പൊന്മുടിയിൽ പോയി അടി ഉണ്ടാക്കാൻ പറ്റുമോ 😂 ലെയ്ക 😂🤦| LeoLaika | Chottuz

Поділитися
Вставка

КОМЕНТАРІ • 219

  • @JayarajJayan-od7re
    @JayarajJayan-od7re 11 місяців тому +184

    ഇതുപോലൊരു കുടുംബത്തിൽ കഴിയാനും വേണം ഭാഗ്യം. ആ ഭാഗ്യം കിട്ടിയ പൊന്നുമക്കൾ ലിയോയും. ലൈക്കയും ❤

  • @savithrymk5084
    @savithrymk5084 11 місяців тому +29

    ലിയോ, ലൈക രണ്ടു മനുഷ്യകുട്ടികൾ ഒരുപാടു സന്തോഷം ഇരുവരെയും കുടുംബത്തെയും കാണുമ്പോൾ

  • @saraswathin7333
    @saraswathin7333 11 місяців тому +27

    അവൾക്കേന്ത് ഭയം അവൾ സിങ്കപെണ്ണല്ലെ👌👌👌❣️❣️❣️

  • @anus7246
    @anus7246 11 місяців тому +46

    ബെൽറ്റും കൊണ്ടുള്ള പോക് കണ്ട് ചിരിച്ചു പോയി

    • @bindhubindhu9133
      @bindhubindhu9133 8 місяців тому

      അതെ ഞാനും ചിരിച്ചു പോയി 😆😆😆😆😆😆

  • @krishnendua.u1235
    @krishnendua.u1235 11 місяців тому +24

    ലിയോ ക്കുട്ടാ❤❤❤❤
    ലെയ്ക്കാക്കുട്ടി❤❤❤

  • @Zeraahhhhh228
    @Zeraahhhhh228 11 місяців тому +64

    പാവപ്പെട്ടവരെ സഹായിക്കാനുള്ള ദിലീപേട്ടന്റെ. മനസ്സിന് ❤❤❤❤❤ഞാനും വഴിവക്കിൽ ജോലി നോക്കിയിട്ടുണ്ട് 🙏

  • @Sooryagayathri-i8c
    @Sooryagayathri-i8c 2 місяці тому +1

    എന്റെ വീട്ടിലുണ്ട് ഒരെണ്ണം പുറത്തുകൊണ്ടുപോയാൽ ആരെയൊക്കെ കടിക്കുമെന്ന് പറയാൻ പറ്റില്ല

  • @shalinishalu390
    @shalinishalu390 11 місяців тому +36

    അച്ഛനും മോളും കിതായിക്കുന്നു ഒരുപോലെ നടന്നിട്ട്. ലെയ്ക ഹാപ്പിയാണ് 😂.അച്ഛന്റ്റെ സ്നേഹം കാണുമ്പോൾ ലെകയോട് ചെറിയൊരു കുശുമ്പ് തോന്നുണ്ട് എനിക്ക് 😂😂😂പൊന്മുടിയിൽ പോയൊരു ഫീൽ ഉണ്ടായിരുന്നു ❤

  • @nunnubiju9589
    @nunnubiju9589 11 місяців тому +27

    😂അവൾ ശരിക്കും ആസ്വദിച്ചാണ് പോയത് 👌🎉👍👏👏👏👏

  • @meghaponni354
    @meghaponni354 11 місяців тому +18

    രണ്ടു മുത്തു മണികൾക്കും ഉമ്മാ ❤️❤️❤️❤️❤️❤️

  • @minibabu6570
    @minibabu6570 9 місяців тому +4

    എന്തു രസമാ ഇവരുടെ കളികൾ❤❤❤❤❤

  • @sunitharadha2148
    @sunitharadha2148 11 місяців тому +18

    ലിയോ കുട്ടാ ❤❤❤ ലെയ്ക്ക ❤❤

  • @soumyacn9764
    @soumyacn9764 11 місяців тому +13

    ലൈകമോളുടെ കാറിൽ ഉള്ള ഇരുത്തം.... 😀😀എന്തൊക്കെ കാണണം അറിയില്ല അല്ലെ മുത്തേ 😘ലിയോ കുട്ടാ 😘

  • @karthikaabey7124
    @karthikaabey7124 11 місяців тому +17

    ലിയോ കുട്ടൻ നോക്കി ഇരിക്കുവാ അച്ഛനും ലൈക്കയും വരുന്നതും നോക്കി 😘😘😘

  • @beenapk1809
    @beenapk1809 11 місяців тому +13

    എത്ര കണ്ടാലും മതിവരാത്ത വീഡിയോസ്

  • @mollysaji3841
    @mollysaji3841 11 місяців тому +3

    ലൈകാമോളെ അടിപൊളി ട്രിപ്പ്‌ 😍, ലിയോ നോക്കിയിരിപ്പായിരിക്കും 😍😍

  • @mayamaushaija9553
    @mayamaushaija9553 11 місяців тому +9

    Leokuttan ചക്കര ലൈക്ക മോൾ പഞ്ചാര ❤❤❤❤❤

  • @vaishnavirs2622
    @vaishnavirs2622 25 днів тому

    Love from പൊന്മുടി ❤uncle, aunty, നായ കുട്ടി കൾ ❤

  • @sandhyayasodha2250
    @sandhyayasodha2250 11 місяців тому +2

    സുന്ദരി. ലേയക. മേളെ

  • @sulochanaamma7212
    @sulochanaamma7212 11 місяців тому +11

    Vasantha pillai ഭാഗ്യവതി നാരി laika 🥰 സുന്ദരം സുഭഗം ഈ കാഴ്ചകൾ 😍😍😍

  • @prathibhavidyalayam9287
    @prathibhavidyalayam9287 11 місяців тому +12

    Malamukalil Acchanum Makalum photo posing super 🎉🎉❤❤

  • @sumayyabiju1376
    @sumayyabiju1376 11 місяців тому +8

    ❤❤❤karagan poyodi penee.chakara muthanu leo and laika umma

  • @anuroy3034
    @anuroy3034 7 місяців тому +2

    അടിപൊളി സ്ഥലം ❤️❤️❤️❤️ലെയ്ക happy ❤️❤️❤️

  • @jollyannie
    @jollyannie 4 місяці тому +1

    Vazhiyora kazhchakal ‘ Likea enjoying 😂😊
    She is naughty cutie 😻

  • @sakeenav9784
    @sakeenav9784 11 місяців тому +1

    ലൈക്കപെണ്ണെ 🥰🥰🥰🥰നിന്റെ വെള്ളത്തിൽ കളി കണ്ടില്ല അടുത്ത വീഡിയോ വീടോ ചേട്ടാ, ലിയോകുട്ടാ 🥰🥰🥰🥰

  • @sreeranjm7221
    @sreeranjm7221 11 місяців тому +2

    ക്യാമറമാൻ സൂപ്പർ .❤

  • @mollysabina2148
    @mollysabina2148 11 місяців тому +7

    ❤❤❤ലിയോ കുട്ടന് ജോലി ചെയ്യാൻ ഭuങ്കര മടിയനാ എന്നിട്ടാ പെണ്ണിൻ്റെ കൂടെറ്റൂർ പോകുന്നത് ലെയ്ക്ക മോളെ സുഖം ആന്നൊ❤❤❤❤❤

  • @mariyammr7660
    @mariyammr7660 11 місяців тому +5

    സ്വന്തം മക്കളെ പോലെ 😘

  • @vishalbabu4392
    @vishalbabu4392 11 місяців тому +4

    എന്റെ നാട്ടിൽ വന്നിട്ട് എന്നോട് കലിപ്പൊ... ലൈക്ക ❤❤❤

  • @sayootan6628
    @sayootan6628 6 місяців тому +1

    ചൊട്ടു ❤❤

  • @shinyjomon5523
    @shinyjomon5523 11 місяців тому +2

    Laikakutty nallapole enjoy cheithallo ❤❤❤❤

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 11 місяців тому +4

    😘Leokuttante purathekk ulla karangaan pokkum..Laikamoldae ponnmudi trip um powlichhh✌🏻🐕...ithraem dhooram vannitt aarodengilum onnu kombukorthilengil Laikakuttyk oru samaadhaanam undavilla🐶🤣...avalu aa Malayil ninn oodi irangy varunnath kaanaan nalla bhangynnd...superr😍👌

  • @BindhuPrahladan
    @BindhuPrahladan 11 місяців тому +2

    Bagyam cheitha makkal❤❤❤❤❤❤❤❤❤👍👍👍👍👍

  • @rahmathrahmath7297
    @rahmathrahmath7297 11 місяців тому +1

    Leo mone liaka mole anik othiri ishadamaa 💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @gireeshkumarkp710
    @gireeshkumarkp710 11 місяців тому +5

    ഹായ്,ദിലീപ്ചേട്ട,ലൈക്കയുടെ,പൊന്മുടിയാത്ര, സൂപ്പർ,❤

  • @reejakamath863
    @reejakamath863 7 місяців тому +2

    Paavam Leo. Kurachu midukk kuravu😂 Laika yodu asuya undavannu

  • @jumailasathar6595
    @jumailasathar6595 11 місяців тому +18

    അങ്ങനെ ലൈക്ക മോള് ഞങ്ങാടെ നാട്ടിലും വന്നു. peringammala പഞ്ചായത്തിലെ പൊന്മുടി യിൽ. നേരിട്ടു കാണാൻ പറ്റീലല്ലോ ഏനിക്ക്. . എങ്കിലും സന്തോഷം

  • @shanakasaragod5100
    @shanakasaragod5100 11 місяців тому +1

    Avare onnich kondupovan pattille dileepetta...... Leo💖laika😘😘

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 2 місяці тому

    ഇത് പോലുള്ള സ്ഥലങ്ങളിൽ ഫ്രീ ആയി വിടുന്നത് റിസ്ക് അല്ലേ കണ്ടുകൊണ്ട് ഇരുന്നപ്പോൾ ടെൻഷൻ ആയി ലിയോ ലൈക ചക്കര ഉമ്മ ❤❤❤❤❤

  • @sindhumanoj6917
    @sindhumanoj6917 11 місяців тому +2

    ❤❤❤❤❤beautiful place
    Laika mole
    ❤❤❤❤❤

  • @JayaChippi-ft3dt
    @JayaChippi-ft3dt 11 місяців тому +2

    Dilepetta super laika ❤❤❤❤❤

  • @ajaikhosh
    @ajaikhosh 11 місяців тому +9

    11:16 ഇവിടെ എനിക്ക് തന്നെ കേറാൻ വയ്യ ആപ്പോള അച്ചനെ പിടിച്ച് കേറ്റണ്. : ഒന്ന് പോ .....ഛാ😂❤

  • @VipinKumar-s6j4e
    @VipinKumar-s6j4e 11 місяців тому

    Super.2.kuttikal❤❤❤👍🏻👍🏻👍🏻.chattanta..num.adipoli.yaaa

  • @RkPanicker-fd6es
    @RkPanicker-fd6es 11 місяців тому +3

    ചേട്ടാ വലിയ മനസിന്റെ ഉടമയാണ് താങ്കൾ അതിനാൽ ചേട്ടനും ഫാമിലിയും സുഖം ആയി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @vrindavenu9652
    @vrindavenu9652 11 місяців тому

    ❤laika molku santhosham aayi😂😂paavam leokuttan 😊😊❤❤

  • @jollyannie
    @jollyannie 4 місяці тому +1

    Heart warming videos ‘ 😅 their master is getting good exercise ‘

  • @sreejith9761
    @sreejith9761 11 місяців тому +2

    എനിക്ക് ഒരുപാട് ഇഷ്ടം ഈ ചാനൽ ❤️❤️❤️❤️❤️❤️❤️❤️❤️

    • @thechottuzvlog50
      @thechottuzvlog50  11 місяців тому

      താങ്ക്‌യൂ ❤️❤️❤️

  • @nandan9390
    @nandan9390 11 місяців тому +4

    അടിപൊളി 😂❤

  • @lathap2
    @lathap2 11 місяців тому +8

    Beautiful place 🙏 Laika full happy ❤ nice video 🙏

  • @lalykulachira177
    @lalykulachira177 11 місяців тому

    Achanum molum photok nannayi pause cheythu♥️♥️💯💯💯💯

  • @AswathyAcchu
    @AswathyAcchu 11 місяців тому +2

    1:03 😂😂😂എൻ്റമ്മേ ചിരിച്ചു മടുത്ത് പെണ്ണിൻ്റെ ആവേശം

  • @Vfoodie1995
    @Vfoodie1995 11 місяців тому +5

    chottu❤

  • @rahmathrahmath7297
    @rahmathrahmath7297 11 місяців тому

    Leo mone liaka mole videoyil kannan nalla rasamund nalla bagiund 💋💋💋💋💋💋💋😘😘😘💋💋💋💋💋💋💋💋

  • @sudhesanparamoo3552
    @sudhesanparamoo3552 9 місяців тому +2

    ലെയ്ക്ക ആൻഡ് ലിയോ ഫാൻസ് ന് ഇവരുടെ അടുത്ത ടൂർ പ്രോഗ്രാം നേരത്തേ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. സൗകര്യം പോലെ ഒരു സ്വീകരണം തരപ്പെടുത്താമല്ലോ.

  • @gayathrisoman4731
    @gayathrisoman4731 11 місяців тому +2

    Hai Acha💞💞💞Leokutta💞💕💕Laika💕💞💞💞and family 💕💞💞💞💞

  • @bindhubindhu9133
    @bindhubindhu9133 8 місяців тому +2

    ഭാഗ്യം ചെയ്ത മക്കൾ 🫶💕🫶

  • @sajipunnoose3274
    @sajipunnoose3274 11 місяців тому +7

    Chakkare. Lots of love for you all. Happy New year. Love from UK.

  • @radhikausha2535
    @radhikausha2535 11 місяців тому +13

    Leo❤❤❤

  • @prasannakpaul4800
    @prasannakpaul4800 11 місяців тому +3

    ലൈക തല കാറിന്റെ വെളിയിൽ ഇടുന്നത് ഇത്തിരിപോലും നന്നല്ല

  • @ShylaDevarajan
    @ShylaDevarajan 11 місяців тому +1

    അടിപൊളി ❤️❤️

  • @aneesa12aneesa32
    @aneesa12aneesa32 11 місяців тому +1

    പാവം ആ തേയില വിൽക്കുന്ന ചേച്ചി 🥰 ലൈക വെള്ളച്ചാട്ടത്തിൽ പോയത് കണ്ടില്ലല്ലോ

  • @ananthum2111
    @ananthum2111 11 місяців тому +1

    Iniyum ithupoolulla vidio chayyanam big support❤

  • @rahmathrahmath7297
    @rahmathrahmath7297 11 місяців тому +1

    liaka mole Leo mone I love you muthu manigale 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @shinyjomon5523
    @shinyjomon5523 11 місяців тому

    Leokutta ❤❤❤ Laikakutty ❤❤❤❤

  • @SyamPlvr-re1rl
    @SyamPlvr-re1rl 11 місяців тому +1

    Leo🥰🥰🥰laika🥰🥰🥰

  • @anaghamohan5529
    @anaghamohan5529 11 місяців тому +1

    Laika Dileep ചേട്ടൻ അടിച്ചു പൊളിച്ചു. പാവം ലിയോ. ലിയോ Laika ഹായ് ❤❤❤❤❤❤❤❤😊😊

  • @rembhamanik6040
    @rembhamanik6040 11 місяців тому +3

    പൊന്മുടിയുടെ അടിവാരം ഞാൻ പോയിട്ടും ഇന്ന് വരെ പൊന്മുടിയിൽ പോയിട്ടില്ല 😢 ഇന്നും പൊന്മുടി റൂട്ടിൽ പോയി ലൈക്ക കുട്ടിക്ക് അവിടെ പോകാൻ ഭാഗ്യം കിട്ടി 🥰❤️ പൊന്മുടിയിൽ സീത പാറ എന്ന ഒരു സ്ഥലം ഉണ്ട് അവിടെ ജനുവരി 15 നു പൊങ്കാല ഉണ്ട് ഹനുമാൻ സ്വാമി അനുഗ്രഹിച്ചു പച്ചില മരുന്ന് പറിച്ചു കൊണ്ട് വന്നു ഇടിച്ചു പിഴിഞ്ഞ് ആ നീര് എല്ലാവർക്കും കൊടുക്കും എന്ന് കേട്ടിട്ടുണ്ട് എന്റെ വീട്ടിൽ നിന്നും ഞാൻ ഒഴികെ എല്ലാവരും പോയിരുന്നു അവിടെ പാറയിൽ ഒരു കുളം ഉണ്ടെന്നും അതിലെ വെള്ളമാണ് പൊങ്കാല അർപ്പിക്കുന്നതിനു എടുക്കുന്നത് ഒരുപാട് ഭക്തർ പങ്കെടുക്കുന്ന പുണ്യകർമ്മമാണ് അവിടെ നടക്കുന്നത് ഇതെല്ലാം കേട്ടറിവാണ് കേട്ടോ 🙏

  • @rashida8223
    @rashida8223 11 місяців тому +7

    രണ്ടു പേരെയും ഒത്ത് കൊണ്ട് പോകാൻ പറ്റില്ലേ ചേട്ടാ

  • @beenakumari5325
    @beenakumari5325 11 місяців тому +1

    ❤❤❤ സൂപ്പർ യാത്ര👏👏👍👍👍

  • @fornews9627
    @fornews9627 11 місяців тому +1

    Ponmudiyil oru tour kondupoyadinu thanks.It was a beautiful journey.Laika really enjoyed.ennum second chance aanu laikakuttikku kittuka.But this time it was very adventurous trip to the ponmudi.But Leo illade ? Ithra valiya tour. Ellavarum koodi oru family trip madiyayirunnu. Adilalle fun ? I really missed Leo mon. Avanoru pavam manu.alpam madiyundu . Avante nature aanadu. Next time I expect a trip with both of them together, a family trip.ponmudiyde soundaryam aparam.

  • @shynasanthosh1389
    @shynasanthosh1389 11 місяців тому

    എന്താ രസം 👌👌👌

  • @RadhaKrishnan-do5er
    @RadhaKrishnan-do5er 10 місяців тому

    ആദ്യമായിട്ടാ ഇങ്ങനെ ഒരു സ്ഥലം കാണുന്നെ ആ എനിക്ക് ഇവിടുന്ന് വരാൻ തോന്നുന്നില്ല ... ആർകെ

  • @sajithasuby8394
    @sajithasuby8394 11 місяців тому

    ❤ലിയോ ❤ലൈക ❤

  • @rahmathrahmath7297
    @rahmathrahmath7297 11 місяців тому

    Muthu manikalde video vannalloooo 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @saranyams9734
    @saranyams9734 11 місяців тому +1

    Like adicha sesham video kanunna njan😊

  • @meera.somakumar9184
    @meera.somakumar9184 11 місяців тому +1

    മോളുട്ടീ,കിതച്ചു വശം കേട്ടല്ലോ.

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 11 місяців тому

    നല്ലേ സ്ഥലം... ലക്ക് lucky❤❤

  • @nirmalanair3109
    @nirmalanair3109 11 місяців тому

    You are great chetta

  • @Reshmi-zv7lu
    @Reshmi-zv7lu 11 місяців тому

    Leo andLaika❤️❤️❤️❤️

  • @prasaddp8771
    @prasaddp8771 11 місяців тому +1

    അനുസരണ കുറഞ്ഞു കുറഞ്ഞു വരുന്നു ലൈക്കകുട്ടിക്കു

  • @INFINI_X
    @INFINI_X 11 місяців тому

    😂❤ adipoli

  • @lalykulachira177
    @lalykulachira177 11 місяців тому

    Leo leika👍👍👍👍👍♥️♥️♥️♥️♥️♥️♥️🙋🙋

  • @vanajakumari7016
    @vanajakumari7016 11 місяців тому +1

    ഒരു കപ്പ് leykakku

    • @vanajakumari7016
      @vanajakumari7016 11 місяців тому

      Oru കപ്പ് ലിയോ കുട്ടന് 🌹

  • @anusreemnair7793
    @anusreemnair7793 11 місяців тому

    Bhagyam cheytha kuttikal, love you Leo and Leika. Laikayude kunninte mukalil ninnulla Ottam, Super 💝 eduth parayandath contentinte caption aanu real thug.. Video varumbol njan adhyam nokkunnath innathe caption enthanennanu...😂😂😂

  • @AsiyaAsi-r2v
    @AsiyaAsi-r2v 11 місяців тому

    Good luck ellarum vanghatt

  • @santhoshvincentkumar9834
    @santhoshvincentkumar9834 11 місяців тому

    Nanayitundu. Nice.

  • @abyanil1161
    @abyanil1161 8 місяців тому

    Theyila scene ishtapettu

  • @reejakamath863
    @reejakamath863 7 місяців тому

    Shoulder pain/ dislocation varathe nokkanam dileepettan. Nalla strength undu laikakku

  • @sindhumadhu1496
    @sindhumadhu1496 11 місяців тому

    Leokutta and laika ❤❤❤❤

  • @snehajacob7169
    @snehajacob7169 11 місяців тому

    Leo Laika ❤❤❤❤.

  • @sree4607
    @sree4607 11 місяців тому +1

    എന്തായാലും കറിനല്ലേ പോകുന്നത് അപ്പോൾ രണ്ടുപേരെയും ഒരുമിച്ചു കൊണ്ടുപോയിക്കൂടെ, ചേച്ചിക്കും ഒരു യാത്ര ചെയ്യാല്ലോ, എല്ലാരും ഒരുമിച്ചു യാത്ര പോകണം അതാണ്‌ കൂടുതൽ സന്തോഷമുണ്ടാകുന്നത്, ഇതിപ്പോ ഒരാള് പോകുന്നത് കണ്ട് മറ്റേ ആള് നോക്കിനിൽക്കുന്നത് കാണുമ്പോൾ ഒരു വിഷമം

  • @geethamv-l2x
    @geethamv-l2x 11 місяців тому

    Leolaikasuper

  • @nirmalanair3109
    @nirmalanair3109 11 місяців тому +1

    Leo koodu venamayirunnu

  • @AnnAA_Xd_009
    @AnnAA_Xd_009 11 місяців тому

    Leo Laika ❤❤❤❤

  • @farhanmuhammed8920
    @farhanmuhammed8920 11 місяців тому +8

    ദിലീപ് ചേട്ടാ ഇത് എന്റെ നാടാണ്
    😄😄😄😄ലെയ്ക കുട്ടി അടിച്ചുപൊളി ❤️❤️❤️💕💕💕
    അടുത്തത് ലിയോ മോനെ കൊണ്ട് പോകണം

  • @balanmkd2964
    @balanmkd2964 11 місяців тому

    Adipoliseen

  • @rajagopal1275
    @rajagopal1275 11 місяців тому

    Great ❤❤❤

  • @jayashreesudhakaran7863
    @jayashreesudhakaran7863 11 місяців тому

    Leo, Leika ❤❤❤❤

  • @Arpihari1138
    @Arpihari1138 7 місяців тому

    അവർ രണ്ടുപേരും അച്ചനെ ഇട്ട കറക്കുമ്പോ..അച്ഛൻ ബുധിമുട്ടുന്നത് കാണൻ വളരേ ബംഗിയാൻ

  • @radhanair776
    @radhanair776 11 місяців тому +2

    ലിയോ ❤❤❤ ലെയിക്ക❤❤❤