മുകളിൽ കണക്ട് ചെയ്യുമ്പോൾ ന്യൂട്രൽ ഉം face ഉം ഒന്നും ശ്രദ്ധിക്കേണ്ടത് ഇല്ലേ. എങ്ങനെ കൊടുത്താലും ഫാൻ വർക്ക് ചെയ്യുമോ ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു
Oru doubt und fan switch ittu kazhinjappol fan speed kooduvan vendy 3 thavana thirichichille ath engane aanu fitting cheyyandath pinne Athe engane new aayi fitting cheyyuka
പുതിയ ഫാനുകൾക്കു കപ്പാസിറ്റർ അതിന്റെ കൂടെ തന്നെ ഫിറ്റ് ചെയ്ത് ആണ് വരുന്നത്... ഇനി അത് എങ്ങിനെ ഫിറ്റ് ചെയ്യാം എന്നതിനെ കുറിച്ച് വേറെ വിഡിയോ ഇട്ടിട്ടുണ്ട്
@@suhailztripzntrickz6066 bro മുകളിൽ ഫാൻ nte ഹൂക് ille അതിൻ്റെ side ill wire connction koduthille oru സംഭവത്തിൽ അതിൻ്റെ name aanu chodhiche,fan hanging hook nte side ill കണ്ടത്
സീലിംഗ് ഫാൻ ഫിറ്റിംഗ് അറിയാത്തവർക്ക് എളുപ്പത്തിൽ മനസിലാക്കാൻ വിതത്തിലുള്ള അവതരണം.. സൂപ്പർ... പൊളിച്ചു.. മച്ചാനെ..
ഞാൻ ഒരു ദിവസം ഫാൻ ഫിറ്റ് ചെയുമ്പോൾ ജാക്രൂട് ഇടാൻ മറന്നു കാറ്റ് വരുന്നില്ല വെരി യൂസഫുൾ വീഡിയോ 💕💕💕
😂😂😂
ബ്രോ ഇത് കണ്ടാണ് ഞാൻ ഫാൻ ഫിറ്റ് ചെയ്തേ Tnx bro
ഇന്നലെ ഫാൻ ഫിറ്റ് ആകുന്നതു കണ്ടു ഞാൻ ഉറങ്ങി പോയി വീഡിയോ തുറന്നു വെച്ചു 🤣🤣🤣🤣🤣🤣🤣രാവിലെ ഫാൻ കണ്ടപ്പോ ആണ് ഓർമ വന്നേ 🙊🙊
😂😂
😻😻
Ayin
@@Cheeppanpoyi thoore
😂
കൊള്ളാം. ഇനി നമുക്ക് തന്നെ ഫിറ്റ് ചെയ്യാലോ. ആരുടേയും ഹെല്പ് വേണ്ടല്ലോ. എന്തായാലും ഉപകാരം ഉള്ള വീഡിയോ ആണ് ട്ടോ
കൊള്ളാല്ലോ 👍ഇതൊരു നല്ല ഇൻഫർമേഷൻ ആണ് തന്നത് 👍👍
സമാദാനം ആയി എല്ലാരേയും കൂട്ടാക്കി
Thanks njan ethu kandu perfect ayttu fit cheythu❤
ariyillathavark polum manassilayi god blessyou
Tz🥰
Bro പൊളി ആയിട്ടുണ്ട് 😍😍
Mission completed.. Thanks broi.. 🥰🥰
നല്ല അറിവ്
adipoli ellam vishadamaayi paranju thannu good
Good
1000th like nte vaka🥰
😍
Thank you bro
Very useful ❤
*ഇനി ഫാൻ വാങ്ങുമ്പോ ഇന്നെ വിളിക്കാം ഇജ്ജ് ഫ്രീ ആയിട്ട് വന്ന് ഫിറ്റ് ആക്കി തരൂല്ലോ* 🏃🏃
മൊതലാളി ന്തെല്ലാം ഇങ്ങളെ കാണാൻ ഇല്ലല്ലോ
വളരെ ഉപകാരമുള്ള വീഡിയോ ആണല്ലോ..
Very helpful video thank u 2010le oru fan fit cheyumbol undaya kashtapad orthu povunnu
Thanku, ❤❤❤
മുകളിൽ കണക്ട് ചെയ്യുമ്പോൾ ന്യൂട്രൽ ഉം face ഉം ഒന്നും ശ്രദ്ധിക്കേണ്ടത് ഇല്ലേ. എങ്ങനെ കൊടുത്താലും ഫാൻ വർക്ക് ചെയ്യുമോ ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു
Illa
👍your work were very good
അടി പൊളി വിവരണം
Fan motter kodukuna vayar unadalo athu maripoyal probalam undo
Manasil ayi
Oru kariyam kude bro fan motterl kodukum athupolethe vayar alle abide kodukan patwoka
Thanku brother. It helped 🤌
Nallath pole explain cheythu തന്നു
Poliyee✨️✨️💞💞💞
Useful video brother 👍
Super bro👍👍👍
Ini fan fitting namukkum onnu try cheythu nokkalo..nice sharing
Thank u bro👍🔥
Bro capacitor wire length kootan vere wire connect cheyth screw cheythal fan working avumo
Mmm
Good വീഡിയോ 👍🏻👍🏻
Sambavam kidukki
വളരെ ഉപകാരപ്രദമായ വീഡിയോ
Yes
സുഹു എനിക്ക് ഹെൽപ്പ് ചെയ്യോ എനിക്ക് ഇമ്മോജ് അറില്ല ഇനി എന്താപ്പോൾ ചെയ്യാ
എന്താണ് 🤔 മനസിലായില്ല
Upakaram Ulla vedio analloo9 .thanks for sharing this type vedios
Thanks brother❤
Leafint screw idunidath oru packing verunallo entha ath ittilenkil kuzhappam undo
ഇടുന്നത് ആണ് ബെറ്റർ
Thank🙏 you
Suhail Bhai... Super video
Capacitor enganaya connect cheyunath
@@suhailztripzntrickz6066 ok thanks bro
Great work man
Oh ini cash kodukaathe fan fit cheyyaan aale kitti 💃💃 vilikkaam fan njn kedaakki adukkaatta 🏃🏻♀️🏃🏻♀️🏃🏻♀️😜😜😬
Sugu അണ്ണാ 🙈🙈🙈🙈
കൂട്ടാക്കിയിട്ടുണ്ട്
Oru doubt und fan switch ittu kazhinjappol fan speed kooduvan vendy 3 thavana thirichichille ath engane aanu fitting cheyyandath pinne Athe engane new aayi fitting cheyyuka
😎
Bajajinte fan engana idakkoode polar aayadh... 🧐
Usefull👍
Kolalo.. Super
Bro red black wire connection Maari poyaal any problems
Fan rotation marym bro allathe vere onm sambhavikilla
✨അടിപൊളിയായിട്ടുണ്ട്✨
Capacitor engana fit cheyyanenn onn paranj thararnnu broi
Red thazheyum black mukalilumano.. Eth fanilum
enikath aa hook lu idunnatharunn vendirunath,ath kanichilla😒😒
പൊളിച്ചു.
Super ideas ...
Bro ethil earth wire kodukande
വേണ്ട
Useful video.avashyam vannal thanne cheyalo arudeyum help ilathe
Ithake paraju tharathe cheyakune ollu.njan 8cls ayapol thane aarumparayathe cheyutheya
Video Kollam
bro നമ്മളെ chanle full video കാണുന്നില്ല egane open akunth
അങ്ങനെ ഞാനും പഠിച്ചു fan ഫിറ്റ് ചെയ്യാൻ 😟😟😟
@@suhailztripzntrickz6066 new video onnum ille
Ceiling lekkulla point il current kanikkunnilla enthu cheyyanam .
Order ചെയിതു wait ചെയ്യുന്ന ഞാൻ
Poli poli bro
Super video...thanks for sharing
സീലിങ്ങിലെ കണെക്ഷനിൽ ഫയ്സും ന്യൂട്റും നോക്കണോ
Positive and negative mari poyal kurappam undo
Celeing hook illenkil entgu cheyyum... Avide fan vekkan
പുതിയ orient fanil capacitor wire മാറ്റി കൊടുത്തു എന്തെങ്കിലും കുഴപ്പമുണ്ടോ Bro winding പോകുവോ please reply
First connect cheythappo fanil vibration and കിർ sound kettu pakshe eppam kuzhapam onnum illa nalla തായിട്ട് കറങ്ങുന്നുണ്ട് enthelum കുഴപ്പമുണ്ടോBro please reply
ഇതിനു ഫേസും ന്യൂട്രൽ ഒക്കെ മാറി പോകാതെ എങ്ങനാ connect ചെയ്യുക
Aaha Apo ini ellarkum fan ottaku fit cheyale
ഇത് കൊള്ളാം ഇനി ഞാൻ ഫിറ്റ് ചെയ്യും എനിക്ക് ippaza അറിഞ്ഞേ
Nice👍
Fit cheyyumpol Positive negative nokande
Sealing ൽ കൊടുത്ത 2 വയർ മാറിപോയാൽ കുഴപ്പം ഒന്നും ഇല്ലല്ലോ ലെ .ഇത് അറിന്നിട്ടേ വേണം ഫാൻ ഫിറ്റ് ചെയ്യാൻ
എന്റെ റൂമിലെ ഫാൻ complaint ആയി.അത് കൊണ്ട് മറ്റൊരു റൂമിലെ ഫാൻ എന്റെ റൂമിലേക് ഫിറ്റ് ചെയ്യാൻ ആണ്
👍👍
Fan connect chyna wire ath venm ann aritamo
Nice presentation dear. Truly informative & keep rocking❤️
Treble fanspeed firstel edumbool sound kooduthalaanu please help
bro connection wire ethilelum kooduthal mathiyo colour indo
Ooo
🤩🤩🤩🤩🤩🤩
അയിന്
@@ബീരാൻകുട്ടി-ച1ഷ കൊയിന്
GOOD
സീലിങ്ങിൽ നാലു വയറു കാണുന്നു. എങ്ങനെയാണ് കണക്ഷൻ കൊടുക്കുക
Good
Celing faninte bearing മാറുന്നതിന് എത്ര രൂപയാ
സുഹു... എന്റെ കേട്യോൻ ആണ് fan fitting വീട്ടിൽ 😆😆😆
കൂട്ടാക്കിയിട്ടുണ്ട്
Hello Puthiya fan fittu cheythu ..winding noice ntha karananm
Fan karaghaathe tightai nikuanel ntayrkm reason
Nice video
ഫാൻ സ്പീഡ് ഒട്ടുമില്ല . ഒരു സ്പീഡിൽ മാത്രമാണ് കറങ്ങുന്നത്. എന്താണ് ചെയ്യേണ്ടത്?
Earth വയർ കൊടുക്കുന്നത് കണ്ടില്ല.ഞാൻ ഇതുപോലെ ഫിറ്റ് ചെയ്തു, കറങ്ങുന്നുണ്ട്
കറങ്ങുമ്പോൾ ആടി കളിക്കുന്നു
ഗ്രീൻ,yellow, റെഡ് കളറിൽ മൂന്നു വയർ ഉണ്ട്,yellow ,റെഡ് ഫേസ് ആൻഡ് ന്യൂട്രീൽ
എന്നാൽ ഗ്രീൻ earth ആണ് ,അതെങ്ങനെ കൊടുക്കും.
ഇവിടെ സീലിംഗിൽ മൂന്നു വയർ ഉണ്ട്
Fan speedil tiriyunu but air melottu ponu return tiriyunu
The wire in the current a wire and current
Fan fit ayee but speed kuravaaa
Bro...ethintte pipe thirich kodthaal prblm undoo🤔
Kk thanks broo
🔥🔥🔥👏
capaciter pidippikunath ka ichilla
പുതിയ ഫാനുകൾക്കു കപ്പാസിറ്റർ അതിന്റെ കൂടെ തന്നെ ഫിറ്റ് ചെയ്ത് ആണ് വരുന്നത്... ഇനി അത് എങ്ങിനെ ഫിറ്റ് ചെയ്യാം എന്നതിനെ കുറിച്ച് വേറെ വിഡിയോ ഇട്ടിട്ടുണ്ട്
Bro സിലിംഗിൽ ഫാൻ റോഡ് ഫിറ്റ് ചെയുമ്പോൾ കുറെ കാര്യം shrthikan ഉണ്ട് വിട്ടു പോയോ
മുകളിലെ ഫാൻ ഹുക് nte side ill connction varunna point സീലിങ് റോസ ആണോ?
@@suhailztripzntrickz6066 bro മുകളിൽ ഫാൻ nte ഹൂക് ille അതിൻ്റെ side ill wire connction koduthille oru സംഭവത്തിൽ അതിൻ്റെ name aanu chodhiche,fan hanging hook nte side ill കണ്ടത്
ആഹാ 🤭ഇനി ഇതിന്റെ കൂടെ കുറവൊള്ളൂ...🤣
നീ കുറച്ചു തടി നന്നായോ 🤭
ടാ നീ വന്നു msg ചെയ്തേ.... Rply താ 🙄🙄
👋👋👋
💕