🙏 സർ സാറിന്റെ ക്ലാസ് ആദ്യമായി ട്ടാണ് കാണുന്നത് ഞാൻ മുംബൈ യിൽ തയ്യൽക്ലാസ് പഠിച്ച് പരീക്ഷ യും പാസ്സായി എങ്കിലും ഈക്ലാസ്സ് മനസ്സിലാക്കിയ തിന്നു ശേഷം ഒരുപാടുവ്യത്യാസം ഉണ്ട് ഇതിനു ശേഷം എനിക്ക് നല്ല സഹായം ആയി കൈകുഴീവെട്ടുന്നതിൽ നല്ല പ്രശ്നം പരിഹരിച്ചു വളരെ സന്തോഷം Thanks 🙏🏼👍🏼
ഞാൻ പഠിത്തം നിർത്തിയപ്പോൾ തുടങ്ങിയത് തുന്നല്. 20 വർഷം കഴിഞ്ഞിട്ടുണ്ടാവും. അന്ന് ഇങ്ങനെയുള്ള സാധനങ്ങളൊന്നും ഇല്ല വെറും ടാപ്പ് വെച്ചിട്ട് അളവെടുക്കുക. ഇന്ന് ഞാൻ അങ്ങനെ ചെയ്യുന്നത്. ഞാൻ ഏറ്റവും കൂടുതൽ തൈക്കുന്നതും ബ്ലൗസ്. പഠിക്കാൻ എനിക്ക് കഴിവില്ല അപ്പോൾ എനിക്കൊരു ജീവിത മാർഗം വേണമെന്ന് വിചാരിച്ചു പഠിച്ചതാണ് . അതിപ്പോൾ വളരെ ഉപകാരമായി. എന്തായാലും സാറിന്റെ ക്ലാസ്സ് അടിപൊളിയാണ് കേട്ടോ 👌🏽👌🏽👌🏽👌🏽
Super class. Thank you so much..is it possible to provide a class or collar neck kurti cutting...would be most helpful. Your explanations are in detail and easily understandable. Looking forward to more youtube videos soon.
നന്നായി ബ്ലൗസ് തയ്ക്കാൻ അറിയാം.എങ്കിലും ഇത് കാണുമ്പോൾ ഞാൻ ചെയ്യുന്നത് കറക്റ്റ് ആയിരുന്നില്ലെന്നു മനസിലായി.
ഒരുപാട് thanks
ഇനി ഇങ്ങനെ ചെയ്തുനോക്കും.👍
New subscriber
അത്യാവശ്യം തയ്യൽ അറിയുന്ന ആളാണ്. ബ്ലൗസ് കട്ടിങ്ങിൽ പല ടെക്ക്നിക്കും അറിയാൻ കഴിഞ്ഞു. വളരെ ഉപകാരപ്രദം.
Supper class
😊❤
Good
സാറിന്റെ ക്ലാസ്സ് അടിപൊളി ആണ്.. ഒരുപാട് ഉപകാരപ്രദമാണ്.. ഒരുപാട് സന്തോഷം ❤നന്നായി മനസിലാക്കി തരുന്നതിനു നന്ദി
വീണ്ടും വന്നതിൽ സന്തോഷം
വീണ്ടും ഫുൾ കട്ടിങ് ഇട്ടതിൽ വളരെ നന്ദി 🙏
Sir വീണ്ടും വന്നതിൽ വളരെ സന്തോഷം 🙏🏻🥰. വളരെ usefull vedio. ഇനിയും പ്രദീക്ഷിക്കുന്നു
Njan ipozha class kandathu.nalla class.clear aayi parayunnu.super
ഒത്തിരി നന്ദി സർ. എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. സാറിന്റെ ഇന്സ്ടിട്യൂട്ടിൽ 10 ദിവസമെങ്കിലും പഠിക്കാൻ സാധിചെങ്കിൽ... God bless you സർ 🙏🏻
Sir offline ayi padippikkunnundo
Und
വീണ്ടും വന്നതിൽ വളരെ വളരെ സന്തോഷം കാത്തിരിക്കുകയായിരുന്നു
S😂🎉🎉🎉🎉🎉😢😢😢😮😅😊❤❤❤❤❤😂😂🎉🎉🎉😅😅😅🎉😢😮😢😮😢😮😢😮😢😮😢😅😢😮😢😮😮😢😮😢😅😢😅🎉😅😅😊😅😊😊 IS 😊 A 😅GOOD 😊DAY 😊😊🎉😅😅🎉🎉😅😅🎉😅😅🎉😅
സാറിന്റെ ക്ലാസ്സ് കണ്ടതിൽ വളരെ സന്തോഷം
Very clear blouse cutting vedio. Nice. 💐
Sir next beginnings thanks to you
I can understand only your classes
Very very useful class. Thank you🙏
Thankyou sir well done❤
🙏 സർ
സാറിന്റെ ക്ലാസ് ആദ്യമായി ട്ടാണ് കാണുന്നത് ഞാൻ മുംബൈ യിൽ തയ്യൽക്ലാസ് പഠിച്ച് പരീക്ഷ യും പാസ്സായി എങ്കിലും ഈക്ലാസ്സ് മനസ്സിലാക്കിയ തിന്നു ശേഷം ഒരുപാടുവ്യത്യാസം ഉണ്ട് ഇതിനു ശേഷം എനിക്ക് നല്ല സഹായം ആയി കൈകുഴീവെട്ടുന്നതിൽ നല്ല പ്രശ്നം പരിഹരിച്ചു
വളരെ സന്തോഷം
Thanks 🙏🏼👍🏼
പഠിച്ചതാണ് എങ്കിലും ഇ ക്ലാസ്സ് കാണുമ്പോൾ ഒത്തിരി സന്തോഷം 🌹🌹🌹
Thank you sir God bless you ❤️🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻 വീണ്ടും വന്നതിൽ വളരെയേറെ സന്തോഷം
Sir,Pattern making classes are Awesome 👍🌟
Armhole 8.5 unchallenged in this measurement
വളരെ നന്ദി. ബ്ലൗസ് എപ്പോഴും എനിക്ക് ഡൌട്ട് ആയിരുന്നു, ഇപ്പോൾ ഹാപ്പി 🙏🏻🙏🏻
Welcome sir . Awaiting your videos for long time
വളരെ ഉപകാരം നന്നായി പറഞ്ഞു തരുന്നു സാർ.. സൂപ്പർ....
എത്ര നന്നായി പറയുന്നു 👍👍👍👍😍🙏
Thank you thank you so much 🙏🏻🙏🏻 veendum vannathu santhosham
ഒത്തിരി നന്ദി ഒത്തിരി സ്നേഹം വീണ്ടും വന്നതിൽ 🙏താങ്ക്സ് സർ...
വീണ്ടും വന്നതിൽ സന്തോഷം സൂപ്പർ ക്ലാസ്സ്❤
ഇതൊക്കെ ഞാൻ പഠിച്ചതാണ് എന്നാലും ഞാൻ കാണും അത്രയ്ക്കും നല്ല ക്ലാസാണ് സാറിന്റെ:🙏🙏🙏
Njanum❤❤
@@lathas6201 ❤️❤️❤️
❤
Athey.. Njanum kanarund
Naa tamil lanu
Hi sir, I'm your new subscriber😊 your teaching very well
Good afternoon sir njan first time anu vedio kanunnath. good class .
Thankuuuu so much 🙏🏼🙏🏼🙏🏼🥰
Oru doubt, bandinte veethiyude koode 3/4" Koottande? Thayyalthumbu adichu marikkaan
Very happy sir,again come back youtube
Super class
സൂപ്പർ 🌹🌹
Very good sir,u r so talented
Super class👌👌👌😊ithuvare Ithrayum perfect class kandittilla
Nallapole manasilakunund thank you so much
സൂപ്പർ ക്ലാസ്സ് ❤❤❤❤❤
Thank you so much🙏🙏🙏
Very nice class 👌👌👍🏼👍🏼❤️❤️
God bless you ❤
Nalla class supper
ഉപകാരപ്രധാമായ വീഡിയോ 👍👍
Super God bless you
ഞാൻ പഠിത്തം നിർത്തിയപ്പോൾ തുടങ്ങിയത് തുന്നല്. 20 വർഷം കഴിഞ്ഞിട്ടുണ്ടാവും. അന്ന് ഇങ്ങനെയുള്ള സാധനങ്ങളൊന്നും ഇല്ല വെറും ടാപ്പ് വെച്ചിട്ട് അളവെടുക്കുക. ഇന്ന് ഞാൻ അങ്ങനെ ചെയ്യുന്നത്. ഞാൻ ഏറ്റവും കൂടുതൽ തൈക്കുന്നതും ബ്ലൗസ്. പഠിക്കാൻ എനിക്ക് കഴിവില്ല അപ്പോൾ എനിക്കൊരു ജീവിത മാർഗം വേണമെന്ന് വിചാരിച്ചു പഠിച്ചതാണ് . അതിപ്പോൾ വളരെ ഉപകാരമായി. എന്തായാലും സാറിന്റെ ക്ലാസ്സ് അടിപൊളിയാണ് കേട്ടോ 👌🏽👌🏽👌🏽👌🏽
സൂപ്പർ ക്ലാസ്സ് 👍🏼
Thank you sir🙏🏻🙏🏻🙏🏻🙏🏻👍🏻
Welcome sir thanku 👌👍
🙏🙏🙏Thank you jithin
Thanks so much❤
Mone നന്നായി മനസ്സിലാവുന്നുണ്ട് 👍👍🥰🥰❤️🙏
Oh!!! Sir....most loving welcome... Thank you very much...
Super class sir 👍🏻👍🏻
സൂപ്പർ ക്ലാസ്സ്
Happy see ur class sir
Waiting for this
Thank u sir
Great job sir
Very useful video, tkq
God bless you💥
സൂപ്പർ class🙏
വളരെ സന്തോഷം.. 😍😍👍🏻
Thanks brother.
Super👍
Thank you sir🎉🎉🎉🎉
Super class sir😊
Superclass. ഞാൻ തൈൽക്കാരിയാണ് 👍
God bless you
Sir. Class. Super
Thank you Mashe❤❤
Thank you🙏🙏🙏
Thanks sir useful video
Thank you veendum vannathil
Thank you sir very good
Thanks Jithin master🎉
Jithine valare santhosham ariyikkunnu❤
Jithin bro...
Good job dear
Super...
Supper 🎉🎉
Thank you sir
Sir nan tamil ,super explain sir🙏
Excellent
Very nice
സാർ വൃത്തിയായി പറഞ്ഞു തരുന്നു. ണ്ട് Thank you Sir ഇതുപോലെ ക്ലാസ്സ് ഇനിയും ഇടത്തേ🙏
വീ ണ്ടും വന്നതിൽ സന്തോഷം താങ്ക്സ് സർ 🙏🙏🙏🙏🙏🙏❤️
Super sir... thank you...Kure masangalai wait cheyyayirinnu....sir pls onam special dress onnu upload cheyyu pls...
എന്ത് നല്ല ക്ലാസ്സ്
Super class. Thank you so much..is it possible to provide a class or collar neck kurti cutting...would be most helpful. Your explanations are in detail and easily understandable. Looking forward to more youtube videos soon.
Veendum vannathil santhosham
Thank you so much ❤
👍👍👍👍👍👌
Excellent Tutor 🌟👍🌟Sir please teach us kids dress
Santhosham❤
Thank you sir ❤
Well class 👍🏻sir. പുതിയ വീഡിയോസ് ഇടണേ sir
Veendum video upload cheythathinu thanks 🙏
വളരെ നന്ദി
സാർ സന്തോഷം സന്തോഷം സന്തോഷം
നല്ല ക്ലാസ്❤
വീണ്ടും വന്നതിൽ വളരെ അധികം സന്തോഷംഫുൾ കട്ടിങ് ഒരു വീഡിയോയിൽ ഇട്ടതിൽ സന്തോഷം God bless you
Thankyou sir❤