Doubts Clearing Section CLASS - 05 .Armhole tuck doubts clearing section

Поділитися
Вставка
  • Опубліковано 16 вер 2024
  • വെബ്സൈറ്റ് വഴിയുള്ള ഞങ്ങളുടെ ക്ലാസിനു ജോയിൻ ചെയ്യാൻ സാധിക്കാത്തവർക്ക് വേണ്ടി ,യൂട്യൂബ് വഴി നടക്കുന്ന പ്രൊഫഷണൽ ടൈലറിങ് കോഴ്‌സാണിത് . സ്‌റ്റിച്ചിങ് പഠിക്കണമെന്ന് ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാവുന്നതാണ് .

КОМЕНТАРІ • 132

  • @sandhyamenon6582
    @sandhyamenon6582 11 місяців тому +5

    Jithin sirinde class kandit araoke blouse cut cheydh stitch cheydhu, njan stitch cheydhu, perfect ok👍🏻, thank sir

  • @sanilassathyan8907
    @sanilassathyan8907 11 місяців тому +17

    ചുരിദാർ കൂടി പഠിപ്പിക്കണേ

  • @rajinapk3450
    @rajinapk3450 10 місяців тому +2

    ഒരു big സല്യൂട്ട് തന്നിരിക്കുന്നു. ഇത്രയും ക്ലിയർ ആയി ആരും പറഞ്ഞു കണ്ടില്ല. ഓരോ എപ്പിസോടും പയ്യെ നോക്കി ഞാൻ ഇവിടെ വരെ എത്തി. എത്തി. താങ്കൾ ഉയരങ്ങളിൽ എത്താൻ 🙏🙏🙏🙏🙏💖💛❤️💙🧡💚👌🏻👌🏻

  • @neesanavas
    @neesanavas 11 місяців тому +7

    ഇതൊന്നും അറിയാതെ blouse തയ്ച്ച ഞാൻ .. ഇപ്പോഴാ അറിയുന്നെ ഇതൊക്കെ ആയിരുന്നു കുഴപ്പത്തിന് കാരണം എന്ന്..എന്തായാലും Thank you sir..ഇനിയും നല്ല നല്ല ക്ലാസുകൾക്ക് കാത്തിരിക്കുന്നു...

    • @anjanam4669
      @anjanam4669 11 місяців тому

      അതെ ഞാനും ഇതൊന്നും അറിയാതെ വെട്ടി thsichondirunnathu
      പിന്നെ പുറത്ത് ആർക്കും ഇല്ല

  • @user-fv6vu9wc6b
    @user-fv6vu9wc6b 11 місяців тому +2

    ഈ കണക്കൊന്നും അറിയാതെയാണ് തൈച്ചോണ്ടിരുന്നത്. എല്ലാം മനസ്സിലാക്കി തന്നതിൽ സന്തോഷം 🙏🙏🙏❤️❤️🌹🌹

  • @indiravijayan3747
    @indiravijayan3747 11 місяців тому +2

    കൺഫ്യൂഷൻ മാറി,,, സൂപ്പർ 👍🏻

  • @hemalatharadhakrishnan3625
    @hemalatharadhakrishnan3625 11 місяців тому +2

    Usefultip thank you so much

  • @soniat9727
    @soniat9727 11 місяців тому +1

    Thanku sir🙏🙏 വളരെ ഉപകാരപ്രധമായ ക്ലാസ്സിന് ഒരുപാട് നന്ദി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @tazcarolin2909
    @tazcarolin2909 2 місяці тому

    Wow സൂപ്പർ👍😊

  • @kavithap822
    @kavithap822 11 місяців тому

    Thankyou ജിതിൻ ഇന്ന് ആദ്യമായി perfect ആയി ഒരു blouse stitch ചെയ്തു thanks for your class

  • @salyjoseph2887
    @salyjoseph2887 11 місяців тому +1

    Such a super class, you are a good teacher, can you explain when to take 1/2”, 1/4 or 3/4. “ slope for front arm hole. Thank you

  • @jayasundaran2973
    @jayasundaran2973 11 місяців тому

    എത്രമാത്രം detailed ആയി ട്ടാണ് പറഞ്ഞ് തരുന്നത് കണക്കുകൾഒന്നും അറിയാതെയാണ് തൈയ്ച്ചു കൊണ്ടിരുന്നത്.
    ഇനിയും നല്ല video കൾക്കായി കാത്തിരിക്കുന്നു. Thank You

  • @rajik5568
    @rajik5568 23 дні тому

    സൂപ്പർ

  • @meeravthomas69
    @meeravthomas69 11 місяців тому

    താങ്ക്യൂ സോ മച്ച് ജിതിൻ കാര്യകാരണസഹിതം മനസ്സിലാക്കി തന്നതിന്🙏🙏🙏❤. പല വീഡിയോയും കണ്ടതിൽ എല്ലാവരും പറയുന്നത് അരയിഞ്ച് ഫ്രണ്ടിൽ കൂട്ടി എടുക്കണം എന്നായിരുന്നു. ഞാൻ പലപ്പോഴും അങ്ങനെ ആയിരുന്നു ചെയ്തിരുന്നത്. തെറ്റ് തിരുത്തി തന്നതിന് നന്ദി 🙏

  • @JayaAnilkumar-f7o
    @JayaAnilkumar-f7o 11 місяців тому

    മനസിലാക്കാൻ കുറേ അധികം സമയം എടുത്തു. പല തവണ കണ്ടു. ഞാൻ front ഭാഗത്തു മാത്രമേ ലൂസ് കൊടുത്തിരുന്നത്. ഇത് പോലെ ഇനി തയ്ക്കട്ടെ, god bless you. 🙏🙏🙏 നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ jithin.

  • @lekhalekha4493
    @lekhalekha4493 11 місяців тому +1

    സാർ ഇത്രയും നാൾ ബ്ലൗസ് തയ്ച്ചിട്ട് ഇ 4:16 പ്പോഴാണ് ഇതെല്ലാം മനസിലായത് thanku sir 🙏🙏🙏🙏🙏

  • @bilalmessi2417
    @bilalmessi2417 11 місяців тому

    Thanks orupad
    Orupad eppol nannay manassilay sajeer easy stichingil appozhum paraunnthanu front piecenekkal 2 inchu backil. Ara am appol manassilayilla eppol manassilay

  • @LakshmiVijayan-ct2fs
    @LakshmiVijayan-ct2fs 3 місяці тому

    Thanks brother

  • @bincybency9998
    @bincybency9998 11 місяців тому

    ഞാൻ രണ്ടു വട്ടം കണ്ടു. ഇപ്പോൾ ക്ലിയറായി❤ താങ്ക്യൂ ജിതിൻ

  • @Come-dy379
    @Come-dy379 11 місяців тому

    Ellavarudeyum doutinu clearAnser masha alla

  • @renukaraghunathan1410
    @renukaraghunathan1410 11 місяців тому

    വലിയ ഒരു സംശയം മാറി. Thank you jithin. 🙏🥰🥰

  • @bindhuvikraman9666
    @bindhuvikraman9666 11 місяців тому +1

    ഇങ്ങനെ എടുക്കുമ്പോൾ kai join ചെയ്യുമ്പോൾ kaikuzhede ഭാഗം difference varille. Back arm hole koodiyum front armhole side കുറഞ്ഞും

    • @Thunnalkaran
      @Thunnalkaran  11 місяців тому

      Front armhole കുറയില്ലല്ലോ. Front armhole കുഴിച്ചു വെട്ടിയിട്ടല്ലേ, tuck പിടിക്കുന്നത്.സ്‌റ്റിച്ചിങ് ക്ലാസ്സ്‌ ഇട്ടിട്ടുണ്ട്

  • @tinumanesh6602
    @tinumanesh6602 11 місяців тому

    Thanks ❤

  • @vanajashine
    @vanajashine 11 місяців тому +1

    മനസ്സിലായി സാർ🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @lailaabraham2348
    @lailaabraham2348 11 місяців тому

    ഇപ്പോൾ നല്ലതുപോലെ മനസ്സിലായി Thanku Jithin

  • @elizabethjoseph2676
    @elizabethjoseph2676 11 місяців тому +3

    Jithin,l appreciate your dedication ,and effort you take to help each and everyone in this field.

  • @sarammathankachan9680
    @sarammathankachan9680 11 місяців тому +2

    ചുരിദാർ കൂടി പഠിപ്പിക്കണമേ

  • @sunithaviswanath5951
    @sunithaviswanath5951 10 днів тому

    Good class❤❤❤

  • @mtrmtr9583
    @mtrmtr9583 11 місяців тому

    ശ്രദ്ദിച്ചുകേട്ടാലേ മനസ്സിലാകൊള്ളു. 👌❤❤❤

  • @sanjais6397
    @sanjais6397 11 місяців тому

    Daivam ennum sirnte kude undakum

  • @sushamavalsan3648
    @sushamavalsan3648 11 місяців тому

    വളരെ ഉപകാരപദമായ ക്ലാസ്

  • @sujathank4772
    @sujathank4772 11 місяців тому +1

    Pls simple churidar show me❤❤❤

  • @sheelashaji6393
    @sheelashaji6393 11 місяців тому

    Thanks mone eppol douet clear aayi 💯💯 thanks

  • @hidakitchen9345
    @hidakitchen9345 Місяць тому

    Yes❤️❤️❤️

  • @remakrishnan4410
    @remakrishnan4410 11 місяців тому

    Thanks jithin, even I had the same doubt.. 🙏🙏

  • @syamalasatheesan2916
    @syamalasatheesan2916 11 місяців тому

    Ethonnum ariyillayirunnu Eppol manassilayi mistake ellam Thank you Mashe❤❤

  • @karthikkaruppaiyan1925
    @karthikkaruppaiyan1925 Місяць тому

    Nice

  • @sujithashaji1389
    @sujithashaji1389 11 місяців тому

    Thanku jithin 👍

  • @binusibichan3787
    @binusibichan3787 11 місяців тому +1

    Thank you 👍🏼🙏🏻

  • @ShyjaShyajaRam
    @ShyjaShyajaRam 11 місяців тому

    Athum clear aayi 🙏

  • @minimartin7616
    @minimartin7616 11 місяців тому

    സാർ ഞാൻ ബ്ലൗസ് തൈക്കുമ്പോൾ frond ഉം back ഉം ഒപ്പം വരും തുണി വെട്ടുമ്പോൾ frond 1 ഇഞ്ച് കൂട്ടി ഇടും ഒരു പഴയ ടൈലർ ആണ് എന്നെ പഠിപ്പിച്ചത് ആദ്യം സാർ വെട്ടുമ്പോലെആണ് വെട്ടി തൈച്ചിരുന്നത് സാർ പറഞ്ഞത് മനസിലായി ഇപ്പൊ ഞാൻ പഴയ ടൈലർ പഠിപ്പിച്ച പോലെ സ്റ്റിച്ച് ചെയ്യുന്നു കുഴപ്പം ഒന്നും ഇല്ല

  • @lissyabraham4095
    @lissyabraham4095 11 місяців тому

    Thankyou... thankyou very much sir!!!

  • @babymohan3774
    @babymohan3774 11 місяців тому

    Doubt undayirunn ippo clearayi thanks Jithin😊

  • @MayaS-wk8zj
    @MayaS-wk8zj 11 місяців тому

    Pls churidar class venam

  • @raj21ta
    @raj21ta 11 місяців тому

    Thanks a lot Jithin

  • @ushahariharasarma5439
    @ushahariharasarma5439 11 місяців тому

    Super class thanku so much

  • @NagaratnaPN-kl4lg
    @NagaratnaPN-kl4lg 11 місяців тому

    Thank you very much

  • @sajiraoof
    @sajiraoof 11 місяців тому

    Princess cut boat neck okke kanikkumooo please

  • @shobhadasan7050
    @shobhadasan7050 11 місяців тому

    Thank you sir

  • @jijijinson215
    @jijijinson215 11 місяців тому

    👍നന്നായി മനസ്സിൽ ആയി

  • @preejaknambiarthanksmedmpr5344
    @preejaknambiarthanksmedmpr5344 11 місяців тому

    താങ്ക്സ് 👌🏼

  • @VasanthakumariSasi
    @VasanthakumariSasi 11 днів тому

    👌👍

  • @user-lk1gk4xk8p
    @user-lk1gk4xk8p 11 місяців тому

    Ok thanks ❤

  • @nassykareem3079
    @nassykareem3079 11 місяців тому

    Verygood 🙏

  • @kalpanayp674
    @kalpanayp674 11 місяців тому

    Awesome classes ❤❤

  • @geethapd1728
    @geethapd1728 11 місяців тому

    Thank you🙏🙏🙏

  • @SathyRajan-op9bl
    @SathyRajan-op9bl 11 місяців тому

    Thanks🙏🙏🙏🙏🙏

  • @farsanamj5674
    @farsanamj5674 11 місяців тому +1

    Mm

  • @sudhak7202
    @sudhak7202 11 місяців тому

    Very, very clear 🙏

  • @jayasrees6971
    @jayasrees6971 11 місяців тому

    Churidar koodi ❤❤❤

  • @minisyam4425
    @minisyam4425 11 місяців тому

    Thank u very much Master🎉🎉🎉🎉

  • @ajithaajithasubash938
    @ajithaajithasubash938 11 місяців тому

    Thankyou sir🙏

  • @santhimayilvahanam6173
    @santhimayilvahanam6173 11 місяців тому

    Thanku 💕

  • @achooscreations128
    @achooscreations128 11 місяців тому

    Thank you very much🙏🙏🙏

  • @raichelwilson1735
    @raichelwilson1735 11 місяців тому

    Thank you 🎉🎉

  • @sangeetharajan6046
    @sangeetharajan6046 11 місяців тому

  • @meenameena5340
    @meenameena5340 11 місяців тому

    👍👌🙏💥💥💥💥today class is very clear thank you for your time favor 🙏

  • @ushatv5409
    @ushatv5409 11 місяців тому

    🥰👍

  • @usharavi4281
    @usharavi4281 11 місяців тому

    Good evening sir, clear the doubts ❤

  • @abhidude6965
    @abhidude6965 11 місяців тому

    Thank you sir.Appol lining blousil 1 inch alle kodukkunne

  • @jessyrobin6859
    @jessyrobin6859 11 місяців тому

    Ethoke eppozha pidikittiyathu.ethonnumariyatheyanu ethrayumnal stich cheyyithathu

  • @bindusasi7360
    @bindusasi7360 11 місяців тому

    Thank u

  • @nirmaladevi857
    @nirmaladevi857 11 місяців тому

    thanks 👌🙏

  • @JannetRoselin
    @JannetRoselin 11 місяців тому

    Supper class

  • @lathakrishna417
    @lathakrishna417 11 місяців тому

    Blouse back ചുള്ളുങ്ങി മുകളിൽ കയരുന്ന്തെന്ത?

  • @Sreyasuvinesh
    @Sreyasuvinesh 11 місяців тому

    ബോഡിയിൽ നിന്ന് അളവെടുത്തു കട്ട്‌ ചെയുമ്പോൾ neck length എങ്ങനെ കാണും

  • @user-vh1vj7qk4l
    @user-vh1vj7qk4l 11 місяців тому

    Churidar cutting kanikkumo

  • @RemyaKishor-kl9ry
    @RemyaKishor-kl9ry 11 місяців тому

    Clear aayi😁😁😁😁🙏🏽🙏🏽🙏🏽🙏🏽

  • @premavenkatraman4638
    @premavenkatraman4638 11 місяців тому

    Sir chest is 46 inch
    Armhole is 21inches
    Arm breadth is 17 inches
    5 inches down is coming is it correct?

  • @marykuttyxavier5475
    @marykuttyxavier5475 11 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌
    Thanks a lot SIR

  • @savithasavi5546
    @savithasavi5546 11 місяців тому

    Round shoulder aanengil armhole vettunnath kanikkamo

  • @cathernedoraluiz6283
    @cathernedoraluiz6283 11 місяців тому

    Chudidhar padipikamo

  • @minisyam4425
    @minisyam4425 11 місяців тому

    Inium class edukille master ?

  • @bindubinny7210
    @bindubinny7210 11 місяців тому

    🙏❤️

  • @gamingwithkalan2992
    @gamingwithkalan2992 11 місяців тому

    🙏🙏🙏

  • @ozeelanoushad7712
    @ozeelanoushad7712 11 місяців тому

    ❤🎉

  • @bgcutz6005
    @bgcutz6005 11 місяців тому

    Body measurement blouse thaikunnathu kanich tharamo

    • @Thunnalkaran
      @Thunnalkaran  11 місяців тому

      Stitching class ഇട്ടിട്ടുണ്ട്

  • @snehas9960
    @snehas9960 11 місяців тому

    40 chest blouse ന് ഒരു ഇഞ്ച് കൂട്ടി എടുക്കണം എന്ന്പറഞ്ഞല്ലോ അപ്പോൾ കൈ കുഴി 8.5 ആണ്എന്ക്കിൽ അവിടെ യും അളവ് കൂട്ടണോ

    • @Thunnalkaran
      @Thunnalkaran  11 місяців тому +1

      അതിനെ പറ്റി കഴിഞ്ഞ ക്ലാസ്സുകളിൽ ഞാൻ പറഞ്ഞിട്ടില്ലേ,

  • @anjanam4669
    @anjanam4669 11 місяців тому

    നോക്കി irikkuvarunnu

  • @sahasra4usahasra_tailori-iz2lj
    @sahasra4usahasra_tailori-iz2lj 11 місяців тому

    🎉🎉🎉

  • @sajimolkesavan1943
    @sajimolkesavan1943 11 місяців тому

    🌹🙏🌹

  • @chandramathyj8021
    @chandramathyj8021 11 місяців тому

    👌🙏🙏🙏❤️

  • @shaheedamanayath7701
    @shaheedamanayath7701 11 місяців тому

    Sir,16"armhole ൻ്റെ koode 1/2"അഥവാ 3/4"കൂട്ടുക എന്ന് പറയുമ്പോൾ16/2+1/2 ആണോ അതോ sixteen and half divided by 2aano വേണ്ടത്. രണ്ടും measurment വ്യത്യാസം വരുന്നുണ്ടല്ലോ.doubt aanne

  • @lalithastrivandrum2340
    @lalithastrivandrum2340 11 місяців тому

    Front കക്ഷക്കുഴി tuck ന് 1/4 inch + 1/4 inch = 1/2 inch അല്ലേ ...

  • @divithlal
    @divithlal 11 місяців тому

    💫❤️

  • @unnimon8289
    @unnimon8289 11 місяців тому

    Brest width kooduthal ulla blouse cutting kanichutharumo

    • @Thunnalkaran
      @Thunnalkaran  11 місяців тому

      ഏത് അളവ് കിട്ടിയാലും ചെയ്യാനുള്ള ക്ലാസ്സ്‌ ഇട്ടിട്ടുണ്ടല്ലോ

  • @minixavier2637
    @minixavier2637 11 місяців тому

    മാഷേ ഒരു സംശയം കയ്യ്ക്കു വണ്ണം കൂടുമ്പോൾ കയ്ക്കുഴി sleeve ഇൽ കുറയുമോ

  • @uniqueskills367
    @uniqueskills367 11 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @shaheedamanayath7701
    @shaheedamanayath7701 11 місяців тому

    Sir one more doubt,ബ്ലൗസിൽ നിന്ന് alaveduth normal blouse thaikkumbol ,chestinte koode 1" add ചെയ്ത് divided by 4
    ie,39+1=40/4=10 (for normal blouse)ok
    Body measurement aanengil
    39/4=9.75+1/2=10.25vannille
    0.25 vyathyasam varille

    • @Thunnalkaran
      @Thunnalkaran  11 місяців тому +1

      ബ്ലൗസ്സിൽ നിന്നും അളവെടുത്തു സ്റ്റിച്ച് ചെയ്യുമ്പോൾ tuck ന് ഇടുന്ന 1 ഇഞ്ച് tuck പിടിക്കുമ്പോൾ കുറയും. ബോഡി measurement ഉപയോഗിച്ച് normal blouse സ്റ്റിച്ച് ചെയ്യുമ്പോൾ one side അര ഇഞ്ച് വച്ചു മൊത്തത്തിൽ 2 inchanu കൂടുന്നത്. അളവ് ബ്ലൗസ്സിൽ നിന്നും അളവെടുത്തു സ്റ്റിച്ച് ചെയ്യുന്നതും, ബോഡി measurement ഉപയോഗിച്ച് സ്റ്റിച്ച് ചെയ്യുന്നതും, രണ്ടും രണ്ട് രീതിയാണ്.

    • @shaheedamanayath7701
      @shaheedamanayath7701 11 місяців тому

      Sir confusion aayathukondane
      Body measurement aanengil one side 1/2" àanu add cheyyendath Alle ok

    • @Thunnalkaran
      @Thunnalkaran  11 місяців тому

      ബോഡി measurement ഉപയോഗിച്ച് normal blouse സ്റ്റിച്ച് ചെയ്യുമ്പോൾ, one side അര ഇഞ്ച് വച്ചു, മൊത്തത്തിൽ 2 ഇഞ്ചും. Lining ബ്ലൗസ് ആണെങ്കിൽ oneside മുക്കാൽ ഇഞ്ച് വച്ചു മൊത്തത്തിൽ 3 ഇഞ്ചും.

    • @shaheedamanayath7701
      @shaheedamanayath7701 11 місяців тому

      Thanks a lot.fully cleared sir😊

  • @vfashion1490
    @vfashion1490 11 місяців тому

    👌👌👌👌🙏🙏🙏🙏🙏😍😍😍😍😍😍