30 ലിറ്റർ പാൽ തരുന്ന പശുക്കൾ വിലക്കുറവിൽ

Поділитися
Вставка
  • Опубліковано 9 вер 2024
  • smitha
    97473 38644
    channel
    9656339219
    #dairyfarming #hf #farmhouse

КОМЕНТАРІ • 107

  • @farmhousevikasvikky
    @farmhousevikasvikky  Рік тому +3

    കുഴൽമന്ദം കന്നുകാലി ചന്ത പെരുന്നാൾ കച്ചവടം 2023
    ua-cam.com/video/vjrcHNsPbgk/v-deo.html

  • @ajeeshnm7008
    @ajeeshnm7008 Рік тому +5

    Adipoli avatharenem thanks mam

  • @binoysubramanian5865
    @binoysubramanian5865 Рік тому +5

    Pasuvinte pallu ethrayanu ennu koodi parayoo..kanditu 4 presavam kazhinju enna thonunnu..

  • @binuraj0
    @binuraj0 Рік тому +3

    ഗുഡ്

  • @nishavijayan94
    @nishavijayan94 Рік тому +2

    👌🏼 ❤

  • @rxloverkichu7561
    @rxloverkichu7561 Рік тому +3

    Ethinte pall kudukunath nallathano

  • @ravip6975
    @ravip6975 Рік тому +1

    cow are very nice & explanation also well..

  • @peace8326
    @peace8326 Рік тому +1

    Back nalla veethi venam sheriya parenjath 👍

  • @haseenapp1214
    @haseenapp1214 Рік тому +3

    Ithonnum viswasikarudh full udayippannu 15 ltr pashu ennu Paranju oru pashune thanks but 5ltr polum Kittannila Anubhavam Konda

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Рік тому +1

  • @navaneethanv6319
    @navaneethanv6319 Рік тому +2

    Brother goat market video upload pannuga it is very usefull to us your subscription from tamilnadu

  • @venkatraman2211
    @venkatraman2211 Рік тому +2

    Super cow

  • @rrbgroupd40
    @rrbgroupd40 Рік тому

    Pure marketing strategy

  • @Ahmedchungath
    @Ahmedchungath Рік тому

    Evidekkum ethichu kodu kkumo

  • @manojmanu12398
    @manojmanu12398 Рік тому

    Sahodhari njaan chavakattukaaranaanu cancer pidipettu chikilsayumaayi avashathayanubhavikunna vekthiyaanu yenkilum atthyaavashyam jolikalkal cheyyaam jeevidha maarghatthinu vendi iru karavayulla pashuvine vaanganamennund 15 20 liter paalkittunna oru 2 aam per jersi pashuvine venam kattiyulla paalullathaavanam yenikavide vannu vaangaan kazhiyilla thaankalilundenkil yethrayum vekam marupaditharanam pls .....

    • @manojmanu12398
      @manojmanu12398 10 місяців тому

      nee vanjakiyaanedee kidum vanjaki nee nashikum kasfhtapaadum dhurithangalum anubaviche nee chasvullu dhushtatthee ........

  • @minifrancis1694
    @minifrancis1694 11 місяців тому +4

    ഈ പെണ്ണിന്റെ വാക്ക് വിശ്വസിക്കണ്ടാട്ടാ എന്നെ ബഹു ചതിയിൽ വിഴ്ത്തിയവളാ ഫോൺ വിളിച്ച് ഇവളുടെ വാക്ക് വിശ്വസിച്ച് എടുത്തതാ 3 പശുവിനെ എടുത്തു വയസ്സായ പശുവിനെ അതും അരകറവിനെ കയറ്റിവിട്ടു ഒന്നിന് 75000 രൂപ വച്ച് വന്നതിന്റെ മൂന്നാം ദിവസം ഒരെണ്ണം ചത്തു ബാക്കിയുള്ള തിന് 6 ലിറ്റർ വീതം പാൽ പോരേ പൂരം അവളേനെ എന്താ വേണ്ടേ ഇമ്മാതിരി പുളു പറയുന്നതു കേട്ട് എടുത്തതാ Please ആരും ചതിയിൽ പ്പെടരുത്. Please Please

    • @kaverifarm
      @kaverifarm 11 місяців тому

      നുണച്ചി

    • @secureelactricalplumbing7529
      @secureelactricalplumbing7529 8 місяців тому

      നിനക്ക് പശു എന്താ എന്ന് പോലും അറിയാതെ ഈ പെണ്ണ്.. പശുനെ കാണിച്ചു..50 ltr കിട്ടും എന്ന് പറഞ്ഞാൽ നീ വിശ്വസിച്ചിട്ട് അല്ലെ 🤔

  • @sajeeshks7701
    @sajeeshks7701 Рік тому

    Pure Marketing

  • @selvarajdevi7340
    @selvarajdevi7340 Рік тому

    Sri vanjiamman dairy farm in Palani

  • @binduajith472
    @binduajith472 Рік тому +1

    Kalli

    • @kaverifarm
      @kaverifarm Рік тому +1

      നിന്റെ എന്താണെടി ഞാൻ കട്ടത്...

    • @kavujimin7426
      @kavujimin7426 Рік тому

      Nanayi pani eduth jeevikunavare kanda ninak oke asooya ahn..... Kashtam

  • @radhakrishnanelemcherrykun851
    @radhakrishnanelemcherrykun851 Рік тому +1

    Mashe kurachu speed kurachu parayan nokkuka

  • @abdulrahimanmohammed7970
    @abdulrahimanmohammed7970 Рік тому

    സ്മിത ചേച്ചി. പാലക്കാട് എവിടെയാണ് വരേണ്ടത്.

  • @kathuslittleworld2179
    @kathuslittleworld2179 Рік тому +1

    kalippiraney poyi thala vaykkalley kalippiraneyanubhabam kondu parayuva

  • @mohammednoushad6347
    @mohammednoushad6347 Рік тому +2

    ഇതിന്റെ കുഞ്ഞിനെ കിട്ടുമോ

  • @Preetha_tailors_Kambilichungam

    വില കുറവുള്ള പശു ₹20000 ഉള്ളിൽ 10 and 12 ലിറ്റർ കറക്കുന്ന പശു and കുട്ടി കിട്ടുമോ..... ഉണ്ടകിൽ റിപ്ലൈ തരു

  • @k.ashokkumar2653
    @k.ashokkumar2653 Рік тому +1

    One cow rate minimum 130000 above

  • @georgejoseph6511
    @georgejoseph6511 Рік тому +1

    11:25 , 20liter palo🙄🙄

  • @peace8326
    @peace8326 Рік тому +1

    2 nerathe alla 2 divasathe karava kaanana
    Ee size pashuvine vangi pani medikkalle plzz…ningalude life il pinne santhosham ennonn kamilla paisa ponne potte enn vekkam ….ithippo asugam oyinj oru divasam kanilla ….

    • @mydearammutty3534
      @mydearammutty3534 Рік тому

      athinu thaan theetta kodukkanam...verum paal karannu eduthaal poraaa

  • @k.ashokkumar2653
    @k.ashokkumar2653 Рік тому

    All are breed cows

  • @jithinkrishna622
    @jithinkrishna622 Рік тому +1

    Location google lu kittunnillalo

  • @rinusworld2762
    @rinusworld2762 Рік тому +26

    മലപ്പുറത്തു നിന്ന് വരണമെമെങ്കിൽ എവിടെ വരണം delivery സൗകാര്യം ഉണ്ടോ പ്രസവിച്ചു 5 ദിവസമായ പശുവിന് അതിന്റെ ഫുൾ പാലും കറന്നു കാണാൻ പറ്റുമോ മലപ്പുറം കോട്ടക്കൽ കൊടുന്ന് ഇറക്കി തരുകയാണെങ്കിൽ delivery charge എത്ര വരും ശരാശരി രണ്ടാം പ്രസവം 20L പാലുള്ള പശുവിന് എന്ത് Rs വരും ബുദ്ധിമുട്ട് ഇല്ലകിൽ reply തരൂ

    • @kaverifarm
      @kaverifarm Рік тому

      വിളിക്കു sir

    • @habeebullahabeeb3530
      @habeebullahabeeb3530 Рік тому +2

      Pattikkalaan njaanokke pettathaan ivaraduthinn paranja paal kitoola

    • @thedayvlogs3846
      @thedayvlogs3846 Рік тому +1

      Udayipp aanu....pettu povum..

    • @ramlamoossa9467
      @ramlamoossa9467 Рік тому

      😊Pop😊

    • @vinuvinod8560
      @vinuvinod8560 Рік тому +1

      @@habeebullahabeeb3530 പശുവിനെ കുറിച്ച് ഒന്നും അറിയാതെയാണോ നിങ്ങൾ പോയത്.. കറന്നുകാണാൻ അവസരം ഉണ്ടെന്ന് അവർ പറയുന്നുണ്ടല്ലോ അത് ചെയ്തില്ലേ

  • @vishnuragu1315
    @vishnuragu1315 Рік тому +10

    സ്മിത് 25000രൂപക്കു തരാം എന്നു പറയുന്ന. പശുവിനെ ഇവിടെ കൊണ്ടൂ വന്നുതന്നാൽ. 35000. രൂപയും വണ്ടിവാദ്കയും തരാം

  • @satthiymkpm1006
    @satthiymkpm1006 Рік тому +5

    ചേച്ചിക്കും ഒരു 30ലിറ്റർ

    • @kaverifarm
      @kaverifarm Рік тому +6

      താനൊക്കെ ഒരു മനുഷ്യൻ ആണോടാ...വീട്ടിൽ അമ്മേയോടും പെങ്ങളോടും ഒക്കെ സംസാരിക്കുന്ന പോലെ എന്നോട് പറയാൻ വരല്ലേ...

    • @satthiymkpm1006
      @satthiymkpm1006 Рік тому

      @@kaverifarm ഒന്ന് പോടീ പുല്ലേ

    • @AnilKumar-sj1pi
      @AnilKumar-sj1pi Рік тому +1

      Kothiladiyan usthadinde vayilottu koduthal dhralam pal karannu tharum madrasayil poyal mathi 😁😁😁

    • @satthiymkpm1006
      @satthiymkpm1006 Рік тому

      @@AnilKumar-sj1pi നിന്റെ അമ്മ അങ്ങനെ ആണോ ചെയ്യാർ

    • @kavujimin7426
      @kavujimin7426 Рік тому

      Kala panni ni mattulavorod samsarikunath pole ente ammanod samsarikan nikale..... Ninkum ammayum kettiyolum pengalum onum illedo......

  • @elliasms9730
    @elliasms9730 Рік тому +4

    Pashukalde breedu polum maari sister,ithellaaam cross breed pashu aanu,,udder noku thookku madi aaanu...aale kaanichu pattikallle

    • @viralmedia4599
      @viralmedia4599 Рік тому +2

      പത്തു പശുവിനെ ലോണെടുത്തു വാങ്ങിയിട്ടുണ്ടാവും അത് നഷ്ടം ആണെന്ന് തോന്നിയപ്പോ കച്ചോടം തുടങ്ങി അല്ലാതെ വലിയ ധാരണ ഒന്നുമില്ല ഈ വിഷയത്തിൽ

    • @kaverifarm
      @kaverifarm Рік тому

      ​@@viralmedia4599ഓഓഓഓഓ.... മനസിലാക്കികളഞ്ഞല്ലോ 😂..... അഭാര അസൂയ ആണല്ലേ...നിങ്ങൾ ഇങ്ങനെ നെഗറ്റീവ് കമന്റ് ഇടുമ്പോൾ ആണ് എനിക്കും കൂടുതൽ പ്രചോദനം തോന്നുന്നത്... താങ്ക്സ്... ഇനിയും ഇത് പോലുള്ള കമെന്റ്സ് പ്രദീക്ഷിക്കുന്നു

    • @viralmedia4599
      @viralmedia4599 Рік тому +1

      @@kaverifarm അസൂയപ്പെടേണ്ട കാര്യമൊന്നുമില്ല ഇതിൽ. ചതിക്കപ്പെടുന്ന ഒരുപാട് പേര് ഉണ്ടെല്ലോ

    • @ShajiMichael
      @ShajiMichael Рік тому

      Parayunnakaryngal(vila)krithyamanengil..varam...vilikkam

  • @laluvenu7891
    @laluvenu7891 Рік тому +4

    വീടുകളിൽ നിന്നു വാങ്ങുന്ന പശുക്കൾ ചിലപ്പോൾ പറയുന്ന. പാൽ കിട്ടില്ല പറ്റിക്കുന്നു. പിന്നെ നിങ്ങൾ പറയുന്നത് വിശ്വസിച്ചു എങ്ങനെ വാങ്ങും .ഗാരെന്റി ഉണ്ടോ നഷ്ടമാണെങ്കിൽ തിരിച്ചെടുക്കുമോ

    • @mydearammutty3534
      @mydearammutty3534 Рік тому +1

      karannu nokki vangaan avar parayunnu....adyam poyi video nokku baaiii

    • @binobino6452
      @binobino6452 Рік тому +1

      വിഡിയോ കാണു ബ്രൊ

  • @user-dq7qx6ux5q
    @user-dq7qx6ux5q 11 місяців тому

    40 ലിറ്റർ പുളു വിടല്ല ബൈ

  • @user-dq7qx6ux5q
    @user-dq7qx6ux5q 11 місяців тому

    പുളു പറയുകയാ 30ലിറ്റർ

  • @user-rx7xu3jq2f
    @user-rx7xu3jq2f 9 місяців тому

    വില.കൂടുതലാണ്

  • @vijayendrarao4753
    @vijayendrarao4753 Рік тому

    this lady is not responding the phone call not expected

    • @kavujimin7426
      @kavujimin7426 Рік тому

      Hello mister she is busy varuna call edukandey oru day korey call varum thante call eduthilla paranja engne ahno behave cheyandey

  • @rivermonsters4658
    @rivermonsters4658 Рік тому +7

    😂 30 litter 2 divasam karakkendi varum athu thukke madi aanu..
    madi kandu aarum poyi pedarudhe

    • @hellcat8459
      @hellcat8459 Рік тому +2

      Entta veetil undayyirun . 37 ullath 🙄🙄. 4 neram namml athinea karakkum allangi paalu thannea pokum .. ravilla 4 manik pinna 7 manikk , vaikit 4 manik pinna nyt 10 manikyum. 75 k koduthann vanggiyea 2nd year munnea . But asukkam ann ennum athaan scn pinna nirthiyilla koduth erachikk 1.5 year kazhinjappol athintta kaalakuttyea ee edakk ann koduthea perunallin oru month munnea 33k . Egana nokkiyalum labham ann pashunea erachik 52

    • @rivermonsters4658
      @rivermonsters4658 Рік тому +1

      Bro 40 ne mukalil paal kittunna pashukkal okke ezettam pole unde but njan aa videoyil ulla pashune aanu paranje

    • @vishnuragu1315
      @vishnuragu1315 Рік тому +1

      പശുക്കൽ എവിടേയ്നിന്നെങ്കിലും മോഷ്ടിച്ചതാണോ

    • @rivermonsters4658
      @rivermonsters4658 Рік тому

      🤔🤔

    • @vishnuragu1315
      @vishnuragu1315 Рік тому

      എന്തായാലും സ്മിതയുടെ അവതരണം നന്നായിട്ടുണ്ട് എന്റെ സ്മിതേ കുട്ടിക്ക്10 ലിറ്റർ കറക്കാൻ പറ്റുമോ വെറുതെ നമ്മുടെ സതീശൻ പലതുള്ളി പറഞ്ഞപോലെ ആടിന്റെ വിലക്ക് പശു കുട്ടിപരയുന്നു 25000രൂപക്കു പശു ഇതൊക്കെ വിശ്വസിക്കാൻ പറ്റുമോ വെട്ടാൻ കൊണ്ടുുപോവുന്നതിനുപോലും ഇതിലും കൂടുതൽ. വിലയുണ്ട് കുട്ടി

  • @user-jb1kh1ht1p
    @user-jb1kh1ht1p 11 місяців тому

    😂

  • @manikandann9577
    @manikandann9577 Місяць тому

    വെറുതെ വായ പൊളിച്ചു നുണ പറയുന്നതാണ് 30 40 എന്ന് പറഞ്ഞ് വാങ്ങാൻ പോയാൽ 65 70 80 വെറുതെ മനുഷ്യരെ പറ്റിക്കുന്നവളാണ്

  • @rafeequer5902
    @rafeequer5902 Рік тому +1

    ഇസ്രായേൽ കുറെ പശുക്കൾ ഉണ്ട് നല്ല പാൽ കിട്ടുന്ന അത് പോലെ യുള്ള പശുക്കൾ ഇവിടെ ഉണ്ടോ

    • @kaverifarm
      @kaverifarm Рік тому

      വിളിക്കു ഡീറ്റെയിൽസ് പറഞ്ഞു തരാം

  • @sadiquetk9641
    @sadiquetk9641 Рік тому +1

    നല്ല തള്ളാണല്ലോ

    • @kavujimin7426
      @kavujimin7426 Рік тому

      Thanod arra paranje thall aa nn thanik patto ee fieldlek erangan

  • @thedayvlogs3846
    @thedayvlogs3846 Рік тому +2

    Ithu full udayipp aanu

    • @kavujimin7426
      @kavujimin7426 Рік тому

      Theliv indado.....

    • @thedayvlogs3846
      @thedayvlogs3846 8 місяців тому

      ​@@kavujimin7426അത് അവിടുന്ന് വാങ്ങി കഴിഞ്ഞു 2 മാസം കഴിയുമ്പോ താനെ മനസ്സിലാവും...

    • @kavujimin7426
      @kavujimin7426 8 місяців тому

      @@thedayvlogs3846 vangiya mathram pora athin nokanm vangit rand masam kazhinj asugam vanna athin ee chechi alla uthara vadhi thaan aahn.

    • @kavujimin7426
      @kavujimin7426 8 місяців тому

      @@thedayvlogs3846 avide poyi vagumbo ellam check chythit aa vanga enit vtlk kond vannn nala rithiyil noka angne vndath alland hate cmnts itta thann ntho valiya aal aa nna vicharam. kurach onn chindhich nok man oru pashu ney vangit 2-3 months kazhinj asugam vanna arde aa prashanm kond ahn nn ningal nere nokathath kond mathram ahn alland evrde kuzhapam alla.

  • @malayali7418
    @malayali7418 Рік тому +2

    സ്മിത neവിളിച്ചാലോ വാട്സപ് ൽ മെസേജ് വീട്ടലോ മറുബ്ടി ഇല്ല
    അപ്പോ ഇവൾ പറയുന്നത് വിശ്വസിക്കാമോ

    • @kaverifarm
      @kaverifarm Рік тому

      സാർ ഡെയിലി കച്ചവടം ഉണ്ട്.... ഞാൻ എല്ലാവരെയും തിരിച്ചു വിളിക്കാൻ ശ്രമിക്കാറുണ്ട്

  • @abhilashjoseph5527
    @abhilashjoseph5527 Рік тому +2

    കക്ക വെള്ളം പശു വിന് നല്ലതല്ല😢

  • @army12360anoop
    @army12360anoop Рік тому +1

    കറന്ന് കാണിക്ക് ചേച്ചി