പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ എനിക്കായ് പിളർന്ന പാറമേൽ(2) 2 വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2) 3 രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും കാതിൽ സാന്ത്വനം ഓതിടും (2) 4 ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ എന്നെ കാത്തു നിൽക്കും സംഘത്തെ (2) 5 കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ പൊൻ വീണകളിൽ പാടും ഞാൻ (2)
ഈ പാട്ട് പലരും പാടി ഞാൻ ഞാൻ കേട്ടിടുണ്ട് എന്നാൽ സിസ്റ്റർ പാടുന്ന ഈ പാട്ട് എത്രകേട്ടാലും മതിവരുന്നില്ല. നല്ല ദൈവസാന്നിദ്ധ്യം അനുഭവിക്കുവാൻ കഴിയുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@@blessybenson7694 വാട്സ പ്പിൽ ഞാൻ ഈ പാട്ട് സാറ്റസ് ഇട്ടു എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ഹിന്ദിക്കാരൻ വന്നു എന്നോട് ചോദിച്ചു എന്താണ് ഇത് ഇത് കേട്ടിട്ടിട്ട് ചങ്ക് കിട കിടാ അടിക്കുന്നു എന്ന് ഗഭീര സ്വരം ഭാഷ മനസ്സിൽ ആയില്ല എങ്കിലും പാട്ട് സാദിനിച്ചു എന്ന് എനിക്ക് അതു കേട്ടപ്പോൾ മനസ്സിൽ ആയി പാട്ടിലൂടെ ദൈവകൃപ വ്യാപരിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിൽ ആയി ദൈവം സഹായിക്കടെ
എത്ര കേട്ടാലും ഹൃദയത്തിൽ തുളച്ചു കയറുന്നു..നല്ല ആലാപനം.. വിമർശിക്കുന്നവന്മാരോട് പോകാൻ പറ.. നാം കടന്നു പോകുന്ന സാഹചര്യം നമുക്ക് മാത്രേ അറിയൂ.. ദൈവത്തെ ഒഴിച്ച് ഒരുത്തനെയും ബോധ്യപ്പെടുത്തേണ്ട..
പറയാൻ വാക്കുകൾ ഇല്ല.,. നേരത്തെ ഈ വീഡിയോ കണ്ടിരുന്നെങ്കിലും പാട്ട് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.. എന്നാൽ കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് ഞങ്ങളുടെ ഒരു മോനെ നഷ്ടമായി 26 വയസ്സ് 😢😢😢രോഗമായിരുന്നു... സഹിക്കാൻ പറ്റാത്ത വേദനയുമായി അവന്റെ മൃതശരീരത്തിന് മുൻപിൽ നെഞ്ച് തകർന്നിരിക്കുമ്പോൾ അവിടെ നിന്നിരുന്ന ചില ദൈവമക്കൾ ഈ പാട്ട് പാടി...... ദൈവമേ... അന്നേരം മനസിനുണ്ടായ ആശ്വാസവും പ്രത്യാശയും പറഞ്ഞറിയിക്കാൻ പറ്റില്ല....
Am a metal head and i don't listen to malayalam songs especially devotionals. I don't know why this song touched me. Now am listening to this over again and again !!
എന്തൊരു ഫീൽ ഡെയിലി ഞാൻ ഡ്യൂട്ടിക്ക് ഇടടയിൽ ഒരു 5 times കേൾക്കും ഈ song.. പറയാതെ ഇരിക്കാൻ വയ്യാ.. The Real touch of God within u Sister Amazing voice 👍🏼. MAY GOD BLESS UR FAMILY MORE N MORE👍🏼. THANK U SO MUCH 🙏🏻
ആസാദിയിൽ സിസ്റ്റർ ടെ സാക്ഷ്യം കണ്ടിട്ട് വന്നു നോക്കിയതാ.. ദൈവസാനിധ്യം അനുഭവിക്കാൻ ഇടയായി സാക്ഷ്യം കേട്ടപ്പോളും.. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. ആമേൻ.. ❤
സിസ്റ്റർ ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം ദൈവത്തിനു വേണ്ടി.. നമ്മുടെ കർത്താവിനു വേണ്ടി പാടു. ഒരു divine feel.. 🙏🙏🙏🙏🙏🙏🙏🙏🙏🙏 പാട്ടിൽ കൂടി അനേക നശിച്ചുപോകുന്ന തലമുറകളെ കർത്താവിലേക്കു അടുപ്പിക്കാൻ പ്രിയപ്പെട്ട എന്റെ സഹോദരിക്ക് കഴിയട്ടെ 🙏🙏🙏🙏 god bless you
Azadiyile സാക്ഷ്യം എന്നെയും ബലപ്പെടുത്തി... My mom n pappa were servants of God. Pappa left in 2021 n Mummy 2 months back in Nov 2022.I am also worried like u were because I lost the one who prayered for each my footstep. Like u said, I was strong on those days of her passing away. But now the pain and emptiness increasing day by day. Thanks for ur testimony. It was on right time. I recognize He will mould me too as a strong witness of Him.
പാട്ടിന് കമൻ്റ് ഇട്ടിട്ടും കരഞ്ഞിട്ടും കാര്യമില്ല achacha... ആദ്യം കുടി നിറുത്തുക.എന്നിട്ട് നിങൾ വിട്ടിട്ടുപോയ സ്വന്തം ഭാര്യയെയും മോളെയും തേടി വരിക....ഇല്ലേ ദൈവത്തിൻ്റെ മുൻപിൽ കണക്ക് പറയേണ്ട ഒരു ദിവസം വരും
പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
എനിക്കായ് പിളർന്ന പാറമേൽ(2)
2 വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ
പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2)
3 രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
കാതിൽ സാന്ത്വനം ഓതിടും (2)
4 ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
എന്നെ കാത്തു നിൽക്കും സംഘത്തെ (2)
5 കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
പൊൻ വീണകളിൽ പാടും ഞാൻ (2)
👍😊
❤❤❤❤ വരികൾ എഴുതി ഇട്ടതിനു നന്ദി.
നന്ദി പാട്ട് എഴുതിയതിനു
Thank you and God bless you for sending the lyrics
എന്ന്
ഈ പാട്ടിന് ഇത്രയും, മാധുര്യം ഉണ്ടെങ്കിൽ, ഈ പാട്ടിന്റെ കാരണക്കാരനായ, യേശുവിനു, എന്തായിരിക്കും, മാധുര്യം 👍
❤️
@@blessybenson7694 ah madhuryam chindakalkum adeedhamalla sonysister?
ഈ പാട്ട് പാടുമ്പോൾ നെഞ്ചിലെ ചൂട് അനുഭവിക്കുന്ന മകൾ ഇതിനേക്കാൾ വലിയ പാട്ടുകാരിയായി മാറട്ടെ
ഈ പാട്ട് പലരും പാടി ഞാൻ ഞാൻ കേട്ടിടുണ്ട് എന്നാൽ സിസ്റ്റർ പാടുന്ന ഈ പാട്ട് എത്രകേട്ടാലും മതിവരുന്നില്ല. നല്ല ദൈവസാന്നിദ്ധ്യം അനുഭവിക്കുവാൻ കഴിയുന്നു. ദൈവം അനുഗ്രഹിക്കട്ടെ🙏🙏
💯👌
@@betsyreji1 wfdŕ
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@@sunilebenezer3845 yes
👌
അമ്മമാർ മക്കളെ തോളിൽ കിടത്തി പാടുന്ന പാട്ടാനൊക്കെ വല്ലാത്ത ഒരു Feel തന്നെ പറയാതെ വയ്യ ആ പ്പാടിൽ ലയിച്ചു പോകുന്നു സൂപ്പർ, God Bless you സിസ്റ്റർ
👍
👍
God bless you dear 💞💞💖
@@nishavarghese7479 😍🙏
@@blessybenson7694 വാട്സ പ്പിൽ ഞാൻ ഈ പാട്ട് സാറ്റസ് ഇട്ടു എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ഹിന്ദിക്കാരൻ വന്നു എന്നോട് ചോദിച്ചു എന്താണ് ഇത് ഇത് കേട്ടിട്ടിട്ട് ചങ്ക് കിട കിടാ അടിക്കുന്നു എന്ന് ഗഭീര സ്വരം ഭാഷ മനസ്സിൽ ആയില്ല എങ്കിലും പാട്ട് സാദിനിച്ചു എന്ന്
എനിക്ക് അതു കേട്ടപ്പോൾ മനസ്സിൽ ആയി പാട്ടിലൂടെ ദൈവകൃപ വ്യാപരിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിൽ ആയി
ദൈവം സഹായിക്കടെ
അമ്മയെയും മോളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🌹🌹🌹
ഒരുപാട് പ്രാവിശ്യം കേട്ടു ഞാൻ... സിസ്റ്റർ പാടുന്നത് കേൾക്കുമ്പോൾ നല്ല പ്രത്യാശ തോന്നുന്നു... God bless you... 🙏🙏🙏
നിങ്ങൾ പാട്ട് പാടിയപ്പോൾ ദൈവം നിങ്ങളുടെ കുടെ ഉണ്ടായിരുന്നു അതാണ് ഇ പാട്ടിനു ഇതുവരെ കെട്ടിട്ടില്ലാത്ത ഒരു ഫീൽ
thanku
പാരിൽ പാർക്കുമൽ പായസിൽ ഭാരങ്ങളൊക്കെ വേണ്ടി നീ മനോഹരമായ പാടി 🙏🏻🙏🏻✨️✨️❤️🙏🏻🙏🏻🙏🏻🌹🌹🌹🌼🌼🌼
ഈ പാട്ട് പലരും പാടിയെങ്കിലും സഹോദരി വളരെ അതിമനോഹരമായി പാടി god bless u
🙌
🙌
ഇതിനു മുൻപ് ഞാൻ ഒത്തിരി ഗാനം കേട്ടിട്ടുണ്ട് എന്നാൽ ഞാൻ കോട്ട തിൽ വെച്ച് ഏറ്റവും നല്ല ഗാനമാ ണിത്🙏🙏❤️❤️
👍
👍
എത്ര കേട്ടാലും ഹൃദയത്തിൽ തുളച്ചു കയറുന്നു..നല്ല ആലാപനം..
വിമർശിക്കുന്നവന്മാരോട് പോകാൻ പറ.. നാം കടന്നു പോകുന്ന സാഹചര്യം നമുക്ക് മാത്രേ അറിയൂ.. ദൈവത്തെ ഒഴിച്ച് ഒരുത്തനെയും ബോധ്യപ്പെടുത്തേണ്ട..
👍😊
എത്രയോ ഹൃദ്യമായ ആലാപനം! ഒരു പ്രൊഫഷൻ ആയിട്ടല്ല തോന്നിയത്. ഒരു ശുശ്രൂഷ. അനുഗ്രഹമായിരിക്കുന്നു.
👍
👍
ലൈവ് പാടിയാലും സ്റ്റുഡിയോയിൽ വെച്ച് പാടിയാലും ഒരേ ഫീൽ,
🫤
തുല്യതയില്ലാത്ത ആലാപനം Praise the Lord
👍
വളരെ മനോഹരം.... ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിൽ ആഴ്ന്നു ഇറങ്ങുന്നു...... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ......
👍😊
Praise the Lord Jesus,,, ദൈവാനുഗ്രഹം ഉള്ള ആ ശബ്‍ദം മാത്രമല്ല സിസ്റ്റർന്റെ അടുത്ത് Jesus ന്റെ സാന്നിധ്യം തോന്നിപോയ ഒരു അനുഭൂതി 🙏🏻
👍😊
പറയാൻ വാക്കുകൾ ഇല്ല.,. നേരത്തെ ഈ വീഡിയോ കണ്ടിരുന്നെങ്കിലും പാട്ട് വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല.. എന്നാൽ കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് ഞങ്ങളുടെ ഒരു മോനെ നഷ്ടമായി 26 വയസ്സ് 😢😢😢രോഗമായിരുന്നു... സഹിക്കാൻ പറ്റാത്ത വേദനയുമായി അവന്റെ മൃതശരീരത്തിന് മുൻപിൽ നെഞ്ച് തകർന്നിരിക്കുമ്പോൾ അവിടെ നിന്നിരുന്ന ചില ദൈവമക്കൾ ഈ പാട്ട് പാടി...... ദൈവമേ... അന്നേരം മനസിനുണ്ടായ ആശ്വാസവും പ്രത്യാശയും പറഞ്ഞറിയിക്കാൻ പറ്റില്ല....
Praying for your family ...🙏
ശരിക്കും കർത്താവു ഈ പാട്ട് കേട്ട് ആസ്വദിക്കുന്നുണ്ട് ആ ഒരു ഫീൽ 🙏🏻🙏🏻🙏🏻🙏🏻
👍
ഒ.എം രാജുകുട്ടിപാസ്റ്ററുടെ വരികൾ വിവാഹവേദിയിൽ ആലപിച്ച് സമൂഹത്തിൻ്റെറ പ്രശംസനേടിയ സഹോദരി ബ്ലസിക്ക് അഭിനന്ദനങ്ങൾ🌹🌹🌷🌷🌷
👍
Am a metal head and i don't listen to malayalam songs especially devotionals. I don't know why this song touched me. Now am listening to this over again and again !!
God bless you 👏
God loves you, dear..May God bless you
എന്തൊരു ഫീൽ ഡെയിലി ഞാൻ ഡ്യൂട്ടിക്ക് ഇടടയിൽ ഒരു 5 times കേൾക്കും ഈ song.. പറയാതെ ഇരിക്കാൻ വയ്യാ.. The Real touch of God within u Sister Amazing voice 👍🏼. MAY GOD BLESS UR FAMILY MORE N MORE👍🏼. THANK U SO MUCH 🙏🏻
👍😊
@@blessybenson7694 super Sister
സൂപ്പർ സോങ് എന്തൊരു ഫീൽ പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤
ആസാദിയിൽ സിസ്റ്റർ ടെ സാക്ഷ്യം കണ്ടിട്ട് വന്നു നോക്കിയതാ..
ദൈവസാനിധ്യം അനുഭവിക്കാൻ ഇടയായി സാക്ഷ്യം കേട്ടപ്പോളും..
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
ആമേൻ.. ❤
👍😊
Heart touching lyrics and rendering. Awesome singing sis. God bless
thank you
@@blessybenson7694 r
എത്ര കേട്ടിട്ടും പിന്നെയും കേൾക്കുവാൻ തോന്നുന്നു sr പാടുമ്പോൾ. കർത്താവിന്റെ നമ്മോടുള്ള സ്നേഹം എത്ര വലുത്
👍😊
ധ്യാനിച്ചു പാടിയത് കൊണ്ടാണ് ഈ പാട്ട് ഒരുപാട് ഇഷ്ടം ആയത്... Super sound❤
👍
Well singing dear sister god bless ur life long ❤️❤️❤️❤️👍👍👍👍
👍😊
Beautiful composing, Hats off to Dear Rev Dr O M Rajkutty Annan.
👍😊
പാരിൽ പാർക്കുമെൽ പായസിൽ ഭാരങ്ങൾ ഒക്കെ വേണ്ടി നീ ✨️🙏🏻🙏🏻നന്നായി പാടി ✨️🙏🏻🙏🏻🙏🏻🙏🏻
👍😊
Beautiful singing... Wonderful.. God bless you mole👍👍🙏🙏
👍😊
Fabulous Christian Devotional Gospel Song and Singer 👍👌 HatsOff 👌👍🙏
👍😊
സിസ്റ്റർ ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം ദൈവത്തിനു വേണ്ടി.. നമ്മുടെ കർത്താവിനു വേണ്ടി പാടു. ഒരു divine feel.. 🙏🙏🙏🙏🙏🙏🙏🙏🙏🙏 പാട്ടിൽ കൂടി അനേക നശിച്ചുപോകുന്ന തലമുറകളെ കർത്താവിലേക്കു അടുപ്പിക്കാൻ പ്രിയപ്പെട്ട എന്റെ സഹോദരിക്ക് കഴിയട്ടെ 🙏🙏🙏🙏 god bless you
തലമുറകളെ എന്നുദ്ദേശിച്ചത് നശിച്ചുപോകുന്ന ആത്മക്കളെ
👍
@@blessybenson7694 suppersonggodbllessyou😄😄🍬😄🌟🌟🌟🌟🌟💐💐🐤🐤🐤
കൂടുതൽ പാട്ടുകൾ പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
👍
❤/❤❤ - ദൈവം അനുഗ്രഹിക്കട്ടെ
❤️
പകരം വെക്കാനില്ലാത്ത ശബ്ദം, അനുഗ്രഹീത....
Wonderful singing... May God bless and use you more for his glory...
👍
ഒത്തിരി കഷ്ടപ്പെട്ടു നല്ല ഗാനമാണ്
👍
Beautiful singing ma.
👍
First time I heard this song... Superb lyrics and awesome singing.. God bless you all...
Thanku so much
We praise you Lord .Such a wonderful blessed song you sang very well .Beautiful voice God gave you.God bless you abundantly.
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല. അത്രക്കും മനോഹരം
👍😊
Azadiyile സാക്ഷ്യം എന്നെയും ബലപ്പെടുത്തി... My mom n pappa were servants of God. Pappa left in 2021 n Mummy 2 months back in Nov 2022.I am also worried like u were because I lost the one who prayered for each my footstep. Like u said, I was strong on those days of her passing away. But now the pain and emptiness increasing day by day. Thanks for ur testimony. It was on right time. I recognize He will mould me too as a strong witness of Him.
👍😊
God bless you
Nice singing, God bless you sister
👍😊
Sister super song ഹൃദയത്തിൻ്റ ആഴങ്ങളിലേക്ക്
❤️
നന്നായി പാടി. ഈശോ കൂടുതൽ അനുഗ്രഹിക്കട്ടെ. 👍👍👍🙏🙏🙏.
👍😊
അടിപൊളി ആയിട്ട് പാടി. ദൈവം അനുഗ്രഹിക്കട്ടെ.
Rev. Dr. O M Rajukkutty, 🙏🙏🙏
God bless you chechi....... What a gracefull sound 👏👏👏👏
Thank you so much 😊
എന്റെ മുന്നിൽ ഒരു സാധ്യതയും ഞാൻ കാണുന്നില്ല ആകെ തകർന്നും, ഉടഞ്ഞും ഞാൻ ആയിരിക്കുന്നു... ഈ ഗാനം കേൾക്കുമ്പോൾ വലിയ ആശ്വാസം തോന്നുന്നു 🙏
👍👏
Wonderful singing. God's name be glorified ❤
👍
നന്നായി പാടി..... നല്ല song...... ദൈവം കൂടുതലായി ഉപയോഗിക്കട്ടെ..... 🙏🙏🙏
👍😊
Excellent singing
👍
Really loves your worship ❤
👍
Beautiful song...daivam dharalamayi anugrehikkatte....
👍
God blz you and your family molae, very beautiful voice, really a God's gift to you, praise God Always.
👍😊
മനോഹരം. കർത്താവ് അനുഗ്രഹിക്കട്ടെ🙏
Thanku so much
Supper voice God bless you
👍😊
Nice song to my sister God bless u
@@sanjeevsamule5857 ❤️
നല്ല ഫീൽ. എത്ര കേട്ടാലും മതി വരുന്നില്ല
👍😊
🙌🏻🙌🏻🙌🏻Praise the Lord. May God bless dear Sister & fmly. Nice voice & blessed song👍👍👍super👌👌👌👌🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🤩
Thank you so much 😊
Good song.... Good singing.... Good feel.. 👌👌👌
Thnku so much ❤️
Super voice god bless you 🙏🙏🙏
👍😊
മനോഹരമായ പാട്ട്... വോയ്‌സ് സൂപ്പർ 🥰❤️❤️
👍
Sweet & soothenig voice , nice song also . May God bless you and your family 🙏🙏
Thank you so much 😊
എന്താ ഒരു ഫീൽ സർവ്വ സൃഷ്‍ടവായ യേശുവേ ഈ സിസ്റ്ററേ ധാരാളമായി അനുഗ്രഹിക്കണമേ
👍😊
സൂപ്പർ ചേച്ചി കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🥰God bless you🥰🙏🙏
👍😊
Sister you sung well within the limitation.
👍😊
Praise the Lord 🙌🏻🙌🏻🙌🏻Exactly, its nice voice & singing 🙌🏻🙌🏻🙌🏻👌👌👌⭐️⭐️⭐️⭐️⭐️⭐️⭐️🎉🎉🎉🎉🎉🎉🎉🎉🎉
👍😊
This song you sang with full of Grace
👍
Heart touching song wonderful voice and cute baby ,may God bless you my sister
👍
Anointed voice. God Bless You
👍😊
Great performance. God bless you abundantly.
👍
Ente uppapante funeral nu aan ee paat njaan adhyam aayi kettath...enik epolum vishamam varum +hope um...
❤️
Super song. God bless you chechy
👍
Can't forget the brothers who played the instruments. They did well. God bless them
👍😊
Mesmerizing song graceful song what should need a child of God may God bless her to sing more in her gospel life 🙏
🙂
Blessed voice
Praise The Lord
Thanku so much
Beautiful song sung with greatest feel
👍😊
God bless you Blessy. Very Very grateful voice. 🙏
👍😊
No words. What a beautyful sound. God bless you. By saramma
Thanks a lot
🌹🌹🌹🌹🎻🎻🎶🎶💝💝💝 താങ്ക്സ് ഡിയർ സിസ്റ്റർ ദൈവം ഇനിയും ധാരാളം ബലപ്പെടുത്തി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼
👍
Nice song and also sweet voice.God bless you dear sister.
👍
Really nice song, God bless you dear. Eniyum daivam ottiri song paadan sahayikatte.
👍
സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ
@@renjimathew8641 ❤️
Amen 🙏 Amen 🙏 Amen God bless Sister jii
❤️
Beautiful song God bless you 🙏 sister
👍😊
ഈ ഓർകാസ്ട്രാ ടീമിനോപ്പം പ്രിയ സഹോദരി ഈ പാട്ട് ഒന്ന് ഫുൾ ഒരു 24മണിക്കൂർ ഒന്ന് പാടുമോ. എത്ര കേട്ടിട്ടും അങ്ങോട്ട് മതിയാവുന്നില്ല 💐💐💐💐
👍😊
പാട്ടിന് കമൻ്റ് ഇട്ടിട്ടും കരഞ്ഞിട്ടും കാര്യമില്ല achacha... ആദ്യം കുടി നിറുത്തുക.എന്നിട്ട് നിങൾ വിട്ടിട്ടുപോയ സ്വന്തം ഭാര്യയെയും മോളെയും തേടി വരിക....ഇല്ലേ ദൈവത്തിൻ്റെ മുൻപിൽ കണക്ക് പറയേണ്ട ഒരു ദിവസം വരും
Super super singing. Super song super feel and. Super voice
👍😊
@@blessybenson7694 Thanks
Good voice god bless you❤
എത്ര ഹൃദ്യം 🙏
@@manassahithyavedhi4013 ❤️
God bless u molea❤
Chechi super song god bless you 🥰👌
👍
Praise GOD.hi blessy sister GOD BLESSS U ALL
😊
സൂപ്പർ.. God bless you mole🙏🙏🙏❤️❤️❤️🌹🌹🌹😘😘😘
👍
Mind blowing..... You sung well.....
👍😊
God bless you abundantly dear sister
Super singer 🙏god bless you sister❤👍
👍
Praise God, god bless you 👋🙏🙏🙏
👍
@@blessybenson7694
Upload more songs sister
ഒന്നും പറയാൻ ഇല്ല 🙏🏻🙏🏻🙏🏻🙏🏻സിസ്റ്റർ തമ്പുരാൻ നിങ്ങളുടെ കൂടെ ഉണ്ട് yashuppan anughahikadea🙏🏻🙏🏻🙏🏻🙏🏻
നല്ല സാന്നിധ്യം 🙏🏻🙏🏻🙏🏻🙏🏻
👍
Sister song nte lyrics onnu idamo.Kettalum kettalum mathiyakatha
Song.valiya Daivasannidhyam.God bless you.
Yes sure
Chechii super song 🥰 nallonam paadi super🥰 ❤
👍😊