എന്റെ അനുഭവ സാക്ഷ്യം. ഞാൻ ഏതാനും മാസം മുൻപ് ക്ഷേതദര്ശനം നടത്തിയിരുന്നു. കണ്ണിനു നല്ല കാഴ്ച്ചയില്ലാതിരുന്നത് കൊണ്ട് ദൂരെ നിന്നും വിഗ്രഹം കാണാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. വളരെ സങ്കടമായി. കണ്ണടച്ച് ദേവി കാണാൻ കഴിയുന്നില്ലല്ലോ ഭഗവതി എന്ന് പ്രാത്ഥിച്ചു. പെട്ടന്ന് എന്റെ മനസ്സിൽ ഒരു ചെറിയ വിഗ്രഹം തെളിഞ്ഞു വന്നു. ഇത്രയും പേരുകേട്ട ക്ഷേത്രത്തിൽ ഇത്ര ചെറിയ വിഗ്രഹമോ. തോ ന്നിയതായിരിക്കുമെന്നു കരുതി വിട്ടു. പിന്നീട് എപ്പോഴോ കംപ്യൂട്ടറിൽ എന്തോ തിരയുന്നതിനിടെ മൃതങ്ങശൈലീശ്വരി വിഗ്രഹം കാണാനിടയായി. അപ്ലോഴാണെനിക് മനസിലായത് ദേവി എനിക്ക് അന്ന് ദർശനം നല്കിയതായിരുന്നുവെന്നു. അതൊരു പുണ്യ ഭൂമിയാണ്. ദൈവിക സാന്നിധ്യത്തെ ഉൾകൊള്ളുന്ന പുണ്യ ഭൂമിക. കാണണം ഈ ക്ഷേത്രം.. 🙏🙏🙏
ഞാൻ പാലക്കാട് കാരനാണ്. മുൻപ് ജേകബ് സാറിൻ്റെ വീഡിയോ കണ്ടിട്ട് 2017ൽ പോയിട്ടുണ്ട്.... അന്ന് അമ്പലം പുതുക്കി പണിയുകയായിരുന്നു - ഇനി കുടുംബത്തോടെ ഒന്ന് പോകണം എന്നുണ്ട്.. ആഗ്രഹിച്ചത് നേടിത്തരുന്ന ദേവിയാണ്.,,......
അമ്മേ നാരായണ ദേ വീ നാരായണ ലക്ഷ്‌മിനാരായണ ഭദ്രേ നാരായണ. ശ്രീ മൃ ദം ഗ ശൈ ലേശ്വ രി അമ്മേ ദർശിക്കാൻ എനിക്കും എന്റെ കുടുബത്തിനും ഭാഗ്യം ത രണെ മഹാമായേ.🙏🙏🙏🌹🌹🌹
അത്രയും വിശ്വസിചിച്ചിട്ടും അവിടെ വന്നു പ്രാർത്ഥിക്കുന്നതിനായി എത്ര കൂട്ടിയിട്ടും കൂടുന്നില്ലല്ലോ അമ്മേ 😞😞😞🙏🏻🙏🏻🙏🏻🙏🏻 ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ തൊഴാനുള്ള അനുഗ്രഹം തരണേ ദേവി 🙏🏻🙏🏻🙏🏻🙏🏻
എനിക്കും കഴിഞ്ഞ ദിവസം ദേവിയെ കാണാൻ ഭാഗ്യം ലഭിച്ചു. വളരെ +ve ആയ അമ്പലം തന്നെയാണ് 'ദേവിയെ എത്ര തൊഴുതിട്ടും മതിയാവുന്നില്ല ദേവിയെ. തിരിച്ചു പോരുമ്പോൾ എന്തോ വലിയ വിഷമം പോലെ അമ്മയെ കണ്ട് തിരിച്ചു പോരും പോലെ ഒരു ഗൃഹാതുരത്വം. അമ്മേ നാരായണാ, ദേവീ നാരായണാ 🙏🏻🙏🏻🙏🏻
ഇത്രയും വലിയ ധീര ദേശാഭിമാനിയുടെ നല്ല ഒരു സ്മാരകം പോലും കണ്ണൂർ ജില്ലയിൽ ഇല്ല. ശക്തനും ധാനശീലനും അതിൽ ഉപരി ജാതി മത വർണ ഭേദം ഇല്ലാതെ തന്റെ പ്രജകളെ സഹായിച്ച ധീരൻ ആയ തമ്പുരാൻ ആയിരുന്നു പഴശ്ശിരാജ. സ്കൂളുകളിൽ കുട്ടികളെ ചവറുകൾ പഠിപ്പിക്കാതെ ഇദ്ദേഹത്തെ പറ്റി ഒക്കെ ആണ് പഠിപ്പിക്കേണ്ടത്.
2പ്രവാശ്യം പോയി തൊഴുതു. ഇനിയും പോകണം കൊറോണ മാറിയാൻ വെള്ള ആൽ കാണണം അവിടെ പോയി തിരിച്ചു വീട്ടിൽ വന്നാൽ നമ്മൾ വിജാരിച്ച കാര്യം നടക്കും അമ്മേ നാരായണ രക്ഷ രക്ഷ മഹേശ്വരി
നമ്മൾ ദൈവ വിശ്വാസികൾ തീർച്ചയായും പോകേണ്ട ക്ഷേത്രം.. മനമുരുകി പ്രാർത്ഥിച്ചാൽ ദേവി നമ്മടെ കൂടെ നിന്ന് കാര്യം നടത്തി തരും. അനുഭവതീൽന്നു പറയാ.. ദേവീ 🙏🙏🙏🙏
എന്റെ അനുഭവ സാക്ഷ്യം. ഞാൻ ഏതാനും മാസം മുൻപ് ക്ഷേതദര്ശനം നടത്തിയിരുന്നു. കണ്ണിനു നല്ല കാഴ്ച്ചയില്ലാതിരുന്നത് കൊണ്ട് ദൂരെ നിന്നും വിഗ്രഹം കാണാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. വളരെ സങ്കടമായി. കണ്ണടച്ച് ദേവി കാണാൻ കഴിയുന്നില്ലല്ലോ ഭഗവതി എന്ന് പ്രാത്ഥിച്ചു. പെട്ടന്ന് എന്റെ മനസ്സിൽ ഒരു ചെറിയ വിഗ്രഹം തെളിഞ്ഞു വന്നു. ഇത്രയും പേരുകേട്ട ക്ഷേത്രത്തിൽ ഇത്ര ചെറിയ വിഗ്രഹമോ. തോ ന്നിയതായിരിക്കുമെന്നു കരുതി വിട്ടു. പിന്നീട് എപ്പോഴോ കംപ്യൂട്ടറിൽ എന്തോ തിരയുന്നതിനിടെ മൃതങ്ങശൈലീശ്വരി വിഗ്രഹം കാണാനിടയായി. അപ്ലോഴാണെനിക് മനസിലായത് ദേവി എനിക്ക് അന്ന് ദർശനം നല്കിയതായിരുന്നുവെന്നു. അതൊരു പുണ്യ ഭൂമിയാണ്. ദൈവിക സാന്നിധ്യത്തെ ഉൾകൊള്ളുന്ന പുണ്യ ഭൂമിക. കാണണം ഈ ക്ഷേത്രം.. 🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏🙏🙏
ഈ സ്ഥലം എവിടെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്
🙏🙏🙏
എനിക്കും എന്റെ കുടുംബത്തിനും മൃതഗ ശൈലേശ്വരി ക്ഷേത്രത്തിൽ തൊഴാൻ അനുഗ്രഹിക്കണേ ദേവീ 🙏
Devi sharanam
Devee sharanam
ദേവി ശരണം
എല്ലാ ക്ഷേത്രത്തിലും ദർശനം നടത്തണം എന്നുള്ളത് എന്റെ ഒരു വലിയ ആഗ്രഹം ആണ്
ഈ ക്ഷേത്രത്തിൽ പോയാൽ പ്രത്യേക ... ഫീൽ ആയിരിക്കും.. അതുകൊണ്ട് ഞാൻ ഇടയ്ക്കിടെ പോവാറുണ്ട്.. അമ്മേ മൃദംഗ ശൈലേശ്വരി ശരണം🙏🙏🙏
Njnum vrn agrhknu
ഞാൻ പാലക്കാട് കാരനാണ്. മുൻപ് ജേകബ് സാറിൻ്റെ വീഡിയോ കണ്ടിട്ട് 2017ൽ പോയിട്ടുണ്ട്.... അന്ന് അമ്പലം പുതുക്കി പണിയുകയായിരുന്നു - ഇനി കുടുംബത്തോടെ ഒന്ന് പോകണം എന്നുണ്ട്.. ആഗ്രഹിച്ചത് നേടിത്തരുന്ന ദേവിയാണ്.,,......
I had also gone from palakkad to this temple on 2017 after watching jacob sir's video.
ഈ കൊറോണക്കാലം കഴിഞ്ഞ എനിക്കും അവിടെ പോകണമെന്നുണ്ട് ദേവിയെ കാണണം. എനിക്ക് അവിടെ വരാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ ദേവി മഹാമായേ 🙏🙏
Enikum pokanamennundu
Devi saranam
Nalla kidu sthalam anu........ Kaanan adhi manoharam
😁😁
Enikkum
Enikkum
അമ്മേ മഹേശ്വരി അമ്മയുടെ തിരുസന്നിധിയിൽ എനിക്ക് കുടുംബസമേതം വന്നു തൊഴുവാൻ കുറച്ചുനാളായി വളരെയധികം ആഗ്രഹിക്കുന്നു. സഫലമാക്കിത്തരണേ അമ്മേ.
അമ്മേ ദേവി മഹാമായേ പ്രണാമം
മാതംഗാനനം അബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും, വ്യാസം പാണിനിം ഗർഗ നാരദ കണാദാദ്യ മുനീന്ദ്രാം ബുധാ, ദുർഗാം ചാപി മൃദംഗ ശൈല നിലയാ ശ്രീ പോർക്കലി ഇഷ്ടദാ, ഭക്ത്യ നിത്യമുപാസ്മഹേ സപധിന കുർവ്വന്തമീ മംഗളം... 🙏
@@sathishbabu7231 Mr. Sathish Babu if you don't believe please keep quiet
മൃദംഗശൈലേശ്വരി ദേവി എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏🙏🙏
രണ്ടു തവണ പോവാൻ ഉള്ള ഭാഗ്യം ദേവി തന്നു പോയാൽ തിരിച്ചു പോരാൻ തോന്നില്ല... അമ്മേ മൃദംഗശൈലേശ്വരീ രക്ഷിക്കണേ്..
ദേവീ ശരണം 👏👏👏👏എന്നും അനുഗ്രഹം ഉണ്ടാവട്ടെ... കാത്തു രക്ഷിക്കണേ..... !!!!!അമ്മ ദേവീ..... 👏👏👏👏👏👏👏👏👏👏👏👏👏
അമ്മേ ദേവീ.... പല തവണ വരാൻ കഴിഞ്ഞെങ്കിലും ഇനിയും അവിടെ വരാൻ തോന്നുകയാണ്.
അമ്മേ ഞങ്ങളെയും അനുഗ്രഹിക്കണേ അവിടുത്തെ തിരുസന്നിധിയിലെത്തി അമ്മയെ ദർശിക്കുവാൻ ഒരവസരം തരണേ....
അമ്മേ നാരായണ ദേ വീ നാരായണ ലക്ഷ്‌മിനാരായണ ഭദ്രേ നാരായണ. ശ്രീ മൃ ദം ഗ ശൈ ലേശ്വ രി അമ്മേ ദർശിക്കാൻ എനിക്കും എന്റെ കുടുബത്തിനും ഭാഗ്യം ത രണെ മഹാമായേ.🙏🙏🙏🌹🌹🌹
എനിക്ക് അവിടെ വരാൻ 480kmtr ഓളം സഞ്ചരിക്കണം.... വരാൻ മോഹമൊണ്ട്.... ദേവി തന്നെ സഹായിക്കട്ടെ ❤❤❤🙏🙏🙏
Njanum..poyirunnu.devi.saranam.
🙏🙏🙏🙏
അത്രയും വിശ്വസിചിച്ചിട്ടും അവിടെ വന്നു പ്രാർത്ഥിക്കുന്നതിനായി എത്ര കൂട്ടിയിട്ടും കൂടുന്നില്ലല്ലോ അമ്മേ 😞😞😞🙏🏻🙏🏻🙏🏻🙏🏻
ജീവിതത്തിൽ ഒരിക്കലെങ്കിലും അവിടെ തൊഴാനുള്ള അനുഗ്രഹം തരണേ ദേവി 🙏🏻🙏🏻🙏🏻🙏🏻
May devi bless you and may your wish 🤞 fulfill as soon as possible 🙏
ഒരു തവണയെങ്കിലും ആ ദർശനം കിട്ടിയെങ്കിൽ!! അമ്മേ നാരായണാ!!!
അനുഭവം ഉണ്ട് അമ്മയുടെ ശക്തി 🙏
എനിക്കും കഴിഞ്ഞ ദിവസം ദേവിയെ കാണാൻ ഭാഗ്യം ലഭിച്ചു. വളരെ +ve ആയ അമ്പലം തന്നെയാണ് 'ദേവിയെ എത്ര തൊഴുതിട്ടും മതിയാവുന്നില്ല ദേവിയെ. തിരിച്ചു പോരുമ്പോൾ എന്തോ വലിയ വിഷമം പോലെ അമ്മയെ കണ്ട് തിരിച്ചു പോരും പോലെ ഒരു ഗൃഹാതുരത്വം. അമ്മേ നാരായണാ, ദേവീ നാരായണാ 🙏🏻🙏🏻🙏🏻
എന്നെയും എന്റ കുടംബത്തയും ദേവിയെ ദർശിക്കാൻ അനുവാദം തരണമേ ദേവി...🙏🙏🙏🙏
ഒരിക്കലെങ്കിലും പോകാൻ 'അമ്മ അനുഗ്രഹിക്കട്ടെ
Ante anubhavam njan share cheyunnu... Ammayude aduthu athi nalla darsham thanne kitty...pratheka feel annuu aaa temple.positive energy niranju nilkunna temple annu.ammaye kandalum kandalum kothi therrillaaa....avide chennu ninnuu kudumba prarshnam ammayude thirumunnil paranju...thirichu veetil athiyappol thannee aaa veliya oru maattam.sambhavichu...kudumba vazakku maryukayum cheythuu..Ammakku manasu konduu koodi namaskaram....
Oralk onnil kooduthal Ney vilak vech prathikan okumo sis
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🦁🦁🦁❤💖💛💜💙❣️❣️
Ente naad.. orupaad thavana pokan anugraham kittiyitttund..🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏
അമ്മ ശരണം ദേവീ ശരണം.... മൃദഗ ശൈലശ്വരി ദേവീ നല്ലത് വരുത്തണം തായെ 🙏🙏🙏
മൃദംഗശൈലേശ്വരീ അമ്മേ ശരണം,,
നമസ്കാരം നന്ദി ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ 🌺🌻🌼🌷🌸💮🏵🌹🌺🌷🌿
അമ്മേ മഹാമായേ ദേവി സർവെശ്വരി 🙏🙏🙏🙏🙏🙏
Can go now also. We went on July 30.Very powerful diety. A blessed place.
അമ്മേ.... എന്റെ ജീവിതത്തിലെ എറ്റവും വലിയ അഭിലാഷം നടത്തി തരണേ
എനിക്കും എന്റെ കുടുംബത്തിനും മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ തൊഴാൻ അനുഗ്രഹിക്കണേ ദേവി 🙏🙏🙏
അമ്മെ അവിടെ അടിയനും ദര്ശന പുണ്യം കനിയനെ ദേവി 🙏
അവിടുത്തേ തിരുസന്നിധിയിലെത്താൻ അവസരം ഒരുക്കി തരണേ അമ്മേ
ദേവി ശരണം
ഞാൻ പോയിട്ടുണ്ട്.
Om Sree Mridanga Saileswari Deviye Namah ...
അമ്മേ നാരായണ
Alexander jacob sir,അങ്ങയുടെ ഈ അനുഭവം പങ്കുവെച്ചതിനെ ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവും. എനിക്കി അവിടെ എത്താൻ കഴിയണേ ദേവി .
ഓം മൃദംഗശൈലേശ്വര്യൈ നമഃ🙏🏻💐❤🪔🪔🪔
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻💐💐💐💐❤❤❤🪔🪔🪔🪔🌹🌹🌹🌹
ആ ദേവിയെ ഒരു പ്രാവശ്യം കണ്ടാൽ നമ്മൾ അറിയാതെ ഒരു എനർജി ശരീരത്തിന് വരും എന്റെ അനുഭവമാണ്
🙏🙏
Enikkum thonni.
I could feel it
പോയിട്ടില്ല ഇത് വരെ..പോകണം എന്ന് ആഗ്രഹിക്കുന്നുണ്ട്.. ഗൗരി നാരായണ🙏
അമ്മേ നാരായണ. Mruthangasileswari
അമ്മേ ദേവീ അവിടെ വന്ന് അമ്മയെ കാണാൻ അനുഗ്രഹം തരണേ അമ്മേ 🙏🙏
most powerful temple ever visited ♥️
അമ്മേ ഭഗവതി മഹമായെ നീതി നടത്തി തരണനെ
ദേവി അനുഗ്രഹിക്കേണേ 🙏
🌹🙏🙏🌹🙏അമ്മേ നാരായണാ
🌹🙏🌹🌹🌹 ദേവീ നാരായണാ 🙏🙏 ശക്തി സ്വരൂപീണി ദേവി 🙏🌹🙏🙏🙏
The great man Jacob Alexander Sir.God bless you Sir.
ഏറ്റവും മഹത്തരം
🙏🏻🙏🏻🙏🏻.അമ്മേ ശരണം ദേവീ ശരണം
അമ്മേ വന്നു തൊഴാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏
അമ്മേ നാരായണ... ദേവി... കാത്തുകൊള്ളണമേ..... 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ബദ്രേ നാരായണ ലക്ഷ്മി നാരായണ....
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏❤️
എനിക്കും അവിടെ പോകാൻ സാധിക്കാൻ പ്രാത്ഥിക്കാം
Enne rakshichitund🙏🏻🙏🏻🙏🏻
Amme Narayana
Devi Narayana
Lakshmi Narayana
Bhadre Narayana🙏🙏🙏🙏
എഴുതാനുള്ള ശക്തി തന്ന് ഉയരങ്ങളിൽ എത്താൻ അമ്മ സഹായിക്കണേ...... !!!!!🙏🙏🙏🙏🙏
🙏.... വിവരണങ്ങൾക്ക്. നന്ദി. 🙏
🙏🙏
Amme abide vannu ammaye kananum vishamathakal maranvum anugrahikkename🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
Amme devi mahamaye🙏🙏🙏🙏
Sree mridanga shyleswariye nama.. Aa thiru sannidiyil varanulla bhagyam tharane devi
Niku pokan bagym undayitund.kshetra darshenem kazinju one week kazinjappozanu pregnant anennu manassilayathu..dr ne kandappol abortion chance kooduthl anennu parenju...manassuruki deviye prarthichu..next scaning kazinjappol full healthy anu..ippom 5 mnths.
ഇത്രയും വലിയ ധീര ദേശാഭിമാനിയുടെ നല്ല ഒരു സ്മാരകം പോലും കണ്ണൂർ ജില്ലയിൽ ഇല്ല. ശക്തനും ധാനശീലനും അതിൽ ഉപരി ജാതി മത വർണ ഭേദം ഇല്ലാതെ തന്റെ പ്രജകളെ സഹായിച്ച ധീരൻ ആയ തമ്പുരാൻ ആയിരുന്നു പഴശ്ശിരാജ. സ്കൂളുകളിൽ കുട്ടികളെ ചവറുകൾ പഠിപ്പിക്കാതെ ഇദ്ദേഹത്തെ പറ്റി ഒക്കെ ആണ് പഠിപ്പിക്കേണ്ടത്.
ശരിയാണ്
sree thunchath ezhuthachante prathimayum illa rashtreeya komarangalude prathimakkonnum oru kuravumilla
Amme jhangalude kadam maran anugrahikkane
അമ്മേ നാരായണ ദേവി നാരായണ🙏🏻🙏🏻
2പ്രവാശ്യം പോയി തൊഴുതു. ഇനിയും പോകണം കൊറോണ മാറിയാൻ വെള്ള ആൽ കാണണം അവിടെ പോയി തിരിച്ചു വീട്ടിൽ വന്നാൽ നമ്മൾ വിജാരിച്ച കാര്യം നടക്കും അമ്മേ നാരായണ രക്ഷ രക്ഷ മഹേശ്വരി
വെള്ള ആൽ സ്വയം നശിച്ചുപോയി. ക്ഷേത്രത്തിന് അഭിവൃദ്ധി വരുന്നതായുള്ള ലക്ഷണം കാണിച്ചു തരാനായി സ്വയം വന്നുപോയതാണ് ആ ആൽ എന്ന് പറയപ്പെടുന്നു.
ഞാൻ ക്ഷേത്രദർശനം നടത്തി 🥰🥰🥰🥰... നെവിളക്ക് കത്തിച്ചു പ്രാർത്ഥിക്കുകയും ചെയ്‌തു
🙏
ഒരാൾക്ക് ഒന്നിൽ കൂടുതൽ നെയ്‌വിളക് എടുത്ത് വക്കാമോ. ഒന്നിലേറെ ആഗ്രഹം പറയാൻ ഉണ്ടെങ്കിൽ?
@@AmrithaM-hf4oxoralku mattulavark vendiyum neyyvilak kathichu prarthikam
Amma kindly forgive 8:02 8:02 Protect Guide Bless
Now itself a Miracle happened
അമ്മേ ദേവി വന്നു തൊഴാൻ സാധിക്കണം എന്റെ കുടുംബത്തെ കാത്തുകൊള്ളണേ🙏🙏🙏🙏🙏
Enta natil...satyamanuu🥰🥰🥰.. amme Saranam devi saranam
🙏🙏
Amme maha maye kath rakhikkane....
അമ്മേ എനിക്കവിടുത്തെ മുൻപിൽ എത്താൻ അനുഗ്രഹിക്കണേ 🙏
A me saranam
Onnu varuvan avasaram tharanam🙏🙏🙏🕉️🕉️🕉️🌹🌹
എൻ്റെ നാടിനടുത്താണ് ഈ ക്ഷേത്രം കഴിഞ്ഞ കുറച്ച് ദിവസം മുന്നേ പൊയിരുന്നു അമ്മയുടെ ചൈതന്യം അനുഭവിച്ച് അറിഞ്ഞു
Amme Devi Rakshikane
Amme Mahamaye ...
OM Mrindanga Shaileswari Amma 🙏🏼🙏🏼🙏🏼
Amme devi mahamayee.....
എനിക്ക് കാണാൻ വിധി ഉണ്ടാവനെ അമ്മേ ദേവി 🙏🙏
🙏
അമ്മേ ഞങ്ങൾക്ക് ദർശനം തരണേ
ഞങ്ങൾക്ക് ദീർഘായുസ്സ് തരണേ
🙏🙏🙏🙏🙏
അമ്മേ,കരുണാ മയീ
അമ്മേ നാരായണ :
ഏറ്റവും നല്ല അനുഭവങ്ങൾ 🙏🙏
ശ്രീ ജേക്കബ് അലക്സാണ്ടർ വിചാരിച്ചതുകൊണ്ട് ഒരു ക്ഷേത്രവും നാടും രക്ഷപ്പെട്ടു.
ബാക്കിയെല്ലാ മതക്കാരും തോക്കും ബോംബിനെയും സ്നേഹിക്കുന്നു..ഒന്ന് പോടാ കോപ്പേ
neeyum onnu shramichunokku appol sathyam ariyamallo
5 neram niskarikkunnavarkkum sundayil mudangaathey palliyil kurbanakku pokunnavarkkum andha viswasam illa... lley.... kshethrangalil pokunna hindukkalkkey andha viswasam ullu threy.... parayumbol swantham prarthana nirthiyittu venam ingane pulambikondu nadakkan....ningal poyalum devi anugrahikkum... venamenkil poyi nokkikkolu....
Avideyethi prarthikkan njangalkum bagyamundavane....amme mrudanga saileswari......🙏
Namaskaram 🙏
Wow. Amrita tv Udayamritham program ill 8 or 9 years before e temple kaanichu. Annoke itrayum janapreethi e temple ill illayirunnu. 🕉🕉🕉🕉🕉
ദുർഗ്ഗദേവിയെ നമ്മ :
അമ്മേ 🙏🙏🙏🙏
അമ്മേ മഹാമായേ 🙏🙏🙏
മൃദംഗശൈലേശഽരി ക്ഷേത്രത്തിൽ തൊഴാനുള്ള ഭാഗഽമെനിക്കുണ്ടായിട്ടുണ്ട്.വീണ്ടും അവിടെ തൊഴാനുള്ള ഭാഗഽമുണ്ടാവട്ടെ.....
Om durgaya namaha 🙏🙏🙏🙏🙏
എനിക്കും ദേവി ദർശനം തന്നു🙏🙏🙏
Ammaye darshikaan anugrahikane amme Devi🙏🙏
🙏🙏🙏🌹🌹🌹അമ്മേ എനിക്കും കാണാൻ ആഗ്രഹമുണ്ട് നടത്തി തരണേ ദേവി 🙏🙏🙏🙏
🙏
Devi kaathu rakshikkatte ellaavareyum
അമ്മേ ശരണം 🙏🙏
ഓം ശ്രീ മൃദംഗ ശൈലേശ്വരീ ക്ഷേത്രം
Ente makkalkku sarva aiswaryam nalkane mridanga saileswari devi
Orikkal poyittund athinulla baghyam amma thannu... Avide oru sangeetha mandapam nd enthannareela ann avide kayaranulla baghyam kittiyilla othiri sankadayi enikk....ini ennenkilum orikkal povanam
🙏🙏🙏🙏🙏 അമ്മേ ശരണം ദേവി ശരണം
എന്റെ നാട് 😍😍😍