5 വർഷത്തിനുള്ളിൽ അച്ഛനും അമ്മയും ഈ ലോകത്തിൽ നഷ്ടപെട്ട എന്നെയും അനുജത്തിയെയും ഈ ദൈവം ആണ് ഇന്നും പ്രത്യാശയോടെ സമാധാനത്തോടെ ജീവിക്കുവാൻ ശക്തീകരിക്കുന്നത്.. ദൈവം സിസ്റ്ററെ ഇനിയും അനുഗ്രഹിക്കട്ടെ 🙏
വാക്കുകളിൽ പലപ്പോഴും കർത്താവുമായൊരു ആത്മ ബന്ധം feel ചെയ്‌തു. എരിയുന്ന തീച്ചുളയിൽ ഏകയെന്ന് തോന്നുമ്പോൾ അരികത്തണഞ്ഞ്...ആ മാറോട് ചേർത്ത്...മറ്റാരാലും കഴിയാത്ത സമാധാനം നൽകി...ചില നാളുകൾക്കു ശേഷം....എനിക്ക് നിന്നെകൊണ്ട് ആവശ്യമുണ്ടെന്നും... കടന്നു പോയ ശോധനകൾ പണിതെടുക്കപ്പെടേണ്ടതിനെന്നും മനസ്സിലാക്കി തരുന്ന ദൈവം..... ഏകയായിരുന്ന് കർത്താവിനെ രുചിച്ചറിയുവാനും ചില വിഷമങ്ങളുടെ മറുപടി പാട്ടുകൾ ആയി നൽകി എന്നിലൂടെ എന്നോട് സംസാരിച്ചതിലൂടെ ദൈവത്തിന്റെ സ്നേഹം ആഴമായി അറിയുവാനും ഒരു ഹൃദയബന്ധം സ്ഥാപിക്കുവാനും കഴിഞ്ഞിട്ടുള്ളത് കൊണ്ട് ചില ഭാഗങ്ങൾ വളരെ touching ആയി തോന്നി...മോളെ ദൈവം ഇനിയും ഉപയോഗിക്കട്ടെ.... ആ സ്വരം അനേകർക്ക് ആശ്വാസമാകട്ടെ
ഹൃദയം തകർന്നു ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഈ പാട്ട് കേട്ടത് ഈ സഹോദരിയുടെ പാട്ട് കേൾക്കാറുണ്ട് എങ്കിലും ഈ പാട്ട് കേട്ടപ്പോൾ വല്ലാതെ മനസിനു കുളിർമ്മ തന്നൂ ദൈവ്വം ആ കുടുംബത്തെ സഹായിക്കട്ടേ ആമേൻ 🙏
മരണത്തിനു വേണ്ടി ഒരു പട്ടില്ല എല്ലാം പ്രത്യാശയുടെ ഗാനങ്ങളാണ് ഒരുപാടു അഭിഷിക്തൻമാരെ ദൈവം ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട് ഈ പാട്ടു എഴുതിയ അഭിഷിക്തനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും അനേകം പ്രത്യാശയുടെ വരികൾ അദ്ദേഹത്തിലൂടെ പുറത്തുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ഈ ശബ്ദമാണ് ഈ പാട്ട് ശ്രദ്ധിക്കപെടാൻ കാരണം ദൈവം തന്ന ശബ്ദം ആണല്ലോ ബ്ലെസി അത് താഴ്മയോടെ കർത്താവിനു മഹത്വം കൊടുക്കുന്നല്ലോ Praise the Lord ദൈവം അനുഗ്രഹിക്കട്ടെ ആസാദി tv ഇങ്ങനെയുള്ളവരെ ജനമധ്യത്തിൽ അവതരിപ്പിച്ചതിന് നന്ദി
ശരിക്കും ഞാനും കേട്ടു ആ പാട്ട്. ഒത്തിരി ഇഷ്ടായി. Blessed വോയിസ്. ആശ്യാസം തരുന്ന സോങ് ആണ് അത്. അങ്ങനെ ബ്ലെസ്സയിയേ കുറിച്ച് അറിയാനും സാധിച്ചു. ബ്ലെസ്സിയുടെ short song kure kettu, njan status ittu. I really loved it. God blessed you in correct time. Bless you more.. ബ്ലസിയുടെ പാട്ടുകൾ വേറെയുംകേൾക്കാൻ സാധിച്ചു. . യേശുരിന്റെ ദൈവത്തെ pole എന്ന് തുടങ്ങുന്ന പാട്ട് ഇംഗ്ലീഷ് super anu.I enjoyed a lot. Blessyi paranjapole ഞാനും ഒത്തിരി ആശ്വാസം പ്രാപിച്ച സോങ് ആണ് അത് . ഇപ്പഴും കേൾക്കുന്നു.
യേശു കർത്താവിനു മഹത്വം, സ്തുതി സ്തോത്രം ആരാധന പുകഴ്ച്ച മഹത്വം ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ, യേശു കർത്താവു മുഖന്തരം ഉള്ള സകല നന്മകളാലും അനുഗ്രഹങ്ങളാലും ലോകത്തിലെ ഏറ്റവും നിസ്സാരരായ ഞങ്ങളുടെ കുടുംബം ക്രിസ്തുവിൽ ഏറ്റവും അനുഗ്രഹിക്കപെടുമറകാട്ടെ യേശു കർത്താവു മാത്രം ഞങ്ങളുടെ ഏക ബലം, യേശു മാത്രം ഞങ്ങളുടെ ഏക ആശ്രയം, യേശു കർത്താവിന്റെ ഓരോ തുള്ളി രക്തത്താലും പുതുവാക്കൽ കുടുംബം ഏറ്റവും അനുഗ്രഹിക്കപ്പെടുമാറാകട്ടെ, യേശു സകലത്തിലും മതിയായവൻ 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️യേശു കർത്താവു ഏറ്റവും നല്ലവൻ യേശു കർത്താവു ഏറ്റവും മഹത്വംഉള്ളവൻ, യേശു കർത്താവു സ്വാഖ്യാദായകൻ, യേശു കർത്താവു മാത്രം ആരാധനക്ക് ഏറ്റവും യോഗ്യൻ, യേശു കർത്താവു പിൻപന്മാരെ മുൻപന്മാരാക്കുന്ന നല്ല കർത്താവു, യേശു കർത്താവു എളിയ ജനത്തിന്റെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവൻ, യേശു കർത്താവു കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ, കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ മാത്രം അല്ല, കർത്താവിലേക്കു നോക്കുന്നവരെ മുഴുവൻ പ്രകാശിതിരക്കുന്നവൻ, വഴി അടക്കുന്നവരുടെ മുൻപിൽ വഴികൾ തുറക്കുന്നവൻ, വിശ്വസിപ്പിക്കുന്നവരെ ലജ്ജിപ്പിക്കാത്തവൻ, തങ്കൽ ആശ്രയിക്കുന്നവരെ ഏറ്റവും നന്നായി അറിയുന്നവൻ, സർവ്വ ശക്തൻ ആകുന്ന പിതാവ് തന്ന ഏറ്റവും നല്ല ദാനം സ്വന്ത പുത്രനാകുന്ന യേശു കർത്താവ് പിതാവിന്റെ ആത്മാവാകുന്ന പരിശുദ്ധത്മാവ്, യേശു കർത്താവു നമ്മുടെ ഹൃദയഭാരം ഏറ്റവും നന്നായി അറിയുന്നവൻ നമ്മുടെ സങ്കടങ്ങളെ അറിഞ്ഞു പരിഹാരം നൽകുന്ന നല്ല കർത്താവു, യേശു കർത്താവു കെട്ട്കളെ അഴിച്ചു യതാർത്ഥ സ്വാതന്ത്ര്യം നൽകുന്നവൻ, യേശു കർത്താവു നമ്മെ നന്നായി അനുഗ്രഹിക്കുന്നവൻ, യേശു കർത്താവു ജീവിക്കുന്ന ഏക സത്യ ദൈവം, നമ്മുടെ കഴിവില്ലായ്മയിൽ സഹതാപം തോന്നി നമ്മെ കഴിവുള്ളവനാക്കുന്ന നല്ല കർത്താവു, നമ്മുടെ സകല ഭയങ്ങളിൽ നിന്നും നമ്മെ വിടുവിക്കു ന്നവൻ, യേശു കർത്താവു നമ്മുടെ നിന്നകളെ നിക്കുന്നവൻ, യേശു കർത്താവു ഏറ്റവും ഉയരത്തിലുള്ളവൻ, യേശു കർത്താവു പരമാധികാരി, യേശു കർത്താവു നമ്മുടെ അവസ്ഥകളെ മാറ്റുന്നവൻ, യേശു കർത്താവു ഏറ്റവും വിശ്വസ്ഥൻ വഴിയിൽ ഇട്ടേച്ചു പോകാത്ത നല്ല കർത്താവു, യേശു കർത്താവിനു തുല്യൻ ആരുമില്ല, യേശു കർത്താവു നിസ്തുല്യൻ, യേശു കർത്താവു സമൃദ്ധമായ ജീവൻ നൽകുന്ന കർത്താവു, നല്ല ഉറക്കം തരുന്നവൻ, സമാധാനം നൽകുന്നവൻ, എല്ലാം അവസാനിക്കുന്ന സ്ഥാനത്തും പുതിയ പ്രത്യശാ നൽകി സമൃദ്ധമായി ജീവിപ്പിക്കുന്നവൻ, യേശു കർത്താവിന്റെ രാജ്യത്വത്തിന്റ ചെങ്കോൽ നീതിയുള്ളതാകുന്നു, യേശു കർത്താവിൽ ഒരു കുറവും ഇല്ല, യേശു കർത്താവു ജയാളിയായ കർത്താവു, ഏത് കഷ്‍ടതയും അനുഗ്രഹം ആക്കുവാൻ കഴിയുന്ന കർത്താവ് യേശു കർത്താവു, സകലവും നന്മക്കായി കൂടിവ്യാപാരിക്കുവാൻ കഴിവുള്ള കർത്താവു, യേശു കർത്താവു നമ്മെ നില നിർത്തുന്നവൻ, താഴാതെ വീഴാതെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു നമ്മോടു ക്ഷെമിക്കുന്ന നല്ല കർത്താവു, യേശു കർത്താവു നമ്മെ PROTECT ചെയ്യുന്ന കർത്താവു, യേശു കർത്താവു തരുന്ന ജയം ആണ് യഥാർത്ഥ ജീവിത വിജയം, FORMER LOSSER നെ വിജയി ആക്കുവാൻ കഴിവുള്ള കർത്താവു ആണ് യേശു കർത്താവു, യേശു കർത്താവു വചനത്തിലൂടെ നമ്മോട് ഇടപെടുന്ന കർത്താവു
പിന്നെ യേശു ഒരു രാത്രി മുഴുവനും കൂടെ ഇരുന്ന അനുഭവം. എത്ര നല്ല അനുഭവം amazing testimony . കണ്ണ് നീരോടെ ആണ് ഞാൻ കേട്ടത് . ദൈവം ഇനിയും ധാരാളും അനുഗ്രഹിക്കട്ടെ.
സ്തോത്രം യേശു അപ്പാ അനുഗ്രഹിക്കപ്പെട്ട അത്ഭുത സാക്ഷ്യം... ഏതു പ്രതിസന്ധിയിലും കർത്താവ് വിശ്വസ്ഥൻ ദൈവം ധാരാളമായി കർത്താവിനുവേണ്ടി പാടാൻ ഉപയോഗിക്കട്ടെ. അനേകരുടെ ഹൃദയത്തെ തണുപ്പിക്കട്ടെ... 🙏🙏🙏
May God Bless you .. കഷ്ടത ഒരു വരം ആണു , അത് നമ്മുടെ കർത്താവ് എല്ലാർക്കും കൊടുക്കില്ല It’s only for the chosen ones.. Remembering our Sunday school days, youth pgms etc in Mallappally church Happy to see our Youngsters in Gods ministry ..🙏🏻
Sister Blessy's song has a tremendous FEEL. Actually when i heard the song for the first time i got a feeling of taken up to the heavenly relm. I even wept many times with joy. When I heard ur testimony i confirmed my experience. God bless u dear daughter.
Praise the Lord!! I am greatly encouraged by this testimony. 18th Jan 2020 My dear loving father promoted to glory and on 13th April 2020 my dear loving mother promoted to glory suddel I was devastated by their death they were so so dear to me. When I was deeply sorrowed THE LOVE OF MY HEAVENLY FATHER CAME DONE AND REASSURED, COMFORTED AND STRENGTHED ME. Their death anniversary is approaching in 2 days my heart started troubled n sorrowed n I listen this testimony crying. The Lord spoke to me through my sister in Christ and I taken comfort. Few days before my mother died she had a vision about heaven and told me that she is going to the heaven to be with the Lord. This has really comforted me. Today I listened the song Blessy sung with Pastor Anil Adoor... such a blessed song!!! The Lord is faithful and I pray that you be greatly used for the Kingdom of God through your blessed voice. I repeatedly listen to the song you sung carrying Esther I could see Esther enjoyed while you were singing. May the Lord bless Azadi Ministry and all your works for the Kingdom. May the Lord blesses mightly Sister Blessy and family. Please pass this comments to her.
ഞങ്ങളെ vbs പഠിപ്പിച്ച ചേച്ചിയാണ് .ആ vbs-ൻറ്റ് അനുഭവങ്ങൾ ഒന്നും എനിക്ക് മറക്കാൻ കഴിയില്ല. ഒരുപാട് സന്തോഷം ച്ചേച്ചിയെ ഇതിൽ കണ്ടതിൽ. Excel ministries ൻറ്റ് vbs വളരെ അനുഗ്രഹിക്കപ്പെട്ടതാണ് ❤️❤️❤️
Amen ,praise God .❤🎉God bless you abundantly.What an amazing testimony.That song you song was amazing & you truly gave a different style and meaning to it ❤🎉
കർത്താവിനു മഹത്വം, എനിക്കും എന്റെ ദൈവം ചെയ്ത അത്ഭുങ്ങൾ ഒത്തിരി ആണ്. ഞാൻ ഈ കുവൈറ്റ് ദേശത്തു വന്നത് ദൈവം അയച്ചിട്ടാണെ. ഇവിടെ വന്നു ഒത്തിരി കഷ്ടം വേദന പരിഹാസം അനുഭവിച്ചു. എന്നെ ഇവിടെ കൊണ്ടു വന്നത് ദൈവം അഭിവൃദ്ധി തരാൻ ആണ്. എന്നാൽ ആദ്യം കഷ്ടം ആയിരുന്നു. എവിടെ യും ജോലി ക്കു നിൽക്കാൻ പറ്റുന്നില്ല ഞാൻ ദൈവത്തോട് പറഞ്ഞു മടുത്തു ഇനി വയ്യ അപ്പാ എന്ന് ഒരു ഇടത്തു ജോലിക്ക് പോയി അവിടെ ഭക്ഷണം ഇല്ല.10ദിവസം നിന്നും ആ പൈസ തന്നില്ല. ഞാൻ നാട്ടിൽ പോകുവാ എന്ന് പറഞ്ഞു. അന്നേരം അവർ എന്നെ ഓഫീസിൽ കൊണ്ടുവന്നു വിട്ടു നല്ല തണുപ്പ് പല്ലുകൾ കൂട്ടി ഇടിക്കുന്ന തണുപ്പ്. അവർ എന്നെ ഓഫീസിൽ കൊണ്ടുപോയി വിടാൻ വണ്ടിയിൽ കൊണ്ടു പോയപ്പോൾ അവർ ഡോറിന്റെ ഗ്ലാസ് തുറന്നു വച്ചു പുറത്തുള്ള തണുപ്പ് അടിച്ചു അകത്തു കയറും. അവര്തിരിഞ്ഞു നോക്കിയിട്ട് തണുക്കുന്നോ എന്ന്, അവർ കോട്ടും തൊപ്പിയും വച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു സാരമില്ലായെന്നു. കൊണ്ടുപോയി വിട്ടു 5ദിവസം ഓഫീസ് ജീവിതം വളരെ ബുദ്ധിമുട്ടി. അതു കഴിഞ്ഞു ഒരു ഇറാക്കി ലേഡി വന്നു അവരുടെ അടുത്തു ജോലിക്ക് പോയി. അവിടെയും കഷ്ടവും പ്രയാസവും. എന്നാലും ഞാൻ കിട്ടുന്ന സമയം വചനം വായിക്കും.. പിന്നെ ഒരു പാട്ടു എപ്പോഴും വായിൽ വരും കഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തകർന്നിടല്ലേ ഞാൻ എന്നും നിന്റെ ദൈവം നീ എന്നും എന്റേതാണ് എന്ന പാട്ടു പാടിനടക്കും.അന്നേരം ദൈവം പറഞ്ഞു ഞാൻ നിന്നെ ഓഗസ്റ്റ് 31നു പുറത്തു കൊണ്ടുവരും എന്ന്.വരാൻ പറ്റിയില്ലെന്നുമാത്രം അല്ല കഷ്ടം അതി കഠിനം.. 2പ്രാവശ്യം churchil പോയി ഒരു വീട്ടു ഹാളിൽ നടക്കുന്ന പ്രയർ. ശ്രീലങ്ക ക്കാരുടെ. അവർ മൂലം പുറത്തുവന്നു പാസ്പോർട്ട് ഒന്നും ഇല്ലാതെ.4.1/2മാസം അവിടെ അവർക്കു ഒരു ഗതിയും ഇല്ലായിരുന്നു. അവിടുന്ന് ഒരു മലയാളി കുടുംബത്തിൽ പോയി ആ കുഞ്ഞുങ്ങൾ നല്ലവരായിരുന്നു അവിടെ നാലു മാസം നിന്നും അവർ നാട്ടിൽ പോയി. അപ്പോൾ ഞാൻ അബ്ബാസിയ എന്ന സ്ഥലത്തു പോയി.. അവിടെ കുഴപ്പമില്ലാതെ പോയി. പിന്നെയും പ്രശ്നം. ജോലിക്ക്. ഇറാക്കി യുടെ വീട്ടിൽ ജോലിക്ക് 60kd ആണ് ശമ്പളം തന്നത്. അതു അങ്ങനെ തന്നെ churchil അയച്ചു കൊടുത്തു. പ്രശ്നങ്ങൾക്ക് കുറവില്ല..3വർഷം കഴിഞ്ഞപ്പോൾ കർത്താവ് വഴി ഒരുക്കി ഒരു കുവൈറ്റി മാതാവിനെ നോക്കാൻ. അവിടെയും പ്രശ്നം എന്നാലും ദൈവം തുണനിന്നു ഇന്ന് 9വർഷം ആയി 2017മുതൽ സമൃദ്യ തരുമെന്നുപറഞ്ഞ കർത്താവു മാനിച്ചു ഇന്ന് അന്നത്തേതിന്റെ 10ഇരട്ടി ശമ്പളം വാങ്ങുന്നു. ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും. ദൈവം തന്നതിനെ എല്ലാവർക്കും ധാനമായി കൊടുക്കുന്നു. പറയാൻ ഒത്തിരി ഉണ്ട് ദൈവം ചെയ്ത നന്മകൾ സർവ്വ മഹത്വവും ദൈവത്തിനു amen🙇♀️🙇♀️🙇♀️🙏🙏🙏
Sister, God loves you and He takes care of you. But your mother never went to heaven. Sure, she will be in heaven when He comes to take the righteous to heaven.
എനിക്കും ഉണ്ടായിരിന്നു പ്രാർത്ഥിക്കുന്ന ഒരു പപ്പാ. ഇന്ന് കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കുന്നു . ഈ വീഡിയോ കണ്ടപ്പോ എന്റെ പപ്പയെ ഓർത്തു കൊറെ കരഞ്ഞു.ഇന്ന് എന്റെ സങ്കടങ്ങളും വിഷമങ്ങളും പറയാൻ എന്റെ യേശു അപ്പനല്ലാതെ ആരുമില്ല.
5 വർഷത്തിനുള്ളിൽ അച്ഛനും അമ്മയും ഈ ലോകത്തിൽ നഷ്ടപെട്ട എന്നെയും അനുജത്തിയെയും ഈ ദൈവം ആണ് ഇന്നും പ്രത്യാശയോടെ സമാധാനത്തോടെ ജീവിക്കുവാൻ ശക്തീകരിക്കുന്നത്.. ദൈവം സിസ്റ്ററെ ഇനിയും അനുഗ്രഹിക്കട്ടെ 🙏
വാക്കുകളിൽ പലപ്പോഴും കർത്താവുമായൊരു ആത്മ ബന്ധം feel ചെയ്‌തു. എരിയുന്ന തീച്ചുളയിൽ ഏകയെന്ന് തോന്നുമ്പോൾ അരികത്തണഞ്ഞ്...ആ മാറോട് ചേർത്ത്...മറ്റാരാലും കഴിയാത്ത സമാധാനം നൽകി...ചില നാളുകൾക്കു ശേഷം....എനിക്ക് നിന്നെകൊണ്ട് ആവശ്യമുണ്ടെന്നും... കടന്നു പോയ ശോധനകൾ പണിതെടുക്കപ്പെടേണ്ടതിനെന്നും മനസ്സിലാക്കി തരുന്ന ദൈവം.....
ഏകയായിരുന്ന് കർത്താവിനെ രുചിച്ചറിയുവാനും ചില വിഷമങ്ങളുടെ മറുപടി പാട്ടുകൾ ആയി നൽകി എന്നിലൂടെ എന്നോട് സംസാരിച്ചതിലൂടെ ദൈവത്തിന്റെ സ്നേഹം ആഴമായി അറിയുവാനും ഒരു ഹൃദയബന്ധം സ്ഥാപിക്കുവാനും കഴിഞ്ഞിട്ടുള്ളത് കൊണ്ട് ചില ഭാഗങ്ങൾ വളരെ touching ആയി തോന്നി...മോളെ ദൈവം ഇനിയും ഉപയോഗിക്കട്ടെ.... ആ സ്വരം അനേകർക്ക് ആശ്വാസമാകട്ടെ
Why don’t you share your testimony too dear sister.
ഹൃദയം തകർന്നു ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഈ പാട്ട് കേട്ടത് ഈ സഹോദരിയുടെ പാട്ട് കേൾക്കാറുണ്ട്
എങ്കിലും ഈ പാട്ട് കേട്ടപ്പോൾ വല്ലാതെ മനസിനു കുളിർമ്മ തന്നൂ
ദൈവ്വം ആ കുടുംബത്തെ സഹായിക്കട്ടേ ആമേൻ 🙏
Blessy is too down to earth.. താഴ്മയുള്ളവരെ ദൈവം ഉയർത്തുന്നു.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏🏻❤️
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം തന്നെ. ട്ടോ. നമ്മുടെ വേദന യുടെ, വിഷമസമയത്ത് കർത്താവു നമ്മോടു കൂടെ ഇരിക്കും.😭
മരണത്തിനു വേണ്ടി ഒരു പട്ടില്ല എല്ലാം പ്രത്യാശയുടെ ഗാനങ്ങളാണ് ഒരുപാടു അഭിഷിക്തൻമാരെ ദൈവം ഇതിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്
ഈ പാട്ടു എഴുതിയ അഭിഷിക്തനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും അനേകം പ്രത്യാശയുടെ വരികൾ അദ്ദേഹത്തിലൂടെ പുറത്തുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ഈ ശബ്ദമാണ് ഈ പാട്ട് ശ്രദ്ധിക്കപെടാൻ കാരണം ദൈവം തന്ന ശബ്ദം ആണല്ലോ ബ്ലെസി അത് താഴ്മയോടെ കർത്താവിനു മഹത്വം കൊടുക്കുന്നല്ലോ Praise the Lord ദൈവം അനുഗ്രഹിക്കട്ടെ
ആസാദി tv ഇങ്ങനെയുള്ളവരെ ജനമധ്യത്തിൽ അവതരിപ്പിച്ചതിന് നന്ദി
Praise God Sis Blessy May God Bless your ministry !!
Praise the lord. God bless you mole
Njan karanjupoyi.... Ennu muthal njan jesusinodu pradhikkuvan thudangi.... Nerathe njan jesusine swekarichathanu.... Njan pradhikkunnathu kaasattil pidichu vechu aantimarum paappanmarum athu pineum kettunokkum... Aa pazhaya makalakkuvan jesusinodu pradhikkuva....
യേശുവേ ❤🙏
സഹോദരി സാക്ഷ്യം കേട്ട് എന്റെ കണ്ണുനിറഞ്ഞു.
ശരിക്കും ഞാനും കേട്ടു ആ പാട്ട്. ഒത്തിരി ഇഷ്ടായി. Blessed വോയിസ്. ആശ്യാസം തരുന്ന സോങ് ആണ് അത്. അങ്ങനെ ബ്ലെസ്സയിയേ കുറിച്ച് അറിയാനും സാധിച്ചു. ബ്ലെസ്സിയുടെ short song kure kettu, njan status ittu. I really loved it. God blessed you in correct time. Bless you more.. ബ്ലസിയുടെ പാട്ടുകൾ വേറെയുംകേൾക്കാൻ സാധിച്ചു. . യേശുരിന്റെ ദൈവത്തെ pole എന്ന് തുടങ്ങുന്ന പാട്ട് ഇംഗ്ലീഷ് super anu.I enjoyed a lot. Blessyi paranjapole ഞാനും ഒത്തിരി ആശ്വാസം പ്രാപിച്ച സോങ് ആണ് അത് . ഇപ്പഴും കേൾക്കുന്നു.
മോളെ ദൈവം അനുഗ്രഹീതമായി നടത്തും.കണ്ണു നിറഞ്ഞാണ് കേട്ടിരുന്നത്
Blessed testimony... Glory to GOD... Amen
മോളേ ൈദവം ധാരളമായി അനുഗ്രഹിക്കട്ടെ കർത്താവിനായി അധികമധികമായി ശോഭിക്കും പ്രാർത്ഥിക്കുന്നു
Good song,God Bless You,
Very blessed testimony beloved sister❤❤❤ while listening i was crying all the time...
പഴയ പാട്ടുകൾ ഹൃദയത്തെ സ്പർശിയ്ക്കുന്നതാണ് - ദൈവം അനുഗ്രഹിക്കട്ടെ - പാട്ടുകൾ ദൈവ സേനഹം അനുഭവിയ്ക്കാൻ ഇടയാക്കുന്നു
യേശു കർത്താവിനു മഹത്വം, സ്തുതി സ്തോത്രം ആരാധന പുകഴ്ച്ച മഹത്വം ഹല്ലേലുയ ഹല്ലേലുയ ആമേൻ ആമേൻ, യേശു കർത്താവു മുഖന്തരം ഉള്ള സകല നന്മകളാലും അനുഗ്രഹങ്ങളാലും ലോകത്തിലെ ഏറ്റവും നിസ്സാരരായ ഞങ്ങളുടെ കുടുംബം ക്രിസ്തുവിൽ ഏറ്റവും അനുഗ്രഹിക്കപെടുമറകാട്ടെ യേശു കർത്താവു മാത്രം ഞങ്ങളുടെ ഏക ബലം, യേശു മാത്രം ഞങ്ങളുടെ ഏക ആശ്രയം, യേശു കർത്താവിന്റെ ഓരോ തുള്ളി രക്തത്താലും പുതുവാക്കൽ കുടുംബം ഏറ്റവും അനുഗ്രഹിക്കപ്പെടുമാറാകട്ടെ, യേശു സകലത്തിലും മതിയായവൻ 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️❤️യേശു കർത്താവു ഏറ്റവും നല്ലവൻ യേശു കർത്താവു ഏറ്റവും മഹത്വംഉള്ളവൻ, യേശു കർത്താവു സ്വാഖ്യാദായകൻ, യേശു കർത്താവു മാത്രം ആരാധനക്ക് ഏറ്റവും യോഗ്യൻ, യേശു കർത്താവു പിൻപന്മാരെ മുൻപന്മാരാക്കുന്ന നല്ല കർത്താവു, യേശു കർത്താവു എളിയ ജനത്തിന്റെ നല്ല ആഗ്രഹങ്ങളെ സാധിപ്പിക്കുന്നവൻ, യേശു കർത്താവു കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ, കണ്ണുകളെ പ്രകാശിപ്പിക്കുന്നവൻ മാത്രം അല്ല, കർത്താവിലേക്കു നോക്കുന്നവരെ മുഴുവൻ പ്രകാശിതിരക്കുന്നവൻ, വഴി അടക്കുന്നവരുടെ മുൻപിൽ വഴികൾ തുറക്കുന്നവൻ, വിശ്വസിപ്പിക്കുന്നവരെ ലജ്ജിപ്പിക്കാത്തവൻ, തങ്കൽ ആശ്രയിക്കുന്നവരെ ഏറ്റവും നന്നായി അറിയുന്നവൻ, സർവ്വ ശക്തൻ ആകുന്ന പിതാവ് തന്ന ഏറ്റവും നല്ല ദാനം സ്വന്ത പുത്രനാകുന്ന യേശു കർത്താവ് പിതാവിന്റെ ആത്മാവാകുന്ന പരിശുദ്ധത്മാവ്, യേശു കർത്താവു നമ്മുടെ ഹൃദയഭാരം ഏറ്റവും നന്നായി അറിയുന്നവൻ നമ്മുടെ സങ്കടങ്ങളെ അറിഞ്ഞു പരിഹാരം നൽകുന്ന നല്ല കർത്താവു, യേശു കർത്താവു കെട്ട്കളെ അഴിച്ചു യതാർത്ഥ സ്വാതന്ത്ര്യം നൽകുന്നവൻ, യേശു കർത്താവു നമ്മെ നന്നായി അനുഗ്രഹിക്കുന്നവൻ, യേശു കർത്താവു ജീവിക്കുന്ന ഏക സത്യ ദൈവം, നമ്മുടെ കഴിവില്ലായ്മയിൽ സഹതാപം തോന്നി നമ്മെ കഴിവുള്ളവനാക്കുന്ന നല്ല കർത്താവു, നമ്മുടെ സകല ഭയങ്ങളിൽ നിന്നും നമ്മെ വിടുവിക്കു ന്നവൻ, യേശു കർത്താവു നമ്മുടെ നിന്നകളെ നിക്കുന്നവൻ, യേശു കർത്താവു ഏറ്റവും ഉയരത്തിലുള്ളവൻ, യേശു കർത്താവു പരമാധികാരി, യേശു കർത്താവു നമ്മുടെ അവസ്ഥകളെ മാറ്റുന്നവൻ, യേശു കർത്താവു ഏറ്റവും വിശ്വസ്ഥൻ വഴിയിൽ ഇട്ടേച്ചു പോകാത്ത നല്ല കർത്താവു, യേശു കർത്താവിനു തുല്യൻ ആരുമില്ല, യേശു കർത്താവു നിസ്തുല്യൻ, യേശു കർത്താവു സമൃദ്ധമായ ജീവൻ നൽകുന്ന കർത്താവു, നല്ല ഉറക്കം തരുന്നവൻ, സമാധാനം നൽകുന്നവൻ, എല്ലാം അവസാനിക്കുന്ന സ്ഥാനത്തും പുതിയ പ്രത്യശാ നൽകി സമൃദ്ധമായി ജീവിപ്പിക്കുന്നവൻ, യേശു കർത്താവിന്റെ രാജ്യത്വത്തിന്റ ചെങ്കോൽ നീതിയുള്ളതാകുന്നു, യേശു കർത്താവിൽ ഒരു കുറവും ഇല്ല, യേശു കർത്താവു ജയാളിയായ കർത്താവു, ഏത് കഷ്‍ടതയും അനുഗ്രഹം ആക്കുവാൻ കഴിയുന്ന കർത്താവ് യേശു കർത്താവു, സകലവും നന്മക്കായി കൂടിവ്യാപാരിക്കുവാൻ കഴിവുള്ള കർത്താവു, യേശു കർത്താവു നമ്മെ നില നിർത്തുന്നവൻ, താഴാതെ വീഴാതെ സൂക്ഷിക്കുന്നവൻ, യേശു കർത്താവു നമ്മോടു ക്ഷെമിക്കുന്ന നല്ല കർത്താവു, യേശു കർത്താവു നമ്മെ PROTECT ചെയ്യുന്ന കർത്താവു, യേശു കർത്താവു തരുന്ന ജയം ആണ് യഥാർത്ഥ ജീവിത വിജയം, FORMER LOSSER നെ വിജയി ആക്കുവാൻ കഴിവുള്ള കർത്താവു ആണ് യേശു കർത്താവു, യേശു കർത്താവു വചനത്തിലൂടെ നമ്മോട് ഇടപെടുന്ന കർത്താവു
ആമേൻ... 🙇♀️🙇♀️🙋♀️🙋♀️നമ്മുടെ കർത്താവിന്റെ സ്നേഹം വർണ്ണിക്കാൻ വാക്കുകൾ പോരാ 😍😍😍അനുഗ്രഹീത സാക്ഷ്യം 🌹🌹🌹🙏🙏🙏
Amen praise the lord 🙏🙏🙏🙏
Amen Praise the Lord
Amen 🙏🏻
പിന്നെ യേശു ഒരു രാത്രി മുഴുവനും കൂടെ ഇരുന്ന അനുഭവം. എത്ര നല്ല അനുഭവം amazing testimony . കണ്ണ് നീരോടെ ആണ് ഞാൻ കേട്ടത് . ദൈവം ഇനിയും ധാരാളും അനുഗ്രഹിക്കട്ടെ.
Ni pp ft
സ്തോത്രം യേശു അപ്പാ അനുഗ്രഹിക്കപ്പെട്ട അത്ഭുത സാക്ഷ്യം... ഏതു പ്രതിസന്ധിയിലും കർത്താവ് വിശ്വസ്ഥൻ ദൈവം ധാരാളമായി കർത്താവിനുവേണ്ടി പാടാൻ ഉപയോഗിക്കട്ടെ. അനേകരുടെ ഹൃദയത്തെ തണുപ്പിക്കട്ടെ... 🙏🙏🙏
Praise the Lord sister God bless you sister, sister aathmaniravil തന്നെ aanu sister annu padiyathu
God bless you abundantly Blessy. Thank you Pastor Finny.
എന്റെ യേശു വാക്കുമർത്തവൻ
Amen... sthothram 👏👏
കുടെയിരിക്കാനൊരു നല്ല യേശു സ്തോത്രം
Heart touching testimony
May God Bless you ..
കഷ്ടത ഒരു വരം ആണു , അത് നമ്മുടെ കർത്താവ് എല്ലാർക്കും കൊടുക്കില്ല It’s only for the chosen ones..
Remembering our Sunday school days, youth pgms etc in Mallappally church
Happy to see our Youngsters in Gods ministry ..🙏🏻
കഷ്ടത വരം ആണോ.... പക്ഷേ പലരും പറയുന്നത് ശാപം ആണ് എന്നാണ്... Anyway ഞാൻ കഷ്ട്ടതയുടെ നടുവിൽ ആണോ
Praise the lord 🙏, God bless u sister,🎶🎶👍👍
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം നൽകിയ സഹോദരിക്കും , അതിന് ഇടയാക്കിയ എന്റെ ദൈവത്തിനും നന്ദി...
God bless you sister ❤❤❤
It is motivated and hearted testimony of blessy chechii.
God bless you always, you are spiritual Singer
❤🥰🙏❤❤
Praise the Lord . Beautiful testimony. Beautiful voice . May God continue to bless you & use you for his work
Blessed testimony. God bless you Blessy
പ്രാർത്ഥിക്കുന്ന മാതാവ് നഷ്ടപ്പെട്ട (ഞാൻ ഉൾപടെ) അനേകർക്ക് ഈ സാക്ഷ്യം അനുഗ്രഹം ആണ്
Praying mothers are a great blessing in our life🙏🙏
,,6.
Praise the Lord 🙏
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.
കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Praisethe Lord അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം& Good Song
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ sister🤝❤🙌🏾
Sister nte testimony touch my heart also, enikkum Jesus Christ nalla spiritual anubhavangal thannathinayum, sthothram, please🙏 pray for me also
മോളെ ദൈവം അനുഗ്രഹിക്കട്ടെ, ഞങ്ങളേയും കരയിച്ചല്ലോ, ദൈവം മോളെ ഉയർത്തട്ടെ, അനേകർക്ക് ദൈവ ചിന്തയ്ക്ക് കാരണമാകട്ടെ, ആ സാദി T. v. യേയും അനുഗ്രഹിക്കട്ടെ
Very effective testimony. Help me to be more close to god
*കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ*🌹🌹🌹
A very blessed testimony. The sufferings we face in our life draw us near to God's presence.
Blesy Sister E pratyasha kaividathe munnotu pokuvan Daivam sakayikate🙏🙏🙏🙏🙏🙏🙏
Great testimony, May God bless her and use her for his mighty works
Praise the Lord Mole
its really very heart touching testimony and can’t watch without tears 😢😢😢😢😢😢😢😢No words to explain mole and God bless you mole
Very blessed voice. God bless you. Touching testimony
Sister Blessy's song has a tremendous FEEL. Actually when i heard the song for the first time i got a feeling of taken up to the heavenly relm. I even wept many times with joy. When I heard ur testimony i confirmed my experience. God bless u dear daughter.
Amazing testimonies God bless you mol and your family members
God Bless U My Blessy mol
Sister's testimony and words, a great message for next generation.
May God Almighty Bless you Blessy sister and your family
ആമേൻ ദൈവം മോളെ ദൈവത്തിന്റെ ഹിതം പോലെ ഉപയോഗിക്കട്ടെ. സ്തോത്രം ദൈവത്തിനു മഹത്വം 🙏q🙏🙏
Blessy sister, it’s a powerful testimony. May God Bless you and use you more for God’s kingdom 🙏🏿
ഈ ആത്മീയ സാക്ഷ്യം കരഞ്ഞുകൊണ്ട് ആണ് മുഴുവൻ കേട്ടത് . ഇതിൽ ചിലത് എന്റെയും അനുഭവം ആയിരുന്നു 🙏🙏🙏God Bless 🙏🙏🙏
Amazing song. God bless you Blessy mol.❤
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം, may God bless you molee ❤️❤️
Praise the Lord God bless you sister
Very touching and blessed testimony 🙏 may God bless you and use you mightily for his glory
Praise the Lord!! I am greatly encouraged by this testimony. 18th Jan 2020 My dear loving father promoted to glory and on 13th April 2020 my dear loving mother promoted to glory suddel I was devastated by their death they were so so dear to me. When I was deeply sorrowed THE LOVE OF MY HEAVENLY FATHER CAME DONE AND REASSURED, COMFORTED AND STRENGTHED ME. Their death anniversary is approaching in 2 days my heart started troubled n sorrowed n I listen this testimony crying. The Lord spoke to me through my sister in Christ and I taken comfort. Few days before my mother died she had a vision about heaven and told me that she is going to the heaven to be with the Lord. This has really comforted me. Today I listened the song Blessy sung with Pastor Anil Adoor... such a blessed song!!! The Lord is faithful and I pray that you be greatly used for the Kingdom of God through your blessed voice. I repeatedly listen to the song you sung carrying Esther I could see Esther enjoyed while you were singing. May the Lord bless Azadi Ministry and all your works for the Kingdom. May the Lord blesses mightly Sister Blessy and family. Please pass this comments to her.
Praying for you. May God give you peace. We are happy to hear that Aazadi became instrumental by God to talk to you.
In tears listening to this beautiful testimony. Beautiful singing . Lord blessed you with amazing voice. Keep going❤️
Praise the LORD🙏 ഞങ്ങളുടെ മമ്മി മരിച്ചപ്പോഴും ഇനി അതുപോലെ പ്രാർത്ഥിക്കാൻ ആളില്ല എന്ന വിഷമം ആയിരുന്നു. സ്തോത്രം.
Enikkum agane anne ente mummy Ella
Heart touching. Amazing song.God bless you.
Praise lord....great testimony ❤
GOD BLESS YOU SISTER...YOUR VOICE IS SO BEUTIFUL❤
Godd bless you Blessy🙏🏻
May God bless you abundantly sister. Blessed testimony.
Amazing testimony as well as song
സ്തോത്രം സ്തോത്രം ഹാലേലൂയ
God will give you strength sister, God grace enough for you
No words dear Blessychechi..Heart touching testimony..😓😓God bless you and use more & more for the expansion of his Kingdom 😘😘
Sthotram daivame 🙏 sister ee annubhava sashiam kelkan ennikum avasaram tannathinayi Njan daivate sthudhikunnu 🙏sthotram
Blessed & Life changing testimony. Heart touching song and beautiful singing. God bless you dear Blessy sister
God bless you sis. blessy & Azadi channel ,🥰🥰🥰
Great testimony. God bless . 🧎♂️🙏
Thank u paster for doing this ministry. Bless u molae
Sister blessy, may God bless you and your family 🙏
May God use you mightily again for the expansion of the kingdom of God
Super
I really felt presence of God.. your encounter with lord was touching. May God bless you and use you and family more for his kingdom..
Blessed testimony God bless you
Mole, Ente Amma marichu.Innale adakki.vishamichirunnappol ketta sakshyam.Ithu enikku vendi ayirunnu.Mole adyam paranjathu sariyanu
Sister, keep on singing for the Glory of God.🌹🌹🌹👍👍👍🙏🙏
God bless you sister
In tears listening this message, God bless you abundantly
Praise God for your humble,well educated, nice song you singing
Wonderful testimony blessy ...
നല്ല കോഴ്സ് ആണ് msc ഫിഷറീസ്. യൂറോപ്യൻ രാജ്യത്തു ഒരുപാട് അവസരങ്ങൾ ഉണ്ട്. സെൻട്രൽ മറൈൻ ഡിപ്പാർട്മെന്റ് ഇൽ ഒരുപാട് അവസരങ്ങൾ ഉണ്ട്.
ഞങ്ങളെ vbs പഠിപ്പിച്ച ചേച്ചിയാണ് .ആ vbs-ൻറ്റ് അനുഭവങ്ങൾ ഒന്നും എനിക്ക് മറക്കാൻ കഴിയില്ല. ഒരുപാട് സന്തോഷം ച്ചേച്ചിയെ ഇതിൽ കണ്ടതിൽ. Excel ministries ൻറ്റ് vbs വളരെ അനുഗ്രഹിക്കപ്പെട്ടതാണ് ❤️❤️❤️
Blessed testimony🙏🙏🙏
Great testimony
Wonderful testimony sister
Kannunnerode mathrame idhu kaanan pattiyollu, yeshuvinde sneham, Amen
Valare heart touching testimony aayirunnu. Nalla songs and voice. Chechii paadumbol athu kelkkumbol Daivathodu hridayathilninnum othiri othiri othiri othiri sneham koodunnnu. Othiri blessed experience.
Very touching ❤God Bless you dear sister 🙏👏
Blessed testimony 🙏🙏 God bless u sister and ur family 🙏🙏🙏
Amen ,praise God .❤🎉God bless you abundantly.What an amazing testimony.That song you song was amazing & you truly gave a different style and meaning to it ❤🎉
കർത്താവിനു മഹത്വം, എനിക്കും എന്റെ ദൈവം ചെയ്ത അത്ഭുങ്ങൾ ഒത്തിരി ആണ്. ഞാൻ ഈ കുവൈറ്റ് ദേശത്തു വന്നത് ദൈവം അയച്ചിട്ടാണെ. ഇവിടെ വന്നു ഒത്തിരി കഷ്ടം വേദന പരിഹാസം അനുഭവിച്ചു. എന്നെ ഇവിടെ കൊണ്ടു വന്നത് ദൈവം അഭിവൃദ്ധി തരാൻ ആണ്. എന്നാൽ ആദ്യം കഷ്ടം ആയിരുന്നു. എവിടെ യും ജോലി ക്കു നിൽക്കാൻ പറ്റുന്നില്ല ഞാൻ ദൈവത്തോട് പറഞ്ഞു മടുത്തു ഇനി വയ്യ അപ്പാ എന്ന് ഒരു ഇടത്തു ജോലിക്ക് പോയി അവിടെ ഭക്ഷണം ഇല്ല.10ദിവസം നിന്നും ആ പൈസ തന്നില്ല. ഞാൻ നാട്ടിൽ പോകുവാ എന്ന് പറഞ്ഞു. അന്നേരം അവർ എന്നെ ഓഫീസിൽ കൊണ്ടുവന്നു വിട്ടു നല്ല തണുപ്പ് പല്ലുകൾ കൂട്ടി ഇടിക്കുന്ന തണുപ്പ്. അവർ എന്നെ ഓഫീസിൽ കൊണ്ടുപോയി വിടാൻ വണ്ടിയിൽ കൊണ്ടു പോയപ്പോൾ അവർ ഡോറിന്റെ ഗ്ലാസ് തുറന്നു വച്ചു പുറത്തുള്ള തണുപ്പ് അടിച്ചു അകത്തു കയറും. അവര്തിരിഞ്ഞു നോക്കിയിട്ട് തണുക്കുന്നോ എന്ന്, അവർ കോട്ടും തൊപ്പിയും വച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു സാരമില്ലായെന്നു. കൊണ്ടുപോയി വിട്ടു 5ദിവസം ഓഫീസ് ജീവിതം വളരെ ബുദ്ധിമുട്ടി. അതു കഴിഞ്ഞു ഒരു ഇറാക്കി ലേഡി വന്നു അവരുടെ അടുത്തു ജോലിക്ക് പോയി. അവിടെയും കഷ്ടവും പ്രയാസവും. എന്നാലും ഞാൻ കിട്ടുന്ന സമയം വചനം വായിക്കും.. പിന്നെ ഒരു പാട്ടു എപ്പോഴും വായിൽ വരും കഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തകർന്നിടല്ലേ ഞാൻ എന്നും നിന്റെ ദൈവം നീ എന്നും എന്റേതാണ് എന്ന പാട്ടു പാടിനടക്കും.അന്നേരം ദൈവം പറഞ്ഞു ഞാൻ നിന്നെ ഓഗസ്റ്റ് 31നു പുറത്തു കൊണ്ടുവരും എന്ന്.വരാൻ പറ്റിയില്ലെന്നുമാത്രം അല്ല കഷ്ടം അതി കഠിനം.. 2പ്രാവശ്യം churchil പോയി ഒരു വീട്ടു ഹാളിൽ നടക്കുന്ന പ്രയർ. ശ്രീലങ്ക ക്കാരുടെ. അവർ മൂലം പുറത്തുവന്നു പാസ്പോർട്ട് ഒന്നും ഇല്ലാതെ.4.1/2മാസം അവിടെ അവർക്കു ഒരു ഗതിയും ഇല്ലായിരുന്നു. അവിടുന്ന് ഒരു മലയാളി കുടുംബത്തിൽ പോയി ആ കുഞ്ഞുങ്ങൾ നല്ലവരായിരുന്നു അവിടെ നാലു മാസം നിന്നും അവർ നാട്ടിൽ പോയി. അപ്പോൾ ഞാൻ അബ്ബാസിയ എന്ന സ്ഥലത്തു പോയി.. അവിടെ കുഴപ്പമില്ലാതെ പോയി. പിന്നെയും പ്രശ്നം. ജോലിക്ക്. ഇറാക്കി യുടെ വീട്ടിൽ ജോലിക്ക് 60kd ആണ് ശമ്പളം തന്നത്. അതു അങ്ങനെ തന്നെ churchil അയച്ചു കൊടുത്തു. പ്രശ്നങ്ങൾക്ക് കുറവില്ല..3വർഷം കഴിഞ്ഞപ്പോൾ കർത്താവ് വഴി ഒരുക്കി ഒരു കുവൈറ്റി മാതാവിനെ നോക്കാൻ. അവിടെയും പ്രശ്നം എന്നാലും ദൈവം തുണനിന്നു ഇന്ന് 9വർഷം ആയി 2017മുതൽ സമൃദ്യ തരുമെന്നുപറഞ്ഞ കർത്താവു മാനിച്ചു ഇന്ന് അന്നത്തേതിന്റെ 10ഇരട്ടി ശമ്പളം വാങ്ങുന്നു. ദൈവത്തെ മാനിക്കുന്നവരെ ദൈവം മാനിക്കും. ദൈവം തന്നതിനെ എല്ലാവർക്കും ധാനമായി കൊടുക്കുന്നു. പറയാൻ ഒത്തിരി ഉണ്ട് ദൈവം ചെയ്ത നന്മകൾ സർവ്വ മഹത്വവും ദൈവത്തിനു amen🙇♀️🙇♀️🙇♀️🙏🙏🙏
സിസ്റ്റർ ഞാനും kuwitel ഉണ്ട്
Sister, God loves you and He takes care of you. But your mother never went to heaven. Sure, she will be in heaven when He comes to take the righteous to heaven.
God bless you sister every thing happened in his time .be strong in faith
Njnanum kuwaitil und
The
God bless you 🙏🙏🙏 salauddin Bhopal MP
Glory to Jesus 🎉. Blessed words. Jesus bless you molu & all.
Sweet voice sis jesus bless u