ഉമാ തോമസിനെ വീഴ്ത്തി ! FIR ൽ ഗുരുതര വകുപ്പുകൾ ?UMA THOMS MLA I JNL STADIUM ACCIDENT

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 4

  • @SibyKandankary
    @SibyKandankary 5 днів тому +2

    ഉമാ തോമസിനെ ചതിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ

  • @AgBa-dg3kr
    @AgBa-dg3kr 5 днів тому +1

    അഹങ്കാരം തലയ്ക്കു പിടിച്ചാൽ മനുഷ്യർ എന്തും ചെയ്യും.... മനുഷ്യ ജീവന് വില കൊടുക്കില്ലാത്ത ഒരു സമൂഹം ഉത്തരവാദിത്വങ്ങൾ മറികടന്നു എങ്ങനെയും പൈസ ഉണ്ടാക്കണം.... എങ്ങനെ ആളുകളുടെ ശ്രെദ്ധ നേടിയെടുക്കണം എന്ന് ചിന്തിക്കുന്നവർ..... മഹാ കഷ്ടം തന്നെ... ഈ പോക്ക്..... 🙏

  • @ambilik5111
    @ambilik5111 5 днів тому +4

    മനോഹരമായ പരിപാടി എന്ന് പറയല്ലേ... 12000 ആളുകളെ പങ്കെടുപ്പിച്ചു... അവരൊക്കെ എവിടെ?? കുറെ പിന്നിൽ അവരെയൊക്കെ സജ്ജീകരിച്ചു നടുവിൽ ഒഴിഞ്ഞ ഗ്രൗണ്ടിൽ ഒറ്റയ്ക്ക് ദിവ്യ ഉണ്ണിയെ നിർത്തി ഷൈൻ ചെയ്തു.. ഓരോരുത്തരോടും വാങ്ങിയത് 2000 + 1600 = 3600 വാങ്ങി.. കൂടാതെ bus ചാർജ്.... ഗാലറി ടിക്കറ്റ് ചാർജ്... വേറെ... ഇത്രയൊക്കെ ചിലവിട്ട് ഈ മൃദംഗ വിഷൻ എന്ന പേരിൽ ഗിന്നെസ് റെക്കോർഡ് വാങ്ങിക്കൊടുക്കേണ്ട ആവശ്യം എന്താണ്??.. ചിന്തിക്കണം ഗൗരവമായി..