CG ഉള്ളതുകൊണ്ടാണ് ഇന്നത്തെ പല നായകന്മാരും പറന്നടിക്കുന്നത് | Kamal | EP 20

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 14

  • @varghesemammen6490
    @varghesemammen6490 2 місяці тому +1

    ആ ചിത്രം ഞാൻ കണ്ടതാ, ഹൃദയാ ഭേദകമാണ് മിക്ക സീനുകളും ആ ഗാനവും നൊമ്പരം ഉളവാക്കും, ഇന്നും ഞാൻ ഇപ്പോഴും ആ സിനിമ ഞാൻ കാണാറുണ്ട്, അതിലെ വില്ലൻ, ഗാവൻ അല്ലേ, ചാരു ഹാസൻ അവസാനം മുത്ത പ്രേതമായി വരുന്നുണ്ട്. നന്ദി സാർ.

  • @mmanzoormajeed1
    @mmanzoormajeed1 3 місяці тому +2

    ജയറാം, കമൽ ടീമിൻ്റെ ഏറ്റവും ഇഷ്ട ചിത്രം, ജയറാമിൻ്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്ന്❤😍

  • @athuljojuk3761
    @athuljojuk3761 3 місяці тому +1

    Wonderful movie... Oru prathyeka feel aane aayushkalam

  • @akshayt3940
    @akshayt3940 Місяць тому

    My fav jayaram movie💎🔥

  • @alimakevm702
    @alimakevm702 17 днів тому

    My favourite movie

  • @AbhayKrishnan007
    @AbhayKrishnan007 3 місяці тому +1

    ഒരു സീൻ ആണെങ്കിൽ പോലും മോഷണം ഒരിക്കലും മിടുക്കല്ല.. ബുദ്ധിയുള്ള മിടുക്കന്മാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സീനുകൾ അടിച്ചു മാറ്റി ഉണ്ടാക്കുന്ന സീനുകൾ truly തെമ്മാടിത്തരം ആണ്....

  • @josjoy7465
    @josjoy7465 Місяць тому

    One of my childhood favourite movie

  • @minisreenivas3841
    @minisreenivas3841 3 місяці тому +1

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു... എന്ന ചിത്രം

  • @AnupTomsAlex
    @AnupTomsAlex 3 місяці тому +1

    എന്നാലും "പ്രേതത്തെ കൊല്ലുക", "പ്രേതത്തെ കൊന്നു" എന്ന് ഇദ്ദേഹം ഇങ്ങനെ പറയുന്നത് കോമഡി ആയി 😅.. പ്രേതത്തെ കൊല്ലുകയോ ..

  • @subramaniangopalan630
    @subramaniangopalan630 3 місяці тому

    ആയുഷ്കാലത്തിന്റെ ഷൂട്ടിംഗ് ഞാൻ എറണാകുളം മറൈൻഡ്രൈവിൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട്. അന്നാണ് ശ്രീ. മുകേഷേട്ടനെ ആദ്യമായി ഞാൻ കാണുന്നത്. ശ്രീ. കമൽ സാറിനെയും കണ്ടു. അങ്ങനെയാണ് ശ്രീ. കമൽ സാറിന് ഞാനൊരു ശല്ല്യമായി പിന്നീട് മാറിയത്...

  • @sivaramankumaran7289
    @sivaramankumaran7289 3 місяці тому +1

    ഇവൻ വീണ്ടും വന്നോ

  • @AnupTomsAlex
    @AnupTomsAlex 3 місяці тому

    ഡോ. ക്രിസ്ത്യൻ ബർണാഡ്, ലൂയി വാഷ്കാൻസ്കിയുടെ ഹൃദയം മാറ്റി വെച്ചത് ആണ് ചരിത്രത്തിലെ ആദ്യ ഹൃദയം മാറ്റി വയ്ക്കൽ. ഇതും ആയുഷ്കാലം പടത്തിൽ ആദ്യം എഴുതി കാണിക്കുന്നൂണ്ട് എന്ന് തോന്നുന്നു..

  • @rajeshshaji7666
    @rajeshshaji7666 2 місяці тому

    It is copy of.english.movie ***
    Heart condition***