ഈ മക്കളുടെ ഈ കോമഡി കാണുമ്പോൾ മഴ പെയ്യുന്നു മദ്ദളം കൂട്ടുന്നു എന്ന സിനിമയിൽ ജഗതി ശ്രീകുമാർ പപ്പു ഈ രണ്ടു നടന്മാരെയാണ് ഇവരിൽ കൂടി കാണുന്നത് ഇവരുടെ കോമഡി ഒരാളും പപ്പു ഒരാളെ ജഗതി ശ്രീകുമാർ
ഇത്രയും ആൾക്കാരുടെ മുൻപിൽ ഒരു മടിയും ഇല്ലാതെ കോമഡികൊണ്ട് തകർത്താടിയ ഇവരുടെ കഴിവ് അപാരം ജഗതി ചേട്ടൻ പോലും ഈ പ്രായത്തിൽ ഇത്ര മാസ് കാണിക്കും എന്ന് ഞാൻ കരുതുന്നില്ല 🥰
ഇന്നത്തെ ഓഡിയൻസ് കിടു. Simple and people with out extra muscles😂😂 ഈ കുട്ടികളുടെ സ്കിറ്റിൽ ഭാഷവക്രത ഇല്ല, body ക്ഷമിങ് ഇല്ല. ശുദ്ധഹാസ്യം മാത്രം. I love it.,....❤
സീസൺ തുടക്കം മുതൽ ഇതുവരെ അഭിനയിച്ച എല്ലാ സ്കിറ്റും സൂപ്പർ ആയിരുന്നു😊 അതിൽ ഒന്നോ രണ്ടോ ഇച്ചിരി പാളിപ്പോയി എന്നാലും മറ്റുള്ളവരെ വെച്ച് താരതമ്യം ചെയ്താൽ പിള്ളേര് തന്നെ ഒരുപാട് മുന്നിൽ❤🎉
ബംബർ ചിരിയിലെ വെറുപ്പിക്കൽ ഇല്ലാതെ ചിരിപ്പിക്കുന്ന ടീം ❤️❤️
അതെ
ശരിക്കും 🤣🤣🤣
Correct
സത്യം 🥰🥰🥰🥰
സത്യത്തിൽ
❤ഒരു ജഗതി ചേട്ടനെ ഞങ്ങൾക്ക് മിസ്സ് ചെയ്യുമ്പോൾ പകരമായി രണ്ട് ജഗതി ചേട്ടനെ തന്ന ഞങ്ങളുടെ മഴവിൽ മനോരമയ്ക്ക് ഒരായിരം നന്ദി❤
എപ്പോഴും വെറൈറ്റി സ്കിറ്റുകളുമായി ഒരുപാട് ചിരിപ്പിക്കുന്ന ഈ കുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ.😍👍
തീർച്ചയായും അടുത്ത കാലഘട്ടത്തിലെ ജഗതിയും മാളയും എല്ലാം ഇവരാണ് 👍👍
❤❤❤
👌😘😂😊😊
എനിക്ക് ഇവന്മാരെ കാണുമ്പോൾ 😂 ജഗതി സാറിനെ യാണ് ഓർമ്മ വരുക എപ്പോളും 😭
Correct
ഇതിൽ ഏതോ ഒരാൾക്ക് ജഗതിയുടെ മാനറിസം ഉണ്ട്
ശരിയാണ് 👌
Correct 💯
അതെ 😂
Crct
എവിനേയും കെവിനേയും ഇഷ്ട്ടം മുള്ളവർ ഇവിടെ ❤❤ 💔💔
❤
❤@@ansh-eh9jm
ഈ പ്രോഗ്രാമിനോട് അൽപ്പമെങ്കിലും ഇഷ്ട്ടം ഇപ്പോഴും തോന്നുനുണ്ടെങ്കിൽ അതിനുകാരണം ഇവരാണ്. 💜💚💙❤️💛
എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട താരങ്ങൾ ❤❤❤❤❤
ഇവന്മാരെ കൊണ്ട് ഒരു രക്ഷയുംമില്ല. സൂപ്പർ
ഒരിക്കലും ഈ സഹോദരങ്ങളെ പിരിയ്ക്കരുതേ ഈശ്വരാ!!
ജഗതി ചേട്ടന് പകരം വെയ്ക്കാൻ പറ്റിയ കലാകാരന്മാർ 😘😘😘
ഇത് കാണുമ്പോൾ “അരം പ്ലസ് അരം കിന്നാരം”എന്ന മൂവിയിലെ ജഗതിച്ചേട്ടനെ ഓർമ്മ വരുന്നുണ്ടോ😂
Yup
Yes
ഇവർ ജഗതി ചേട്ടനെ പോലെ തന്നെ... Super😂😂
രണ്ടു പേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ....... നിങ്ങളുടെ വീഡിയോകൾ കണ്ടാൽ എപ്പോഴും മനസ്സ് നിറയും ... ഈശ്വരൻ നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ :
Tholvi FC സിനിമയിൽ രണ്ടു പിള്ളേരും നല്ല role ചെയ്തിട്ടുണ്ട് ❤❤❤
ഇരട്ട കുട്ടികളുടെ കൗണ്ടർ സൂപ്പർ❤ ഇടക്ക് കാണിച്ച ഇരട്ട കുട്ടികളുടെ ചിരിയും സൂപ്പർ❤
ഈ മക്കളുടെ ഈ കോമഡി കാണുമ്പോൾ മഴ പെയ്യുന്നു മദ്ദളം കൂട്ടുന്നു എന്ന സിനിമയിൽ ജഗതി ശ്രീകുമാർ പപ്പു ഈ രണ്ടു നടന്മാരെയാണ് ഇവരിൽ കൂടി കാണുന്നത് ഇവരുടെ കോമഡി ഒരാളും പപ്പു ഒരാളെ ജഗതി ശ്രീകുമാർ
ഭാവിയിലെ സിനിമ കൈയ്യടക്കുന്ന കോമഡി രാജാക്കന്മാർ 🔥🔥🤣🤣
പിള്ളേർ എന്റെ ചങ്ക് ആണ് ഒത്തിരി ചിരിച്ചു 👍👍👍🌹🌹🌹🌹
ക്ലൈമാക്സ് ഒരേ പൊളി, ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു 😂
ഇത്രയും ആൾക്കാരുടെ മുൻപിൽ ഒരു മടിയും ഇല്ലാതെ കോമഡികൊണ്ട് തകർത്താടിയ ഇവരുടെ കഴിവ് അപാരം ജഗതി ചേട്ടൻ പോലും ഈ പ്രായത്തിൽ ഇത്ര മാസ് കാണിക്കും എന്ന് ഞാൻ കരുതുന്നില്ല 🥰
ഇവന്മാർ ഭാവിയിലെ ജഗതി ചേട്ടൻ തന്നെ no doubt ❤
Their comedy is very interesting also their spontaneous expressions are excellent.....great great performance of Evin and Kevin....
മൈൻഡ് റിലാക്സ് ചെയ്യാൻ ഞാൻ എപ്പോഴും കാണുന്ന ഒരു പ്രോഗ്രാം ആണ് ഇവരുടെ. അടിപൊളി script.
ഇന്നത്തെ ഓഡിയൻസ് കിടു.
Simple and people with out extra muscles😂😂
ഈ കുട്ടികളുടെ സ്കിറ്റിൽ ഭാഷവക്രത ഇല്ല, body ക്ഷമിങ് ഇല്ല. ശുദ്ധഹാസ്യം മാത്രം. I love it.,....❤
ഇവർരണ്ടു പേരും പൊളിയാണ്👍👍
ചെക്കൻമ്മാർ തീ 🔥 ആണ് ❣️
ജഗതിയുടെ മറ്റൊരു version. 👍👍👍 super 👍👍👍👍👍❤️❤️❤️❤️
എപ്പോഴും ഇഷ്ടപ്പെടുന്ന രണ്ടു കൂട്ടായികൾ. സൂപ്പർ ❤❤
Dtp😂
പൊരിച്ച meen
Katulla രാജ്യ
ബോംബ് poteela njnum koode😂
Nananja pant 🤣ath പൊളിച്ചു suspense
ശശാങ്കൻ shw.. 😂
Last 🤣🤣🤣🤣
Meen പൊരിച്ചത് koodi🤣
1:38 indrans
supper oru pad uyaragalilethatte😍👍😂katturumb thott Ellam eshttapettu 🎊👍👍👍👍
ഉന്നത വിജയത്തിൽ എത്തട്ടെ മക്കളെ
ജഗതിക്ക് പകരം ദൈവം തന്ന മക്കൾ
ഒന്നും പറയാനില്ലമക്കളെ 🥰 എവിൻ &കെവിൻ നിങ്ങൾ പൊളിയാണ് ❤
ഈ മക്കളെ ഒരു പാട് ഇഷ്ടം ആണ് 🥰🥰🥰🥰😂😂😂😂
ബഹദൂറും ജഗതിയും ❣️
ആക്ഷൻ പറഞ്ഞാൽ അത്ഭുതം കാണിക്കുന്ന നടന്മാരെ പോലെയാണ് ഇവർ. ✨️👍🏻
ഈ റോസ് കളർ ചെറുക്കൻ വലുതാവുമ്പോ ജഗതി sir ന് ഒരു പകരക്കാരൻ ആവും 😂
ജഗതി ചേട്ടനും ഇന്നസെന്റ് സൂപ്പർ
എനിക്ക് ഇവരെ ഭയങ്കര ഇഷ്ട ❤
😂😂😂
Simple humple Avin ♥️Kevin😘😘
E paripadil comedy konduvarunna ore oru team ….
സീസൺ തുടക്കം മുതൽ ഇതുവരെ അഭിനയിച്ച എല്ലാ സ്കിറ്റും സൂപ്പർ ആയിരുന്നു😊 അതിൽ ഒന്നോ രണ്ടോ ഇച്ചിരി പാളിപ്പോയി എന്നാലും മറ്റുള്ളവരെ വെച്ച് താരതമ്യം ചെയ്താൽ പിള്ളേര് തന്നെ ഒരുപാട് മുന്നിൽ❤🎉
Yevinum.kevinum
വേദിയിൽ വന്നാൽ ചിരിയുടെ മാലപ്പടക്കം katthiche. പോകൂ എന്താ അഭിനയം. എന്തൊരു ഡയലോഗ് ഇതൊക്കെ കേട്ടാൽ yenginye.ചിരിക്കാത്തിരിക്കും.
ഇവന്മാർ. ഭാവിയിലെ. ജഗതി ശ്രീകുമാർ തന്നെ സത്യം തന്നെ 🙏👍
രണ്ടു മക്കളെയും കെട്ടിപ്പിടിച്ചു ഒരു നൂറുമ്മ ഒരുപാട് ഇഷ്ട്ടമാണ് മക്കളെ
നമുക്ക് ഒരു ജഗതിക്ക് പകരം 2 ജഗതിമാർ ...
ചെക്കൻമാർ തീയാ❤
Super performance, super skit❤
Acting level ❤️❤️❤️❤️❤️❤️❤️❤️❤️... Nalla uyarathil athum❤️❤️❤️
രണ്ടു ജഗതി കുട്ടന്മാർ
വരും തലമുറയിലെ ജഗതിച്ചേട്ടൻ ജഗതിച്ചേട്ടൻ ജഗതിച്ചേട്ടൻ ജഗതിച്ചേട്ടൻ
എവിനും കെവിനും comedian pro
ഇവന്മാരുടെ എല്ലാ പരിപാടികളും ഞാൻ കാണും
നല്ല ബോഡി ഗാർഡ് മുതലാളിക്ക് പറ്റിയ ആള് ❤❤❤❤❤
Kalakki makkale 😊😊😊😊❤❤
പണ്ടത്തെ പോലെ ഒരു പഞ്ച് കിട്ടിയില്ല. നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
ഇവന്മാർ മുഷിപ്പിക്കാതെ കോമഡി പറഞ്ഞു ചിരിപ്പിക്കും .മൈൻഡ് clearavum 😂😂😂
Ivar adipoli aanu❤❤❤❤❤
The 2 rocking stars🎉❤
😊8എണ്ണം blast...... 💥💥💥polichada
Brhzz
Athrayuoo muthirnnavr kalikunne kayinul spr ayit e piler kaliche...ipo ola mika comdy chali vari eriyua cheyar...but e piler...seen ann😅😅🤣😂🤜🏻🤛🏻
Makkal powlichu🥰😘😘😘😘
നിങ്ങൾ മാളികപ്പുറം സിനിമയിലെ ഒരു skit കൊണ്ടുവരൂ 😊
The cool boys😎😎😎
Makkale super❤️❤️🥰🥰🥰🥰
സൂപ്പർ ആയിരുന്നു മക്കളെ 😂😂
എന്നും ഒരു പ്രവശ്യം ഇതു കാണണം ചിരിച്ച് ചിരിച്ച് വയ്യേ
Oru prasavathil oru achanum ammakkum 2 lottery 😂 poli makkal
ജഗതി എന്നു പറയലെ പിള്ളേർ ചിലപ്പോൾ മമ്മൂട്ടി. മോഹൻലാൽ എന്നായിയിരിക്കും ചിന്തിക്കുന്നത് 😄
പണ്ടത്തെ ബൈജുവിനെ ആണ് ഓർമ വരുന്നത്
Ktm Baker school il kalolsavathin vannapo ithil orale njn kandirunnu. Yathoru jaadayum illaathe nalla elimayil samsarichu🥰
Chakkara umma makale….. nice… hridayhil ninja Njan parayunne. Pulu alla. 👏😁🎈
Oru jagathi chettanu pakaram 2 jagajillikal
സൂപ്പർ താരങ്ങൾ..❤❤
Next jagathi innocent
രസകരമായ അവതരണം. ❤❤❤
ഇവർ പൊളി ആണ് 💋💋😘
മക്കളെ ❤️❤️❤️
ഇവരെ സിനിമയിലേക്ക് കൊണ്ടുവരണ൦.സിനിമയിലെ ജഗദിക്ക് പകരക്കാരായിരിക്കു൦
Script ezhuthiya aal🙏🙏🙏🙏🙏🙏🙏 machanmarum polichu❤️❤️🤣
Evin,kevin🥰🥰👌
എവിൻ ആൻഡ് കെവിൻ ഞാൻ നിങ്ങളെ രണ്ടു പേരുടെയും ബിഗ്ഗ്
ഫാൻ ആണ് ഒന്നു കാണാൻ പറ്റുമോ പ്ലസ് ❤️❤️❤️
Makkale niggal supera❤❤❤❤❤❤❤❤❤❤❤❤❤
Natural performers. Way to go
ജഗതി ഇന്ദ്രൻസ് ❤️
കിടിലൻ 😄😄🤣
Suuuuper randu perum😂😂😂♥️♥️♥️♥️🙌🙏👍
Super performance♥️♥️♥️
അയ്യോ പൊളി സൂപ്പർ ❤❤❤❤
അടിപൊളി 🙏😂😂
Superb😍😍
നല്ല സ്റ്റാൻഡേർഡ് സാധനം മക്കളെ
എന്ത് ഇഷ്ടം ഇവരെ 😍🥰🥰🥰🥰👌👌👌😆😆😆😆😆
കോട്ടയം നസീർ press ചെയ്തത് കോമഡി മനസിലായിട്ടല്ലാന്ന് തോന്നുന്നു 😂
Neegale kathirikuvairunnu adipoli makkale
സൂപ്പർ 🥰🥰🥰
Jagathy chetne pole ulla performance
സൂപ്പർ 👌😁