ഈ പാട്ട് എന്റെ ജീവിതത്തിൽ ഓരോ നിമിഷവും അനുഗ്രമായി മാറുകയാണ് ഞാൻ ഈ പ്രവാസി ജീവിതത്തിൽ ഈ പാട്ട് കേട്ടു ദിവസം കേൾക്കുമ്പോൾ പ്രത്യാശ ഉണ്ട് അങ്ങ് നാട്ടിൽ ഞാൻ എത്തീടുമെന്ന് ആമേൻ
🔥എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട വരികൾ ആണ്...പലപ്പോഴും വീട്ടിൽ ഞങ്ങൾ കുടുംബമായി ഈ പാട്ടു പാടുവാനും ആത്മസന്തോഷം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്..വീണ്ടും പാട്ടുകൾ എഴുതുവാനും പാടുവാനും ദൈവം Blessy Chechiയെ ബലപെടുത്തട്ടെ...ഈ വരികൾ അനേകർക്ക് ആശ്വാസം ആകട്ടെ എന്ന് ആശംസിക്കുന്നു♥️♥️🙌
മനോഹരമായ ഗാനം. അതിമനോഹരമായി പാടി. എല്ലാ ഭാവുഗങ്ങളും നേരുന്നു. പ്രിയ സഹോദരിയെ ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ. ഒപ്പം ഗാനത്തിൽ പങ്കുചേർന്ന എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
God bless you dear sister Blessy for this blessed hopeful song,may Almighty God use u more for his kingdom, bless entire team, my desire is to meet u and sang with you if Gods will.
Thanks for my Heavenly Father to strengthen Blessy chechy to gift a hopeful song for all believers may the God bless you chechi to bring new beautiful song ......❤️
Ss finally she fullfill her dream after 14yrs bensonchayaa your support is great may God bless your family🥰 and entire team who support to release this greatt songgg🥰🥰🥰🙏🙏 our God is greatt 🥰🥰🥰😊🙏🙏🙏
Daivam dharaalam anugrahikkatte 😊
❤️
കർത്താവു കനിഞ്ഞു നന്നായി വരികൾ.. 🙏🙏🙏. ഇനിയും ഇതുപോലെ നല്ലപ്പാട്ടുകൾ എഴുതാൻ ദൈവം സഹായിക്കട്ടെ ബ്ലെസി.
👍😊
ഇനിയും പാട്ടുകൾ എഴുതുവാനുള്ള കൃപ ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤🎉
Beautiful si ging sweet voice
❤️
മനോഹരം ....
ഈ പാട്ട് എന്റെ ജീവിതത്തിൽ ഓരോ നിമിഷവും അനുഗ്രമായി മാറുകയാണ് ഞാൻ ഈ പ്രവാസി ജീവിതത്തിൽ ഈ പാട്ട് കേട്ടു ദിവസം കേൾക്കുമ്പോൾ പ്രത്യാശ ഉണ്ട് അങ്ങ് നാട്ടിൽ ഞാൻ എത്തീടുമെന്ന് ആമേൻ
Very good song God bless you mol
❤️
"Ennu varum ente pranapriya...."....👌👌👌👌👌mind blowing....nice chechi ..God bless you abundantly 👍🥰
Blessy mole nalla manoharamaya song daivam dharalamai anugraikkette.
👍😊
👌👌👌സോങ്. വോയിസ് 👌👌👌
❤️
🔥എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട വരികൾ ആണ്...പലപ്പോഴും വീട്ടിൽ ഞങ്ങൾ കുടുംബമായി ഈ പാട്ടു പാടുവാനും ആത്മസന്തോഷം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്..വീണ്ടും പാട്ടുകൾ എഴുതുവാനും പാടുവാനും ദൈവം Blessy Chechiയെ ബലപെടുത്തട്ടെ...ഈ വരികൾ അനേകർക്ക് ആശ്വാസം ആകട്ടെ എന്ന് ആശംസിക്കുന്നു♥️♥️🙌
😊👏
ഞാനും ആഗ്രഹിക്കുന്നുണ്ട് ഇതുപോലെ പാടാൻ.
നല്ല വരികൾ നന്നായി പാടി ഇനിയും പാടുവാൻ ദൈവം സഹായിക്കട്ടെ ♥️♥️
👍😊
Amen
👍
Great lyrics and singing. May God guide you to write more songs and sing for the expansion of the Kingdom.
God bless team
Suby shaji Nice song 🙏
God bless
അനുഗ്രഹിക്കപ്പെട്ട വരികൾ. പിന്നണിയിൽ പ്രവർത്തിച്ച എല്ലാരേയും കർത്താവ് അനുഗ്രഹികട്ടെ. മാറാനാഥ
👍😊
It is very nice song ❤😊god bless you
❤️
മനോഹരമായ ഗാനം. അതിമനോഹരമായി പാടി. എല്ലാ ഭാവുഗങ്ങളും നേരുന്നു. പ്രിയ സഹോദരിയെ ദൈവം ദാരാളമായി അനുഗ്രഹിക്കട്ടെ. ഒപ്പം ഗാനത്തിൽ പങ്കുചേർന്ന എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
😊👍
Very nice song God bless you sister
Blessed song
❤❤❤
Super
🌺
❤️
Heart touching lyrics... wonderful rendition sister...
👍😊
God bless you dear sister Blessy for this blessed hopeful song,may Almighty God use u more for his kingdom, bless entire team, my desire is to meet u and sang with you if Gods will.
👍
Godbless you sister Simon from my USA🎉
Thanku so much 😊
Super sister😘😘😘🤗🤗God bless u
👍
Praise the Lord 🙏
Dear Sister ,Nice Song , Good Performance , God Bless You 🎊🎊🎊🎉🎉🎉🌲🌲🌲🎈🎈🎈.
😊👏
Blessed song. We will see Him face to face......
😊👏
what a blessing to see Holy Spirit in action, oh Hallelujah.
👍
PRAISE THE LORD MOLE GOD BLESS YOU ♥️♥️♥️
👍😊
മോളുടെ അനുഭവത്തോടെ എഴുതിയ ഈ പ്രത്യാശ ഗാനം അനേകർക്ക് അനുഗ്രഹമായി തീരട്ടെ!!മനോഹരമായ ഇതു പോലുള്ള അനവധി ഗാനങ്ങൾ രചിക്കുവാൻ ദൈവം ആശിർവദിക്കട്ടെ! ആമേൻ.
Blessed song❤️🎶
ആശിച്ച ദേശത്ത് എത്തി ചേരും...
😊👏
Amen🙏🙏🙏💕
സൂപ്പർ 🥰nice voice അനുഗ്രഹിക്കപ്പെട്ട വരികൾ 🥰🥰എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
😊👏
Hulleluya Amen
50 പ്രാവിശ്യം കേട്ടു. Very heart toching song. Thanks sister. Thanku jeasus.....
👍😊
Great song and super tune and meaningful. Thanks and God bless you all.
Thanku so much 😊
Blessed lyrics, singing , and composition… God bless the entire team abundantly
Thanku sire
Thanks for my Heavenly Father to strengthen Blessy chechy to gift a hopeful song for all believers may the God bless you chechi to bring new beautiful song ......❤️
Teamwork is goodamaen
👍
ചേച്ചിടെ സോങ് വളരെ ഇഷ്ട്ടായി മനസ്സിനെ വളരെ സന്തോഷം നൽകി amen god bless you🙏ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
Thankyou🙏🏻
Amen🙏🙏🙏. Praise the Lord❤❤❤. Nice👍👍👍 great song. God bless🙏🙏🙏 you❤❤❤ dear sister🎉🎉🎉🎉🎉.
👍😊
Wonderful rendition dear sister, God bless
thank you
Blessed work
Super singing chechiiii
God bless you all🥰🥰
👍😊
Praise the Lord🙏🏻
Blessed song... 👌🏻
Voice 🙌🏻
Team effort 👍🏻
😊👏
👌👌..Amen...
👍😊
Blessed lyrics. God bless
😊👏
Ss finally she fullfill her dream after 14yrs bensonchayaa your support is great may God bless your family🥰 and entire team who support to release this greatt songgg🥰🥰🥰🙏🙏 our God is greatt 🥰🥰🥰😊🙏🙏🙏
😊👏
So nice song
God bless you
👍
Praise God! Beautifully sung.. Congratulations and Blessings 😊
😊👏
A beautiful song... Lyrics and music are great. Though I just knew Blessy, never knew she was such a blessed singer. Many blessings
😊👏
*Blessed*
😊👏
Beautiful lyrics and blessed voice.. God bless
Blessed song and blessed voice. May God Almighty Bless you Blessy mol. I heard your testimony from Azaadi channel
👍😊
Beautiful song. Nice voice. God Bless you Sister and entire team.
👍😊
This is the best song that I like from you.
So much ❤
👍
Amen 🙏🙏 God bless you Blessy..
😊👏
Super.. congratulations
Thanku sire 😊
Very nice Song God bless you Chechi 😍
😊👏
Super 👌🏻👍🏻👍🏻God Bless you...
😊👏
Super chii🤩🥰... Entire team 👌🏻 blsd lyrics n voice 😍
Thanks da ❤️
🥰🥰 blessed
😊👍
Beautiful! God bless!💕💕
Thanku 😊
God bless you 🙂👌👌👌👌👌👌
😊👏
Nice…God bless you
👍
Blessed song. Blessed voice. God bless you chechii❤🥰😍
👍😊
God bless you dear
😊👏
Blessed song of hope!God bless the entire team 🙏
😊👏
God bless you chechi 😍
😊👏
It was really Touching Song wonderful Lyrics... God Bless You and Team...Let God Use For The Kingdom of God...Amen ❤️❤️🙏🏻🙏🏻☺️☺️
♥️♥️♥️♥️🎶🎶🎶🎶
Beautiful Song . Appreciate the team . God Bless You !
👍😊
Amen❤
👍😊
so nice song
👍😊
God Bless U Dears.. 👍🏻💞💞💞👍🏻🙏🏻
👍😊
Inspiring song 🎶, Bless you all guys …🥰
👍👏
Thomas, 👍
Hallelujah 🙌
supr
😊👏
🌹
Blessed ♥️😍
😊👏
❤️❤️❤️❤️
😊👏
Blessed ❤❤❤❤🥰🥰
😊👏
Blessed Song and lyrics dear Blessy Sister. 👍👍👍👍👍. Beatiful voice. Special congrats for the team and their effort. Superb❤️❤️❤️❤️
👍😊
🥰🙏
👍
❤️
😊👏
👏👏🎶👏🎶👏🎶👏🎶♥️👏🎶♥️👏🎶♥️👏🎶
💥Blessed Song💥
👍😊
@@blessybenson7694very good songs bless. “God” bless u Elizabeth Thomas from Philadelphia p c p church
😅😅😮😢😂❤
Great song..❤🎶
😊👏
Blessed song ❤️
👍😊
Beautiful song
👍😊
Blessed 👍🏻🙏
👍😊
👍😊
awesome ❤️❤️❤️
😊👏
I really love this song. Beautiful voice and beautiful singing.
Would you please give the lyrics of this song
1 ആശിച്ച ദേശത്ത് എത്തിച്ചേരും
ആശ്വാസ വീട്ടിൽ ഞാൻ ചെന്നുചേരും
ആനന്ദ വീട്ടിൽ ഞാൻ എത്തിടുമ്പോൾ
ക്ലേശങ്ങളാകവെ മാറിപ്പോകും
Ch: ദൂതരോടൊത്തു ഞാൻ തേജസ്സിലേശുവെ
വാഴ്ത്തി പുകഴ്ത്തീടും
ആ ദിവ്യനാളതിൽ
2 വീടൊരുക്കി വേഗം വന്നിടുമേ
അന്നെൻ കണ്ണുനീർ തോർന്നീടുമെ
യേശുവിൻ പൊന്മുകം നേരിൽകണ്ട്
ആനന്ദമോടെ ഞാൻ വാഴ്ത്തിടുമേ
3 കഷ്ടത ശോധന ഏറിടുമ്പോൾ എൻ മനസ്സാകവെ ക്ഷീണിക്കുമ്പോൾ
ആശ്വാസമായെനിക്കേശുവുണ്ട് അത്ഭുതകരമായി താനെത്തിടുമെ
4 കാന്താ നിൻ വരവിനായി കാത്തിരുന്നെൻ
കൺകളീ പാരിതിൽ മങ്ങിടുന്നേ
എന്നുവരും എൻ്റെ പ്രാണപ്രിയ അങ്ങേ മുഖം കണ്ടാനന്ദിപ്പാൻ
Super
👍😊
🙏🙏🙏👏
🙏❤️❤️❤️❤️🔥👌
Finally 😍❣️🥰🙌🏻 Blessychi..😍👌🏻👌🏻👌🏻❣️
🙌🏻
God bless the entire team...
Powerful and meaningful 😍❣️
Amen 🥺🙏🏻🙇🏼♀️❣️....
😊👏
Nice song
😊👏