സുജിത്തേ വീഡിയോ ഗംഭീരം. സച്ചുവിൻ്റെ രാധേച്ചി വേഷം സൂപ്പർ .സച്ചു പെങ്ങൾ റോളിൽ നല്ല അഭിനയം.പെങ്ങൾ ഏട്ടൻ്റെ സ്നേഹത്തിൻ്റെ വില മനസിലാക്കുന്ന രണ്ടാം ഭാഗം തീർച്ചയായും വേണം. ഈ ജനറേഷനിലെ പെൺകുട്ടികൾക്ക് അവരെ ജീവനു തുല്യം അല്ലെങ്കിൻ അതിലുമുപരി സ്നേഹിക്കുന്ന അച്ഛൻ അമ്മ ഏട്ടൻ ഒന്നും അവർക്ക് ഒരു വിഷയമല്ല. ഇന്നലെ കണ്ട സ്വഭാവം ശരിക്കും മനസ്സിലാക്കാത്ത ചെറുപ്പക്കാരൻ ആണ് അവർക്ക് വലുത്. ഇന്നലെ വരെ സ്വന്തം കാര്യം നോക്കാതെ തൻ്റെ കുഞ്ഞു പെങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഏട്ടനെ ഉപേക്ഷിച്ച് ഇന്നലെ കണ്ട ആത്മാർത്ഥ സ്നേഹമില്ലാത്ത കാമുകൻ്റെ കൂടെ ഇറങ്ങി പോയ പെങ്ങൾക്ക് ഒരു തിരിച്ചടി കിട്ടിയിട്ട് ഏട്ടൻ്റെ അടുത്ത് വന്ന് തെറ്റ് പറ്റിപ്പോയി എന്ന് പറയുന്ന സെക്കൻ്റ് പാർട്ട് തീർച്ചയായും വേണം.
രണ്ടുപേരും കലക്കി. ലാസ്റ്റ് സീൻ കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി. ഇത്രയും അനിയത്തിയെ സ്നേഹിക്കുന്ന ഏട്ടനെ മനസിലാക്കാതെ പോയല്ലോ. ഇങ്ങനത്തെ ആങ്ങളമാരെകിട്ടാൻ ഭാഗ്യം ചെയ്യണം👍👍👍
ഇതു പോലൊരു സഹോദരനേ കിട്ടാൻ ഏഴു ജന്മം തപസ്സു ചെയ്യണം സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് അറിയാം സഹോദരങ്ങളുടെ വില ഇതു പോലെ സഹോദരങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേർന്നുകൊള്ളുന്നു 🙏🙏🙏🙏🙏🎉👍💐👌🎉
നിങ്ങളുടെ ആ മ്യൂസിക് എന്തൊരു ഫീൽ അറിയാതെ കണ്ണു നിറഞ്ഞുപോകും soopper😔😟😟ഇതിന് ഒരു 2 പാർട്ട് വേണം 🙏🙏🙏🙏ഇത് പോലുള്ള ഒരു ഏട്ടനെ കിട്ടാൻ പുണ്യം ചെയ്യണം..... 💙💙💙ഒരു ഏട്ടൻ ഇല്ലാത്ത അനിയത്തിയുടെ സങ്കടം 😩😩😩😩
ഇങ്ങനെ ഉള്ളവരും ഉണ്ട് അങ്ങിനെ പെങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു ആങ്ങളയുടെ ഭാര്യ ആണ് ഞാനും.. അവളുടെ പഠിപ്പും കല്യാണവും എല്ലാം കഴിഞ്ഞപ്പോൾ ആങ്ങളയെ ഇപ്പോൾ വേണ്ട 😔
സുജിത്തേ വീഡിയോ സൂപ്പർ, ഇങ്ങനെ പെങ്ങളെ സ്നേഹിക്കുന്ന ആങ്ങളമാർ ഉള്ളവർ ഭാഗ്യം ചെയ്തവർ, ആദ്യം തന്നെ പെങ്ങളെ നിലക്ക് നിർത്തണമായിരുന്നു, ഇത്രക്ക് പാവമായാൽ ശെരിയാകില്ല, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤
പോയവര് പോകട്ടെ എന്നു വെക്കണം ഇപ്പൊൾ നിൻ്റെ ജീവിതം മാത്രം നോക്കിയാൽ പോരേ കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കണം നിനക്ക് ലാഭമെയുള്ളൂ സ്വർന്നത്തിനോക്കെ എന്താവിലയാ അമ്മയുടെ അഭാവത്തിൽ അതുംകൂടി എടുത്ത് കസരുവാനല്ലെ ❤❤❤❤❤❤❤
നിങ്ങളുടെ അഭിനയം അടിപൊളി 😍എങ്ങനെയാ ഇങ്ങനെ പറ്റുന്നത് 👍🏻റിയൽ ആയി നടക്കുന്ന പോലെ തന്നെ ഉണ്ട് നിങ്ങളുടെ വിഡിയോ സച്ചു രണ്ട് റോളും തകർത്തു 🥰സുജിത് അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻
Acting was amazing,emotions was naturaly overflowing..he was living as that character👌🏻👌🏻..Inborn talent in him..Need to support such type of Artist..All the best both of you ,God bless 😊
സത്യം പറഞ്ഞാൽ സുജിത് അഭിനയിച്ച പോലല്ല തോന്നുന്നത്... അത്രക്കും റിയാലിറ്റി ഉണ്ട് ട്ടോ.... ഈ ഷോട്ട് ഫിലിം ഏതെങ്കിലും direct and producers inte sradhayilppettal sujithinu oru chance kittum tto.. Urappanu... അഭിനന്ദനങൾ സുജിത്......❤❤❤
സുജിത്തേ, സങ്കടം വന്നു 😥😥 ഇതുപോലെയുള്ള സഹോദരന്മാർ ശ്രദ്ധിക്കണം പെങ്ങളായാലും അമ്മയാലും ആദ്യമേ നിർത്തേണ്ടിടത്തു നിർത്തണം. സ്നേഹിക്കണ്ട എന്നല്ല. ഇങ്ങനെ വിഷമിക്കേണ്ടിവരില്ല 😥😥 എന്ന് മാത്രമല്ല സ്വന്തമായി സമാധാനവും സന്തോഷവുമുള്ള നല്ലൊരു ജീവിതമുണ്ടാവുകയുള്ളു അല്ലെങ്കിൽ ഇങ്ങനെയുള്ളവർ ലാസ്റ്റ് ഒറ്റപ്പെട്ടുപോവും. ഇതുപോലെ ഒരുപാട് ആളുകൾ ഉണ്ടാവും. എന്തായാലും 👌👌👌👌 സച്ചു ജീവിക്കുകയാണെന്നു തോന്നി 👍👍🥰🥰
സുജിത് a big salute for you. Excellent acting. സച്ചു മോളും കലക്കി ktto. സുജിത് ന്റെ acting കാണുമ്പോ ശെരിക്കും വിഷമം തോന്നുക. സന്ധ്യ യുടെ acting കാണുമ്പോ ശ്ശേ... എന്താ ഈ കൊച്ച് ഇങ്ങനെ ❤❤❤എന്നൊക്കെ ഞങ്ങൾക്ക് തോന്നിയെങ്കിൽ നിങ്ങൾ യഥാർത്ഥ കലാകാരന്മാരാണ്. Raadika ചേച്ചി ന്റെ വേഷം പൊളിച്ചു. Pnneyy തീർച്ചയായും ഇതിന്റെ second part വേണം. ഈ ഏട്ടനെ വിട്ട് പോയിട്ട് എന്താ പറ്റ്യേ ആ പെങ്ങൾക്ക്??? കാണാൻ ആഗ്രഹം ണ്ട്. സുജിത് ഒരു director ആയും actor ആയും ഏല്ലാം എടുക്കുന്ന effort ശെരിക്കും ഫലം കാണുന്നുണ്ട്. ഉയരങ്ങളിൽ പോകുകയാണ് ❤❤❤❤
സൂപ്പർ അടിപൊളി 👌👏👏✨🎉❤️ അമ്മായിയമ്മയിൽ നിന്നൊരു മോചനം 😀😀 ചുമ്മാ പറഞ്ഞതാണേ 😊 ഇങ്ങനെ ഒരു ഏട്ടനും സമാധാനമുള്ള ജീവിതവും ആണെങ്കിൽ അത് നരകം അല്ല സ്വർഗമാണ് കുട്ടി.... പാർട്ട് 2 ഇടണേ 😊🥰🥰🥰
@@user95600 അതേ സ്വന്തം അനുഭവം ഗതിയില്ലാതെ ജീവിച്ച ഒരു ചേച്ചിയെയും മക്കളെയും നന്നായി സഹായിച്ചിട്ടുണ്ട്. ഇന്ന് അവർ നല്ല നിലയിലാ ഞങ്ങളോട് മിണ്ടുകയില്ല അവരുടെ വീട്ടിലെ function ഒന്ന് വിളിക്കുകയുമില്ല (അടുത്ത ബന്ധുക്കളാണ് )
ഇത് പോലെ ഉള്ള പാവങ്ങൾ ഉള്ളത് കൊണ്ട് മണിമ ന്തിരങ്ങൾ ഉയരുന്നത് അതിൽ അഭിമാനത്തോടെ ഉണ്ട് ഉറങ്ങുന്നത് അറപ്പാണ് പോലും എൻ്റെ ഹസ്ബ ൻ്റിന് ഇതായിരുന്നു പണി എന്നും പണി കഴിഞ്ഞു വരുമ്പോൾ ഒരു പൊതി ഉണ്ടാകും അത് കാത്തിരിക്കുന്ന ഞങൾ മറക്കാൻ കഴിയില്ല പാവം ഇപ്പൊൾ ഇല്ല പോയി ഏഴ് വർഷം ആയി
സുജിത്തേ വീഡിയോ ഗംഭീരം. സച്ചുവിൻ്റെ രാധേച്ചി വേഷം സൂപ്പർ .സച്ചു പെങ്ങൾ റോളിൽ നല്ല അഭിനയം.പെങ്ങൾ ഏട്ടൻ്റെ സ്നേഹത്തിൻ്റെ വില മനസിലാക്കുന്ന രണ്ടാം ഭാഗം തീർച്ചയായും വേണം. ഈ ജനറേഷനിലെ പെൺകുട്ടികൾക്ക് അവരെ ജീവനു തുല്യം അല്ലെങ്കിൻ അതിലുമുപരി സ്നേഹിക്കുന്ന അച്ഛൻ അമ്മ ഏട്ടൻ ഒന്നും അവർക്ക് ഒരു വിഷയമല്ല. ഇന്നലെ കണ്ട സ്വഭാവം ശരിക്കും മനസ്സിലാക്കാത്ത ചെറുപ്പക്കാരൻ ആണ് അവർക്ക് വലുത്. ഇന്നലെ വരെ സ്വന്തം കാര്യം നോക്കാതെ തൻ്റെ കുഞ്ഞു പെങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഏട്ടനെ ഉപേക്ഷിച്ച് ഇന്നലെ കണ്ട ആത്മാർത്ഥ സ്നേഹമില്ലാത്ത കാമുകൻ്റെ കൂടെ ഇറങ്ങി പോയ പെങ്ങൾക്ക് ഒരു തിരിച്ചടി കിട്ടിയിട്ട് ഏട്ടൻ്റെ അടുത്ത് വന്ന് തെറ്റ് പറ്റിപ്പോയി എന്ന് പറയുന്ന സെക്കൻ്റ് പാർട്ട് തീർച്ചയായും വേണം.
രണ്ടുപേരും കലക്കി. ലാസ്റ്റ് സീൻ കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി. ഇത്രയും അനിയത്തിയെ സ്നേഹിക്കുന്ന ഏട്ടനെ മനസിലാക്കാതെ പോയല്ലോ. ഇങ്ങനത്തെ ആങ്ങളമാരെകിട്ടാൻ ഭാഗ്യം ചെയ്യണം👍👍👍
ഇതു പോലൊരു സഹോദരനേ കിട്ടാൻ ഏഴു ജന്മം തപസ്സു ചെയ്യണം സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് അറിയാം സഹോദരങ്ങളുടെ വില ഇതു പോലെ സഹോദരങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്മകൾ നേർന്നുകൊള്ളുന്നു 🙏🙏🙏🙏🙏🎉👍💐👌🎉
Thank you❤️❤️
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ. എനിക്ക് കിട്ടിയില്ലല്ലോ ഇതുപോലെ ഒരു സഹോദരനെ...
Iganathee brother okkee sopnathil undaavuu
@@jumailathali6426really enikkund
@@jumailathali6426 ആണോ. കണ്ടപ്പോൾ സ്നേഹം തോന്നി
😢😢
Enikkum😢
നിങ്ങളുടെ ആ മ്യൂസിക് എന്തൊരു ഫീൽ അറിയാതെ കണ്ണു നിറഞ്ഞുപോകും soopper😔😟😟ഇതിന് ഒരു 2 പാർട്ട് വേണം 🙏🙏🙏🙏ഇത് പോലുള്ള ഒരു ഏട്ടനെ കിട്ടാൻ പുണ്യം ചെയ്യണം..... 💙💙💙ഒരു ഏട്ടൻ ഇല്ലാത്ത അനിയത്തിയുടെ സങ്കടം 😩😩😩😩
സുജിത്തേ ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള brothers ഇല്ലാ... അഭിനയം സൂപ്പർ, കണ്ണ് നിറഞ്ഞു അറിയാതെ തന്നെ... 2nd part please... ❤️❤️❤️
Ind enik
😍😍Thank you... Sure 👍🏻👍🏻
Enikk und
ഇങ്ങനെ പെങ്ങന്മാരെ സ്നേഹിക്കുന്ന ആങ്ങളമാർ ഉണ്ടാകുമോ. അഭിനയം സൂപ്പർ 👌❤️
ശരിക്കും ഉണ്ട്...
ഇങ്ങിനെയുള്ള ആങ്ങളമാർ സ്വപനങ്ങളിൽ മാത്രം എന്നാലും അഭിനയം സൂപ്പർ
ഇങ്ങനെ ഉള്ളവരും ഉണ്ട് അങ്ങിനെ പെങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു ആങ്ങളയുടെ ഭാര്യ ആണ് ഞാനും.. അവളുടെ പഠിപ്പും കല്യാണവും എല്ലാം കഴിഞ്ഞപ്പോൾ ആങ്ങളയെ ഇപ്പോൾ വേണ്ട 😔
അതെ
സുജിത്തിൻ്റെ അഭിനയം സൂപ്പർ ഇതിൻ്റെ 2 nd പാർട്ട് വേണം❤
ശരിക്കും വിഷമമായി........ ഇങ്ങനെ പെങ്ങളെ സ്നേഹിക്കുന്ന ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ....... വലിയ ഒരാഗ്രഹം .......❤❤❤❤
😌😌😌😌😌❤️❤️❤️
Yes. 😥😥😥
ഏട്ടന്റെ അഭിനയം പറയാതിരിക്കാൻ വയ്യ.. സൂപ്പർ പൊളിച്ചു 👍👍👍👍ചേച്ചി പൊളിച്ചു 😍😍അമ്മയുടെ അച്ഛന്റെ ഒരു കുറവ് ഞങ്ങൾക്കു ഫീൽ ചെയ്യുന്നു....
😍😍Thank you❤️❤️❤️
അവൾ എൻ്റെ അനിയത്തിയല്ല ശരിക്കും എൻ്റെ മോളാ കണ്ണു നിറഞ്ഞു പോയി സുജിത്തേ അച്ചോ എൻ്റെ സുജിത്തേ അഭിനയിച്ചു തകർത്തു♥️
Thank you very much ❤️❤️❤️❤️🙏🏻🙏🏻🙏🏻
Super
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് ട്ടോ.. നല്ല അഭിനയം.. ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ family... നല്ലത് മാത്രം ഉണ്ടാവട്ടെ 🥰🥰🥰🥰🥰
സുജിത്തേ വീഡിയോ സൂപ്പർ, ഇങ്ങനെ പെങ്ങളെ സ്നേഹിക്കുന്ന ആങ്ങളമാർ ഉള്ളവർ ഭാഗ്യം ചെയ്തവർ, ആദ്യം തന്നെ പെങ്ങളെ നിലക്ക് നിർത്തണമായിരുന്നു, ഇത്രക്ക് പാവമായാൽ ശെരിയാകില്ല, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤
പെങ്ങളുടെ മറുപടി ഒക്കെ കേട്ട് നേരത്തെ തന്നെ ആങ്ങിള ഉള്ളി വടെടെ കൂടെ നാലു പൊട്ടീരും കൂടി കൊടുക്കണമായിരുന്നു.. പാവം ചേട്ടൻ.. അവതരണം കൊള്ളാം..
പോയവര് പോകട്ടെ എന്നു വെക്കണം ഇപ്പൊൾ നിൻ്റെ ജീവിതം മാത്രം നോക്കിയാൽ പോരേ കല്യാണം കഴിച്ചു സന്തോഷമായി ജീവിക്കണം നിനക്ക് ലാഭമെയുള്ളൂ സ്വർന്നത്തിനോക്കെ എന്താവിലയാ അമ്മയുടെ അഭാവത്തിൽ അതുംകൂടി എടുത്ത് കസരുവാനല്ലെ ❤❤❤❤❤❤❤
അയ്യോ.....പാവം ഏട്ടൻ: അനിയത്തിക്ക് തീരെ മന:സാക്ഷിയില്ലാതായിപ്പോയല്ലോ.... രണ്ടു പേരുടേയം അഭിനയം സൂപ്പർ👌👌.👌❤
Thank you❤️❤️
Vedio super🥰oru rakshem illaa. Ettane kanumbo sangadam vara😘😘🫂 pinne handwriting adipoli too😍
എന്താ അഭിനയം? സുജിത്, you are a best actor 👌👌👌👌
Thank you so much 😌😌😌😌❤️❤️❤️❤️❤️❤️🙏🏻🙏🏻
നിങ്ങളുടെ അഭിനയം അടിപൊളി 😍എങ്ങനെയാ ഇങ്ങനെ പറ്റുന്നത് 👍🏻റിയൽ ആയി നടക്കുന്ന പോലെ തന്നെ ഉണ്ട് നിങ്ങളുടെ വിഡിയോ സച്ചു രണ്ട് റോളും തകർത്തു 🥰സുജിത് അടിപൊളി 👏🏻👏🏻👏🏻👏🏻👏🏻
Super സുജിത്തേ നിനക്ക് ഒരു സിനിമ തിരക്കഥ എഴുതാൻ കഴിയും 👍🏻👍🏻👍🏻😍😍😍അടിപൊളി
ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻😍😍😍❤️❤️❤️❤️❤️
സുജിത്ത് ചെയ്തതിൽ വച്ച് ഒരുപാട് സങ്കടം തോന്നിയ ഒരു വീഡിയോ ആണിത് Love you fml❤
Thank you ❤️❤️❤️❤️😌🙏🏻😌🙏🏻😌🙏🏻🙏🏻😌🙏🏻😌🙏🏻😌🙏🏻😌🙏🏻😌
Super അഭിനയം ❤
സുജിത്തിന്റെ അഭിനയം സൂപ്പർ👍👍👍സങ്കടം വന്നു 😭സെക്കന്റ് പാർട്ട് വേണം 🥰🥰🥰
Thank you so much 😌😌😌😌😌
Sujithe mone nee karayippichukalanjallo supper abinayam polichu mone second part venamtto catta waiting eniyum orupadu uyarangalilethan sarveswaran anugrahikkatte God Bless You
വേണം
It was so good and heart touching. Thank you so much for this lovely story.
രണ്ടാളും പൊളിച്ചു...❤️ഒന്നും പറയാനില്ല സുജിത്തിന്റെ അഭിനയം 👌🏼കരയിപ്പിച്ചു കളഞ്ഞു 😢
2 പാർട്ട് വേണം എന്നുള്ളവർ 👍
വേണം
Venam
വേണം
വേണം
സൂപ്പര്‍ .രാധേച്ചി പറഞ്ഞതുപോലെ പെങ്ങളെ ഇത്രയധികം സ്നേഹിക്കുന്ന ആങ്ങളയെ എനിക്കും കിട്ടിയില്ല ല്ലോ എന്നതാണ് എൻ്റെ സങ്കടം.
Sooooper video...Sujithinte acting heart touching 👌👌👌👍👍👍❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰Sachuvum nannayitund 🥰🥰🥰🥰🥰
Part 2 venam.... Aval nalla oru paadam padikkunna aval karayunna part 2 venam
സച്ചുന്റെ ഡ്രസ്സ് എല്ലാം അടിപൊളി....സുജിത്... ആക്ടിങ്.... 👏🏻👏🏻👏🏻പിന്നെ ആ വലിയ വെട്ടുകല്ല് എടുത്തു പൊക്കിയത്.. 🙆🏻...
Thank you❤️❤️❤️
സച്ചു ഇങ്ങനെ ഒന്നും cheyyalle😢😢😢😢കാണം വയ്യ ഏട്ടനെ 😭
Why can't she do some work .aunty
ഈ ഡ്രെസ്സ് എല്ലാം മീശോ യിൽ ഉണ്ട് ഞാനും വാങ്ങി 😊
@@Dreams-jm7hladhe eagadesham dressum online kanditullada
Acting was amazing,emotions was naturaly overflowing..he was living as that character👌🏻👌🏻..Inborn talent in him..Need to support such type of Artist..All the best both of you ,God bless 😊
സുജിത്തിൻ്റെ അഭിനയം സൂപ്പർ❤❤.സച്ചുവും സൂപ്പർ❤❤കണ്ണ് നിറഞ്ഞു പോയി.സെക്കൻ്റ് പാർട്ട് ഇടണെ...
Nice ഒരു രക്ഷയും ഇല്ല acting 💓💓💓second part വേണം
ഒന്നും പറയാൻ ഇല്ല പൊളിച്ചു 👍👍നന്നായി ചെയ്തു രണ്ടാളും ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ❤️❤️❤️
😍😍😍😍
Super presentation
No words
Brother's acting super
Keep it up
Sujit best acting. Hats off to you 😊
❤❤❤
Super 👍🏼👍🏼👍🏼second part vegam idane.. Plz..... ഒന്നും പറയാനില്ല..... എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰
Thank you❤️❤️❤️
സത്യം പറഞ്ഞാൽ സുജിത് അഭിനയിച്ച പോലല്ല തോന്നുന്നത്... അത്രക്കും റിയാലിറ്റി ഉണ്ട് ട്ടോ.... ഈ ഷോട്ട് ഫിലിം ഏതെങ്കിലും direct and producers inte sradhayilppettal sujithinu oru chance kittum tto.. Urappanu... അഭിനന്ദനങൾ സുജിത്......❤❤❤
Thank you so much 🙏🏻❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻❤️❤️❤️😌❤️😌
സുജിത്തേ, സങ്കടം വന്നു 😥😥
ഇതുപോലെയുള്ള സഹോദരന്മാർ ശ്രദ്ധിക്കണം പെങ്ങളായാലും അമ്മയാലും ആദ്യമേ നിർത്തേണ്ടിടത്തു നിർത്തണം. സ്നേഹിക്കണ്ട എന്നല്ല. ഇങ്ങനെ വിഷമിക്കേണ്ടിവരില്ല 😥😥 എന്ന് മാത്രമല്ല സ്വന്തമായി സമാധാനവും സന്തോഷവുമുള്ള നല്ലൊരു ജീവിതമുണ്ടാവുകയുള്ളു അല്ലെങ്കിൽ ഇങ്ങനെയുള്ളവർ ലാസ്റ്റ് ഒറ്റപ്പെട്ടുപോവും. ഇതുപോലെ ഒരുപാട് ആളുകൾ ഉണ്ടാവും. എന്തായാലും 👌👌👌👌 സച്ചു ജീവിക്കുകയാണെന്നു തോന്നി 👍👍🥰🥰
Thank you so much your comment ❤️❤️❤️❤️
സുജിത്തേ കരയിപ്പിച്ചല്ലോ ഞങ്ങളെ. സൂപ്പർ 👍
അടിപൊളി സൂപ്പർ ലാസ്റ്റ് കരഞ്ഞു പോയി Part 2വേണം👍👍👍
😍😍Thank you❤️❤️❤️
അഭിനയം ആണെന്ന് തോന്നില്ല സങ്കടം ആയിപോയി ട്ടോ അടിപൊളി 👍👍👍👍❤❤
Thank you so much ❤️❤️❤️
നിങ്ങളെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം 😊👍🏼
Reality is shown by u.good acting brother. May god bless u. Really my tears were rolling.hats of u
Thank you so much ❤️❤️❤️
Congrats Sujith....You really lived the character played....❤
അഭിനയിക്കുകയാണോ ജീവിക്കുകയാണോ ?പറയാൻ വാക്കുകൾ ഇല്ല . ശരിക്കും കരഞ്ഞു പോയി 😢😢😢❤❤❤
Support നു ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻❤️🙏🏻❤️🙏🏻❤️
Adipoli sooper video ethinde Part 2 undane venato❤❤❤❤❤❤
സെക്കന്റ് പാർട്ടിൽ ഏട്ടന്റെ കല്യാണം കഴിഞ്ഞ് സുഖയി ജീവിക്കുമ്പോൾ അവൾ നരകിച്ചു കേറി വരണം 👍🏻
content പുതിയതല്ലെങ്കിലും നിങ്ങളുടെ സ്ക്രിപ്റ്റും acting ഉം super
Adutha part koodi idunnath nallathayirikkum 👍
സൂപ്പർ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു.... സുജിത്തേ അഭിനയം ഒരു രക്ഷയും ഇല്ല
Thank you❤️❤️❤️❤️
കണ്ണ് നിറഞ്ഞു പോയി,,, ജീവിച്ചു കാണിച്ചു നിങ്ങൾ,,,, ഒരു ഏട്ടൻ ഇല്ലാത്തതിന്റെ വിഷമം ഇപ്പോഴും അനുഭവിക്കാ
Ethinte second part venam ❤❤Sujithine abhinayam kalaki🥳🥳
സുജിത് a big salute for you. Excellent acting. സച്ചു മോളും കലക്കി ktto. സുജിത് ന്റെ acting കാണുമ്പോ ശെരിക്കും വിഷമം തോന്നുക. സന്ധ്യ യുടെ acting കാണുമ്പോ ശ്ശേ... എന്താ ഈ കൊച്ച് ഇങ്ങനെ ❤❤❤എന്നൊക്കെ ഞങ്ങൾക്ക് തോന്നിയെങ്കിൽ നിങ്ങൾ യഥാർത്ഥ കലാകാരന്മാരാണ്. Raadika ചേച്ചി ന്റെ വേഷം പൊളിച്ചു. Pnneyy തീർച്ചയായും ഇതിന്റെ second part വേണം. ഈ ഏട്ടനെ വിട്ട് പോയിട്ട് എന്താ പറ്റ്യേ ആ പെങ്ങൾക്ക്??? കാണാൻ ആഗ്രഹം ണ്ട്. സുജിത് ഒരു director ആയും actor ആയും ഏല്ലാം എടുക്കുന്ന effort ശെരിക്കും ഫലം കാണുന്നുണ്ട്. ഉയരങ്ങളിൽ പോകുകയാണ് ❤❤❤❤
നിങ്ങൾ തരുന്ന സപ്പോർട്ട് ആണ് നമ്മൾക്ക് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യാൻ സഹിക്കുന്നത് ഒരുപാട് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
കണ്ണു നിറഞ്ഞു പോയി സുജിത്തിന്റെ അഭിനയം സൂപ്പർ ❤❤❤
സൂപ്പർ അടിപൊളി 👌👏👏✨🎉❤️
അമ്മായിയമ്മയിൽ നിന്നൊരു മോചനം 😀😀 ചുമ്മാ പറഞ്ഞതാണേ 😊
ഇങ്ങനെ ഒരു ഏട്ടനും സമാധാനമുള്ള ജീവിതവും ആണെങ്കിൽ അത് നരകം അല്ല സ്വർഗമാണ് കുട്ടി....
പാർട്ട് 2 ഇടണേ 😊🥰🥰🥰
😍😍sure 👍🏻👍🏻
@@ammayummakkalum5604❤️❤️🥰🥰
സുജിത് സൂപ്പർ അഭിനയം അഭിനന്ദനങ്ങൾ. ഇങ്ങനെ ഉള്ള വളുമ്മാരോക്കെ പോയി തുലയട്ടെ ന്ന് വെക്കു.. നീ നിന്റെ ഭാവി നോക്കു
😌😌😌😍😍Thank you
❤❤❤ningall randu perum sangdathilakkiyallo namichu bro❤🙏🙏...... Randam bagathinayi kathirikkunnu 👍👍
സുജിത് നിങ്ങൾ ഒരു പെർഫെക്ട് നടൻ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു സൂപ്പർ 👍👍👌ഇതിന്റെ സെക്കന്റ് പാർട്ട് വേഗം ഇടണേ 🙏
Thank you❤️❤️❤️
Sooper abinayam....😊 second part undaavuo
എല്ലാവീഡിയോസും വെയിറ്റ് ചെയ്ത് കാണും സൂപ്പറാണ്
Thank you❤️❤️❤️❤️
സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി ഇതിന്റെ ബാക്കി ഭാഗം കാണിക്കിലേ
സുജിത്ത് ചേട്ടാ കരയിപ്പിച്ചു കളഞ്ഞല്ലോ നിങളുടെ ചിരിയാണ് ഞങ്ങൾക്കു സന്തോഷം ❤️❤️❤️
സൂപ്പർ- Second part വേണം
Super. Second part is required.
Heart touching concept❤
Part 2 plzzzz
സൂപ്പർ സുജിത്തേ അഭിനയം സൂപ്പർ സെക്കന്റ് പാർട്ട് വേണം 🥰🥰🥰🥰🥰👍👍👍👍👍👍
Thank you so much❤️❤️❤️❤️
അഭിനയം സൂപ്പർ, ഇത് പോലെ ഉള്ള ആങ്ങളെ കിട്ടൻ ഭാഗ്യം ചെയ്യണം ,അത് മനസിൽ ആകാതെ പോയല്ലോ , അവസാനം ശരിക്കും കരഞ്ഞു പോയി,❤❤❤❤❤
Yes😌😌😌❤️❤️
😭😭😭😭😭😭പാവം ഏട്ടൻ ഇങ്ങനെ യൊന്നും ചെയ്യരുതേ പെങ്ങന്മാരെ, സഹിക്കുന്നില്ല,
രണ്ടു പേരും നല്ല അഭിനയം അവസാനം സങ്കടമായിപ്പോയി
Super acting..idhupole kannu nirancha.orusern idhuvare kandittilla.100 mark.❤❤
Thank you so much ❤️❤️🙏🏻❤️❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
നമ്മൾ ആരെയാണോ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അവരാണ് നമ്മളെ ആദ്യം ചതിക്കുക
Any way വീഡിയോ Super
തെളിവ് ഉണ്ടോ. അനുഭവം ആണോ
@@user95600 അതേ സ്വന്തം അനുഭവം ഗതിയില്ലാതെ ജീവിച്ച ഒരു ചേച്ചിയെയും മക്കളെയും നന്നായി സഹായിച്ചിട്ടുണ്ട്. ഇന്ന് അവർ നല്ല നിലയിലാ ഞങ്ങളോട് മിണ്ടുകയില്ല
അവരുടെ വീട്ടിലെ function ഒന്ന് വിളിക്കുകയുമില്ല (അടുത്ത ബന്ധുക്കളാണ് )
അങ്ങനെ ഉണ്ടോ 😮😮😮😮
വിഡിയോ സൂപ്പർ ആണ് ട്ടോ വിഡിയോ കാണാൻ തുടങ്ങിയാൽ ടൈം പോകുന്നത് അറിയില്ല സൂപ്പർ അഭിനയം ആണ് രണ്ടുപേരുടെയും
Thank uou❤️❤️❤️❤️❤️❤️❤️
രണ്ടുപേരുടെ യും അഭിനയം നന്നായിട്ടുണ്ട്
Adipoli message sujthe sarikum karanju poi super ❤❤❤
Super 😊 sujithettante acting super. Second part koodi venam.
Thank you❤️❤️❤️
ജീവിച്ചു കാണിക്കുകയായിരുന്നു അഭിനയമാണെന്ന് തോന്നുകയില്ല സൂപ്പറായിട്ടുണ്ട് 😭😭😭👌👌👌👏👏👏
Thank you❤️❤️❤️
Adipoli acting 2nd part enthayalum venm ❤❤❤
സുജിത്തേ🎉 ദി . ബിഗ് , സല്യുട്ട്😊😊 വേറെ ഒന്നും പറയാനില്ല. നമിച്ചു 😊
'നിങ്ങളുടെ വീഡിയോസ് എല്ലാം എന്തു സൂപ്പർ ആണ്
😍😍Thank you❤️❤️❤️
സൂപ്പർ സൂപ്പർ സൂപ്പർ. പറയാൻ വാക്കുകളില്ല. രണ്ടു പേരും അടിപൊളി. God bless you both
Thank you❤️❤️❤️❤️
Wow really great and beautiful video ❤😊
❤️❤️❤️❤️❤️😍😍🙏🏻🙏🏻
ശരിക്കും കണ്ണ് നിറഞ് പോയി 😢😢 സൂപ്പർ ബ്രോ ആൻഡ് സിസ് ❤️❤️
Very good acting Sujith.❤❤❤❤
നിങ്ങളുടെ ഫാമിലിയെ ഭയങ്കര ഇഷ്ട്ടമാണ് 🥰🥰🥰
Thank you ❤️❤️😌❤️❤️🙏🏻🙏🏻🙏🏻
സുജിത്ത് നന്നായി ചെയ്തു. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇതിന്റെ പാർട്ട് 2 ഇടണേ..
Thank you❤️❤️
സൂപ്പർ കരഞ്ഞു പോയി എനിക്ക് ഇതുപോലെ ഒരു അങ്ങളെ കിട്ടിയില്ലല്ലോ 😢
സൂപ്പർ. രണ്ടു പേരും നന്നായി അഭിനയിക്കുന്നുണ്ട് ❤❤
Thank yiu 🙏🏻❤️🙏🏻❤️🙏🏻
അവസാനം സുജിത് കരഞ്ഞപ്പോൾ ശെരിക്കും റിയൽ,, സിനിമയിൽ അഭിനയിച്ചൂടെ 👍🏻👍🏻❤️
Serikkum karanju poyi😢😢😔😔 sujithinte abhinayam superb👍👍🥰
Superb. Expecting 2nd part.
❤️❤️❤️❤️
സൂപ്പർ 👍🏻2nd part ഇനി എന്നാ
Amma poyappol Sujithinu daily ithu thanneyalle joli.Pinne ithoru skit aaki maati.😅😅Sujith.super
Thank you ❤️❤️❤️❤️
Plz plz plz സുജിത് bro ഇതിന്റെ, 2nd part വേണം 🥰🥰🥰👍👍
Ammaillegilum makkale adipoli aakkunnund sachu ammarol supper aakkunnund
Thank you❤️❤️❤️
2nd part please. Super story❤❤❤
Thank you❤️❤️❤️❤️
ഇതിൻ്റെ രണ്ടാം ഭാഗം വേഗം ഇടണേ. അമ്മയുടെ കുറവുണ്ടെങ്കിലും എല്ലാം സൂപ്പറാവുന്നുണ്ട്
Thank you1❤️❤️
Part 2 venam...... Soooper
ഇത് പോലെ ഉള്ള പാവങ്ങൾ ഉള്ളത് കൊണ്ട് മണിമ ന്തിരങ്ങൾ ഉയരുന്നത് അതിൽ അഭിമാനത്തോടെ ഉണ്ട് ഉറങ്ങുന്നത് അറപ്പാണ് പോലും എൻ്റെ ഹസ്ബ ൻ്റിന് ഇതായിരുന്നു പണി എന്നും പണി കഴിഞ്ഞു വരുമ്പോൾ ഒരു പൊതി ഉണ്ടാകും അത് കാത്തിരിക്കുന്ന ഞങൾ മറക്കാൻ കഴിയില്ല പാവം ഇപ്പൊൾ ഇല്ല പോയി ഏഴ് വർഷം ആയി
Last എല്ലാം തകർന്നുള്ള ആ ഇരിപ്പും നെഞ്ചുപൊട്ടിയുള്ള ആ കരച്ചിലും 🥺 കരയിച്ചല്ലോ subscribers നെ 🥺 👍
ഇങ്ങനെ ഉള്ള ആങ്ങളമാർ ചുരുക്കം, ശരിക്കും സങ്കടം തോന്നിപ്പോയി, ആ ആങ്ങളയുടെ അവസ്ഥ കണ്ടിട്ട് 😢
😔😔😔😌😌😌
Alhamdulillah enik 2 per ind I'd poleyulla angalamar
2nd part venam.
Sujith your acting superb..
❤️❤️❤️❤️❤️😍❤️😍❤️🙏🏻