjilla aendhinaninganeparayunnathu

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Рік тому +28

    കാര്യമാത്രപ്രസക്തമായി പറഞ്ഞാൽ തരക്കേടില്ല. മഞ്ഞൾപ്പൊടിയുടെ കാര്യം?

    • @venugopalp3312
      @venugopalp3312 Рік тому +1

      Just like beat round the bush! You did not mention how curd and tamarin should be mixed.and used?

  • @devgurudev2238
    @devgurudev2238 Рік тому +3

    Dr Enthanu parayunnathu.vachakam adickathe kaaryam parayuka..

  • @JameelaMk-hb4uy
    @JameelaMk-hb4uy Місяць тому

    Thanks doctor ❤

  • @mathewgeorge3153
    @mathewgeorge3153 Місяць тому +1

    Good information. Do you have any medicine for gallbladder stone

  • @praveendas9163
    @praveendas9163 Рік тому +37

    വലിച്ചുനീട്ടാതെ വേഗം കാര്യത്തിലോട്ടു വരൂ ഡോക്ടറേ .... വീഡിയോ തീരാറായി തൈരും മഞ്ഞളും എത്രമാത്രം എത്ര അളവിൽ കഴിക്കണം പറഞ്ഞ് തരൂ

    • @muraleedharannair6254
      @muraleedharannair6254 Рік тому +5

      കാടു കയറി പറയുന്നു
      ഡോക്ടർ മാഡം 😂😂

    • @Alapanam528
      @Alapanam528 7 місяців тому

      😂

    • @premisuresh3058
      @premisuresh3058 26 днів тому +3

      ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു കാര്യം മാത്രം പറഞ്ഞില്ല, ബോറടിച്ചു

  • @Ma_nu__jkfuf_ydjra___ydhotdjyd
    @Ma_nu__jkfuf_ydjra___ydhotdjyd 2 місяці тому

    Chicken kazhich kurach days kazhhinj malathilude blood pokunnu angne indavumo

  • @kemammu4605
    @kemammu4605 Місяць тому

    How to use. Manual.pleas say

  • @muralyvarma8790
    @muralyvarma8790 20 днів тому +2

    Well said, thank you Dr.🙏

  • @user-co9ok5dc7s
    @user-co9ok5dc7s 26 днів тому +2

    Dr viddy vesham kettalle parayan ullathu correct Ayi speek

  • @unnikrishnanmenon4178
    @unnikrishnanmenon4178 Рік тому +3

    Please edit the talk &talk it in front of a mirror....record it hear it. Like that u can further improve it .We does like that..(..Iam 79 yo thank u)

  • @santhoshbhaskar1492
    @santhoshbhaskar1492 Рік тому +1

    Manjalne pakaramaayi kurchu puthina ila cherthu arrchu oopayokikua

  • @cgangadharan8199
    @cgangadharan8199 Рік тому +3

    You never mentioned about turmeric use in this video. Moru manhalpodi ittu kaachikudichukoode. Paranhal nannu.

    • @radhakrishnangood1029
      @radhakrishnangood1029 Рік тому

      It's only a thallal (pushing). The doctor is not interested in your health. Just she wants to show her fluency in manglish.

  • @niranjan_35
    @niranjan_35 Рік тому +3

    Well said 👍👌

  • @sainabashahul1850
    @sainabashahul1850 Рік тому +1

    Dr kareym patten parayuka

  • @sreedharankokkal1579
    @sreedharankokkal1579 Рік тому +18

    Doctor, it is usually said that Curd should not be taken together with non veg items. Is it true. If possible, please do a video on that also.

    • @babykuttymathew8644
      @babykuttymathew8644 Рік тому +2

      If curd is taken even with mushrooms , it is not good ( all north & central indian people do not take curd with non veg ) they say it is not good for skin )

    • @sreedharankokkal1579
      @sreedharankokkal1579 Рік тому +1

      @@babykuttymathew8644 👍

    • @santhammaprakash169
      @santhammaprakash169 Рік тому +1

      @@babykuttymathew8644 Very Correct.

  • @radhakrishnannair7978
    @radhakrishnannair7978 Рік тому +14

    Dr. പറഞ്ഞത് എന്താണെന്നു ഡോക്ടറോട് തന്നെ ചോദിക്കണം

    • @ummerp7222
      @ummerp7222 Рік тому +1

      DR കുറെ സംസാരിച്ചു ഒന്നും മനസ്സിലായില്ല

  • @atsusa
    @atsusa Рік тому +3

    Curd and turmeric to increase traffic to the channel

  • @kcmathew4948
    @kcmathew4948 Рік тому +20

    Why ,doctor, too much explanation that common people do not understand .. you please come to the polnt.

  • @mollybabu4038
    @mollybabu4038 Рік тому +1

    Thanks Doctor God Bless U

  • @rahimbaqavi8244
    @rahimbaqavi8244 Рік тому +20

    ഇതിൽ കൂടുൽ ഇംഗ്ലീഷ് പദങ്ങളാണ്. എല്ലാ വർക്കും മനസ്സിലാവില്ല.

    • @uthamanv1222
      @uthamanv1222 11 місяців тому +1

      ഇപ്പോൾ ആർക്കാ ഇതയും സിമ്പിൾ ലാംഗ്വേജ് അറിയാത്തത്

    • @babyjoseph2843
      @babyjoseph2843 3 місяці тому +1

      Medical Science has more English terms that don't have colocial malayalam.

  • @santhanayar1865
    @santhanayar1865 Рік тому +3

    Very good information thank u doctor

  • @mcchacko1119
    @mcchacko1119 9 днів тому +1

    ഇത് കേൾക്കുന്നവർ മുഴുവൻ ഇംഗ്ലീഷ്കാർ അല്ല സാദാ മലയാളം മാത്രം അറിയാവുന്നവർ ഡോക്ടർ ഇങ്ങിനെ ഇംഗ്ലീഷ് പറഞ്ഞാല് ആർക്ക് മനസിലാകും

  • @saidalaviak874
    @saidalaviak874 Місяць тому +2

    കുട്ടി, മലയാളത്തിൽ നിർത്തി നിർത്തി പറയൂ..,.. 🙏

  • @susammasunny2256
    @susammasunny2256 Рік тому +57

    ഡോക്ടർ പറയുന്നതൊന്നും മനസ്സിലാകുന്നില്ല ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് മഞ്ഞളും തൈരും എന്ന് പറഞ്ഞു എന്താണെന്ന് വ്യക്തമാക്കി തന്നാൽ കൊള്ളാമായിരുന്നു

    • @madukrishnan5309
      @madukrishnan5309 Рік тому +5

      കർത്താവെ ഇവർ പറയുന്നത് എന്തെന്നു ഇവർക് തന്നെ അറിയാമോ എന്ന് സംശയം പരത്തി പരത്തി എന്തെല്ലമോ പറഞ്ഞു തൈരും മഞ്ഞളും എന്ന് പറഞ്ഞിട്ട് മഞ്ഞളിന്റെ പേറ്റന്റ് എന്ന് മാത്രം കേട്ടു

    • @sunnyn3959
      @sunnyn3959 Рік тому +1

      You don't listen carefully, and then blaming the doctor. This is very bad

    • @radhalakshmi7095
      @radhalakshmi7095 Рік тому +2

      തൈരും മഞ്ഞളും ഇങ്ങനെ കഴിച്ചാൽ -------. എങ്ങിനെ?

    • @josejoseph8094
      @josejoseph8094 Рік тому

      ​@@madukrishnan5309 mo mo

    • @saleemmalappuram756
      @saleemmalappuram756 Рік тому

      no

  • @leelaradhakarishnan2148
    @leelaradhakarishnan2148 Рік тому +18

    തൈരും മഞ്ഞളും എങ്ങനെ കഴിക്കണം എന്നു പറഞ്ഞില്ല

  • @komalamunni3254
    @komalamunni3254 Рік тому +11

    മഞ്ഞൾ എങ്ങനെ use ചെയ്യണം ?

  • @sureshmadhavan7917
    @sureshmadhavan7917 Рік тому +20

    Dear Doctor Pls . ആദ്യം ഒന്ന് കേൾക്കുക പറയുന്നതെന്താണെന്ന് അല്ലെങ്കിൽ ആരെയെങ്കിലും കേൾപ്പിക്കു , എന്നിട്ടു upload ചെയ്യുന്നതായിരിക്കും ഉചിതം ,

  • @mathews5577
    @mathews5577 Рік тому

    Dr paranjathupole thyrum manjalum koodi kazhichu noki.Orugunavumilla.

  • @geethasreenath6214
    @geethasreenath6214 Рік тому +2

    Manjal engane Anu use cheyyemdathennu Dr paranjillalo?

    • @yousufkc6924
      @yousufkc6924 Рік тому +1

      തൈരും മഞ്ഞളും എങ്ങനെ എന്തു ചെയ്യണം എന്ന് പറഞ്ഞില്ല

  • @User34578global
    @User34578global 3 місяці тому +1

    സോറി ക്യാപ്റ്റൻ മാറിപ്പോയതാണ് തൈരും മോരും എന്നാണ് ഞാൻ ഉദ്ദേശിച്ചത് മോര് എന്നത് മഞ്ഞൾ എന്ന് ആയി പോയതിൽ ഖേദിക്കുന്നു

  • @elsyvarghese-hk4wy
    @elsyvarghese-hk4wy 3 місяці тому +1

    സത്യം

  • @user-rs1rt6ur9s
    @user-rs1rt6ur9s Місяць тому +2

    മഞ്ഞളും തൈരും എങ്ങിനെ കഴിക്കാം

  • @sumathimenon3254
    @sumathimenon3254 Рік тому +1

    Very,useful,information,thank,ypu,Dr

  • @keshavannamboodiri8010
    @keshavannamboodiri8010 Рік тому +1

    ആശുപത്രികളെല്ലാം പൂട്ടി പോകേണ്ടി വരുമോ മാഡം?????

  • @marythomas45690
    @marythomas45690 5 місяців тому +1

    ഹെഡി ഗ് പോലല്ല സംസാരം എങ്ങനെ ഉണ്ടാകുന്നു അതു പറഞ്ഞില്ലങ്കിലും അറിയാം ഇതെങ്ങനെ മാറ്റാം അതാണറിയേണ്ടത്

  • @lathaharidasanlathaharidas5029
    @lathaharidasanlathaharidas5029 Рік тому +13

    അല്ല ശരിക്കും ഇത് എങ്ങനെ ആണ് കഴിക്കേണ്ടത് തൈരും മഞ്ഞളും എന്ന് പറഞ്ഞു 🤔അത് മനസ്സിലായി

  • @radharavindran4776
    @radharavindran4776 Рік тому +2

    Very good information dr. Thanks

  • @mercylukose168
    @mercylukose168 Місяць тому

    You explained everything except how to use curd and turmeric powder Be true to the point

  • @gopaliyer983
    @gopaliyer983 Рік тому +6

    Excellent presentation. Lucid and clear. Thank you

    • @brentwoodmanor9597
      @brentwoodmanor9597 Рік тому

      Please make it more clear u make more confusion nothing OS clear

  • @apmohananapmohanan3328
    @apmohananapmohanan3328 Рік тому +2

    Thanks Dr

  • @JancyAmma
    @JancyAmma 18 днів тому

    പ്രിയപ്പെട്ട

  • @user-kw6xz6th5i
    @user-kw6xz6th5i 9 днів тому

    എന്താണ് ചുരുക്കത്തിൽ പറഞ്ഞത്

  • @prasannakumarkp2129
    @prasannakumarkp2129 Рік тому +4

    മഞ്ഞൾ നെറ്റിയിൽ ചാർത്തിയാൽ മതിയോ

  • @prathapachandranrk1181
    @prathapachandranrk1181 Рік тому +2

    onnu niruthamo enthaparayane

  • @muhammedkutty547
    @muhammedkutty547 Рік тому +35

    മഞ്ഞളിനും തൈരിനു എന്താണ് പ്രസക്തി ഒന്നും മനസ്സിലായില്ല

  • @user-hp5gx9hm9o
    @user-hp5gx9hm9o 26 днів тому +2

    പറയുന്നത് ഒന്നും മനസിലാവുന്നില്ല ഞെങ്ങൾക്ക് അതികം പടിപ്പൊന്നും ഇല്ലാത്തവരാണ് പാവങ്ങളാണ് അതുകൊണ്ട് അതുകൊണ്ട് ഡോക്ടറുടെ സംസാരം വേണ്ടാ എന്ന് വെച്ചു,, ഓക്കെ,,,,,

  • @georgethomas8229
    @georgethomas8229 Рік тому +25

    അധികം ആരും പറയാത്ത കാര്യമാണ് ഡോക്ടർ പറഞ്ഞത് താങ്ക്സ് എ ലോട്ട്

    • @yogacharyasisiran9013
      @yogacharyasisiran9013 Рік тому +6

      തൈരും മഞ്ഞളും ഇങ്ങനെ കഴിച്ചാൽ ..... എങ്ങിനെ കഴിച്ചാൽ എന്നു ഡോ: പറയുന്നില്ല. പിന്നെങ്ങിനെ ഞങ്ങൾ കഴിക്കും ഡോക്ടറെ ഹ ഹാ! കൊള്ളാം!!

    • @rajagopalanm4536
      @rajagopalanm4536 Рік тому +1

      മാങ്ങയുടെ കാലത്തെ മാങ്ങ ഉപ്പിൽ ഇട്ടത് കൂടി കഞ്ഞി കുടിക്കാറുള്ളത് പുതുതലമുറക്ക് അറിവുണ്ടകില്ല. അതിനു പറ്റിയ ഒരു ജാർ തന്നെ ഉണ്ടായിരുന്നു....

  • @viswanadhank6175
    @viswanadhank6175 Рік тому +2

    പറഞ്ഞ കാര്യം ഇങ്ങനെ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് എന്തിനാണ് ബോറടി പരിപാടി കാണുമ്പോൾ

  • @muraleedharanks3232
    @muraleedharanks3232 Рік тому +10

    You have taken more than 8 minutes for a subject of 3-4 minutes. Take a trial and try to confine into minimum time.

  • @sadasivanp773
    @sadasivanp773 Рік тому +1

    Ithendha katha Prasangamano?

  • @yaseedvpyaseedvp2943
    @yaseedvpyaseedvp2943 Рік тому +1

    Malayalam,samsarichal,nannayirunuu

  • @sheejajacob7539
    @sheejajacob7539 Рік тому +10

    Othiri karangal parnju thyrum manjalum engine upayogikkanam ennu parangilla

  • @muhammedashrafetp6450
    @muhammedashrafetp6450 Рік тому +3

    Thanks, Thanks for your valuable information.

  • @savithriradhakrishnanradha6812

    Ithrayum valichu neettathe karyam parayu

  • @radharavi2891
    @radharavi2891 Рік тому +5

    Dr താങ്കൾ Headingil മഞ്ഞളും, തൈരും കൂടി കഴിച്ചാൽ
    എന്നാണ്.
    വെറും ഷെയറിനു വേണ്ടിയാണോ ഇത് എന്നു തോന്നുന്നു.
    എങ്ങനെ കഴിയ്ക്കണം എന്നു പറയണ്ടെ

  • @thambanmv9155
    @thambanmv9155 Рік тому +3

    മഞ്ഞളുംതൈരു എങ്ങിനായാണ് കഴിക്കേണ്ടത് എന്തിനാണ് ഇങ്ങിനെ ആളെ പറ്റിക്കുന്നത് ഡോക്ടർക്ക് കാശുണ്ടാക്കണമെങ്കിൽ ഇങ്ങിനെ വേണോ

  • @devadasan710
    @devadasan710 Рік тому +11

    ഇത്ര വിസ്തരിച്ചു വൃത്തികേടാക്കാതെ, കാര്യം പറഞ്ഞു കൂടെ മഹതി

  • @Vasantha-et9pd
    @Vasantha-et9pd Рік тому

    Thank you Dr. Nalla arivan thannu. Wish you all the best.

  • @sugheedkumarvilakumadam8675
    @sugheedkumarvilakumadam8675 Рік тому +1

    Jessy joseph പറഞ്ഞതിനോട് അനുകൂലിക്കുന്നു. ഇത്തരം ഡോക്ടർമാർ ബിസിനസ് മാത്രം കണ്ടുകൊണ്ടാണ് സംസാരിക്കുന്നത്

  • @adhusvlog1301
    @adhusvlog1301 Рік тому +1

    Manjalum curdum enganaya kazikkendath

  • @vimalag9731
    @vimalag9731 Рік тому

    Thyroid.ullavarkuethukazhikkyamo

  • @Wilson-qe3rg
    @Wilson-qe3rg Рік тому +2

    Thairum manjalum kalakki more kachikkudichalmathi

  • @moncythomas7979
    @moncythomas7979 Рік тому +6

    Headings not matching with the explanations.
    What about Turmeric

    • @madukrishnan5309
      @madukrishnan5309 Рік тому

      മഞ്ഞൾ എന്ന് ചുമ്മാ പറഞ്ഞതാ വിഷമിക്കണ്ട.

  • @mayajoseph5644
    @mayajoseph5644 27 днів тому

    Very informative, unfortunately many of the viewers are prejudiced

  • @babykuttythomas6004
    @babykuttythomas6004 Рік тому +6

    Mangal pinne parangillallo

  • @RugminiGopalakrishnan-wt2fi
    @RugminiGopalakrishnan-wt2fi 3 місяці тому +1

    അവർക്ക് എേന്തലാഭമുണ്ട് ത്വയും സമയം ചിലവഴിച്ചാൽ അതാണ് ക>ര്യം

  • @murali.k8845
    @murali.k8845 Рік тому +9

    Doctor you please speak either in malayalam or in full english

  • @minimadhavan9204
    @minimadhavan9204 Рік тому +6

    ഭാഷാജ്ഞാനം തീരെയില്ല.

  • @madhuchettan1626
    @madhuchettan1626 Рік тому +4

    ഇതൊരുമാതിരി ചാനൽ ചർച്ച പോലെയായല്ലോ നിങ്ങളുദ്ദേശിക്കുന്ന ഉത്തരം എന്നിൽ നിന്നു കിട്ടില്ല എന്ന് പറയുന്നതു പോലെ

  • @mollyjoseph5181
    @mollyjoseph5181 Місяць тому +4

    എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് പറയുന്നോർക്ക് തന്നെ ഒരു ബോധം വേണം. വെറുതെ ... heading മായി ബന്ധമില്ലാത്ത കാര്യങ്ങൾ

  • @sunnyarimboor4784
    @sunnyarimboor4784 Місяць тому

    Madam.please concude in short

  • @rajalakshminair8913
    @rajalakshminair8913 Місяць тому

    Very good informations dear Dr.
    Namaskaram 🙏

  • @sajeevkumarkutteri413
    @sajeevkumarkutteri413 Місяць тому

    Valuable

  • @ranithomas8977
    @ranithomas8977 Рік тому +3

    ഡോക്ടർ എന്താ പറഞ്ഞത് വാലില്ലാത്ത ഒക്കെ അളയിൽ ആയെന്നു പറഞ്ഞതുപോലെ